65 വർഷം മുമ്പേ force ഇന്ത്യയിൽ ഉണ്ട്... എന്നിട്ടും ഈ ഇടക്ക് ആണ് അവർ ഒന്ന് മോഡൽ മാറ്റം വരുത്താൻ തോന്നിയത് 😌 വലിയ നിലയിൽ എത്തണം എന്ന് ഒന്നുമില്ല അങ്ങ് ജീവിച്ചു പോയാൽ മതി എന്ന ഒരു മട്ട് ആണ് ഇവർക്ക് 😃😌
അതുകൊണ്ടല്ല. അവർ focus ചെയ്തിരുന്നത് commercial vehicles ഉം പിന്നെ mercedes ൻ്റെയും BMW ൻ്റെയുമൊക്കെ engine ഉണ്ടാക്കുന്നതിലും ഒക്കെയായിരുന്നതു കൊണ്ടാണ്.
കയറി പോകുന്നതിനെക്കാട്ടിൽ ഭീകരമാണ് ഇറങ്ങി വരുന്നത്...ഒരുവട്ടം കണ്ടു... ഒരമർജൻസി, ഒരു കുട്ടിയും കൊണ്ട് ആംബുലൻസ് സൈറൺ and ലൈറ്റും ഇട്ട്, സന്നിധാനത്ത് നിന്നും പമ്പയിലോട്ട് ഒരു വരവുണ്ട്.... നീലിമല ഒക്കെ ഇറങ്ങിപ്പോകുന്നത് കണ്ട്.കണ്ടുനിൽക്കുന്നവരുടെ ചങ്കിടിക്കും.. അമ്മാതിരി പോക്ക്
Ee vandiyil nalla puchathodeyanu njan keriyathu, but athinte seatil keri irunnu kazhinjal, namuku kitunna oru commanding position undu, athu vere level anu, Super Vehicle anu
കാഴ്ച്ചയിൽ തന്നെ ഗുണനിലവാരക്കുറവ് സ്പഷ്ടമാണെന്നിരിക്കെ വളരെ മികച്ച വാഹനമാണെന്ന് വിലയിരുത്തുമ്പോൾ,കാണുന്നവർ ബൈജുവേട്ടൻ കാര്യങ്ങൾ വിരുദ്ധോക്തിയിലാണോ അവതരിച്ചുപ്പിച്ചിരിക്കുന്നത് എന്ന് സന്ദേഹിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
For a long time, as the price of Chanel increased, I no longer thought I could afford it. I think I'll be happy that I have the kislux as my travel bag that I don't have to take care of. By the way, I'm sure no one will have a hard time telling the difference. Thanks for the comparison.
ഗുർഖ നല്ല വാഹനം തന്നെയാണ്, ഒരു ആവറേജ് ബ്രാൻഡ് എന്ന നിലക്ക് എന്തെകിലുമൊക്കെ റിലേയബിലിറ്റി ഇഷ്യൂസ് ഉണ്ടാകാം പക്ഷെ , ഇവൻ ഗതി പിടിക്കാത്തതിന് ശെരിക്കുള്ള കാരണം മാറ്റരുമല്ല അത് ഫോഴ്സ് തന്നെയാണ്...
@@AesterAutomotive edo avark adhigam paisa illa. Avar aadhyam inddakiyath Traveller aanu. India yil athinte market valare kuravaan. Car pole ith vitt povilla. Appo avark R&D ku paisa mudakkaan patilla. Appo avark enganeya oru up to date vandi indaakaan patta. Oru cheriya company kk onnukil high price luxury vandi irakkanam. Allenki oru low price low feature vandi irakkanam. Low price high feature vandi irakaan Mahindra, Tata polathe vambanmaark maathre pattu. Ivar ippazhum 40 varsham pazhakkam ulla Mercedes engine aanu use cheyyunnath. Car, truck, allenki Bus vittaal maathre ivark India yil pidich nikkaan pattu enn ivark ariyaam. Ath kondaan Force Gurkha, Force One ennokke paranj car irakiyath. Force one flop aayi. Gurkha ingane pidich nikkunu. Ivar ee aduth bus irakki. Enthaavum ennariyilla. Truck angane verthe irakaan patilla. Oru high reliable, powerful engine ulla truck venam irakaan illenki ivarde brand image povum. Ivark oru cheriya truck irakaan maathre pattu. Churukki paranja Gurkha and avarde Bus vitt poyaal maathre avark kara keraan pattu. Angane sambhavichaal avark avarde swantham engine invent cheyaanulla paisa, swantham patent il ulla features okke indaakaan paisa kittum.
Off road capability അപാരമാണെങ്കിലും വേണ്ട പരിഗണന കിട്ടിയിട്ടില്ല. Off road SUV എന്ന് പറഞ്ഞാല് ഈ budget il jimny and Thar മാത്രമാണ് എല്ലാവരുടെയും നാവിൽ വരുന്നെങ്കിൽ അത് force എന്ന brand ൻ്റെ പരാജയമാണ്
Driving Experience Is Top Notch Driving experience is top-notch with exceptional comfort, safety, and excellent performance on muddy terrain. Plus, it boasts good mileage with an appealing aesthetic
ടാക്സിയൊക്കെ നഷ്ടമാണ് . മറ്റ് ഓട്ടം ഇല്ലാത്തത് കൊണ്ട് പലരും സ്കൂൾ ട്രിപ്പ് ഓടുകയാണ് . എല്ലാ വീട്ടിലും കാറും ബൈക്കും ഉള്ള ഈ കാലത്ത് വണ്ടി വാങ്ങി ടാക്സി ആക്കുന്നത് ലാഭകരം അല്ല...... പിന്നെ ഇതൊക്കെ സ്കൂളുകളും സർക്കാർ ഓഫീസുകളും സ്വന്തമായി വാങ്ങി ഉപയോഗിക്കുന്നത് ആണ് നല്ലത്..... മൂന്നാലു വർഷത്തിനുള്ളിൽ കാർ ടാക്സികൾ പലതും നിൽക്കും ടാക്സി ഓടിച്ചവർ പലരും വണ്ടിയും വിറ്റ് ഫീൽഡ് വിട്ടു . എല്ലാവർക്കും അറിയാം ടാക്സി കാർ പരുപാടി വമ്പൻ നഷ്ടം ആണന്ന് ..
Ground clearence koodan karanam athinte front suspension design mattiyathu kondanu, old model nte major drawback arunnu. Ettavum ground clearence ullathu air suspension ulla defender polathe models nu anu.
ബൈജു ചേട്ടാ, മിനഞ്ഞാന്ന് ഞാനും വൈഫും ട്രാഫിക് സിഗ്നലിൽ നിൽക്കുമ്പോൾ ഒരു 3ഡോർ ഗുർഘ കണ്ടിരുന്നു. അപ്പോൾ ആ എംബ്ലം കാണിച്ചിട്ട് അത് ഗുർഖകളുടെ കത്തിയായ ഖുക്രി ആണെന്ന് PSc പരീക്ഷാർത്ഥി ആയ പുള്ളിക്കാരിക്ക് പറഞ്ഞു കൊടുത്തിരുന്നു ഇന്ന് യൂട്യൂബ് ഓപ്പൺ ചെയ്തപ്പോൾ ആദ്യം കണ്ടത് ചേട്ടന്റെ ഫോഴ്സ് ഗൂർഘയുടെ വീഡിയോയും. വണ്ടിയുടെ ഇന്റീരിയർ ക്വാളിറ്റി കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. ഇതിലും വിലകുറഞ്ഞ ജിമ്നിയുടെ ഇന്റീരിയർ ഇതിലും വളരെ നല്ലതായിരുന്നു
Baiju, your presentation is hilarious 😆. As you have repeatedly mentioned about sitting inside a battle tank and this Force Gurkha, once you sit and take a ride, you will definitely take your comments back 😂 😂😂. Driver of the tank is not the one we see sitting on top, the one who we can see is the commander not the driver. Obviously this Force Gorhkha is good off-roader. If company add some more feature it will give a good fight with Thar to a great extent. 👍 well done 👏🏻👏🏻👏🏻.
2 doubts. 1 athil kidakkunna floor mat stock aano accessory aano? 2 rear ac vent hav front facing vents also. Athum working aano? Back or front sect cheyan pattumo?
Bajaj Tempo in collaboration with Mercedes Benz introduced Tempo Trax in the year 1988. It had Mercedes OM 616 Diesel engine. The same engine was used in Bajaj Tempo Van as well. The body of Tempo Trax was hand made. So those days the vehicle was named Tempo Trax not “Gurkha”. I still remember that Poomkudy Motors was the dealer of Tempo Trax at Kottayam.
3 door 2 wheel drivil 1.5 L modern engine with automatic koode nalla mileage vannale rakshapedu. Allenkil ...sales nadakkilla. Price also high. Bolero neo is Super
Oru hitech workshopil hand made cheythathpole aanu interior, oru company made feel illa... athupole 2 captain seat third rowil koduthit middle bench seat..nere thirich aayirunnel koruchoode kollamayirunnu..but exterior mass aanu
Thar എടുക്കുന്ന ബഹു ഭൂരിപക്ഷവും വലുതായി off road പോകുന്നവരല്ല മിക്കവരും city use തന്നെ 5 door Thar ഒക്കെ ആയി മത്സരിക്കണമെങ്കിൽ interior quality ഇനിയും വളരെ കൂടണം
കമ്പനിയെ വെറുപ്പിക്കാതെ, അവർ ഭാവിയിൽ test drive വാഹനങ്ങൾ കൊടുത്തില്ലെങ്കിലോ എന്ന് ഭയന്ന് കൊണ്ട് അവരെ തഴുകി തലോടി കൊണ്ടുള്ള review. ബൈജു vil നിന്നും ഞങ്ങൾ genuvine reviews ആണ് expect ചെയ്യുന്നത്. നിലവാരം keep ചെയ്യൂ പ്ലീസ്
65 വർഷം മുമ്പേ force ഇന്ത്യയിൽ ഉണ്ട്... എന്നിട്ടും ഈ ഇടക്ക് ആണ് അവർ ഒന്ന് മോഡൽ മാറ്റം വരുത്താൻ തോന്നിയത് 😌 വലിയ നിലയിൽ എത്തണം എന്ന് ഒന്നുമില്ല അങ്ങ് ജീവിച്ചു പോയാൽ മതി എന്ന ഒരു മട്ട് ആണ് ഇവർക്ക് 😃😌
അതുകൊണ്ടല്ല. അവർ focus ചെയ്തിരുന്നത് commercial vehicles ഉം പിന്നെ mercedes ൻ്റെയും BMW ൻ്റെയുമൊക്കെ engine ഉണ്ടാക്കുന്നതിലും ഒക്കെയായിരുന്നതു കൊണ്ടാണ്.
sathyam..enikkum thonniyittund
Force Urbania kidu aanu👌👌👌
metador alle ith
It's a military vehicle
ശബരിമലയിൽ മലകയറി വരുന്നത് കണ്ടാൽ ആരായാലും ഒന്ന് fan ആയി പോകും.
സൈക്കിൾ ചക്രം കറക്കി ഈർക്കിൽ വച്ച ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്... ആഹാ... ആഹാ...
ഇതിൻ്റെ ROAD PRESENCE അസാദ്ധ്യം ആണ്. 🔥🔥
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് Forest Dept ൻ്റെ Gurkha കയറിപ്പോകുന്നത് കാണേണ്ട കാഴ്ച ആണ്.
Nokki ninnu pokum🔥
Ayoo അത് കണ്ടവർ ഒരിക്കലും ഇത് നെ കുറ്റം പറയത്തില്ല
കയറി പോകുന്നതിനെക്കാട്ടിൽ ഭീകരമാണ് ഇറങ്ങി വരുന്നത്...ഒരുവട്ടം കണ്ടു... ഒരമർജൻസി, ഒരു കുട്ടിയും കൊണ്ട് ആംബുലൻസ് സൈറൺ and ലൈറ്റും ഇട്ട്, സന്നിധാനത്ത് നിന്നും പമ്പയിലോട്ട് ഒരു വരവുണ്ട്.... നീലിമല ഒക്കെ ഇറങ്ങിപ്പോകുന്നത് കണ്ട്.കണ്ടുനിൽക്കുന്നവരുടെ ചങ്കിടിക്കും.. അമ്മാതിരി പോക്ക്
Satyam
ശെരിയാണ്.. ഞാൻ കണ്ടപ്പോ അതിശയിച്ചു..പോയി.. വണ്ടി സൂപ്പർ
ബൈജു ചേട്ടൻ ഓടിക്കുന്നത് കണ്ടാൽത്തന്നെ വണ്ടിയുടെ വലിപ്പം മനസ്സിലാകും. ലൈ ലാൻഡ് ലോറി ഓടിക്കുന്നതുപോലെ ഉള്ള ക്യാബിൻ feel
ഈ കളർ കൊള്ളാം.. Military Green ❤️
10:00 അത് correct അത് ഈ video യുടെ ആദ്യത്തെ comment il തന്നെ വ്യക്തം
Ee vandiyil nalla puchathodeyanu njan keriyathu, but athinte seatil keri irunnu kazhinjal, namuku kitunna oru commanding position undu, athu vere level anu, Super Vehicle anu
ഞങളുടെ (തിരുവിതാംകൂർ ദേവസ്വം ബോർഡ് )ഗുർഘ വണ്ടി ആംബുലൻസ് ആയി ശബരിമല -പമ്പ റൂട്ടിൽ ഓടുന്നുണ്ട്
കല്യാണത്തിനായാലും മരണത്തിനായാലും അടിയന്തിരത്തിനായാലും എന്നും മുൻപിൽ force motors😂 അതൊരു ballatha jathi intro😆
😂😂😂😂😢😢😅😅😅
Bellatha 😂😂😂😂
😂😂😂😂
Sthayam 😂
Gurkha ❤🔥
Offroad performance vere level aavum ennu viswashikunnu 👏
അഞ്ചാറ് കൊല്ലം മുൻപ് ശബരിമലയിൽ പോയപ്പോൾ ഈ മൊതലിനെ കാണുന്നത് ഒരുപാട് ഇഷ്ടം തോന്നി അതും 5 ഡോർ ആയിരുന്നു എന്ന തോന്നുന്നേ
Ys ശബരിമലയിൽ forest dept ന് ഇത് ഉണ്ട്..3 door
മത്സരം മുറുക്കട്ടെ thar 5 door കൂടി വരട്ടെ
കാഴ്ചയിൽ
കാറ്റ് കുറഞ്ഞ ബലൂൺ jymny
കാറ്റ് കൂടിയ ബലൂൺ gurkha
Luxury ബലൂൺ G-class
Thar apol aipoya balloon ane😂😂
Ee vandiku nalla variety ayitulla oru headlight drl design ullathukond kanan bhangi und. 3rd row set Kollam ✅️
എന്റെ ബൈജു, ഇത് എന്നതാ പറ്റാൻ ടാങ്കോ, പൊളിച്ചു, ഞാൻ ഇത് രണ്ട് എണ്ണം എങ്കിലും വാങ്ങും, ഒന്ന് ടെസ്റ്റ് ഡ്രൈവ് നടത്തി നോക്കട്ടെ.
ഗൂർഖക്ക് ഒരു ഓഫ്റോഡ് വീഡിയോ ആയിരുന്നു വേണ്ടിയിരുന്നത്...👍
കാഴ്ച്ചയിൽ തന്നെ ഗുണനിലവാരക്കുറവ് സ്പഷ്ടമാണെന്നിരിക്കെ വളരെ മികച്ച വാഹനമാണെന്ന് വിലയിരുത്തുമ്പോൾ,കാണുന്നവർ ബൈജുവേട്ടൻ കാര്യങ്ങൾ വിരുദ്ധോക്തിയിലാണോ അവതരിച്ചുപ്പിച്ചിരിക്കുന്നത് എന്ന് സന്ദേഹിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
😂😂😂😂 ഭാഷാ ശുദ്ധീ 🙏
Malayalam period ayo🥱
use chithittundo? apozhariyaam !!FANTASTIC !! service cost okke valare kuravaanu!!
2 years kayyilundayirunnu, athumpazhayath..
@@kdesigns1123 used edutha pani kittumo?
Matu vahanangalumayi compare cheyyathe force nte pazhe modelumayi compare cheythal ok alle
ആരും വാങ്ങിയില്ല എങ്കിലും ഫോറസ്റ്റ്, പൊലീസ് ടീം വാങ്ങുന്നുണ്ട്.അവർക്കറിയാം ഇവൻ്റെ ഉപയോഗം
KUNTHAM. UPAYOGIKKUNNAVAR KUDUNGI.
@@Dejavu-p7nഎങ്ങനെ കുടുങ്ങി അത് കൂടെ പറ ബ്രൊ
@@Dejavu-p7n നീ ഉപയോഗിച്ചിട്ടുണ്ടോ... നായെ...? 🙄
Still Mercedes is Assembling Engines from Force Plant at Chakan.
Still they have Connection .😊
സന്നിധാനം ടു പമ്പ ഇവൻറെ പോക്ക് ഒന്ന് കാണണം❤❤❤
2034 ൽ ഒരു സെക്കന്റ് ഹാൻഡ് ഗുർഘ വാങ്ങണം 🍁
For a long time, as the price of Chanel increased, I no longer thought I could afford it. I think I'll be happy that I have the kislux as my travel bag that I don't have to take care of. By the way, I'm sure no one will have a hard time telling the difference. Thanks for the comparison.
കാത്തിരുന്ന വീഡിയോ Ghurkha💞
വയസ്സിന്റെ കാര്യം ഒരിക്കലും സമ്മതിച്ചു കൊടുക്കരുത് 😅✌🏻
9:22 athu snow, pinne ullathu mountain, desert, water,
ഗുർഖ നല്ല വാഹനം തന്നെയാണ്, ഒരു ആവറേജ് ബ്രാൻഡ് എന്ന നിലക്ക് എന്തെകിലുമൊക്കെ റിലേയബിലിറ്റി ഇഷ്യൂസ് ഉണ്ടാകാം പക്ഷെ , ഇവൻ ഗതി പിടിക്കാത്തതിന് ശെരിക്കുള്ള കാരണം മാറ്റരുമല്ല അത് ഫോഴ്സ് തന്നെയാണ്...
Seriyan.....but Average brand alla enittum angane ariyapedunath avar karanm thanne...mercedesinta engine,gearbox, axle pinna spares undakunanth force aann....pinna bmw,rolls vendiyulla chila enginukalum...they have potential but swanthm vandi vilkathe baaki labham thanne mathin thonunn
@@AesterAutomotive edo avark adhigam paisa illa.
Avar aadhyam inddakiyath Traveller aanu. India yil athinte market valare kuravaan. Car pole ith vitt povilla. Appo avark R&D ku paisa mudakkaan patilla.
Appo avark enganeya oru up to date vandi indaakaan patta. Oru cheriya company kk onnukil high price luxury vandi irakkanam. Allenki oru low price low feature vandi irakkanam.
Low price high feature vandi irakaan Mahindra, Tata polathe vambanmaark maathre pattu. Ivar ippazhum 40 varsham pazhakkam ulla Mercedes engine aanu use cheyyunnath.
Car, truck, allenki Bus vittaal maathre ivark India yil pidich nikkaan pattu enn ivark ariyaam. Ath kondaan Force Gurkha, Force One ennokke paranj car irakiyath. Force one flop aayi. Gurkha ingane pidich nikkunu. Ivar ee aduth bus irakki. Enthaavum ennariyilla. Truck angane verthe irakaan patilla. Oru high reliable, powerful engine ulla truck venam irakaan illenki ivarde brand image povum. Ivark oru cheriya truck irakaan maathre pattu.
Churukki paranja Gurkha and avarde Bus vitt poyaal maathre avark kara keraan pattu. Angane sambhavichaal avark avarde swantham engine invent cheyaanulla paisa, swantham patent il ulla features okke indaakaan paisa kittum.
Well said @@aasamspb967
എന്തൊക്കെ പറഞ്ഞാലും interior quality മോശമാണ്
Its hard plastic good for off road
@@IamamithrajithPlastic quality matramalla bro, backile ac set up kando? After market pole
@@nk2523 yes not a perfect car but better
@@nk2523 Ath AC alla blower aan
Pakshe practical aan,. More space und segment il ath 4 door aan engikum
കാഴ്ച്ചയിൽ ഒരു വെറൈറ്റി ഉണ്ട് 👍👍
വേറെ ഒരു ചാനലും cover ചെയ്യാത്ത ഒരു historical context Baiju sir മാത്രമാണ് ചെയ്തത്. Great review as usual sir🙏🏼 nice story at the airport😄
Off road capability അപാരമാണെങ്കിലും വേണ്ട പരിഗണന കിട്ടിയിട്ടില്ല.
Off road SUV എന്ന് പറഞ്ഞാല് ഈ budget il jimny and Thar മാത്രമാണ് എല്ലാവരുടെയും നാവിൽ വരുന്നെങ്കിൽ അത് force എന്ന brand ൻ്റെ പരാജയമാണ്
അതൊക്കെ ഹനുമാൻ ഗിയറുള്ള പഴയ മഹീന്ദ്ര ജീപ്പ്. അവൻ തന്നെയാണ് ഓഫ് റോഡ് കിംഗ്.
അത് ഏതായാലും നന്നായി. പാവം Thar എല്ലാരും വെടിച്ച് അതിൻ്റെ വില അങ്ങ് കളഞ്ഞ്. പിന്നെ അതിൻ്റെ fanbase ഇൻ്റെ വെറുപിക്കൽ വേറെ🥲
Very less performance in offroad due to its heavy weight and 1975 model engine
കൊള്ളാം... മത്സരം മുറുകട്ടെ... എതിരാളികളെ തറ പറ്റിക്കാൻ ഓഗസ്റ്റ് മാസം അവൻ അവതാര പിറവി എടുക്കും.. മഹിന്ദ്ര ഥാർ 5 ഡോർ 🔥🔥🔥🔥..
കണ്ടറിയാം
@@milanmanoharan2721 Kaanan thank. Segementil king Thaar thabne allee
@@voiceoffaceless9376
Segment ennu parayumbo king anonennariyilla reality il nokkiya chilappo ....
@@milanmanoharan2721 yedaaa moneee😆😆😆
@@voiceoffaceless9376Allaa, better and cheaper offroader ennulla pattam Jimney kondupoyi. Ghurkha aanenkil aarum ithuvare offroad onnu nallapole irakki kandittum illa
Differential locking engane use cheyyende ... Onnu parayamo Q&A sessionill....
Mr: ബൈജു എൻ നായരുടെ എല്ലാ വിഡിയോയ്ക്കും കമൻ്റിൽ വന്ന് ഗൂർഖ 5 ഡോർ റിവ്യൂ വേണമെന്ന് മോങ്ങുന്ന ഒരുത്തനുണ്ടായിരുന്നല്ലോ...
ലവൻ എന്തേ???😂😂😂
1:20 പറഞ്ഞതിൽ തെറ്റുണ്ട്. മുൻഭാഗത്തെ ഡോർ തുറന്നല്ല, ഏറ്റവും പുറകിലെ ഡോറ് തുറന്നാണ് 3 ഡോർ ഗൂർഖയിൽ രണ്ടാമത്തെ നിരയിൽ കയറേണ്ടത്.
എന്തായാലും interior quality ശോകം ആണ്
എന്ന പിന്നെ റിവ്യൂ ചെയ്യാൻ കൊടുക്കാൻ നേരം എങ്കിലും ഇവർക്കു just ക്ലീൻ ചെയ്തിട്ടു കൊടുത്തൂടെ 🙏🏻🙄
സത്യം 🙄 അഴുക്കു നിറഞ്ഞ വണ്ടി
ഇനി വീഡിയോ എടുക്കുമ്പോൾ വണ്ടിയുടെ sound കേൾപ്പിക്കണം
Ok sir
😂@@nishadnishadmc2693
തിരുവനന്തപുരത്തെ സ്മാർട്ട് റോഡിൽ ഓടിക്കാൻ പറ്റിയവാഹനം.
😂😂😂
3:27...still now force is in touch with merc...force makes engine,gearbox and spares of merc india
Ithinte rate okke kurach nallonam market cheythal nalla sales undakum. Thalkkalam enthayalum vfm alla , ithilum better options undu
പഞ്ചായത്ത് മുണുങ്ങി അൾട്രേഷൻ ചെയ്തപോലത്തെ ഒരു ലുക്ക് 🙏🙏
Driving Experience Is Top Notch
Driving experience is top-notch with exceptional comfort, safety, and excellent performance on muddy terrain. Plus, it boasts good mileage with an appealing aesthetic
Pajero type foldable third row seat modify ചെയ്യാൻ പറ്റിയാൽ പൊളിയായിരിക്കും
ഈ വരുന്ന ഓണത്തിന് ഞാൻ എന്റെ കുടുക്ക പൊട്ടിക്കും .. ഇനി ആലോചിക്കാൻ ഒന്നും ഇല്ല ഇത് രണ്ടെണ്ണം മേടിച്ചിട്ട് തന്നെ കാര്യം ഉള്ളു... ഇഷ്ടപ്പെട്ടു.. ❤❤
😅👍
രണ്ടെണ്ണം വാങ്ങുന്നതിൽ ഒരെണ്ണം എനിക്ക് ഓടിക്കാൻ തരുമോ ബ്രോ, പ്ലീസ്.. 😂
Moonayiko ndina randakune
തമ്പാനെ...
രണ്ടെണ്ണം ആക്കണ്ട..
ഒരു കിലോ വാങ്ങിക്കോ...
കൂർക്ക..
എന്ന് രങ്കണൻ..
അടുത്ത ഉത്സവ സീസൺ വരട്ടെ
അടിപൊളി ❤❤❤ ഒരു ഓഫ്‌റോഡ് ഡ്രൈവ് ആയിരുന്നു വേണ്ടിയിരുന്നത്
New force Gurkha looks very Smart and Hancy Pure Indian Gurkha G wagon Suitable in all Types of Terrence off roads
മഞ്ഞ് , കാട്, മരുഭൂമി, കേരളം, എന്നായിരുന്നു നല്ലത്😂
ബാക്കി statil ഒന്നും പോയിട്ടില്ലേ...😂😂
😂😂👍👍100%
അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് എത്തിയിട്ടുണ്ട് അല്ലേ പക്ഷേ പ്രതീക്ഷിച്ച പോലെ തന്നെ വാഹനം ഉണ്ടോ എന്ന് കുറച്ച് കാലങ്ങൾ കഴിയുമ്പോൾ അറിയാം
ബൈജു ചേട്ടാ നിങ്ങൾ എന്തിനാ ക്ലീൻ ഷേവ് ആക്കുന്നത് മീശവെക്ക് അതാണ് ഭംഗി 😊😊
മഹീന്ദ്ര 😎👍 ഥാർ
കൊള്ളാം കൊള്ളാം എനിക്കൊരു എതിരാളി
But gurkhakk thar oru ethiraali alla 😂
സ്കൂൾ ട്രിപ്പ് എടുക്കാം ..പിള്ളേരെ സ്കൂളിൽ വിടാൻ സൂപ്പർ
അതിലും നല്ലത് മാരുതി ജിപ്സി ആണ് 😂
അതിനു better trax cruiser അല്ലെങ്കിൽ citiline ആണ്
@@indiraunni8255 പപ്പടം ആണൊ😂😂
ടാക്സിയൊക്കെ നഷ്ടമാണ് . മറ്റ് ഓട്ടം ഇല്ലാത്തത് കൊണ്ട് പലരും സ്കൂൾ ട്രിപ്പ് ഓടുകയാണ് . എല്ലാ വീട്ടിലും കാറും ബൈക്കും ഉള്ള ഈ കാലത്ത് വണ്ടി വാങ്ങി ടാക്സി ആക്കുന്നത് ലാഭകരം അല്ല...... പിന്നെ ഇതൊക്കെ സ്കൂളുകളും സർക്കാർ ഓഫീസുകളും സ്വന്തമായി വാങ്ങി ഉപയോഗിക്കുന്നത് ആണ് നല്ലത്..... മൂന്നാലു വർഷത്തിനുള്ളിൽ കാർ ടാക്സികൾ പലതും നിൽക്കും ടാക്സി ഓടിച്ചവർ പലരും വണ്ടിയും വിറ്റ് ഫീൽഡ് വിട്ടു . എല്ലാവർക്കും അറിയാം ടാക്സി കാർ പരുപാടി വമ്പൻ നഷ്ടം ആണന്ന് ..
Gurkha enthane ariyathavarode athinte mahathmyam paranjite enth karyam
പവറ് കൂടി എന്നതാണ് ഒരു സമാധാനം. 90bhp ൽ നിന്ന് 140bhp ആയി.
Middle row kude captain seats ayirunnel👌
Ground clearence koodan karanam athinte front suspension design mattiyathu kondanu, old model nte major drawback arunnu. Ettavum ground clearence ullathu air suspension ulla defender polathe models nu anu.
ബൈജു ചേട്ടാ, മിനഞ്ഞാന്ന് ഞാനും വൈഫും ട്രാഫിക് സിഗ്നലിൽ നിൽക്കുമ്പോൾ ഒരു 3ഡോർ ഗുർഘ കണ്ടിരുന്നു. അപ്പോൾ ആ എംബ്ലം കാണിച്ചിട്ട് അത് ഗുർഖകളുടെ കത്തിയായ ഖുക്രി ആണെന്ന് PSc പരീക്ഷാർത്ഥി ആയ പുള്ളിക്കാരിക്ക് പറഞ്ഞു കൊടുത്തിരുന്നു ഇന്ന് യൂട്യൂബ് ഓപ്പൺ ചെയ്തപ്പോൾ ആദ്യം കണ്ടത് ചേട്ടന്റെ ഫോഴ്സ് ഗൂർഘയുടെ വീഡിയോയും. വണ്ടിയുടെ ഇന്റീരിയർ ക്വാളിറ്റി കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. ഇതിലും വിലകുറഞ്ഞ ജിമ്നിയുടെ ഇന്റീരിയർ ഇതിലും വളരെ നല്ലതായിരുന്നു
Interior quality koottendàth force alle bàiju chettan allallo
Tata ciara. പൊളി വണ്ടിയാണ്.. കമ്മീഷണർ സിനിമയിൽ ciyara ഉണ്ട്...
ബൈജു ഏട്ടന്റെ ആ intro കേട്ടപ്പോൾ ഓർമ്മവന്നത്, 'മിഥുനം' സിനിമയിലെ ധാക്ഷായണി ബിസ്ക്കറ്റിന്റെ ആ ഫോഴ്സ് ടമ്പോ ട്രാവലറിൽ അവർ ടൂർ പോയ സീൻ ആണ് 😄.
അത് മെറ്റഡോർ അല്ലെ??? 😕
@@anandhumohansakthi8183 Force matador...
ടാറ്റാ സുമോ യുമായി സാമ്യമുണ്ട്. പക്ഷേ ടാറ്റാ സുമയുടെ അത്രയും ക്വാളിറ്റി ഈ വാഹനത്തിന് ഉണ്ടാകുമോ എന്ന് സംശയമാണ്
Baiju, your presentation is hilarious 😆. As you have repeatedly mentioned about sitting inside a battle tank and this Force Gurkha, once you sit and take a ride, you will definitely take your comments back 😂 😂😂. Driver of the tank is not the one we see sitting on top, the one who we can see is the commander not the driver.
Obviously this Force Gorhkha is good off-roader. If company add some more feature it will give a good fight with Thar to a great extent. 👍 well done 👏🏻👏🏻👏🏻.
3rd row ille seating position kolam ,ithuvare kandathil vech 3rd row karkum nalla oru position ann koduthekunne👍
Vandi nannyind but steering wheel mattam mariyrunnu. Pinne korch kudii interior nannakam ayirunnu ❤❤
Kollam👍👍 kurachu modified
Cheyitha powlikkum
പുതിയ 3 Door അരും വ്ലോഗ് ചേതട്ടില്ല.. അതിൻ്റെ ഒരു ചെറിയ വീഡിയോ കൂടി ചെയ്യാമോ ബൈജു ചേട്ടാ...
3.125 ton ഭാരം വഹിക്കുന്ന വാഹനത്തിന് 180 hp & 400nm അടുത്ത് power & torque ഉണ്ടായിരുന്നേൽ.
Thar 5 door nu vendi wait cheyunnu❤
ഞാൻ വാങ്ങി സൂപ്പർ
കേരളത്തിലെ റോഡിന് പറ്റിയ വണ്ടി.. ഒരെണ്ണം വാങ്ങണം.
അങ്ങനെ ആണേൽ JCB വാങ്ങേണ്ടി വരും 😊
നീ തകർക്ക് മുത്തേ, ജീവിതം ഒന്നേയുള്ളു എൻജോയ്, കൂടെ നമ്മളാൽ കഴിയുന്ന ചെറിയ സഹായം ആളുകൾക്കു ചെയ്യുക ❤🎉
Center bucket സീറ്റ് ഉം, ബാക്ക് 3 സീറ്റ് ആക്കണം
Ethra kaalam eduthu..was waiting for this review
Third raw seat reclining option undo...?
Missed to say there is Rear A/c.
Also you missed to show how the third row seats can be folded..
2 doubts.
1 athil kidakkunna floor mat stock aano accessory aano?
2 rear ac vent hav front facing vents also. Athum working aano? Back or front sect cheyan pattumo?
6:37 ബഡ്ജിംഗ് ഇഷ്ടപ്പെട്ടില്ല അത് ഒരു എംബ്ളം ആയിരുന്നെങ്കിൽ പൊളിച്ചേനെ
Mercedes logo vechal G class thanne..😂
Music system speaker evive athu paranjillallo
Still the interior design fit ,finish and quality orupaad improve aakaanund
One of my favourite 😊❤
Nice video 👍😊
അടി പൊളി അല്ലാതെന്ത് പറയാൻ 👍
Eath reveiw kandallum baiju chettante review kandalle oru thripthi varooo. Sadyakke shesham payasam pole...
Family long trip possible ano
Bajaj Tempo in collaboration with Mercedes Benz introduced Tempo Trax in the year 1988. It had Mercedes OM 616 Diesel engine. The same engine was used in Bajaj Tempo Van as well. The body of Tempo Trax was hand made. So those days the vehicle was named Tempo Trax not “Gurkha”. I still remember that Poomkudy Motors was the dealer of Tempo Trax at Kottayam.
Tempo trax judo dlx
I heard that Force motors engine is same made by Benz
ബൈജു സാർ നന്നായിരുന്നു.
3 door 2 wheel drivil 1.5 L modern engine with automatic koode nalla mileage vannale rakshapedu. Allenkil ...sales nadakkilla. Price also high. Bolero neo is Super
Jimney എടുത്തത് വേണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ, ഇത് കണ്ടപ്പോൾ
😅
Force Gurkha Interior Feauters Ellam Mechapaduthi Adichu Keri Vaa Force❤😅
Please provide ownership review of Force Gurkha under the Rapid Fire episode
Baiju cheta good review. Good aspects no doubt off road ability and tough. Road presence. Drawbacks cabin fit and finish, ergononics back seat
Exterior wise looking wow. But back side break li8 bore anu. Interior very bore, bench seat kollila, pinnai test drive vandy ayond aayirikkm interior otum vrithy illa. Alloys vandik cherunilla. Front, side view oru rekshayum illa. Plastic quality bore anuu back ac vents epol thannai oru paruvam aaya polirikunnu. Seat kurachoodai mechapeduthamairunnu.
ചേട്ടന്റെ റിവ്യൂ വരാത്തത് കൊണ്ട് വേറെ ഒരു റിവ്യൂ കണ്ടു. പകുതി ആയപ്പോൾ നിർത്തി. ചേട്ടന്റെ വീഡിയോക് എന്തോ ഒരു പ്രത്യേകതയുണ്ട്.
Oru hitech workshopil hand made cheythathpole aanu interior, oru company made feel illa... athupole 2 captain seat third rowil koduthit middle bench seat..nere thirich aayirunnel koruchoode kollamayirunnu..but exterior mass aanu
വാങ്ങാന്‍ വളരെ ആഗ്രഹം ഉള്ള വണ്ടി ആണ്. പക്ഷെ 😊
ഗംഭീര വണ്ടി മനോഹര റിവ്യൂ❤
Thar എടുക്കുന്ന ബഹു ഭൂരിപക്ഷവും വലുതായി off road പോകുന്നവരല്ല മിക്കവരും city use തന്നെ 5 door Thar ഒക്കെ ആയി മത്സരിക്കണമെങ്കിൽ interior quality ഇനിയും വളരെ കൂടണം
യുവാവ് ഭീകരൻ ആണ്, കത്തി, പൈലറ്റ് നെ തട്ടാൻ... നിങ്ങൾ പൊളി ആണ് 😂😂😂
Uff finally അങ്ങനെ കുറെ വീഡിയോയിൽ ചോദിച്ചു ചോദിച്ചു ഇപ്പൊ എങ്കിലും വീഡിയോ ഇട്ടല്ലോ 😂😁
Great design rough and tough
Explanation is excellent
Gurkha is going forward. But the wheels are rotating to back
താറിന്റെ അന്ധകൻ ❤
Kunnamkulam road il koodi pokaan ee vandi best aan
Front glass nte avide oru grill ittal police 🚓 vandi pole aakum...polikkum...27:44 G Wagon pole tanne 🔥
കമ്പനിയെ വെറുപ്പിക്കാതെ, അവർ ഭാവിയിൽ test drive വാഹനങ്ങൾ കൊടുത്തില്ലെങ്കിലോ എന്ന് ഭയന്ന് കൊണ്ട് അവരെ തഴുകി തലോടി കൊണ്ടുള്ള review. ബൈജു vil നിന്നും ഞങ്ങൾ genuvine reviews ആണ് expect ചെയ്യുന്നത്. നിലവാരം keep ചെയ്യൂ പ്ലീസ്
Ponnara chengai ethrayai ith wait akunnu ❤