Flowers Top Singer 4 | Musical Reality Show | EP# 74

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 161

  • @mumthasbeegam2345
    @mumthasbeegam2345 Рік тому +26

    Dr.. ഗംഗാധരന് അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളട്ടെ... കൂടെ Top singharinum , ഹൃദയ വേദനയോടെയാണ് ഈ പ്രോഗ്രാം കണ്ടു കൊണ്ടിരുന്നത് , വേദന നിറഞ്ഞ പാട്ടുകൾ, M. G സാർ പാടിയ ദുഃഖവും , സന്തോഷവും , നിറഞ്ഞ മനോഹര ഗാനം ... എത്ര നിയന്ദ്രിച്ചിട്ടും , രണ്ടു തുള്ളി കണ്ണുനീർ വീണു പോയി . ബാക്കി ഭാഗം കാണാനും , കേൾക്കാനും കാത്തിരിക്കുന്നു , എല്ലാവർക്കും നല്ലത് വരട്ടേ..........,....

  • @BinnuVk-u6l
    @BinnuVk-u6l Рік тому +30

    സങ്കടം കൊണ്ടു കണ്ണു നിറഞ്ഞാണ് ഈ പ്രോഗ്രാം കണ്ടത്. ഇത്രയും നല്ല മനസുള്ള ഡോക്ടറെ ദൈവം ഒരുപാട് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Рік тому +52

    🌹ഇന്നത്തെ എപ്രോഗ്രം ❤️ഇന്ത്യയിൽ ആദ്യം ആയി തന്നെ പ്രശസ്ത ഈ ഡോക്ടറുടെ വിവരം അറിയുന്നവർ ക്കും 🎉കണ്ണ് നിറഞ്ഞുപോകും ഡോക്ടർക്ക് എത്ര യോ ലൈക്കുകൾ 👍👍വാരി വീശും ❤❤❤❤❤😮

  • @aaronradhakrishnan9147
    @aaronradhakrishnan9147 Рік тому +14

    സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞാണ് ഈ പോഗ്രാം കണ്ടത് 😔 ഇവരുടെ ജീവിതം കാണുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് സ്വയം ചിന്തിച്ചു പോകും.. പക്ഷെ ഇവരുടെ അനുഭവം കേൾക്കുമ്പോൾ ഇവരാണ് ലോകത്തിലെ ഏറ്റവും വലിയ പോരാളികൾ എന്ന് ഉറപ്പിക്കുന്നു ♥️
    ലോകത്ത് ജീവനുള്ള ദൈവങ്ങൾ ആണ് ഡോക്ടർമാരും നഴ്‌സ് മാരും.. അങ്ങനെ ഒരു ദൈവത്തിനെ ഈ പോഗ്രാമിൽ കണ്ടു ആ ദൈവത്തിന് ഒരു കോടി സ്നേഹം.. ♥️♥️
    ഇങ്ങനെ ഒരു പോഗ്രാം സംഘടിപ്പിച്ച ശ്രീകണ്ഠൻ സാറിനും ടീമിനും അഭിനന്ദനങ്ങൾ ♥️🙏

  • @Venugopal-mb4rb
    @Venugopal-mb4rb Рік тому +19

    കണ്ണ് നിറക്കുന്ന പ്രോഗ്രാം .നന്ദി flowers TV !

  • @babunpil6451
    @babunpil6451 Рік тому +15

    ഈ ഒരു എപ്പിസോഡ് ഒരിക്കലും മറക്കില്ല ❤❤❤

  • @anilkumars4272
    @anilkumars4272 Рік тому +12

    Dr, ഗംഗാദരനും., ടോപ് സിംഗറിനും അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് SK യുടെ നേതൃത്വത്തിൽ ഇങ്ങനെ കാരുണ്യ പ്രവർത്തനങ്ങക്കു മുൻ തൂക്കം കൊടുക്കുന്ന ഫ്ലവെർസ് tv യുക്കും അഭിനന്ദനങ്ങൾ. ഇനിയും നമ്മുടെ കുരുന്നുകളെ കാണാനുണ്ടല്ലോ

  • @nilapakshi
    @nilapakshi Рік тому +11

    ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ച ടോപ് സിങ്ങറിനും flowers നും ഒരുപാട് നന്ദി. കരളലയിപ്പിക്കുന്ന പരിപാടി. ഡോക്ടർ sir നെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് പേരുടെ തുണയാകാൻ ദൈവം സഹായിക്കട്ടെ. ശരത് സർ, എംജി സർ, കുഞ്ഞുങ്ങൾ എല്ലാവരും 👌🏻👌🏻👌🏻

  • @indirar.k559
    @indirar.k559 Рік тому +5

    ചാനൽ ഓപ്പൺ ചെയ്തപ്പോൾ പ്രോഗ്രാം കുറച്ചു ദൈർഘൃം ഉണ്ടല്ലോ എന്നു തോന്നി. പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ ഇനിയും കുറേ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നി. സന്തൊഷവും സങ്കടവും സമ്മിശ്രമായ ഒരു പ്രോഗ്രാം

  • @dabarumuttaayi
    @dabarumuttaayi Рік тому +5

    meenaakshi mole. Super. orupaadu munnottu vannu.. great ..keep going .. we all love you

  • @hussienwh5265
    @hussienwh5265 Рік тому +1

    Thanks for Flowers top this episode.it is a useful everybody.i am pray for everyone.god bless ❤❤❤

  • @VijayaKumar-vx9zj
    @VijayaKumar-vx9zj Рік тому +2

    ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻🙏🏻, ഇങ്ങനെ വേണം ഡോക്ടർ ആയാൽ, ഡോക്ടർ മാരുടെ സ്നേഹം മതി നമ്മുടെ രോഗം മാറാൻ,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🥰🥰🥰🥰🥰അത് എന്തിന്റെ ഡോക്ടർ ആയാലും ഏത് ഡോക്ടർ ആയാലും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @geethaxavier4257
    @geethaxavier4257 Рік тому +13

    Mg യുടെ പാട്ട് കരയിച്ചു...
    എന്തൊരു feel...
    Heart touching....
    ❤❤❤

  • @mercyphilip9242
    @mercyphilip9242 Рік тому +6

    ഒത്തിരി നന്ദി ഈ ഒരു എപ്പിസോഡ് ചെയ്തതിന് God bless all of you ❤️🙏

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому +2

    ഈ പ്രോഗ്രാം മുഴുവൻ കണ്ണ് നിറഞ്ഞോണ്ട ഞാൻ കണ്ടത്.. ന്നാലും കൂടെ നിൽക്കുന്ന ഗംഗാധരൻ സാറേ പോലുള്ള ആത്മാർത്ഥയുള്ള ഡോക്ടർ കൂടെ ഉണ്ടെങ്കിൽ ഏത് രോഗവും തരണം ചെയ്യാം 🤝 എല്ലാവിധ ആശംസകളും flowers tv ക് പ്രത്യേകിച്ചും 🤝👍

  • @vijayakumar-cd5vr
    @vijayakumar-cd5vr Рік тому +2

    നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇത്രയും ആളുകൾ ഈ ഒരു രോഗത്തിന് ഇരയായി എന്ന് അറിഞ്ഞപ്പോൾ ഒരു പാട് വേദന തോന്നി ഒപ്പം ഇത്രയും പേർക്ക് താങ്ങും തണലും അഭയവും ആശ്വസവും ആയാ ഗംഗാധരൻ സാറിന് ഒരായിരം ഹൃദയം നിറഞ്ഞ നന്ദി ഒപ്പം ഇങ്ങനെയും കുറെ ജനങ്ങൾ ഈ നാട്ടിൽ ഉണ്ടെന്ന് അറിയിച്ച് തന്ന ഫ്ലവേഷ്സ്സ് ചാനലിൻ്റെ ശ്രികണ്ഡൻ സാറിനും ടോപ്പ് സിംഗർ പ്രോഗ്രാംമിൻ്റെ പാട്ടു പാടുന്ന കുഞ്ഞ് മക്കൾക്കും ജഡ്ജസിനും മറ്റ് ഉള്ളവർക്കും എത്ര നന്ദി പറഞ്ഞാലും തീരില്ല ഇങ്ങനെ ഒരു കാര്യം കാട്ടി തന്നതിന് നന്ദി നന്ദി ഒരായിരം നന്ദി

  • @vimala2019
    @vimala2019 Рік тому +2

    Respect to Dr. Gangadhar Sir. A big salute to you and yr team Sir. May God bless you with a healthy and long life.❤

  • @geethaxavier4257
    @geethaxavier4257 Рік тому +3

    Respect You Dr.V. P. Gangadhar... 🙏🏻🙏🏻🙏🏻.
    You ve been chosen by Father Almighty to be on this earth.. ❤️.
    Yr Words, Yr Speech made me Weep So badly...😢
    U r Such a Kind human being..
    God bless You with Good Health.. 🙏🏻♥️🙏🏻

  • @mrprogamer2561
    @mrprogamer2561 Рік тому

    ഞാൻ late ആയിട്ടാണ് ഓരോ എപ്പിസോഡ്ഉം കാണുന്നത്. ഇന്നാണ് ഈ എപ്പിസോഡ് കണ്ടത്. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞാണ് കണ്ടത്. Dr. Gangadharan sir 🙏🙏🙏 greate salute, congrats to flowers tv.

  • @sujanair2673
    @sujanair2673 Рік тому +9

    അഷറഭ ചേട്ടൻ പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു

  • @Shanava786
    @Shanava786 Рік тому

    ചിലർ മനുഷ്യർ സ്നേഹം കൊണ്ടും മനുഷ്യത്വം കൊണ്ടും കരയിക്കുന്നു. Big Salute , really god & goddess

  • @thankappanusha4268
    @thankappanusha4268 Рік тому

    വളരെയധികം നന്ദി Dr. സാറിനു അഭിനന്ദനങ്ങളുടെ ആയിരം പൂച്ചെണ്ടുകൾ ടോപ് സിംഗർ ഫാമിലിക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Рік тому +13

    🌹🌹🌹ഇത്രയും വിശാല സ്നേഹത്തിന്റെ ഉറവിടം ഉള്ള. ഡോക്ടർമാർ ലോകത്ത് കാണില്ല ❤ഒരുതുള്ളി കണ്ണ് നീർ വരാതെ ആരും കാണില്ല 😭

  • @hasnaasif
    @hasnaasif Рік тому +5

    58:51 എൻ്റെ ഉമ്മയാണ്. എൻ്റെ അനിയത്തിയുടെ നിക്കാഹിനെ കുറിച്ചാണ് ഡോക്ടർ സംസാരിക്കുന്നത്.
    ഡിസംബർ 10നാണ് കല്യാണം തീരുമാനിച്ചിരുന്നത്. ഉമ്മച്ചി യുടെ അവസ്ഥ കണക്കിലെടുത്ത് അത് നവംബർ 25ന് ഹോസ്പ്പിറ്റലിൽ വച്ചു തന്നെ നടത്താൻ തീരുമാനിച്ചു. എന്നാൽ നവംബർ 24നു രാത്രി 7.10ന് ഉമ്മച്ചി ഞങ്ങളെ വിട്ടു പോയി. മകളുടെ നിക്കാഹ് കാണാനോ പ്രിയപെട്ട പേരകുട്ടിയെ (എൻ്റെ മകളെ) ഒരു നോക്കു അവസാനമായി കാണാനോ (ഞങൾ ദുബായിൽ നിന്ന് എത്തുമ്പോഴേക്കും വെറും 20 മിനിട്ടിൻ്റെ വ്യത്യാസത്തിൽ ഉമ്മച്ചി മരിച്ചിരുന്നു) ഭാഗ്യമില്ലാതെയാണ് ഉമ്മച്ചി പോയത്. 😢
    അനിയത്തിയുടെ നിക്കാഹ് മുൻ നിശ്ചയിച്ച പ്രകാരം ഈ മാസം 10നു തന്നെ ചെറിയ രീതിയിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. എല്ലാവരും എൻ്റെ ഉമ്മയെയും അനിയത്തിയെയും ദുആയിൽ ഉൾപ്പെടുത്തുക.

  • @mannarapullynandakumar7676
    @mannarapullynandakumar7676 Рік тому +3

    It was an interesting episode without marks and judges perhaps all audiences were expert in various experiences which they underwent, Thank to flowers team which has presented to us such a wonderful program. Hopefully such message oriented program would continue. 🎉

  • @shahinakb1800
    @shahinakb1800 Рік тому +1

    നല്ല പരിപാടി ആയിരിന്നു. അടുത്ത എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു. Thank you doctor. ❤️❤️❤️❤️❤️

  • @balgopalclasses9706
    @balgopalclasses9706 Рік тому +4

    ഡോക്ടർക്ക് ആയുസും ആരോഗ്യവും നൽകണേ ഈശ്വരാ

  • @aziadilworld818
    @aziadilworld818 Рік тому +1

    ഒരുപാട് പേരുടെ ജീവിതത്തിന് വെളിച്ചം പകരുന്ന നല്ല മനസ്സിന്ന് ഉടമകളായ ഒരുപറ്റം ദൈവ തുല്യരായവർ. നാഥാ അവർകെന്നും നീ ആഫിയത്തും ദീർഗായുസ്സും അവരുടെ ജോലികളിൽ രക്ഷയും കാവലും അഭിവിർദ്ധിയും നൽകി അനുഗ്രഹിക്കണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🙏🙏🙏

  • @nishamadhu3635
    @nishamadhu3635 Рік тому

    ഈ എപ്പിസോഡിൽ എന്റെ പ്രിയ ഡോക്ടറുടെ ക്ഷണം സ്വീകരിച്ചെത്താൻ ഭാഗ്യം സിദ്ധിച്ച എന്റെ അന്നത്തെ അനുഭവം വിവരിക്കാൻ ഭാഷ പോരാതെ വരുന്നു.... ആദരണീയരായ മഹത് വ്യക്തികളുടെ മുൻപിൽ നിന്ന് രോഗാനുഭവം ലോകത്തിനു മുൻപിൽ അവതരിപ്പിക്കാനും കഴിഞ്ഞു. ഫ്ലവഴ്സ് ചാനലിനും, sk സാറിനും, എന്റെ പ്രിയ ഗംഗാധരൻ സാറിനും ഒരായിരം നന്ദി 🙏❤️

  • @shijisuzanne6497
    @shijisuzanne6497 Рік тому +3

    ഒന്നും പറയാൻ ഇല്ല 🙏🙏🙏❤️❤️❤️❤️❤️നന്ദി ശ്രീകണ്ഠൻ സർ 🥰🥰🥰

  • @arcmedia799
    @arcmedia799 Рік тому

    ഡോക്ടർ ഗംഗാധരനുമായി 2 വർഷത്തോളം നല്ല പരിചയം ഉണ്ട്..എന്റെ ഉപ്പയുടെ ഡോക്ടർ ആയിരുന്നു.. എല്ലാ മാസവും ലക്ഷർ ഹോപിസ്റ്റലിൽ ഉപ്പയുടെ മരണം വരെ എല്ലാ മാസവും വരാറുണ്ട്..എന്റെ ഉപ്പയുടെ കെൻസർ അസുഖം ഭേദപ്പെടുകയും പിന്നൊരു അസുഖത്തിൽ മരണപ്പെടുകയും ചെയ്തു...ടോപ്പ് സിംഗരുടെ ഈ പരിപാടി വളരെ ഏറെ ഇഷ്ട്ടപ്പെട്ടു..

  • @rayanmonrayanmon5418
    @rayanmonrayanmon5418 Рік тому +1

    Orupadu vishamamay poyi yella jeevaneyum padachavan reshikkatte aaameen😭😭😭😭🙏🙏🙏🙏

  • @jaleelkc836
    @jaleelkc836 Рік тому +20

    ശരത് സാറിന്റെ ഫസ്റ്റ് സോങ് തന്നെ പൊളിച്ചു 🙏🙏🙏

    • @Sree-c8l
      @Sree-c8l Рік тому +1

      song alla nilavili

  • @JoseyJoseph-z7x
    @JoseyJoseph-z7x Рік тому +3

    God bless all family's 🙏🙏🙏

  • @ahlahiba6705
    @ahlahiba6705 Рік тому +1

    Jadjiyudee paat kuttikalathraa Ethoola thett pidikkaan Varallee ithanthaa

  • @anil1426
    @anil1426 Рік тому +1

    Dr.Gangadaran sir love you tooo

  • @anil1426
    @anil1426 Рік тому

    Ethu kandapol enthinanu nammal ahankarikkunathu Ellam oru minute avasanikkum
    Dr. Gangatharan sir respect you dear sir
    Flowers Chanel ellavareyum orkkunu.

  • @HibunHair-wn1gk
    @HibunHair-wn1gk Рік тому +2

    കഴിഞ്ഞ മൂന്ന് സീസൺ പോലെ മനസ്സിൽ നിൽക്കുന്ന ഒരു കുട്ടിയും ഈ സീസനിൽ ഇല്ല

  • @Deepasree78
    @Deepasree78 Рік тому +1

    ഈ വേദിയിലൂടെ ബഹു :ശ്രീ ഗംഗാധരൻ ഡോക്ടറുടെ മഹത്വം ടോപ് സിംഗർ സീസൺ 4--ന്റെ ആരാധകർക്ക് മനസിലാക്കാൻ അവസരം നൽകിയ flowers channel -ന് അഭിനന്ദനങ്ങൾ.

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 Рік тому +1

    ❤🎉❤😢😢😢Sathyathil Kannu Nirranjupoyi😢😢😢❤🎉❤Best Wishes.

  • @johnmathew384
    @johnmathew384 Рік тому +1

    Hats off to you Dr. Gangadharan. Thanks flowers tv.

  • @toms7071
    @toms7071 Рік тому

    അശ്വതിയും മീനാക്ഷിയും ഒരേ വേദിയിൽ. The best anchors. കൺഗ്രാജുലേഷൻസ് SKN

  • @badushahaseena4518
    @badushahaseena4518 Рік тому

    Dr. Kettapol orupad proudum
    Sangadam thonni
    Eny way deerga ayussum arogyavum afiyathum
    Padachon tharatte 🤲
    Ente prarthanayilum njaan
    Ulpeduthum insha allha

  • @rajirkiyer1
    @rajirkiyer1 Рік тому +3

    Blessings to the doctor from the bottom of our heart

  • @najeearshad5431
    @najeearshad5431 Рік тому +3

    great doctor god bless you

  • @mnsweeps
    @mnsweeps Рік тому +1

    Doctor Sir 💕

  • @ajeshmatheri7472
    @ajeshmatheri7472 Рік тому

    God Bless You.
    By.
    Ajesh.Harbour Loading.Thottappally

  • @rose-qh3ym
    @rose-qh3ym Рік тому +1

    ഡോക്ടറെ കുറിച്ച് ചിന്തിക്കുമ്പോൾ വളരെ അഭിമാനം തോന്നുന്നു ...ആരോഗ്യത്തിനും ദീർഗായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു ....

  • @nickyninanjohn3761
    @nickyninanjohn3761 Рік тому +1

    Excellent program🎉

  • @kripas297
    @kripas297 Рік тому +2

    God bless you doctor

  • @mariammajohn2771
    @mariammajohn2771 Рік тому +1

    MG yude hridaya sparsiyaaya oru gaanam, karayippichu kalanju.Thank you MG

    • @Sree-c8l
      @Sree-c8l Рік тому

      MG Sir is the best, always.

    • @Sree-c8l
      @Sree-c8l Рік тому

      Sharat nte nilavili aanu Sreekandan Nair Sir nu valiya kaaryam!

  • @shoukathmalool4647
    @shoukathmalool4647 Рік тому

    Dr.Sir. Salute ❤❤❤

  • @SubaidaMalumma-s2t
    @SubaidaMalumma-s2t Рік тому +1

    Dr kk Allahuvinte anugraham undaavatte.

  • @rajirkiyer1
    @rajirkiyer1 Рік тому +1

    Most of the cancer patients are always ready to help others I have seen. My friend was an example

  • @hussaintharala4074
    @hussaintharala4074 Рік тому +2

    ഇതൊരു വല്ലാത്ത എപ്പിസോഡായിരുന്നു. കണ്ണ് നിറയാതെ കാണാനൊരാൾക്കും കഴിയില്ല.

  • @giventakemedia8032
    @giventakemedia8032 Рік тому

    Nammude naadine orth abimaanam thonnunnath jaathy matha betham koodaathe snehavum karunayum ulla janatha ude aikiam kaanumbol ane.nammude rajiam santhoshathode samaadaanathode paraspara snehathode sahaayathode munnottu pokatte❤

  • @Tanjiro68552
    @Tanjiro68552 Рік тому +4

    Skn sir super program

  • @redmioman6259
    @redmioman6259 Рік тому

    കുഞ്ഞുമക്കളുടെ പറ്റും സ്കൂളിൽ സർ വൈഫ്‌ നല്ല ഡോക്ടർ മനസ് നിറഞ്ഞു കരഞ്ഞു പോയി സത്യമാണ് ഡോക്ടർ സത്യം എല്ലാവരും ഉപേറേഷ്‌ണു ചെയ്യുന്നതിന് മുത്തേ പ്രാർത്ഥിച്ചിടാന് പ്രാർത്ഥനയോടവർ രോഗികളെ ഓപ്പറേഷൻ ചെയ്യുന്നത് ബിഗ് സെലൂ സർ ഗ്രേറ്റ് ഓനെ അവരില്ലെങ്കിൽ നമ്മൾ ജീവസ്‌നോടില്ല ടോപ് സിംഗിസർ ഗുഡ് പ്രോഗ്രാം താങ്ക്സ് എവെയ് റി ഓൺ

  • @SindhuSASindhu
    @SindhuSASindhu Рік тому

    Ente sister um Dr nte patient 😢... thanks flowers channel ❤

  • @aziadilworld818
    @aziadilworld818 Рік тому +1

    ആയുഷ്രീയും മറ്റു എല്ലാ മക്കളും നന്നായി പാടുയി🎉🎉

  • @SindhuSASindhu
    @SindhuSASindhu Рік тому +1

    Meenuty super performance 🎉❤

  • @prashanthyogi6177
    @prashanthyogi6177 Рік тому +2

    അടിപൊളി, ആയുശ്രീ 👌👌👌👌

    • @gopinathannambiarc2298
      @gopinathannambiarc2298 Рік тому +1

      ആയുശ്രീയെ കാണുമ്പോൾ എല്ലാ അഗതികൾക്കും അശരണർക്കും അതിജീവന പോരാളികൾക്കും ഒരു +ve energy കിട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല..❤️❤️

  • @prasadkumar5811
    @prasadkumar5811 Рік тому +3

    Super 🧡

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc Рік тому

    Doctor god bless you

  • @kjsajumdhelsakochi1928
    @kjsajumdhelsakochi1928 Рік тому

    ❤❤ Great.... Dr. Ganga...
    My Best Friend...
    Via... Narayanan (Trans)..
    Thanks a Lot.... Dr....

  • @shyamalanair258
    @shyamalanair258 Рік тому

    Super program SKN. Susu koode start Cheyney Sir pls

  • @giventakemedia8032
    @giventakemedia8032 Рік тому

    God bless you all ❤

  • @SindhuUllas-um4tj
    @SindhuUllas-um4tj Рік тому +1

    God bless docter

  • @radhakrishnanvr9423
    @radhakrishnanvr9423 Рік тому +1

    സൂപ്പർ

  • @sahadevannarayanan8117
    @sahadevannarayanan8117 Рік тому +2

    കരഞ്ഞു പോയി 🙏🏾🙏🏾🙏🏾🙏🏾

  • @philominageorge6023
    @philominageorge6023 Рік тому +1

    ❤❤❤❤❤

  • @muraleedharannair4908
    @muraleedharannair4908 Рік тому +1

    കാൻസർ ബാധിച്ചവരുടെ നേരിട്ട് കാണാൻ കഴിയുന്ന ദൈവം ഗംഗാ ധരൻ ഡോക്ടർ എന്നും ആരോഗ്യത്തോടെ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Cancer winner ആയ വെഞ്ഞാറമൂട് _ലെ അവനി യെ ഈ വേദിയിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ചു.

  • @devadasek2111
    @devadasek2111 Рік тому

    ദൈവമേ!❤❤❤❤❤❤❤

  • @radhakrishnanvr9423
    @radhakrishnanvr9423 Рік тому +4

    എംജി സാറിനെ ടോപ്സിങ്ങർ മാറ്റാരുദ് സാറിന്റെ gadgment kalkañഉം കോമഡി കേൾക്കാനുമാണ് പ്ലീസ്

    • @Sree-c8l
      @Sree-c8l Рік тому

      Exactly - Top Singer is MG Sir's program

    • @Sree-c8l
      @Sree-c8l Рік тому

      Allaathe Sharat enna abhinava ravanante kokri kaanaanalla.

    • @arifaea3908
      @arifaea3908 Рік тому

      കണ്ണ് നിറഞ്ഞുപോയി 😢 മാറാവ്യാധികളിൽ നിന്നും ദൈവം എല്ലാരേയും കാത്തു രക്ഷിക്കട്ടെ ❤❤

  • @rajendranrahendran9437
    @rajendranrahendran9437 Рік тому

    Dr. സ്നേഹ ഗംഗ❤

  • @solomomghana6484
    @solomomghana6484 Рік тому

    God bless all of you

  • @SusanSusan-ol2xy
    @SusanSusan-ol2xy Рік тому

    ❤️❤️❤️❤️👌👌👌

  • @mariyamary975
    @mariyamary975 Рік тому

    🙏🏻🙏🏻🙏🏻

  • @shameerap3443
    @shameerap3443 Рік тому

    😍❤️🥰👌🏻

  • @JeromeKc
    @JeromeKc Рік тому

    ❤️❤❤❤❤

  • @zedinvlogs1595
    @zedinvlogs1595 Рік тому

    ബിനു ചേട്ടൻ &സന്ധ്യ❤❤❤hug

  • @pradeepelias7739
    @pradeepelias7739 Рік тому +1

    യഥാർത്ഥ ദൈവദൂതൻ

  • @chithralegha495
    @chithralegha495 Рік тому

    🙏🏻🙏🏻

  • @Najmunniyas_KSD
    @Najmunniyas_KSD Рік тому +1

    മഹിപാൽ, യാസീൻ ❤👍🏻😊👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @babygirija3821
    @babygirija3821 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nishachacko8811
    @nishachacko8811 Рік тому

    💜💜💜💜💜💜

  • @KrishnaboutiqueJB
    @KrishnaboutiqueJB Рік тому

    കൊള്ളാം....നൈസ്...❤

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 Рік тому +2

    Dr gangadharan🥰 sir നെ കാണാനായായത്‌ ഭാഗമായി കാണുന്നു.. പക്ഷെ ഒരു കാര്യം പറയാതെ വയ്യ
    Season ഒന്നുമുതൽ കാണുന്നുണ്ട്. പക്ഷേ സീസൺ 4 എന്നെ നിരാശപ്പെടുത്തി... ഇപ്പോൾ ഇതിലും നന്നാകുന്നുണ്ട് മ്യൂസിക്കൽ വൈഫ്സ്

    • @Sree-c8l
      @Sree-c8l Рік тому

      Correct - Sharat abused and disappointed Gimbru so he got depressed and started to behave badly on stage... Now been out of the show. Sharat didn't like him from the beginning just because of his jealousy towards Great MG Sir.

  • @ushakrishna9453
    @ushakrishna9453 Рік тому

    Kanne niranjupoi njaanum ithupole kadannu poiee😢

  • @sweetymypet3
    @sweetymypet3 Рік тому

    🙏👌❤️❤️❤️

  • @sarathkattakada6165
    @sarathkattakada6165 Рік тому

    Adipoi 😘👌🏻

  • @jayakumarg6417
    @jayakumarg6417 Рік тому

    ശരത്തിന്റെ മുഖത്തെ പെയിന്റിംഗ് അടിപൊളി. അല്പം കുറഞ്ഞുപോയി.😄

  • @Tanjiro68552
    @Tanjiro68552 Рік тому +2

    Dr gangadharan bhumiyel avatatharicha divam

  • @radhakrishnanvr9423
    @radhakrishnanvr9423 Рік тому +2

    Sir പോയാൽ ഒരു padalukal ഇത് kkanella

  • @jomolnt7509
    @jomolnt7509 Рік тому

    Aswathi..athu avarude kadha alla..avarude anubhavam aanu paeaunnathu..kadha ennu parayalle, 🙏🙏🙏

  • @annemelawrence6381
    @annemelawrence6381 Рік тому +1

    🙏💞❤️♥️💓🌹🌹🌹

  • @chackoka4209
    @chackoka4209 Рік тому

    Super

  • @achumuralimurali8428
    @achumuralimurali8428 Рік тому

    👍👍👍👍

  • @rosilybaby3440
    @rosilybaby3440 Рік тому +1

    പാടടു,കേൾകോബേൾ,കരളലഞോ,പേകോനൂ

  • @BhavanaKamal-ni3rs
    @BhavanaKamal-ni3rs Рік тому

    🙏🏼🙏🏼🙏🏼