Top Singer | Musical Reality Show | Flowers | Ep

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1,2 тис.

  • @nmckannurvibes
    @nmckannurvibes 5 років тому +694

    നമ്മുടെ 'മാടപ്രാവ്'ചേട്ടന്റെ അമ്മയെ😍 ഒത്തിരി ഇഷ്ടായി.. 👍

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 років тому +333

    ടോപ് സിംഗറിലെ വാനമ്പാടി സീതക്കുട്ടിയെ ഇഷ്ടപ്പെടുന്ന ചക്കരകൾ കൈപൊക്കിയെ
    #Happywomans Day
    ടോപ് സിങ്ങർ കാണുന്ന പ്രീയപ്പെട്ട നമ്മുടെ അമ്മമാർക്കും ചേച്ചിമാർക്കും അനിയത്തിമാർക്കും ആകട്ടെ ഇന്നത്തെ നമ്മുടെ ഇഷ്ടം ...💕💕💕

  • @jijikponnu3308
    @jijikponnu3308 5 років тому +358

    ഇന്നത്തെ ലൈക്ക് മാടപ്രാവിന്റെ അമ്മയ്ക്ക്😍😍😍👍👍👍👍👍👍👍

  • @ashokkumar699
    @ashokkumar699 5 років тому +141

    ലോക വനിതാ ദിനത്തിൽ ഇതുപോലുള്ള ഒരമ്മയെ കൊണ്ടു വന്നതിനു ഒരുപാട് നന്ദി. നല്ലൊരമ്മ .ഫ്ലവർസിനും അമ്മക്കും ഒരുപാട് സ്നേഹത്തോടെ ആശംസകൾ.

  • @usamavilayil1262
    @usamavilayil1262 5 років тому +276

    മ്മടെ സ്വന്തം ഫ്രാൻസിസ് ചേട്ടൻ അഥവാ *കുഞ്ഞിപ്രാഞ്ചി* 😅😅😅.. അമ്മ പൊളിച്ചു....സംസാരം കേൾക്കാൻ തന്നെ എന്ത് രാസമാണെന്നോ😍😍😍❤️❤️ലോക വനിതാ ദിനത്തിൽ തന്നെ ഒരു കിടുക്കാച്ചി അമ്മയെ സ്റ്റേജിൽ എത്തിച്ചു... വൈഷ്ണവിക്കുട്ടി പാടുമ്പോൾ അമ്മയുടെ ആ നോട്ടം ണ്ടല്ലോ, എന്താന്നോ അറിയാതെ കണ്ണ് നിറയും.. Love uuu അമ്മാ ❤️❤️💓💓😍

    • @asheedaarshad1953
      @asheedaarshad1953 5 років тому +2

      മ്മടെ ഫ്രാൻസിയേട്ടൻ അഥവാ കുഞ്ഞി പ്രാഞ്ചി...പെരുത്തിഷ്ടം...

    • @paarthurnax2699
      @paarthurnax2699 5 років тому +2

      ഫ്രാൻസി ഏട്ടൻ മുത്താണ്...

    • @dignamaria3375
      @dignamaria3375 5 років тому +2

      Ingane orammachiye kandappol hridayam niranju 😍😍😘😘😘😍

    • @usamavilayil1262
      @usamavilayil1262 5 років тому +1

      @@asheedaarshad1953 ❤️😍💕😍😍

    • @usamavilayil1262
      @usamavilayil1262 5 років тому +1

      @@paarthurnax2699 ചങ്കേ 😍😍❤️

  • @sheenasinoj8957
    @sheenasinoj8957 5 років тому +173

    അലീനിയ കുട്ടി ഒത്തിരി മിസ്സ്‌ ചെയ്യുന്നു. 😍😍😍😍😘😘മാടപ്രാവിന്റെ അമ്മ സൂപ്പർ. 😍😍😍😘😘😘വേഗം ഒരു പെൺകുട്ടിയെ കിട്ടട്ടെ 🙏🙏

    • @hp5176
      @hp5176 5 років тому +2

      Aleeniya kk enth patti arkkenkilum ariyo

    • @sreekalakk6575
      @sreekalakk6575 5 років тому +1

      👍👍

    • @nylanyha3163
      @nylanyha3163 5 років тому

      ☺☺

    • @sheenasinoj8957
      @sheenasinoj8957 5 років тому +1

      @@hp5176 ചാനലുകാർ പുറത്താക്കി. കാരണം അറിയില്ല അവര് പറയുന്നുമില്ല. അലീനിയ യുടെ ഫാദറിന്റെ fb പോസ്റ്റിൽ ഉണ്ടായിരുന്നു.

    • @reenavs3545
      @reenavs3545 5 років тому

      Evide aleena

  • @Athirasperumpuzha
    @Athirasperumpuzha 5 років тому +785

    എല്ലാ കൂഞ്ഞ് മക്കളെയും ഒരു പോലെ ഇഷ്ടം ഉളളവർ ലെെക്ക് അടിക്കു

  • @yasaryasar131
    @yasaryasar131 5 років тому +119

    സീതക്കുട്ടി എന്നത്തേയും പോലെ ഇന്നും തകർത്തു സീതക്കുട്ടി ഇഷ്ടം

  • @riyas.criyas2092
    @riyas.criyas2092 5 років тому +395

    സീത ഒന്നും പറയാനില്ല എല്ലായ്പോഴും പോല ഇന്നും പൊളിച്ച് . നമ്മുടെ ഭാവി ചിത്ര ചേച്ചിക്ക് ലൈക്ക് ഇല്ലേ.

    • @sreekalakk6575
      @sreekalakk6575 5 років тому

      👍👍

    • @HAMDUSKITCHEN
      @HAMDUSKITCHEN 5 років тому +2

      Bhaavi jaanaki aane..😀

    • @sindhumohan2534
      @sindhumohan2534 5 років тому +2

      Seethakutttii i love you da 😘😘😘😘😘😘😘😍😍😍😍

    • @musthabshirazainab9772
      @musthabshirazainab9772 5 років тому +1

      എന്റെ ചാനൽ sub cheyyo

    • @anju7469
      @anju7469 5 років тому +1

      haseenamahin perumbilavu Janakiyamma aanengil santhosham... athuthanne aanu vendath.. Kaaranam janakiyammakku nalla swaramadhuryamundu.. Pinne paadi.. Enna song okke paadiyasthithikku chithrayakam... Enthayalum indiayude vaanambadi aayi maarum seethakutti... Melody paadan struggle cheyunna chila kuttikal iniyum kashtapedendivarum

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +18

    പ്രേക്ഷകരുടെ *കാർത്തുമ്പി* ക്ക്
    വീണ്ടും ultimate 👏👏👏
    കേരളത്തിന്റെ ഭാവ ഗായിക
    ജാനകിയമ്മയുടെ ഗാനങ്ങൾ
    എന്തൊരു ഫിലോട് കൂടിയാണ്
    നമ്മുടെ സീത കുട്ടി പാടുന്നത്...
    GOD BLESS YOU മോളെ
    ❤❤❤❤❤❤❤❤❤❤❤

  • @paarthurnax2699
    @paarthurnax2699 5 років тому +92

    സീതമോളെ.. You are the ultimate singer... വളരെ സ്ഥായി ആയ പെർഫോമൻസ്...ഒത്തിരി ഒത്തിരി ഇഷ്ടം....😍😍😍😍😍💓💖💕😍😍💖💕💓😍😍 So proud of you...

  • @paarthurnax2699
    @paarthurnax2699 5 років тому +129

    ആദ്യം തന്നെ സീതകുട്ടീടെ പാട്ടു കേട്ടിട്ടേ മറ്റു പെർഫോമൻസ് കാണുന്നുള്ളൂ....🤗🤗🤗🤗🤗😍😍

    • @aiswaryarajan7788
      @aiswaryarajan7788 5 років тому +3

      Sathyam

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому +4

      👍👍👍

    • @binugopinath2894
      @binugopinath2894 5 років тому +1

      janaki song maatramalle paadaarullu ullu athaa vishamam

    • @unichamasivadas8324
      @unichamasivadas8324 5 років тому +7

      ജാനകി അമ്മേടെ പാട്ട് വളരെ ബുദ്ധിമുട്ട് ആണ് പാടാൻ .. അത് നമ്മൾ അഥിതി പാടിയപ്പോൾ കണ്ടതാണ്... അവിടെ ആണ് സീതക്കുട്ടി അസാധ്യമായി പാടുന്നത് 👏

    • @paarthurnax2699
      @paarthurnax2699 5 років тому +3

      @@unichamasivadas8324.😊😊😊

  • @yasaryasar131
    @yasaryasar131 5 років тому +75

    ആദിത്യൻ നന്നായി പാടി ഇനിയും നല്ലതുപോലെ പാടണം

  • @chinjuoomman8353
    @chinjuoomman8353 5 років тому +33

    Glipston chettante amma adipoli. Chettante ammye kondu vana flowersinu thanks. Chettanu nalla oru future kittate ennu wish cheyunu

  • @shahanashashi909
    @shahanashashi909 4 роки тому +3

    kochu sundari vyshnavi mol superb ayitu padi

  • @usamavilayil1262
    @usamavilayil1262 5 років тому +125

    ആദിത്യൻ... കിടുക്കാച്ചി പ്രകടനം ✌️✌️✌️✌️😍😍 കിടിലൻ ഡാൻസ് സ്റ്റെപ്പുകളും അതിലുപരി അതിമനോഹരമായ ആലാപനവുമായി വീണ്ടും ✌️✌️✌️😍😍മറ്റൊരു A TOP കൂടി നേടിയിരിക്കുന്നു.... അഭിനന്ദനങ്ങൾ ആദിത്യന് ✌️✌️✌️😍

    • @dignamaria3375
      @dignamaria3375 5 років тому +2

      Adhithya monu adipoli,uyarnnuparakkan ella anugrahavum aasamsikkunnu 😍😍😍😍😘😘😘😘😘😘

    • @asifE66
      @asifE66 5 років тому +1

      😷😷😷😷😷😷

    • @شهابمحمد-د6غ
      @شهابمحمد-د6غ 5 років тому +2

      😍😍😍😍😍😍✌✌✌

    • @hareesahmed994
      @hareesahmed994 5 років тому +2

      Adithyan super👍

    • @sumayyaa1604
      @sumayyaa1604 5 років тому +2

      😍😍😍😍

  • @vineeths3730
    @vineeths3730 5 років тому +98

    സീതാലക്ഷ്മിയുടെ മറ്റൊരു അവിസ്മരണീയ പ്രകടനം.💝👧☺️
    വീണ്ടും ഗ്രേഡുകൾ അപ്രസക്തമാകുന്ന നിമിഷങ്ങൾ...🤗🎶
    'അവിടുന്നെൻ ഗാനം'...ഭാസ്ക്കരൻ മാസ്റ്റർ-ബാബുരാജ്-ജാനകിയമ്മ കൂട്ടുകെട്ടിൽ,പഹാഡി രാഗത്തിൽ സൃഷ്ടിക്കപ്പെട്ട ഹൃദ്യമായ ഗാനം.🎼💓
    ഇതു പോലെ മികച്ച പ്രകടനങ്ങൾ ഉണ്ടാകുമ്പോൾ സത്യത്തിൽ പ്രശംസിക്കാൻ വാക്കുകൾ മതിയാകാതെ വരും...👍🎵☺️
    സീതക്കുട്ടി സ്വയം അവളോടു തന്നെ മത്സരിച്ചാണ് മുന്നേറുന്നതെന്ന് തോന്നിപ്പോകുന്നു.⬆️👣📈
    Currently the #Topmost Singer of #TopSinger...💁🔝🙋

    • @aiswaryarajan7788
      @aiswaryarajan7788 5 років тому +5

      Sathyam...seethede paadtinu addict ayi povum

    • @haridaspn1381
      @haridaspn1381 5 років тому +1

      MJ sir aviday?

    • @dhanyanair2570
      @dhanyanair2570 5 років тому +5

      സത്യം... സീത മോൾ എപ്പോഴും സ്വന്തം കഴിവുകൾ മെച്ചപെടുത്തിക്കൊണ്ടിരിക്കുന്നു.... അങ്ങനെ തന്നെ മുന്നോട്ടു പോട്ടെ... പ്രാ൪ത്ഥനകൾ എപ്പോഴും ഉണ്ട് മോൾക്ക്... ❤❤

  • @kalavenugopalan610
    @kalavenugopalan610 5 років тому +55

    ആദിത്യ നും സീതാപക്ഷിക്കും ഇനിയും കൂടുതൽ ഉയരത്തിൽ എത്താൻ ഈശ്വരൻ തുണക്കട്ടെ...🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @twinkle3106
    @twinkle3106 5 років тому +25

    Gipson chettante amma super... Ingane akanam ammachimar makanu athielre Hatsoff ❤️😊😊👏

  • @aryadevidayanandhan7929
    @aryadevidayanandhan7929 5 років тому +76

    അമ്മയുടെ വരവും ആദരിച്ചതും ഇഷ്ടപ്പെട്ടു. എല്ലാരും നന്നായി പാടി...ഇന്നത്തെ എപ്പിസോഡ് അമ്മക്ക്..

  • @rifanahadi4732
    @rifanahadi4732 5 років тому +92

    Glipson ചേട്ടന്റെ അമ്മ സൂപ്പ൪....😍😍😍😍👌👌👍
    കുട്ടിക്കുറുമ്പ൯ കുഞ്ഞിപ്പാഞ്ചി .....ഇങ്ങള് പൊളിയാട്ടോ....മനസ്സ് നിറഞ്ഞുള്ള ചിരി മരണ മാസ്സ്💚💛💜💓💔
    ഗ്ലിപ്സണ് ചേട്ടന് ആ അമ്മക്ക് കൂട്ടായി ഒരു മോളെ കിട്ടട്ടെ.....😁😁😁👌💙❤💙

    • @musthabshirazainab9772
      @musthabshirazainab9772 5 років тому +1

      എന്റെ chanel sub cheyyo

    • @usamavilayil1262
      @usamavilayil1262 5 років тому +1

      അമ്മാമ സൂപ്പർ😍😍❤️

    • @rifanahadi4732
      @rifanahadi4732 5 років тому +1

      @@usamavilayil1262 😍😍അമ്മാമ്മനങ്ങ് ഇഷ്ടായിപ്പോയി😍😍💙❤👌👌👌👍👍

  • @sreekalakk6575
    @sreekalakk6575 5 років тому +98

    സീത കുട്ടീ എപ്പോഴും പറയുന്നത് തന്നെയാ പറയാനുള്ളത് മോൾക്ക് ദൈവാനുഗ്രഹം ഉണ്ട്.. കണ്ണ് തട്ടാതിരിക്കട്ടെ..😘😘 മാടപ്രാവ് ചേട്ടനും അമ്മയും എന്ത് സ്നേഹമുള്ള അമ്മയും മോനും.. അദ്ദേഹത്തിന് അവരെ പോലെ നല്ല മനസ്സുള്ള ഒരു പെണ്ണിനെ കിട്ടട്ടെ.. ആ അമ്മയെ ആദരിച്ചു top singer ഒന്നുകൂടെ ഉയരങ്ങളിലേക്ക് പോയി.. എംജി സർന് അതിനു പ്രത്യേകം നന്ദി.. ശ്രീഹരിമോന് ചെറുതായി ദേഷ്യമൊക്കെ വന്നു 😂😂😂 ആദിത്യൻ കുട്ടനും നന്നായി പാടിട്ടോ😍😍വൈഷ്ണവി കുട്ടീ നന്നായി പാടി മോളെ...

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому +2

      ആദിത്യൻ superb 😍😍😍👍👌👌

    • @sreekalakk6575
      @sreekalakk6575 5 років тому +1

      @@rahmaverkotttil2565 Hai athe super

    • @bijirpillai1897
      @bijirpillai1897 5 років тому +1

      @@sreekalakk6575 athe kannuthattathirikatte

    • @faizanowshad1601
      @faizanowshad1601 5 років тому +1

      Sneha sooryanarayanan aleeniya. Nehal. Ivaroke. Evde

    • @sreekalakk6575
      @sreekalakk6575 5 років тому

      @@bijirpillai1897 😍😍

  • @shinycharles3808
    @shinycharles3808 5 років тому +7

    Cute അമ്മ .ചേട്ടന് എത്രയും വേഗം അമ്മയെ കുടി സ്നേഹിക്കുന്ന ഒരു പെണ്ണ് ജീവിതത്തിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Sm-ep8tg
    @Sm-ep8tg 5 років тому +4

    Thakadu vave superbbb ,en poove poon poove extremely touching again💗💗💗💗💗💗💗💗💗💗💗💗💗Ammaeke namaskaram,🙏🙏🙏🙏.Ammae de ellam aagrahum nadakate

  • @sajadshaz7210
    @sajadshaz7210 5 років тому +139

    അൾട്ടിമേറ്റ് കിട്ടിയ പാട്ടുമായി വീണ്ടും വൈഷ്ണവി മോൾ മാടപ്രാവിന്റെ അമ്മയ്ക്കായി...

    • @madhunadhu4057
      @madhunadhu4057 5 років тому +2

      Vyshnavi molu ummmmmmmma

    • @sajadshaz7210
      @sajadshaz7210 5 років тому +1

      @@madhunadhu4057 😍😍😍

    • @smm1817
      @smm1817 5 років тому +3

      Ponnumolk ummaaaaaaaaaaaaaaaaa

  • @usamavilayil1262
    @usamavilayil1262 5 років тому +89

    സീതാലക്ഷ്മി 😍😍😍😍❤️❤️❤️❤️
    എന്ത് പറയാനാ ല്ലേ..... വീണ്ടും ultimate പ്രകടനം....✌️✌️✌️ top സിംഗറിലുടനീളവും,അതിനു ശേഷം ഭാവിയിലും ഇത് പോലെ തകർത്തു പാടട്ടെ എന്ന് ആശംസിക്കുന്നു 💓❤️😍😍

    • @aiswaryarajan7788
      @aiswaryarajan7788 5 років тому +1

      Chetan enthyo...

    • @aiswaryarajan7788
      @aiswaryarajan7788 5 років тому +1

      Mmale seetha muthale

    • @bijirpillai1897
      @bijirpillai1897 5 років тому +1

      Seethapakshi parannuyarunnu.😍😍😘😘❤❤❤

    • @anju7469
      @anju7469 5 років тому +4

      Usama vilayil സീതപ്പക്ഷി പറന്നുകൊണ്ടേയിരിക്കുന്നു

    • @rajiraji9519
      @rajiraji9519 5 років тому +4

      സീത ഇഷ്ട്ടം

  • @renjithlakshmanan
    @renjithlakshmanan 5 років тому +67

    സീതാ ലഷ്‌മി തീർച്ചയായ്യും അടുത്ത ശ്രയ ജയദീപ് ആകും എന്ന തോന്നുന്നവർ ലൈ ക്ക്👍👍👍👍 😎😎😎🤩🤩🤩🥰🥰🥰

    • @shabnashabu7721
      @shabnashabu7721 5 років тому +10

      Renjith Lakshmanan അതുക്കും മേലെ

    • @ambikachelempetta9036
      @ambikachelempetta9036 5 років тому +14

      ശ്രേയ യെക്കാളും നാലിരട്ടി നന്നായി പാടുന്നുണ്ട് ശ്രേയ ഓവർ ആക്ഷൻ ആണ്

    • @shalus7386
      @shalus7386 5 років тому +12

      Shreya ഒന്നും അല്ല സീതപ്പക്ഷിക്ക് മുന്നിൽ.....

    • @cristianoronaldocr7forever689
      @cristianoronaldocr7forever689 5 років тому +5

      She will never be shereya jaydeep#she has to do a lot to reach shreya level#

    • @cicimolsebastian2893
      @cicimolsebastian2893 5 років тому +9

      Better than Sreya....

  • @poovarsuresh9020
    @poovarsuresh9020 5 років тому +6

    അമ്മച്ചിവന്നപ്പോൾ കുടുംബ ബന്ധങ്ങളുടെ തീഷ്ണമായ വികാരം ഞങ്ങളും അനുഭവിച്ചു. സ്നേഹനിധിയായ അമ്മച്ചിക്ക് ആയൂരാരോഗ്യ സൗഖ്യം സർവ്വശക്തൻ നൽകട്ടേയെന്ന് പ്രത്യാശിക്കുന്നു / contestant 80% മികവുപുലർത്തി - അഭിനന്ദനങ്ങൾ by പൂവാർ suresh & Xavier Poovar Tvm, [കാണാമറയത്തിരിക്കുന്ന എം ജെ സാറിനും ഒരു Big Salute ]

  • @unnikrishnanv4799
    @unnikrishnanv4799 5 років тому +48

    സീതകുട്ടി മത്സരിക്കുന്നത് അവളോട്‌ തന്നെയാണ്, great rendition molu lvu muthe😍😍😍😍🎶🎶🎶🎹🎼🙏

  • @dhruvsworld3409
    @dhruvsworld3409 5 років тому +17

    Sweet moment ❤️മാടപ്രാവ് ചേട്ടന്റെ 'അമ്മ ❤️

  • @seenabiju425
    @seenabiju425 5 років тому +83

    ഇന്നും ഗുണ്ടു ഉണ്ടോ? ലവ് യൂ ഗുണ്ടു ❤❤❤❤❤സീതാ ലക്ഷ്മി ഒരു നല്ല പാട്ടുകാരി ആകും, സംശയം ഇല്ല❤❤❤❤❤ ....ശ്രീഹരി കുട്ടൻ എന്റെ ചക്കര മോൻ ആണ് ❤❤❤❤❤

    • @anju7469
      @anju7469 5 років тому +3

      seena biju Gunduvine കാണാൻ അമ്മുമ്മ vannatha... അവൾ paadunnilla

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому +1

      Hiii

    • @seenabiju425
      @seenabiju425 5 років тому

      @വിനോദ് വിനു namaskaram. .......

    • @seenabiju425
      @seenabiju425 5 років тому

      @@anju7469 ok

    • @seenabiju425
      @seenabiju425 5 років тому

      @@rahmaverkotttil2565 hai

  • @sobiyakaladi613
    @sobiyakaladi613 5 років тому +18

    സീതക്കുട്ടി എന്ത് ഭംഗി ya കാണാൻ ഈ കളർ മോൾക്ക്‌ നന്നായി ചേരുന്നുണ്ട്

  • @sheeladiva52
    @sheeladiva52 5 років тому +3

    The one who looks after his mother with dedication will be blessed by Gods. My best wishes for them and Vishnavikkutty for making the old lady happy

  • @anju7469
    @anju7469 5 років тому +59

    സീതക്കുട്ടി... അടിപൊളി.. പാട്ടിൽ അലിഞ്ഞുപോയി💗💗💗... ആദിത്യനും നന്നായി പാടി mone....😘 ശ്രീഹരി കൌണ്ടർ king.😍👍.. പാട്ടും ഇമ്പ്രൂവ് ആകുന്നുണ്ട്

    • @anju7469
      @anju7469 5 років тому +1

      മാടപ്രാവ് ചേട്ടന്റെ അമ്മ... സൂപ്പർ 😜😜

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому

      3 പേരും പൊളി.. 👍👍

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому

      @@anju7469 Vijayan hus ആണോടാ??

    • @anju7469
      @anju7469 5 років тому

      Rahma verkkottil Vk അല്ലേടാ.. അച്ഛൻ ആണ്.. മാരീഡ് അല്ല 🤗

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому

      @@anju7469 Oh really... നോക്കണ്ടേ

  • @bavijayasree4961
    @bavijayasree4961 5 років тому +16

    ശ്രീഹരി ഇനി എന്നും ചേച്ചിയേം കൊണ്ട് വരണം. ചേച്ചി ഉള്ള എപ്പിസോഡിൽ നല്ല ഗ്രേഡ് കിട്ടുന്നുണ്ട്

  • @asheedaarshad1953
    @asheedaarshad1953 5 років тому +173

    ഫ്രാൻസിയേട്ടൻ ഇഷ്ട്ടം...
    സീത ലക്ഷ്മി ഇഷ്ട്ടം....
    വൈഷ്ണവി തത്തമ്മ ഇഷ്ട്ടം...
    ശ്രീ kumar & ശ്രീ ഹരി കൌണ്ടർ ഇഷ്ട്ടം..
    gliptson ചേട്ടന്റെ അമ്മ വേറെ ലെവലാ ...

  • @manoj1976KP
    @manoj1976KP 5 років тому +112

    സീതാലക്ഷമി "TOP SINGER " ന്റെ വിജയി ആകണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ Come On...💓💓

  • @ma19491
    @ma19491 5 років тому +2

    Seethakutty..... Ganavismayamanu.... Kutty nee... Kutty paadumbol njan kolmayirkollunnu molu... Saraswati devi eppozhum eppozhum ninde koode thanne undavatte molu... God bless you... 😘😘😘😌😌😇

  • @rahmaverkotttil2565
    @rahmaverkotttil2565 5 років тому +106

    ആദിത്യ.... മോനെ നീ സ്റ്റേജില് വന്നു നിന്ന് കഴിഞ്ഞ പിന്നെ പാടി തീരുവോളം മനസ്സില് നിറയെ പ്രാർത്ഥന യാണ് പിഴവുകൾ കൂടാതെ പാടാൻ കഴിയണേ എന്ന്.... നിന്റെ കണ്ണുകളിൽ പഴയ സന്തോഷം കാണുന്നില്ലല്ലോ പൊന്നെ. 😒😒 ഉള്ളിലൊരു pidachilan നിന്റെ ഈ സങ്കടം മറച്ചു വച്ചുള്ള നിൽപ് കാണുമ്പോൾ 😪😪... Nevr loose ur Confidence 👍👍👍👍 keep rocking.... 😍😍😍 love you dear...😘😘😘😘😘😘

    • @paarthurnax2699
      @paarthurnax2699 5 років тому +3

      പക്ഷെ എനിക്ക് ഇന്ന് നല്ല ഉഷാറായി പാടിയതായി ആണ് തോന്നിയത്.....

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому +6

      @@paarthurnax2699 ഉഷാറായി പാടി no doubt... അവനു പഴയ ആ ഉന്മേഷം ഇല്ല.. ശ്രദ്ധിച്ചോ 😌

    • @paarthurnax2699
      @paarthurnax2699 5 років тому +2

      @@rahmaverkotttil2565 ടെൻഷൻ കാണും... അമ്മാതിരി stress ആയിരിക്കും..അതല്ലേ ഇപ്പോൾ കുഞ്ഞുങ്ങൾ പെര്ഫോര്മൻസിന് ഇടയ്ക്കു കൂടുതലും കരയുന്നത്..

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому +2

      @@paarthurnax2699 അതേ... Work free ആയോ..

    • @paarthurnax2699
      @paarthurnax2699 5 років тому +2

      @@rahmaverkotttil2565 ഇന്ന് ഫ്രീ ആയി.. അതാ യൂട്യൂബിൽ ഒക്കെ കയറിയെ

  • @akhilraj4824
    @akhilraj4824 5 років тому +3

    Vaishnavi gunudusine orupadu ishtam......neritu Kanan orupadu aagraham undu.........

  • @sajadshaz7210
    @sajadshaz7210 5 років тому +35

    സീതക്കുട്ടി സീതപ്പക്ഷി ഒരുപാടിഷ്ടം....

  • @suseelasmnair3180
    @suseelasmnair3180 4 роки тому +2

    നല്ലൊരു പാട്ടാണ് സീതാലക്ഷ്മി പാടിയത് 'എല്ലാ കുട്ടികളും നന്നായി പാടുന്നുണ്ട് ' നല്ലൊരുepisod ആയിരുന്നു

  • @faisalmuhammadpk8816
    @faisalmuhammadpk8816 5 років тому +7

    സീതയുടെ ശബ്ദം കേട്ടാൽ കാതിനെന്തൊരു രസം, ഒരു സംബവം തന്നെ!

  • @suseelasmnair3180
    @suseelasmnair3180 4 роки тому +1

    കുട്ടികളുടെ കൊഞ്ചലാണ് ' To p Singer കാണാനുള്ള ഇഷ്ടം എല്ലാവർക്കും 'ജഡ്ജസ് എല്ലാറ്റിനും support ആണ്.

  • @rahmaverkotttil2565
    @rahmaverkotttil2565 5 років тому +33

    ടീച്ചർ അമ്മയ്ക്ക് നമസ്കാരം... അമ്മയുടെ ആഗ്രഹം പോലെ നിങ്ങളെ സ്നേഹിക്കുന്ന ഒരു മോളെ കിട്ടട്ടെ... Vaishanvikkuttiye ഒത്തിരി ഇഷ്ടം 😘😘😘 💓 happy womens day 💓💃💃💃💃💃💝💝

    • @asheedaarshad1953
      @asheedaarshad1953 5 років тому +1

      Atheda nalla amma... Chettanu നല്ലൊരു ഭാര്യയെ kittatte....
      നമ്മുടെ kunji പ്രാഞ്ചി... Franciyettaaaa... ഒരു രക്ഷേം ഇല്ലാ

    • @anju7469
      @anju7469 5 років тому

      Rahma verkkottil Vk Hii.. Rehma...

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому +1

      @@asheedaarshad1953 നല്ല അമ്മായി അമ്മ കൂടെ ആയിരിക്കും 👍👌

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому

      @@anju7469 Hii dear ♥

    • @anju7469
      @anju7469 5 років тому

      Rahma verkkottil Vk ഞാൻ ആദ്യം നോക്കുന്നത് റഹ്മയുടെ കമന്റ്‌ ആണ്

  • @anjanasreeks9434
    @anjanasreeks9434 5 років тому +1

    സീത അദിഗംഭീമായ് പാടി സംഗീതത്തിൽ ഈശ്വരൻ തന്നെ gift തെന്നയാണ് സീതക്കുട്ടി great great great.........

  • @ap.m6285
    @ap.m6285 5 років тому +3

    Seethakuttyude voice clarity really amazing.Her singing is so beautiful.😍

  • @shuhaibmusthafa7972
    @shuhaibmusthafa7972 5 років тому +4

    Ente "TOP SINGER" Seethakutty
    God bless you mole
    ✌👍😍😚😘😙😗

  • @beenajoseph9643
    @beenajoseph9643 5 років тому +6

    മാടപ്രാവിന്റെ അമ്മയോട് ഒരുപാട് ഇഷ്ടം 😘😘😘😘💋💋💋💋❤❤❤💘💘

  • @ozr2331
    @ozr2331 5 років тому +32

    വുമൺ ഡേ ഈ അമ്മക് നൂറു സല്യൂട്ട്

  • @nikhilpb1510
    @nikhilpb1510 5 років тому +10

    സീതമോളെ വീണ്ടും ultimate 😍😘ഈ പ്രാവശ്യത്തെ ടോപ് സ്‌കോറർ സീതതന്നെ 💪love you muthe 😍

  • @shalus7386
    @shalus7386 5 років тому +25

    എന്റെ അമ്മ എപ്പോഴും parayum audience choice il ഒരിക്കലും ആരും vaishnavikkuttyne വിളിക്കില്ല.... മാടപ്രാവ് ചേട്ടന്റെ അമ്മ വൈഷ്ണവിനെ vilippichapo അമ്മക്ക് ഒത്തിരി santhoshayiii

    • @luckyblack6295
      @luckyblack6295 5 років тому +2

      തെമ്മാ തെമ്മാ തെമ്മാടി കാറ്റേ പാടിയിട്ടുണ്ടല്ലോ

    • @shalus7386
      @shalus7386 5 років тому

      Mahi S വേറെ ഉള്ളവരൊക്കെ എത്രയോ തവണ വന്നിരിക്കുന്നു

    • @luckyblack6295
      @luckyblack6295 5 років тому

      ശ്രീഹരി, ദിയ ഈ കുട്ടികൾ ഇതുവരെയും വന്നിട്ടില്ല എന്നും ഓർക്കണം. ചിലപ്പോൾ കുഞ്ഞുകുട്ടികൾക് കൻസെഷൻ കൊടുക്കുന്നതാവാം... പെട്ടെന്ന് പടിക്കുന്നതാണല്ലോ... അല്ലെങ്കിൽ audiance സ്വയം എടുക്കുന്ന തീരുമാനം ആവാം...

    • @smm1817
      @smm1817 5 років тому +2

      Kunj paadiyittund Audience choicil. Themma themma themmadikatteee... 💖💖💖

    • @Sm-ep8tg
      @Sm-ep8tg 5 років тому +2

      @@luckyblack6295 Vaishnavy sang for audience choice.But the lady who came said adhityan is her favourite but Vaishnavy will also do. That was very mean .atleast they should have chosen a person who would atleast for namesake say that Vaishnavy is their favorite..Am I d only one who noticed that??this has not happened with other kids ,why with only this kid. I really felt very very bad for that child.☹️☹️☹️☹️. Hope like this is not repeated with any kids.

  • @priyeshp.v2009
    @priyeshp.v2009 5 років тому +6

    I love that Amma .....madaparavu ammaaas.. love you

  • @kp-xs3gr
    @kp-xs3gr 5 років тому +1

    Adhikutta super 👌👌👌👌 enthu clarity ya n u have got a magical voice.

  • @shihabsha2085
    @shihabsha2085 5 років тому +8

    'അമ്മ അത് പറഞ്ഞു അറീക്കാൻ പറ്റാത്ത ഒരു വികാരം,💓💓💓😘

  • @sobhasiju952
    @sobhasiju952 5 років тому +4

    ഫ്രാൻസിസ് മുത്തിന്റെ ചിരി എന്തൊരു നിഷ്കളങ്കത.... ലൗ യൂ

  • @josephjoseph297
    @josephjoseph297 5 років тому +7

    Seethalakshmi.....not moved by appreciations.. And a gentle smile..

  • @jayajoseph8284
    @jayajoseph8284 5 років тому +1

    എന്റെ സീതക്കുട്ടി സൂപ്പർ. മോൾക്ക്‌ നല്ല ഒരു ഭാവി ഉണ്ട്. God bless you. എന്റെ മോളെ ആരും കണ്ണ് വെയ്ക്കാതിരിക്കട്ടെ. ഉമ്മ മോളു

  • @ജിജോപീടികമലയിൽ

    *വയലിൻ മാന്ത്രികൻ ഫ്രാൻസിസ് ബ്രോ കിടുവാണ് കുഞ്ഞി പ്രാഞ്ചി* ☺️😊👍👌

    • @asheedaarshad1953
      @asheedaarshad1953 5 років тому +5

      ഫ്രാൻസിസ് ഏട്ടൻ ഇഷ്ട്ടം... പുതിയ പേരുകിട്ടി കുഞ്ഞി പ്രാഞ്ചി....
      വേണ്ട നിക്ക് ഫ്രാൻസിസ് ഏട്ടൻ മതി...

    • @ജിജോപീടികമലയിൽ
      @ജിജോപീടികമലയിൽ 5 років тому +3

      @@asheedaarshad1953 *അതേ 'അമ്മ വന്നു പേര് വെളിപ്പെടുത്തി കുഞ്ഞി പ്രാഞ്ചി അടിപൊളി പേര് കുറെ ചിരിച്ചു ഞാൻ* ☺️😊👍👌

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому +4

      കുഞ്ഞി പ്രാഞ്ചി 😂😂👌

    • @ജിജോപീടികമലയിൽ
      @ജിജോപീടികമലയിൽ 5 років тому +2

      @@rahmaverkotttil2565 *അതേ പ്രാഞ്ചിയേട്ടൻ* ☺️😊👍👌

    • @sreekalakk6575
      @sreekalakk6575 5 років тому +3

      @@ജിജോപീടികമലയിൽ Athe super aanu

  • @vishnuvijayan6727
    @vishnuvijayan6727 5 років тому +31

    Seetha kutti ethii...ultimatil kuranja oru kaliyum namakk illa..Daa pinnem ultimate..sherikkum vere level aane seethalalshmi..The ultimate performer of top singer❤seetha molkk etra like??😍😍

  • @ajeshkattappana4870
    @ajeshkattappana4870 5 років тому +33

    നന്നായി പാടാനും അഭിനയിക്കാനും കഴിവുള്ള അലീനിയയെ flowers To p Singeril നിന്നും പുറത്താക്കി വളരെ ഖേദകരം

  • @navascitizen
    @navascitizen 5 років тому +51

    ഹരിക്കുട്ടാ നീ ഒന്നല്ലാ ഒരു ഒന്നൊന്നര സംഭവമാണെടാ Aടോപ്‌ 😘😘😘😘😘💐💐💐

  • @rifasa1042
    @rifasa1042 5 років тому +33

    സീതകുട്ടിയെപ്പോലെ ഇത്ര consistent ആയി പാടുന്ന മറ്റൊരു contestant വേറെ ഇല്ല 😍😍... ദൈവം അനുഗ്രഹിക്കട്ടെ... ഫിനാലെ വരെ ഇങ്ങനെ തന്നെ പോകട്ടെ♥️♥️♥️ ... പിന്നെ അഥിതി കുട്ടിയും💪💪 ..കുട്ടി contestants ഇൽ വൈഷ്ണവി കുട്ടിയും പിന്നെ നമ്മുടെ ഋതു മോനും

  • @yasiryasi3931
    @yasiryasi3931 5 років тому +13

    Top singer UA-cam uploading നോട്ടിഫിക്കേഷനും കാത്തിരിക്കുന്നവർ അത് പോലെ tvyil കണ്ടിട്ടും ഇഷ്ടം ഉള്ള സോങ് youtube നോക്കി വീണ്ടും നോക്കുന്നവർ ഈ കൂട്ടത്തിൽ ഉണ്ടെങ്കിൽ 1 ലൈക്ക് അടിച്ചേക്

  • @paarthurnax2699
    @paarthurnax2699 5 років тому +45

    ആദിത്യൻ മോൻ ഉഷാറായിരിക്കുന്നു.... നല്ല പെര്ഫോര്മൻസും പാട്ടും...

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому +2

      പാട്ടും പെർഫോർമൻസ് പിന്നെ എപ്പോഴും ഉഷാറാല്ലെ.. 👍👍👍

    • @paarthurnax2699
      @paarthurnax2699 5 років тому

      @@rahmaverkotttil2565 എന്നാലും rahma പറഞ്ഞപ്പോള ശ്രദ്ധിച്ചേ.. ഒരു ടെൻഷൻ ഉണ്ട്...

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому

      @@paarthurnax2699Good morning 😍😍 ഉണ്ട് വിഷ്ണു... അതിന്റെ കാരണം ഞൻ അറിഞ്ഞു.. അതാണ് എനിക്ക് ഇത്ര വിഷമം..😪😪.

    • @paarthurnax2699
      @paarthurnax2699 5 років тому

      @@rahmaverkotttil2565 😲😲😲😲എന്താ കാരണം.. എന്തേലും കുഴപ്പം ഉണ്ടോ

  • @rajeshm62
    @rajeshm62 5 років тому +1

    സീതക്കുട്ടി..... സൂപ്പർ ആയി പാടി... all the best.. god bless u

  • @ArjunCherai
    @ArjunCherai 5 років тому +253

    സീതക്കുട്ടി , അദിതി ഫാൻസ്‌ ഇവിടെ come on..❤️

    • @chandrank6660
      @chandrank6660 5 років тому

      Arjun Cherai xxxhbtv

    • @sandhyavs8658
      @sandhyavs8658 5 років тому +5

      Only seethakkutty 😍😍😘😘

    • @ishapongal3747
      @ishapongal3747 5 років тому +5

      സീത super

    • @navascitizen
      @navascitizen 5 років тому +1

      sandhya vs അതെന്താണാവോ? അതിദിയോട്‌ ഒരു കുശുമ്പ് ?? 😁😁

    • @unichamasivadas8324
      @unichamasivadas8324 5 років тому +5

      സീതകുട്ടി ഫാൻ ഒൺലി
      അഥിതി ഇഷ്ട്ടം.
      സീതകുട്ടി ❤

  • @najmaharif9319
    @najmaharif9319 5 років тому +1

    വായിഷ്ണവിക്കുട്ടി മുത്തിന്റെ ചിരി കണ്ടാൽ എല്ലാ വിഷമവും മാറും മുത്താണ്

  • @madhunadhu4057
    @madhunadhu4057 5 років тому +7

    Vyshnavi molukutty ammamma

  • @majidapullat2019
    @majidapullat2019 5 років тому +145

    എംജി ശ്രീകുമാർ സാറുടെ ഫാൻസുണ്ടോ?

  • @ramseenaramsi2369
    @ramseenaramsi2369 5 років тому +37

    Cute sngrsss😘😘😘top sngrss🎤🎤ആദീ 🎤😎 തക്കുടു Sreeഹരീ😘😘അൾട്ടിമേറ്റ് സീതക്കുട്ടീ❤❤❤

  • @deepavm4871
    @deepavm4871 3 роки тому +2

    🥰🥰🥰🥰🥰 hi Amma

  • @yasaryasar131
    @yasaryasar131 5 років тому +118

    ശ്രീഹരി MG നല്ല കോമ്പിനേഷൻ രണ്ടു പേരും ഒന്നിനൊന്നു മെച്ചം

  • @unichamasivadas8324
    @unichamasivadas8324 5 років тому +2

    സീതക്കുട്ടി എന്താ പറയുക.. മോള് പാടിയപ്പോൾ പാട്ടിൽ അലിഞ്ഞു പോകും പോലെ.. ശരിക്കും ദൈവാനുഗ്രഹം ഉള്ള കുട്ടി 👏👏

  • @rijukdy4637
    @rijukdy4637 5 років тому +47

    ഇന്ന് മീനുട്ടി നേ കാണാൻ സൂപ്പർ ആണ് ഡ്രസ്സിങ് all lovely ❤️💓

    • @omanageorge6777
      @omanageorge6777 5 років тому +2

      Meenutty is a nice and simple girl. .nice attitude also GOD BLESS YOU Mol

  • @SnowChikkuttan
    @SnowChikkuttan 4 роки тому +1

    വിച്ചൂട്ടാ മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടം

  • @ഓംകാരംനമഃശിവായ

    എല്ലാ മക്കളുടെ പാട്ടും മനോഹരം തന്നെ. അഭിനന്ദനങ്ങൾ. ആശംസകൾ നേരുന്നു

  • @samg3890
    @samg3890 5 років тому +2

    മോളുകുട്ടിയെ എനിക്കും കാണണം. പക്ഷേ എൻറ്റെ ആഗ്രഹം നടക്കുമോ എന്ന് തോന്നുന്നില്ല. മോളുകുട്ടിക്കു ഒരായിരം ഉമ്മ ❤️❤️❤️❤️❤️

  • @safnaash4220
    @safnaash4220 5 років тому +5

    Sreeharide voice singing voice allenkilum paadunath improve aytund.. thanks to groomers.

  • @geethapratapkumar9722
    @geethapratapkumar9722 5 років тому +2

    Beautiful Rendering by All the children.

  • @amalpallikunnel2774
    @amalpallikunnel2774 5 років тому +126

    Richu കുട്ടന് ഫാൻസ് ഉണ്ടോ...🥰🥰🥰

    • @sajimong9393
      @sajimong9393 5 років тому +2

      Am a big fan of richhuuuuuuuuuuu😘😘😘😘

    • @anjalyanjaly4396
      @anjalyanjaly4396 5 років тому +2

      Waiting for richu. ......

    • @faisalfaizi566
      @faisalfaizi566 5 років тому +1

      Njan unde richu kuttan vaishnavi kutti✌ my favorite

    • @mhdsaheel7199
      @mhdsaheel7199 5 років тому

      @@anjalyanjaly4396 njanum

  • @p00nilamazha
    @p00nilamazha 5 років тому +2

    Like for amma, touching alot 😍😍

  • @sanjay3693
    @sanjay3693 5 років тому +6

    sreeharikuttaaa - veendum Atop. congraatss
    Aaadhityaa - eee paattu eduthuvannatu kollam. athikum aarum ippol kelkkaatha paattukal aanu. song selectionte pinnil achananennu ariyam. appol achanirikkate oru congraats. pinne assalayi paadi. adutha songsukall ellam ithupole nannayi varatte.
    Seethalakshmi - Top singeril melodiesinu paryayamundenkil athu seethamaatramanu. congraats for the consistent perfection. Performance roundilum favouritesukalilum oru varietykkayi kaathirikkunnu

  • @jahfarpilakkal7399
    @jahfarpilakkal7399 5 років тому +1

    സീതക്കുട്ടി മോളുടെ കൈയ്യിൽ എല്ലാ പാട്ടും ഭദ്രം ഒരുപാട് ഇഷ്ടം സീതക്കുട്ടി...

  • @rishikeshss7336
    @rishikeshss7336 5 років тому +6

    Vaishnavi is very good singer

  • @adityanra
    @adityanra 5 років тому +1

    സീത മോളെ എത്ര മനോഹരമായി...പാടി...🌹🌹🌹

  • @zaibazaibu217
    @zaibazaibu217 5 років тому +9

    ഇതിൽ ചിത്ര ചേച്ചിയെ കൊണ്ടുവരാൻ ആഗ്രഹമുള്ളവർ ലൈക്കിയേ ☺☺☺😍😍😍ചിത്ര ചേച്ചി ഇഷ്ടം 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sravyakv1888
    @sravyakv1888 5 років тому +2

    nte seethuttiiii…...love u mole....oro thavana ultimate vangikkumpozhum santhoshamkondu kannunirayua...god bless u seekkutiii

  • @vanishaju3700
    @vanishaju3700 5 років тому +7

    സീത കുട്ടി വീണ്ടും വീണ്ടും ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുവാണ് ........ ഇനി മോൾ തന്നെ ultimatinte മുകളിലുളള ഗ്രേഡ് ജഡ്ജിസിന്റെ കയ്യിൽ നിന്ന് വാങ്ങണം.... മോൾക്കെ അത് സാധിക്കൂ

  • @rakeshvrindavanam
    @rakeshvrindavanam 5 років тому +2

    Seethalakshmi.... wht a voice.... congrates molu....

  • @sreelekshmi5826
    @sreelekshmi5826 5 років тому +19

    Adityankutta super chakkare , chakkaraumma

  • @akbarspsp9649
    @akbarspsp9649 5 років тому

    സീതക്കുട്ടി .....എനിക്കു മോളെയും പാട്ടും .....ഒരുപാട് ഇഷ്ടമാണ് .....മോളെ .....ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം ........

  • @lizykuriakose6321
    @lizykuriakose6321 5 років тому +4

    Wow seethalakshmi super......Waiting for next song.May God bless you dear.....

  • @induprakash01
    @induprakash01 5 років тому +1

    അനുരാധ പറഞ്ഞതുപോലെ തന്നെ ശ്രീഹരി ഒരു ഗ്രേറ്റ്‌ ആണ്, ഇത്രയും കുഞ്ഞിലെ ഇങ്ങനെ പാടണമെങ്കിൽ അത്രയും ജ്ഞാനം ഉറപ്പായും വേണം. ആശംസകൾ മോനൂ, ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @spookymy3497
    @spookymy3497 5 років тому +11

    Seethalekshi kuuttyy... hooo enthoru paaata mole.. romangification😘😘god bless u muthe.

  • @jaseelaramees6046
    @jaseelaramees6046 5 років тому +2

    സീതപക്ഷി ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ പറക്കാൻ കഴിയട്ടെ 😗😗

  • @celinrexy151
    @celinrexy151 5 років тому +25

    ആദിത്യ മോനേ സൂപ്പർ അടിപൊളി.എം ജെ സാർ എവിടെയാ ... ഫ്രാൻസീസ് ചേട്ടൻ ചിരിക്കുടുക്കാ അടിപൊളി

    • @rahmaverkotttil2565
      @rahmaverkotttil2565 5 років тому

      ആദിത്യൻ മ്മടെ മുത്ത്

  • @MsJissu
    @MsJissu 5 років тому +3

    Madapravte amma kutty super...💕💕💕

  • @shadowaj9939
    @shadowaj9939 5 років тому +14

    നമ്മുടെ കുട്ടികൾ എല്ലാം മുത്താണ്,,,, എന്നാലും ജയചന്ദ്രൻ sir ഞാൻ അങ്ങയുടെ comment വീണ്ടും ഈ പ്രോഗ്രാമിൽ കേൾക്കാൻ കൊതിക്കുന്നു 🤗✌

    • @minigeorgeg6997
      @minigeorgeg6997 5 років тому +2

      വേണ്ട partiality കൂടുതൽ

    • @evaanna214
      @evaanna214 5 років тому

      @@minigeorgeg6997 Sathyam

  • @venuks5648
    @venuks5648 5 років тому

    Madapravu uncleinte ammaye othiri ishtapettu samsaravum chiriyum okke superr unclenu udane oru nalla Pennine kittum fransis chetta thanks😊😊😊
    Ammaye njangakku munnil konduvannathinu