Flowers Top Singer 4 | Musical Reality Show | EP# 85

Поділитися
Вставка
  • Опубліковано 18 гру 2023
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 247

  • @hannarafi7079
    @hannarafi7079 7 місяців тому +31

    ആര്യ മോന്റെ പാട്ടിനപ്പുറം അവന്റെ കുടുംബ കാര്യങ്ങളും കൂടി അന്വേഷിക്കുന്ന MGsir ന് ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻

  • @safiyaali1770
    @safiyaali1770 7 місяців тому +9

    താര മോൾ എന്തൊരു cute ആണ്,,❤️ നല്ല ക്ഷമ യുള്ള മോളാണ് കേട്ടോ,,👌, love u chakkare

  • @jaisyvarghese6634
    @jaisyvarghese6634 7 місяців тому +21

    നിത്യയെ കാൾ നല്ല ജെഡ്ജ് മൃദുല 🙏🏻🙏🏻

  • @ushap1898
    @ushap1898 7 місяців тому +9

    താ ര മോൾ സൂപ്പർ 🥰🥰🥰🥰ഉയരങ്ങളിൽ എ ത്തട്ടെ എന്നും പ്രാർത്ഥന കൂടെ ഉണ്ട് 🥰🥰🥰

  • @mumthasbeegam2345
    @mumthasbeegam2345 7 місяців тому +8

    മഹിപാൽ , അടിപൊളി ആയിരുന്നു , നല്ല ഫീൽ ഉണ്ടായിരുന്നു , ദുർഗയുടെ പാട്ടു കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . സൂപ്പർ ഡ്രസ്സ്‌ . അഭിനന്ദനങ്ങൾ

  • @Najmunniyas_KSD
    @Najmunniyas_KSD 7 місяців тому +11

    പാൽ മോൻ കിടുക്കി, ദുർഗ മാഡവും നന്നായി സപ്പോർട്ട് ചെയ്തു. ഈ സീസണിലെ എന്റെ ഫേവറിറ്റ് മത്സരാർഥി ആണ് മഹിപാൽ.

  • @rajannairg1975
    @rajannairg1975 7 місяців тому +18

    വീണ്ടും Nithyamaman..Mrudula Warrier ആണ് കുറച്ചുകൂടി നല്ല Judge..

  • @user-jn7rj6zw3t
    @user-jn7rj6zw3t 7 місяців тому +1

    താര മോൾ എത്ര ക്ഷമയോടെ പ്രതികരിക്കുന്നു.... മോൾഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്നു.

  • @Shibikp-sf7hh
    @Shibikp-sf7hh 7 місяців тому +4

    ദുർഗയെ വീണ്ടും കണ്ടതിൽ സന്തോഷം ♥️♥️.

  • @shahinakb1800
    @shahinakb1800 7 місяців тому +5

    മുൻപത്തെക്കാളും കുട്ടികളെല്ലാം നന്നായി പാടുന്നുണ്ട്. ഇതുപോലെ എപ്പോളും മുന്നോട്ടു പോകട്ടെ. കുറെ നാളുകൾക്കു ശേഷം ദുർഗ യെ കണ്ടതിൽ വളരെ സന്തോഷം.

  • @manumanoharan9952
    @manumanoharan9952 7 місяців тому +6

    മഹിപാൽ... നന്നായി പാടി അഭിനന്ദനങ്ങൾ 🥰

  • @rejanijoshikv2426
    @rejanijoshikv2426 7 місяців тому +8

    എന്റെ ആര്യമോൻ ഉയരങ്ങളിൽ എത്തട്ടെ ❤️🙏🏾🙏🏾🙏🏾😘

  • @safiyaali1770
    @safiyaali1770 7 місяців тому +4

    ഇന്ന് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് shriya കുട്ടിയുടെ സാറിന്റെ song ആണ് 👌👌👌വളരെ ഇഷ്ട്ടായി

  • @prakashjp1149
    @prakashjp1149 7 місяців тому +4

    Mahipal & Durga…Fantastic performance 🎉🎉👌👌👏👏👏

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 місяців тому +25

    ശ്രീയ 🎉പാട്ടിന്റെ ആലാപനസൗണ്ടിന്റെ യും കോൺഫിഡൻസിന്റെയും 🌹അടിസ്ഥാനത്തിൽ ഒരു മാർക്ക് കൂടെ കൊടുക്കാം ആയിരുന്നു എന്നുള്ളവർ ലൈക്‌ 👍👍👍👍👍

    • @GopalaKrishnan-uw3zw
      @GopalaKrishnan-uw3zw 7 місяців тому

      ഇത്രയും difficult ആയിട്ടുള്ള പാട്ട് പാടിയ ശ്രീയ ക്ക് 99 മാർക്സ് കൊടുക്കണം ആയിരുന്നു. ഇന്ന് പാടിയവരിൽ top ശ്രേയ ആണ് പക്ഷേ കൊടുത്തത് 97........ എംജി ആലോചിച്ചു നോക്കു...........

    • @sugandhiviswanath4777
      @sugandhiviswanath4777 7 місяців тому

      Correct njanum 99 markanu Sriyaku pratheekshichath. Valare kuravayi poyi mark koduthath

    • @sennaracing168
      @sennaracing168 9 днів тому

      NI
      App

    • @sennaracing168
      @sennaracing168 9 днів тому

      😊 0:25

  • @julebaby6536
    @julebaby6536 7 місяців тому +2

    Mahipall nalla feel aaeirunnuu song ine orupad eshtamo ❤️❤️❤️❤️❤️❤️♥️♥️♥️♥️💐💐💐

  • @anilbhaskar3589
    @anilbhaskar3589 7 місяців тому +2

    മഹിപാൽ ദുർഗ duat സൂപ്പർ സൂപ്പർ ❤❤❤ആശംസകൾ ❤❤

  • @rajasreenair5429
    @rajasreenair5429 7 місяців тому +9

    Nitya sang English song melodiously. Good accent

  • @faisalmm5090
    @faisalmm5090 7 місяців тому +3

    എംജി സർ നന്നായി പാടി അഭിനന്ദനങ്ങൾ

  • @anilkumars4272
    @anilkumars4272 7 місяців тому +1

    താരകുട്ടി പൊളിച്ചു മുത്തേ. റിച്ചുകുട്ടനെയും, മേഹന കുട്ടിയേം ഒക്കെ പോലെ നല്ല കോൺഫിഡൻസ് മോളെ. നല്ല ഉയരങ്ങളിൽ എത്തട്ടെ. മറ്റുള്ള മക്കളും നല്ലത് പോലെ പാടി. എല്ലാർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @nelsonpainedath8922
    @nelsonpainedath8922 7 місяців тому +2

    Mind fresh ആക്കാൻ മരുന്ന് തന്ന താര കുട്ടിക്ക് 🎉❤🎉❤

  • @mumthasbeegam2345
    @mumthasbeegam2345 7 місяців тому +2

    തരാമോൾ അടിച്ചു പൊളിച്ചു .. കലക്കി , മരുന്നുകളുടെ പേര് മൊത്തം മോൾ പഠിച്ചു പാടിയത് അപാര കഴിവ് തന്നെ . അതിന്റെ കൂടെ നല്ല ആക്ഷനും . മോളെ.. സമ്മതിച്ചു കേട്ടോ ,,,, സൂപ്പർ 👍👍👍👍👍

  • @s___j495
    @s___j495 7 місяців тому +4

    ISS DURGA VOTE ചെയ്ത ആരേലും ഉണ്ടോ 2007ൽ ❤ അതൊക്കെ ഒരു KAALAM😮

    • @safiyaali1770
      @safiyaali1770 7 місяців тому

      ഞാൻ ചെയ്തിട്ടുണ്ട്, പക്ഷേ അന്ന് najim അർഷാദിന് ഒരുപാട് vote ചെയ്തു

  • @balakrishnanmenon139
    @balakrishnanmenon139 7 місяців тому +5

    The contestants of this season are outstanding. Nithya Maman's singing of English song was awesome. This type of song suits you immensely well. Keep it up.

  • @Chelkka1.
    @Chelkka1. 7 місяців тому +5

    Nithya chechi vannathil santhosham

  • @shereefumaisa5226
    @shereefumaisa5226 7 місяців тому +5

    മഹിപാൽ നന്നായി പാടി ❤❤❤

  • @sujanair2673
    @sujanair2673 7 місяців тому +2

    എല്ലാ സീസണിലും ഓരോ സുന്ദര കുട്ടപ്പൻ മാരുണ്ട് ഇപ്പോ മഹിപാൽ ആണ് 👍

    • @AshakRaveendran-dp2kb
      @AshakRaveendran-dp2kb 7 місяців тому

      😂😂😂😂..അപ്പോൾ മഹിപാലിന്റെ പാട്ടുകൾ മാത്രേ കാണാറുള്ളു എന്ന് അർത്ഥം 🤭🤭🤭

  • @bathisha9464
    @bathisha9464 7 місяців тому +7

    Tara poliayi padi ❤❤

  • @babunpil6451
    @babunpil6451 7 місяців тому +1

    പാൽ മോൻ്റെ മാസ്മരിക പ്രകടനം...❤... അടിച്ച് പൊളിച്ചു മുത്തേ

  • @user-ki1wc6un6o
    @user-ki1wc6un6o 5 місяців тому +1

    Arya mon. Palkuttan super🥰🥰

  • @janeshjaans8118
    @janeshjaans8118 7 місяців тому +1

    പൊളിച്ചൂ ട്ടോ ആര്യമോൻ മഹിപാൽ തകർത്തടിച്ചു…👌👌👌👌✌️✌️✌️✌️💪💪💪❤️❤️🥰🥰

  • @pankajakshanv7104
    @pankajakshanv7104 7 місяців тому +1

    Areya mon manoharamayi padi kepet
    Nalla pattu supra padi
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @anilbhaskar3589
    @anilbhaskar3589 7 місяців тому +1

    താര കുട്ടി ❤❤❤❤സൂപ്പർ മോളെ ഗോഡ് ബ്ലെസ് യു ❤❤🙏

  • @anilbhaskar3589
    @anilbhaskar3589 7 місяців тому +2

    ആര്യ ❤❤വളരെ നന്നായി പാടി ഗോഡ് ബ്ലെസ് യു ❤❤❤കോറസ് സൂപ്പർ ❤❤. ഫാമിലി ❤

  • @123ratheesht
    @123ratheesht 7 місяців тому +1

    Palmonu super ❤othiri othiri ishtam❤❤❤ enthu rasamayittanu padiyathu.... Kandittum... Kettittum... Kothi theerunnilla mone❤
    ❤❤🧡🧡mahipal💛💛💜💜💜

  • @teresa29810
    @teresa29810 5 місяців тому

    Durga like your singing. When you came to our campus in Bangalore we came to you and my daughter took autograph from you. Nice memories ❤

  • @Shibikp-sf7hh
    @Shibikp-sf7hh 7 місяців тому +1

    പൂച്ച പെണ്ണെ കേട്ടപ്പോ, ശ്രീനന്ദ് പാടിയത് ഓർമ്മ വന്നു. ആര്യ നന്നായി പാടി

  • @jayasreemohan7933
    @jayasreemohan7933 7 місяців тому +11

    എംജി യുടെ പാട്ട് 👌👌👌🎉

  • @ameghappu1505
    @ameghappu1505 7 місяців тому +68

    ഈ സീസണിലെ കുട്ടികൾ പോരാ പോരാ എന്ന് നിരന്തരം പറയുന്നവർ നിങ്ങൾക്ക് ബോധിക്കുന്ന കുട്ടികൾ പങ്കെടുക്കുന്ന മറ്റു പ്രോഗ്രാം കാണുക. സീസൺ തുടങ്ങിയിട്ടേ ഉള്ളു. തെറ്റുകൾ തിരുത്തി സീസൺ അവസാനിക്കുന്ന സമയം ഇത്തവണത്തെ കുട്ടികളും മികച്ച പാട്ടുകാരായി മാറും.

    • @susannapappachan5586
      @susannapappachan5586 7 місяців тому +1

      😅

    • @user2888a2c
      @user2888a2c 7 місяців тому

      ❤❤❤❤

    • @KrishnaboutiqueJB
      @KrishnaboutiqueJB 7 місяців тому +9

      അതെ... സീസൺ തുടങ്ങിയിട്ടേ ഉള്ളൂ....മൂന്ന് മാസം ആയി...ഇനി എപ്പോ പാടി തുടങ്ങാൻ...😂😂😂 വെറുതെ തിന്നും കുടിച്ചും...പ്രശസ്തി ആവാൻ വേണ്ടി എന്തെങ്കിലും പാടിയാൽ പ്രേക്ഷകർക്ക് ഇഷ്ടപെടൂല.... 😂😂 സമയം മേനകെടുതി ഇരുന്നു കാണുകയാണ്... അവരുടെ സമയത്തിന് വില ഉണ്ട്... പിന്നെ... മൂന്ന് സീസൺ ആയി ഉള്ള പേര് കളയുമ്പോൾ വിഷമം കൊണ്ട് പറയും...വിമർശനം കേൾക്കാൻ പറ്റില്ലെങ്കിൽ... വീട്ടിൽ ഇരിക്കണം....😂😂

    • @HibunHair-wn1gk
      @HibunHair-wn1gk 7 місяців тому +2

      മോളാണോ മോനാണോ പാടുന്നത് സത്യം പറ 😂😂😂

    • @sallysyriac1935
      @sallysyriac1935 7 місяців тому

      Bvvbvvvvvcvvvvb vvvvvbbbv​@@KrishnaboutiqueJB

  • @sheelarajan2970
    @sheelarajan2970 7 місяців тому +1

    പാൽമോൻ 👌👌👌👌സൂപ്പർ ആയി പാടി 👍👍👍മോന്റെ വോയിസ്‌ suprr♥️♥️ അമേസിങ് സിംഗ്ഗർ.. നല്ലൊരു ഭാവിയുണ്ട് മോനു mahikuttan
    ചക്കര മുത്ത് ഒരുപാടു ഒരുപാടു ഇഷ്ടമാ മോനെ മോന്റെ സിംഗിങ് ഒത്തിരി ഒത്തിരി ഇഷ്ടാ. മോനു ഒറ്റയ്ക്ക് padumbole ആണ് ഗുളു വരുന്നേ.. ഇനി അത് വേണ്ട കൂൾ ആയി നിന്ന് പാടുക suprr👍👍♥️ ആകും.
    God bless u ചക്കരെദുർഗ സൂപ്പർ സിംഗ്ഗർ 👍👍♥️♥️👌👌

  • @ajithraj1217
    @ajithraj1217 7 місяців тому +1

    Paal mon poliyanu.... Cute... Awsome performece..... Keep up dear... All the very best.... 🥰🥰🥰🥰

  • @prenavt3525
    @prenavt3525 7 місяців тому +2

    താരകുട്ടി ❤😍😍

  • @user-ki2ex4qc1w
    @user-ki2ex4qc1w 7 місяців тому +3

    ആര്യ ഫാൻസ്‌ ❤

  • @John_Sobhan
    @John_Sobhan 7 місяців тому +5

    All #Kids sang well in this Episode ...

  • @Sumesh-ne8ey
    @Sumesh-ne8ey 7 місяців тому +2

    Nalla voice sreeya yude.... Final vare varan talent ulla kutty

  • @syamakumari1988
    @syamakumari1988 7 місяців тому +1

    ആര്യ മോനു ഒരു ചെറിയ സഹായം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അക്കൗണ്ട് അറിയാൻ പാടില്ല. ഫോൺ നംബർ കിട്ടിയാൽ ഗൂഗിൾ പേ ചെയ്യാം.

  • @maliniskumar7099
    @maliniskumar7099 7 місяців тому +1

    Palmon pwolichu❤❤❤❤🎉🎉🎉🎉🎉superb monu❤❤❤❤

  • @johnbaskaran8783
    @johnbaskaran8783 7 місяців тому +1

    We the coimbatore people also watching and enjoying tq

  • @safiyaali1770
    @safiyaali1770 7 місяців тому +4

    മൃദുല mam പോയോ,, നല്ല judjmente ആയിരുന്നു അവരുടെ,,

  • @ponnammamohan2976
    @ponnammamohan2976 7 місяців тому +2

    Arya...mahipaal...sriya...thara...❤❤❤❤

  • @rahulrajeevan3290
    @rahulrajeevan3290 7 місяців тому +4

    താരക്കുഞ്ഞെ നിന്റെ ചിരിയും, സംസാരവും,actionum പാട്ടും ഒരുപാട് ഇഷ്ടാണേ 😍😍😍

  • @bineshkumarcpillai
    @bineshkumarcpillai 7 місяців тому +1

    M GSir very good song ഭക്തിഗാനങ്ങൾ കൂടി ഒരു Round വേണം

  • @sunilps9393
    @sunilps9393 7 місяців тому

    Wow ! Tharakkutty is half Ananya and half Meghna in cuteness, entertainment and esp patience with judges. A gem !!💎♦🌄❣

  • @pankajakshanv7104
    @pankajakshanv7104 7 місяців тому +1

    Sreyakutey manoharamayi padi kepet
    Molu maximam nannayi padan sramechu
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @Shymavnair
    @Shymavnair 7 місяців тому

    മഹി മോനെ സൂപ്പർ....ദുർഗ്ഗയെ ഇഷ്ടം..ഡിസംബർ27 ന് എന്റെ വീടിന് തൊട്ടുള്ള അമ്പലത്തിൽ ദുർഗയുടെ ഗാനമേള ഉണ്ട്.... Waiting

  • @teresa29810
    @teresa29810 5 місяців тому

    Mons pattu with Durga was good ok. All the best for the next.🙏

  • @Samoosa
    @Samoosa 7 місяців тому +1

    Arya. Mahipal randu perum thakarthu 👏👏👏👏

  • @user-go7cu8qb2b
    @user-go7cu8qb2b 7 місяців тому

    Nithya Maam looks more beautiful after the break. Thanks for coming back.

  • @AshakRaveendran-dp2kb
    @AshakRaveendran-dp2kb 7 місяців тому +2

    ആര്യ മോൻ suuuuuuuuppprrr..🥰🥰🥰♥️♥️♥️

  • @santhoshsasi6158
    @santhoshsasi6158 7 місяців тому +2

    ❤❤❤❤ദുർഗ പൊളിച്ചു 🙏🙏

  • @Chelkka1.
    @Chelkka1. 7 місяців тому +3

    Nithya chechi ini ithil ninnu povaruth.sthiram indavanam

  • @naseema1884
    @naseema1884 7 місяців тому +1

    സൂപ്പർ

  • @sidheekkareem8445
    @sidheekkareem8445 7 місяців тому +3

    താര കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസം ആണ് ❤🥰പാട്ട് 🔥❤

  • @pankajakshanv7104
    @pankajakshanv7104 7 місяців тому

    Palmon.mon.manoharamayi padi kepet
    Eneyum nalla pattu konduvareka nannayi paduka
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @ajeshmatheri7472
    @ajeshmatheri7472 7 місяців тому

    Beautiful Songs Singing.
    Super Dance Performance.
    Adipoli Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @latharajesh6174
    @latharajesh6174 7 місяців тому +2

    Super ❤❤❤

  • @pankajakshanv7104
    @pankajakshanv7104 7 місяців тому

    Tharakutey.chundarevava manoharamayi padi kepet
    Super kalakey gaberam
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @krishnendu.k6995
    @krishnendu.k6995 7 місяців тому +2

    Mahi❤❤

  • @RamyaVinod-rc6cs
    @RamyaVinod-rc6cs 7 місяців тому +2

    Mahipal❤❤❤

  • @sujanair2673
    @sujanair2673 7 місяців тому +1

    Mg sir super ayyappa song🙏

  • @ghungrooghungroo6757
    @ghungrooghungroo6757 7 місяців тому +1

    Glad to see Nithya back.

  • @balakrishnanmenon139
    @balakrishnanmenon139 7 місяців тому

    Thara molooty, your performance was spellbound. Keep singing. Ummmmma.

  • @syamakumari1988
    @syamakumari1988 7 місяців тому +1

    🎉ആര്യ മോനെ ചക്കര❤❤❤

  • @ibrahimn3245
    @ibrahimn3245 7 місяців тому

    Wow 🥰🥰സൂപ്പർ പാൽ മോൻ 🥰🥰തകർത്തു മുത്തേ 🥰🥰🥰no werds 🥰🥰🥰

  • @fathimadilna6798
    @fathimadilna6798 7 місяців тому +1

    Mg sir please. Pazhaya seasonile
    Kuttikale edakk konduvarooo😢😢
    Valland miss. Cheyunn
    Season 3 verekuttikale edakk
    Kondvanninu. Eppo endha engene😢
    Surya thekuttan. Miyakutty sidhnan thaj. Devootan. Ellavarum vaayooo😂😂

  • @sree9432
    @sree9432 Місяць тому

    Mahipaal ❤❤❤❤സൂപ്പർ ❤❤❤❤

  • @mercyjacobc6982
    @mercyjacobc6982 5 місяців тому

    താരക്കുട്ടി വൈയ്ദ്യന്റെ വേഷം 👌

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 місяців тому +12

    ❤താര🙏🌹മോളുടെ വാചകകാസർത്തും 🥰പാട്ടിന്റെ മെന്മയും മനസ്സ് നിറച്ചു ആസ്വദിച്ചവർ മോൾക്ക് 🙏🌹👍ലൈക്‌ കൊടുക്കണേ 🙏

  • @ashifaraneesha3747
    @ashifaraneesha3747 7 місяців тому +1

    Mahikuttaa❤❤❤super

  • @badushahaseena4518
    @badushahaseena4518 7 місяців тому

    MG sir .sound
    Ethupole erikkatte ennum prarthikkunnu njaan
    Daivam anugrahikkatte 🙏

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 7 місяців тому

    ❤❤❤🎉❤❤❤😂😂😂Tharramole 😂Chirrichu Pandaarramadanju😂😂😂Best wishes🎉God Bless You❤🎉❤

  • @sidharththekkeveed
    @sidharththekkeveed 7 місяців тому +1

    Paalmon❤️

  • @aaradhyam.v.6729
    @aaradhyam.v.6729 7 місяців тому +1

    Mahipal ❤🎉

  • @kripavisualchristmedia5934
    @kripavisualchristmedia5934 2 місяці тому +1

    വെളുത്തുള്ളി കഷായം മീനൂട്ടിക്ക്

  • @lintounni5583
    @lintounni5583 7 місяців тому

    Dirga yide song Serikkum kalabhavan maniye oorth poyi really good

  • @padminiunnikrishnan7065
    @padminiunnikrishnan7065 7 місяців тому +4

    താര മോളേ സൂപ്പർ❤❤❤

  • @sinansinan7230
    @sinansinan7230 7 місяців тому +1

    Mahipal super

  • @midhun.m.sannumalus5374
    @midhun.m.sannumalus5374 7 місяців тому +3

    M G ❤❤❤

  • @VimalmohanvkVimalmohanvk-tz6zi
    @VimalmohanvkVimalmohanvk-tz6zi 7 місяців тому

    Super songs

  • @vidhyaarun1161
    @vidhyaarun1161 7 місяців тому +2

    Nityamam nekkal better mrudulayanu judgmentinu

  • @sarmaPA
    @sarmaPA 7 місяців тому

    എല്ലാവർക്കും നല്ലത് വരടെ

  • @user-bq7hy2xl9m
    @user-bq7hy2xl9m 2 дні тому

    Mahikutta super

  • @user-ix8hl9hs7i
    @user-ix8hl9hs7i 7 місяців тому +1

    Mahipal

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 7 місяців тому

    ❤❤❤🎉🎉🎉❤❤❤Best Wishes.

  • @preethypradeepan869
    @preethypradeepan869 7 місяців тому

    മഹിപാൽ 🥰👍🏻👍🏻

  • @shilnar862
    @shilnar862 7 місяців тому

    ഇന്ന് ക്ഷേത്ര കുട്ടി കൊന്നപ്പൂവെ എന്ന പാട്ട് പാടിയപ്പോൾ എം ജി ശ്രീകുമാർ പറഞ്ഞത് ഈ പാട്ടുകൾ ഒന്നും radiovil പോലും വരില്ലെന്ന് , എന്ത് തെറ്റായ പരാമർശമാണ് അത് ചലച്ചിത്ര ഗണനങ്ങളുടെ അനന്ത സാഗരം റേഡിയോ തന്നെയാണ്.

  • @mercyphilip9242
    @mercyphilip9242 7 місяців тому +1

    ആര്യകുട്ടാ 👌👌🌹

  • @SusanSusan-ol2xy
    @SusanSusan-ol2xy 7 місяців тому

    ♥️♥️♥️♥️♥️👌👌👌

  • @mumthasbeegam2345
    @mumthasbeegam2345 7 місяців тому +1

    ആര്യ മോൻ , നന്നായിട്ടു പാടി . ജെഡ്ജസ് പറഞ്ഞപോലെ കുറച്ചു കൂടി ശ്രദ്ധിക്കുക . ദൈവം അനുഗ്രഹിക്കട്ടെ .............

  • @user-go7cu8qb2b
    @user-go7cu8qb2b 7 місяців тому

    Meenutty kandu pidichu Sarath nu shock adippikkanam ennu. Kushumpinte marunnum venam. Sarathinte love u - umma krushi arochakam aanu.