Flowers Top Singer 4 | Musical Reality Show | EP# 94

Поділитися
Вставка
  • Опубліковано 27 лип 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 135

  • @AshakRaveendran-dp2kb
    @AshakRaveendran-dp2kb 6 місяців тому +8

    ആര്യമോൻ...ആതിര കൂട്ട്കെട്ട് പൊളിച്ച് 🥰🥰🥰♥️

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 місяців тому +30

    😮സനിക 🎉മാർക്ക് ഫുൾ ഇല്ല എങ്കിലും 🙏സൗണ്ടിന്റെ മൃതുലാ മായ ആലാപനത്തിൽ ഇഷ്ട്ടപെട്ടവർ മോൾക്ക് 👍🙏ലൈക്

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +5

    ആര്യൻ ആതിര duat സൂപ്പർ പെർഫോമൻസ് ❤❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 7 місяців тому +8

    ആതിര മുരളി വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം.. രണ്ടു പേരും അസ്സലായി പാടി 👌🏼👌🏼🥰🥰🥰

  • @janeshjaans8118
    @janeshjaans8118 7 місяців тому +6

    ആര്യമോനും ആതിര മുരളിയും പാടി തകർത്തു ഈ കുഞ്ഞു പ്രായത്തിൽ ആര്യ ഈ പാട്ട് തെരഞ്ഞെടുത്തു പാടിയതിന് ഒരു ബ്ഗ് സല്യൂട്ട്🤝🤝🤝🤝✌️✌️✌️👌👌👌👌❤️❤️❤️🥰🥰🥰🥰

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 місяців тому +14

    പ്രശസ്ത തബലിസ്റ്റിന്റെ മകൾ ഒരുഗായിക 🙏അറിയാത്തവർ 👍👍👍ആര്യൻ ഒപ്പംനിന്നു സുന്ദരമായ ആലാപനം 🥰👍

    • @anilanoop9326
      @anilanoop9326 7 місяців тому +4

      ആതിര കുഞ്ഞിലേ മുതൽ ഫേമസ് ആണല്ലോ.... മഞ്ച് സ്റ്റാർ സിംഗർ runner up ആണ്.... Josco indian voice winner ആണ്.....

  • @nissarmohammad8852
    @nissarmohammad8852 7 місяців тому +2

    ജാൻവി മോളിന്റെ പാട്ട് നല്ല സ്വരം കേട്ട് ആസ്വദിച്ചു

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +3

    ലക്ഷ്യ കുട്ടി and ഫാമിലി ഗുഡ്. പാട്ട് നന്നായി പാടി ആശംസകൾ മോളെ. ഗോഡ് ബ്ലെസ് യു ❤❤

  • @pankajakshanv7104
    @pankajakshanv7104 7 місяців тому +2

    Aryakuta.manoharamayi padi kepet
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹👍

  • @pankajakshanv7104
    @pankajakshanv7104 6 місяців тому +2

    LACHU KUTEY SUPER MANOHARAMAYI PADI KEPET
    PADITHATHEL SRADIKUKA GUNAM CHAIYAN
    VERY GOOD..GOD BLES U. 🌹🌹🌹👍

  • @Venugopal-mb4rb
    @Venugopal-mb4rb 7 місяців тому +7

    എല്ലാ ദിവസവും കാത്തിരിക്കുന്നു Top Singer ❤❤. Happy new year to all !

  • @pankajakshanv7104
    @pankajakshanv7104 7 місяців тому +2

    Sreyakutey molu manoharamayi padi kepet
    Maximam nannayi padan sramechu kollam
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @shijisuzanne6497
    @shijisuzanne6497 7 місяців тому +5

    ശ്രീയ കുട്ടി നന്നായി പാടി മോളെ സൂപ്പർ 🥰🥰🥰🥰🥰സനിഗ മോളെ സൂപ്പർ ❤️❤️❤️ഇന്ന് എന്താ എല്ലാവർക്കും 98, സനിഗ ക്കു 99കൊടുക്കാൻ ഉള്ള പാട്ട് പാടി 🫡

  • @mumthasbeegam2345
    @mumthasbeegam2345 6 місяців тому +2

    അപ്പോൾ... ഇനി നമുക്ക് അടുത്ത വർഷം കാണാം .. ഓക്കേ.... ബൈ... ബൈ... റ്റാ... റ്റാ 👍 🙏

  • @mumthasbeegam2345
    @mumthasbeegam2345 7 місяців тому +3

    ശ്രിയ കുട്ടി തകർത്തു . നല്ല ശബ്ദം ആണ് മോളുടേത്‌ . ഈശ്വരി അമ്മയുടെ സൗണ്ട് അടിപൊളിയാണ് . മോൾക്കും അതേപോലെ കിട്ടിയിട്ടുണ്ട് . ആശംസകൾ മോളു , ഉയരങ്ങളിൽ എത്തട്ടേ 👍

    • @Sumayya.m
      @Sumayya.m 6 місяців тому +1

      ❤❤

    • @Sumayya.m
      @Sumayya.m 6 місяців тому +1

      M. g sir supper ❤

  • @ajeshmatheri7472
    @ajeshmatheri7472 6 місяців тому +1

    Best Songs Singing.
    Gifted Voice.
    God Bless You.
    Good Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @muraleedharannair4908
    @muraleedharannair4908 6 місяців тому +1

    കുട്ടികളെല്ലാപേരും നന്നായി പാടി, പ്രത്യേകിച്ച് സനിഗ മോൾ, 99 മാർക്ക്‌ പ്രതീക്ഷിച്ചു. 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @babuca3830
    @babuca3830 7 місяців тому +3

    ആര്യകുട്ടാ അസ്സലായി പാടി... വായ്കൊണ്ട് മാത്രം പാടാതെ ഹൃദയം കൊണ്ടു വരൂ പാട്ടിൽ.... Life എന്ന് പറയുന്നത് അതാണ്

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 7 місяців тому +2

    അബിൻ, ആയുഷ്ശ്രീ ഗാനം കേൾക്കാൻ ആഗ്രഹം....... 🌹🌹🌹

  • @mumthasbeegam2345
    @mumthasbeegam2345 6 місяців тому +1

    സനിഗ കുട്ടി , മനോഹരമായ ഒരു ഗാനം ആണ് സെലക്ട്‌ ചെയ്യ്തത് , വളരെ നന്നായി പാടി സൂപ്പർ 👌

  • @SureshKumar-pp5vy
    @SureshKumar-pp5vy 7 місяців тому +2

    ജാൻവിക്കുട്ടി സൂപ്പർ ❤️

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 7 місяців тому +8

    സനിഗ നല്ലൊരു പാട്ട് മനോഹരമായി പാടി.. 👌🏼👌🏼♥️♥️🥰🥰🥰🥰

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 6 місяців тому +1

    Makkal ellaarum manoharayi paadi ❤❤❤❤❤👃

  • @mumthasbeegam2345
    @mumthasbeegam2345 7 місяців тому +4

    ആതിര , അതിമനോഹരമായിരുന്നു ഗാനം , കണ്ടതിൽ സന്തോഷം . ആര്യ മോനും നന്നായി പാടി കേട്ടോ , ജഡ്ജസ് പറഞ്ഞ പോലെ ഒന്നും കൂടെ ശ്രദ്ധിക്കുക . അടുത്ത വർഷം അടിച്ചു പൊളിക്കണം കേട്ടോ 👍

  • @user-cm7wo9rx9e
    @user-cm7wo9rx9e 7 місяців тому +2

    Saniga sing very well amoung others. Bless you mole❤

  • @ushabiju6434
    @ushabiju6434 6 місяців тому +1

    ആര്യമോനെ സൂപ്പർ ആയി പാടി ഉയരങ്ങളിൽ എത്തും 🎉🎉🎉🎉♥️♥️♥️♥️🙏

  • @vijayraghvannair7597
    @vijayraghvannair7597 7 місяців тому +1

    Wow... Amazing rendition Janvi molu ❤

  • @hussaintharala4074
    @hussaintharala4074 6 місяців тому +2

    കേരളത്തിൽ വർഷത്തിൽ എത്ര സിനിമകൾ വരുന്നുണ്ട്.
    അതിലൊന്നും പ്രവർത്തിച്ചവരെ കൊണ്ടു വന്നിട്ടില്ല. ഇതെന്താ ഇതിന് വലിയൊരു പരസ്യം?അതും കൊച്ചുമക്കളെ പ്രോഗ്രാമിൽ .

  • @shamlasabu-sc4lh
    @shamlasabu-sc4lh 7 місяців тому +6

    ആര്യ മോൻ അതിമനോഹരമായി പാടി ❤️❤️.

  • @whitemidea1766
    @whitemidea1766 6 місяців тому +2

    Sanika mol super singing very nice voice

  • @suju.kkvadakara7882
    @suju.kkvadakara7882 7 місяців тому +2

    ജാൻവി മോളെ സൂപ്പർ 💚💚

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 6 місяців тому +1

    Lakshya kunju chooper aayi paadiyallo❤❤❤❤❤❤❤❤❤❤

  • @HEARTHACKERS._.
    @HEARTHACKERS._. 6 місяців тому +1

    Janvi മോളേ മനോഹരമായി പാടി സൂപ്പർ ❤❤❤

  • @radhakrishnanvr9423
    @radhakrishnanvr9423 7 місяців тому +1

    മുടിപ്പുകൾ വാടിയാൽ എന്തൊമനെയേ എന്ന ഗാനം അബിമോൻ പാടണം അടുത്ത റൗണ്ടിൽ പ്ലീസ്

  • @ckvisuals5427
    @ckvisuals5427 6 місяців тому +1

    MG ശബ്ദം ഇല്ലാതെ ഈ ഗാനം ചിന്തിക്കാൻ കഴിയില്ല❤

  • @balgopalclasses9706
    @balgopalclasses9706 7 місяців тому +7

    Happy new year. എല്ലാ മക്കൾക്കും നല്ലോണം പാടാൻ സാധിക്കട്ടെ.🙏

  • @jayeshprintec4579
    @jayeshprintec4579 7 місяців тому +5

    മനസ്സിൻ മടിയിലെ നല്ലൊരു പാട്ട് ജാൻവി പൊളിച്ച്❤

  • @jaleelkc836
    @jaleelkc836 6 місяців тому +3

    ആര്യക്കുട്ടൻ നന്നായി പാടി🥰👌

  • @pankajakshanv7104
    @pankajakshanv7104 7 місяців тому +1

    SANITHA.MOLU.MANOHARAMAYIPADI
    NALLA FELL KODUTHU PADI
    PADITHATHEL SRADIKUKA GUNAM CHAIYAN
    VERY GOOD..GOD BLES U. 🌹🌹🌹👍👍

  • @sreyadiyavlogs4819
    @sreyadiyavlogs4819 7 місяців тому +2

    Athira 😍

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +1

    ശ്രിയ വളരെ മനോഹരമായി പാടി ആശംസകൾ ❤❤

  • @brahmahum
    @brahmahum 6 місяців тому

    All very entertaining; Sreya very good performance, and the song after her also very beautiful. What a show; we're so privilaged to watch this best show in the world :-)

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +2

    സനിഗ നൈസ് പെർഫോമൻസ് ❤❤

  • @Sumesh-ne8ey
    @Sumesh-ne8ey 6 місяців тому +1

    Oru professional singer nte yellam quality SREEYA yude pattu nu undu.... Especially her sound

  • @remashivadas5667
    @remashivadas5667 7 місяців тому +1

    എംജി സാർ ദൈവം അനുഗ്രഹിക്കട്ടെ

  • @jayakumarg6417
    @jayakumarg6417 7 місяців тому +3

    ആതിരക്ക് സിനിമാക്കാർ അവസരം കൊടുക്കൂ. നന്നായി പാടുന്നു.

  • @DrAnand_Tvpm
    @DrAnand_Tvpm 7 місяців тому +1

    Janvi കുട്ടിയുടെ special song super👏👏👍

  • @Qyaysh
    @Qyaysh 7 місяців тому +2

    M G Sreekumar❤❤❤

  • @JosekuttyAbraham
    @JosekuttyAbraham 6 місяців тому +1

    അന്നത്തെ ആ ചുരുണ്ട മുടിക്കാരി ആതിര കുട്ടിയാണോ ഇത് ശോ 😮വിശ്വസിക്കാൻ പറ്റുന്നില്ല munch star singer എല്ലാം സീസൺ കണ്ടതാണ്

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 6 місяців тому +1

    ❤❤❤🎉🎉🎉❤❤❤Fantastic Episode ❤❤❤😂😂😂❤❤❤Manasu Nirranju❤🎉❤Best Wishes❤🎉❤

  • @Shymas4
    @Shymas4 6 місяців тому +2

    കേരളത്തിലെ ജില്ലകളിൽ ഉള്ള ഭാഷകൾ കേൾക്കാൻ ഈ സീസൺ കൊണ്ട് എല്ലാ, യാഥാസ്ഥിതികർ ആയ മലയാളികൾക്കും പറ്റും...+ point..
    കോഴിക്കോട്,കാസർഗോഡ്‌,തൃശ്ശൂർ,കണ്ണൂർ,മലപ്പുറം,വയനാട്,എറണാകുളം,പാലക്കാട് ജില്ലകളിൽ വേറിട്ട മലയാള ഭാഷ സംസാര രീതി ആണ്...(50:30)
    (51:20), എല്ലാ അഹങ്കാരി മലയാളികളും പുച്ഛിക്കുന്ന സന്തോഷ് പണ്ഡിറ്റ്‌ , ഈ നാട്ടുകാരൻ അല്ലേ? അയാളുടെ മലയാള സംസാര രീതി കേൾക്കൂ...

  • @rafeekrafeek5910
    @rafeekrafeek5910 7 місяців тому +3

    ആതിര മോളെ സുഖല്ലേ. വിവാഹം കഴിഞ്ഞു കുഞ്ഞു വാവ ആയി എല്ലം അറിയുന്നുണ്ട്.മോൾക് എന്ത് കൊണ്ടു പിന്നണി രംഗത്ത് അവസരങ്ങൾ കിട്ടുന്നില്ല..

  • @subeeshchandran4952
    @subeeshchandran4952 7 місяців тому +1

    Junior s. Janaki 🥰 janvi Valsaraj

  • @user-uk7rd5zn5p
    @user-uk7rd5zn5p 6 місяців тому

    മധുബാലകൃഷ്ണനെ മിസ്സ്‌ ചെയ്യുന്നു ഈ പാട്ട്

  • @SusanSusan-ol2xy
    @SusanSusan-ol2xy 7 місяців тому +1

    Aathira mole♥️♥️♥️♥️♥️

  • @prakashjp1149
    @prakashjp1149 6 місяців тому

    സനിഗ മോൾ ...super singing 🎉🎉🎉👏👏👏

  • @irshadp4292
    @irshadp4292 6 місяців тому +2

    ❤❤❤

  • @sijakrishna3753
    @sijakrishna3753 6 місяців тому +1

    സൂപ്പർ ആര്യ മോനേ

  • @amalbabu2334
    @amalbabu2334 7 місяців тому +1

    Janvi kutty beautiful singing 😍

  • @ksureshksuresh924
    @ksureshksuresh924 6 місяців тому

    സനിഗ സുപ്പർ ആയി പാടി ജാൻ വി യും നന്നായി പാടി

  • @subeeshchandran4952
    @subeeshchandran4952 7 місяців тому +1

    Janvi mol super song ❤

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 7 місяців тому +2

    EPISODE 94
    TOP SINGER SESON 4
    SUPPER SINGER PORAGARAM
    FROM TAMIL NADU
    31 12 2023

  • @vasudevanputhuvaya8697
    @vasudevanputhuvaya8697 7 місяців тому +1

    ജാൻവി വത്സരാജ് 👌🌹❤️

  • @sunithamk2396
    @sunithamk2396 7 місяців тому +1

    Janvikutty super patt 🎉🎉🎉

  • @prakashjp1149
    @prakashjp1149 6 місяців тому

    Sreya നന്നായിപ്പാടി ..👌👌👌👏👏👏

  • @shabukamaldas4328
    @shabukamaldas4328 7 місяців тому +4

    ആയുശ്രീ കുട്ടി എവിടെ പോയി കാണുന്നില്ല

    • @rafeekrafeek5910
      @rafeekrafeek5910 7 місяців тому

      നന്നായി പാടുന്ന പിള്ളേരെ അവസാനിക്കും.. സർഗ്ഗ മോൾ 😭

  • @safiyaali1770
    @safiyaali1770 7 місяців тому +1

    Happy New Year to all ❤️❤️❤️❤️❤️❤️

  • @rahulrajeevan3290
    @rahulrajeevan3290 6 місяців тому

    നമ്മുടെ ജാൻവിക്കുട്ടിയുടെ സ്പെഷ്യൽ സോങ് ഉണ്ടെന്ന് അറിഞ്ഞു ഓടി വന്നതാണേ

  • @John_Sobhan
    @John_Sobhan 7 місяців тому +2

    What is the actual age of Nithya Mamen ... Nithya addressing all with 'chechi' 'chetta' ... In this episode at first Athira addressed Nithya with 'chechi', but while making comments about the song Nithya addressing Athira with 'chechi' ....

  • @shylamathews6181
    @shylamathews6181 6 місяців тому +1

    ഇപ്പോൾ ഇവിടെ സിനിമ promotion നും തുടങ്ങിയോ 😮

  • @suju.kkvadakara7882
    @suju.kkvadakara7882 7 місяців тому +2

    സൂപ്പർ സൂപ്പർ ജാൻവി 👌👌

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt 7 місяців тому +1

    Happy New year to all ❤❤❤❤

  • @shanoos_world
    @shanoos_world 7 місяців тому +1

    Advance Happy new year❤️❤️

  • @Moly-gi4nv
    @Moly-gi4nv 6 місяців тому +1

    🥰🥰🥰

  • @shashang1364
    @shashang1364 7 місяців тому +1

    ee sharathe comadiyano parayunnathe oru nilavarmillathe comady

  • @philominageorge6023
    @philominageorge6023 7 місяців тому +1

    ❤❤❤❤❤

  • @nishachacko8811
    @nishachacko8811 7 місяців тому +1

    💙💙💙💙💙

  • @ganeshagopal1552
    @ganeshagopal1552 6 місяців тому

    Top Singer Season 4 Episode 94

  • @blissdise
    @blissdise 7 місяців тому +2

    Munch star singer il onnam sthanam shwethakku alle

  • @abdullatheef4664
    @abdullatheef4664 6 місяців тому +1

    താരാ രഞ്ജിത്ത് എവിടെ???

  • @georgevarghese9662
    @georgevarghese9662 6 місяців тому +1

    instead of praising the contestant , try to find out deviations and correct them. Anybody can say rasam and sambar which are not called judgement and Nithya is a waste as a judge. This forum was occupied earlier by great judges like Vinni. gayathri, Mridula, Anuradha etc. Try to find points which can add values to the participants singing instead of just doing a fashion show here

  • @ayvdcs1822
    @ayvdcs1822 6 місяців тому

  • @nishareji6606
    @nishareji6606 6 місяців тому

    Janvikkuttyyyyy suuuppeerrbbbb ❤❤❤

  • @sujasahodar2350
    @sujasahodar2350 6 місяців тому

    Sanigha👌🥰

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +2

    ജാൻവി കുട്ടി നന്നായി പാടി ❤❤

  • @thomasp.m7998
    @thomasp.m7998 7 місяців тому +1

    റമ്പൂട്ടാനെ കാണ്മാനില്ല

  • @prashobhmh
    @prashobhmh 7 місяців тому +1

    Help Saniga fmly

  • @sajisamuel2452
    @sajisamuel2452 6 місяців тому

    ശ്രേയ മോൾ നന്നായി പാടി. പല്ലു അല്പം തള്ളുന്നോ ? അങ്ങനെയെങ്കിൽ കെട്ടണം. നന്നായി പാടുന്നുണ്ട്.❤

  • @santhoshkumar4878
    @santhoshkumar4878 6 місяців тому

    മീനൂട്ടി ഒരു പാട്ട് പാടണ o

  • @sunithamk2396
    @sunithamk2396 7 місяців тому +1

    Janviyude special song polichu ❤❤❤🎉🎉🎉

  • @user-ry4lh1rm1j
    @user-ry4lh1rm1j 6 місяців тому

    Anime vallathe thazhthunnu,finalil polum kayattstirikkan ano

  • @devavineeth5469
    @devavineeth5469 6 місяців тому

    MG

  • @madhukumar617
    @madhukumar617 6 місяців тому +1

    ഈ മാമനെ മാറ്റിക്കൂടെ

  • @anilkumars4272
    @anilkumars4272 7 місяців тому +39

    MG സാർ നല്ല സംഗീതജ്ഞൻ ആണ്. കുട്ടികൾ ക്ക് നല്ല ഗുരുവാണ്. പക്ഷേ മീനൂട്ടി അവതാരക എന്ന നിലയിൽ നോക്കു കുത്തി ആക്കണോ. ആ മോൾ നല്ലത് പോലെ അങ്കർ ചെയ്യുന്നില്ലേ.. അതോ ഇനി MG ക്ഷണിച്ചാൽ മാത്രമേ ഷാജോണും, വിനയ് പോർട്ടും ഒക്കെ കയറി വരുകയുള്ളോ. അങ്ങനെ ഉള്ളവരെ പരിപാടിക്ക് വിളിക്കണ്ട. ഇതിപ്പോ എംജി മെയിനായി ഇരിക്കുന്നിടത്, SK വന്ന് ഇതു അവതരിപ്പിച്ചാൽ താങ്കൾക്ക് എന്ത് തോന്നും എന്നല്ല. SK അതിനു വരില്ല, ഫ്ലവഴ്സിന്റെ ഡയറക്ടർ ആണെങ്കിൽ പോലും. ഒരു കാര്യത്തിന്റെ ഉത്തരവാദിത്വം അതു നയിക്കുക. അല്ലെങ്കിൽ മീനൂട്ടി പൊക്കോട്ടെ അതു കൂടി MG തന്നെ ചെയ്യ്. ഇങ്ങനെ കുറെ നാൾ ഇല്ലായിരുന്നു വീണ്ടും തുടങ്ങി

    • @shijisuzanne6497
      @shijisuzanne6497 7 місяців тому +6

      അത് അങ്ങനെ അല്ലേ, ശരത് സർ നമ്മൾ അറിയുന്ന കഴിവ് തെളിയിച്ച ഒരു വലിയ സംഗീതജ്ഞൻ ആണ് അങ്ങേര് സ്റ്റാർ സിങ്ങറിൽ വന്നതിനു ശേഷം ആണ് സംഗതി ടെമ്പോ ഇതൊക്കെ എന്താണ് എന്ന് നമ്മൾ പ്രേക്ഷകർ അറിയുന്നത്, പിള്ളേർക്ക് അങ്ങേരെ പേടിയാരുന്നു ആ മനുഷ്യൻ ഇപ്പോൾ അവിടെ കമന്റ് തുടങ്ങുന്നതേ അണ്ണൻ പറഞ്ഞതുപോലെ എന്ന് പറഞ്ഞു ആണ്

    • @GopalaKrishnan-uw3zw
      @GopalaKrishnan-uw3zw 7 місяців тому +4

      എംജി കും ശരത്തിനും അഹങ്കാരം കൂടുതൽ ആണ്.

    • @rafeekrafeek5910
      @rafeekrafeek5910 7 місяців тому +4

      എല്ലായിടത്തും കേറി ആളാവണം

    • @radharamakrishnan6335
      @radharamakrishnan6335 7 місяців тому

      രണ്ടും അഹങ്കാരികൾ ആണ്..

    • @pramodhjohn2880
      @pramodhjohn2880 6 місяців тому +1

      എല്ലാം തമാശയായി കാണുക

  • @user-ed2lf2bz7i
    @user-ed2lf2bz7i 7 місяців тому +4

    ഒര് കണ്ടസെന്റ് ഒരിയ്ക്കലും പാട്ട് നോക്കി പാടരുതെന്നാണ് എന്റെ അറിവ്.ആര്യ ആ ചെയ്തത് തെറ്റ് അല്ലെ എന്നൊരു സംശയം. ഞാൻ എന്റെ ചെറിയ ഒരു സംശയം പറഞ്ഞു എന്നേയൊള്ളു.❤❤

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck 7 місяців тому +1

      തീർച്ചയായും ഞാൻ promo കണ്ടപ്പോൾ തന്നെ ശ്രദ്ദിച്ചിരുന്നു 👍🏼

    • @sunibijimon2095
      @sunibijimon2095 7 місяців тому +1

      👍

    • @shijisuzanne6497
      @shijisuzanne6497 7 місяців тому

      എല്ലാ പിള്ളേരും അങ്ങനെ ആണ് പാടിയത്.. ഇവിടെ എല്ലാം വെറൈറ്റി അല്ലേ

    • @abdullatheef4664
      @abdullatheef4664 6 місяців тому +1

      ആര്യ നോക്കി പാടിയതല്ല. ആതിരക്ക് വേണ്ടി ആണ് വെച്ചത്. ആതിരക്ക് നോക്കി പാടാൻ

    • @AshakRaveendran-dp2kb
      @AshakRaveendran-dp2kb 6 місяців тому +1

      ആതിരയ്ക്ക് വേണ്ടിയാണ് അത്..വളരെ talented ആയിട്ടുള്ള ആ മോന് അതിന്റെ ആവശ്യം വരില്ല.

  • @Sreejith_calicut
    @Sreejith_calicut 6 місяців тому +1

    സിനിമയുടെ പ്രേമോഷൻ ഒന്ന് പോയെടാ നാണം ഇല്ലേ നിങ്ങൾക് എല്ലാ ചവറുo കൊണ്ടു ഇട്ടു നാറ്റിക്കാൻ.. അല്ലാതെ തന്നെ ഇതു കണ്ടു തീർക്കാൻ വയ്യ ശരത്തിന്റെ വളിഞ്ഞ ഛർദിക്കല്ലും ഒകെ കണ്ടു മടുത്തു

  • @prakashjp1149
    @prakashjp1149 6 місяців тому

    Arya kuttan… super ആയിപാടി ...👌👌👌👏👏👏

  • @ummerak2984
    @ummerak2984 7 місяців тому +1

    ആ തിരയെ നിത്യ മാമൻ മോൾ എന്ന് വിളിക്കുന്നത് അത്ര നല്ലതല്ല

  • @rajurajaji5757
    @rajurajaji5757 6 місяців тому

    India manorama allallo bhaghyam

  • @ushabiju6434
    @ushabiju6434 6 місяців тому

    Saniga mole👌❤️❤️👌👌