Flowers Top Singer 3 | Musical Reality Show | EP# 75

Поділитися
Вставка
  • Опубліковано 16 січ 2023
  • #Adithi #Sreehari #Avirbhav #Srevan #Parvana
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 520

  • @basheerakq2952
    @basheerakq2952 Рік тому +758

    Basheer guruvayoor 🙏🏿ബാബു കുട്ടനെകാത്തിരി ക്കുന്നവർ ഉണ്ടോ സംഭാഷണം ഗാനം എന്നിവക്ക് ❤

  • @sunusvlog618
    @sunusvlog618 Рік тому +121

    ടോപ് സിങ്ങർ എപ്പോ പാട്ട് വന്നാലും ബാബുക്കുട്ടൻ സമ്മാനം നമ്മുടെ ചെറിയൊരു മുത്ത് മോൻ ഇടുക്കിയിലുള്ള മോനെ എല്ലാരും സപ്പോർട്ട് ചെയ്യണം

  • @bindhuuthaman2926
    @bindhuuthaman2926 Рік тому +61

    ബാബുക്കുട്ടനേ കാണാൻ വേണ്ടിയാണ് ഞാൻ ടോപ്‌ സിങ്ങർ കാണുന്നത് 🙏

  • @basheerakq2952
    @basheerakq2952 Рік тому +179

    Basheerguruvayoor 🙏🏿ബാബുകുട്ടാ ചെറു പ്രായത്തിൽ അത്ഭുതപൂർവ്വം പാടിയ മോൻ 👌🏇

  • @abdulrahmanedappully7427
    @abdulrahmanedappully7427 Рік тому +176

    ബാബു കുട്ടൻ്റെ സംസാരവും, പാട്ടും കേൾക്കാൻ നല്ല രസമാണ് ഈ പരിഭാടി അടിപൊളി

  • @abidaek6858
    @abidaek6858 Рік тому +133

    Mg sir ന് ഒരു proud ആണ് നമ്മുടെ ബാബുകുട്ടനെ കാണുമ്പോ 👌🏻👌🏻👌🏻

  • @aiswaryaskumar4373
    @aiswaryaskumar4373 Рік тому +33

    Sreeharikk fans indo😍✨️

  • @carlmanlopez5209
    @carlmanlopez5209 Рік тому +84

    ബാബു കുട്ടൻ വരുമ്പോൾ ഒരു ഓളം Top Singer - നു വരാറുണ്ട്. Smart Boy.

  • @kottayilbalansomankottayil5167
    @kottayilbalansomankottayil5167 Рік тому +139

    മെഗാസ്റ്റാർ ബാബുക്കുട്ടൻ 🥰👍👌

  • @abbasmala9233
    @abbasmala9233 Рік тому +57

    ശ്രഹരി 1080 + 20 = പൊളിച്ചു. ഒരു പാട് ചിരിച്ചു .... എം.ജി യുടെ ഇത്തരം വിറ്റുകൾ സൂപ്പർ...... Thank you MG.

  • @shamsushamsu6712
    @shamsushamsu6712 Рік тому +45

    എനിക്ക് പാട്ടിനേക്കാളും ഇഷ്ട്ടം ബാബു കുട്ടന്റെ സംസാരം ഞാനും സ്നേഹിക്കുന്നു 🥰🥰ഇതിൽ എത്ര പേരുണ്ട് ബാബു കുട്ടനെ സ്നേഹിക്കാൻ പോരട്ടെ ലൈക്ക് 👍

  • @devikaslittleplanet1047
    @devikaslittleplanet1047 Рік тому +478

    ബാബുക്കുട്ടൻ fans അടി like 😍

  • @jessyjessy4193
    @jessyjessy4193 Рік тому +37

    ബാബു കുട്ടൻ ഉണ്ടെങ്കിൽ പിന്നെ എപ്പിസോഡ് അടിപൊളി എംജി സാർ അതിനൊപ്പം ❤❤❤❤❤❤

  • @abdulkader1455
    @abdulkader1455 Рік тому +37

    ബാബു പൈതൽ കുട്ടൻ കേരളീയരുടെ അഭിമാനമാണ് ആസ്വദിച്ചുപാടി എല്ലാവരും ആസ്വദിച്ചു .നന്ദി.

  • @shamlasabu5303
    @shamlasabu5303 Рік тому +87

    ശ്രാവൺ മോന് ഇനിയും നന്നായി പാടാൻ കഴിയട്ടെ 💞💞. ബാബുക്കുട്ടൻ, ശ്രീഹരി, പാർവണ നന്നായി പാടി 👍👍👍❤️❤️❤️.

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +36

    ഒരു കുഞ്ഞുങ്ങളും മോശമല്ല.ഈ പ്രായത്തിൽ ഇത്രയുമൊക്കെ പാടുന്നുണ്ടെങ്കിൽ മുതിർന്നുകഴിയുമ്പോ ഇവരൊക്കെ എത്ര മനോഹരമായിട്ടായിരിക്കും പാടുക🥰🥰

  • @sarasammab.t.5311
    @sarasammab.t.5311 Рік тому +86

    ശ്രീഹരിക്കുട്ടന്റെ പാട്ടും സ്വരവും ഒത്തിരി ഇഷ്ടപ്പെട്ടു. 👌🌹❤️

  • @chikoos8601
    @chikoos8601 Рік тому +80

    Babukuttan rock star😍😍😍

  • @minimanoj5078
    @minimanoj5078 Рік тому +6

    ഫ്ലവർസ് ചാനൽ കണ്ടാൽ പിന്നെ ഒരു ചാനലും കാണാൻ തോന്നില്ല പ്രേത്യേകിച്ചു babuukuttan😘 വരുന്ന ദിവസം അടിപൊളി

  • @achumuralimurali8428
    @achumuralimurali8428 Рік тому +34

    ബാബുകുട്ടൻ അടിച്ചു പൊളിച്ചു 😍