നമസ്തേ 🙏ഗംഗാധരൻ ഡോക്ടർ ഒരു ബിഗ് സല്യുട്ട് 🙏അങ്ങയെ നമിക്കുന്നു 🙏ആയുരാരോഗ്യതോട് 100വർഷം ദീർഘായുസ് കിട്ടാൻ എല്ലാവർക്കും സാന്ത്വനമേകാൻ അങ്ങേക്ക് വേണ്ടി ജഗതീശ്വരനെ പ്രാർത്ഥിക്കുന്നു 🙏
മറ്റുള്ളവരുടെ മുന്നിൽ ഇത്രയും സന്തോഷത്തോടെ ഇവർക്ക് പറയാൻ പറ്റിയതും ഈ രോഗത്തിൻ്റെ ഭീകരതയെ ലഘുകരിച്ച് കാണിക്കാൻ പറ്റിയതും ആ ഡോക്റ്റർ സാറിനുള്ള പങ്ക് വളരെ വലുതാണ് അദേഹത്തെ ഈശ്വരൻ ഇനിയും ഒരുപാട് കാലം ഒരുപാട് രോഗികൾക്ക് ആശ്വാസമാകാൻ കഴിയട്ടെ
A big salute for you doctor. I am a nurse. Rare I have seen such a person like you . I wish I wanted to work with you doctor. I can't stop my tears doctor. I never forget to pray for you doctor.
എന്നും തളരുന്നവർക്ക് കൈത്താങ്ങായിട്ടുള്ള flowers ചാനലിനും ശ്രീ.. സാറിനും ഒരായിരം നന്ദി അർപ്പിക്കുന്നു.. ഇതുപോലെ ഉള്ള ഷോകൾ ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.. നമ്മുടെ കുട്ടികൾക്ക് അത് എന്നും ഒരു മുതൽക്കൂട്ടായിരിക്കും, നന്ദി. 🌹🌹🌹🌹
ബഹു :ഡോക്ടർ ഗംഗാധരൻ സാർ അങ്ങ് ദൈവതുല്യൻ ഓരോരുത്തരുടെയും അനുഭവങ്ങൾ വിവരിക്കുമ്പോൾ കണ്ണ് നിറയുന്നു. ഇനിയും ആയിരങ്ങൾക് ജീവൻ തിരിച്ചു പിടിക്കാൻ അങ്ങേക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ക്യാൻസർ വന്നാൽ ഉള്ള സമ്പത്തും പോകും അവസാനം ജീവനും പോകും.. ഇതാണ് ഇതുവരെ ഈ രോഗത്തെ കുറിച്ച് ഉള്ള അറിവ്..സാധാരണക്കാരുടെ അനുഭവം കൂടുതൽ ഇത് തന്നെ.. ഈ പോഗ്രാം ഇതിന്റെ വിശേഷങ്ങളും ലോകത്തുള്ള മലയാളികൾക്ക് ഒരുപാട് ആത്മ ധൈര്യം തരുന്ന ഒന്നാണ്... ക്യാൻസർ എന്ന മഹാ മാരിയോട് പോരാടുന്നവർക്കും ഇതൊരു ആശ്വാസമാണ് .❤
കണ്ണുനീരോടെ അല്ലാതെ കണ്ടിരിക്കാൻ പറ്റില്ല.. എന്റെ ഒരു പ്രിയപ്പെട്ട കൂട്ടുകാരി 2വർഷം മുൻപ് വലതു കൈക്കു കാൻസർ വന്നു ഒരുപാട് ട്രീറ്റ്മെന്റ് എല്ലാം ചെയ്തു.. പക്ഷെ അവൾ കഴിഞ്ഞ ദിവസം ഈ വേദന നിറഞ്ഞ ജീവിത്തിൽ നിന്നും വിടപറഞ്ഞു പോയി 🥹🥹🥹.. ഇവിടെ ആരോഗ്യത്തോടെ ഇരിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️.. അവസാനം താരക്കുട്ടി വന്നു ഒത്തിരി ചിരിപ്പിച്ചു 😄❤️❤️❤️
@19:45 എന്തുകേട്ടാലും ഇളിച്ചോണ്ട് ഇരിക്കുന്ന നിത്യ മാമ്മനെപ്പൊലെയോ മീനാക്ഷിയെപ്പോലെയോ അല്ല, എന്ന് ശരത്തിന് മനസിലാക്കി കൊടുത്തതിന് അശ്വതിയ്ക്ക് ഒരു സല്യൂട്ട് 👍👏👏👌💪
Inganoru program cheyyaan.. nethruthuam nalkiya ellaavarodum orupaadu nannium , snehavum ariyikkunnu....inganulla programs palarkkum oru aaswasam aanu....God bless you all ❤❤❤❤❤
എന്തിനാ ഇതുപോലുള്ള പരിപാടിക്ക് sad songs പാടുന്നത്... അടിപൊളി പാട്ടുകൾ പാടണ്ടേ.. എല്ലാരേയും സന്തോഷിപ്പിക്കുകയല്ലേ വേണ്ടത്... അല്ലാതെ സങ്കടപെടുത്തുകയാണോ വേണ്ടത്... പിന്നെ ശരത് സാറിന്റെ വിറപ്പിച്ചുള്ള പാട്ടും അസ്സഹനീയം...
ബിഗ് സെലൂടെ ഡോക്ടർ ആൻഡ് കണ്ണ് നീര് ഒഴിക്ക് അറിയില്ല ഹൃദയം സ്പർശിയായ റിയൽ സ്റ്റോറിസ് ടോപ്സ്ഡിങ്ങാ ർ ഓ മൈ ഗോഡ് സ്കൂളിൽ സോറി ആൻഡ് ഫാമിലി ബിഗ് സെലൂടെ ആണ് മീനുറ്റി അല്ല താങ്ക്സ്
Dr ganghadharan sar വായിച്ച mouth organ വളരെ മനോഹരമായിരുന്നു . കുട്ടികൾ പാടിയ , പാതിരാ മഴാ ഏതോ ഹംസ ഗീതം പാടി , തമ്പ്രാൻ കൊടുത്തത് മലരമ്പ്................. കൂടാതെ നമ്മുടെ M. G sreekumar പാടിയ ഗാനം എല്ലാം മനോഹരങ്ങളായിരുന്നു . എല്ലാവരുടെയും അനുഭവങ്ങൾ അറിയാൻ കഴിഞ്ഞു. Dr ganghadhran ദൈവത്തിന് തുല്യൻ ആണ് ഡോക്ടർ ക്കു ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളട്ടേ ! 👍 🙏
നമസ്തേ 🙏ഗംഗാധരൻ ഡോക്ടർ ഒരു ബിഗ് സല്യുട്ട് 🙏അങ്ങയെ നമിക്കുന്നു 🙏ആയുരാരോഗ്യതോട് 100വർഷം ദീർഘായുസ് കിട്ടാൻ എല്ലാവർക്കും സാന്ത്വനമേകാൻ അങ്ങേക്ക് വേണ്ടി ജഗതീശ്വരനെ പ്രാർത്ഥിക്കുന്നു 🙏
ആത്മവിശ്വാസം പകരുന്നതും മനോഹരവും ഹൃദയസ്പർശിയുമായ ഒരു പ്രോഗ്രാം👌 ഗംഭീരമായി👌♥️ ഡോക്ടർ ഗംഗാധരൻ സാറിന് ഈശ്വരൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ 🙏
മറ്റുള്ളവരുടെ മുന്നിൽ ഇത്രയും സന്തോഷത്തോടെ ഇവർക്ക് പറയാൻ പറ്റിയതും ഈ രോഗത്തിൻ്റെ ഭീകരതയെ ലഘുകരിച്ച് കാണിക്കാൻ പറ്റിയതും ആ ഡോക്റ്റർ സാറിനുള്ള പങ്ക് വളരെ വലുതാണ് അദേഹത്തെ ഈശ്വരൻ ഇനിയും ഒരുപാട് കാലം ഒരുപാട് രോഗികൾക്ക് ആശ്വാസമാകാൻ കഴിയട്ടെ
A big salute for you doctor. I am a nurse. Rare I have seen such a person like you . I wish I wanted to work with you doctor. I can't stop my tears doctor. I never forget to pray for you doctor.
എന്നും തളരുന്നവർക്ക് കൈത്താങ്ങായിട്ടുള്ള flowers ചാനലിനും ശ്രീ.. സാറിനും ഒരായിരം നന്ദി അർപ്പിക്കുന്നു.. ഇതുപോലെ ഉള്ള ഷോകൾ ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.. നമ്മുടെ കുട്ടികൾക്ക് അത് എന്നും ഒരു മുതൽക്കൂട്ടായിരിക്കും, നന്ദി. 🌹🌹🌹🌹
Open stage ൽ perform ചെയ്യാൻ കുട്ടികൾക്ക് അവസരമൊരുക്കിയ flowers ന് ആശംസകൾ 💐💐
💐🙏🙏👌🐘⚘
Dr de കണ്ണ് നിറയുന്ന കാഴ്ച്ച 😢 ഒപ്പം കണ്ടിരിക്കുന്ന ഞങ്ങളുടെയും
ദൈവം എല്ലാവരെയും കാക്കണേ
Dr sir and family and the hospital staff and all the people associated with him god bless you all
ബഹു :ഡോക്ടർ ഗംഗാധരൻ സാർ അങ്ങ് ദൈവതുല്യൻ ഓരോരുത്തരുടെയും അനുഭവങ്ങൾ വിവരിക്കുമ്പോൾ കണ്ണ് നിറയുന്നു. ഇനിയും ആയിരങ്ങൾക് ജീവൻ തിരിച്ചു പിടിക്കാൻ അങ്ങേക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇന്നത്തെ ലൈക്ക്
Dr.ഗംഗാധരൻ സർ. ❤❤
ഇത്രയും വലിയ ഒരു സദസ്സിൽ ഈ പിഞ്ചു പ്രതിഭകളുടെ സംഗീത വിരുന്ന് കണ്ടു സന്തോഷശ്രുക്കൾ പൊഴിഞ്ഞു.
എന്താ പറയാൻ വാക്കുകളില്ല മനസ്സും കണ്ണും നിറഞ്ഞു ❤❤❤...
ഭദ്ര മോൾ പൊളിച്ചല്ലൊ ചക്കരെ👌🥰😘😘😘😘😘
ക്യാൻസർ വന്നാൽ ഉള്ള സമ്പത്തും പോകും അവസാനം ജീവനും പോകും.. ഇതാണ് ഇതുവരെ ഈ രോഗത്തെ കുറിച്ച് ഉള്ള അറിവ്..സാധാരണക്കാരുടെ അനുഭവം കൂടുതൽ ഇത് തന്നെ.. ഈ പോഗ്രാം ഇതിന്റെ വിശേഷങ്ങളും ലോകത്തുള്ള മലയാളികൾക്ക് ഒരുപാട് ആത്മ ധൈര്യം തരുന്ന ഒന്നാണ്... ക്യാൻസർ എന്ന മഹാ മാരിയോട് പോരാടുന്നവർക്കും ഇതൊരു ആശ്വാസമാണ് .❤
Dr ഗംഗാധരൻ സാറിനെ പരിചയപെടുത്തിത്തന്ന ഫ്‌ളവേഴ്സ് ടീവിക്കും ശ്രീകണ്ഠൻ നായർ സാറിനും അഭിനന്ദനങ്ങൾ 🙏🙏🙏
കണ്ണുനീരോടെ അല്ലാതെ കണ്ടിരിക്കാൻ പറ്റില്ല.. എന്റെ ഒരു പ്രിയപ്പെട്ട കൂട്ടുകാരി 2വർഷം മുൻപ് വലതു കൈക്കു കാൻസർ വന്നു ഒരുപാട് ട്രീറ്റ്മെന്റ് എല്ലാം ചെയ്തു.. പക്ഷെ അവൾ കഴിഞ്ഞ ദിവസം ഈ വേദന നിറഞ്ഞ ജീവിത്തിൽ നിന്നും വിടപറഞ്ഞു പോയി 🥹🥹🥹.. ഇവിടെ ആരോഗ്യത്തോടെ ഇരിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️.. അവസാനം താരക്കുട്ടി വന്നു ഒത്തിരി ചിരിപ്പിച്ചു 😄❤️❤️❤️
Thank you ❤😊
A big salute to flowers top singer crew. Couldn’t control tears.
ക്ഷേത്ര കുട്ടിയുടെ പാട്ട് superb..ചക്കര കുട്ടി..❤❤❤❤❤
എല്ലാ ഡോക്ടർമാരും ഗംഗാദരൻ സാറെ പോലെ ആയിരുന്നെങ്കിൽ :കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല'സാറിന് ദൈവം ദീർഘായുസ് നൽകട്ടെ
ദേവ തുല്യനായ ഡോക്ടർ ഗംഗാ ധരൻ ഇനിയും ഇനിയും കർമ നിരതനാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
You are the real. God p v. G. Sir🙏🙏🙏
Meenooty top mole. Aasamsakal iniyum uyarangalil ethu pakshe be down to earth. Oppam nallonam padikkanam tto
Thanks to top singer for organising such beautiful events
നല്ല പരിപാടി മനസ്സ് niranghu. താരമോൾ സൂപ്പർ ആയി പാടി. Doctor ഒരുപാടു നന്ദി. ആയുസ്സും ആരോഗ്യവും ദൈവം തന്നു അനുഗ്രഹിക്കട്ടെ..
Thank you ☺️❤️
❤റിയാലിറ്റി ഷോ യിൽ ഇങ്ങിനെയുള്ള മനസ്സിൽത്തട്ടി ഉള്ള പ്രോഗ്രാമിന് 😮അഭിനന്ദനങ്ങൾ 🤔ലൈക്കുകൾ കൊണ്ട് 👍👍അറിയിക്കുക ❤
@19:45 എന്തുകേട്ടാലും ഇളിച്ചോണ്ട് ഇരിക്കുന്ന നിത്യ മാമ്മനെപ്പൊലെയോ മീനാക്ഷിയെപ്പോലെയോ അല്ല, എന്ന് ശരത്തിന് മനസിലാക്കി കൊടുത്തതിന് അശ്വതിയ്ക്ക് ഒരു സല്യൂട്ട് 👍👏👏👌💪
Dr. ഗംഗാധരൻ സർ mouth organ വായിച്ച് ഞെട്ടിച്ചു കളഞ്ഞു😍😍രാമനാഥന് ഇതും വശമുണ്ടായിരുന്നു അല്ലേ..🫶❤❤
Inganoru program cheyyaan.. nethruthuam nalkiya ellaavarodum orupaadu nannium , snehavum ariyikkunnu....inganulla programs palarkkum oru aaswasam aanu....God bless you all ❤❤❤❤❤
പ്രോഗ്രാമിന്റെ അനുസരിച്ച ഫീൽ ഉള്ള പാട്ടുകൾ 🌹🙏🙏🙏താ ര മോളുടെ പാട്ട് കേട്ടപ്പോൾ ദുഃഖം മാറി സന്തോഷിച്ചവർ മോൾക്ക് ലൈക് കൊടുക്കണേ 🎉🌹🌹🌹🙏👍👍
Thank you ☺️❤️
Super Doctor.❤ Super Programme ❤
very good programme . Thanks ❤❤❤🎉
വളരെ ഹൃദയസ്പർശിയായ പ്രോഗ്രാം ആയിരുന്നു
ഡോക്ടർ ഗംഗാധരൻ സാരിന് ദീർഘാസ് കൊടുക്കട്ടെ ആമീൻ എല്ലാ നന്മകളും നേർന്നു സാർ
പടച്ചതമ്പുരാൻ ഡോക്ടറെ അനുഗ്രഹിക്കട്ടേ. ദീർഘായുസ്സ് നൽകി ഒരു പാട് കാലം ജനങ്ങളെ സേവിക്കാൻ തമ്പുരാൻ ഡോക്ടറെ അനുഗ്രഹിക്കട്ടേ
Super Kshethra kutty❤❤❤❤
കണ്ണ് നിറഞ്ഞ പരുപാടി 🙏🏾🙏🏾🙏🏾
Great Dr.gangandaran sir god bless you love you ❤
great pgm
Super Doctor,
Sir keralathile kanapedunna daivam annu Dr.gangathdran sir
നല്ല പരിപാടി..... ആ ഓർക്കേസ്ട്രാ കൂടി കാണിക്കാമായിരുന്നു 👍👍👍❤️❤️
നല്ല ഒരു സദസ്സ് ❤.....ഏതായാലും ഇതുകൊണ്ട് ടോപ് സിംഗർ നഷ്ടപെട്ടു പോയ പ്രതാപം തിരിച്ചുപിടിച്ചു
നമ്മുടെ താരക്കുട്ടി 😍😍😍
Ee daivathinu deerkhayusum arogyavum Almighty kodukan prarthikunnu❤
Dr gangadharan sir♥️
Director Sindhu ആയിരുന്നെങ്കിൽ ഒന്നാം സീസൺ മുതലുള്ള കുട്ടികൾ ഇതിൽ കാണുമായിരുന്നു. Miss u sindhu❤
ക്ഷേത്ര മോൾ പൊളിച്ചു🥰👌😘😘😘
God Bless You.
By.
Ajesh.Harbour Loading.Thottappally
Why not showing this programme we have subscribed to this proramme
Kshethra kutty super song❤❤❤
Flowers t v ക്ക അഭിനന്ദനങൾ
Dr sree gangadharan addehathinte mathapithakkal kodi punyam cheythavar❤
അനേകായിരം ജീവന്‍ രക്ഷിക്കുന്ന Dr. Gangadharan Sir ന് ദീര്‍ഘആയുസ്സു നല്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു..❤❤❤
ഞാനും 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️
😊😊😊
എന്തിനാ ഇതുപോലുള്ള പരിപാടിക്ക് sad songs പാടുന്നത്... അടിപൊളി പാട്ടുകൾ പാടണ്ടേ.. എല്ലാരേയും സന്തോഷിപ്പിക്കുകയല്ലേ വേണ്ടത്... അല്ലാതെ സങ്കടപെടുത്തുകയാണോ വേണ്ടത്... പിന്നെ ശരത് സാറിന്റെ വിറപ്പിച്ചുള്ള പാട്ടും അസ്സഹനീയം...
Sharat nte paattu arochakam - Bhagavante song aayathu kondu sahikkunnu ellaavarum
ഇനി ഡോക്ടർക് എല്ലാവരും പായസം കൊണ്ടു വരുമല്ലോ😂
ചിരിമേളം വരാനിരിക്കുന്നേ ഉള്ളൂ..😂😂താര രഞ്ജിത് ❤
Vannalo
😊❤
Dr. Gangadharan thangal anu ഗോഡ്. Tks flowers. Skn ❤❤❤
❤❤❤❤❤❤❤
വെങ്കലം... അമരം....സിനിമയിൽ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.....
💙💙💙💙💙
This Too Shall Pass.❤
🙏🙏🙏
ബിഗ് സെലൂടെ ഡോക്ടർ ആൻഡ് കണ്ണ് നീര് ഒഴിക്ക് അറിയില്ല ഹൃദയം സ്പർശിയായ റിയൽ സ്റ്റോറിസ് ടോപ്സ്ഡിങ്ങാ ർ ഓ മൈ ഗോഡ് സ്കൂളിൽ സോറി ആൻഡ് ഫാമിലി ബിഗ് സെലൂടെ ആണ് മീനുറ്റി അല്ല താങ്ക്സ്
Next time inganathe stagekalil happy songs padanam. Avar manasilum mughathum niraye santhoshamayi pokate. Ivide kooduthalum dugham thonnunna pattukalanu padiyathu
The great gangadharan sir
WELCOME EPISODE 75
TOP SINGER SESON 4
SUPPER SINGER PORAGARAM
FROM TAMIL NADU
06 12 2023
👍👍
👍👍👍💕💕💕❤️❤️❤️
Dr ganghadharan sar വായിച്ച mouth organ വളരെ മനോഹരമായിരുന്നു . കുട്ടികൾ പാടിയ , പാതിരാ മഴാ ഏതോ ഹംസ ഗീതം പാടി , തമ്പ്രാൻ കൊടുത്തത് മലരമ്പ്................. കൂടാതെ നമ്മുടെ M. G sreekumar പാടിയ ഗാനം എല്ലാം മനോഹരങ്ങളായിരുന്നു . എല്ലാവരുടെയും അനുഭവങ്ങൾ അറിയാൻ കഴിഞ്ഞു. Dr ganghadhran ദൈവത്തിന് തുല്യൻ ആണ് ഡോക്ടർ ക്കു ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളട്ടേ ! 👍 🙏
MG Sir is the best always
@@Sree-c8l yes.....
Tarakutty ❤
🎉🎉🎉🎉❤❤❤🎉🎉🎉🎉🎉🎉
Sarat Sarinda Kazutila Chain Taitanu. Sarina Polullavar Eniyum Njangalku Jeevanoda Venam
enthinu
@@Sree-c8l Endinu Enna Chodyatinu Sangeedam Aaswadikunnavar Marupadi Tarum
കാണാൻ പറ്റുന്നില്ലല്ലോ
🙏🙏🙏🙏👌👌👌♥️♥️♥️❤️❤️❤️
It will play after 10 am today
❤️🌹🌷🙋👌👍🙏
dr. എൻ്റെ ദൈവം
🙏🙏🙏🙏🙏🙏🙏
എന്നാ ഇനി മൽസരം
ഇത്തരം ഷോയിൽ ashwathikk🥰ഒന്ന് സിംപിൾ ആയിക്കൂടെ
Kanan kelpilla. Kannu neerkond,
ആ ശബ്‌ദം ഇപ്പോളുംബല്യമാണ്
ജഡ്ജ്മെന്റ് എന്ന വാൾ ഇല്ലാത്തതിനാൽ കുരുന്നുകൾ എല്ലാം നന്നായി പാടി
ജാൻവി Nakshtra എന്നിവരുടെ സോങ് കണ്ടില്ലല്ലോ.
Hai
ദൈവം ഡോ രൂപത്തിൽ അവതരിച്ചു,
ഈ പ്രോഗ്രാമിൽ എംജി എടുത്തുകാണിക്കാത്തദ് edukod
MG Sir nte program aayathu kondaanu ellaavarum Top Singer ithra ere ishtappedunnathu
K ❤
😭😭😭
Y not playing
Good
Ok
Hi
Kannu nanayippikunnoo😢
Not playing
Groomers of Flowers tv top singer programme.
Top singer താഴോട്ടാണ്. സർഗ്ഗയെ out ആക്കിയപ്പോഴേ തോന്നി. .
They are singing pitch out
Pookaan jadiji
മെഡിക്കൽ സുവിശേഷം
Top singer bore