🙏🤗ദാസേട്ടൻ പാടിയ മനോഹരമായ ഗാനം .🥰👍 എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്.🥰ചക്കരേ....🤗🤗🤗🤗. അബിൻ കുട്ടാ ...🥰🥰 സൂപ്പറായിട്ടു പാടി . 🥰👍🤗 കുഞ്ഞിന്റെ ശബ്ദം മനോഹരം .🥰👍 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .❤️🙏
നിവേദ്യ കുട്ടി പൊന്നരിവാള് സൂപ്പർ ആയിരുന്നു , ഞാനും പറയുന്നു.. ലാൽ സലാം , മോളു . നല്ല അവതരണം ആയിരുന്നു ഇതു പോലെ തന്നെ മുന്നോട്ടു പോകുക കേട്ടോ , അഭിനന്ദനങ്ങൾ ! All.. The..... Best... 👍
I agree with the judges there is no voice out there that can even come close to our dearest Dasettan. He is our icon our gem that we should treasure forever! His voice always calms my soul and soothes my heart! As always all the singers sang well! Abin, it is never easy to take on Dasettan's songs. You did great Kutta for your age! Awesome and withing you and all the contestants the very best!
ഈ സീസണിൽ എല്ലാവരും നല്ല പാട്ടുകാരാണ്. പക്ഷേ ഒരു remarkable song ആരും ഇതുവരെ dedicate ചെയ്തില്ല. Season1ൽ വൈഷ്ണവികുട്ടിയുടെ എൻപൂവേ, തേക്കുട്ടന്റെ ഏതോ നിദ്രയിൽ... അതുപോലുള്ളവ. തേജസിനെ പോലുള്ള emerging singers നെകൊണ്ട് ഇടയ്ക്കിടയ്ക്ക് പാടിക്കണം. അതു കുട്ടികൾക്ക് ഒരു inspiration ആവും
ആയുശ്രീ,, യുടെ സൗണ്ട് നാടകഗാനത്തിന് പറ്റിയതാണ് , കേൾക്കാൻ നല്ല രസമുള്ള പാട്ടാണ് , മഴ വില്ലിന്റെ ഏഴു നിറങ്ങൾ പോലെ മനോഹരമായിരുന്നു മോളുടെ പാട്ടും , ചെറിയ... ചെറിയ തെറ്റുകൾ , തിരുത്തി ശ്രദ്ധിച്ചു പാടുക കേട്ടോ , അടുത്ത ഗാനം ഇതിലും മനോഹരമായിരിക്കണം കേട്ടോ , മോളു നല്ല ഒരു ഗായിക ആണ് . ആശംസകൾ ......... 👌👌👌
❤ Ayusree Kutty ..... Superb dear.... ❤ Performed well ..🎉👏👏👏👏 firstly l give you big clap for Your courage to Selecting drama song which was not so familiar ....🎉.. Molu's Sweet voice is soothing to our ears...😊.. You sing better .....& 🎤showed Your own way of presentation .......❤...... looking So beautiful...❤❤🌹
അബിൻ കൃഷ്ണക്ക് ' മേടമാസപ്പുലരി കായലിൽ.., ഓമനേ നീയൊരോമൽ..' പോലെയുള്ള major scale composition എടുക്കാമായിരുന്നു എന്ന് തോന്നി. രവീന്ദ്രൻ മാഷിന്റെ ആ ഗാനങ്ങളൊന്നും ഇതുവരെ ആരും കൊണ്ടുവന്ന് കണ്ടിട്ടില്ല. മോൻ നന്നായി പാടിയിട്ടുണ്ട്. Judges പറഞ്ഞതുപോലെ ശബ്ദ- ഭാവഗാoഭീര്യത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഗാനമാണ് 'മൂവന്തി താഴ്‌വരയിൽ..' അതുകൊണ്ടുതന്നെ എന്തോ ഒരു അഭാവം feel ചെയ്തു. Song selection ശ്രദ്ധിക്കണേ.. ❣️❣️
🌹അബിൻ 🙏ബാബു കുട്ടന്റെ 😮പാട്ടിന് കാത്തു ഇരിക്കുന്ന പോലെ ആണ് 🎉അ ബിന്റെ 🥰പാട്ടിന് വേണ്ടി കാത്തിരിക്കുന്നവർ 😊🎉👍
99 മാർക്ക് എങ്കിലും കൊടുക്കാമായിരുന്നു. ദാസേട്ടന്റെ പാട്ടിനെ പോസ്റ്റ് മാർട്ടം ഈ അബിൻ കുട്ടൻ മൂലം ചെയ്തുവല്ലോ അത് താന്നേ ഇയാൾക്ക് വലിയൊരു അംഗീകാരം.
@@antonyf2023lo*of CT CT Zee CT mi mi/CT😮,,.b😅
മൂവന്തി താഴ്വരയിൽ super 👍
നിവേദ്യമോളുടെ പാട്ടിന്റെ തുടക്കം കേട്ടപ്പോൾ തന്നെ മനസ്സിലായി ഗംഭീരമാകുമെന്ന് 👌👏👏 അഭിനന്ദനങ്ങൾ 🎉💕
പത്തനാപുരത്തിന്റെ അഭിമാനം നിവേദ്യ കുട്ടി തകർത്തു ❤അഭിനന്ദനങ്ങൾ ❤❤❤godblessyou ❤❤❤
നീവേദ്യ കുട്ടി സൂപ്പറായി പാടിട്ടോ..... ❤️❤️❤️
അബിമോനെ മോന്റെ song വളരെ ഇഷ്ടം മോനെ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️👌👌👌👌
നിവേദ്യ മോളെ സൂപ്പർ 🌹🌹പപ്പയ്ക്ക് ഒരുപാട് സന്തോഷമായി ❤️❤️
അബിൻകുട്ടാ നന്നായി പാടി💐
ദൈവം അനുഗ്രഹിക്കട്ടെ 🙏
🙏🤗ദാസേട്ടൻ പാടിയ മനോഹരമായ ഗാനം .🥰👍 എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്.🥰ചക്കരേ....🤗🤗🤗🤗. അബിൻ കുട്ടാ ...🥰🥰 സൂപ്പറായിട്ടു പാടി . 🥰👍🤗 കുഞ്ഞിന്റെ ശബ്ദം മനോഹരം .🥰👍 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .❤️🙏
Ok ok in in
51:25 51:25
51:33
സുന്ദരി കുട്ടീ..... 🥰🥰ക്ഷേത്ര മോളേ..... അതിമനോഹരം 👍👍ജോൺസൺ മാസ്റ്ററുടെ അതി സുന്ദര ഈണം 🎼
ശ്രേയ സൂപ്പർ സൗണ്ട് 👌👌👌👌 അടിപൊളി ആയിട്ടു പാടി മോളു... 👌👌👌
അബിൻകൃഷ്ണ മോനെ പൊളിടാ 👏👏👏👏👏
അബിക്കുട്ടാ മോൻ നന്നായി പാടീട്ടോ ❤ ജഡ്ജസ് പറയുന്ന കാര്യങ്ങൾ കൂടി ഗ്രഹിച്ച് അടുത്ത ഗാനവുമായി വരിക🥰 കാത്തിരിക്കുന്നു😘
നിവേദ്യ ❤❤❤❤വളരെ വളരെ മനോഹരമായി പാടി ആശംസകൾ ❤ഗോഡ് ബ്ലെസ് യു ❤
അബി നന്നായി പാടി നല്ല ഫീലായിരുന്നു. ഇനിയും നന്നായി പാടാൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
Abhi. U r a good Singer. Nice Voice. Super 💯❤️
ഹായ് ആയുസ്സ ശ്രീ മോളൂസ് അടിപൊളി ആയിട്ട് പാടി നാടകഗാനം സൂപ്പർ ഓൾ ദി ബെസ്റ്റ് കണ്ണാ നന്നായി പാടി
നിവേദ്യ കുട്ടി പൊന്നരിവാള് സൂപ്പർ ആയിരുന്നു , ഞാനും പറയുന്നു.. ലാൽ സലാം , മോളു . നല്ല അവതരണം ആയിരുന്നു ഇതു പോലെ തന്നെ മുന്നോട്ടു പോകുക കേട്ടോ , അഭിനന്ദനങ്ങൾ ! All.. The..... Best... 👍
അഭിമോന്റെ പാട്ട് ഒരു വല്ലാത്ത ഫീൽ ❤❤❤❤മോനെ
അഭിനന്ദനങ്ങൾ
കുവൈറ്റ് പ്രവാസി
Love ❤️ all contestants! നിവേദ്യയുടെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു
മോൾ നന്നായി പാടി
എന്റെയും കണ്ണുനിറഞ്ഞു
ക്ഷേത്ര മോൾ എന്നും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു👌👌👌
അബിൻ നന്നായി പാടി ആശംസകൾ 👏❤️🤝
Nivadya molu manoharamayi padi kepet
Nalla fell koduthu padi
Eneyum nalla pattu konduvareka
Padithathel sradikuka gunam chayum
Very good..God bles u. 🌹🌹🌹👍
🙏നിവേദിത 👍എന്തോരു ഫീൽ ഭാവത്മാ ഗം 🌹സൗണ്ട് ഇഷ്ട്ടപെട്ടവർ ലൈക് 🍇
നിവേദിത അല്ല sir നിവേദ്യ ആണ്
@@syamilysadan9158yes
അബിയുടെ പാട്ട് സൂപ്പാറായി❤
Abin chetta njan chettan padiluna schoolil Ane padikunathe enoke patte oke ishetayi l love you
അബിൻ സൂപ്പർ ഫീൽ 👍
അഭികുട്ടാ.. 👍👍👍
അബി മോൻ വളരെ നന്നായി പാടി... സൂപ്പർ വോയ്‌സ് ❤
Ellarum nannayi padan kazhivulla kuttikala ellavarkkum congratulations all the best 👍👍❤️💚🌹
എന്റെ ക്ഷേത്രക്കുട്ടി ഒരോ പാട്ടും തകർക്കുവാണല്ലൊ🥰👌😘😘😘😘
അഭി മോനെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤❤❤❤
അഭിമോനെന്നും നന്നായിപ്പാടം കഴിയണേ Aameen❤❤❤❤❤
My favorite song abin nannayipadi mon❤️❤️❤️❤️❤️
Abhin നിന്റെ പാട്ടുകൾ സൂപ്പർ ആകുന്നുണ്ട്, judges പറയുന്നപോലെ ശ്രദ്ദിച്ചു പഠിക്കു 100 മാർക്ക് തന്നെ vaganam
Abikreshana manoharamayi padi kepet
Eneyum nalla pattu konduvareka nannayi paduka
Padithathel sradikuka gunam chayum
Very good..God bles u. 🌹🌹🌹👍
ആയുശ്രീ മനോഹരമായി പാടി സൂപ്പർ പൊളിച്ചു അടിപൊളി 🎉🎉🎉
മാർക്ക് വളരെ കുറച്ച് കൊടുത്തു.
അബിൻ നന്നായി പാടി ആശംസകൾ ❤❤❤
നിവേദിതമോളും ക്ഷേത്രമോളും നന്നായി പാടി ഇനിയും ഇതുപോലെ പാടണം മറ്റ് ചില കുട്ടികളെപ്പോലെ ഉഴപ്പ് കാട്ടരുത് രണ്ട് പേർക്കും അഭിനന്ദനങ്ങൾ
അബിൻ കൃഷ്ണ സൂപ്പർ ആയിട്ട് പാടി ❤❤പാട്ട് കേട്ടപ്പോൾ നല്ല ഫീൽ .നിന്റെ പാട്ടിൻ വേണ്ടിയായിരുന്നു കാത്തിരുന്നത്.🌹🌹🌹
നിവേദ്യ കുട്ടി നന്നായിരുന്നു മോളെ അടിപൊളി..... 🥰🥰🙏
Abhin super da.
Ippozanu kettath. one of my favourite song. Excellent singing 🎉👍🌹👍
ആയുശ്രീ മോളേ നന്നായി പാടി. ജഡ്ജസ് പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകുക.All the best molu ❤❤🎉🎉
നിവേദ്യ കുട്ടി പൊളിച്ചു പെർ ഫോമറൻമാരും ഗംഭീരമാക്കി
ക്ഷേത്രമോളെ സൂപ്പർ ദൈവം രക്ഷിക്കട്ടെ എന്റെ മോളെ
Abhin Krishna......Super .....❤
I agree with the judges there is no voice out there that can even come close to our dearest Dasettan. He is our icon our gem that we should treasure forever! His voice always calms my soul and soothes my heart! As always all the singers sang well! Abin, it is never easy to take on Dasettan's songs. You did great Kutta for your age! Awesome and withing you and all the contestants the very best!
Polichu mone. Super. എല്ലാം nanmagalum നേരുന്നു
ആയുശ്രീ നന്നായി പാടുന്നുണ്ട്. തെറ്റുകൾ മനസ്സിലാക്കി അവൾ അടുത്ത തവണ നന്നായി പാടും എന്നു ഉറപ്പുണ്ട് 👏👏👏🎉🎉🎉
നിവേദ്യ കുട്ടിയുടെ പാട്ടുകേട്ട് രോമാഞ്ചം വന്നു മോളേ . മിടുക്കി.നന്നായി വരട്ടെ .
Ayushree nannayi padi. Next song ithilum nannayitu padan pattate. All the best molu👍🏻
ആയുഷ്രീ സൂപ്പർ. നല്ലോണം പാടി 🎉🎉🎉🎉🎉❤❤❤❤
🎉🎉 super Kollam Allen Nelson
Abin Congratulation. God Bless you
അബിൻ.... പാടിയത് സൂപ്പർ ആയിട്ടുണ്ട് 🎉
ഈ സീസണിൽ എല്ലാവരും നല്ല പാട്ടുകാരാണ്. പക്ഷേ ഒരു remarkable song ആരും ഇതുവരെ dedicate ചെയ്തില്ല. Season1ൽ വൈഷ്ണവികുട്ടിയുടെ എൻപൂവേ, തേക്കുട്ടന്റെ ഏതോ നിദ്രയിൽ... അതുപോലുള്ളവ. തേജസിനെ പോലുള്ള emerging singers നെകൊണ്ട് ഇടയ്ക്കിടയ്ക്ക് പാടിക്കണം. അതു കുട്ടികൾക്ക് ഒരു inspiration ആവും
Ivar mathramano aa seasonil almost ella kuttikalium milestone performance kazhcha vachavaran.
Thajes super singeraane
@@nidhinidhya7022 exactly. എല്ലാവരും സൂപ്പർ ആയിരുന്നു. ഇവരുടെ പേര് mention ചെയ്തു എന്നേയുള്ളൂ
ആയു ശ്രീ മനോഹരമായി പാടി❤
നിവേദ്യ മോളെ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
ശ്രീയ മനോഹരമായി പാടി 💚💙Low portions കൂടി correct ചെയ്താൽ perfect ആയിരിക്കും 😊
ആയുശ്രീ,, യുടെ സൗണ്ട് നാടകഗാനത്തിന് പറ്റിയതാണ് , കേൾക്കാൻ നല്ല രസമുള്ള പാട്ടാണ് , മഴ വില്ലിന്റെ ഏഴു നിറങ്ങൾ പോലെ മനോഹരമായിരുന്നു മോളുടെ പാട്ടും , ചെറിയ... ചെറിയ തെറ്റുകൾ , തിരുത്തി ശ്രദ്ധിച്ചു പാടുക കേട്ടോ , അടുത്ത ഗാനം ഇതിലും മനോഹരമായിരിക്കണം കേട്ടോ , മോളു നല്ല ഒരു ഗായിക ആണ് . ആശംസകൾ ......... 👌👌👌
ക്ഷേത്ര കുട്ടി ലൗ ❤യു മോളെ നന്നായി പാടി ഗോഡ് ബ്ലെസ് യു
അബിൻ സൂപ്പർ 👍
അബി മോനെ സൂപ്പർ
Naivedya. Super. Ayittu. Padi. ❤❤❤ congratulations. Naivedya
Ayushree mol tenshan adikkaruth
Eni shradhikuka
Nalla taland ullla mol alle
Oll the best 😍
കേഷത്ര മോളേ സൂപ്പർ മനോഹരമായി പാടിയട
Nivedya mole suuuuuper ayi padi,,,,kollathinte abhimanam.eniku orupad eshttamulla song anu👌👌👌👌👌👌👍👍👍👍👍👏👏👏👏👏👏❤❤❤❤❤❤❤❤❤
ആയുശ്രീ മോൾ മനോഹരമായി പാടി 🌹
അബിൻ കൃഷ്ണ ഫാൻസ് എവിടെ 👏👏👏👏
❤ Ayusree Kutty ..... Superb dear.... ❤ Performed well ..🎉👏👏👏👏 firstly l give you big clap for Your courage to Selecting drama song which was not so familiar ....🎉.. Molu's Sweet voice is soothing to our ears...😊.. You sing better .....& 🎤showed Your own way of presentation .......❤...... looking So beautiful...❤❤🌹
നിവേദ്യ (കുഞ്ഞാറ്റ കുട്ടി) soooopr ❤❤❤❤❤👍👍👍👍👍🥰🥰🥰
Abin...super👏👏👏👏
ആയുശ്രീ നല്ല വോയിസ് ഒന്നു കൂടി പഞ്ച് ആയിട്ടു പാടുക ആശംസകൾ ❤❤ഗോഡ് ബ്ലെസ് യു
Sreyakutey molu manoharamayi padi kepet
Eneyum nalla pattu konduvareka nannayi paduka
Padithathel sradikuka gunam chayum
Very good..God bles u. 🌹🌹🌹👍
ക്ഷേത്ര പാ ട്ടിൽ അത്ഭുങ്ങൾ തീർക്കും ❤❤❤
നൈസ് പെർഫോമൻസ്
അബികുട്ട സൂപ്പർ ആയിട്ട് പാടി
Raveendran master❤❤❤❤
Abhin Super❤️
അബി നന്നായി പാടി ടോപിൽ എതതാ൯ സാധിക്കും
അഭിന്കൃഷ്ണ സൂപ്പർ ആയി
Woooow great selection
Abhin Krishna
Lovely 🌹🌹🌹 singing great 👍👍👍🙏🙏 congratulations 🎉🎉🎉 mone
All the very best ❤️😁❤️
God bless you 🙏🙏🙏🙏
മുന്നോട്ടു പോകും തോറും ശ്രിയ കൂടുതൽ കൂടുതൽ തിളങ്ങുന്നു... സൂപ്പർ സിംഗിങ്
By ബാബുമോഹൻ
ആയുശ്രീ mol നന്നായി പാടി ❤
നിവേദിതമോളെ നന്നായിട്ടുപാടി കരയിച്ചുകളഞ്ഞു സത്യം നന്നായി വരട്ടെ നല്ലതുമാത്രമേ വരൂ മോൾക്ക് ദൈവം കാക്കട്ടെ രക്ഷിക്കട്ടെ എന്റെ മോളെ
അബിൻ പൊളിച്ചു 🌹🌹
അബിൻ കൃഷ്ണക്ക്
' മേടമാസപ്പുലരി കായലിൽ.., ഓമനേ നീയൊരോമൽ..' പോലെയുള്ള major scale composition എടുക്കാമായിരുന്നു എന്ന് തോന്നി. രവീന്ദ്രൻ മാഷിന്റെ ആ ഗാനങ്ങളൊന്നും ഇതുവരെ ആരും കൊണ്ടുവന്ന് കണ്ടിട്ടില്ല.
മോൻ നന്നായി പാടിയിട്ടുണ്ട്.
Judges പറഞ്ഞതുപോലെ ശബ്ദ- ഭാവഗാoഭീര്യത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഗാനമാണ് 'മൂവന്തി താഴ്‌വരയിൽ..'
അതുകൊണ്ടുതന്നെ എന്തോ ഒരു അഭാവം feel ചെയ്തു.
Song selection ശ്രദ്ധിക്കണേ.. ❣️❣️
ഓമനേ നീയൊരോമൽ കഴിഞ്ഞ സീസണിൽ പടിയിട്ടുണ്ടല്ലോ
@@anilanoop9326 ഉവ്വോ.. ഞാൻ മറന്നു 😊
Ayusre molu manoharamayi padi kepet
Maximam nannayi padan sramechu kollam
Don't worry next pattu nannayi paduka
Padithathel sradikuka gunam chayum
Very good..God bles u. 🌹🌹🌹👍
Kshethra mole super ayipadito muthe ❤😘😘😘😘
അബിൻ പാടിയത് പോലെ ഈ പാട്ട് ഒരു കുട്ടികൾക്കും പാടാൻ കഴിയില്ല. മോന് ഞാൻ 100 മാർക്ക് തരുന്നു 🙏❤️🥰👏👏.
Ayushree excellent🎉❤
Kunjugal Ellavarum Nannayi padiyittundu ❤❤❤❤ MG Sir....Sarath Sir...❤❤🙏🙏 Meenutty ..... NithiyaMol....Mon❤❤❤ TopBand ❤👌🙏
Abhin എല്ലാവിധ അനുഗ്രഹങ്ങളും കുട്ടാ
അടിപൊളി ❤❤❤super
നിവേദ്യമോളെ വേറെ നാടക ഗാനം എന്തിനാണ് കേൾക്കുന്നത്.
Kshethrakutty sundarikutty❤❤
Abin Krishna....... super
Nice feeling
Ayu sree മോൾ നന്നായി പാടി❤
Blessing
സുന്ദരിക്കുട്ടി
നിവേദ്യമോൾ പാടി മനം നിറച്ചു❤❤❤
ക്ഷേത്ര കുട്ടി സൂപ്പർ 👌