Flowers Top Singer 4 | Musical Reality Show | EP# 87

Поділитися
Вставка
  • Опубліковано 20 гру 2023
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 302

  • @sreejithmadhavanivas7820
    @sreejithmadhavanivas7820 6 місяців тому +6

    അബിൻ മോനേ മനോഹരമായി പാടി അഭിനന്ദനങ്ങൾ മോനേ 🌹🌹🌹❤️❤️❤️🙌🙌

  • @mumthasbeegam2345
    @mumthasbeegam2345 6 місяців тому +13

    യാസീൻ മോന്റെ കോമഡി ഗാനം , അടിപൊളി ആയിരുന്നു , സിനിമയിലെ രംഗം എല്ലാം മനസ്സിൽ കൂടി കടന്നു പോയി , മോന്റെ നല്ല പെർഫോമൻസ് , മോൻ നല്ല ഒരു ആക്ഷൻ ഹീറോ ആകുന്ന ലക്ഷണമുണ്ട് , നന്നായി വരട്ടേ , എന്തായാലും വളരെ എൻജോയ് ചെയ്തു കേട്ടോ . ഇതു പോലുള്ള ഗാനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു . എല്ലാ നന്മകളും നേരുന്നു Good.. Luck ............. 👍

  • @sindhuvijayan1401
    @sindhuvijayan1401 6 місяців тому +4

    Abin mon നല്ലൊരു ഗായകൻ ആണ് ഞാൻ പഠിച്ച സ്കൂളിലെ വിദ്യാർത്ഥി ആയതു കൊണ്ടു ഒത്തിരി ഇഷ്ട്ടം

  • @user-jo9co8fv7x
    @user-jo9co8fv7x 6 місяців тому +6

    അബിൻ, കേൾക്കാൻ നല്ലസുഖമുണ്ട്. നല്ല പാട്ടാണ്.👏👏👏

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 6 місяців тому +57

    🌹😂യാസിന്റെ 🎉കോമഡിവേശംമുതൽ ശരീരഭാഷമുതൽ ഫുൾ കോമഡി ഉൾക്കൊണ്ട്‌ പാടി 🙏ഒരു ലൈക്‌ കൊടുക്കണേ 🥰

    • @Venugopal-mb4rb
      @Venugopal-mb4rb 6 місяців тому +1

      യാസിൻ നന്നായി പാടി , അതിലും super ആയി perform ചെയ്തു .

    • @manoharank4044
      @manoharank4044 6 місяців тому

      Mohd yassin,abhin krishna,partheev mobile number idamo

    • @BasheerGuruvayoor-do8xe
      @BasheerGuruvayoor-do8xe 6 місяців тому

      Ariyathilla😢

  • @musthafaa7731
    @musthafaa7731 6 місяців тому +19

    ഈ എപ്പിസോഡിൽ എല്ലാ കുട്ടികളും നല്ലതുപോലെ പാടി
    യാസീൻ സോങ് അടിപൊളി മോൻറെ പാട്ടും ആ പെർഫോമൻസ് കാണാൻ നല്ല രസമുണ്ട് പടച്ചോൻ മോനെയും കുടുംബത്തെയും അനുഗ്രഹിക്കുമാറാവട്ടെ ഈ എപ്പിസോഡിൽ പാടിയ എല്ലാ കുട്ടികളെയും കുടുംബത്തെയും പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ❤❤

  • @shencybiju1533
    @shencybiju1533 6 місяців тому +4

    അബി നല്ല സൗണ്ട് . ഉൾക്കൊണ്ടു കൊണ്ട് പാടി . നല്ല ഭാവം . മനോഹരം .❤

  • @muraleedharannair4908
    @muraleedharannair4908 6 місяців тому +8

    ക്ഷേത്രക്കുട്ടി, പാർഥിവ്, യാസിൻ, അബിൻ എല്ലാവരും നന്നായി പാടി.
    എൻപൂവേ പൊൻപൂവേ - മൃദുല 👍🏻👍🏻👍🏻🌹🌹🌹

  • @beenams6809
    @beenams6809 6 місяців тому +6

    അബിൻ മോനെ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ മാർക്ക് അടുത്ത തവണ കൂടുതൽ വാങ്ങു എന്ന പ്രതീക്ഷയോടെ എല്ലാ വിധ മംഗളങ്ങളും നേരുന്നു

  • @mumthasbeegam2345
    @mumthasbeegam2345 6 місяців тому +9

    അബിൻ , മനോഹര മായ ഒരു ഗാനം ആണ് പാടിയത് . എനിക്ക് ഇഷ്ട്ടമുള്ള ഒരു ഗാനം ആണ്. മോന്റെ വോയിസ്‌ മനോഹരമാണ് , അടുത്ത പ്രാവശ്യം ഇതിലും അടിപൊളി ആയിരിക്കണം കേട്ടോ . ആശംസകൾ 👌👌👌

  • @sainudheensainu221
    @sainudheensainu221 6 місяців тому +6

    യാസീൻ മോനെ ഒരു രക്ഷയും ഇല്ല തകർത്തു തിമിർത്തു 👍👍👍👍👌👌👌🌹🌹🌹എല്ലാം ഇത് പോലെ തന്നെ ആവട്ടെ 💪

  • @muneerthirurkad3104
    @muneerthirurkad3104 6 місяців тому +3

    അബിൻ...... സൂപ്പർ ആയി പാടി മോനേ..🥰👍 god bless u.. ‼️

  • @innimanrichuman8496
    @innimanrichuman8496 6 місяців тому +4

    അബിമോൻ.... ഒരുപാട് ഇഷ്ടം ❤❤❤

  • @hyderalikh5071
    @hyderalikh5071 6 місяців тому +4

    അബിൻ ഞങ്ങളുടെ നാട്ടുകാരനാ, ചെറുകര, പെരിന്തൽമണ്ണ, മലപ്പുറം. 👍🥰🤲👏🏻🙏

  • @rhythmlife66
    @rhythmlife66 6 місяців тому +5

    Abin.... Super singing dear....
    Waiting for more ..
    ❤️

  • @GopalakrishnanCherukara-nw8mg
    @GopalakrishnanCherukara-nw8mg 6 місяців тому +3

    അബി കുട്ടാ നന്നായി പാടി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 6 місяців тому +13

    യാസീന്റെ super performance.. 👌🏻👌🏻❤️❤️

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 місяців тому +9

    യാസീൻ കോമഡി പെർഫോമൻസ് സൂപ്പർ.. സൂപ്പർ song selection... നിഷ്കളങ്കമായ ചിരി.. 👏🏽👏🏽👌🏼👌🏼♥️♥️♥️♥️♥️

  • @prakashjp1149
    @prakashjp1149 6 місяців тому +5

    Abhin Krishna…Fantastic singer 🎉🎉🎉👌👌👏👏👏

  • @ManojKumar-qc6pm
    @ManojKumar-qc6pm 6 місяців тому +4

    അഭിൻ കൃഷ്ണ പൊളിച്ചു മോനേ... സൂപ്പർ.

  • @ambujamsethuambujam6147
    @ambujamsethuambujam6147 6 місяців тому +8

    അബിൻ സൂപ്പർ മോനെ 👌👌👌👌👌

  • @radhavelayudhan7824
    @radhavelayudhan7824 6 місяців тому +4

    അഭികുട്ടാ.... ഞങ്ങളുടെ അഭിമാനം...❤❤

  • @saidummer6699
    @saidummer6699 6 місяців тому +6

    അബിൻ അതി മനോഹരം 🌹

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 6 місяців тому +32

    😮ക്ഷേത്രകുട്ടിയുടെ പാട്ട് മനംകുളിർക്കേ ആസ്വദിച്ചവർ മോൾക്ക് ലൈക്ക് കൊടുക്കുവാൻ എന്തിന് മടിക്കണം 🌹👍👍👍👍👍

  • @MohammedJasirVlogs
    @MohammedJasirVlogs 6 місяців тому +11

    യാസീൻ മോൻ ഇന്റെ പാട്ട് അടിപൊളിയായിട്ടുണ്ട് എല്ലാം പാട്ടും എനിക്ക് ഇഷ്ടമായി❤️❤️❤️🌹🌹

  • @MohammedJasirVlogs
    @MohammedJasirVlogs 6 місяців тому +9

    അബിൻ ഇന്റെ പാട്ട് അടിപൊളിയായിട്ടുണ്ട് എല്ലാം പാട്ടും എനിക്ക് ഇഷ്ടമായി ❤️❤️❤️🌹🌹🌹

  • @ushabiju6434
    @ushabiju6434 6 місяців тому +2

    അബിമോനെ സൂപ്പർ ആയി പാടി 🙏❤️❤️

  • @arcmedia799
    @arcmedia799 6 місяців тому +10

    എൻപൂവേ എൻപൂവേ... ഫുൾ ഒർജിനലിറ്റി..❤❤

  • @MohammedJasirVlogs
    @MohammedJasirVlogs 6 місяців тому +5

    പാർഥിവ് മോൻ ഇന്റെ പാട്ട് അടിപൊളിയായിട്ടുണ്ട് എല്ലാം പാട്ടും എനിക്ക് ഇഷ്ടമായി❤️❤️❤️🌹🌹

  • @ramyamohan1688
    @ramyamohan1688 6 місяців тому +2

    അബിൻ മനോഹരമായി പാടി All the best👍

  • @sushamashanmugam1893
    @sushamashanmugam1893 6 місяців тому +6

    Abhin voice super, sung very well God bless you

  • @Suprabha.601
    @Suprabha.601 6 місяців тому +3

    അഭി സൂപ്പർ അടിപൊളി ❤❤❤❤

  • @devadasm6793
    @devadasm6793 6 місяців тому +4

    അബിൻ അടിപൊളി 😊

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +8

    അബിൻ നന്നായി പാടി ❤❤

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +4

    യാസിൻ കോമഡി പാട്ട് അടിച്ചു പൊളിച്ചു പാടി സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ആശംസകൾ ❤❤❤

  • @mercyjacobc6982
    @mercyjacobc6982 6 місяців тому +5

    യാസീൻ അതെ നിന്റെ ഉള്ളിൽ ഒരു നടൻ ഉറങ്ങി കിടപ്പുണ്ട്, 👌🎉

  • @saradakt3243
    @saradakt3243 6 місяців тому +2

    അബിൻ മോനെ നന്നായി പാടി എല്ലാവിധ അനുഗ്രഹങ്ങളും ❤❤❤❤
    ജഡ്ജ്സിന്റെ നിർദേശങ്ങൾ പാലിക്കുക 🌹🌹

  • @rasirasi4372
    @rasirasi4372 6 місяців тому +10

    അഭിമോനെ ദൈവം എന്നും നിന്നെതുണക്കട്ടെ 🙏🙏🙏

  • @appanks7840
    @appanks7840 6 місяців тому +1

    യാസിൻ്റെ പാട്ട് അടിപൊളി... മെഹബൂബ് പാടി sp പിള്ളയും കോട്ടയം ശാന്തയും അഭിനയിച്ച് തകർത്ത കോമഡി പാട്ട് യാസിൻ നന്നായി പാടി❤
    പഴയ ഓർമകളിലേക്ക് കൊണ്ടുപോയതിന് വളരെ നന്ദി

  • @jaithakakkatil3583
    @jaithakakkatil3583 6 місяців тому +4

    Abhikkuttaaa suuper ❤❤❤❤

  • @padmanabhank8006
    @padmanabhank8006 6 місяців тому +5

    Abi sooppar❤

  • @amviy
    @amviy 6 місяців тому +7

    നിത്യ....... Judge.. അത്ര pora
    Singing.. Super

  • @sunilsundaypic6504
    @sunilsundaypic6504 6 місяців тому +3

    അബിന്റെ വോയിസ്‌ പൊളി

  • @abdupalolipaloliabdu3719
    @abdupalolipaloliabdu3719 6 місяців тому +2

    സൂപ്പർ മക്കളെ എല്ലാവരും നന്നായി പാടി യാസീൻ മോൻ നന്നായി പാടി പെർഫോമെൻസ് കിടു നല്ല രസം ഉണ്ടായിരുന്നു കേൾക്കാനും കാണാനും നല്ല ക്യൂട്ട് ചിരി മോന്റെ ഇത് പോലെ മുന്നോട്ട് പോവുക ❤️❤️

  • @ashiqpt2359
    @ashiqpt2359 6 місяців тому +3

    Abin no words polichu

  • @santhoshc1038
    @santhoshc1038 6 місяців тому +4

    അബിൻ super🌹🌹

  • @vkuttykalathilvkkevm1108
    @vkuttykalathilvkkevm1108 6 місяців тому +4

    അബിൻ അടിപൊളി..

  • @sharafpalara9010
    @sharafpalara9010 6 місяців тому +1

    യാസീൻ...... മോനേ.......
    ടോപ്പ് സിംഗറാകാൻ എന്ത്കൊണ്ടും അർഹതയുള്ള നല്ല ട്ടാലൻന്റെടായ പാട്ടുകാരനാണ് യാസീൻ..❤
    ഒരുപാട് ഉന്നതങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.....

  • @nachuzrichuz6760
    @nachuzrichuz6760 6 місяців тому +3

    അബിൻ സൂപ്പർ സോങ് 👍👍👍👍👍👍

  • @pankajakshanv7104
    @pankajakshanv7104 6 місяців тому +3

    Yassin mon manoharamayi padi kepet
    Suprapadi kollam eneyum nalla pattu konduvareka
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 6 місяців тому +13

    Reality show യിലൂടെ വന്ന് മികച്ചൊരു playback singer ആയി state award വരെ എത്തി നിൽക്കുന്ന മൃദുലയുടെ dedication & hard work തികച്ചും പ്രശംസനാർഹമാണ് 💐💐.
    Sang well..👏🏻👏🏻❤

  • @arcmedia799
    @arcmedia799 6 місяців тому +10

    യാസീൻ മോനെ...പൊളിച്ചടാ...❤❤❤

  • @babysunil17
    @babysunil17 6 місяців тому +2

    Parthiv, achan,ettan suuuper ആയി padi🥰😍yaseen 👍❤
    Abin your attempt is great 👍God bless you💐

  • @user-yt5wo4kl4r
    @user-yt5wo4kl4r 6 місяців тому +4

    Abin Krishna goodperformence

  • @3DPrintgateway
    @3DPrintgateway 6 місяців тому +3

    mridula adipoli song - transporting to another world !!!! great keep it up .

  • @prakashjp1149
    @prakashjp1149 6 місяців тому +2

    Yasin mon…ശരിക്കും തകർത്തു മുത്തെ 🎉🎉🎉👌👌👏👏👏

  • @sureshkumarummaraparambil2124
    @sureshkumarummaraparambil2124 6 місяців тому +4

    അബിക്കുട്ടൻ ❤❤

  • @hussaintharala4074
    @hussaintharala4074 6 місяців тому +2

    അബിൻ കൃഷ്ണ ഒന്നും കൂടി ശ്രദ്ധിച്ചാൽ പിന്നെ ആരാ .......❤ യാസിൻ മോനെ ഒന്നും പറയാനില്ല പൊളിച്ചു കിളിച്ചു. സൂപ്പർ മോനു .

  • @sasipmnakply1196
    @sasipmnakply1196 6 місяців тому +2

    അബിൻകൃഷ്ണ നന്നായി പാടിയിട്ടുണ്ട് നല്ല ശബ്ദം.

  • @salahudheen.v9854
    @salahudheen.v9854 6 місяців тому +3

    അബിൻ മോൻ നന്നായിട്ടു പാടി. ❤️❤️❤️❤️❤️

  • @swamyshivananda1454
    @swamyshivananda1454 6 місяців тому +6

    അബിൻ നന്നായി പാടി

  • @arcmedia799
    @arcmedia799 6 місяців тому +1

    പാർത്തിപ് മോൻ..അച്ഛൻ പാടിയ പവിഴം പോൽ പവിഴാതാരം പോൽ അടിപൊളി.. ഇനിക്കിഷ്ട്ടപെട്ട പാട്ട്....നല്ല പാട്ട് കിട്ടിട്ടും മോൻ മുതലെടുക്കാൻ പറ്റിയില്ല.. നല്ല കഴിവുള്ള കുട്ടിയാണ് പാട്ടിന് നല്ല ഇംപോർട്ടെന്റ് കൊടുക്കുക..നിന്റെ ഭാവനയിൽ എനിക്ക് അങ്ങിനെ തോന്നി ,..ഏട്ടൻ പാടിയ പാട്ട് ശരിക്കും ഒർജിനൽ തോന്നി..നല്ല ഫീൽ ഉണ്ടായിരുന്നു..

  • @jumanashaji6737
    @jumanashaji6737 6 місяців тому +3

    അബിക്കുട്ടാ.......well performed

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 6 місяців тому +7

    പാർഥിവിന്റെ brother ഉം, അച്ഛനും നന്നായി പാടി. Brother ന് ഹിഷാമിന്റെ voice resemblance 😊

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 6 місяців тому +38

    അബിൻ പാടിയത് ഇഷ്ടപ്പെട്ടു. ഒന്ന് fine tune ചെയ്താൽ ഈ സീസണിലെ top singer ആകും 🥰

    • @jaleelkc836
      @jaleelkc836 6 місяців тому +1

      അതൊന്നും പറയാൻ പറ്റില്ല ചിലപ്പോ മാറിയ്ക്കാം

    • @Shymas4
      @Shymas4 6 місяців тому

      അഹങ്കാരം കൂടുതൽ ആണ് ആ ചെക്കന്, ഓരോ behind സ്ക്രീൻ activities കാണുക, അപ്പോൾ മനസ്സിലാകും..

    • @miniperumpel989
      @miniperumpel989 6 місяців тому +1

      Abin is the best singer but judges always put him down he deserves better marks

    • @Shymas4
      @Shymas4 6 місяців тому

      @@kochikkaran5447 അതു കുട്ടി ആണെങ്കിൽ അല്ലേ സിസ്റ്റർ?

    • @shajimonpv9110
      @shajimonpv9110 6 місяців тому +3

      അബിക്യഷ്ണ സൂപ്പർ ഉയരങ്ങൾ കീഴടക്കാൻ സാധികട്ടെ

  • @himalayavlogs7162
    @himalayavlogs7162 6 місяців тому +2

    അബിയുടെ പാട്ട് ഇഷ്ടപ്പെട്ടു
    ആശംസകൾ ...

  • @sheelarajan2970
    @sheelarajan2970 6 місяців тому +3

    ക്ഷേത്രമോള് അസ്സലായി പാടി
    👍👍👌👌❤️❤️സൂപ്പർ സിംഗ്ഗർ ആകും molu.. നക്ഷത്ര molekkalum സൂപ്പർ സിംഗർ ആണ് ക്ഷേത്രമോള്. God bless u ചക്കരെ 🥰🥰❤️❤️

  • @rhythmlife66
    @rhythmlife66 6 місяців тому +2

    നന്നായി പാടുന്നുAbin...

  • @sumarajan3839
    @sumarajan3839 6 місяців тому +2

    അബി സൂപ്പർ ആയി പാടി 🌹🌹🌹🥰🥰🥰

  • @jayakrishnancp9477
    @jayakrishnancp9477 6 місяців тому +3

    അബിൻ ലോകമറിയുന്ന പാട്ടുകാരനാവും തീർച്ച

  • @historywindow246
    @historywindow246 6 місяців тому +3

    അബിൻ സൂപ്പർ ❤❤🎉❤️

  • @bhavineshcg2916
    @bhavineshcg2916 6 місяців тому +3

    അബിൻ മനോഹരമായി പാടി

  • @user-wq6de2ei1o
    @user-wq6de2ei1o 6 місяців тому +1

    അഭിമോനെ super. അസാധ്യ ശബ്ദം. മനോഹരം 🥰

  • @kochikkaran5447
    @kochikkaran5447 6 місяців тому +6

    അബിൻകൃഷ്ണ 👏👏👏👏

  • @Tanjiro68552
    @Tanjiro68552 6 місяців тому +6

    അമൃത എൻ പു വേ പാട്ടു എപ്പോൾ കേട്ടാലും വിഷമം വരും സൂപ്പർ

  • @aslamaslu7926
    @aslamaslu7926 6 місяців тому +2

    Yaseen mon supper performance and singing well ❤️‍🩹 waiting for your next performance ❤️❤️

  • @ashrafmohammed186
    @ashrafmohammed186 6 місяців тому +4

    Abin👌👌👌👍👍👍❤️❤️❤️

  • @krishnathulasi5751
    @krishnathulasi5751 6 місяців тому +2

    Abhi super. God bless you.

  • @Venugopal-mb4rb
    @Venugopal-mb4rb 6 місяців тому +10

    Love 💕 this top singers 😊

  • @parameswaranpp4917
    @parameswaranpp4917 6 місяців тому +2

    അഭിൻ കുട്ടാ നന്നായി പാടി അഭിനന്ദനങ്ങൾ

  • @KamaruNeesa-em5ws
    @KamaruNeesa-em5ws 6 місяців тому +3

    Abinkutta,manoharam❤❤❤

  • @pankajakshanv7104
    @pankajakshanv7104 6 місяців тому +2

    Partheva mon maximam nannayi padan sramechu kollam
    Kelkan nalla sukam
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @SusanSusan-ol2xy
    @SusanSusan-ol2xy 6 місяців тому +2

    Parthiv mon monte father and brother super🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-fv8vm1vq4z
    @user-fv8vm1vq4z 6 місяців тому +1

    Yaseen supper mon adipoliyai padi sweet voice❤❤eniyum nannayi padan kaziyatta👍👍 all the best❤❤

  • @rahulmohandas8689
    @rahulmohandas8689 6 місяців тому +3

    അബിൻ കെട്ടിരുന്നുപോകും സൂപ്പർ

  • @prakashjp1149
    @prakashjp1149 6 місяців тому +1

    Arjun mon…അതിമനോഹരമായി പാടി 👌👌👌👏👏👏

  • @safiyaali1770
    @safiyaali1770 6 місяців тому +2

    യാസീൻ മോന്റെ പാട്ടും പെർഫോമൻസും അടിപൊളി യായിട്ടുണ്ട്,, മോനൊരു പാവമാണെന്നു തോന്നുന്നു,ആണോ ടാ, ഇനിയും നന്നായി പാടാൻ ശ്രമിക്കണേ , all the best

  • @ppramod4u
    @ppramod4u 6 місяців тому +3

    അബിൻ 👍👍👍👍

  • @ayshanisam7791
    @ayshanisam7791 6 місяців тому +6

    Yaseen super ❤❤

  • @sivadaskk9222
    @sivadaskk9222 6 місяців тому +2

    അബിൻ ❤❤❤❤സൂപ്പറ 👌👌👌

  • @shajuarambilly5081
    @shajuarambilly5081 6 місяців тому +4

    MRIDHULA ✌

  • @Tanjiro68552
    @Tanjiro68552 6 місяців тому +7

    യാസിൻ പാട്ടു കേട്ടപ്പോൾ ഞാൻ o , ഓർത്തതാണ 100 കിട്ടിയെങ്കിൽ എന്ന്🎉🎉🎉🎉

  • @shahanashareefvtr5299
    @shahanashareefvtr5299 6 місяців тому +2

    Yaseen supper song nannayi padi ❤❤

  • @lalitadevi8242
    @lalitadevi8242 6 місяців тому +3

    Abin super mone❤

  • @sureshs319
    @sureshs319 6 місяців тому +3

    അബിൻ 👍👍👍👍👍

  • @user-ze2ok4md2u
    @user-ze2ok4md2u 6 місяців тому +2

    Abin awesome performance 🎉

  • @RINESH-kc7jr
    @RINESH-kc7jr 6 місяців тому +3

    Abin super 👍👍👍

  • @pankajakshanv7104
    @pankajakshanv7104 6 місяців тому +1

    Abikreshana. Mon manoharamayi padi kepet
    Kelkan nalla sukam
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @malinimenon6276
    @malinimenon6276 6 місяців тому +5

    Mirdu super singing♥️♥️♥️♥️

  • @musthafaa7731
    @musthafaa7731 6 місяців тому +1

    ക്ഷേത്ര മോളു മോളുടെ സോങ് കേൾക്കാൻ നല്ല രസമുണ്ട് നല്ല വോയിസ് അതുപോലെതന്നെ മോളുടെ സംസാരവും കേൾക്കാൻ നല്ല രസമുണ്ട് പടച്ചവൻ ദീർഘായുസ്സ് ആരോഗ്യവും നൽകുമാറാകട്ടെ ❤❤❤