ഇലക്ട്രിക്ക് കാറുകൾ വലിയ വില കൊടുത്ത് വാങ്ങുന്ന വലിയ തലവേദനയാണോ?

Поділитися
Вставка
  • Опубліковано 18 вер 2024
  • In this video we have discussed about the issues related to electric cars

КОМЕНТАРІ • 36

  • @Alan-un7su
    @Alan-un7su 3 дні тому +11

    16 ലക്ഷത്തിനു മേടിച്ച nexon ev.. 80000 കിലോമീറ്റർ ആയി. ഇപ്പൊ വിൽക്കാൻ ചെന്നിട്ട് 4 ലക്ഷം പോലും തരാൻ ആരും ഇല്ല

    • @Real_indian24
      @Real_indian24 3 дні тому +3

      എന്തിന് വിൽക്കണു. ഓട്ടഡാ ഒരു 1.60K കിലോമീറ്റർ കൂടി.... ഒടുക്കം പടമാകുമ്പോൾ എടുത്ത് പൊളിക്കാൻ കൊടുത്ത് അടുത്ത ഒരെണ്ണം മേടിക്ക്.... Use & Throw എന്ന concept ആണ് ഇലക്ട്രിക്ക് വാഹനങ്ങൾ .

    • @reghunath19
      @reghunath19 3 дні тому +1

      Electric cars don't have resale value.

    • @kurianvargheses2487
      @kurianvargheses2487 3 дні тому +1

      I am ready for 4.5 lakh

    • @ramanathtr5720
      @ramanathtr5720 2 дні тому

      Am ready for 5lakhs

    • @TheEnforcersVlog
      @TheEnforcersVlog 2 дні тому

      5 lakh and 2005 Honda City CVT petrol. Can we do an exchange?

  • @Real_indian24
    @Real_indian24 3 дні тому +4

    ഇലക്ട്രിക്ക് വാഹനങ്ങൾ USE Maximum and Throw എന്ന concept വാഹനങ്ങളാണ്.... റിപ്പയർ ചെയ്യാൻ നിന്നാൽ പണി പാളും. ഒരു 1.50 ലക്ഷം Km എങ്കിലും ഓടിച്ച ശേഷം പൊളിക്കാൻ കൊടുക്കുക. അതിൻ്റെ Tax ഇളവ് കൊണ്ട് അടുത്ത ലേറ്റസ്റ്റ് വണ്ടി വാങ്ങുക. Thats All ....

    • @Alan-un7su
      @Alan-un7su 2 дні тому

      @@Real_indian24 നല്ല ev വണ്ടി എടുക്കാൻ 16 ലക്ഷം രൂപ ചിലവ് വരും.. ഇത് ഒന്നര ലക്ഷം കിലോമീറ്റർ ഓടിയിട്ട് സ്ക്രപ്പ് ന് കൊടുത്താൽ 16 ലക്ഷം നഷ്ടം.. കറന്റ്‌ ചാർജ് സ്ക്രപ്പ് പൈസയിൽ നിന്ന് കിട്ടും.. 16 ലക്ഷത്തിനു ഒരു നല്ല hybrid വണ്ടി എടുത്താൽ ഒന്നര ലക്ഷം കിലോമീറ്റർ ഓടാൻ 6 ലക്ഷം രൂപയുടെ പെട്രോൾ വേണം.. അത് വിറ്റാൽ 8 ലക്ഷം രൂപ എങ്കിലും കിട്ടും.. എന്നാലും 2 ലക്ഷം രൂപ ലാഭം. ഇനി അതിൽ cng + hybrid കേറ്റിയാൽ ഒന്നര ലക്ഷം കിലോമീറ്റർ ഓടിയാൽ 3.50 ലക്ഷം രൂപ ചിലവ്.. അപ്പോൾ. അപ്പോളും 4 ലക്ഷം ലാഭം.. ഇനി നല്ല hybrid +cng വണ്ടികൾ 10 ലക്ഷത്തിനു കിട്ടും.. 85 രൂപക്ക് cng അടിച്ചാൽ 40 കിലോമീറ്റർ കിട്ടും..പിന്നെ എന്തിന് ev വണ്ടി എടുക്കണം..

  • @anikuruvilla2735
    @anikuruvilla2735 3 дні тому +3

    You are absolutely right 🎉

  • @sivaprasad5502
    @sivaprasad5502 День тому +1

    ഒരു ബാറ്ററിയുടെ വില എത്ര ആണു. എപ്പോഴും പെട്രോൾ
    വണ്ടി തന്നെ നല്ലത്.

  • @anishjoy6305
    @anishjoy6305 День тому

    Please study about byd and Tesla using battery chemestry (lfp) catl

  • @SureshMichael-y7f
    @SureshMichael-y7f 3 дні тому

    True ,good,ev is OK it gives monetary benefits,and also other,but range ,nxt price very high ,,I have citireon it is good it gives around 220km ,full charge 230,Co claims 320,this is not understanding, give the actual only government subsidy is very low so also tax and insurance,get etc bring the price down or allow to pay all taxes within 10 yes,resale or buy back options should be planned ,ride in ev is so smooth and all ev is technical very high Inmany ev

  • @TheEnforcersVlog
    @TheEnforcersVlog 3 дні тому +1

    Waiting for Vayve mobility EVA

  • @salimkm6828
    @salimkm6828 3 дні тому +3

    Bro, ഇലക്ട്രിക് and ICE വാഹനങ്ങൾ എനിക്ക് ഉണ്ട'' TVS NTOq and Ather'' 2022 വാങ്ങി രണ്ടും ' ICE ഒരു 35K m കിട്ടും Ather 100 കിട്ടും. Service Cost 3100 ATher 312. for Same kilomete ' ഇലക്ട്രിക് ഉണ്ടെങ്കിൽ cash Pocket ൽ ഉണ്ടാകും

  • @sajugeorge2593
    @sajugeorge2593 3 дні тому +1

    Good

  • @jesusdasjesusdas5597
    @jesusdasjesusdas5597 3 дні тому

    good

  • @hyderalipullisseri4555
    @hyderalipullisseri4555 3 дні тому +2

    MG Windsor EV ക്ക് ഒരു മാസം 1500km ഓടണം എന്ന നിബന്ധന ഇല്ല.ഒരു വാർത്തയിലും ഇത് കണ്ടില്ല

  • @nairshaiju
    @nairshaiju 3 дні тому +1

    Eda kaalam chellumtoorum ninakum vayasaville.....entenkilum paranju views koottalle

  • @safeworld1798
    @safeworld1798 3 дні тому

    Car odikkunnath aasodikkan aanu. Ev oadikkan nalla rasamaanu.

  • @maraiyurramesh2717
    @maraiyurramesh2717 3 дні тому

    5280 രൂപ ഒരു മാസത്തിനു ആണോ ഒരു വർഷത്തിനു ആണോ. റേഞ്ച് കുറഞ്ഞാൽ കമ്പനി മാറ്റി തരുമോ.. 3.5 രൂപ /km എന്നത് ഭാവിയിൽ കൂടുമോ ?. ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഇപ്പഴും ബാക്കി

  • @Izzath77
    @Izzath77 3 дні тому

    Bro ❤

  • @maraiyurramesh2717
    @maraiyurramesh2717 3 дні тому

    MG WINDSOR വാങ്ങാൻ ആഗ്രഹിക്കുന്നു❤❤ പണി ആകും അല്ലെ

    • @saheershadiazsaheershadiaz6161
      @saheershadiazsaheershadiaz6161 2 дні тому

      ഒരു പണിയും ആവില്ല നൻപാ.. ഞാനും ഒന്നെടുക്കാൻ ആലോചിക്കുന്നുണ്ട്... ബാറ്ററി ലൈഫ് ടൈം വാരന്റി ഉള്ളത് ഒരു പ്ലസ് പോയിന്റ് ആണ്... പിന്നെ ദിവസം കൂടുംതോറും പെട്രോൾ ഡീസൽ വില വർദ്ദിക്കുകയുമല്ലേ....

  • @maraiyurramesh2717
    @maraiyurramesh2717 3 дні тому

    5280 രൂപ ഒരു മാസത്തിനു ആണോ ഒരു വർഷത്തിനു ആണോ.

  • @premjithalaprath8929
    @premjithalaprath8929 День тому

    തനിക്ക് ഒന്നും അറിയില്ല. ആദ്യം EV കാറുകളെ പറ്റി നല്ലോണം പഠിക്ക്. എന്നിട്ട് നെഗറ്റീവ് മാത്രം പറയൂ.

  • @haneefaesutty6724
    @haneefaesutty6724 3 дні тому

    Best coment