ഇത്രയും ലാഭമാവും എന്ന് നിങ്ങൾ കരുതിയോ? 😅 | MG Windsor EV Running Cost Compared | MG Windsor EV 2024

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 97

  • @adwaalmushtary572
    @adwaalmushtary572 3 дні тому +19

    You missed gst 3.5km will come to 4.18 per km plus 1 rupees per km . So total price. Rs.5.18per km

  • @santhoshgeorgepoonjar
    @santhoshgeorgepoonjar 3 дні тому +15

    ഈ വീഡിയോയിൽ താങ്കൾ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഉണ്ട് 4.3 m നീളമുള്ള ഈ വണ്ടിക്ക് 11.5 L ഓൺ റോഡ് പ്രൈസ് വരുമ്പോൾ same നീളമുള്ള പെട്രോൾ ഓട്ടോമാറ്റിക്നു 16.5 L diesel ന് 18 L പ്ലസും വരുന്നുണ്ട് മൈലേജ് കോസ്റ്റ് മാത്രം നോക്കിയാൽ പോരല്ലോ balance തുകയും പലിശയും കുടി പരിഗണിക്കണ്ടേ
    ഒരു വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു എല്ലാ യുട്യൂബ്ർമാരും ഈ കാര്യം മറക്കുന്നു

    • @mk_na1626
      @mk_na1626 3 дні тому +3

      Not only that ...here we getting unlimited battery warranty...but not in nexon EV

    • @LathaBabu-tp8hz
      @LathaBabu-tp8hz День тому

      ​@@mk_na1626 ഹോണ്ടയ്ക്ക് 3/5 വർഷം അൺലിമിറ്റഡ് കിലോമീറ്റർ വാറൻ്റി ആണ് വരുന്നത്, എന്നൽ ഒരു ലക്ഷത്തിൽ താഴെ വാറൻ്റി നൽകുന്ന വാഹന നിർമ്മാതാവിന് ആണ് ഏറ്റവും കൂടുതൽ വണ്ടി വിറ്റു പോകുന്നത്

  • @ejlittleworld
    @ejlittleworld 3 дні тому +14

    ഫ്രീ ആയി ലൈഫ് ലോങ്ങ്‌ ബാറ്ററി റീപ്ലേസ് ചെയ്യുന്നത് ലാഭം.പിന്നെ ഏത് വാഹനമെടുത്താലും തത്വത്തിൽ അതിനെ സ്വർണമോ സ്ഥലമോ വാങ്ങുന്നതുമായി താരതമ്യം ചെയ്താൽ ഒരിക്കലും ആർക്കും വാഹനം വാങ്ങാൻ കഴിയില്ല.

  • @sajinvarghese418
    @sajinvarghese418 3 дні тому +10

    Still diesels are the best choice.

  • @PatentMetry
    @PatentMetry 4 дні тому +5

    I wanted to clarify following points about this car.
    1. Is it guaranteed that the 3.5/km is fixed for ever and there will not be any increase in future?
    (Just thinking a scenario where they increase the amount after 1 year.. its a connected car, so we have to surrender to any changes in the subscription charges in future.. otherwise your car will not start)
    2. Is there any minimum monthly payment is needed to MG? Eg, my monthly usage is less than 1000km in that case also do i need to pay for 1500km per month?

    • @bestcarpicks
      @bestcarpicks  3 дні тому +2

      The first point you mentioned is possible as they are subject to increase the prices whenever they like...
      Yes you have to pay for 1500kms per month

    • @drsajanpm
      @drsajanpm 3 дні тому

      Very valid questions 👍

    • @Aman-el4vv
      @Aman-el4vv 3 дні тому

      So കുറഞ്ഞ km ഓടുന്നവർക്കും ഇത് labagaramavillallo?

  • @ANEESASLAM-xi9qv
    @ANEESASLAM-xi9qv 3 дні тому +3

    Battery Vila alla problm vehicle thanne Vila kurayunnu...2 month munb Nexon EV eduthavark 3.5 lk an ottayadic nashtam... vehicle Vila kuranchu..resale also kurayum.. monthly 1500+ odunavark an EV profit ullath..fast charging oru thalavedana case an.. motham error an .. charging n orupad time waste an....ev koodi charging station kurav..Q nilkenda avasthayan...oro charging company k oro app..ellathilm top up cheyth vekanam.. tata service very bad...daily 50 km min running undengil mathram edukuka.. long pokan mathram eduth pani vedikanda..fuel car is better.....nan 8 month EV use cheythulla experience ethan ...

  • @sreekumarnarayanan5748
    @sreekumarnarayanan5748 3 дні тому +5

    Diesel automatic 4.3 മീറ്റർ നീളം ഉള്ള വണ്ടിയുടെ വില 17 ലക്ഷം ആകും. പക്ഷെ ഇതിനു 10 ലക്ഷം വില മാത്രമേ ഉള്ളു.

    • @reeyaskarim2415
      @reeyaskarim2415 3 дні тому +2

      Creta ഡീസൽ ഓട്ടോമാറ്റിക് സ്റ്റാർട്ടിങ് പ്രൈസ് on the റോഡ് വരുമ്പോ 19.5 ലക്ഷം വരും. Winsor base മോഡൽ on the road 11 ലക്ഷത്തിലും താഴെ വരുള്ളൂ.

  • @drsarunsgnair3539
    @drsarunsgnair3539 4 дні тому +5

    Great Effort👍👍👍💙💙💙

  • @atorbtech
    @atorbtech 4 години тому

    Also consider the increased insurance premium. A 20L car will attract 50,000Rs yearly insurance, that is 4000Rs/month. A 12L car will have close to 2000rs/mo insurance cost.

  • @sunn1923
    @sunn1923 20 годин тому +3

    MG App use ചെയ്താൽ ഫ്രീ ആയി ചാർജ് ചെയ്യാം എന്ന് കേട്ടല്ലോ. അപ്പോൾ ചാർജിംഗ് കോസ്റ് zero അല്ലെ..?

    • @bestcarpicks
      @bestcarpicks  19 годин тому

      Ath MG public chargers il matram

  • @melvinthomas7675
    @melvinthomas7675 8 годин тому

    Why not insurance companies coming up with comprehensive insurance for batteries at premium costs

  • @Prasanth824
    @Prasanth824 2 дні тому

    What if I don't use the car for three or four months? Should I pay any minimum rent for the battery?
    How about the rental rate? Will it increase after a few years?

    • @bestcarpicks
      @bestcarpicks  День тому

      Yes you will have to pay a minimum amount of Rs5250

  • @shajuputhuval4920
    @shajuputhuval4920 3 дні тому +7

    എന്തിനാ ഇ പൊല്ലാപ്പിന് നില്കുന്നത് 🤔

  • @SureshMichael-y7f
    @SureshMichael-y7f 3 дні тому

    Best give a decent absolute long mileage 400km ,nxt give all the warranty and guarantee, nxt give a good service no need any battery running cost it may not work except fr taxiand Co uses ,give a good reasonable pricing correct 0ruce 8s 12 ,13lks

  • @LajithChandran007
    @LajithChandran007 3 дні тому

    Petrol/diesel vandi 4.3m length with same features etra cash akum + petrol diesel rate vach km rate etra aakum? 2um ithil kooduthal aaville ?

  • @saheershadiazsaheershadiaz6161
    @saheershadiazsaheershadiaz6161 2 дні тому +2

    ഗൾഫിലൊക്കെ നാട്ടിൽ വാട്ടർ ബോട്ടിൽ വാങ്ങുന്ന പൈസയെ ഉള്ളൂ പെട്രോളിനും ഡീസലിനും.. എന്നിട്ടും എത്രയാണ് ടെസ്ല ഇറങ്ങുന്നത്... എനിക്ക് തോന്നുന്നത് ഇന്ത്യ യിൽ ഈ കാർ പാവങ്ങളുടെ ടെസ്ല ആയി ഒരു വിപ്ലവം സൃഷ്ടിക്കാൻ ചാൻസ് ഉണ്ട്... ഇന്റീരിയർ റിച്ചുലുക്ക്‌ ആണ്...

  • @sajidsafnasani
    @sajidsafnasani 3 дні тому

    Pls do a calculation for 5 years or 15 years & let c how much v have to spend

  • @lintokochi
    @lintokochi 3 дні тому +1

    Oru 800-1000km a month ottam undengil will Punch EV be better option than this ?

  • @marsuelr
    @marsuelr День тому +1

    3.5 rs ന്റെ കൂടെ ടാക്സും കൂടെ കൂട്ടിയാൽ പിന്നെയും കൂടും

  • @abineldoabraham3300
    @abineldoabraham3300 21 годину тому

    Accident aayaal battery warranty lapse ആകുമോ

  • @ranganathmadhavan
    @ranganathmadhavan 3 дні тому +1

    if you have your own solar plant in your house this one would be cheaper.

  • @shareefmohammed5366
    @shareefmohammed5366 3 дні тому

    ev യിലേക്ക് ആളുകൾ മാറുന്നത് പെട്രോൾ ചാർജിൻ്റെ വർദ്ധിച്ചു വരുന്ന വിലയാണ് പക്ഷേ നമ്മൾ ചാർജ് ചെയ്യുകയും ബാറ്ററി വാടകചെയ്യുകയും വേണം അങ്ങിനെയെങ്കിൽ എങ്ങിനെ

  • @RajeesH-d8p
    @RajeesH-d8p 2 дні тому

    🎉Don't buy diesel car
    Future diesel car discontinued
    Go to Green Save environment
    Go to ev🎉

  • @LathaBabu-tp8hz
    @LathaBabu-tp8hz 23 години тому

    കമൻ്റ് ബോക്സിലെ അൺലിമിറ്റഡ് കിലോമീറ്റർ ചേട്ടന്മാർ ഒക്കെ പെട്രോൾ വണ്ടി എടുക്കുമ്പോൾ 3/5 വർഷം അൺലിമിറ്റഡ് കിലോമീറ്റർ വാഗ്ദാനം ചെയ്യുന്ന ഹോണ്ടയിലേക്ക് പോകാത്തത് എന്തുകൊണ്ടാണ്🤔
    75000 km വാഗ്ദാനം ചെയ്യുന്ന പ്രമുഖ ബ്രാൻ്റിന് മാത്രം എന്തുകൊണ്ടാണ് സെയിൽ കൂടുതലുള്ളത്🤔

  • @Ajlan-vb1bm
    @Ajlan-vb1bm 3 дні тому

    XVU 700 ax7 video Cheyo 2024 model car

  • @paiva4u
    @paiva4u 3 дні тому +1

    ഇതിപ്പോ engine ഇല്ലാതെ ഉള്ള വണ്ടിയുടെ വില പോലെ ആയി 9.99 ലക്ഷം...😂

  • @sandeepjoy150
    @sandeepjoy150 3 дні тому +1

    5500 minimum charge per month even if you don’t drive your car.

  • @samsheer1812
    @samsheer1812 3 дні тому

    1.2 oru 4Cylinder petrol engine undayirunnenkil nannayirunnu. Look adipoli.

  • @nasrani9936
    @nasrani9936 3 дні тому

    This pay by km model is destined to fail. I hear solid state batteries are coming soon. And this will be a game changing technology for EVs. More power density and much higher charging cycle.

    • @TheEnforcersVlog
      @TheEnforcersVlog 3 дні тому

      I heard about Solid State Batteries before COVID

  • @AbdulSaleem-u8x
    @AbdulSaleem-u8x День тому +1

    മാസം ആയിരം കിലോമീറ്റർ ഓടുന്നവർക്ക് മുതലാകുമോ

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 3 дні тому +1

    Super car ഞാൻ വാങ്ങും.

  • @maraiyurramesh2717
    @maraiyurramesh2717 2 дні тому

    3.5 രൂപ ഭാവിയിൽ കൂട്ടുമോ.. ബാറ്ററി റേഞ്ച് കുറഞ്ഞാൽ മാറ്റി തരുമോ..

  • @VINILRAJRV
    @VINILRAJRV 3 дні тому +1

    3.5 rupees plus gst

  • @Nebilkarate
    @Nebilkarate День тому

    Good bro

  • @vimalandrew2008
    @vimalandrew2008 3 дні тому

    Ev battery gives the correct range at 20 degree climate. We have 30 degrees. Need to switch on air condition always. So effective range will be only 60 percent. So stay away from EVs until toyotas solid state battery arrives.

  • @jijueditor6420
    @jijueditor6420 3 дні тому +1

    Monthly scheme കൊണ്ട് പ്രതേകിച്ചു ഗുണം ഒന്നുമില്ല . Ev ഉള്ളവർ അത് നന്നായി ഓടിക്കും.. മിക്ക വണ്ടികളും 3 വർഷം കൊണ്ട് 1 lakh അടുത്ത് ഓടരുണ്ട്... Monthly scheme annel 1 L odan 3.5 L നമ്മൾ കൊടുക്കേണ്ടി വരും

    • @shafeek_yeppi8273
      @shafeek_yeppi8273 3 дні тому

      One lakh km petrol aanel etra varum

    • @mastr1178
      @mastr1178 3 дні тому

      ​@@shafeek_yeppi8273bro charge cheyyanam engilum cash kodukkande

  • @AbdulSaleem-u8x
    @AbdulSaleem-u8x День тому +1

    ഒരു വർഷം റീചാർജ് ഫ്രീ അല്ലേ

    • @bestcarpicks
      @bestcarpicks  День тому

      MG yude public chargers il cheythal matram

  • @siddiquekmc4119
    @siddiquekmc4119 4 дні тому +2

    ഇത് വാങ്ങി ഇതിന് നമ്മൾ 3.5 കൊടുത്തില്ലേൽ നമ്മൾക്ക് ചാർജ് ചെയ്ത് ഓടിയാൽ ഇവർക്ക് നമ്മളെ എങ്ങിനെ cach ചൈയ്യും

    • @emailjobin
      @emailjobin 4 дні тому

      Rechargeable system,first u fill 5000 rupees to run

    • @bestcarpicks
      @bestcarpicks  3 дні тому +6

      Vandi odilla

    • @rajeshstephen4661
      @rajeshstephen4661 3 дні тому +2

      Online connected..

    • @siddiquekmc4119
      @siddiquekmc4119 3 дні тому

      @@bestcarpicks അത് ഓക്കേ but വണ്ടിപ്രാന്തൻമാർ ഒരു ഓപ്ഷൻ കൊണ്ടുവരാതിരിക്കുമോ 😍

    • @sreenath767
      @sreenath767 3 дні тому +1

      ഡീസൽ 🔥🔥🔥

  • @jijueditor6420
    @jijueditor6420 3 дні тому +2

    Bro oru doubt. 9.99 L വാങ്ങി monthly schemil 5250 അടക്കുന്നു... 2 months കഴിഞ്ഞ് വണ്ടി വേറെ ഒരാളുടെ പേരിലേക്ക് മാറ്റുന്നു... അപ്പോള് monthly scheme cut അക്കുന്നു... പിന്നീട് 8 വർഷം , 1.6 L km warranty ആയിരിക്കും കിട്ടുക... അപ്പൊൾ 10.1 L oru 4.3 mrt kidu oru vandi കിട്ടും... Km additinal payment kodukanda...

    • @Fun_facts_Zzz
      @Fun_facts_Zzz 3 дні тому

      Subscription cut akknmgil batteryude paisa koduknm

    • @bestcarpicks
      @bestcarpicks  3 дні тому

      Monthly scheme appolum cut avilla

  • @Yohoo7890
    @Yohoo7890 21 годину тому

    Tata Nano ആർക്കും വേണ്ട.MG ഇറക്കിയപ്പോ ആഹാ

  • @MyGadgets-bv2eb
    @MyGadgets-bv2eb 3 дні тому

    നെക്സോണിനെകാൾ വലിപ്പവും ഫീച്ചേഴ്സും ഉള്ള ഒരു വാഹനത്തിൻ്റെ വില പറയുമ്പോൾ അതേ വലിപ്പവുമുള്ള ഒരു വാഹനവുമായി കമ്പേർ ചെയ്യണ്ടതായിരുന്നില്ലേ? ഉദാഹരണത്തിന് Tata Curvv EV. എങ്കിൽ പോലും അതിക്കൊൾ സ്ഥലസൗകര്യവും ബൂട്ട്സ്പേസും Windsorനുണ്ട്. റേഞ്ച് കുറവാണെങ്കിലും ബേസ് മോഡൽസ് തമ്മിൽ 7.5 L വില വ്യത്യാസം വരുന്നുണ്ട്. ഓൺ റോഡ് എകദേശം 9 L വില വ്യത്യാസം വരും. ലോൺ എടുത്തു വാഹനം വാങ്ങുന്ന ഒരാൾ ഇരട്ടിയോളം പലിശ നൽകേണ്ടിവരും. പിന്നെ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ബാറ്ററി മാറാൻ ലക്ഷങ്ങൾ ചിലവും. Windsor battery കമ്പനി ഉടമസ്ഥതയിലായതിനാൽ ആ ചിലവ് കൂടെ Rs. 4.18/ kmൽ കവർ ചെയ്യാം. ഇതെല്ലാം പരിഗണിക്കുമ്പോൾ മാസം 2000 km ഒക്കെ within 200-230km rangeനുള്ളിൽ ഉപയോഗിക്കുന്നവർക്ക് നല്ല ലാഭമാണ്.

  • @vkidiculla3890
    @vkidiculla3890 4 дні тому

    Bro why Dont you do luxury car reviews???

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 3 дні тому +1

    Don't buy either bev or ic vehicle till 2030. Because hfcv vehicles are on board.

    • @TheEnforcersVlog
      @TheEnforcersVlog 3 дні тому +2

      അത്രേം നാൾ പിന്നെ ബസിൽ പോണോ ?

    • @l.narayanankuttymenon5225
      @l.narayanankuttymenon5225 3 дні тому

      @@TheEnforcersVlog കാറിൽ മാത്രേസഞ്ചരിക്കുകയുള്ളൂ എന്ന സ്റ്റാറ്റസ് നിർബന്ധമുള്ളവർ സ്വയം വിലയിരുത്തി ബോധ്യം വരുത്തിയ ശേഷം ഉചിതമായി തീരുമാനമെടുക്കുക. O ഡൗൺ പേയ്മെൻ്റിൽ ലോൺ എടുത്ത് വാഹനം വാങ്ങി സഞ്ചരിക്കേണ്ടതായ ആവശ്യം ഉണ്ടോ എന്ന് കൂടി ഒന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.

    • @TheEnforcersVlog
      @TheEnforcersVlog 3 дні тому

      @@l.narayanankuttymenon5225I am using 2005 Honda City CVT for daily use. I heard about HFCV in mid-1990s. Rest of the things you can imagine

    • @TheEnforcersVlog
      @TheEnforcersVlog 3 дні тому

      @@l.narayanankuttymenon5225HFCV only work in theory

  • @flyingmychildren
    @flyingmychildren 2 дні тому

    നിങ്ങൾ ബാറ്ററി പാക് ഉള്ള വണ്ടി വിചാരിക്ക്,600000 കൂടുതൽ വരും ,അതു ബാങ്കിൽ ഇട്ടാൽ ജീവിത കാലം ഇതിന് 3.5 വെച്ച് കൊടുത്താലും ലാഭം

  • @Aman-el4vv
    @Aman-el4vv 3 дні тому +1

    Monthly fixed charge 5250 ra ആണോ ? മാസം എത്ര കുറഞ്ഞ കെഎം ഓടിയാലും 5250 അടക്കേണ്ടി വരുമെങ്കിൽ ഇത് ലാഭമാണോ ?

    • @dextermorgan2776
      @dextermorgan2776 3 дні тому

      Taxi ഓടിക്കാൻ കൊള്ളാം 😂

  • @maraiyurramesh2717
    @maraiyurramesh2717 2 дні тому

    Monthly 5000+ is too much

  • @AbdulSaleem-u8x
    @AbdulSaleem-u8x 17 годин тому

    ടാക്സ് എത്ര വരും

  • @senseiratheesh1324
    @senseiratheesh1324 2 дні тому

    Diesel best

  • @maheshkrishna51
    @maheshkrishna51 3 дні тому

    ഇത് എന്തായാലും പെട്രോൾ നേക്കാൾ ലാഭം ആയിരിക്കും.

  • @Alan-un7su
    @Alan-un7su 3 дні тому +2

    ഇതും മേടിക്കാൻ മലയാളി ഉണ്ടാവും

  • @greendrivecp4226
    @greendrivecp4226 3 дні тому +1

    പോട്ടൻ മാരായ മലയാളികളും ഉണ്ടാവും

  • @user-nz4mq4wi5h
    @user-nz4mq4wi5h 3 дні тому

    Rent for how many kilometres

  • @AbdulSaleem-u8x
    @AbdulSaleem-u8x День тому

    ഇത് ഓടിയാൽ മാത്രം കാശ് കൊടുത്താൽ മതിയോ

  • @paiva4u
    @paiva4u 3 дні тому

    വിൻസോർ അല്ല വിൻഡ്സർ ആണ്

  • @shefeekshefeek2569
    @shefeekshefeek2569 3 дні тому

    ഈ കാർ 2 വർഷത്തിനുളിൽ നിർത്തി പോവും ഉറപ്പാ...

  • @65065
    @65065 3 дні тому +1

    എനിക്ക് വണ്ടി വീടിന്റെ ഷെഡിൽ ഇടനാ ഉള്ളിൽ ഒന്നുംവേണ്ട എത്ര കൊടുക്കേണ്ട വരും
    വീട്ടിൽ ഒരു കൊബാൻ ഉണ്ടെന്നു പറയാം
    മറ്റേതു ഓടിന്റെ പുറത്തും ഇടാം
    ഐഡിയ എങ്ങനെ ഉണ്ട്
    അല്ലപിന്നെ 😎😎😎

  • @bijums2589
    @bijums2589 3 дні тому

    Taxi ക്കു കൊള്ളാം.

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 3 дні тому

    Resale value ഇല്ല ലേ

  • @princeps903
    @princeps903 3 дні тому +1

    ഇലക്ട്രിക് വാഹനം എടുക്കണം. കൂടുതൽ വാഹനങ്ങൾ വരണം എന്നാലേ. ഇന്ത്യ രക്ഷപെടുകയുള്ളൂ.. ചൈന യുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടു നോക്കിയാൽ മതി.. ഇങ്ങനെ ഒരു ചാൻസ് ഉണ്ടേൽ വാഹനം എടുക്കുന്നതിൽ എന്താണ് കുഴപ്പം. ഇലക്ട്രിക് വാഹനം എല്ലാവരും എടുക്കണം.. വെറുതെ വണ്ടി സെർവിസിനും പെട്രോളിനും എന്ത് cash ആണ് കളയുന്നത്...ഈ ഒരു 3 വർഷം കഴിയുമ്പോൾ ബാറ്ററി പാക്കിന് 3 ലക്ഷത്തിന് കിട്ടും..

    • @artham112
      @artham112 3 дні тому

      നശിച്ച KSEB കാരണം എങ്ങനെ എടുക്കും

    • @AravindSachil
      @AravindSachil 3 дні тому

      ​@@artham112 kseb ക്കാണ് കേരളത്തിൽ lowest rate

  • @cpnaranath
    @cpnaranath День тому

    100% മണ്ടത്തരം

  • @Alan-un7su
    @Alan-un7su 3 дні тому

    കിലോമീറ്റർ ന് വെറും 4.50 രൂപ 😂

  • @majeedp2912
    @majeedp2912 3 дні тому

    ഇത് ഒരു തിപ്പെട്ടി

  • @irfanulhaque6312
    @irfanulhaque6312 3 дні тому

    😂😂