MG Windsor- വിപ്ലവം ആകുമോ?

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 74

  • @jobyit
    @jobyit Місяць тому

    Super. Brilliant presentation.

  • @jyothisjacob3704
    @jyothisjacob3704 Місяць тому +3

    നല്ല അവതരണം.ഒരിക്കലും അതൊരു പൊട്ട കാഴ്ചപ്പാട് അല്ല.കാരണം ധാരാളം ചർച്ചകൾക്ക് വഴി ത്തുറന്നിട്ടിരിക്കുന്ന മനോഹരമായ അവതരണവും , കണ്ടെത്തലുകളും. ഏതായാലും ഈ വാഹനം വിപണിയിൽ എത്തുന്നതിനു മുൻപ് ധാരാളം ചർച്ചകളും, വിലയിരുത്തലുകളും എല്ലാ തലങ്ങളിലും ഉണ്ടാകും . അത് ഈ വാഹനം വാങ്ങണമോ , വേണ്ടയോ എന്നത് ഒരു ഉത്തരവും തരും.അതെ പോലെ എം. ജി.യുടെ ഈ നൂതന ആശയങ്ങളും വിലയിരുത്തപ്പെടും.

  • @Tonymatha
    @Tonymatha Місяць тому

    Nalla avatharanam

  • @muhammedunaisena
    @muhammedunaisena Місяць тому +1

    Brilliant ideas

  • @BABYMALAYIL
    @BABYMALAYIL Місяць тому +1

    Suitable only for companies who provide conveyance to emplyees at company expenditure.

    • @BABYMALAYIL
      @BABYMALAYIL Місяць тому

      Company show rooms are few only interested 2 cities. Hence benefit of free charging will benefit very few of the customers,

    • @augustine76
      @augustine76 Місяць тому

      ​@@BABYMALAYILCharging would cost only 1 rs per km, if you charge at home. Should not be a deal breaker. I don't think they offer free charging beyond 1 year, anyway.

  • @saheershadiazsaheershadiaz6161
    @saheershadiazsaheershadiaz6161 Місяць тому +1

    സംഗതി നല്ല ഐഡിയ ആയിരുന്നു.. ഞാൻ ഒന്ന് എടുക്കാനും ആലോചിച്ചതാണ്.. പക്ഷെ എന്നെപോലെയുള്ള പ്രവാസികൾക്ക് വണ്ടി കയറ്റി ഇട്ടിട്ട് ഉപയോഗിക്കാതിരിക്കുമ്പോളും ബാറ്ററി റെന്റ് കൊടുക്കുക എന്നുള്ളത് നഷ്ട്ട കച്ചവടം ആണ്... So... ഒരു പുനർ ചിന്തനം ആവശ്യമാണ്‌..

  • @svXPs
    @svXPs Місяць тому

    നല്ല അവതരണം.

  • @SamThomasss
    @SamThomasss Місяць тому +1

    കണ്ടെടത്തോളം ഗജ ഫ്രോഡ് കമ്പനിയാണ് എംജി. നാല് ലക്ഷത്തിൽ താഴെ വിൽക്കേണ്ടുന്ന ഒരു പീക്രി കാറിന് എട്ടു ലക്ഷം വില. ഇപ്പം ദാ 10 ലക്ഷം രൂപ കൊടുത്ത് കാർ വാങ്ങിച്ചിട്ട് കിലോമീറ്ററിന് 5 രൂപ വെച്ച് ബാറ്ററി കാശ്. മിക്കവാറും വല്ല ടാക്സി കമ്പനിക്കാരും ചെന്ന് വീഴുന്നില്ല എങ്കിൽ ഈ തട്ടിപ്പ് പൊളിയും.

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      അവരുടെ ബാറ്ററി പോളിസി പൂർണമായും പുറത്തു വന്നിട്ടില്ല. എന്തായാലും വണ്ടി വാല്യൂ ഫോർ മണി ആയിരിക്കും

  • @Simplepencildrawings
    @Simplepencildrawings Місяць тому

    Battery as a service will kill the ev sector. Already money goes for charging, insurance, maintenance and now battery as service? And no one to talk about it 😢

  • @middleclassmallu3411
    @middleclassmallu3411 Місяць тому +1

    Creta and Seltos per km expense 8 rs. Windsor expense only 5 rs.
    Creta/Seltos autimatic price 18 lakh
    Wundsor only 11 lakh

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      Sir താങ്കൾ വെളിയിൽ നിന്നും ചാർജ്ജ് ചെയ്താലോ?

    • @vishnu.s736
      @vishnu.s736 Місяць тому

      @@middleclassmallu3411 bro 9.99 lakhs exshowroom ennal about 12 lakhs avulle on road ath base model alle

    • @vishnu.s736
      @vishnu.s736 Місяць тому

      Tax kuravannu alle ithinu

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      11 lakh ആയേക്കും

    • @vishnu.s736
      @vishnu.s736 Місяць тому

      @@GoGreenwithEV 👍

  • @TheEnforcersVlog
    @TheEnforcersVlog Місяць тому

    Insurance and Road tax only applicable for 9.99 lakhs

  • @middleclassmallu3411
    @middleclassmallu3411 Місяць тому +1

    Same featured nexon EV around 15 lakh. So if you buy MG Windsor, you can save 4 lakh and put it in FD. Then monthly interest 3000 you will get. Pay that for Monthly battery charge

    • @augustine76
      @augustine76 Місяць тому

      They are not the same car. 9.99 is the lowest model ex-showroom price. It could be 15 lacs on road for higher models. Battery could be worth atleast 8 lacs, so this car is close to 25 lacs if you buy without BAS option, if available. Car looks so good. The pricing would work if you don't run it too much. Typical electric cars need at least 25000 kms per month to be profitable. This would work if you run 1000 kms per month.

    • @middleclassmallu3411
      @middleclassmallu3411 Місяць тому

      @@augustine76 On road price only 10.8 lakh. More features than Nexon.
      Life time battery warranty.
      Nexon after 8 years you have to buy new battery worth 7-8 lakh

    • @Kazhcha2024
      @Kazhcha2024 Місяць тому

      ​@@middleclassmallu3411 11 ഓൺറോഡ് ആകും ഇതിനെ ബാറ്ററിയുടെ വില കൂടെ കൊടുക്കേണ്ടി വന്നാൽ ഇതിന്റെ വില 18-19 lakh വന്നേക്കും അങ്ങനെ നോക്കുമ്പോൾ അതിലും ബെറ്റർ കർവ് ev അല്ലെ?
      അപ്പോൾ ഇങ്ങനെ എന്തെങ്കിലും ഗിമ്മിക്ക് ഇല്ലേൽ ആരേലും ഇത് വാങ്ങുവോ?

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      Curve is better than windser @ that price

  • @santhwanamvlog
    @santhwanamvlog Місяць тому

    എന്തായാലും വരാൻ പോകുന്നത് ഇലക്ട്രിക് യുഗമാണ് എന്ന കാര്യത്തിൽ സംശയമില്ല.റെൻ്റ് എന്ന ആശയം മാർക്കറ്റിൽ ചലനങ്ങൾ ഉണ്ടാക്കുകയും ചർച്ചകൾക്ക് വഴി തെളിക്കുകയും ചെയ്യും.

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      അതാണ്‌ പ്രതീക്ഷ.

  • @jeffin1981
    @jeffin1981 Місяць тому +1

    Charging free Only at MG showrooms

  • @stock7764
    @stock7764 Місяць тому

    മികച്ച ഓഫർ ആണ്..ഒരു ഗെയിം ചേഞ്ചർ ആണ്

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      കാത്തിരുന്നു കാണാം

  • @khanmajeed1
    @khanmajeed1 Місяць тому +4

    ഞാൻ ഒരു സബ്സ്ക്രൈബീർ ആണ് എന്നാൽ താങ്കൾ പറയുന്നത് മുഴുവൻ ശരിയല്ല ആദ്യം ഈ mg യെ കുറിച്ച് വിശദമായി പഠിച്ചതിനു ശേഷം വീഡിയോ ചെയുക ഇവർ പറയുന്ന പ്രകാരം നമ്മൾ വണ്ടി എടുത്തു ഒരു കൊല്ലം ഫ്രീ ചാർജിങ് ok പിന്നെ നമ്മൾ പേ ചെയ്യണം അപ്പോൾ 3.5 +18% gst അവിടെയാണ് mg sയുടെ കളി ഒരു കൊല്ലം കഴിഞ്ഞാൽ പിന്നെ നമ്മൾ ചാർജിങ് ചാർജ് കൊടുക്കണം അപ്പോൾ നമ്മൾ പുറത്തു ചാർജ് ചെയ്യുകയാണെങ്കിൽ 2.5 + 3.5+18
    % tax അടക്കണണം അപ്പോൾ എത്ര ആകും ബുദ്ധി ഉള്ളവർ ചിന്തിക്കുക km നു 6 മുതൽ 7 വരെ ആകും

    • @GoGreenwithEV
      @GoGreenwithEV  Місяць тому +2

      വീട്ടിൽ നിന്നും ചെയ്താൽ തന്നെ റണ്ണിംഗ് cost ഉദ്ദേശം 5 ആകും എന്ന് പറയുന്നുണ്ടല്ലോ?
      അപ്പോൾ പിന്നെ വെളിയിൽ ചെയ്താൽ ഉള്ള അവസ്ഥ പറയണോ?

    • @hassanshihas1496
      @hassanshihas1496 Місяць тому

      Than petrol car eduth mithrichu odikkuvo😂

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      ബ്രോ പെട്രോൾ കാറിന്റെയും ev യുടെയും cost ഒന്നാണെങ്കിൽ ഏത് സെലക്ട്‌ ചെയ്യും

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      ഞാൻ ev യൂസ് ചെയ്യുന്നത് അതിന്റെ cost 1.15 പൈസ മാത്രം ആയതോണ്ട് ആണ്

  • @cpnaranath
    @cpnaranath Місяць тому

    പരാജയം ഇതിലെ റെ നല്ലത് പെട്ോൾവണ്ടിയാണ്

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      എന്ന് പറയാൻ പറ്റില്ല. വണ്ടി ലക്ഷ്റി ആണ്

  • @maraiyurramesh2717
    @maraiyurramesh2717 Місяць тому

    മാസം 5280 രൂപ മിനിമം subscription charge അല്പം കൂടുതൽ ആണ്

  • @masahaallah313
    @masahaallah313 Місяць тому

    വേണെങ്കിൽ rent അല്ലാതെ ബാറ്ററി include ആയിട്ടും വാങ്ങാൻ ഉള്ള option und പിന്നെ. ഇതിൽ യൂസ് ചെയ്യുന്നത് lithium ഫോസ്ഫറ്റ് battery ആണ് അതിനെ കുറിച്ചും പഠിക്കു 😮

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      ആ rate എത്ര ആണ് അവർ ഡിക്ലർ ചെയ്തിട്ട് ഇല്ലല്ലോ?

    • @FreeMatrimonykerala
      @FreeMatrimonykerala Місяць тому

      ബാറ്ററി ഉൾപ്പെടെ 18 lakh ആകുമായിരിക്കും അങ്ങനെ എങ്കിൽ കർവ്വ് അല്ലെ ലാഭം. ഒരു പക്ഷെ ഇത് മുന്നിൽ കണ്ടാവാം റെന്റ് ബാറ്ററി എന്ന ആശയം കൊണ്ടുവന്നത്

    • @animon70
      @animon70 Місяць тому

      ​@@GoGreenwithEVThe MG Windsor EV comes equipped with a 38kWh LFP battery. The prismatic cells in the battery transfer energy to a single electric motor mounted on the front axle

    • @animon70
      @animon70 Місяць тому

      Battery supplied by tata

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      Athe

  • @jafnanjafi5453
    @jafnanjafi5453 Місяць тому

    iver ee rent kootil enn enthaan urapp

  • @pratheeshsarkkara9541
    @pratheeshsarkkara9541 Місяць тому

    ഒരു ദിവസം അവറേജ് 100 km ഓടുന്ന ഒരാൾക്ക് മറ്റു ev യെ വച്ചു നോക്കുമ്പോൾ ഇതു നഷ്ട്ടം ആണ്. അതുപോലെ തന്നെയാ കുറച്ചു ഓടുന്ന ആളുകൾക്കും മിനിമം rent ഒരു ബാധ്യത ആവും. ഈ ആശയം കൊണ്ട് ആർക്കാണ് കൂടുതൽ ലാഭം?

    • @vishnu.s736
      @vishnu.s736 Місяць тому

      MG kku allandu arkk😅

    • @vishnu.s736
      @vishnu.s736 Місяць тому

      Ee kanakk anusaruch annel 1.25l MG kku minimum oru varsham kodukeandi varum 8years avumbo about 10 l electricity charge vearayum😂

  • @sunilt.r8054
    @sunilt.r8054 Місяць тому

    ഇവന്മാരുടെ എന്തൊക്കെ കണ്ടിഷൻ
    1 every km Rs 3.5 to company
    2 ഓടിയാലും ഇല്ലെകിലുംമാസം 1500കെഎം ഇന്റെ 5250 രൂപ കമ്പനിക്കെ അടക്കണം
    എന്താ വണ്ടി എടുക്കുന്നവർ പൊട്ടന്മാരാണെന്ന് ഇവർ വിചാരിച്ചോ
    ഇത് ഫ്ലപ്പാകും തീർച്ച

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      ചിലപ്പോൾ ഓഫർ success ആവാനും വഴിയുണ്ട്

  • @adwaalmushtary572
    @adwaalmushtary572 Місяць тому

    This offer 3.5 rupees is not workable. Mg dream will fly away

    • @GoGreenwithEV
      @GoGreenwithEV  Місяць тому +1

      എന്താകുമെന്ന് ഇപ്പോൾ പറയാൻ ആവില്ല

    • @augustine76
      @augustine76 Місяць тому

      It will work for them if they have a minimum kms required per month. Otherwise if the 500 km per month guys buy this car, it won't be feasible for them.

    • @pratheeshsarkkara9541
      @pratheeshsarkkara9541 Місяць тому

      കുറച്ചധികം ഓട്ടമുള്ള ഒരാൾക്ക് കിലോമീറ്റർ കണക്കു വച്ചു നോക്കുമ്പോൾ മറ്റു ev യെക്കാളും നഷ്ട്ടം ആയിരിക്കും എന്നാൽ ഓട്ടം കുറവുള്ള ഒരാൾക്ക് മിനിമം rent ഒള്ളത് കൊണ്ട് അവനും നാശം ആണ്. പിന്നെ ആർക്കാണ് ഇതുകൊണ്ട് ലാഭം?

  • @ANEESASLAM-xi9qv
    @ANEESASLAM-xi9qv Місяць тому

    Car base model on road 12 lk
    Monthly 2000 km odan 8500 rend
    Engane muthalakm..kodukumbol .resale value ella
    15 lk n diesel car eduthalm 2000 km odan 10000 mathi... Resale value um und..

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      @ANEESASLAM-xi9qv 10 lakh
      ന് tiago lr കിട്ടും
      14 lakh മുടക്കിയാൽ punch lr കിട്ടും 35o km ഒറ്റ ചാർജിൽ ഓടാം.
      ക്യാഷ് ഉണ്ടേൽ windsor ബാറ്ററി ക്യാഷ് കൊടുത്തു വാങ്ങാനും ഓപ്ഷൻ ഉണ്ട്

    • @ANEESASLAM-xi9qv
      @ANEESASLAM-xi9qv Місяць тому

      @@GoGreenwithEV Tata eduth petta enodo Bala😂

    • @ANEESASLAM-xi9qv
      @ANEESASLAM-xi9qv Місяць тому

      Valla XUV 400 eduthalm Tata edukaruthe😀

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      @@ANEESASLAM-xi9qv മഹിന്ദ്ര യും സർവീസ് കണക്കാണ്

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      @@ANEESASLAM-xi9qv എനിക്കും ഉണ്ട് bro ഒരെണം tata ev. പെട്ടിരിക്കുവാണോ എന്ന് ചോദിച്ചാൽ പെട്ടു എന്നാൽ അതിന്റെ പോസിറ്റീവ് സൈഡ് വെച്ച് നോക്കുമ്പോൾ ഹാപ്പി ആണ്

  • @VENICEENTERPRISES
    @VENICEENTERPRISES Місяць тому

    കൺഫ്യൂഷൻ ആയല്ലോ 😮

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      😂

    • @AbdulSaleem-u8x
      @AbdulSaleem-u8x Місяць тому

      20 ലക്ഷം രൂപയുടെ വണ്ടിയാണ് എന്ന് വിചാരിച്ചാൽ മതി

    • @GoGreenwithEV
      @GoGreenwithEV  Місяць тому

      അത്രെയും വില ആയാൽ പിന്നെ ആൾകാർ കർവിലേക്കു പോകും