ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനാകില്ല | Unni Balakrishnan | One India One Election

Поділитися
Вставка
  • Опубліковано 17 вер 2024
  • ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനാകില്ല; ഉണ്ണി ബാലകൃഷ്ണൻ | One India One Election
    #Oneindiaoneelection #Unnibalakrishnan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 103

  • @princevargheseathappilly7915
    @princevargheseathappilly7915 22 години тому +5

    തിരഞ്ഞെടുപ്പ് കമ്മീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും പ്രതിപക്ഷ കക്ഷികൾ തീരുമാനിക്കട്ടെ.

  • @shijupaul2930
    @shijupaul2930 21 годину тому +4

    തെരജെടുപ്പ് എപ്പോഴും നടക്കണം അതൊരു ഫിലിംഗ് ആണ്‌ പിന്നെ ഏകാധിപത്യം നടപ്പാക്കാൻ ഒറ്റ തരേജെടുപ്പ് നല്ലതാ 🇮🇳🇮🇳🇮🇳🇮🇳🇮🇳കാത്തോളണേ ശിവനെ

  • @nazarmk7140
    @nazarmk7140 21 годину тому +8

    നോട്ടു നിരോധനം പോലെയുള്ള ഒരു പരിപാടി മാത്രം.

  • @ratnakaranv1409
    @ratnakaranv1409 21 годину тому +3

    കോൺഗ്രസ്സിൻ്റെ 2 ലക്ഷം കോടിയുടെ 2G സ്പെക്ട്രം അഴിമതിയും അദാനി അംബാനിമാരുടെ സമ്പത്തും തമ്മിൽ എന്താണ് മാഷേ താരതമ്യം? വിടുവായത്വത്തിനും പരിധിയില്ലേ?

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 22 години тому +3

    നാടോടികാറ്റിൽ ശ്രീനിവാസൻ പറഞ്ഞതുപോലെ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

    • @vineshvedhika
      @vineshvedhika 21 годину тому

      ഇങ്ങനെ പല നടക്കാത്ത സ്വപ്നംവും നടത്തി കാണിച്ചത് കൊണ്ട് ആണ് അവർ മൂന്നാമതും ഭരണത്തിൽ ഇരിക്കുന്നത്

  • @vasuck8162
    @vasuck8162 22 години тому +8

    താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. അതാണ് ശരിയും

  • @pathmakumarmp7554
    @pathmakumarmp7554 21 годину тому

    കാര്യങ്ങൾ പഠിച്ച് നന്നായി ചാനലിൽ പെർഫോമൻസ് ചെയ്യുന്ന ഉണ്ണി ബാലകൃഷ്ണൻ യഥാർത്ഥ ജേർണലിസ്റ്റാണ്

  • @mevarghesemevarghese6187
    @mevarghesemevarghese6187 22 години тому +16

    നടപ്പാക്കിയാൽ എന്താ കുഴപ്പം.അഴിമതി നടത്തുന്നതുമായി എന്ത് ബന്ധം.തീരുമാനത്തിന് ബിഗ് സല്യൂട്ട്

  • @abdulshaheer9795
    @abdulshaheer9795 22 години тому +2

    4 തെരെഞ്ചേടുപ്പ് ഒരുമിച്ചു നടത്താൻ പറ്റാത്തവർ 😂😂

  • @sreekanthcp5047
    @sreekanthcp5047 21 годину тому +2

    UPI ടെ കാര്യത്തിലും ഇത് തന്നെ അല്ലേ പറഞ്ഞത് .....?

  • @S.Koothur8687
    @S.Koothur8687 22 години тому +12

    Shunni balakrishna nee tension adikkenda - Avar nalla brilliant team anu - ellam vendath poley cheytholum

  • @shijupaul2930
    @shijupaul2930 21 годину тому +1

    ബംഗാളിൽ 9 പ്രാവശ്യം ഇലക്ഷന് വയ്ക്കുന്ന കമ്മിഷൻ എന്നിട്ട് കോമാളിത്തരം

  • @gautham8956
    @gautham8956 22 години тому +3

    Adani oru airportinde udamasthan alla..Unni balakrishnan poyi lease inu eduthu oru sthapanam nadathhunnathum Aa companyde owner aakunnathu thammil olla vethyaasam poyi padikku..Pinne ella airportinde nadathippu avakaasham lease inu kodukkunnathu tender vilichittaanu..athinakathu evidunna azhimathy.

  • @nandakumarAP
    @nandakumarAP 21 годину тому +1

    1,65,000 ചിലവാക്കിയാൽ
    അത് രാജ്യത്തിൻ്റ അകത്ത് തന്നെ പലർക്കും ആയി ലഭിക്കുന്നു.
    അത് അവർ വീണ്ടും ചിലവാക്കി വലിയ ഒരു ശതമാനം സർക്കാരിലേക്ക് tax ആയി ലഭിയ്ക്കുന്നു

  • @sajadct3248
    @sajadct3248 22 години тому +3

    Unni Balakrishnan ❤

  • @muralikk-hn2tq
    @muralikk-hn2tq 22 години тому +2

    വെറുതെ ഉള്ള നിങ്ങളുടെ ചർച്ച

  • @musthafamanu9353
    @musthafamanu9353 21 годину тому

    സമയ ബന്ധിതമായി സെൻസസ് നടപ്പാക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തി അധികാര വികേന്ദ്രീകരണം നടത്തുകയും അതുവഴി ജനങ്ങൾക്ക് തുല്യ വിഹിതം ലഭ്യമാക്കുകയുമാണ് ആദ്യം വേണ്ടത് ! ആരോട് പറയാൻ ആര് കേൾക്കാൻ കഷ്ടം 🤐

  • @sonysunny2603
    @sonysunny2603 21 годину тому +4

    മഹാരാഷ്ട്രയിൽ എന്തെങ്കിലും പറയാൻ വേണം, അതിനാണ് ഇത്. ഹരിയാന, ജമ്മു കശ്മീർ ഈ രണ്ടു സംസ്ഥാനങ്ങളിലും പച്ച തൊടില്ല. മഹാരാഷ്ട്ര കൂടെ പോയാൽ പണി പാളും. അതിനുള്ള അജണ്ടയാണ് ഈ നാടകം

  • @rkn2374
    @rkn2374 22 години тому +13

    നീ കൂടുതൽ വിഷമിക്കണ്ട. ജനങ്ങൾ തെരഞ്ഞെടുത്ത ഗവണ്മെന്റ് തീരുമാനം എടുക്കും. നീ സ്റ്റുഡിയോയിൽ ഇരുന്ന് മോങ്ങി എന്ന് പറഞ്ഞു ഒന്നും സംഭവിക്കില്ല

    • @DefenceGuidePortal
      @DefenceGuidePortal 22 години тому

      Eda ponnumone ninte chanaka government rule cheyunne ottakk alla coalition ann, koode ullavanmar support cheyunn oru orappum illa ketoo,oru vivarom bhudhiyum illand ivde vann konachatt karyamilla kutta...lateral entry ninte thanne government ulla LJP,JDU oppose cheythappo appo thanne nirthi notification delete ayi.

  • @Aamis2090
    @Aamis2090 21 годину тому

    ഇവന്മാര് രാജ്യം കുട്ടി ചോറാക്കിയാലും ഇവിടെ ഉള്ളവന്മാർ അതും അവരുടെ നന്മക്കാണെന്ന് വിശ്വസിച്ച് ഇവന്മാർക്ക് സപ്പോർട്ട് ചെയ്യും.

  • @rakendmedayil2050
    @rakendmedayil2050 22 години тому +1

    Unni sir paranjal appeal illa

  • @rajinarajina9974
    @rajinarajina9974 21 годину тому

    താങ്കൾ പറഞ്ഞതി േനാട് േയാജിക്കുന്നു അതാണ് ശരിയും

  • @salihak3319
    @salihak3319 22 години тому +2

    മോഡി and shah - ഉദ്ദേശം: ഇടക്കിടക്ക് ജനങ്ങളെ കാൽ പിടിക്കാൻ വയ്യ.
    5 കൊല്ലത്തേക്ക് ഒറ്റ പിടി പിടിക്കാം
    In the bill : ഒരുപാട് ഇലക്ഷൻ ഒരുപാട് ചെലവ് ആണ്
    - അതേ ചെലവ് ആണ് . രാഷ്ട്രീയ പാർട്ടികൾക്ക് അല്ലെ വൻ ചെലവ്

  • @shabeerali8427
    @shabeerali8427 21 годину тому

    ബാലറ്റ് പേപ്പറിൽ സത്യ സന്ധമായഇളക്ഷൻ നടത്തും എന്നുള്ള പ്രഖ്യാപനം നടത്തുകയണെങ്കിൽ. നോ പ്രോബ്ലം ഇതൊക്കെ

  • @hillbell
    @hillbell 22 години тому

    എല്ലാ ഭാഷയിലുമുള്ള വാർത്തകളും ചെറിയ yt ചാനലുകളുടേം വാർത്തകൾ ഞങ്ങൾ കാണുന്നുണ്ട്. നാളെ ഒരു ഡിബേറ്റ് വെച്ചോ മാറുന്ന മലയാളി

  • @shakeershakeer666
    @shakeershakeer666 22 години тому +2

    വന്നോട്ടെ ... ഒറ്റ കാര്യം ബാലറ്റു പേപ്പറിൽ വേണം .... ഇതൊക്കെ ഒരു വിദ്യ യാണ് ഇവർക്കു എല്ലാകാലത്തും വാർത്ത സൃഷ്‌ടിക്കണം ജെനങ്ങൾ സംവാദം നടത്തണം...

    • @akhilkumar4757
      @akhilkumar4757 22 години тому +1

      Apol Kalla vote venda booth pidikam karyangal eluppamayi.

  • @aswing2706
    @aswing2706 21 годину тому

    540 പേര് സഭയിൽ ഉണ്ടേൽ 362 വേണം. ഒരു 100 പേര് അങ്ങ് സസ്പെൻഡ് ചെയ്തു വിട്ടാൽ പിന്നെ പാസ് ആക്കാൻ 300 പോരെ ഉണ്ണി മോനേ.

  • @rajeshnair-gx7eg
    @rajeshnair-gx7eg 21 годину тому

    Then what would have done for india by Modi and Shah alliance ? Can you explain anything fruitful which can save huge amount of money due to repeated election in india !

  • @captaina_america
    @captaina_america 21 годину тому +1

    ഒരു ഉപ്പിട്ട സോഡ കൊടുക് ഉണ്ണിക്ക് 😂

  • @premachandran5391
    @premachandran5391 21 годину тому

    മോദി -ഷാ കൺകെട്ട് ആണെങ്കിൽ അത് നടത്തിയിരിക്കും ബാലേസ്ണാ ?അതല്ലേ ചരിത്രം?

  • @rkn2374
    @rkn2374 22 години тому

    യൂണിയൻ ഓഫ് സ്റ്റേറ്റ്സ്. Not federation of States

  • @vaisakhvijayan951
    @vaisakhvijayan951 22 години тому +10

    Big Salute, Good decision Modi Govt. മാമാ ചാനലുകാരുടെ രാഷ്ട്രീയം നടപ്പിലാക്കാൻ അല്ല Indian Govt

  • @PramodKochu-gn6hx
    @PramodKochu-gn6hx 21 годину тому

    Modijiii paranjal paranjadhu chuyyum 💪

  • @indrajithpallavi5293
    @indrajithpallavi5293 22 години тому

    Unniiyudaa rioodhaaaanammm

  • @indrajithpallavi5293
    @indrajithpallavi5293 22 години тому +1

    Addanidayum ambaaniyudayum panam kandu ellaata unni karayandaa

  • @spider492
    @spider492 22 години тому +1

    ഇത് ചെലവ്‌ കുറക്കാൻ ഒന്നും അല്ല ഒറ്റയടിക്ക് എല്ലാ സ്ഥലത്തും അധികാരം പിടിക്കാൻ ആണ്

  • @arundevadas2504
    @arundevadas2504 21 годину тому

    Sujaya yillathe yenthu charchaa
    Bakki yellam andam kammikal aanu
    Yithee parayu yee teams

  • @RajeshRajesh-i2x9l
    @RajeshRajesh-i2x9l 21 годину тому

    നീ കൊറേ കരയും

  • @rkn2374
    @rkn2374 22 години тому

    പോടെ നീ കുടുംബത്തെ താങ്ങി അല്ലേ

  • @rkn2374
    @rkn2374 22 години тому

    India is not federal

  • @unnimedia8995
    @unnimedia8995 21 годину тому +1

    ഇന്ത്യ യെ വിഭിചിക്കാനുള്ള നീക്കം

  • @user-zo3se7iu5f
    @user-zo3se7iu5f 22 години тому +1

    ഇത് അങ്ങ് നടത്തം🚩 മിണ്ടാതെ ഇരിക്കടാ😄😄😄😄😄 തടി മോഷണം ഒടി പറയാ😄😄😄😄😄

  • @Taj123-hn5fs
    @Taj123-hn5fs 21 годину тому

    Bad dreams 😮😮don't....

  • @pathmakumarmp7554
    @pathmakumarmp7554 21 годину тому

    അധാനി = BJP

  • @cinema.5273
    @cinema.5273 22 години тому

    സുജയാ എവിടെ

  • @vishnusomanath6994
    @vishnusomanath6994 22 години тому

    Shunni balakrishna ezhunettu poda

  • @vipinvijayanvijayan1307
    @vipinvijayanvijayan1307 22 години тому

    മോനെ ഉണ്ണി കോടിയേറ്റിയാൽ നരേന്ദ്രൻ ഉത്സവം നടത്തിയിരിക്കും... അതാണ് ശീലം... നടക്കില്ലന്ന് വിചാരിച്ച പലതും നടന്നിട്ടുണ്ട്..... അതാണ് നരേന്ദ്രൻ..

  • @TPtrails
    @TPtrails 22 години тому

    Appo cpm wash out aagumo bro

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 22 години тому

    Itrayum nal vote cheyithet janagalk enthe kitty,all partykar rich aayi that is result

  • @georgelukose4452
    @georgelukose4452 21 годину тому

    Avanikondu 😂😂thottu baalkrishna, veetil, kappa nattu koode

  • @riz416
    @riz416 21 годину тому +1

    കാവിയോളികൾക്കു ഏകാതിപത്യ്ം നടപ്പിലാക്കാനുള്ള ഒളിയജണ്ട

  • @sumodk6823
    @sumodk6823 22 години тому

    താങ്കൾ എന്ത് വീഡിത്തരമാണ് വിളിച്ച് പറയുന്നത്

  • @nandhu2702
    @nandhu2702 22 години тому

    നീ നടപ്പിലാക്കണ്ട... ഭരിക്കുന്ന പാർട്ടി അവരാണ്... അവർ ചെയ്തോളും

  • @manojpodi9646
    @manojpodi9646 22 години тому

    Unni Sir kizhangan anannu vindum vindum thelikkunnu😂

  • @grey5739
    @grey5739 21 годину тому

    ഉണ്ണി സത്യമായും ഒരു സ്യൂഡോരാഷ്ട്രീയ നിരീക്ഷകനായി മാറിയിരിക്കുന്നു. പൂർണ്ണമായും ഇടതുപക്ഷ ഹാൻഡിലുകൾ പടച്ചു വിടുന്ന ഭാവനകളിൽ അഭിരമിച്ച് പ്രവചനങ്ങൾ അടിച്ചു വിടുന്നു.. വേണുവിൻ്റെ ശ്രദ്ധയിലേക്ക് ഡിജിറ്റൽ പെയ്മൻ്റിനെതിരേ ചിദംബരം നടത്തിയ പ്രസംഗം വയ്ക്കുകയാണ്.. ബുദ്ധിജീവികൾ എന്ന് നമ്മൾ കരുതുന്നവർ എല്ലാം ഗ്ലോറിഫൈഡ് ന്യായീകരണ തൊഴിലാളികളാണ്.. ജനത്തിന് ഗുണം എന്താണ് എന്ന് മനസിലാക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് വേണുവും നിപതിച്ചിരിക്കുന്നു. എനിക്കിഷ്ടമുള്ള ഒരാളാരുന്നു.. പക്ഷേ ഇപ്പൊഴത്തെ ന്യായ വൈകല്യങ്ങൾ കാണുമ്പോ സഹതപിക്കാനേ നിർവാഹമുള്ളൂ..

  • @johanjohn784
    @johanjohn784 22 години тому

    റിപ്പോർട്ടർ ചാനൽ ആണോ തീരുമാനിക്കുന്നത്ത്,, ഒറ്റ തിരങ്ങെടുപ്പിനെ എന്തിനെ എതിർക്കുന്നത്,

  • @anika9226
    @anika9226 22 години тому

    വികസന നയങ്ങളെ എതിർക്കുന്ന പിന്തിരിപ്പൻ ശക്തികളെ തിരിച്ചറിയുക

  • @shabeerali8427
    @shabeerali8427 21 годину тому

    ♥️

  • @ArunCinemaLover
    @ArunCinemaLover 21 годину тому

    വളരെ കറക്ട് ആണ് ചുണ്ണി സാറിന്റെ ഇതിന് മുന്നത്തെ ചില പ്രവചനങ്ങൾ പറയാം
    1.സുരേഷ് ഗോപി തൃശ്ശൂർ തോൽക്കും
    2. ഇണ്ടി മുന്നണി അധികാരത്തിൽ വരും
    3. നിതീഷ് കുമാറും നായിഡു വും റെയിൽവേ വകുപ്പ് ഒക്കെ കൊണ്ട് പോകും 😂
    4.രാജീവ്‌ ചന്ദ്രശേഖർ 3ആം സ്ഥാനത്തു പോകും എഴുതി വച്ചോ 😂😂
    ഒന്ന് പോടെയ്... ഇലക്ഷന് മാനിഫെസ്റ്റോയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ മോദി സർക്കാർ അത് നടപ്പിലാക്കിയിരിക്കും 🔥❤
    നിയൊക്കെ മോദിയെ മനസ്സിലാക്കാൻ ഒന്നൂടെ ജനിക്കണം 😅

  • @manojkm3477
    @manojkm3477 22 години тому

    ഒരു രാജ്യം ഒരു election ആവശ്യം. ഒരു vyakthi ഒരു maltsaram athum👌venom. ഒരു vyakthi ഒരു ജനാതിപത്യ സ്ഥാനം അതും venom. ഇത് സ്വാഗതം. Mla mla ആയാൽ മതി. എംപി ആകേണ്ട.. അത് പോലെ എംപി. Mla ആകേണ്ട കാലാവധി കഴിയട്ടെ

  • @prasanthpremadas4032
    @prasanthpremadas4032 22 години тому +1

    Ninte approval onnum aarkum vendada...🥴🥴🥴🥴🥴🤣

  • @user-ke2jd2nq1s
    @user-ke2jd2nq1s 21 годину тому

    It can't be implemented. It's just show only

  • @princevargheseathappilly7915
    @princevargheseathappilly7915 22 години тому +3

    തിരഞ്ഞെടുപ്പ് കമ്മീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും പ്രതിപക്ഷ കക്ഷികൾ തീരുമാനിക്കട്ടെ.

  • @princevargheseathappilly7915
    @princevargheseathappilly7915 22 години тому +2

    തിരഞ്ഞെടുപ്പ് കമ്മീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും പ്രതിപക്ഷ കക്ഷികൾ തീരുമാനിക്കട്ടെ.