മന്ത്രവാദത്തിന് ലഹരി പിടിച്ച് ഈ വീട് │ KOLLAM │Sreekutty and Ajmal

Поділитися
Вставка
  • Опубліковано 18 вер 2024
  • അജ്മലിന്റെ കാമലീലകൾ വെട്ടി തുറന്ന് പറഞ്ഞ് ശ്രീക്കുട്ടിയുടെ 'അമ്മ...! ശ്രീക്കുട്ടി മദ്യപാനിയോ..? സത്യമിതാണ്
    Sreekutty Ajmal
    #satire #kollam #news #malayalivartha #exclusive #exclusivenews

КОМЕНТАРІ • 1,4 тис.

  • @kuttankk7272
    @kuttankk7272 День тому +887

    പറയുന്നതിൽ ഒരു Logic ഇല്ലല്ലോ അമ്മച്ചീ

    • @8wondeRss
      @8wondeRss 20 годин тому +8

      സത്യം😂

    • @palodenazeer4782
      @palodenazeer4782 19 годин тому +5

      100ശതമാനവും ശെരിയാണ്

    • @georgethampan3531
      @georgethampan3531 18 годин тому +1

      👍

    • @Neenu_A
      @Neenu_A 18 годин тому +11

      അതേ.. മാമനെ അടിച്ചു കൊന്നു ചുമരിൽ ചാരി വച്ചു പോലും 😂

    • @SREEJITHRAJAN-b6r
      @SREEJITHRAJAN-b6r 17 годин тому +2

      Oru nal pidikkapedum ellam

  • @sureshsaga9070
    @sureshsaga9070 22 години тому +632

    അമ്മ വേലി ചാടിയാൽ മകൾ മതിലുചാടും എന്ന പഴമൊഴി എത്ര സത്യം.

  • @nivi11443
    @nivi11443 День тому +733

    അമ്മച്ചി കരയുമ്പോൾ ക്യാമറയിൽ പതിഞ്ഞോ എന്ന് നോക്കുന്നു 😂😮

    • @Sha-u8q
      @Sha-u8q 23 години тому +24

      😂സത്യം

    • @pradeepluke
      @pradeepluke 23 години тому +10

      😂

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 22 години тому +35

      ജിഷയുടെ അമ്മയുടെ കസിനാണോ?😂

    • @Sidharth-m2p
      @Sidharth-m2p 22 години тому +5

      😂😂😂

    • @aamis16
      @aamis16 22 години тому +4

      😂😂സത്യം

  • @maryvarghese4798
    @maryvarghese4798 23 години тому +132

    ഇവര് പറയുന്നത് മൊത്തം
    കൺഫ്യൂഷൻ ഇരുപത്തി
    യഞ്ചു വയസ്സ് വെത്യാസം
    എന്ന് പറയുന്നു. ഇവരുടെ
    ഭർത്താവിനെ ആദ്യ ഭർത്താവ് 36 വെട്ടുവെട്ടി
    എന്നു പറയുന്നു. ഇവര്
    പറയുന്നത് ഒരു അപസർപ്പ
    ക കഥ പോലെ തോന്നുന്നു.
    ഇതെന്താണ് വെള്ളരിക്ക
    പട്ടണമോ. ഈ അജ്മൽ
    ചോദിച്ചപ്പോൾ സ്വർണവും
    പണവും കൊടുക്കാനുള്ള
    അടുപ്പം എന്താണ്.മൊത്തം
    കൺഫ്യൂഷൻ.

  • @JameelaK-j6c
    @JameelaK-j6c День тому +562

    മക്കൾ കള്ള് കുടിക്കാൻ പോകുന്നതും തോന്ന്യാസം ചെയ്യുന്നതും അമ്മമാരോടു പറഞ്ഞിട്ടല്ല അമ്മേ

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn День тому

      നിന്നോട് പറഞ്ഞിട്ടാണോ അവർ കള്ള് കുടിക്കുന്നത്. പോടേ.

    • @sulaikhatdy7976
      @sulaikhatdy7976 21 годину тому +9

      സത്യമാണ്,, വീട്ടിൽ ഇരിക്കുന്ന അമ്മമാർ പാവം എന്ത് ചെയ്യാൻ,,

    • @raks7389
      @raks7389 20 годин тому +4

      Satyam ammamaar vichariykkum nammude makkalku oru vendaatha habbitum illennu. Veetynnu purathu poyaal avar nthokke aanu kaatikootuannu naatukarku aayrikum kuduthalum aryua.

    • @AnishKrishnan123
      @AnishKrishnan123 18 годин тому

      😂

  • @ushakumari9832
    @ushakumari9832 23 години тому +182

    അമ്മയ്ക്ക് അക്ഷരം ഒന്നല്ല പിഴച്ചത്. പിള്ളയ്ക്ക് മൊത്തം തെറ്റി. സ്വാഭാവികം.😊

    • @madhavikuttyv9905
      @madhavikuttyv9905 12 годин тому +6

      ​@@ushakumari9832 ശരിയാണ്‌! ഇവർക്ക് സാഹിത്യത്തിന് Nobel സമ്മാനം കൊടുക്കേണ്ടതുണ്ട് .. നല്ല പ്രസംഗം ! Serials തോറ്റു പോകുന്ന പ്രമേയം 😅

  • @arunlal5254
    @arunlal5254 День тому +505

    ഇവരെ കണ്ടാൽ ഒരു മന്ത്രവാദി look ഉണ്ട്

  • @abcdefgh8403
    @abcdefgh8403 День тому +504

    ഇത്രയും സംഘർഷതനിടായിലും എംബിബിസ് പഠിച്ചു എന്നത് അവിശ്വസനീയം 😢

    • @KarthikaK210
      @KarthikaK210 23 години тому +33

      ഇതിലും വലിയ സംഘർഷത്തിലും മക്കളെ പഠിപ്പിച്ച അമ്മമാരുണ്ട്

    • @adithilakshmi1841
      @adithilakshmi1841 21 годину тому +6

      അത്രയും പഠിപ്പിച്ചില്ലേ പ്രേയോജനം ഇല്ലങ്കിലും

    • @syamrajrajendran7621
      @syamrajrajendran7621 21 годину тому

      @@abcdefgh8403 If you have money 🤑 just attent the exam you can pass

    • @Archana-nv2cr
      @Archana-nv2cr 20 годин тому +52

      വ്യാജമാണോ എന്നും examine ചെയ്യണം MBBS

    • @jollythomas3797
      @jollythomas3797 19 годин тому +11

      Vyajam anu

  • @honestvallam4775
    @honestvallam4775 2 години тому +6

    വേലി ചാടിയ പശുവിന് കോലുകൊണ്ട് മരണം😂😂

  • @nila7860
    @nila7860 День тому +272

    തള്ളേ ...... നുണ പറയുമ്പോൾ കുറച്ചെങ്കിലും ആത്മാർത്ഥത കാണിക്ക്😂😂😂😂

  • @mannayathindiraddvi3642
    @mannayathindiraddvi3642 22 години тому +35

    ഇവൾ ചികിത്സിച്ച രോഗികളുടെ കാര്യം കഷ്ടം അമ്മയും കുടുംബവും പക്കാ ഫ്റോഡുകൾ

    • @preethysreekumar92
      @preethysreekumar92 21 годину тому

      വേറെ ഏതോ ഡോക്ടറുടെ ജൂനിയർ ആണന്നല്ലേ പറയുന്നത്.....

  • @EDWIN123Edi
    @EDWIN123Edi День тому +88

    നാട്ടുകാര് മുഴുവൻ പറയുന്നത് സത്യമാണല്ലോ.. നാട്ടുകാരല്ലേ ദൈവം..

  • @sarins777
    @sarins777 День тому +440

    ദുർ മന്ത്രവാതം ചെയ്തിട്ടുണ്ടെങ്കിൽ.. അതിന്റെ തിരിച്ചടി ആണ് മകളിലൂടെ കിട്ടിയതെന്നു ഓർത്തു സമാധാനിക്ക്

    • @SamJoeMathew
      @SamJoeMathew 22 години тому +3

      വാതം???😂
      മന്ത്രവാദം

    • @omanajessyjessy8132
      @omanajessyjessy8132 22 години тому +4

      @@sarins777 sathyam.valare..sathyam

    • @realherono1204
      @realherono1204 21 годину тому +4

      Very very correct

    • @palodenazeer4782
      @palodenazeer4782 19 годин тому +6

      1000000ശതമാനവും ശെരിയാണ് (പരമ സത്യം)

    • @aonemedia1389
      @aonemedia1389 16 годин тому

      മന്ത്രവാദം ഒക്കെ ഉണ്ടോ? അതൊക്കെ ഓരോ സകൽപ്പങ്ങൾ അല്ലെ 😆

  • @lachuzzzlachu9762
    @lachuzzzlachu9762 19 годин тому +23

    മക്കൾ ചെയ്യുന്ന തെമ്മാടിത്തരം വീട്ടിലിരിക്കുന്നവർ അറിയില്ല.

  • @AjayanArimmal
    @AjayanArimmal 22 години тому +10

    പിഴച്ച മക്കളെക്കുറിച്ചു എല്ലാ അമ്മമാരും ഇങ്ങനെ.... പറയു....🙏

  • @shortgaming963
    @shortgaming963 День тому +312

    ഈ തള്ള പറയുന്നത് മുഴുവൻ നുണയാണ് ' അവർ ഇടക്കിടക്ക് ക്യാമറയിലേക്ക് നോക്കുന്നത് , അവർ പറയുന്നതെല്ലാം റിക്കാർഡ് ചെയ്യുന്നുണ്ടോ എന്ന് നോക്കുകയാണ് ' സത്യമെന്തെന്ന് പോലീസ് തെളിയിക്കും

    • @user-yy7xh6vv3d
      @user-yy7xh6vv3d День тому +11

      It's a good sign of criminals 😜😜

    • @manusebastian4446
      @manusebastian4446 21 годину тому +1

      correct

    • @user-op9ot3qi6y
      @user-op9ot3qi6y 20 годин тому

      കള്ള ലക്ഷണം ആ നോട്ടം കാണുമ്പോൾ അറിയുന്നുണ്ട് കള്ള കരച്ചിൽ വേറെയും

  • @JayasreeNair-z5m
    @JayasreeNair-z5m День тому +458

    തള്ളേടെ നാടകം പൊളിച്ചു.

    • @beenap1566
      @beenap1566 День тому +9

      Keattarivu vachu aareyum kuttapeduthathirikkuka. Nammalkku nale kuttabotham thonnathirikkan agha nallathu.

    • @DeviKrishna-vn5ws
      @DeviKrishna-vn5ws День тому +1

      ​@@beenap1566കറക്റ്റ്

    • @kanakanm7148
      @kanakanm7148 22 години тому +1

      Enthalla verum thattippanu

    • @v4vlogs475
      @v4vlogs475 19 годин тому +6

      @@beenap1566 ഈ കഥ കേട്ടിട്ട് താങ്കൾക്ക് വിശ്വസിക്കാൻ തോന്നുന്നുണ്ടോ? സംഭവം ഒക്കെ കളർ ആയിട്ടുണ്ട് പക്ഷേ ഇതുവല്ല കേരളത്തിനു പുറത്ത് ഉൾനാട്ടിൽ നടന്നു എന്ന് പറഞ്ഞാൽ പോലും വിശ്വസിക്കാൻ പറ്റാത്ത കാര്യം ആണ്

    • @Indian_15167
      @Indian_15167 14 годин тому +4

      ​@@beenap1566നന്മ വാരി വിതറേണ്ട, കേൾക്കുന്ന ഞങ്ങൾ പൊട്ടന്മാർ അല്ല

  • @beenalekshmi9472
    @beenalekshmi9472 20 годин тому +28

    ഒരു വയസായ കുട്ടിക്ക് ഐസ്ക്രീം വാങ്ങി കൊടുത്തോ? കൊള്ളാം. പിന്നെ ഇത്രയും ഫ്രോഡ് ആയ പെണ്ണ് എംബിബിസ് എടുത്തത് അത്ഭുതം.

  • @fousuu
    @fousuu День тому +97

    ഇതിൽ നിന്ന് എന്ത്. മനസിലാക്കാം കാക്കയ്ക്കും തൻ കുഞ്ഞു പൊൻ കുഞ്ഞു 😅😅😅

    • @sanvijourney
      @sanvijourney 22 години тому +6

      Exactly

    • @ceeyem7482
      @ceeyem7482 21 годину тому +5

      അങ്ങനെ...മോളെ.....ഒരു...../
      "കാക്ക"..... കൊണ്ട് പോയി....????
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @fousuu
      @fousuu 11 годин тому +4

      @@ceeyem7482 കാക്കയ്ക്കു കൊണ്ട് പോകാൻ പാകത്തിന് നിന്നിട്ടല്ലേ 😆😆

  • @sivarajan3399
    @sivarajan3399 21 годину тому +9

    പിശാചിന്റെ ലക്ഷണം ഉണ്ട്, കാലൻറ കൂടെ കൂടി. കേരളത്തിലെ കാലൻറ യൂണിയനിൽ ചേരണം.

  • @deva.1451
    @deva.1451 День тому +178

    ഒരു മാന്ത്രിക കുടുംബം ആണങ്കിൽ വിഗ്രഹം ഫോട്ടോ, പൂജമുറി എന്തെങ്കിലും ഒന്ന് ഉണ്ടാവും. അതില്ലാത്ത സ്ഥിതിക്ക്?. പിന്നെ മദ്യപാനം നടത്തുന്ന കുടുംബമാണങ്കിൽ അടുത്ത വീട്ടുകാർക്ക് അറിയാം. അന്വേഷണം നടക്കട്ടെ. രണ്ട് ഭാഗം നോക്കണം.

    • @indirasouparnika6062
      @indirasouparnika6062 23 години тому +14

      എല്ലാ മുറിയും കണ്ടോ....

    • @Snowbee22
      @Snowbee22 22 години тому +40

      കാര്യങ്ങൾ അറിഞ്ഞതിന് ശേഷം ഇവരെ കുറ്റപ്പെടുത്തുകയാണ് മര്യാദ. പൊതു ജനവും കഥയുണ്ടാക്കേണ്ട കാര്യമില്ല. പോലീസ് അന്വേഷിക്കട്ടെ.

    • @raks7389
      @raks7389 20 годин тому +5

      ​@@Snowbee22athe👍

    • @information-wu1dv
      @information-wu1dv 18 годин тому +2

      @@Snowbee22 athann shari

    • @sreerekha714
      @sreerekha714 9 годин тому +6

      പൂജമുറിയും വിഗ്രഹവും ഉണ്ടെങ്കിൽ മന്ത്രവാദി ആകുമോ 😂

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 9 годин тому +5

    അമ്മച്ചി യെ കണ്ടാൽ തന്നെ അരിയാം: വാക്കുകളിൽ തന്നെ എല്ലാ കള്ളത്തരങ്ങളും ഉണ്ട് ഫ്രോഡ്: കഥകൾ കേട്ടാൽ ചിരിച്ച് ചാകും: complete കളളത്തരങ്ങൾ: ഇത്രയും പണം എവിടെന്നാ?

  • @smulebacksingar9633
    @smulebacksingar9633 День тому +146

    എന്തായാലും കേട്ടിടത്തോളം നല്ല സമ്പത്ത് ഉള്ള ഫാമിലിയാണ് പണം വരുന്ന വഴി ഒരുപക്ഷേ മന്ത്രവാദം പോലുള്ള എന്തെങ്കിലുമാകാം എന്തോ ഒരു ഉടായിപ്പ് ഈ ഫാമിലിയിൽ ഉണ്ട്

  • @shafiriyadh7951
    @shafiriyadh7951 23 години тому +110

    36വെട്ട് കിട്ടിയ അച്ഛൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു 😂😂😂😂😂

    • @reny2797
      @reny2797 22 години тому +7

      ഈ അമ്മച്ചിടെ കഴിവ്

    • @aamis16
      @aamis16 22 години тому

      😂😂

    • @adithilakshmi1841
      @adithilakshmi1841 21 годину тому +12

      ഒരു ബുള്ളറ്റ് നെഞ്ചത് കേറിയ എന്റെ അമ്മാവൻ ഇപ്പോളും ജീവിച്ചിരിപ്പുണ്ട് ex മിലിറ്ററി

    • @riyanathriyana7620
      @riyanathriyana7620 20 годин тому +1

      🤣🤣🤣🤣

    • @bijunambiar4995
      @bijunambiar4995 20 годин тому

      TP ഓക്കെ നാണിച്ച് പോവും 😂😂😂😂😂

  • @HadassahPrayerGroup
    @HadassahPrayerGroup День тому +208

    നല്ല കഥ, ഭംഗിയായി അവതരിപ്പിച്ചു.

  • @rajeshkoikal4470
    @rajeshkoikal4470 19 годин тому +10

    ഫ്രഷ്.. ഫ്രഷ്.. ഫ്രഷേ...നല്ല അടിപൊളി കഥ.. എല്ലാരും വിശ്വസിച്ചു.. അത്ര നല്ല ഒർജിനാലിറ്റി... ഉണ്ടാക്കി പറയുകയാണെന്ന് തോന്നുകയെ ഇല്ല ആന്റി..😂😂😂

  • @honeybadger5650
    @honeybadger5650 22 години тому +24

    മാതാപിതാക്കളോട് ഇത്രയും സ്നേഹമുള്ള ഒരു മകൾ ശ്രീക്കുട്ടി അല്ലാതെ ആരുമുണ്ടാകില്ല, എന്തു നല്ല കഥ ആഹാ

  • @subrahmanianmp6509
    @subrahmanianmp6509 23 години тому +182

    എംബിബിസ് പഠിച്ച ഒരു കുട്ടിക്ക് ഇത്രയും വിവരം ഇല്ലേ.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 18 годин тому +6

      അമ്മ വിളറി പിടിച്ച സ്രീയാണ് മകളിലും ലാഞ്ചന കാണും

    • @sjjs7230
      @sjjs7230 15 годин тому +5

      MBbs പഠിച സർട്ടിഫിക്കറ്റ് ഒന്ന് എക്സാമിൻ ചെയ്താൽ തെളിയും.

    • @Indian_15167
      @Indian_15167 14 годин тому +3

      MBBS അവൾ ഏതോ private കോളേജിൽ നിന്ന് എടുത്തത് എന്ന് തോന്നുന്നു

  • @saraswathyamma2740
    @saraswathyamma2740 18 годин тому +61

    പണ്ട് ജോലിക്ക് നിന്ന വീട്ടിലെ പുരുഷനെ ആടിച്ചുമാറ്റി അയാളുടെ ഭാര്യയെ ചതിച്ച നിനക്ക് ഇതുപോലൊരു അസുര സന്തതി ജനിച്ചതിൽ വളരെ സന്തോഷം. ആ സ്ത്രീയുടെ ശാപം നിനക്ക് ഈ ജന്മംകൊണ്ട് മാത്രം തീരില്ലെടീ... നീ കരയണം......

    • @Dassravan
      @Dassravan 9 годин тому +7

      @@saraswathyamma2740 ആഹാ ഇങ്ങനെ യൊരു സ്റ്റോറി ഉണ്ടൊ

    • @ajeesh.s9228
      @ajeesh.s9228 2 години тому

      ന്റമ്മോ... കരച്ചില് സഹിക്കൂല്ല.. ☹️

  • @ambiliambili4478
    @ambiliambili4478 23 години тому +73

    ഒരു അമ്മമാരും മക്കൾ തെറ്റ് ചെയ്താൽ അതു തുറന്നു സമ്മതിക്കില്ല... മക്കളെ നായീകരിച്ചേ പറയു....

    • @jobvacancies8710
      @jobvacancies8710 7 годин тому

      @@ambiliambili4478 എന്റെ അമ്മ ഇങ്ങനല്ല😌

  • @johnm.i2201
    @johnm.i2201 23 години тому +57

    എന്തായാലും സത്യം ഒരുനാൾ മറനീക്കി പുറത്തു വരുകതന്നെ ചെയ്യും. ആ അമ്മ പറയുന്നതുപൊലെ പകപോക്കലാവാം. ഇത്രയും സംഘർഷഭരിതമായ ജീവിതസാഹചര്യത്തിലും പഠനത്തിൽ മികവാർന്ന വിജയങ്ങൾ കരസ്ഥമാക്കാൻ ഒരു പെൺകുട്ടിക്കു കഴിഞ്ഞു എന്നതിൽ ആ കുട്ടിയെ അനുമോദിച്ചേ മതിയാവൂ.😮

    • @beenar1319
      @beenar1319 21 годину тому +8

      അവരുടെ വീട്ടിലെ കാര്യങ്ങൾ നമുക്കറിയാമോ..
      നശിപ്പിക്കാൻ ഇറങ്ങിയവർ നശിപ്പിക്കും...

    • @jasil5423
      @jasil5423 8 годин тому

      😂😂

    • @LovelyBoxer-km3wy
      @LovelyBoxer-km3wy 6 годин тому

      ഇപ്പോൾ ചെയ്ത പ്രവർത്തിയെയും ( കൊലപാതകം )അനുമോദിക്കു.

    • @dileeparyavartham3011
      @dileeparyavartham3011 2 години тому

      😂😂😂😂

  • @user-ob4io6bk8v
    @user-ob4io6bk8v День тому +102

    മലയാളി വാർത്തക്ക് വളരെ നന്ദി,,, ഈ അമ്മയോട് സംസാരിച്ചു അമ്മയുടെ ഭാഗം അറിയിച്ചതിനു, 🌹🙏

    • @sandhyas1292
      @sandhyas1292 21 годину тому +16

      മലയാളി വാർത്ത ട്രോളി യത് ആണ്. 😛. ഈ സ്ത്രീ ഷാജിയുടെ വീട്ടിലെ ജോലിക്കാരി ആയിരുന്നു. വിവാഹിതനായ ഷാജിയിൽ നിന്നും ഗർഭിണി യായി അയാളുടെ ആദ്യ ഭാര്യ യെ divorce ചൈയ്യിപ്പിച്ചു ആ കുടുംബം കലക്കിയ സ്ത്രീ.

    • @Krishna-dx9vh
      @Krishna-dx9vh 18 годин тому +1

      ​@@sandhyas1292ഷാജി ആരാ??

    • @ponnu89863
      @ponnu89863 18 годин тому +2

      @@Krishna-dx9vh ശ്രീകുട്ടീടെ അച്ഛൻ

    • @ajia6031
      @ajia6031 13 годин тому

      ശ്രീക്കുട്ടിക്ക് ഒരു വയസ്സുള്ളപ്പോൾ - മറ്റ ല വ ന് 25 വയസ്സ്-എല്ലാം സത്യം വിശ്വസിച്ച് കൂടുതൽ ഒന്നും ആവശ്യം ഇല്ല😮😮😮😮

    • @B.A_Sreeja
      @B.A_Sreeja 3 години тому

      ​@@sandhyas1292നിങൾ ഇവരുടെ neighbour ആണോ

  • @sathyavrathannair8898
    @sathyavrathannair8898 3 години тому +2

    എന്റെ "പിള്ള".അയ്യയ്യോ!
    എന്തൊരു സ്നേഹനിധിയായ പിള്ള! അവസാനം പിള്ള തടുക്കും കൊണ്ട് പോയി.

  • @hind3110T
    @hind3110T 23 години тому +57

    അജ്മലിന്റെ അഭിനയത്തിൽ ശ്രീക്കുട്ടി വീണ് വഴിതെറ്റിച്ചത് അജ്മൽ നിങ്ങളുടെ ഫാമിലി തകർത്തു ഇതേ അവസ്ഥയിൽ ഭർത്താവിന്റെ പകരം വീട്ടിൽ തകർന്ന് ആത്മഹത്യയുടെ വക്കിൽ ഒരു ഫാമിലി നമ്മുടെ നാട്ടിലും ഉണ്ട് . കുട്ടിയുടെ വിദ്യ ഭ്യാസം കുട്ടിയുടെ അച്ഛന്റെ പകരം വീട്ടിൽ തകർന്ന് ആത്മഹത്യയുടെ വക്കിൽ ആ കുടുംബം മുഴുവൻ 😢😢 അമ്മേ നിങ്ങൾക്ക് മകളെ ശ്രദ്ധിക്കണം മായിരുന്നു.ന്യൂ ജനം റേഷൻ പക പോക്കൽ പ്രണയം നാടകം ത്തിൽ കൂടി ജാഗ്രത

    • @ravineelanjanam9999
      @ravineelanjanam9999 22 години тому +1

      Ammachi thattippu molum....orale, konnille molu ....molu paravedi. Athrathanne....

    • @milesh3484
      @milesh3484 20 годин тому +4

      അപ്പോൾ അജ്മൽ അല്ലല്ലോ കുറ്റക്കാരൻ ആരെങ്കിലും അഭിനയിക്കാൻ കാത്ത് നിൽക്കുക ആയിരുന്നോ ആ ഡോക്ടർ വിഭാഗം പഠിച്ച കുട്ടി? അങ്ങിനെ കാത്ത് നിൽക്കുക ആയിരുന്നേൽ ഒരു കുതിരയെ വേടിച്ചു കൊടുക്കണം ആയിരുന്നു അല്ലാതെ ആൺകുട്ടികളെ പറഞ്ഞിട്ട് കാര്യം ഇല്ല അതായത് സ്വന്തം ആയിട്ട് ബോധം വേണം പലരും കൈകാണിക്കും അവർക്കൊപ്പം ഇറങ്ങിപോകുന്നുണ്ട് എങ്കിൽ അവിടെ തെറ്റുകാരി ശ്രീക്കുട്ടി മാത്രം ആണ് നിങ്ങളുടെ മക്കൾ അങ്ങിനെ ആരെങ്കിലും വന്നു അഭിനയിച്ചാൽ പോകുമോ എങ്കിൽ എത്രയും പെട്ടന്ന് ഒരു sexologist ഡോക്ടറെ കാണിക്കുക കാരണം പ്രശ്നം അതാണ്

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 18 годин тому +4

      ആ സ്രീയുടെ സംസാരം കേട്ടാൽ അറിയാം അവർ മാനസികമായി ശക്ത അല്ല എന്ന് ഇങ്ങനെ ഉള്ളവരുടെ കുടുംബത്തിൽ നാട്ടുകാർ കേറി മേയും

    • @Vbaby-q9c
      @Vbaby-q9c 9 годин тому

      അമ്മച്ചി പറഞ്ഞത്.. ആദ്യ ഭർത്താവ് എന്ന് ആരോ പറയുന്ന ഭുവൻ ചന്ദ്ര് ഒന്ന് രണ്ട് മൂന്നെണ്ണി 36 വെട്ട് വെട്ടിയ വേറെ ഭണ്ത്താവ്.... പോലിസുകാർക്കിട്ടാണ്പണി അവർ ഇനി കടലിൽ ചൂണ്ട ഇടണം സ്രാവുകളെ പിടിക്കണം.. വമ്പൻ സ്രാവിനെ തന്നെ പിടിക്കണം പെടയ്ക്കണം...

    • @jasil5423
      @jasil5423 8 годин тому +1

      അപ്പൊ അമ്മയെ ആര് ശ്രദ്ധിക്കും😂 വീട്ടുജോലിക്ക് വന്ന് വീട്ടുകാരിയെ പുറത്താക്കി ആ സ്ഥാനത്ത് കയറി പറ്റിയ ഇവൾക്ക് ഇതു പോലെ ഒരു മോൾ ഉണ്ടായതിൽ അത്ഭുതമില്ല

  • @Abdusamad-tt7km
    @Abdusamad-tt7km 22 години тому +10

    നിങ്ങളെ മകൾ ആരും അറിയാതിരിക്കാനും ആരും കാണാതിരിക്കാനും പെട്ടെന്ന് അവിടുന്ന് സ്ഥലം വിടാം എന്ന ഉദേശത്തിലായിരിക്കും പറഞ്ഞിരിക്കുക അത് ആ കാർ ഒരാളുടെ ശരീരത്തിലൂടെയാണ് ഇറങ്ങി കയറിയാണ് പോകുന്നത് എന്നത് അറിയാതിരിക്കാൻ പോലും ബുദ്ദിയും ബോധവും ഇല്ലാത്ത മണ്ടന്മാർ ഒന്നും അല്ലല്ലോ ഈ അജ്മലും ശ്രീകുട്ടിയും മനഃപൂർവം ചെയ്തതാ ണ് എന്നത് എല്ലാവർക്കും മനസ്സിലാകും..

  • @josephsalin2190
    @josephsalin2190 22 години тому +9

    അയ്യോ പച്ചവെള്ളം ചവച്ചു കുടിക്കുന്ന പാവം ഇള്ളക്കുട്ടി

  • @sasisasi9554
    @sasisasi9554 День тому +85

    ഇനിയിപ്പോ ഇതല്ല ഇതിലപ്പുറവും ഈ തള്ള പറയും ..മോളെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കണ്ടെ ??? Best.😂😂

    • @asv477
      @asv477 23 години тому +6

      @@sasisasi9554 ഇവർ പറയുന്നത് സത്യമല്ല എന്ന് താങ്കൾക്കു എങ്ങനെ പറയാൻ കഴിയും

    • @rahmathbeevi4755
      @rahmathbeevi4755 20 годин тому

      വെളുപ്പിക്കാൻ ഇറങ്ങിയവർ ​@@asv477

    • @bindhuvipin1360
      @bindhuvipin1360 19 годин тому

      ​@@asv477ellathinum nattukar sakshiyanu ennittum ivare nyayeekarikkunno,ivar lakale rekshikkan pachakkallam parayunnu

    • @Balu-th5zb
      @Balu-th5zb 19 годин тому

      Samara reethikal, mannerism

    • @LovelyBoxer-km3wy
      @LovelyBoxer-km3wy 6 годин тому

      അവർ പറയുന്നത് സത്യമായിക്കൊള്ളട്ടെ പക്ഷെ അവരുടെ മകൾ ചെയ്ത കുറ്റകൃത്യമാണ് ഇവിടെ വിഷയം.

  • @underworld2770
    @underworld2770 10 годин тому +4

    അമ്മ കരയുമ്പോൾ ക്യാമറയിലേക്ക് 😂😂😅😅

  • @girijasekhar3091
    @girijasekhar3091 23 години тому +151

    ഇവരുടെ സംസാരം കേൾക്കുമ്പോൾ ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല..

  • @RK-oh3fl
    @RK-oh3fl 22 години тому +7

    മറ്റുള്ളവർ നശിക്കാൻ ദുർമന്ത്രവാദം നടത്തുന്ന പ്യാവം

  • @Jayanthi-fy7rk
    @Jayanthi-fy7rk День тому +33

    മക്കൾ എന്ത് തെറ്റു ചെയ്താലും മക്കൾക്ക് വേണ്ടിയല്ലെ നില്ക്കും

  • @TechnikKollam
    @TechnikKollam 22 години тому +18

    അമ്മച്ചി ക്രിമിനൽ മോളെ വെളുപ്പിക്കാൻ വല്ലാതെ പാടുപെടുന്നുണ്ട്

  • @joseabraham2951
    @joseabraham2951 День тому +72

    വേലക്കാരി ആയി വന്നു വീട്ടുകാരി ആയ കഥ മാത്രം പറഞ്ഞില്ല... ഒരു വശ പിശക് ഉണ്ട് കേട്ടപ്പോൾ 😮😮😮

  • @Avin-h9r
    @Avin-h9r 19 годин тому +5

    ഒരുപാട് ദുരൂഹതകൾ തോന്നുന്നു
    ഇവരുടെ സാമ്പത്തിക സോഴ്‌സും മകൾക്ക് എങ്ങനെ mbbs കിട്ടി എല്ലാം അന്വേഷിക്കണ
    മറ്റൊരു കൊലയെക്കുറിച്ചും ഇവർ ഇതിനിടയിൽ പറഞ്ഞുപോകുന്നുണ്ട്

  • @sainusimson
    @sainusimson День тому +21

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 സിനിമ നടികൾ മാറീ നിൽക്കും ...

  • @simonphilips5936
    @simonphilips5936 21 годину тому +27

    ഒരു സ്ത്രീയെ പൈശാചികമായി കൊലപ്പെടുത്തിയപ്പോൾ ഈ കരച്ചിൽ കണ്ടില്ലലോ

  • @vrindam109
    @vrindam109 День тому +60

    ഇതിപ്പോ ചർച്ച ഇവരുടെ അവിഹിതത്തെപ്പറ്റിയായോ..... ഒരു പാവം സ്ത്രീയെ കൊന്നുകളഞ്ഞതല്ലേ ഇപ്പൊ വിഷയം...... ഇവരുടെ ബന്ധത്തിന് എന്താ പ്രസക്തി

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 18 годин тому +3

      മനപ്പൂർവം കൊന്നതല്ല വണ്ടി എടുക്കാൻ പറഞ്ഞു കാണും കാരണം മദ്യപിച്ചിരുന്നത് എല്ലാവരും അറിയും എന്നു വിചാരിച്ചാവും

    • @adhithyaathi9449
      @adhithyaathi9449 6 годин тому +2

      ​@@JayaprasadV-ns3pjSathyam paranja blind spotila aanu maricha sthree undayirne...but vinasakaale vipareetha buddhi. Ivarde familyile shaapam aavum

  • @susammageorge5253
    @susammageorge5253 22 години тому +15

    അജ്മലിനെ അറിയില്ല എന്നു പറയുന്നതു ശരിയാണോ എന്ന് സംശയം തോന്നുന്നു കഷായംഗ്രീഷ്മയുടെ ചേച്ചിയാണോ സോണിയുടെ ശ്രീക്കുട്ടി??!

  • @kirankevin3657
    @kirankevin3657 23 години тому +11

    കാക്ക കൊത്താതെ നോക്കണമായിരുന്നു ഇനി കരഞ്ഞിട്ട് എന്ത് കാര്യം..

    • @salnashil
      @salnashil 21 годину тому +2

      Adhyem kuyilan kothiyeth pinne kakkeyude kooyilek vittedha 😂

    • @anaspookottor6790
      @anaspookottor6790 16 годин тому

      തത്ത കൊത്തിയാൽ പ്രശ്നമുണ്ടോ ??

    • @kirankevin3657
      @kirankevin3657 14 годин тому

      @@anaspookottor6790 സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ എന്ന് നടിക്കാത്തത് കൊത്തിയാൽ പ്രശ്നം ഇല്ലാ..

    • @nomad-cm1br
      @nomad-cm1br 6 годин тому

      @@kirankevin3657 കാക്ക കൊത്തിയിട്ടുണ്ടോ കുടുംബത്തിലെ ആരെയെങ്കിലും 😂

  • @businessmagnates711
    @businessmagnates711 23 години тому +18

    Ammachiku oru serial nadi AAKANULLA faavi kaanunund 😂

  • @StardaleM
    @StardaleM 21 годину тому +12

    നല്ല അമ്മയുടെ care ഉണ്ടെങ്കിൽ ഒരു മകളും വഴി തെറ്റുകയില്ല

  • @kamalabdulla523
    @kamalabdulla523 День тому +90

    കണ്ടു നിന്നവർ അങ്ങിനല്ലല്ലോ പറഞ്ഞത് അമ്മച്ചീ.

    • @sindhudilip174
      @sindhudilip174 День тому +7

      വണ്ടി ഓടിച്ചത് അജ്മൽ

    • @ananthujr
      @ananthujr День тому

      കൂടെ ലഹരിയും അടിച്ചു ഇരുന്നവൾ ശ്രീക്കുട്ടി 😂😂​@@sindhudilip174

    • @sanvijourney
      @sanvijourney 22 години тому

      😂😂😂

    • @ananthujr
      @ananthujr 20 годин тому +3

      @@sindhudilip174 കൂടെ ഇരുന്നത് ലഹരിഅടിച്ച് കിളിപോയ നാടുനീളെ ഓടി നടന്ന് കല്യാണം കഴിക്കുന്ന ശ്രീക്കുറ്റി 😂😂

  • @palodenazeer4782
    @palodenazeer4782 19 годин тому +3

    എല്ലാ അമ്മ അച്ഛൻ തുടങ്ങി മക്കളെ ഫേവർ ചെയ്യും

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 22 години тому +4

    പഴയ കാല ചരിത്രം എല്ലാവരുടെയും..... അമ്മയുടെയും മകളുടെയും

  • @mohannair9920
    @mohannair9920 День тому +126

    സത്യം അറിയണമെങ്കിൽ നാട്ടുകാരോട് ചോദിക്കണം. എന്നാലേ മനസിലാകൂ.

    • @nimishabiju3673
      @nimishabiju3673 День тому +18

      നമ്മുടെ നാട്ടുകാരാല്ലെ ❗സത്യം മാത്രം ⁉️😡

    • @SandhoshKumar-pi1tp
      @SandhoshKumar-pi1tp 23 години тому +10

      Ninne polulla naattukaralle...
      Oombaam...

    • @SM-ni3wi
      @SM-ni3wi 21 годину тому +8

      @@mohannair9920 aha satyam parayunna nattukar, best!!

    • @janittathomas5151
      @janittathomas5151 18 годин тому +2

      Nattukaru parayunna viswasikanda njngale upadravichath muzhavan njngalude nattu karu ahnu

    • @ponnu89863
      @ponnu89863 18 годин тому +4

      😂😂😂😂😂😂😂നാട്ടുകാർ പോലും... സത്യം പറയുന്നത് 😂😂.. 😃😃😃

  • @miniprasadmaickal5821
    @miniprasadmaickal5821 23 години тому +19

    മദ്യപിച്ചിട്ടുണ്ട് എന്നു തെളിവില്ലാതെ പറയുവോ അതുപോകെ അവിടെ കണ്ടുനിന്നവർ ആണ് പറയുന്നത് അവൾ അവനോടു കാർ മുൻപോട്ടു എടുക്കു എന്നു പറയുന്നത്. ചോദിക്കുന്നതിനു അല്ല തള്ള ഉത്തരം പറയുന്നേ. നമ്മൾ ഇതൊക്കെ വിശ്വസിക്കണോ.

    • @raks7389
      @raks7389 20 годин тому +1

      Athe njanum athu orthu, chodhikunnathinu allalo Ivar utharam parayunnath

  • @user-sk2zm1sw1n
    @user-sk2zm1sw1n 23 години тому +85

    എത്ര വിവാഹം കഴിച്ചു എത്ര കാമുകൻ മാർ ഉണ്ട എത്ര അച്ചന്മാർ ഉണ്ട് എത്ര കുട്ടികൾ ഉണ്ട് 🤔ഒരു ക്ലാര്റ്റി ഇല്ല 🤔🤔

    • @User67578
      @User67578 23 години тому

      @@user-sk2zm1sw1n ഒരു വിവാഹം , വിവാഹ ശേഷം പഠിച്ച് ഡോക്ടർ ആയി

    • @novablogs8440
      @novablogs8440 21 годину тому +1

      ആദ്യം മുഴുവൻ കേൾക്കു

  • @riyanathriyana7620
    @riyanathriyana7620 20 годин тому +6

    നുണക്കും ഇല്ലേ ഒരു അന്തസ് 😂😂😂😂😂

  • @binucherian502
    @binucherian502 День тому +68

    പാവം കുട്ടി, ഒന്നും അറിയില്ല,ഒന്നും അറിയാതെ കാറിൽ കേറിയതാ, പിന്നെ ഇത്തിരി ലഹരിയും ഉണ്ടായിരുന്നു. അത് പിന്നെ പോലീസ് കൊണ്ടുപോയി പരിശോധിച്ചത് കൊണ്ട് അറിഞ്ഞതല്ലേ, അവൾ ആരോടും ഒന്നും പറഞ്ഞില്ലല്ലോ, എന്നിട്ടാ.😂

    • @AaronsCreativeWorld
      @AaronsCreativeWorld 17 хвилин тому

      പാവം കുട്ടിക്ക് കൂത്താടാനും ലഹരിഅടിക്കാനും ഗ ർഭിണി ആകാനും കാറുകയറ്റി കൊല്ലാനും മാത്രമേ അറിയൂ 😮😮😮

  • @harish8809
    @harish8809 18 годин тому +9

    ഈ അമ്മച്ചി കാരണം ആക്കുട്ടി ക്ക് ജീവപര്യന്തം..കിട്ടാതിരുന്നാൽ മതിയായിരുന്നു....😂

  • @leenamathew3867
    @leenamathew3867 День тому +43

    കേട്ടാൽ തന്നെ മനസ്സിൽ ആകും പറയുന്നത് മുഴുവൻ കള്ളം ആണ് എന്ന്

  • @sodee6136
    @sodee6136 23 години тому +6

    അങ്ങനെ ശ്രീക്കുട്ടിയുടെ വീട്ടിലേക്ക് ഒരു ട്രിപ്പ്

  • @shajimonsamuel1153
    @shajimonsamuel1153 День тому +18

    Iyoooo pavam mm Srekuttyyuda Ammaa..Mothammmm Tharikidaaaaa

  • @statuzworld31
    @statuzworld31 23 години тому +5

    വൻ സ്രാവോ..🙃 ഒരു മനുഷ്യനെ കൊന്നത് അറിഞ്ഞിട്ടും അത് പുറത്തു പറയാത്ത ആളുടെ വാക്ക് എങ്ങിനെ വിശ്വസിക്കും

  • @HidruV
    @HidruV 23 години тому +42

    ആ .നല്ല . തിരക്കഥ...തട്ടി കോണ്ട് പോയവൻ വന്ന പോൾ . സീ കുട്ടി മുട്ടുകുത്തി നടക്കുന പ്രായം... പേട്ട ന്ന് വലുതായോ..അവന്റ കൂടെ ഒളിച്ച് ഓടാൻ😂😂😂😂

    • @-bi1oasis8r2efr
      @-bi1oasis8r2efr 22 години тому +3

      അതാ ഞാനും അന്തം വീട്ടിരിക്കുന്നത്. അപ്പോൾ അവർ തമ്മിൽ എത്ര വയസ്സ് വ്യത്യാസം കാണും?

    • @preethysreekumar92
      @preethysreekumar92 21 годину тому +1

      കണക്ക് നോക്കിയാൽ അച്ഛനും മകളും പോലെ😂😂😂😂

    • @raks7389
      @raks7389 20 годин тому +1

      ​@@-bi1oasis8r2efre Amma parayunnath anussarich 25yrs difference randalum thammil 😮

    • @pbalagopal7169
      @pbalagopal7169 18 годин тому

      @@-bi1oasis8r2efr17,,18

    • @pbalagopal7169
      @pbalagopal7169 18 годин тому

      ⁠19.....36

  • @Raash1244
    @Raash1244 7 годин тому +16

    ആക്സിഡൻ്റും അമ്മേടെ കഥയും തമ്മിൽ രാവും പകലും വ്യത്യാസം ആണല്ലോ😧

  • @vipinvk1644
    @vipinvk1644 День тому +24

    ശ്രീകുട്ടിക്ക് എന്തായാലും കുട്ടീ ആയി 😂😂

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 23 години тому +40

    ദുഷ്ട്ടത ചെയ്യുമ്പോൾ ഓർക്കണം തിരികെ കിട്ടുമെന്ന് ഇതുപോലെ ശ്രീകുട്ടികൾ പഠിക്കില്ല

  • @AbduNasar-cz2zd
    @AbduNasar-cz2zd 20 годин тому +3

    നല്ല കഥ മന്ത്രവാദിയായ നിങ്ങൾക്ക് ഇങ്ങനെ വന്നു അല്ലേ
    അപ്പോൾ മന്ത്രം ചെയ്തു കൂടെ 😃

  • @shobingopi3417
    @shobingopi3417 День тому +36

    ഇവരെ വെളുപ്പിക്കാൻ മലയാളി വാർത്തയുടെ ഒരു തരികിട ഇന്റർവ്യൂ... യഥാർത്ഥ കാര്യങ്ങൾ അറിയാൻ ഇപ്പോൾ മറുനാടൻ മലയാളി ചാനലിനെ ആശ്രയിക്കേണ്ടി വരുന്നു

    • @appukuttankrishnan1128
      @appukuttankrishnan1128 21 годину тому +6

      മറുനാടൻ ആദ്യം ഇവരെ സമീപിച്ചിട്ട് പണം അവശ്യപ്പെടും കിട്ടീല്ലെങ്കിൽ വളരെ മോശമായി ചിത്ത്രീകരിച്ച വാർത്ത പ്രതീക്ഷിക്കാം

    • @a-techietalk
      @a-techietalk 20 годин тому

      ​@@appukuttankrishnan1128ഓഹോ വളരെ നല്ല കണ്ടുപിടുത്തം

    • @raks7389
      @raks7389 20 годин тому

      ​@@appukuttankrishnan1128👍

    • @Kambisserry
      @Kambisserry 20 годин тому

      ഓ തെറിനാടനോ. നല്ല കാര്യം

  • @-bi1oasis8r2efr
    @-bi1oasis8r2efr 22 години тому +26

    ശരിക്കും സോണിയും ശ്രീക്കുട്ടിയും തമ്മിൽ എത്ര വയസ്സിനു വ്യത്യാസം കാണും 🤔🤔🤔

    • @preethysreekumar92
      @preethysreekumar92 21 годину тому +10

      @@-bi1oasis8r2efr ആ കുട്ടിക്ക് ഒന്ന് ഒന്നര വയസ്സുള്ളപ്പോൾ അവന് 25 വയസ്സിൽ കുടുതൽ എന്നല്ലേ അവര് പറയുന്നത്.....ആകെ മൊത്തം confusion 🤔🤔🤔🤔

    • @Krishna-dx9vh
      @Krishna-dx9vh 18 годин тому

      24😂

    • @-bi1oasis8r2efr
      @-bi1oasis8r2efr 18 годин тому

      @@preethysreekumar92 😂😂😂😂😂

    • @Ranimukharji182
      @Ranimukharji182 17 годин тому +6

      അത് തന്നേ ഞാനും calculate ചെയ്തത് ഇത് psc കാരു കാണണ്ട ഇനി അടുത്ത LD k വല്ലോ൦ ചോദിച്ചാലോ 🙈😂

  • @Govinda-Mamukoya
    @Govinda-Mamukoya 23 години тому +28

    എവളുടെ മകൾ കാക്കയുമായി ചേർന്ന് ഒരാളെ കൊന്നു

  • @somarajan007
    @somarajan007 21 годину тому +8

    ഈ വീഡിയോയിൽ ആ മനുഷ്യ ദ്രോഹിയുടെ വീട്ടുകാരെ ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നതിന് അഭിനന്ദനങ്ങൾ 🎉🎉🧪

  • @shifdilshakkeer7071
    @shifdilshakkeer7071 День тому +15

    കിട്ടണം പരമാവതി ശിക്ഷ.. കഥകൾ ഒരുവാട് വരും...

  • @sanvijourney
    @sanvijourney 22 години тому +4

    ഈ കാലത്ത് മന്ത്രവാദത്തിൽ വിശ്വസിക്കുന്നല്ലോ... സോറിയാസിസ് വന്നതിനെ എടുത്ത് മന്ത്രവാദം ചെയ്തതുകൊണ്ട് എന്ന്

  • @PK-fl1lm
    @PK-fl1lm 23 години тому +17

    കുത്തിത്തിരുപ്പും കുശുമ്പുമുള്ള നാട്ടുകാർ പറയുന്നപോലെയാണ് വാർത്താ മാധ്യമങ്ങൾ വാർത്ത പറയുന്നതു.

  • @KrishnaKumar-xh9lf
    @KrishnaKumar-xh9lf 8 годин тому +2

    എന്നെ കുറിച്ച് എൻ്റെ ഒരു ബന്ധു ബാർ ലൂ വച്ച് കണ്ട കാര്യം പറഞ്ഞപ്പോഴും എൻ്റെ വീട്ടുകാർ ഇതുപോലായിരുന്നു. "ഞങ്ങളുടെ വീട്ടിൽ ആരും മദ്യപിക്കില്ല".
    സ്വന്തം മോളേക്കുറിച്ചു നന്നായി ഒന്ന് അന്വേഷിച്ചേക്ക്. വയിൽ തോന്നിയതു വിളിച്ചു പറയരുത്...

  • @pranilap9224
    @pranilap9224 День тому +7

    ഒന്നും ത ള്ള ക്ക് ഒന്നും അറിയില്ല. എന്തൊരു അഭിനയം. ശ്രീക്കുട്ടി ക്ക് ഒന്നും അറിയില്ല. Annitanno ഈ പണി ചെയ്തത്.

  • @johnsebastian526
    @johnsebastian526 2 години тому +2

    മകളെ നല്ല മാതൃക കൊടുത്തു
    വളർത്തിയിരുന്നെങ്കിൽ ഇങ്ങ
    നെ സംഭവിക്കില്ല.

  • @noah-ed5ql
    @noah-ed5ql 23 години тому +8

    സോണി ക്ക് എതിരെ എന്തുകൊണ്ട് കേസ് കൊടുക്കാത്തത്

  • @bindhyababu3875
    @bindhyababu3875 19 годин тому +32

    ഇത്രയും വിഷമാവസ്ഥയിലും ഒരുങ്ങി ഇരുന്നു ഇന്റർവ്യൂ കൊടുക്കുന്ന അമ്മ, കരയുന്നുണ്ട് പക്ഷേ ഒരു തുള്ളി കണ്ണുനീർ കാണുന്നില്ല, പിന്നെ accident വരുത്തി ഒരു സ്ത്രീയെ കൊന്നു എന്നു പറയുന്നു ആ video കണ്ടാൽ മനസിലാകും accident ഉണ്ടാകാൻ കാരണം ആ സ്കൂട്ടർ wrong ആയിട്ട് വന്നതുകൊണ്ടാണ് എന്ന്, ഇവർ കാര്യങ്ങൾ വളച്ചൊടിച്ചു കൊണ്ട് പോകുന്നു, പറയുന്നതൊക്കെ പെരും കള്ളം എന്നറിഞ്ഞു കൊണ്ട് തന്നെ മലയാളിവാർത്ത കൂടെയുണ്ട്

    • @johnydaliya6496
      @johnydaliya6496 6 годин тому +1

      K ayal parayunnathu kallamYirikkam.ennal thuniyillathe annirunnu interview kodukkan pattumo

  • @rathripakalyathra
    @rathripakalyathra День тому +21

    ടോട്ടൽ 2 വിവാഹം... മന്ത്രവാദം.. വെള്ളമടി... എന്നാലും....

  • @SindhuBenny-f7z
    @SindhuBenny-f7z 22 години тому +4

    കഥ കേൾക്കാൻ നല്ല രസമുണ്ട്. പാവം അമ്മച്ചിയും മകളും.. ഒന്നുമറിയാത്ത പൈതങ്ങൾ

  • @JameelaK-j6c
    @JameelaK-j6c День тому +57

    തരികിട കുടുമ്പമാണെന്ന് തോന്നുന്നു

    • @SandhoshKumar-pi1tp
      @SandhoshKumar-pi1tp 23 години тому +2

      Athe, ninte kudumbam pole thanne....

    • @raks7389
      @raks7389 20 годин тому +1

      @ jameela: ningal ethenkilum oru statementll first orachu nilku. Orae videonte thaze vannu parayunnu " tharikida kudumbam ennu", pnne parayunnu " ammaye kandyt nalloru sthree aanennu thonunnu" . 😂😂😂

  • @manjushabiju2955
    @manjushabiju2955 20 годин тому +6

    ഒന്നു പോ തള്ളേ.. മോളെ കണ്ടവൻമാരുടെ കൂടെ അഴിഞ്ഞാടാൻ വിട്ടിട്ട് കരയുന്നത് കണ്ടില്ലേ..., മരിച്ചു പോയ കുഞ്ഞിന്റെ അമ്മ അപ്പൊ എന്ത് മാത്രം കരയണം,,😮😮😮

  • @daisyanandhu3815
    @daisyanandhu3815 День тому +33

    എന്ത് പ്രതികരിചാലും.. പോയ ജീവൻ ഇനി തിരിച്ച് കിട്ടില്ല

    • @LovelyBoxer-km3wy
      @LovelyBoxer-km3wy 6 годин тому

      ജീവൻ തിരിച്ചുകിട്ടാത്തതുകൊണ്ട് പ്രതികരണവും ശിക്ഷയും വേണ്ടാന്നുവെക്കാം അതുപോരെ.

  • @komalkomalnairvly
    @komalkomalnairvly 20 годин тому +2

    ഒരു സ്ത്രീയും തെറ്റുകാരല്ല എല്ലാത്തിനും പുറകിൽ പുരുഷന്മാരുടെ നീച ഉദ്ദേശമാണ് (എല്ലാപുരുഷന്മാരെയും ആരോപിക്കുന്നില്ല അന്തസ്സോടെ കുടുംബം നടത്തുന്ന നല്ല ആൺവർഗം ഇന്നാട്ടിൽ ഉണ്ട് 🙏🙏എന്നാൽ ഇത്തരക്കാർ സ്ത്രീകളുടെ വീട്ടിൽ തമ്പടിച്ചു പുരുഷ സമ്മർദ്ദം കൂടിയ ഈ കേസ് കോടതി തികച്ചും സത്യമായി തന്നെ പരിഗണിക്കും

  • @girijasaradamma553
    @girijasaradamma553 День тому +60

    കുതിരക്കാരന്റെ കൂടെ പോയെന്നാണ് ഒരു ചാനലിൽ kandathu

    • @MathewT-s5k
      @MathewT-s5k 23 години тому +9

      സോണിയേട്ടന് കുതിര ഓട്ടിക്കാൻ അറിയാം.. 👍

    • @preethysreekumar92
      @preethysreekumar92 21 годину тому +2

      ​@@MathewT-s5k😂😂😂

    • @Sudheer-ph7hi
      @Sudheer-ph7hi 20 годин тому

      ​@@MathewT-s5kഅവനാണോ അജ്മൽ

  • @NajeebMuhammed-er3pe
    @NajeebMuhammed-er3pe 21 годину тому +3

    കാറിനു ലാംഗ്വേജ് മനസിലായികാണില്ല അതാ നിർത്തു എന്നു പറഞ്ഞപ്പോ വണ്ടി മുന്നോട്ടു പോയത്.. എന്തോന്നുവാ അമ്മച്ചി 😂

  • @bindhupillai1410
    @bindhupillai1410 23 години тому +31

    അമ്മതന്നെയാണ് പറയുന്നതെങ്കിലും ആ വാക്കുകളിൽ സത്യമുള്ളതായി തോന്നുന്നില്ല

  • @abdullatheef.e2194
    @abdullatheef.e2194 20 годин тому +2

    പൈസ ധാരാളം ഉണ്ടാകുമ്പോൾ വീട്ടുകാർ അറിയണമെന്നില്ല മകൾ മദ്യപാനി ആയത് നിങ്ങൾ അറിയാതെ പുറത്തു പോകുമ്പോൾ ഉപയോഗിക്കുന്നു ഉണ്ടാവാം

  • @abhijithkss7029
    @abhijithkss7029 23 години тому +10

    എല്ലാരും വിശ്വസിച്ചു 😂😂😂😂😂😂

  • @anwarsadath5888
    @anwarsadath5888 5 годин тому +2

    എന്റെ സംശയം അതല്ല ഇത്ര വയസായിട്ടും... എന്ത് കൊണ്ട് ഈ തള്ള സീരിയലിലോ സിനിമയിലോ ഒരു കൈ നോക്കിയില്ല..😮. എന്റെ കണ്ണിൽ നിന്നൊക്കെ വെള്ളം വന്നു 🥲🥲

  • @കാട്ടാളാൻദാമുയേട്ടൻ

    എന്തിരോ എന്തോ.... തളേ ഒന്നും അങ്ങ് മ്ലാച് ആവണില്ല 🤣രാത്രി ഇങ്ങോട് വന്ന് പുലർച്ചെ മടങ്ങി പോയി അപ്പോളേക്കും ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞു 😂തള്ളേ കഥ പൊളപ്പൻ തനെ

  • @jassirjasi5657
    @jassirjasi5657 Годину тому

    ലോകം ഉണ്ടായ കാലത്തോളം 'സ്വന്തം മക്കളെ ന്യായീകരിച്ച ചരിത്രമേ അമ്മമാർക്കുള്ളൂ😊

  • @jitheshkm2676
    @jitheshkm2676 День тому +72

    കുടുംബം മൊത്തം ഉടായിപ്പ്....

  • @ismailchekantakam1770
    @ismailchekantakam1770 20 годин тому +3

    Srikutty criminals mother deserves an Oscar

  • @mareenareji4600
    @mareenareji4600 23 години тому +9

    പറയുന്നത് അത്രയ്ക്ക് അങ്ങ് set ആവുന്നില്ലല്ലോ ചേച്ചി....

    • @DivyaKp-lo7ku
      @DivyaKp-lo7ku 18 годин тому

      ശരിക്കും ഒന്നും manasilailla

  • @MathewT-s5k
    @MathewT-s5k 23 години тому +20

    സുരഭി അമ്മ കോടാങ്കി ശാസ്ത്രത്തിൽ ബിരുദധാരിയാണ് 😔 സുരഭി അമ്മ പറഞ്ഞത് മുഴുവൻ സത്യമാണ്.... 😔

  • @venugnairvelupillai4186
    @venugnairvelupillai4186 18 годин тому +1

    ഈ സാഹചര്യത്തിൽ വളർന്ന പെണ്ണ് ഡോക്ടർ ആയാലും pm ആയാലും ഇങ്ങനെയൊക്കെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ.