കള്ള കണക്ക് പൊക്കി കമ്മികൾക്ക് അണ്ണാക്കിൽ പിരിവെട്ടി debate troll Jaik❌Nisha|MALAYALAM TROLL

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 580

  • @sunilav6660
    @sunilav6660 День тому +11

    പാവങ്ങൾ അയച്ചു കൊടുത്ത പൈസ പകുതിയും പാർട്ടി ഫണ്ടിൽ പോകും

  • @amalkrishnaakr6692
    @amalkrishnaakr6692 День тому +15

    സേവ ഭാരതി എത്രയോ ശവ സംസ്കാരം നടത്തി.സൗജന്യമായി. അതാരും കാണില്ല

    • @user-jj2rx7ck5g
      @user-jj2rx7ck5g День тому +2

      മതേതരത്വം തകർന്നു പോകും

    • @BijuVp-oe1bj
      @BijuVp-oe1bj День тому +2

      സത്യം 💯%☑️

  • @manikandanm5964
    @manikandanm5964 День тому +9

    ഇങ്ങനെ നായീകരിക്കാൻ ഒരു അടിമകമ്മിക്ക് മാത്രമേ കഴിയുകയുള്ളു

  • @killer-ff-123
    @killer-ff-123 День тому +10

    ഹോ ജെയക് വന്നു, ഇനി സർകാരിനേ വെളള പൂശി വെളുപ്പിച്ച് ഓട്ടകൾ എല്ലാം അടക്കും.

  • @sreenivasannarayanan320
    @sreenivasannarayanan320 День тому +7

    ഒരു തൊഴുത്തിന് 30-35 ലക്ഷം മുടക്കിയ കേരളത്തിൽ 111 തൊഴുത്തുകൾക്ക് 18 ലക്ഷം. No.1 അടിപൊളി അല്ലെ.

  • @comment6567
    @comment6567 День тому +9

    സി പി എമ്മിനു തീരേ ഉളുപ്പില്ലേ യാതൊരു വകതിരിവുമില്ലാത്ത ഈ ചയ്ക്കിനെ നിങ്ങളുടെ പ്രതിനിധിയായി ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ വിടുന്നു അവനെന്തൊക്കെയാണു പറയുന്നതെന്നു അവനു തന്നെ അറിയുന്നില്ല

  • @UmbaiFathimas
    @UmbaiFathimas День тому +8

    നമുക്ക് വയനാട് സ്ഥലമെടുത്ത് ഒരു കമ്പനി ഇവിടെ തുടങ്ങിയാലോ മരുമോന് വേണ്ടി

  • @AshrafErinchikkal
    @AshrafErinchikkal День тому +7

    മൃത ശരീരം സ്വർണം പൂശി യാണ് അടക്കുന്നതെന്ന് കേന്ദ്രത്തിന്ന് അറിയില്ലല്ലോ?

  • @vjdevasiajoseph4365
    @vjdevasiajoseph4365 День тому +12

    ജയിക്ക് മന്ദബുദ്ധി ആണ്, ഫുൾ കോമഡി ആണ് 😂😂

    • @VincentPaul-jh5zt
      @VincentPaul-jh5zt День тому

      Jaik P. Thomas is the first hat-trick fellow in our state ..

  • @Suniljosejose
    @Suniljosejose День тому +8

    തോൽവിയാകാം ജയ്ക്കേ ഇത് പക്ഷേ,..ലോക തോൽവിയാകരുത്😢😢🙏

    • @VincentPaul-jh5zt
      @VincentPaul-jh5zt День тому +1

      @@Suniljosejose Jaik P. Thomas is the first hat-trick fellow in our state ...
      Don't punish again and again........

  • @vinayanv7622
    @vinayanv7622 День тому +5

    കേന്ദ്ര സർക്കാരിനോ ബിജെപിയ്ക്കോ എതിരെ പറയുന്ന നുണകൾ പോലും ഷാനി പ്രഭാകരന് ചോദ്യം ചെയ്യേണ്ട.. ബിജെപിയ്ക്ക് ഗുണം ചെയ്യുന്നതാണ് എങ്കിൽ ഷാനി ഇടപെടും.. ഇജ്ഞാതി തൊലിഞ്ഞ മാധ്യമ പ്രവർത്തനം..

  • @bepositive.7884
    @bepositive.7884 День тому +13

    അച്ചടി ഭാഷയിൽ പൊട്ടത്തരം പറയുന്ന പൊട്ടൻ 😂

  • @thambivarghese4653
    @thambivarghese4653 День тому +6

    കണക് ചോദിക്കുമ്പോൾ ഇവൻ എന്തിനാണ് രോഷം കൊള്ളുന്നത് അപ്പോൾ എന്തോ പന്തിക്കേടില്ലേ 😮

  • @sreekumar55
    @sreekumar55 День тому +5

    ഇവനെ വിവരം ഇല്ല എന്ന് മനസിലാക്കാത്ത മനോരമ പൊട്ടൻ വയനാട്ടിൽ എല്ലാവരും കഷ്ട്ടപെടുന്നു ആരും സഹയത്തിനില്ല

  • @sasidharanpk7412
    @sasidharanpk7412 День тому +7

    4 ലക്ഷത്തിന് വിട് നിർമിക്കുന്ന രാജത്ത് കക്കുസ്സിന് ഇത്ര ഈ തുക

  • @emmanuelmangattu7448
    @emmanuelmangattu7448 День тому +7

    കുറച്ചെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാരുന്നു😊

  • @sadasivannair1730
    @sadasivannair1730 День тому +6

    അത്തരത്തിലുള്ള അധമന്മാരിൽ പ്രധാനിയാണ് പിണറായി തനിയ്ക്കു ശേഷം പ്രളയം അല്ലെങ്കിൽ മരുമോൻ

  • @rethammapresannan8962
    @rethammapresannan8962 День тому +6

    ക്യാമ്പിലുള്ളവർക്ക് ഒരുകോടി രൂപയുടെ വസ്ത്രം വാങ്ങിയെന്നോ. സന്നദ്ധസംഘടനങ്ങൾ കൊടുത്തതിനൊക്കെ ഇവർ കോടികൾ വിലയിട്ടോ. ആ "സ ജെയ്ക്കിനെ ഓടിച്ചുവിടാമോ

  • @eManoharatheram
    @eManoharatheram День тому +10

    ഈ ചെററ ഏതാ ... നാട്ടുകാർ ഫ്റീ ആയി കുഴിച്ചിട്ടതിന് എഴുപത്തിഅയ്യായിരം ....😅😅😅😅😅😅

  • @pravasitalk6090
    @pravasitalk6090 День тому +7

    എന്റെ പൊന്നാര ജയിക്കെ ഇതൊക്കെ നിന്നോടും കൂടി ആലോചിച്ചിട്ടാണോ പിണറായി വിജയൻ ഈ കണക്കൊക്കെ തെയ്യാറാക്കിയത്. അല്ലല്ലോ പിന്നെ എന്തിനാണ് ഇങ്ങനെ മെഴുകുന്നത്. അറിയില്ല മുഖ്യനോട് ചോദിക്കൂ എന്നും പറഞ്ഞ് രക്ഷപ്പെട്ടൂടെ

  • @venkimovies
    @venkimovies День тому +9

    അല്പമെങ്കിലും ഉളുപ്പുണ്ടങ്കിൽ പറയാൻ ഒരു പിതാവുണ്ടങ്കിൽ നാണവും മാനവുമുണ്ടങ്കിൽ പണിയെടുത്തു ജീവിക്കു ഞങ്ങളെ വെറുതെ വീട്

  • @SunnypaulSunnypol
    @SunnypaulSunnypol День тому +8

    ഈ മാലിന്യത്തെ എന്തിനാണ് മനോരമ വിളിച്ചു വരുത്തുന്നത്???

  • @kirankevin3657
    @kirankevin3657 День тому +8

    🙏🙏🙏ഇനിയും സ്ഥാനാർഥി വേഷത്തിൽ വരും ജയിപ്പിച്ചേക്കരുത് 🙏🙏🙏🙏🙏🙏🙏

  • @GhRtg-fu3ck
    @GhRtg-fu3ck День тому +5

    വയനാടിന്റെ സഹായ ഫണ്ട് മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിക്ക് കൊടുക്കേണ്ടായിരുന്നു സർക്കാരിന് എന്നാൽ ഈ പ്രശ്നം ഒന്നുമുണ്ടാവില്ല വളരെ ചുരുങ്ങിയ പൈസ കൊണ്ട് എല്ലാം ഭംഗിയായി തീർക്കാമായിരുന്നു മിച്ചം വരുന്ന കാശ് എല്ലാ ദുരിതബാധർക്കും വീതിച്ചു കൊടുക്കാമായിരുന്നു ഇത് കക്കാൻ വേണ്ടിയാണ് ലീഗിന്റെ ഭക്ഷണശാല അടിച്ചു പൂട്ടിയത്

  • @anaghasunil5663
    @anaghasunil5663 День тому +4

    മനോരമയുടെ ട്രോൾ തിരിച്ചടിക്കും. ഇത് കേന്ദ്ര സഹായത്തിനുള്ള എസ്റ്റിമേറ്റ് മാത്രമാണ്.😂

  • @user-ck7cv9rv9f
    @user-ck7cv9rv9f День тому +4

    ഒന്നര ലക്ഷത്തിന് കക്കൂസ് പണിയാൻ സാധിക്കില്ല..അപ്പോൾ നാല് ലക്ഷത്തിന് പാവങ്ങൾ വീട് എങ്ങനെ പണിയും എന്ന് ചിന്തിക്കാറുണ്ടോ?😢

  • @sabinsabinlal5697
    @sabinsabinlal5697 День тому +5

    ഇവിടെ ആ ഫോട്ടോഗ്രാഫർ ആണ് കമ്മ്യൂണിസ്റ്റ് സർക്കാർ

  • @user-cl4sm3eo4s
    @user-cl4sm3eo4s День тому +7

    ജെയ്ക്കേ സാധാരണജനങ്ങൽക്കുമനസ്സിലാകൂന്നരീതിയിൽ സംസാരിച്ചൂകൂടേ?പാർട്ടിക്ലാസ്സിലെ ശൈലി പൊതുവേദിയിൽ പ്രയോഗിച്ചാൽ ഒന്നും മനസ്സിലികുന്നില്ല.

  • @user-ci9kh7ys5y
    @user-ci9kh7ys5y День тому +5

    Jaick പറഞ്ഞത് സത്യമാണ് അവിടെ രക്ഷപ്രവർത്തനത്തിന് എത്തിയ SFI DY FI cpm എന്നി സംഘടനകൾ ഗവൺമെൻ്റിൽ നിന്നും പണം കൈപ്പറ്റിക്കാണും അവിടെ അവർ നടത്തിയ പ്രവർത്തനങ്ങൾക്ക് കണക്ക് പാറത്ത് പാങ്ങിക്കാണും .😅😅😅😅

  • @prajeeshpkv4028
    @prajeeshpkv4028 День тому +8

    എങ്ങനെ എങ്കിലും കട്ടത് പറഞ്ഞു ഒപ്പിക്കാൻ മാത്രം വിവരം ഉള്ള ഒരാളെ ഇങ്ങനെ ഉള്ള ചർച്ചക്ക് വിടാൻ ഉള്ള ഒരു ബുദ്ധി എങ്കിലും കാണിക്കണ്ടേ cpm. ശേ ഈ പൊട്ടൻ പറയുന്നത് നിങ്ങൾ എങ്കിലും വിശ്വസിക്കുമോ.

  • @rajeeshkavya23
    @rajeeshkavya23 День тому +6

    ഓരോ മൃതദേഹം അവരുടെ പേരിൽ സ്ഥലം വാങ്ങി ശവകുടീരം കെട്ടിയാണ് നടത്തിയത് അതുകൊണ്ടാണ് ഇത്ര പൈസ ആയതു, ഇവന്മാർ ഒരപകടത്തിലും പെടുന്നില്ലല്ലോ

  • @kabeerck8066
    @kabeerck8066 День тому +6

    പച്ച കള്ളം പച്ചനുണ ഇതൊക്കെ expire ആയി. എന്ത് കട്ടാലും പച്ച നുണ എന്ന് പറഞ്ഞാൽ ജനം അങ്ങു വിശ്വസിച്ചോളും. ഇവരെല്ലാം ഏതു കാലത്തിലാണ് ജീവിക്കുന്നത്. ഇപ്പൊ മനസിലായി 2 ദിവസം expire ബ്രെഡ് കൊടുത്തതിനു 10 കോടി. പെട്ടെന്നു ചാരിറ്റി പ്രവര്ത്തകർ ഭക്ഷണം നിർത്തണം എന്ന് പറഞ്ഞപ്പോൾ. ഇത്ര പ്രതീക്ഷിച്ചില്ല. 🙏🏾

  • @haridasanpillai7995
    @haridasanpillai7995 День тому +7

    ജയിക്നെ പിടിച്ചു പുറത്താക്കുക.

  • @ravivalloor762
    @ravivalloor762 День тому +8

    എടാ ചെറ്റേ ചെയ്ത കണക്ക് പറയാതെ രുന്നേ കഴിഞ്ഞ കണക്ക് ആരെനിന്നോട് ചോദിച്ചത്!?

  • @sandeep4257
    @sandeep4257 День тому +6

    ഈ ന്യായീകരണ 🌹🤬 ഒക്കെ കാണുമ്പോൾ തന്നെ ടി വി തല്ലിപ്പൊട്ടിക്കാൻ തോന്നും.. കുടുംബത്തിൽ പിറന്നവനൊന്നും ഇങ്ങനെ മുഖത്ത് നോക്കി നട്ടാൽ കുരുക്കാത്ത നുണ പറയാൻ സാധിക്കില്ല

  • @MuhammedNihal-ld1oe
    @MuhammedNihal-ld1oe День тому +5

    തോറ്റ ശേഷം കാണാനില്ലായിരുന്നു ഇപ്പോൾ വന്നേക്കുന്നു വിചിത്ര കണക്ക് ന്യായീകരിക്കാൻ 😅

  • @royjhon7258
    @royjhon7258 День тому +5

    ഇവൻ ഇതിന് നല്ല മെനക്കെട്ട് പഠിച്ചു വന്നതാണ് ഇവന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നത് ആണ് അടിച്ചുമാറ്റാൻ

  • @sajinraj1598
    @sajinraj1598 День тому +4

    അത്ഭുതം ഒന്നും ഇല്ല. പിരിച്ചു തുടങ്ങിയപ്പഴേ അറിയാം മുക്കും എന്ന്. അത് ആർക്കാ അറിയാത്തത്.പ്രളയ ഫണ്ട് മുക്കാൻ ശബരി മല വിഷയം. വയനാട് ഫണ്ട് മുക്കാൻ ഹേമ കമ്മിറ്റി റിപ്പോർട്ട്‌.

  • @munnasstream8338
    @munnasstream8338 День тому +8

    ഇനിയും മനസ്സിൽ... ആവാത്തത്.. പാവം.. സഘാക്കൾക്ക് മാത്രം

  • @MuhammedKunji-dj2bi
    @MuhammedKunji-dj2bi День тому +5

    ഇവൻ വെറുതെ അല്ല പുൽപള്ളി മൽസരിച്ചിസപ്റ്റിക്ക് ട്ടാങ്ക്ൽ വീണത് ഇവ നിക്ക് ഇനിയും ഇതെ അവസ്ഥ

  • @pksurendran9018
    @pksurendran9018 День тому +7

    ഈ അലവലാതിയുടെ തലയിൽ അൻവർ പറഞ്ഞ സാധനം ഒഴിച്ചു വിടുക

  • @RGH_PBA
    @RGH_PBA День тому +6

    ജയ്കിനു തെരുവിൽ പ്രസംഗിക്കുന്നതാണ് നല്ലത്, അതെ നിലവാരം

  • @an69043
    @an69043 День тому +6

    ഈ വിസകലനം ജനം മനസിലാക്കുനുണ്ട്?

  • @treasajimmy9932
    @treasajimmy9932 День тому +4

    എല്ലാ ചർച്ചയിലും പച്ച നുണ എന്ന് പറയും.... ജെയ്ക്ക് പച്ച നുണ പറയരുത്

  • @jithuprasadjithu6495
    @jithuprasadjithu6495 День тому +4

    90 dead bodies സേവാഭാരതി സംസ്കരിച്ചിട്ടുണ്ട്.... അത് കുറച്ചുള്ള കണക്ക് പറഞ്ഞാ മതി... അപ്പോ ഇനിയും കൂടും....കക്കാൻ പിണറായിയേ കഴിഞ്ഞിട്ടേ ഉള്ളൂ

  • @kunjumonkk1550
    @kunjumonkk1550 День тому +3

    മരിച്ച് സംസ്കരിച്ചവർക്ക് ദിവസവും ഡ്രസ് മാറ്റുന്ന ത് ലോകത്താദ്യമായിട്ടാണ് കേൾകുന്നതു

  • @user-cl4sm3eo4s
    @user-cl4sm3eo4s День тому +5

    ദീപസ്ഥംഭം മഹാശ്ചര്യം നമുക്കുംകിട്ടണം പണം?ജെയ്ക്കിനും വീതംകിട്ടും

  • @mssaithalvi2533
    @mssaithalvi2533 День тому +10

    ചന്ദ്രനിൽ ആണോ മൃതദേഹം സംസ്കരിക്കുന്നത്?

  • @rajeevmukundan9230
    @rajeevmukundan9230 День тому +5

    Jaike has a big.heart. imagine if he becomes a vijyan in the future. Bhayankaran.....

  • @user-jj2rx7ck5g
    @user-jj2rx7ck5g День тому +4

    മറവുചെയ്തവരെ മാന്തി സ്ഥലം എടുത്ത് വീണ്ടും സംസ്ക്കരിയ്ക്കാനാണോ ജയക്കിൻ്റെ പരിപാടി - സേവാഭാരതിയുടെ പേര് നിഷയുടെ നാവിൽ നിന്ന് വന്നില്ല

  • @sidhumunna3610
    @sidhumunna3610 День тому +6

    ഇവർ കക്കാൻ വേണ്ടി എങ്ങനെയും പിടിച്ചുനിൽക്കും അതിന്റെ ഒരുദാഹരണമാണ് ജേക്ക് ഇവൻ വെറുതെയല്ല ഇങ്ങനെ തോറ്റു പോകുന്നത് എന്ന് ആരും ചിന്തിച്ചാൽ സത്യമായിട്ട് തോന്നും. കാരണം എന്താന്നറിയോ എന്താണെന്ന് ചിന്തിച്ചാൽ ഒരുത്തൻ മനസ്സിലായി പോകുന്നുണ്ട് പക്ഷേ ഇങ്ങനെയും വിവരംകെട്ട വാക്കുകൾ പറയുമ്പോൾ ജനങ്ങൾ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെയാണ് ഇവനോട് പ്രതികരിക്കുക സത്യം പറഞ്ഞാൽ ഇവർക്ക് ശരിക്കും ഒരു കമ്പിപ്പാരയും ആയിട്ട് കക്കാൻ ഇറങ്ങുന്നതാണ് ഇതിലും ഭേദം എന്നാണ് എനിക്ക് തോന്നുന്നത്

  • @prabhanprabhan4249
    @prabhanprabhan4249 День тому +5

    ഇത്രയെല്ലാം കേട്ടിട്ടും kandittumപിന്നയും ഇവന്മാർ തള്ളിമാറിക്കുകയാണ് കഷ്ട്ടം

  • @rasheedvly1213
    @rasheedvly1213 День тому +3

    എന്തോന്നെടെ വയനാട് ദുരതത്തെ ക്കാളും വലിയ ദുരന്തം ജെയ്ക്ക് ഇതിലും നല്ലത് അതങ്ങോട്ട് തിന്നാ മതിയായിരുന്നു അഖിൽ മാരാർ പറഞ്ഞത് ശെരിയാ

  • @krishnankuttythoranath2377
    @krishnankuttythoranath2377 День тому +5

    ഈ വിവരം കെട്ട വന്നെ പോലെ ഉള്ള സഹിക്കാന്‍ എങ്ങനെ കഴിയുന്നു. കഷ്ടം..

  • @RajanValsan
    @RajanValsan День тому +5

    പാവത്തിന്റെ ഇസ്തിരി വാക്കുകൾ വീണ്ടും കേൾക്കാൻ കഴിഞ്ഞതു മഹാ ഭാഗ്യം ഇനി ജനങ്ങൾ ആരും നിങ്ങളെ വിശ്വസിക്കില് എത്ര മാത്രം ആത്മാർത്ഥത ഉണ്ടെങ്കിലും

  • @VincentPaul-jh5zt
    @VincentPaul-jh5zt День тому +3

    Jaik P Thomas is a grace of the Congress ...!

  • @kkmthangalthangal9661
    @kkmthangalthangal9661 День тому +2

    ഇത്രയുംവെളിവില്ലാവനെ എവിടന്നു CPM ഇറക്കി. മുഖ്യമന്തിയെയും സർക്കാരിനെയും നാറ്റിക്കാൻ

    • @1234401abcd
      @1234401abcd День тому

      ആകെ നാറിയവനെ വീണ്ടും നാറ്റിക്കാൻ എന്ന് പറ

  • @LaluTt-kv5ww
    @LaluTt-kv5ww День тому +8

    എവിടെ ദുരന്തമുണ്ടോ / അവിടെ കൈയിട്ട് വാരാൻ ഞങ്ങൾ റെഡി😂

  • @thomasv.t7491
    @thomasv.t7491 День тому +6

    ഇവനോട് ചോദിക്കുന്നതിന് ഉത്തരം പറയാതെ കാട്കയറി പോകുന്നത് എന്തിനാ

    • @jain4me
      @jain4me День тому

      ഇവൻ ഒരു അലവലാതി

  • @rajeevrajdeep3678
    @rajeevrajdeep3678 День тому +4

    നാളെ കേന്ദ്ര ഗവൺമെൻ്റ് ചോദിച്ചാൽ കൊടുക്കാനാണ് ഇന്ന് കേന്ദ്ര ഗവൺമെൻ്റിൻ്റെ കയ്യിൽ നിന്ന് ഇപ്പോൾ കാശു ചോദിക്കുന്നത് എന്നാണ് ജയ്ക്ക് പറയുന്നത്. ഇയാളെ വിഡ്ഢി എന്ന് പോലും വിളിക്കാൻ പറ്റില്ല....😎

  • @kkmukundan4191
    @kkmukundan4191 День тому +3

    സൂപ്പർ കോമഡി.. തോൽക്ക് വല്ല കോമഡി സീരിയലും അഭിനയിക്കാൻ പോയാ രക്ഷപ്പെടും

  • @gangadharannk5248
    @gangadharannk5248 День тому +3

    ഇതാണ് കരുതൽ. ഇനിയും കിട്ടാൻ സാധ്യത ഉള്ള മൃതദേഹം സ്ഥലമെടുത്തു് സംസ്കരിക്കുവാൻ വേണ്ടി വരുന്ന തുകകൂടി കണക്കിലെടുത്തു 75000/രൂപ....

  • @GhRtg-fu3ck
    @GhRtg-fu3ck День тому +6

    ഇതുപോലെ വെളുപ്പിക്കാൻ വേണ്ടി പണിയെടുക്കുന്നും ചാവേറുകൾക്ക് കിട്ടും ഈ ചാവേറിനും കിട്ടും പത്തു കോടി

  • @SakthiDharan-zp8kx
    @SakthiDharan-zp8kx День тому +4

    മൂക്ക് കൊണ്ട് സംസാരിക്കാൻ കഴിയുന്ന ജീവി.

  • @shajiramadas5031
    @shajiramadas5031 День тому +6

    നിനക്ക് വേണ്ടി വെറുതെ ഉറക്കം നിന്നതാണല്ലോ,,,,നിന്റെമാതാപിതാക്കൾ,,,,

    • @user-jo1gn5os8u
      @user-jo1gn5os8u День тому +2

      അവന്റെ അപ്പൻ ഒന്ന് തിരിഞ്ഞു കിടന്നാൽ മതിയായിരുന്നു അതുമല്ല എങ്കിൽ വന്ന സമയത്ത് ഊരി എടുത്താൽ മതിയായിരുന്നു

  • @daisygeorge1800
    @daisygeorge1800 День тому +5

    ജയ്ക് ഇങ്ങനെ കഷ്ടപ്പെട്ട് ന്യായീകരിക്കാതെ

  • @narayananpv4210
    @narayananpv4210 День тому +6

    ഈ ചെക്കന് സ്ഥലകാല ബോധമില്ലേ 🤑🤑🤑🤑🤑🤑🤑

  • @GhRtg-fu3ck
    @GhRtg-fu3ck День тому +4

    കേരളത്തിൽ ഒരു കക്കൂസ് പണിയാൻ 50 ലക്ഷം ഒക്കെ ചിലവാക്കിയ ചരിത്രം സർക്കാരിനുണ്ട്.

  • @user-xm9es8rq3c
    @user-xm9es8rq3c День тому +3

    ജയിക്കേ താനൊരു ലോക തോൽവിയായി പോയല്ലോ മോനേ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടായാലും ആ ചിരിയുടെ സെറ്റപ്പ് ഒന്ന് മാറ്റണം

  • @nelsonp.x4958
    @nelsonp.x4958 День тому +8

    'അമ്മായിഅച്ഛനും മരുമകനും സന്തോഷിക്കാൻ പ്രകൃതി ഒരുക്കുന്ന ഒരോ കു സുതീതരങ്ങൾ😂😂😂😂😂

  • @manumanoharan5772
    @manumanoharan5772 День тому +6

    വാഴ വച്ചാ മതിയാരുന്നു😮😮😮

  • @sunilav6660
    @sunilav6660 День тому +4

    വീട് പോയവർക്ക് പൈസ കുടുക്ക് അവർ വച്ചോളും നിങ്ങൾ ഉണ്ടാകേണ്ട

  • @SH-vy9zs
    @SH-vy9zs День тому +4

    കര്യം ചൊതിക്കുമ്പോ ഉച്ചത്തിൽ കുറെ പിച്ചും പേയും വിളിച്ചു പറഞ്ഞിട്ട് കര്യം ഉണ്ടോ

  • @ravindrant3092
    @ravindrant3092 День тому +3

    എന്തൊരു ലോകം കുട്ടപെടുത്തി മുതലെടുക്കാൻ ശ്രമിക്കുന്ന തോൽക്

  • @virattv3947
    @virattv3947 День тому +3

    നിഷേമേഹല്ലും പള്ളി മാത്രമല ശവസംസ്രം നടത്തിയത് സേവാഭാരതിയുടെ പേരു പറയാൻ നാക്ക് ളളുക്കുമോ നിഷേ

  • @fun2media296
    @fun2media296 День тому +4

    എന്നാലും 75000 രൂപ എന്ന് പറയുമ്പോ ഒരു.... ഇത് 🤔🤔🤔🤔

  • @ambujamnarayankutty7142
    @ambujamnarayankutty7142 День тому +2

    അതെ. അതുതന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. ഏതു ദുരന്തവും കൊത്തിപറിച്ചെടുക്കാനുള്ള ആർത്തിപിടിച്ച കഴുകൻകണ്ണുകളോടെ കാണുന്ന സർക്കാരാണ് ഇവിടെയുള്ളത്. ഇങ്ങിനെ കണ്ണിൽ ചോരയില്ലാത്ത ആർത്തിപിടിച്ച ദുഷ്ടക്കൂട്ടം. അല്ലെങ്കിൽ ഭക്ഷണവും വസ്ത്രവും വാഹനച്ചിലവും മിലിറ്ററി പണികഴിച്ചപാലവും സ്കൂളിൽ താമസിച്ച ജവാ ന്മാരുടെ താമസചെലവും കിറ്റിന്റെ വിലയും എല്ലാം ഇത്രയധികം പെരുപ്പിച്ചു കാണിക്കേണ്ടതില്ലല്ലോ. അതിൽ 80%വും സൗജന്യ മായിരുന്നില്ലേ? പിന്നെ athokke സർക്കാരിന്റെ കണക്കിൽ പെടുത്യത്തിൽ ന്യായീകരണം എന്താണ്?

  • @babucvchandru244
    @babucvchandru244 День тому +3

    ക്ലിഫ് ഹൌസിൽ പടി വേണം മുകളിൽ റൂമിൽ പോകാൻ അവിടെ നടക്കാൻ തയ്യൽ കെട്ടിന് കുഴപ്പം ഒന്നും ഇല്ലാലോ 😜😜😜

  • @mohandaskallammakkel7501
    @mohandaskallammakkel7501 День тому +4

    ജയ്ക്ക് തോൽക്കില്ല.

  • @user-xy2qt7hz4d
    @user-xy2qt7hz4d День тому +6

    ഡോ ജെയ്ക് ത്താൻ എന്ത് മാങ്ങ തൊലിയാടോ പറയുന്നെ

  • @prabhanprabhan4249
    @prabhanprabhan4249 День тому +5

    എന്താടി വർത്തകാരി സേവാഭാരതി എന്നുപറയാൻ നാണക്കേട് ണോടി

    • @vpsankaran9584
      @vpsankaran9584 День тому +1

      പിന്നെ നിനക്ക് കുഴലൂതാണോ..

  • @mdinesh58
    @mdinesh58 День тому +4

    കളവിൽ ബിരദമെടുത്തു വന്നിരിക്കയാണ് ജയ്‌ക്ക്‌. ഇത് തന്നെയാണ് നാട്ടിന്റെ നാശം. എവിടെയും കളവ്, കളവ്, കളവ്.

  • @dipinkumar3745
    @dipinkumar3745 День тому +6

    ഏതാ ഈ മരപൊട്ടൻ അലവലാതി....

  • @KERALADJRODSHO18
    @KERALADJRODSHO18 День тому +4

    താൻ ജയ്ച്ചിട്ടില്ല യിനി ജയിപ്പിക്കുക യും യില്ല 😢😢😢

  • @ayush-zi3zv
    @ayush-zi3zv День тому +7

    24 മണിക്കൂറും പിണുങ്ങാണ്ടിയുടെ കഫം തിന്നുന്ന തയ്യോളി

  • @sathyanathannambiar8637
    @sathyanathannambiar8637 День тому +4

    അന്നദാനം മുടക്കിയ സര്‍ക്കാര്‍..

  • @rajeevpulaparambil1095
    @rajeevpulaparambil1095 День тому +7

    ലോക പെട്ടൻ

  • @sajivekkalvekkal6340
    @sajivekkalvekkal6340 День тому +5

    വിസകലനവും ആസങ്കയും.

    • @SajiSajir-mm5pg
      @SajiSajir-mm5pg День тому +1

      പിന്നെ അപ്പന്റെ .. ---ണ്ണയുടെ ബിളയും

  • @maneeshmanumanu7579
    @maneeshmanumanu7579 День тому +3

    മരിക്കാൻ പോലും 1ലക്ഷം വേണം..
    ദൈവമേ പണിക്കു പോവേണ്ടി വരോ...

  • @thomaskv602
    @thomaskv602 День тому +2

    ഈ കരിമണൽ ഖനനം
    കഠിനമാണമ്മായി.

  • @jagadeesanbalan2241
    @jagadeesanbalan2241 День тому +5

    Jaik mone ninaku eppozhum jaladhosham ano. മൂക്ക് കൊണ്ടാണ് സംസാരിക്കുന്നത് 😜

  • @Krishnakumar-kc3bi
    @Krishnakumar-kc3bi День тому +4

    അവൻ അപപിട്ട് സ്വയം തിന്നു

  • @babuzionbabuzion2639
    @babuzionbabuzion2639 День тому +5

    ഈ ജെയിക്കു എന്നു പറഞ്ഞവൻ ൻ്റെ അണ്ണാക്കിൽ എന്തോ പഴം തിരുകി വെച്ചിട്ടുണ്ട്.. എന്താ ഇവൻറെ സൗണ്ടിൽ ഒരു വ്യത്യാസം..

  • @ran8127
    @ran8127 День тому +2

    അവന്റെ അടുത്ത് സാകിർ ഹുസൈൻമാർ എത്ര വീടുകൾ അടിച്ചു മാറ്റിയ ക്യാഷ് കൊണ്ട് ഇനി ഉണ്ടാക്കും എന്ന് നേരിട്ട് ചോദിക്കു മനോരമേ. കണക്കൊന്നും ചോദിച്ചിട്ടു ഒരു കാര്യവും ഇല്ല

  • @sureshomachappuzha2036
    @sureshomachappuzha2036 День тому +3

    Ldf വരും എല്ലാം ശരിയാകും. മതേതെരം നവോത്ഥാനം. വിപ്ലവം

  • @josephwilson8354
    @josephwilson8354 День тому +3

    Cloth and food delivered free of cost

  • @georgevp5623
    @georgevp5623 День тому +2

    ജയ്ക്കിന് കണക്ക് അറിയുമോ( 70000രൂപ കൊണ്ട് ഞാൻ കക്കൂസ് ഉണ്ടാക്കിത്തരാം ജയ്‌ക്കെ

  • @Adamjoy-fu9kl
    @Adamjoy-fu9kl День тому +4

    എല്ലാവർക്കും ആഴസങ്ക ഉണ്ട് 😄

  • @kazacharia7716
    @kazacharia7716 День тому +4

    Where was the so called Helicopter on rental basis.

  • @MuhammedKunji-dj2bi
    @MuhammedKunji-dj2bi День тому +4

    ഇനിയും മ്രദദേഹം കിട്ടി സമസ്കരിച്ചാൽ750000 രം കുടും