s presso AMT മാത്രമേ ഉള്ളൂ അല്ലെങ്കിൽ മാനുവൽ ഇപ്പെഴത്തെ AMT കൾ തുടക്ക കാലത്തെ അപേക്ഷിച്ച് സ്മൂത്ത് ആണ് ' ഒന്ന് ഓടിച്ച് അതുമായി ഇണങ്ങിയാൽ പിന്നെ നല്ല പോലെ ഉപയോഗിക്കാൻ പറ്റും ' ഓട്ടോമെബൈൽ ജോർജലിസ്റ്റ് കൾ ഹൈ എൻഡ് വാഹനങ്ങൾ ഉപയോഗിക്കുന്നവർ ആയത് കൊണ്ട് അവർ പെർ ഫോമൻസ് കുറവാണ് എന്ന് പറയുന്നത് ' ബഡ്ജറ്റ് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് AMT ഒരു പ്രശ്നം അല്ല . ഞാൻ ഇതെല്ലാം ഉപയോഗിച്ചിട്ടുണ്ട് ഇപ്പൊഴത്തെ സെലീറിയോ ഉപയോഗിച്ച് നോക്കിയിട്ടുണ്ട് ഒരു കുഴപ്പവും ഇല്ല അതെ CC എൻജിനും ഗിയർ ബോക്ക്സ് ഉം ആണ് S presso യിലും
സാറെ മഹിന്ദ്ര സ്ക്കോർ പ്പിയോ ഓട്ടോമാറ്റിക് കാർ ആണ് ഞാൻ ഓടിക്കുന്നത് അതിൽ P R N MD കൊടുത്തിരിക്കുന്നത്. എനിക്കുള്ള സംശയം കാർ സ്റ്റാർട്ട് ചയ്യുന്നത് P യിൽ ഇട്ടാണോ അതോ N നിൽ ഇട്ടാണോ? P യിൽ ഇട്ട് സ്റ്റാർട്ട് ചെയ്തപ്പോൾ വണ്ടിക്ക് യാതൊരു ചലനവുമില്ലാത് എഞ്ചിൻ മാത്രം സ്റ്റാർട്ട് ആകുന്നു പിന്നീട് D യിൽഇട്ട് ഓടിക്കുകയാണ് ഈ രീതി ശരിയാണോ? ദയവായി പറഞ്ഞുതരണം.
What you are doing is correct. 1.Turn the ignition ON by pressing the start stop button or through ignition key 2. Shift the gear shift lever to Park or Neutral position, if found in any other position 3. Apply parking brake, if found not applied 4. Do not press the accelerator 5. Depress the brake pedal and press the start stop button or Turn the key momentarily to the START position to crank the engine 6. Once the engine starts, release the Start Stop Button or key.
പറ്റും. പക്ഷേ അറിയുന്നവർ കുറവാണ്. മാത്രമല്ല ഇങ്ങനെയുള്ള modules sensors ഒക്കെ sealed ആയി ആണ് വരുന്നത്. അത് പൊട്ടിച്ചു പണിയുക എളുപ്പമല്ല എന്ന് വിദഗ്ധർ പറയുന്നു. പിന്നെ കാർ കമ്പനികൾക്ക് അവരുടെ parts വിൽക്കേണ്ടേ
. Sure In continuation to this video there will be another video discussing the subject you have raised in detail. Thank you for your response. Really very much appreciated.
Sir, In continuation to this video there will be another video discussing DSG also, which I have missed. Thank you for your response . Kindly watch my future videos also. Your comments opinions and suggestions are welcome.
DCT = DSG (German) DSG aka Direct-Shift Gearbox is a type of DCT aka Dual Clutch Transmission DSG is a term used by Volkswagen group of cars like VW Polo or Skoda Octavia DSG etc
എന്റെ അടുത്ത് നിസ്സാൻറ്റിൽഡാ ഉണ്ട് ഗൾഫിൽആണ് രാവിലെ d യിൽ ഇട്ടാൽമൂവ്ആവില്ല 1ൽ ഇട്ട് മൂവ്ചെയ്തു 2 ഇട്ടു കുറച്ചമൂവ് ചെയ്ത് dമോഡിൽ ഇട്ടുപോകും ഗിയർഷിഫ്റ്റ് സെൻസർ പ്രോബ്ലം ആണെന്ന് പറയുന്നു പിന്നെ ഇവിടെ ഗീർബോക്സ് അപ്പാടെ മാറലാണ് ചെയ്യുന്നത് യൂസ്ഡ് ജപ്പാൻ ഗിയര് കിട്ടും അതിനെപട്ടി ഒന്ന് പറയാമോ
ഏതു പാർട്ട് മാറുമ്പോഴും ഒറിജിനൽ കമ്പനി പാർട്ട് തന്നെ മാറ്റി വയ്ക്കുകയാണ് അഭികാമ്യം . USED PARTനു WAARANTY ഉണ്ടോ GUARANTEE ഉണ്ടോ എന്ന് ഉറപ്പാക്കിയിട്ടു വേണം അങ്ങനെയൊന്നു വാങ്ങുവാൻ. അങ്ങനെയൊന്നും ഇല്ലെങ്കിൽ അതിനു പോകാതിരിക്കുന്നതാകും എപ്പോഴും നല്ലത്. INITIAL COST അൽപ്പം കൂടുതലാണെങ്കിലും ഗൾഫ് പോലെയുള്ള ഒരു സ്ഥലത്തു നമ്മുടെ ജോലി തിരക്കിനിടക്ക് വാഹനം റിപ്പയർ ചെയ്യുവാൻ അനാവശ്യമായി സമയം കളയേണ്ടതില്ലല്ലോ .
@@Ullas_A hand brake വിശ്വസിക്കാൻ പറ്റില്ല... ചെറിയ അശ്രദ്ധ ഉണ്ടായാൽ മതി... പിന്നെ നല്ല ഇറക്കത്തോ കയറ്റത്തോ അധികം നേരം hand brake ഇട്ട് നിർത്താൻ പറ്റുമോ?
always engage the hand brake p il vandi load irunn pani kityall gear box ne okke badhikann chance und new generation cars whether it be manual or automatic load orikkalum gear il varathirikann sradikanam
Exact videos for various types of transmissions is not available . Most of the available ones are copy righted content. Anyhow thank you very much for your timely response and advice. Please do watch videos and comment in future also
Of Course. Thank you for reminding me this serious mistake. . In continuation to this video there will be another video discussing IMT and some more type of automatic transmissions which we have missed.. Your response is very much appreciated.
Nice valuable information video 👌
Thank you
🎉 സൂപ്പർ വിവരണം🎉
Thank you very much
Super ❤ thanks for
Good explanation and presentation
Glad you liked it
Thanks a lot sir very informative explanation 🎉❤
Thank U
Really informative🎉
🙏
Thanks. Good information
Thank you.Kindly watch my future videos also. Your comments opinions and suggestions are welcome.
Okay 👍, Thanks
Welcome 👍
Informative tips
Thank U
🙏🏻thanks
Creta does not have CVT, they call it IVT. I am not sure if they are the same.
കൂടുതൽ കൺഫ്യൂഷൻ ആയെന്ന് തുറന്നു പറയുന്നതിന് മാപ്പ് ❤
It is OK. We cannot draw a sharp line between all these.
Very informative video
Thank you
❤❤❤super 🎉
What about AGS?
Maruti S-Presso automatic കാർ എങ്ങിനെയുണ്ട്, അതിൽ ഏതാണ് നല്ലത് (amt etc...) ?
s presso AMT മാത്രമേ ഉള്ളൂ അല്ലെങ്കിൽ മാനുവൽ ഇപ്പെഴത്തെ AMT കൾ തുടക്ക കാലത്തെ അപേക്ഷിച്ച് സ്മൂത്ത് ആണ് ' ഒന്ന് ഓടിച്ച് അതുമായി ഇണങ്ങിയാൽ പിന്നെ നല്ല പോലെ ഉപയോഗിക്കാൻ പറ്റും ' ഓട്ടോമെബൈൽ ജോർജലിസ്റ്റ് കൾ ഹൈ എൻഡ് വാഹനങ്ങൾ ഉപയോഗിക്കുന്നവർ ആയത് കൊണ്ട് അവർ പെർ ഫോമൻസ് കുറവാണ് എന്ന് പറയുന്നത് ' ബഡ്ജറ്റ് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് AMT ഒരു പ്രശ്നം അല്ല . ഞാൻ ഇതെല്ലാം ഉപയോഗിച്ചിട്ടുണ്ട് ഇപ്പൊഴത്തെ സെലീറിയോ ഉപയോഗിച്ച് നോക്കിയിട്ടുണ്ട് ഒരു കുഴപ്പവും ഇല്ല അതെ CC എൻജിനും ഗിയർ ബോക്ക്സ് ഉം ആണ് S presso യിലും
സാറെ മഹിന്ദ്ര സ്ക്കോർ പ്പിയോ ഓട്ടോമാറ്റിക് കാർ ആണ് ഞാൻ ഓടിക്കുന്നത് അതിൽ P R N MD കൊടുത്തിരിക്കുന്നത്. എനിക്കുള്ള സംശയം കാർ സ്റ്റാർട്ട് ചയ്യുന്നത് P യിൽ ഇട്ടാണോ അതോ N നിൽ ഇട്ടാണോ? P യിൽ ഇട്ട് സ്റ്റാർട്ട് ചെയ്തപ്പോൾ വണ്ടിക്ക് യാതൊരു ചലനവുമില്ലാത് എഞ്ചിൻ മാത്രം സ്റ്റാർട്ട് ആകുന്നു പിന്നീട് D യിൽഇട്ട് ഓടിക്കുകയാണ് ഈ രീതി ശരിയാണോ? ദയവായി പറഞ്ഞുതരണം.
What you are doing is correct.
1.Turn the ignition ON by pressing the start stop button or through ignition key
2. Shift the gear shift lever to Park or Neutral position, if found in any other position
3. Apply parking brake, if found not applied
4. Do not press the accelerator
5. Depress the brake pedal and press the start stop button or Turn the key momentarily to the START position to crank the engine
6. Once the engine starts, release the Start Stop Button or key.
TC transmission yandanu ,urban cruiser (breeza) പറഞ്ഞില്ല
AMT module service cheyyaan പറ്റുമോ? Module il ഉള്ള പാർട്ട് മാറ്റി സർവീസ് ചെയ്യുന്ന centres അറിയുമോ
പറ്റും. പക്ഷേ അറിയുന്നവർ കുറവാണ്. മാത്രമല്ല ഇങ്ങനെയുള്ള modules sensors ഒക്കെ sealed ആയി ആണ് വരുന്നത്. അത് പൊട്ടിച്ചു പണിയുക എളുപ്പമല്ല എന്ന് വിദഗ്ധർ പറയുന്നു. പിന്നെ കാർ കമ്പനികൾക്ക് അവരുടെ parts വിൽക്കേണ്ടേ
"P" mode ഇല്ലാത്ത കറുകൾ എങ്ങനെ പാർക്ക് ചെയ്യണം...N Mode... R MODE സെലക്ട് ചെയ്യാമോ ?? പ്ലീസ് REPLY.
. Sure In continuation to this video there will be another video discussing the subject you have raised in detail. Thank you for your response. Really very much appreciated.
Sir, Skoda kushaq il വരുന്ന DSG എന്നത് DCT തന്നെ ആണോ?
Sir, In continuation to this video there will be another video discussing DSG also, which I have missed. Thank you for your response . Kindly watch my future videos also. Your comments opinions and suggestions are welcome.
@@ajayspress thank you, looking forward to it
DSG ann athine appo paranjilalo ath sub category ano
DCT = DSG (German)
DSG aka Direct-Shift Gearbox is a type of DCT aka Dual Clutch Transmission
DSG is a term used by Volkswagen group of cars like VW Polo or Skoda Octavia DSG etc
Ajayan Sir is an encyclopaedia.
🙏
Hoda city automatic ഇതിൽ ഏത് ഗണത്തിൽ പെടും. ഇത് വാങ്ങുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ 😊
@@georgecreations1392 CVT most trusted gear box of honda
👍👍👌👌
Kindly watch my future videos also. Your comments opinions and suggestions are welcome. Thank you very much.
MG യെ കുറിച്ച് പറഞ്ഞില്ലല്ലോ,
ഒരു ഓട്ടോമൊബൈൽ എഞ്ചിനീയർ ആയ ഞാൻ ഡിഗ്രിക്ക് പഠിക്കാൻ ഉള്ള സബ്ജെക്ട് ആയിരുന്നു. ഇപ്പോൾ അതൊക്കെ മറന്നു പോയി. 🎉
😄😄
👍
Rubber band എഫക്ട് AMT ക്കു അല്ലെ?
CVT
പാർക്കിങ്ങ് മോഡ് (p) ഇല്ലാത്ത കാറു കളുടെ കാര്യം പറഞ്ഞില്ല എന്ന് ഓർമിപ്പിക്കുന്നു
എന്റെ രണ്ടാമത്തെ വിഡിയോയിൽ പറഞ്ഞിട്ടുണ്ട് ua-cam.com/video/ZvF6jRxcLgU/v-deo.htmlsi=5ZWhVoWVYMYr2EZZ
Honda fit cvt
എന്റെ അടുത്ത് നിസ്സാൻറ്റിൽഡാ ഉണ്ട് ഗൾഫിൽആണ്
രാവിലെ d യിൽ ഇട്ടാൽമൂവ്ആവില്ല 1ൽ ഇട്ട് മൂവ്ചെയ്തു 2 ഇട്ടു കുറച്ചമൂവ് ചെയ്ത് dമോഡിൽ ഇട്ടുപോകും ഗിയർഷിഫ്റ്റ് സെൻസർ പ്രോബ്ലം ആണെന്ന് പറയുന്നു പിന്നെ ഇവിടെ ഗീർബോക്സ് അപ്പാടെ മാറലാണ് ചെയ്യുന്നത് യൂസ്ഡ് ജപ്പാൻ ഗിയര് കിട്ടും അതിനെപട്ടി ഒന്ന് പറയാമോ
ഏതു പാർട്ട് മാറുമ്പോഴും ഒറിജിനൽ കമ്പനി പാർട്ട് തന്നെ മാറ്റി വയ്ക്കുകയാണ് അഭികാമ്യം . USED PARTനു
WAARANTY ഉണ്ടോ GUARANTEE ഉണ്ടോ എന്ന് ഉറപ്പാക്കിയിട്ടു വേണം അങ്ങനെയൊന്നു വാങ്ങുവാൻ. അങ്ങനെയൊന്നും ഇല്ലെങ്കിൽ അതിനു പോകാതിരിക്കുന്നതാകും എപ്പോഴും നല്ലത്. INITIAL COST അൽപ്പം കൂടുതലാണെങ്കിലും ഗൾഫ് പോലെയുള്ള ഒരു സ്ഥലത്തു നമ്മുടെ ജോലി തിരക്കിനിടക്ക് വാഹനം റിപ്പയർ ചെയ്യുവാൻ അനാവശ്യമായി സമയം കളയേണ്ടതില്ലല്ലോ .
Crysta? Etha chetta..?
I think that all Toyota Crysta models have only manual transmission variants
Amt യില് P മോഡ് ഇല്ലല്ലോ....amt ഏത് ഗിയർ ഐൽ പാർക്ക് ചെയ്യണം....slop ഐൽ
Hand break undallo...Athu ittal pore
@@Ullas_A hand brake വിശ്വസിക്കാൻ പറ്റില്ല... ചെറിയ അശ്രദ്ധ ഉണ്ടായാൽ മതി... പിന്നെ നല്ല ഇറക്കത്തോ കയറ്റത്തോ അധികം നേരം hand brake ഇട്ട് നിർത്താൻ പറ്റുമോ?
മുന്നോട്ട് ഉള്ള ഇറക്കത്തിൽ R mode കയറ്റത്തിൽ D മോഡ് | Key ഊരി എടുക്കാൻ പറ്റുമെങ്കിൽ
always engage the hand brake
p il vandi load irunn pani kityall gear box ne okke badhikann chance und
new generation cars whether it be manual or automatic load orikkalum gear il varathirikann sradikanam
@@anupmanohar3762 eth vallya irakathum hand brake il vandi nikkum pinne once a while hand brake nte efficiency check cheyanam
U didn't mentioned ivt in i20
Yes. Thank you for reminding me this. In continuation to this video there will be another video discussing IVT also. as part II in next week.
നിങ്ങൾ പറയുന്ന കാര്യങ്ങൾ background ൽ കാണിക്കാമായിരുന്നു🎉
Exact videos for various types of transmissions is not available . Most of the available ones are copy righted content. Anyhow thank you very much for your timely response and advice. Please do watch videos and comment in future also
ഓട്ടോ മാറ്റിക് എടുക്കണം എന്നുള്ളവർക്ക് ഇലട്രിക് എടുക്കുക അല്ലേ നല്ലത് 🤔
Baleno ഇപ്പൊ CVT ഇല്ല amt മാത്രേ ഉള്ളൂ
Thank you for that information.Kindly watch my future videos also. Your comments opinions and suggestions are welcome.
IMT missed...