സർവീസിന് ചെല്ലുന്ന customer ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം കാരണം എല്ലാ സർവീസും proper സർവീസല്ല

Поділитися
Вставка
  • Опубліковано 18 вер 2024
  • In this video we have discussed about the service centre scams

КОМЕНТАРІ • 10

  • @musthafapmk3800
    @musthafapmk3800 19 годин тому +1

    ഈ കാര്യങ്ങൾ ഒന്നും ഒരാൾക്കും അറിയില്ല. അത് ഷോറുമുക്കാർ ശരിക്ക് മുതലെടുക്കുന്നു.- ഇത് പോലേ ഉള്ള അറിവുകൾ ഇനിയും തുടരണം

  • @SHIJILALUK
    @SHIJILALUK 4 години тому

    എല്ലാ സർവീസ് സെൻററിൽ ഇതുതന്നെയാണ് നടക്കുന്നത്. വെറും ഉടായിപ്പ് ആണ് സർവീസ് സെൻററിൽ നടക്കുന്നത് നമ്മെ പറ്റിക്കാൻ വേണ്ടി പുറമേ വാഷ് ചെയ്ത് തരും

  • @thomasts9161
    @thomasts9161 20 годин тому

    എറണാകുളം ഹൂഡായ് സർവീസ് സെൻറർ എന്നെ പറ്റിച്ചതു പോലെ ,സർവീസിനൂ കൊടുത്ത കാർ സൽവീസ് സെൻററിന് വെളിയിൽ വന്നപ്പോൾ
    കൂളിഗ് ഭാനിൻറ മോട്ടറും സ്പീഡോമീറ്ററിൻറ സെൻസറും വർകു ചെയ്യുന്നില്ല കംപ്ളയിൻറു ചെയ്തു
    അവർ ഉത്തരവാദി അല്ല എന്നാണ് പറഞ്ഞത് പാർടുകൾ
    മാറ്റിയിട്ട് പഴയ സാധനം ഫിറ്റു ചേയ്ത്
    തരുകയാണ് ചെയ്യുന്നത്, സർവീസ് ചെയ്യുന്നത് കാണുവാൻ അനുവദിക്കില്ല

  • @nahaskuttan2242
    @nahaskuttan2242 День тому +2

    First service il nammal enthoke shradhikkanam..? Maruti

  • @kiranrs6831
    @kiranrs6831 День тому

    ചേട്ടാ second hand എടുക്കാൻ പറ്റിയ csuv/mid suv models ചെയ്യാമോ ?

  • @rajamohan9330
    @rajamohan9330 18 годин тому

    Fact 🤔👌👍

  • @lukavarikattu6526
    @lukavarikattu6526 День тому

    nice information

  • @mohanancherukara5338
    @mohanancherukara5338 3 години тому

    സർവ്വീസ് ഒരുതരം തട്ടിപ്പ്...

  • @jubikanchooli8432
    @jubikanchooli8432 17 годин тому

    Toyota annu nalla service centre