Neelakkatinu Mukalile | Jaya Vijaya | Kannur Sherif | Suraj Venjaramoodu | Afzal Yusuf| Ayyappa Song

Поділитися
Вставка
  • Опубліковано 7 лис 2019
  • #Sabarimala #Jayavijaya #latestayyappasong
    Lyrics : Vayalar Sarathchandra Varma
    Music : Afzal Yusuf
    Singer : Jaya Vijaya (Jayan) | Kannur Sherif
    Content Owner : Manorama Music
    Published by The Malayala Manorama Company Private Limited
    കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
    സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
    #sabarimala #sabarimala_ayyapan #sabarimalasongs #sabarimala_songs #ayyappadevotionalsongs #ayyappadevotionalsongsmalayalam #ayyapa #ayyappaswamysongs #hindudevotionalsongs #latestdevotionalsongs #malayalamdevotionalsongs #manoramamusic

КОМЕНТАРІ • 627

  • @HinduDevotionalSongs
    @HinduDevotionalSongs  2 роки тому +280

    ua-cam.com/video/Z7LITNrnrhk/v-deo.html
    മധുബാലകൃഷ്ണൻ ആലപിച്ച പുതിയ ഗുരുവായൂരപ്പ ഭക്തിഗാനം

    • @mallufooddie
      @mallufooddie 2 роки тому +3

      Sathyam aaaa enthaaa pattu samiiiii

    • @sreevalsanvn9773
      @sreevalsanvn9773 2 роки тому +5

      @@mallufooddie ഇത് കണ്ണൂർ ഷെരിഫ് പാടിതാണ്

    • @leelapa6784
      @leelapa6784 Рік тому +1

      Swaamiye saranamayyappaaa🙏🙏🙏🙏

    • @subinlal3349
      @subinlal3349 Рік тому

      Shereef sir super

    • @vmo4kmedia
      @vmo4kmedia Рік тому +1

      Ppp

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 роки тому +946

    ഇതാണ് ശരിക്കും മതസൗഹാർദ്ദം.. സംഗീതം നല്കിയ അഫ്സൽ യൂസഫിനും പാടിയ കണ്ണൂർ ഷെരീഫിനും ഭഗവാൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹങ്ങൾ ചൊരിയട്ടേയെന്ന് പ്രാർത്ഥിക്കുന്നു...

    • @manjumahi0008
      @manjumahi0008 Рік тому +5

    • @user-ek8tb9hq9f
      @user-ek8tb9hq9f Рік тому +5

      🙏🏻🕉️

    • @user-nn4yc8ip1d
      @user-nn4yc8ip1d 7 місяців тому

      🙏🙏🙏

    • @Dhanyaani
      @Dhanyaani 7 місяців тому +27

      ഇതിൽ പാടിയ വലിയ ഒരു കലാകാരനെ മറന്നത് ഒട്ടും ശെരിയായില്ല ജയവിജയ് എന്ന വലിയ ഒരു അയ്യപ്പ ഗായകനെ എന്തെ മറന്നു പോയി

    • @aneeshrajraju2486
      @aneeshrajraju2486 7 місяців тому +6

      സംഗീതത്തിന് എന്ത് ജാതി എന്ത് മതം

  • @user-nh8jb4my9v
    @user-nh8jb4my9v 7 місяців тому +236

    ഒരുമതത്തിലും വിശ്വാസം ഇല്ലാത്ത എന്റെ മുന്നിൽ ആരോ പറഞ്ഞു ഒന്ന് മല കയറാൻ അത് അനുസരിക്കാൻ തീരുമാനിച്ചു നിയോഗം പോലെ ചെന്ന് ഇറങ്ങി ഇപ്പൊ എന്റെ ഉള്ളിൽ അയ്യാൻ മാത്രേ ഉള്ളു കാരണം 16 വർഷം കുഞ്ഞങ്ങൾ ഇല്ലാത്ത ഞങ്ങൾക്ക് ഇരട്ട മക്കളെ തന്നു അയ്യാൻ ഇനിയും വന്നൊണ്ടെ ഇരിക്കും സ്വാമിയേ 🙏🏼🙏🏼🙏🏼❤️❤️❤️

  • @achumalu9469
    @achumalu9469 Рік тому +412

    ഈ സോങ് വീണ്ടും വീണ്ടും വന്നു കേൾക്കുന്നവർ ഉണ്ടോ. എന്നെ പോലെ 🧡🙏

  • @soumyasanthosh2636
    @soumyasanthosh2636 3 роки тому +993

    എത്ര വട്ടം കേട്ടാലും മതി വരാത്ത പാട്ട്

  • @dilshadp5628
    @dilshadp5628 4 роки тому +169

    അമ്പടാ ശരീഫ്ക്ക ഭക്തിഗാനം പാടി ഒളിച്ചിരിക്കാല്ലേ...👍👍👍

  • @subinas3045
    @subinas3045 Рік тому +163

    എരുമേലിവരെ ബസ്സിനുവന്നു അവിടുന്ന് നടന്നു കാനന പാതയിലൂടെ കാളകെട്ടി, അഴുത, കല്ലിടംകുന്നു, മുക്കുഴി, കരിമല കയറ്റം ഇറക്കം, കരിയിലാം തോട്, ചെറിയനാവട്ടം, വലിയനാവട്ടം പമ്പയിലെത്തി കുളിച്ചു നീലിമല കയറി സ്വാമിയുടെ സന്നിധിയിലേക്ക്. സ്വാമിയേ ശരണം അയ്യപ്പ

    • @midhunpm3167
      @midhunpm3167 10 місяців тому +3

      Athoru feel anu ❤

    • @friendsforever9821
      @friendsforever9821 7 місяців тому +1

      Sherikkum athu verey oru feeling aanu njaan eepravashyavum anganey pokunondu

    • @aravindup3288
      @aravindup3288 6 місяців тому

      എരുമേലി🥵🙏

    • @prasanthpgpillai83
      @prasanthpgpillai83 5 місяців тому +1

      ❤Enna feel

    • @vibinvibi7167
      @vibinvibi7167 9 днів тому

      അതാണ് ശെരിക്ക് മലക് പോക്ക് 🙏

  • @itmrvz9014
    @itmrvz9014 8 місяців тому +172

    അയ്യപ്പൻ ഒരു വികാരമാണ്...
    എത്ര പറഞ്ഞാലും കേട്ടാലും കണ്ടാലും തീരാത്ത അത്ര മതിയാവാത്ത ❤️ ഒന്നാണ് എന്റെ അയ്യപ്പൻ നമ്മടെ അയ്യപ്പൻ... സ്വാമി ❤

  • @revanthraju3618
    @revanthraju3618 2 роки тому +270

    സ്വാമി എന്ന ഷെരീഫീക്കയുടെ വിളി അയ്യപ്പൻറെ അടുക്കലേക്ക് എത്തിക്കുന്നു ✨️

  • @nandanunni9779
    @nandanunni9779 2 роки тому +326

    സ്വാമി അയ്യപ്പന്റെ ചരിതം പോലെ തന്നെ മത സൗഹാർദ്ധം നിറഞ്ഞു നിൽക്കുന്ന കൂട്ടായ്മയുടെ വിജയം 🥰❤️

  • @jibincb3131
    @jibincb3131 2 роки тому +119

    പഴമൊഴികൾ ചൊല്ലിയ കഥയിലെ ഹരി ഹരന് നൽകിയ സുകൃതമേ സ്വാമി...❤❤

  • @arrowmedia1653
    @arrowmedia1653 3 роки тому +317

    2020 കൊറോണ മണ്ഡല കാലത്ത് ഈ പാട്ട് കേൾക്കാൻ വന്ന അയ്യപ്പാ ഭക്തന്മാറുണ്ടോ 😍😍😍😍😍😍😍😍
    സ്വാമിയേ ശരണം 😍😍😍😍😍

  • @sarin8340
    @sarin8340 2 роки тому +140

    എജ്ജാതി പാട്ട് 🥰🥰🥰
    കേട്ടിട്ടും മതിയാവുന്നില്ല ❤️❤️ അത്രമേൽ addicted☺️☺️☺️☺️

  • @Deliriouswayfarer
    @Deliriouswayfarer 7 місяців тому +48

    ഷരീഫ്ക്കാന്റെ ശബ്ദത്തിന് എന്തോ കാന്തശക്തി ഉണ്ട്. ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤

  • @ullasmb3289
    @ullasmb3289 3 роки тому +122

    Whatsapp status kand vannavar undo?
    അസാധ്യ ഫീൽ

    • @sarathksethumadhavan3219
      @sarathksethumadhavan3219 Місяць тому

      അത് മണ്ഡല കാലം കൂടി ആവുമ്പോൾ പറയും വേണ്ട

  • @ramesanthankappan8418
    @ramesanthankappan8418 5 місяців тому +19

    ജാതി ഭേദമില്ലാതെ എല്ലാവർ ക്കും അനുഗ്രഹം ചൊരിയുന്ന ഭൂലോക നാഥൻ നിത്യനിരാമയൻ അയ്യപ്പസ്വാമി സ്വാമിയേ ശരണം അയ്യപ്പാ

  • @sreekrishnaN36
    @sreekrishnaN36 3 роки тому +140

    അയ്യപ്പന്റെ നാട്ടുകാരൻ🤘❤

  • @chekavar8733
    @chekavar8733 4 роки тому +33

    ജയവിജയ പുണ്ണ്യസ്വരം

  • @athulraj1921
    @athulraj1921 Рік тому +83

    എന്നെ കൈവിടല്ലേ അയ്യപ്പാ ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ 🕉️🙏🙏🕉️🕉️🕉️🕉️🕉️🙏🙏🙏🙏 കരഞ്ഞു പോയി 😔🕉️🙏😭😭😭😭

  • @arunnarayanannair9109
    @arunnarayanannair9109 2 роки тому +178

    ഷരീഫ് ഇക്കാ മുൻനിരയിൽ പാടേണ്ട ഒരു singer തന്നെ ആയിരുന്നു.. എന്താ voice 👌👌👌

    • @zeeepoint8208
      @zeeepoint8208 11 місяців тому

      Thirchayayum he is a great singer

    • @NithyaKrishna-ip3by
      @NithyaKrishna-ip3by 3 дні тому

      ഇത് ഏത് പടത്തിലെ പാട്ടാണ്

  • @bhoomikasthoughtsnvlogs9077
    @bhoomikasthoughtsnvlogs9077 4 роки тому +55

    സ്വാമിയേ ... ശരണമയ്യപ്പാ

  • @gangadevi1040
    @gangadevi1040 6 місяців тому +10

    ഈ അടുത്ത ഇടയ്ക്ക് കേട്ട് ഏറ്റവും മനോഹരമായ് അയ്യപ്പഭക്തിഗാനം... ഒരു മുസ്ലിം സഹോദരന്റെ സംഗീതസംവിധാനത്തിലെ. ഒരു അയ്യപ്പഭക്തിഗാനം. അദ്ദേഹത്തെയും അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏 സ്വാമിയേ ശരണമയ്യപ്പ 🙏🙏

  • @karthikkrishnan2296
    @karthikkrishnan2296 2 роки тому +25

    കുഞ്ഞില്ല രാജ്യത്തെ കുഞ്ഞോമൽ നീയല്ലേ ❤❤❤❤❤❤

  • @pkpkdk320
    @pkpkdk320 7 місяців тому +7

    Jayavijaya വോയ്സ് കേൾക്കാൻ ന്ത് രസമാണ്...❤

  • @adhikayankarnan7688
    @adhikayankarnan7688 3 роки тому +101

    Kannur Sherif ikkade voice കേട്ടപ്പോ അതിയായ സന്തോഷം❤️

  • @_nk_stunter
    @_nk_stunter 7 місяців тому +5

    സ്വാമിയേ ശരണമയ്യപ്പാ.........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @manup.a7747
    @manup.a7747 7 місяців тому +10

    കണ്ണ് നിറഞ്ഞു ഈ സോങ്ങ് കേട്ടപ്പോൾ.. സ്വാമി ശരണം❤️

  • @sreedevibabu833
    @sreedevibabu833 2 роки тому +83

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് 🥰🥰സ്വാമി ശരണം🙏🏻

    • @moodesh9
      @moodesh9 8 місяців тому

      Uff❤️

    • @moodesh9
      @moodesh9 8 місяців тому

      Uff❤️

  • @avinash_ks001
    @avinash_ks001 Рік тому +23

    ഈ പാട്ടിന്റെ ഒരു പവർ ഉണ്ടല്ലോ... 🔥❤️ സ്വാമിയേ..... ❤️❤️❤️

  • @rameshramesh7289
    @rameshramesh7289 3 роки тому +42

    സ്വാമിയേ ശരണമയപ്പാ🙏🙏🙏🙏🙏

  • @muhammedalthaf9
    @muhammedalthaf9 2 роки тому +41

    കണ്ണൂർ ശരീഫിക്ക...സ്വാമീ....വരി👌👌

  • @rashidmadeena2824
    @rashidmadeena2824 Рік тому +12

    ഇതൊക്കെയാണ് ഞങ്ങളുടെ മലയാളികളുടെ റിയൽ കേരള സ്റ്റോറി ജാതി മതം ഇതൊന്നുമല്ല മനുഷ്യനാണ് വലുത് കലാകാരന്മാർ ഉയിർ ❤❤

  • @arunupendranath4691
    @arunupendranath4691 Рік тому +71

    എന്തൊരു ഫീൽ.. " പഠിമുകളിലെ ബിംബത്തിൽ നെയ്യായി ചേരുന്നയ്യപ്പാ സ്വാമി""😥😥🥹🥹 എന്ന ആ വിളി കണ്ണും മനസ്സും ഒരു പോലെ നിറയുന്നു. പാടിയത് ആരായാലും ദൈവാനുഗ്രഹം ആവോളം ഉള്ള ശബ്ദം 🙏

    • @user-bu1lp9dj9n
      @user-bu1lp9dj9n Рік тому

      🙏🏽🙏🏽🙏🏽🥺🥺🥺🥺🥺

    • @sabiralatheef2795
      @sabiralatheef2795 7 місяців тому

      Shareefkka 💓

    • @MrVinodtv
      @MrVinodtv 7 місяців тому

      ഈ പോർഷൻ രോമാഞ്ചം ആണ്

  • @krishnajeditografty5431
    @krishnajeditografty5431 2 роки тому +43

    ഈ അയ്യപ്പന്റെ പാട്ടിന് ഒരു പ്രത്യേക feel ആണ്

  • @rajsivarajsiva9923
    @rajsivarajsiva9923 Рік тому +20

    பல முறை கேட்டாலும் சலிக்காத ஒரு பாடல் என்றும் ஐயனே சரணம்

  • @aneeshnc7023
    @aneeshnc7023 Рік тому +13

    ഇതിന്റെ ഒരു +ve energy അത് വേറെ തന്നെയാ ❤️

  • @sudhakarantp7375
    @sudhakarantp7375 2 роки тому +24

    മനസു നിറഞ്ഞു പോയി ഷെരീഫിക്കാ

  • @rejishap609
    @rejishap609 6 місяців тому +5

    വിശ്വാസങ്ങൾക്ക് അപ്പുറമാണ് സ്നേഹം. അത് ആർക് ആരോടായാലും 🙏🙏🙏 ഹരേ കൃഷ്ണ 🌹🌹😊

  • @BindhuRaju-kh2jl
    @BindhuRaju-kh2jl 6 місяців тому +5

    ഈ പാട്ടു കേട്ടിട്ട് അയ്യപ്പന്റ അടുത്ത് എത്തിയത് പോലെ എന്നിക്ക് തോന്നുന്നു സ്വാമി ശരണം

  • @abhishekp304
    @abhishekp304 6 місяців тому +20

    കേൾക്കാൻ കൊറച്ച് വയികി പോയി❤

    • @vandanavandu1036
      @vandanavandu1036 6 місяців тому

      Me too

    • @aparna.m.r7177
      @aparna.m.r7177 6 місяців тому

      Njanum

    • @shamnas9809
      @shamnas9809 6 місяців тому

      ഞാനും... സ്റ്റാർ സിങ്ങറിൽ ഈ സോങ് പാടിയപ്പോളാണ് ഇങ്ങനെ ഒരു അയ്യപ്പ song ഉണ്ടെന്നു അറിഞ്ഞത്

  • @jayarajjayan1810
    @jayarajjayan1810 Рік тому +80

    ഈ പാട്ടിന് സംഗീതം നല്കിയ അഫ്സ്സൽ യൂസഫിന് കണ്ണുകൾ കാണില്ലായെന്ന് എത്ര പേർക്കറിയാം

    • @sajik9148
      @sajik9148 7 місяців тому +13

      ഉൾകണ്ണിൽ അയ്യപ്പനുണ്ട്. കണ്ണ് നിറഞ്ഞല്ലാതെ ഈ പാട്ട് കേൾക്കാൻ ആവില്ല

    • @_Greens_
      @_Greens_ 7 місяців тому +1

      🙏🏻🙏🏻🙏🏻

    • @shammasmohd9394
      @shammasmohd9394 6 місяців тому +5

      അയ്യപ്പൻ കാഴ്ച തിരിച്ചു കൊടുക്കട്ടെ

  • @salimsayed7377
    @salimsayed7377 2 роки тому +54

    പടം ഹിറ്റാകാതെ വന്നപ്പോൾ പാട്ടും ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഇന്നാണ് ഞാൻ ഈ മനോഹരമായ അയ്യപ്പ ഗാനം കേൾക്കുന്നത്. ഷെരീഫ്ക്കാടെ പോർഷൻ സൂപ്പർ

  • @preethapraveen7005
    @preethapraveen7005 3 роки тому +18

    Swamiiiiii ennulla aa portion...ufff.. Ayyappa swamiye nerit kanda oru feel..kann niranj poiii🙏🙏🔥🔥🔥🔥

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 роки тому +14

    ജയവിജയ & കണ്ണൂർ ഷെരീഫ് ❤️❤️❤️ അഫ്സൽ യൂസഫ് 💙💙💙💙💙

  • @user-pw5ez4pt7p
    @user-pw5ez4pt7p 7 місяців тому +6

    ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ, കാസ്റ് ചെയ്ത സുരാജേട്ടൻ നു പകരം മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ നന്നായി ഇരുന്നു എന്ന് തോന്നുന്നു.

  • @vishnuprasad618
    @vishnuprasad618 7 місяців тому +11

    അയ്യപ്പൻ അതൊരു വികാരം ആണ് എത്ര പോയാലും കണ്ടാലും മതിവരില്ല മരണം വരെ പോകാൻ തോന്നുന്ന അത്ഭുതം 🙏🏼🙏🏼🙏🏼

  • @mubarismubu1591
    @mubarismubu1591 2 роки тому +11

    Neeli malayude mukalieee enn kelkkumbo ulla feel🥰🥰🥰

  • @anjanaanjana4250
    @anjanaanjana4250 7 місяців тому +18

    നീലക്കാടിനു മുകളിലെ... നീലിമലയുടെ നെറുകയിൽ... നിത്യതാപസനേന്തിയെൻ അയ്യനയ്യപ്പൻ
    പഴമൊഴികൾ ചൊല്ലിയ കഥയിലെ ഹരിഹരനു നൽകിയ സുഗ്രതമേ .....സ്വാമി....സ്വാമി.....
    (നീലക്കാടിനു )
    പമ്പയ്‌ക്കൊരു സായൂജ്യം എന്നെന്നും പൈതൽ നീ കാടിൻ വഴിയോരത്തോ കണ്ടെത്തി പൊന്മുത്തേ(2)
    ആരാരും പൂജിക്കും ആരോമൽ നീയല്ലേ കുഞ്ഞില്ലാ രാജ്യത്തെ കുഞ്ഞോമൽ നീയല്ലേ
    കരിമലയുടെ കഠിന്യം പലവട്ടം താണ്ടി ഞാൻ പടിമുകളിലെ ബിംബംത്തിൽ നെയ്യായി ചേരുന്നയ്യപ്പാ......ആ....സ്വാമി....
    (നീലക്കാടിനു )
    ഒന്നെന്നൊരു വേദത്തിൻ ഓങ്കാരം തന്നെ നീ ത്യോയ്തക്കറ മാറ്റിടും ദേവസ്വരം അല്ലേ നീ (2)
    ജന്മങ്ങൾ നെഞ്ചേറ്റും ജ്യോതിപ്പൂ അല്ലെ നീ ആത്മാവിൽ ചേക്കേറും മോക്ഷതേരല്ലേ നീ തിരുനടയുടെ വാതുക്കൽ തിരിവെട്ടം പോലെ ഞാൻ ഹരിഹരസുധ ഗീതത്തിൽ ലയമായി തീരുന്നയ്യപ്പാ....സ്വാമി.... സ്വാമി..... സ്വാമി..... സ്വാമി.... സ്വാമി....സ്വാമി.... സ്വാമി.... സ്വാ.... മി..... സ്വാ....മി.....🙏🙏🙏🙏🙏

  • @reshmimithun4393
    @reshmimithun4393 2 роки тому +6

    വല്ലാത്ത ഒരു സമാദാനം ആണ് ഇത് കേൾക്കുമ്പോൾ

  • @harshaharsharajan3383
    @harshaharsharajan3383 27 днів тому

    വിളിച്ച വിളിപ്പുറത്താണ് എന്റെ അയ്യപ്പൻ 😭😘

  • @rafeekmohammed2449
    @rafeekmohammed2449 5 місяців тому +2

    വളരെ മനോഹരം ഈ പാട്ട് കേൾക്കാൻ കണ്ണൂർ ഷെരീഫ് സൂപ്പർ ❤️

  • @sujith.s7673
    @sujith.s7673 2 роки тому +13

    ഇന് രാവിലെ കേട്ടപ്പോൾ മനസു നിറഞ്ഞു 🙏🏻🙏🏻🙏🏻

  • @roshinisooraj5306
    @roshinisooraj5306 7 місяців тому +4

    വല്ലാത്തൊരു feel ആണ് ഈ പാട്ടിനു... കേട്ടാലും കൊതി തീരുന്നില്ല 🥰🥰🥰🥰🥰🥰😊

  • @sujisujith9870
    @sujisujith9870 Рік тому +5

    ഇടക്കൊക്കെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ കേൾക്കാറുണ്ടെങ്കിലും അത്ര ശ്രദ്ധിക്കാറില്ലയിരുന്നു. ഇപ്രാവശ്യം മലക്ക് പോയപ്പോൾ വണ്ടിയിൽ വച്ചു കേട്ടപ്പോൾ മുതൽ ഇതിന് addict ആയി 🙏🏻🙏🏻🙏🏻

  • @sumeshsubrahmoniampillai9283
    @sumeshsubrahmoniampillai9283 7 місяців тому +6

    പലവട്ടം കേട്ടു..
    ആഹാ!! സായൂജ്യം🙏💜💟

  • @abdulkarimbil9500
    @abdulkarimbil9500 5 місяців тому +2

    എല്ലാ മതത്തിലെയും നല്ല ഭക്തി ഗാനങ്ങൾ ഇഷ്ടം. ഈ ഗാനം പെരുത്ത് ഇഷ്ടം ❤❤❤

  • @srsmedia6000
    @srsmedia6000 Годину тому

    Sranamayyappa❤

  • @MuthuLakshmi-oj5jo
    @MuthuLakshmi-oj5jo 2 роки тому +13

    மெய்சிலிர்த்து போனேன் பாடலைக்கேட்ட.சொல்ல வார்த்தை கிடைக்கவில்லை.வணங்குகிறேன்.எல்லாம் ஐயனின் திருவிளையாடல்

  • @anandua1606
    @anandua1606 3 роки тому +11

    Oru rakshayum illa sherif ikka Jaya Vijaya
    Swami Sharan😍

  • @kirannarayanannair4717
    @kirannarayanannair4717 2 роки тому +9

    Kannur sherif👏👏👏👌

  • @jayalekshmi9966
    @jayalekshmi9966 2 роки тому +6

    Status kandu vanneya orupad ishtaayiii😍😍veendum veedum kelkan thonnunna song ..

  • @dineshwaran5947
    @dineshwaran5947 6 місяців тому +3

    இந்த பாடலை கேக்கும்போது ஒரு இனம் புரியதா சந்தோஷம் 🙏🙏🙏🙏🙏 ஐயப்பா❤️❤️

  • @bijeshbnair6642
    @bijeshbnair6642 Рік тому +6

    Jayavijayan♥️🔥 kode ikkade voicekode ayappol... Ethra pravasyam keattunnariyillaxyappaaaa🙏🙏🙏🙏🙏... Bhakthi kodi thoshuthu pokunna pattu...

  • @user-pn2ko3mh9e
    @user-pn2ko3mh9e 5 місяців тому +3

    Mind Blowling🎉
    Fav Devotional song ❤

  • @kmkm2222
    @kmkm2222 3 роки тому +13

    സ്വാമി ശരണം

  • @reshureshma9242
    @reshureshma9242 6 місяців тому +2

    എന്തൊരു sweet വോയിസ്‌ ❤️❤️❤️❤️... സ്വാമി ശരണം 🙏🏻🙏🏻🙏🏻

  • @sandysandyrao2354
    @sandysandyrao2354 5 місяців тому +1

    இந்த பாட்டு என்னமோ பண்ணுது 😍அவ்ளோ புடிச்சிருக்கு ❤😇

  • @rameshchandran4932
    @rameshchandran4932 6 місяців тому +2

    സ്വാമി ശരണം 🙏🙏🙏🥰🥰🥰❤️❤️❤️

  • @Podiyanvlogs
    @Podiyanvlogs 7 місяців тому +3

    ഏറ്റവും ഇഷ്ടപെട്ട ഒന്ന്..... കേൾക്കുമ്പോൾ ✨✨

  • @user-lx8vq3ev8l
    @user-lx8vq3ev8l Місяць тому

    പഴമൊഴികൾ ചൊല്ലിയ കഥയിലെ... ഹരിഹരനു നൽകിയ സുകൃതമേ... സ്വാമീ.....❤

  • @jithuprajith59
    @jithuprajith59 2 роки тому +5

    Swami Saranam🙏🙏🙏 Afsal Yousaf❤❤❤

  • @ramachandranvengat5924
    @ramachandranvengat5924 4 роки тому +25

    വളരെ മനോഹരം

  • @sukanya4373
    @sukanya4373 Рік тому +5

    ഇത്രയും ഭക്തി നിറഞ്ഞൊരു ഭക്തിഗാനം ഞാൻ ഈ അടുത്തൊന്നും കേട്ടിട്ടില്ല enthu ഫീലാണ്😢❤🙏🙏

  • @arunmb6995
    @arunmb6995 2 роки тому +8

    കേട്ടിട്ട് കണ്ണ് നിറഞ്ഞു പോകുന്നു

  • @sunithan1524
    @sunithan1524 Рік тому +6

    കണ്ണ് നിറഞ്ഞു അയ്യപ്പ സ്വാമീ 🙏🙏🙏

  • @athiraanish3083
    @athiraanish3083 3 роки тому +8

    എന്റെ അയ്യപ്പാ....🙏

  • @sakthi03vel15
    @sakthi03vel15 7 місяців тому +9

    Can't understand the lyrics but can feel the love and affection towards the lord ayyapa 🥺🙏❤️

  • @sajeevtp5380
    @sajeevtp5380 Рік тому +10

    Feel🔥
    Sherifikka♥
    Legend jaya vijaya sir♥

  • @Krishna-nu5oy
    @Krishna-nu5oy 2 роки тому +22

    Afsal yousaf done a great job yaar......... what a feel man ....... great work

  • @krishnatheerthaajil68
    @krishnatheerthaajil68 18 днів тому +2

    Super song❤❤

  • @VishnuVishnu-sn2yv
    @VishnuVishnu-sn2yv 2 роки тому +12

    Super Ayyappa songs 🙏🏻🕉🙏

  • @sarathpanatpanat6996
    @sarathpanatpanat6996 Рік тому +4

    ഇത്തരം ഭക്തി ഗാനങ്ങൾ വരണം 💓💓🥲🔥

  • @salinirenjith7178
    @salinirenjith7178 3 роки тому +9

    Swamiye saranamayyappa

  • @athulyab7614
    @athulyab7614 2 роки тому +4

    Status kand vannaya polii patt feel ulla patt.... 🙏🏽

  • @aruhis3260
    @aruhis3260 Рік тому +5

    പറഞ്ഞു അറിയിക്കാൻ പറ്റാത്ത feel ആണ് ഈ song നൽകുന്നത്..

  • @bibinkumar2243
    @bibinkumar2243 4 роки тому +11

    സൂപ്പർ

  • @anoopsomanathanpillaisusha7363
    @anoopsomanathanpillaisusha7363 6 місяців тому +1

    ❤ ഇത്ര പഴയ പാട്ട് ആണെന്നറിയില്ലരുന്നു ❤ swamiya saranamayyappa

  • @murukeshambady575
    @murukeshambady575 4 роки тому +8

    ജയ വിജയ

    • @HinduDevotionalSongs
      @HinduDevotionalSongs  4 роки тому

      Thank you for Watching . Please subscribe this channel and press bell icon to get notifications of new release videos

  • @rohannagaroor8907
    @rohannagaroor8907 7 місяців тому +2

    ജയവിജയൻ 💥

  • @jijeshcasokan0043
    @jijeshcasokan0043 2 роки тому +7

    🥰🥰സ്വാമി ശരണം🥰🥰 സൂപ്പർ

  • @sanjaysanju1444
    @sanjaysanju1444 4 роки тому +14

    ഇജാതി song 😘

  • @akkumon9565
    @akkumon9565 3 роки тому +5

    Oru time kelkkumbolum veendum veendum kelkknm ennu thonnum❤️❤️❤️❤️

  • @RahulRPilla
    @RahulRPilla 6 місяців тому +1

    2024 തുടക്കം തന്നേ ഇത് കേൾക്കുമ്പോൾ അയ്യപ്പ സത്യം എനിക്ക് അയ്യനെ കാണാൻ തോനുന്നു ❤️❤️❤️❤️ 👏👏👏👏👏

  • @vibinkumar2060
    @vibinkumar2060 3 роки тому +10

    സ്വാമി ശരണം 🙏🏻

  • @AmmuNeethuAK
    @AmmuNeethuAK 3 місяці тому +2

    ഈ song ഇൻസ്റ്റയിൽഏറ്റവും കൂടുതൽ ഞാൻ കണ്ടത് മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞപ്പോ ആണ് 😢😢

  • @prajodprajod918
    @prajodprajod918 2 роки тому +5

    🙏സ്വാമിയേ ശരണമയ്യപ്പാ🙏

  • @ananthakumar3790
    @ananthakumar3790 2 місяці тому

    🙏🏻അയ്യപ്പ ശരണം. 🥰

  • @sumeshsl8976
    @sumeshsl8976 3 роки тому +9

    Sherif ikka♥️

  • @sabarimk1377
    @sabarimk1377 Рік тому +3

    ஓம் ஸ்ரீ சுவாமியே சரணம் ஐயப்பா 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnuvikki2933
    @vishnuvikki2933 2 роки тому +6

    Swamiyeee saranam ayyapaaa🙏🙏🙏