സംഗീതത്തിന് മതമില്ല എന്ന് ഈ പാട്ട് തെളിയിച്ചു. ഒരു നെഗറ്റീവ് കമൻറ് പോലും ഇല്ലാതെ ഹിന്ദുവും,മുസൽമാനും,ക്രിസ്ത്യാനിയും ഒക്കെ ഇത് ആസ്വദിക്കുന്നത് കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം തോന്നി. "എല്ലാ കാര്യത്തിലും ഇതു പോലെ ആയിരുന്നേൽ ഈ രാജ്യം ഏത്ര മനോഹരം ആയേനെ"❤️❤️❤️
Enkil arinjo lokath etavun fast und madham hindu 🕉 18000years Cristian.2000years Islam.1400 years Samshyam undenkil google serch World old religion enn dout clear 1700 kalagatathil ella rajiyangalum eduth nokiyalu otta madhame ullu ath hindhu ayirunu pine manushan oroo madhangal ayi thirinju Is the mother off all religion🕉🙏 Ipo ulla muslim ayalum cristian ayalum eth madhathil ullavre eduth nokiyalum avrude appan appupanmar oru hindu ayirikum
@@esmu-800-z-x എങ്ങനെ അല്ലാഹു ഒരു ദൈവം ആകും ഖുറേഷി ദൈവം ഏങ്ങനെ മുസ്ലിം ദൈവം ആയി എന്നൊക്കെ ഇന്ന് എല്ലാർക്കും അറിയാം ഖുറാൻ എഴുതിയിരിക്കുന്നത് മൊത്തം നബിയുടെ പെണ്ണിനോട് ഉള്ള അന്നത്തെ ഗോത്ര കാഴ്ചകൾ മാത്രം അല്ലേ
@@techpc8214 ഖുർആൻ കണ്ട കാഫിർ പറയുന്നപോലെ അല്ല മനസ്സിലാക്ക്കേണ്ടത്, യൂട്യൂബിൽ കാണുന്ന കാഫിറുകൾ അല്ല അല്ലാഹു ദൈവം ആണോ എന്ന് തീരുമാക്നിക്കുക, അത് യഥാർത്ഥ ദൈവം ആയ അള്ളാഹു തീരുമാനിച്ചോളും
@@esmu-800-z-x ഖുറാൻ ഏങ്ങനെ പരിശുദ്ധം ആകും അതിൽ പറയുന്നത് പെൺ വാണിഭം അല്ലേ കൊള്ളയും കൊലയും അല്ലേ പിന്നെ എങ്ങനെ പരിശുദ്ധം ആകും ഖുറേഷി ദൈവം നബി അടിച്ച് മാറ്റി ഇസ്ലാമിൽ ആക്കി
എല്ലാരും പ്രദീപ് ഏട്ടനെകുറിച്ച് പറയുമ്പോഴും ഈ പാട്ടു പാടിയ വിനോദ് ഏട്ടനെ മറക്കരുതേ.. ഒരു കാലത്തു തൃശൂർ ജില്ലയിൽ എല്ലായിടത്തും ഓണത്തിന്റെ ഭാഗമായി നടത്തുന്ന ഓണം കളി എന്ന പരിപാടി ആണിത് അതിൽ പാടുന്ന പാട്ടാണ്ഇത്. കണ്ടവർക്കു ആർക്കും മറക്കാനാവില്ല ആ ഫീൽ ❤❤❤ പ്രദീപ് ചേട്ടാ miss youu
സംഘധ്വജം പിടിച്ച തേരിൽ അതിൽ വർണ്ണയിക്കിപ്പുറം ഇന്ദ്രജിത്.... ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത്.. അമ്മ മണ്ഡോധരിക്കിവൻ പൊന്ന് മുത്ത്.. ഈ പാട്ടിലെ ഏറ്റവും ഇഷ്ട്ടപെട്ട വരികൾ 😘😘😘
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ഗാനം ❤️❤️❤️ ഇത് ഒരിക്കലും ഒരു മതത്തിന്റെ ഗാനം അല്ല. ഇത് ചരിത്രം ആണ്.... ഇത് വിശ്വസിക്കാൻ കഴിയുന്നവർ ആണ് യഥാർത്ഥ ഇന്ത്യക്കാർ. വിശ്വാസങ്ങളേക്കാൾ വലുതാണോ സത്യം... ഞാൻ ഒരു മുസ്ലിം ആണ്. എനിക്ക് എന്റ രാജ്യം അത് അതുമാത്രം ആണ് വലുത്. രാജ്യത്തെക്കാൾ വലുതല്ല എനിക്ക് സ്വർഗം. എന്റ സ്വർഗം എന്റ ഉമ്മയും വാപ്പയും മക്കളുമായി ജീവിക്കുന്ന എന്റ രാജ്യം തന്നെ ആണ്. അത് മനസ്സിലാക്കിയാൽ വേറെ ഒന്നിന്റെയും പുറകെ പോകില്ല 👍🏻
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എല്ലാ മെസ്സേജിലും ഒരേ അഭിപ്രായം ഇവിടെ ഹിന്ദുവിനെയോ മുസൽമാനെയോ ക്രിസ്ത്യനെയോ കണ്ടില്ല കുറെ നല്ല നല്ല മനസിന്റെ ഉടമകളെയാണ് ഞാൻ കണ്ടത്. താങ്ക്സ് ഫ്രണ്ട്‌സ്
എന്താ energy ❤❤❤എത്രവട്ടം ഒരു ദിവസം ഞാൻ കേൾക്കുന്നു എന്ന് എനിക്കുപോലും അറിയില്ല... മനസ്സ് നൃത്തം ചെയ്തുപോകും...❤❤ഇത് കേൾക്കുമ്പോൾ പല ഭാവങ്ങളാണ് മനസ്സിൽ തെളിയുന്നത്... രൗദ്രവും, വീരവും അങ്ങനെ.... പോകും... 👍🏻👍🏻👍🏻
Aarum tharkkikkaruth. Ith onamkkali pattu aanu. നാദം നെല്ലായി ടീംലെ വിനോദ് ചേട്ടൻ പാടിയ പാട്ടാണ് ഇത്. ഞങ്ങൾ തൃശ്ശൂർക്കാരുടെ സ്വകാര്യ അഹങ്കാരം ആണെന്ന് പറയാം ഓണംക്കളി 🔥🔥🔥
മറ്റ് മതത്തിൽ ഉള്ളവർ ഹിന്ദു പാട്ടുകളെ കുറിച്ച് നല്ലത് പറഞ്ഞു കേൾക്കുമ്പോ എന്തോ ഒരു വല്ലാത്ത ഫീൽ ആണ് ❤❤❤എന്റെ കൂടെപ്പിറപ്പുകളെ ഞാൻ എന്നും സ്നേഹിക്കും 🙏🙏🙏❤️🌹🌹🌹 ബഹുമാനിക്കും
മുസ്ലിം സുഹൃത്തുക്കളുടെ കമന്റ് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം, പണ്ട് ഈ പാട്ട് സ്റ്റാറ്റസ് ആക്കിയപ്പോൾ എന്നെ സംഘി ആക്കിയ നാട്ടിലെ കുറച്ച് സഖാകളെ ഓർക്കുന്നു പാട്ടിനെ പാട്ട് ആയി കാണാൻ പഠിക്കണം ❤️
Ivide irinjalakudakkarkk ithellam onam kali pattayi aanu thayyaraakkunnath.. Allathe oru party dem alla... Onathinu ulla oru naadan kalaaaroopam... Thrissur jillaayile mukundhaapuram thalookill aanu onam kali kanduvaraaru... Orupad pattukal aagane hitaayathund...
07:00 "ഗോപുര ദ്വാരങ്ങൾ കാക്കുക വീരരെ രാമനോട് ഒറ്റക്ക് ഞാൻ പൊരുതാം"... നല്ലൊരു നേതാവിനെ കാണിച്ചു തന്ന വരികൾ...most underrated Demi God in Indian mythology.
@@mrfoxgameryt7287 ലക്ഷമണ രേഖ മറികടന്നാൽ ഭസ്മം ആവും അതാണ് ലക്ഷമണ രേഖ, ഇത് മനസ്സിലാക്കി അയാള് plan B ഇറക്കി അത് വർക്കൗട്ട് ചെയ്പ്പിച്ചില്ലേ , 10 തല എന്ന് ചുമ്മാ വിളിക്കുന്നത് ആണോ 10 തലയുടെ ബുദ്ധി ആണ് അതിൽ ഉദ്ദേശിക്കുന്നത്.
രാവണൻ നേരിട്ട് യുദ്ധതിനെത്തുന്നു ഇന്ന് നാം തെല്ലു ഭയപ്പെടണം....... തികഞ്ഞ ശിവഭക്തൻ, ധീരൻ, കല പത്തിലും തികഞ്ഞവൻ, സൗന്ദര്യരാധകൻ, എത്രവർണ്ണിച്ചാലും മതിവരില്ല
@@sijomm813 അല്ലേലും ഈ ജാതിയും മതവും ഉപകാരം ഉള്ളത് രാഷ്ട്രീയക്കാർക്ക് വോട്ട് പിടിക്കാൻ വേണ്ടി മാത്രമാണ് അല്ലാതെ എന്ത് ഉപകാരം ഉണ്ട് നമുക്ക് ആരാണോ നമ്മളെ കഷ്ടപ്പാടിൽ സഹായിക്കുന്നവൻ അവനാണ് ദൈവം ❤
ഇത്രയും യുവ വീര്യം ഉളവാകുന്ന ഒരു സോങ് മലയാളം പാട്ടിന്റെ ചരിത്രത്തിൽ പോലും ഇല്ല ഭീരുവിനെയും ധീരനാകുന്ന മലയാളത്തിലെ ഒരേ ഒരു സോങ് അത് ഇത് ഒന്ന് മാത്രം 🌟🌟🙏🙏
I am a Muslim. But this song 😮🔥 huf moneee 🤩😇🔥 .enthoo oru power um romanjavum varunna song. 'NJAN RAVANAN' .......that portion enna rasanenne. love it 💓
സത്യം, ഞാൻ മുസ്ലിമാണ്, ഞാൻ ഹിന്ദുവാണ്, ഞാൻ ക്രിസ്തിയാനിയാണ് എന്നൊക്കെ പറഞ്ഞു വരുന്നവരോട് പുച്ഛം മാത്രം, ചിലപ്പോൾ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാവാം, എന്തൊക്കെ യാണലും നമ്മൾ മനുഷ്യരാണ് അതാണ് ആദ്യം വേണ്ടത് 🙏🏻
പടപൊരുതണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം ചുടു ചോര കൊണ്ട് നമ്മൾ ഇനി നടനമാടണം...(2) (music) സേതു ബന്ധിച്ചു കടൽ കടന്ന് തങ്ക ലങ്കയിൽ ദൂരെ പടകുടിയിൽ സേനാപതി സൂര്യ സൂനു വന്നു .. രാമചന്ദ്രൻ്റെ ആ തിരു സന്നിധിയിൽ എന്തിനും ഏതിനും രക്തം കൊടുക്കുവാൻ സുഗ്രീവൻ്റെ പട കൂടെയുണ്ട് (പടപൊരുതണം)(2) യുദ്ധദിനത്തിനു മൂന്നാം ദിനം പംക്തി ഖണ്ഡന് യുദ്ധത്തിനൊത്ത ദിനം ആരവിടെ സ്വർണ്ണ തേരൊരുക്ക് എൻ്റെ കൈലാസനാഥൻ്റെ വാളെടുക്ക് ലങ്കയ്‌ക്ക് നാഥനാം രാവാനാണീവിധം ഇന്ന് പടപ്പുറപ്പാട് വേണം വിളിച്ചിറക്കണം കലി തുടരണം കഭി പുലരിനോടണം നര നായകൻ്റെ സീത എന്നോട് ചേരണം (പടപൊരുതണം) നീലശൈലം ദൂരെ മാറിനിൽക്കും പത്തു ഖണ്ഡൻ്റെ നെഞ്ചിലൊളിപ്പരപ്പും ശങ്ക് കടഞ്ഞ കഴുത്തഴകും എന്തും കൊത്തിപ്പറിക്കും മിഴിയഴകും രാവണ ഭാവങ്ങൾ വർണ്ണിക്കാനൊക്കുമോ നാരായണ പാടും നാരദനും ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീ ലങ്ക നായകൻ ഇനി നോക്കി നിന്ന് കാണും ഇടി മിന്നലോടെ ഞാൻ (പടപൊരുതണം) മർത്യഞ്ജരപ്പട ആർത്തു നിന്ന് കൊമ്പു കോർത്ത് തടുക്കുവാൻ മുട്ടിനിന്നു കൊമ്പു കുഴൽ ഭേരി കേട്ടുഞെട്ടി എട്ടു ദിക്കുകൾ ആക്ഷണം കാതുകൊത്തി ആലവട്ടം വെള്ളി ചാമരം വീശുവാൻ താളത്തിലന്നേരം ആയിരങ്ങൾ വെള്ളക്കുതിരകൾ മുത്തുക്കുടനിര പുത്തൻ രാജ പ്രൗഢിയിൽ മണിമാല മാറിൽ ചാർത്തി രാജേന്ദ്രൻ രാവണൻ (പടപൊരുതണം) ചാപങ്ങൾ പത്തു കരങ്ങളിലും ജെഖും വെള്ളി പരശുവു വന്നുസലാം മുത്തുക്കിരീടത്തിൽ ഇന്ദ്രനീലം ഇത് ആയുധജാലത്തിൻ യുദ്ധഭാവം കൺകെട്ട് കൊണ്ടെട്ട് ഈരെട്ട് ദിക്കുകൾ കാക്കുവാൻ രാവണൻ വെമ്പി നിൽക്കെ ഇത് സമരമാ ഇനി മരണമാ നാം പൊരുതി നേടണം കപി വാൽചുരുട്ടി വീഴെ ശ്രീരാമൻ കരയണം (പടപൊരുതണം) യുദ്ധക്കളത്തിൽ മറുകരയിൽ സൗമ്യ നാഥവിഭീക്ഷണൻ ഒന്ന് ചെന്നു മാനവേന്ദ്രരാമ സീതാപതൻ ദൂരെ പൂഴിപ്പരപ്പ് ഉയർന്നു ആകെ രാവണൻ നേരിട്ട് യുദ്ധത്തിനെത്തുന്നു ഇന്നുനാം തെല്ലെ ഭയപ്പെടണം ഇല്ലം മുടിക്കുവാൻ ഹരുമരജന് തനി നീച പാപമാ ഇനി കാര്യ കാര്യമോടെ ശ്രെദ്ധിച്ചു നീക്കണം (പടപൊരുതണം) സിംഹത്തോട്ടം പിടിപ്പിച്ച തേര് അതിൽ വർണ്ണനിക്കപ്പുറം ഇന്ദ്രജിത് ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത് അമ്മ മണ്ടോതിരിക്കിവൻ പൊന്നു മുത്ത് ലോകങ്ങൾ ഏഴിലെ നാഴിക കൊണ്ടിവൻ ബന്ധിച്ചു നിൽപ്പുവണിന്ദ്രജിത് ഞൊടിയിടയിലും അനുനിമിഷവും അവൻ ആഞ്ഞടിച്ചിടും സംഹാര രൂപ പുരവും ഇന്ന് കടലെടുത്തിടും (പടപൊരുതണം) തൊട്ടടുത്തെക്ക് മിഴി അയക്കും വേരു പർവ്വതം പോലെ വരുമൊരുത്തൻ രാവണപുത്രനെ ആരറിയും അതികായം വരുന്നു പടപൊടിക്കാൻ ഒറ്റയ്ക്ക് നിന്നിവനെ തുരത്തീടുവാൻ ഇന്നുമീ മണ്ണിലെങ്ങാരുമില്ല നരപങ്കജം കഥയറിയണം അതിനൊത്തു നീങ്ങണം അധികയാകാലമിവിടെ തലയറ്റുവീഴണം (പടപൊരുതണം) പർവ്വതകത്തിൻ പുറത്തൊരുവൻ മഹോദരൻ എന്ന കറുത്ത വീരൻ നൃത്തം ചവിട്ടുന്ന ലാഘവത്താൽ തൻ്റെ ശത്രുവെ തച്ചു തകർക്കുന്നവൻ വന്നാൽ ത്രിശൂലം എന്തികൊണ്ടോടിവരുന്നവൻ ഉശിരസാണെന്നു ഓർമ വേണം ഒരു നീതിയും ഒരു ധർമ്മവും വില പോകിലില്ലിനി അവരൊത്തു ചേർന്ന് നിന്നാൽ കര ദൂരെയാണിനി (പടപൊരുതണം) ഇപ്രകാരം യുദ്ധ തന്ത്രങ്ങളിൽ ശ്രീരാമൻ മുഴുകുന്ന വേളകളിൽ ഗോപുര ദ്വാരത്തിൽ പംക്തികണ്ഠൻ തൻ്റെ ആജ്ഞ കൊടുത്തതാ നീലശൈലൻ ഗോപുര ദ്വാരങ്ങൾ കാക്കുക വീരരെ രാമനോടൊറ്റയ്ക്കു ഞാൻ പൊരുതാം അത് പറയവേ തേരുരുളവേ ആർത്താഞ്ഞാടിക്കവെ കഭി പടയിളകൊത്ത തിരകൾ ചെന്നെയ്‌തെടുക്കവേ (പടപൊരുതണം) അട്ടഹസിച്ചവൻ ആഞ്ഞടിച് പണ്ട് ലക്ഷ്മണനോ തൻ്റെ വില്ളെടുത്തു നാഗം തടഞ്ഞതാ രാഘവനും ഉണ്ണീ സാഹസം ചെയ്യരുതിന്നും മുന്നേ ചന്ദ്രഹാസം ദൈവ ദത്തമാണോർക്കുക ഒക്കുകയില്ലെടാ നേരിടുവാൻ ആ ഞൊടിയിടെ ശ്രീ മാരുതി കോപിച്ചു ആക്ഷണം ദശ മുഖൻ്റെ ചലനം തടുക്കാൻ തേർ തട്ടിലേറുവാൻ ...(പടപൊരുതണം)
Sathyam enikkum eshtamanu evareyelllam so nammal vandichillankilum areyum nindikkaruth ethellam nammude swantham anu athil njan ahankarikkunnu... Laal salam.. jai hind
ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും സിരകളിൽ പ്രാന്ത് പിടിപ്പിക്കുന്ന ലഹരിയാണ് ഈ പാട്ട്.... 🔥🔥🔥വരികൾ 🔥🔥🔥🔥പാടിയത് ആരാണെന്നു അറിയില്ല. പക്ഷെ ഈ പാട്ടിനു ഇതിലും അനുജോജ്യമായ ശബ്ദം വേറെ ഇല്ല 🔥🔥🔥
വിനോദ് ഏട്ടനെ മാറോട് ചേർക്കാൻ കാരണമായ revolutionary സോങ് 🔥🔥🔥🔥... സിനിമ ഗാനങ്ങൾ മാറ്റി നിർത്തിയാൽ, ആൽബം പാട്ടുകളുടെ അതിപ്രസരം കൊണ്ട് മനം മടുത്ത മണ്ണിനെ പ്രണയിക്കുന്ന സാധാരണക്കാരായ മലയാളികൾ, നല്ല നാടൻ പാട്ടുകളെ മാത്രം നെഞ്ചോട് ചേർത്ത സമയത്ത് ഓണക്കിളിപ്പാട്ടിനെ തൃശ്ശൂരിന് പുറത്ത് ലോക മലയാളികൾക്കിടയിൽ ജനപ്രിയമാക്കി തീർത്ത ഐറ്റം 🔥🔥🔥🔥.... ഈ unique വോയ്‌സിന്റെ പിന്നാമ്പുറം ചികഞ്ഞു പോയവർ എല്ലാവരും (I mean എല്ലാവരും ) ഇന്ന് വിനോദ് നെല്ലായി എന്ന കലാകാരന്റെ ആരാധകർ ആണ് എന്നതാണ് പരമാർത്ഥം... അദ്ദേഹത്തിലെ എളിമയായ സാധാരണക്കാരനായ മനുഷ്യനെ അറിഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹത്തോടും നമ്മുടെ അഭിമാനമായ ഈ കലാരൂപത്തൊടുമുള്ള ഇഷ്ടം പാതിരാട്ടിയാകും എന്നത് മറ്റൊരു സത്യം ...രാമായണത്തെ നെഞ്ചോട് ചേർത്തവർക്ക് ആവേശത്തോടെ അല്ലാതെ ഓണക്കിളിപ്പാട്ടുകൾ കെട്ടിരിക്കാൻ കഴിയില്ല... തൃശ്ശൂരിനെ അസൂയയോടെ നോക്കിയ മറ്റൊരു സന്ദർഭം... ഒത്തിരി സ്നേഹത്തോടെ ഒരു കൊല്ലംകാരനായ സാധാരണക്കാരൻ 🤍❤🤍❤🤍
❣️ഹിന്ദു ഒരു മഹാ സംസ്കാരമാണ്. സിംഹഭൂരിപക്ഷമുണ്ടായിട്ടും സമഭാവനയോടും സഹിഷ്ണുതയോടും എല്ലാ മതത്തേയും ഉൾക്കൊള്ളുന്നത്..മറിച്ച് മേധാവിത്വം നേടിയാൽ ഈ മതസൗഹാർദ്ദം ഉണ്ടാകുമോ.. ?🤔
അച്ഛന്റെ രാജ്യം കാക്കാൻ ഈശ്വരനുനേരെ വളെടുത്തവൻ, ദേവലോക കവാടം ചവുട്ടിത്തുറന്ന് ഇന്ദ്രന്റെ സിംഹാസനം കൈയ്യടക്കിയ ആണൊരുത്തൻ. The most underrated epic hero ever ഇന്ദ്രജിത്ത്
Not underrated Among 5 warrior class 1) maha maha rathi - Siva Vishnu Brahma Sakthi Vinayakan Karthikeyan Ayyappan. Hanuman 2)Athi maharathi- Indrajith , Rama Sreekrishna , Siva bhootha like veerabadra Bhairavan all other avathar of Vishnu 3) Arjuna karna drona RAVANA bhishma etc in third category in war capabilities
@@butterfly6435 Vibheeshanane bahumanichittillannu aru paranju 🤔 see, ravanan enna character oru serial rapist anu, ale support cheyyunnavar adharmikal anu. Pinne Vibheeshanan areyum chatichittilla. Ravanan anu seeta deviye sanyasiyude veshathil vannu chatich thattikondu poye 😭😭 Vibheeshanan SeetaRamane onnippikkan help cheythu 😭🙏🏻 Vibheeshanan thanneya ravananekkal sreshtan
പ്രദീപേട്ടൻ പോയതോടെ ഇതുപോലെ ഉള്ള പാട്ടുകൾ നിലച്ചു.. ഇനി ഉണ്ടാവോ ഇതുപോലെ ഒരു പാട്ട്.. മലയാളത്തിൽ ഇല്ല.. വിനോദ് ഏട്ടൻ എന്ത് മനുഷ്യൻ ആണ് ഇങ്ങനെ ok പാടുവോ 🤗🤗😘😘😘അമ്പോ സൂപ്പർ 💕💕🌹🌹🌹
സംഗീതവും ആലാപനവും ശുദ്ധവും ആസ്വാധനവും ആണെങ്കിൽ .... അതിനെന്ത്....? ജാതി ...??? അതിനെന്ത്....? ദേശം ...??? അതിനെന്ത്....? വേഷം ..... ??? കാരണം. നാമെല്ലാം ഒന്നാണ് ഒന്നാണ് രക്തത്തിന്റെ നിറം ... 7/7/2021 8:10 pm
ഇമ്മാതിരി ഒരെണ്ണം ഇറങ്ങീട് നാല് കൊല്ലം ആയി. പക്ഷെ ഇന്ന് ഇതിന്റെ കമന്റ് ബോക്സ് നോക്കിയപ്പോഴാണ് കമന്റ് ഇട്ടില്ലല്ലോ എന്നോർത്തത്. ഇടക്കൊക്കെ തിരക്ക് കാരണം വിട്ടു പോയാലും കേൾക്കും ഒരു വിധം ദിവസങ്ങളിൽ എല്ലാം ❤❤❤❤🔥🔥🔥ഒരേ തീയാണ്. ഒരു കഥ തന്നെയാണ് ഈ പാടിലൂടെ എനിക്ക് മനസിലായത് 🚶♂️🚶♂️🚶♂️
""നീല ശൈലം ദൂരെ മാറി നിൽക്കും പംക്തി കണ്ഠന്റെ നെഞ്ചിലൊളിപരപ്പും ശംഖു കടഞ്ഞ കഴുത്തഴകും എന്തും കൊത്തിപ്പറിയ്കും മിഴിയഴകും രാവണ ഭാവങ്ങൾ വർണ്ണിക്കാൻ ഒക്കുമോ നാരായണ പാടും നാരദനും? ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീലങ്ക നായകൻ ഇനി നോക്കി നിന്നു കാണൂ ഇടിമിന്നലോടെ ഞാൻ"" വേറെ ലെവൽ 💪
നീലശൈലം ദൂരെ മാറി നിൽക്കും പത്തുകണ്ഠന്റെ നെഞ്ചിലൊളിപരക്കും ശംഖു കടഞ്ഞ കഴുത്തഴകും എന്തും കൊത്തി പറിക്കും മിഴിഴകും രാവണഭാവങ്ങൾ വർണിക്കാനൊക്കുമോ നാരായണാ പാടു നാരദന്...🔥 Ufff🔥👌🏼
പ്രദീപേട്ടാ.... ചേട്ടനും മണിച്ചേട്ടനും ഒക്കെ ഒരിക്കൽ കൂടി ജനിച്ചിരുന്നു എങ്കിൽ ആഗ്രഹിച്ചു പോകുന്നു 😭😭😭😭 സംഗീത പ്രേമികളുടെ മനസ്സിൽ നിങ്ങൾ എന്നും അനശ്വരർ 🙏🙏🙏കോടി കോടി പ്രണാമം 🙏🙏🙏
Onanm കളി പാട്ടാണ് ബ്രോ കൊടകര വെള്ളികുളകര ഭാഗത്തു ഉള്ളതാണ് ഞാൻ 2 വയസുമുതൽ ജീവിച്ചത് വെള്ളികുളകരയില മോനോടി ഓര്മവച്ച കാലം മുതൽ ഒണക്കളി ജീവിതത്തിന്നെ ഭാഗമായിരുന്നു വിനോദേട്ടൻ ഇഷ്ടം വിനോദ് നെല്ലായി 🌹👍👍👍👍
രാവണൻ മഹാനായ മനുഷ്യൻ ആണ്.. കറുത്തവൻ, ഉയരം ഉള്ളവൻ, ആകാര സൗഷ്ടവം കൊണ്ടും, ബുദ്ധിയും കരുത്തും കൊണ്ട് ലങ്ക അടക്കി വാണവൻ......ചരിത്രം വളച്ചൊടിച്ചപ്പോൾ, അവന്റെ കഥ ഇതിഹാസം ആയി മാറി... അവൻ പ്രതി നായകൻ ആയി.... അവൻ ഹിന്ദുആയിരുന്നില്ല , മുസ്ലിം അല്ല, ക്രിസ്ത്യൻ അല്ല.., പാഴ്സി അല്ല....... അതെ .. അവൻ ദ്രാവിഡൻ ആയിരുന്നു........ദ്രാവിഡൻ....
സംഭവം പാട്ടൊന്നും മനസ്സിലായില്ലെങ്കിലും പൊളി വൈബ് സൂപ്പർ മ്യൂസിക്ക് പൊളപ്പൻ ഈണം. എല്ലാം കൊണ്ടും ഇളകി മറിഞ്ഞു കിടക്കുന്ന പ്രേക്ഷകരെ ഒന്ന് താളത്തിൽ തുള്ളിക്കാൻ പറ്റിയ പാട്ട്
ഇവിടെ നബിദിനത്തിന് വരെ ഈ പാട്ട് ഇട്ട് ഞങ്ങള് ഡാന്‍സ് കളിച്ചിട്ടുണ്ട് ! ഇജ്ജാതി ബീറ്റാണ് ഇതിന് ♥
😍👏🏻👏🏻👌🏼👌🏼
Pinnalla😍
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Pinnalla😅😍
Pwoliye... 😝😝😝
സംഗീതത്തിന് മതമില്ല
എന്ന് ഈ പാട്ട് തെളിയിച്ചു.
ഒരു നെഗറ്റീവ് കമൻറ് പോലും
ഇല്ലാതെ ഹിന്ദുവും,മുസൽമാനും,ക്രിസ്ത്യാനിയും ഒക്കെ ഇത് ആസ്വദിക്കുന്നത് കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം തോന്നി.
"എല്ലാ കാര്യത്തിലും ഇതു പോലെ
ആയിരുന്നേൽ ഈ രാജ്യം ഏത്ര മനോഹരം ആയേനെ"❤️❤️❤️
Supper song
Rajyam adipoli aan. Indian’s nte vilaa. Rajyam vittu purath vannal. Ariyaam. Internationals nte travel bucket list top 5 il nammude India und. 🇮🇳❤️.
Really. ......aswesome ....
Nammal okke onnanu bharatatil janicha bharatiyar atil oru matavum nokkanda💪💪💪 എന്റെ മുസ്ലീം കൃസ്ത്യൻ സഹോദരങ്ങൾക്ക് എന്റെ നമസ്കാരം🙏🙏❤️
Yaa🥰
700 കോടിക്ക് മുകളിൽ മുതൽ മുടക്കി ഇറങ്ങിയ "ആദിപുരുഷ്" കണ്ടപ്പോൾ പോലും ഒന്നും തോന്നിയില്ല ☝️ പക്ഷെ ഈ ഒരു പാട്ട് എപ്പോ കേട്ടാലും goosebumps 🔥🔥🔥🔥🔥
Yes
അപ്പൊ ചിരിച്ചില്ലേ 😂😂😂
Aadi purush 😂
@@gory6548 🤍🥰
@@geethupradeep-rm7cv ചിരിച്ചു ചത്തു 😂
എന്തൊക്കെ ആണെങ്കിലും ഈ പാട്ടിന്റെ ഒരു എനർജിയും വോയിസും... ഒരു രക്ഷയുമില്ല
ശ്രീ രാമൻ ആയാലും രാവണൻ ആയാലും...
രണ്ടുപേരും ആരാധിച്ചിരുന്നത് ഒരേയൊരുആളെ...രാജരാജേശ്വരൻ..
സാക്ഷാൽ പരമശിവൻ...📿🧡
'Har har mahadev'🔅
ശംഭോ മഹാദേവാ 🖤❤️❤️
ഉണ്ട
@@eldhosevarghese5054 പസ്റ്റ്റർക്ക് എന്താ ഇവിടെ കാര്യം, അതോ പേര് മാറി വന്ന സുടു ആണോ..
@@ayush5389 😁😁
ഹര ഹര മഹാദേവ😍🙏
ഇവിടെ കുറെ ആളുകൾ ഞാൻ മുസ്ലിം എനിക്ക് സോങ് ഇഷ്ട്ടാണ് ഞാൻ ഹിന്ദു എനിക്ക് ഇഷ്ട്ടാണ്
സംഗീതത്തിലും ഇതൊക്കെ എന്നാണ് വന്നത് ബ്രോസ്
😁😁😁
എന്നാണ് വന്നത് എന്ന് അറിയണമെങ്കില്‍ ഈ പാട്ട് പള്ളിയില്‍ ഇടണം ! അല്ലെല്‍ ഒരു അറബ് പാട്ട് കൊണ്ട് ക്ഷേത്രത്തില്‍ ഇടണം അപ്പോ അറിയാം..!! 😂😂
@@salihabdulla5813 athu point😂
👍
😂
" ആരവിടെ സ്വർണ തേരൊരുക്ക് എന്റെ കൈലാസനാഥന്റെ വാളെടുക്ക് "🔥 പരമശിവൻ ❤💪
ഹനുമാൻ അവിടെ പച്ചക്ക് നിക്കുമ്പോ..." ചന്ദ്രഹാസം!!
പരാക്രമി പെൺമോഹിനി ... അരുതാത്തതല്ല ടാ... നീ ചെന്ന് കൊണ്ട് വാടാ നിൻ്റെ ദിവ്യാ യുദ്ധം...
Paramasivan❤
Eee വരി എനിക്ക് ഏറെ ishtamayi
എത്രയോക്കെ ശക്തിയുണ്ടങ്കിലും ഭഗവാൻ നാരായണൻ (മഹാവിഷ്ണു&ശ്രീഹരി )വദിച്ചിരിക്കും
nde fav line 😍GOD OF GOD'S PARAMASHIVAN
വിനോദേട്ടന്റെ പാട്ട് 2024 ൽ കേൾക്കുന്ന അയൽവാസിയായ ഞാൻ 😍
😂😂😂😂
നെല്ലായി ആണോ വീട്
Kodakara
Ippol aano tripp aayathu 😅😅
❤❤❤
പ്രിയപ്പെട്ട ഗായകാ ഈ പാട്ടിന് അങ്ങയോളം യേശുദാസ് പോലും ആവില്ല..... ശബ്ദം കിടിലോൽ കിടിലം ♥♥♥♥♥
Sathiyam
Adipoli sound 🔥
Super voice❤❤❤
വിനോദ് നെല്ലായി
Yup
ഹിന്ദു പുരാണങ്ങളും മഹാഭാരതവും ഒന്നും അറിയില്ലെങ്കിലും ഈ പാട്ട് ആസ്വദിക്കാന്‍ കഴിയും എന്ന് മനസ്സിലായി ❤️❤️
Yes❤️
Absolute 👍🏻
@@asimsaif125 all are equal bro😢
Enkil arinjo lokath etavun fast und madham hindu 🕉 18000years
Cristian.2000years
Islam.1400 years
Samshyam undenkil google serch
World old religion enn dout clear
1700 kalagatathil ella rajiyangalum eduth nokiyalu otta madhame ullu ath hindhu ayirunu pine manushan oroo madhangal ayi thirinju
Is the mother off all religion🕉🙏
Ipo ulla muslim ayalum cristian ayalum eth madhathil ullavre eduth nokiyalum avrude appan appupanmar oru hindu ayirikum
@@VyshnavkpVyshnavkp-je6oo athond
ഓരോ അമ്പ് തൊടുക്കുമ്പോഴും രാവണനും രാമനും പ്രാർത്ഥിച്ചത് ഒന്ന് തന്നെ.... ❤ഹര ഹര മഹാദേവ❤
അതെ യഥാർത്ഥ ദൈവം ആയ അല്ലാഹുവിനോട് ബ്രഹ്മവിനോട്
No ravanan prarthikunnath ramaneyanu Athayath vishnuvine
@@esmu-800-z-x എങ്ങനെ അല്ലാഹു ഒരു ദൈവം ആകും ഖുറേഷി ദൈവം ഏങ്ങനെ മുസ്ലിം ദൈവം ആയി എന്നൊക്കെ ഇന്ന് എല്ലാർക്കും അറിയാം ഖുറാൻ എഴുതിയിരിക്കുന്നത് മൊത്തം നബിയുടെ പെണ്ണിനോട് ഉള്ള അന്നത്തെ ഗോത്ര കാഴ്ചകൾ മാത്രം അല്ലേ
@@techpc8214 ഖുർആൻ കണ്ട കാഫിർ പറയുന്നപോലെ അല്ല മനസ്സിലാക്ക്കേണ്ടത്, യൂട്യൂബിൽ കാണുന്ന കാഫിറുകൾ അല്ല അല്ലാഹു ദൈവം ആണോ എന്ന് തീരുമാക്നിക്കുക, അത് യഥാർത്ഥ ദൈവം ആയ അള്ളാഹു തീരുമാനിച്ചോളും
@@esmu-800-z-x ഖുറാൻ ഏങ്ങനെ പരിശുദ്ധം ആകും അതിൽ പറയുന്നത് പെൺ വാണിഭം അല്ലേ കൊള്ളയും കൊലയും അല്ലേ പിന്നെ എങ്ങനെ പരിശുദ്ധം ആകും ഖുറേഷി ദൈവം നബി അടിച്ച് മാറ്റി ഇസ്ലാമിൽ ആക്കി
രാവണനെ ഇത്രയോളം രാമായണത്തിൽ പോലും വർണിച്ചിട്ടില്ല!!! ❤
"ഞാൻ രാവണൻ
ഒരു രാക്ഷസൻ
ശ്രീ ലങ്ക നായകൻ 🔥"
Fav line❤
Same
Yes ..🔥Ejjathi feel💥
😊❤️
2:44
പൊളി
ഇത് കേട്ടോട്ടു ഇരിക്കുമ്പോൾ ഏതേലും ഒരുത്തൻ മെക്കിട്ട് കേറാൻ വന്നാ ഉറപ്പായും നമ്മൾ അവനെ അടിച്ചു വീഴ്ത്തിയിരിക്കും😂.. അത്ര പോസിറ്റീവ് എനർജിയാണ് ഈ പാട്ട്
😂💥
Yes
Sathyam😂
👍🙂
😂💥
പ്രദീപ് ഇരിഞ്ഞാലക്കുട എഴുതിയ ഈ വരികൾ എന്നും നില നിൽക്കും. പ്രണാമം 🙏
🙏🙏🙏🙏🙏♥️
❤💯
🙏🙏🙏
@@krishnantk2037 yuuuyyyy👌🏻👌🏻👌🏻👌🏻👌🏻tyt 😊😊😊😊😊uuyy🙏🏻😊👌🏻😔👌🏻uuoLLlUuyyuyyu🙏🏻1
എത്രയോ വരികൾ ഈ കൂട്ടുകെട്ട്... പ്രദീപ് ഇരിഞ്ഞാലക്കുട.. നെല്ലായി ..വിനോദേ ട്ടൻ... ബിജു പുൽപ്പാറകുന്ന്.....
Pradeepettan നമുക്ക് നഷ്ടം തന്നെ..
ഹെഡ് ഫോൺ വച്ച് ഒറ്റക്കിരുന്നു കണ്ണടച്ചു കേൾക്കണം. രാമനും രാവണനും നമ്മുടെ തൊട്ടടുത്തു നിൽക്കുന്ന ഫീൽ..
Thanks for the support.Please share to all friends and family
Agreed❤
👍
സത്യ
❤️പൊളി... എത്ര പ്രാവശ്യം ഒറ്റ ഇരിപ്പിൽ ഇരുന്ന് കേട്ടെന്ന് അറിയില്ല.... എത്ര കേട്ടാലും മതിയാവുന്നില്ല... എന്തോ ഒരു മന്ത്രികത ഉണ്ട് ഈ പാട്ടിനു
E പാട്ട് മാത്രം അല്ല ഓണക്കാളി പാട്ട് എല്ലാം എങ്ങനെ ആണ് കേട്ട് നോക്ക് എല്ലാം ഒന്നിനൊന്നു മെച്ചം 💓✌️✌️✌️
Yes
കറക്റ്റ്
❤❤
yes
രാത്രി ഇയർഫോൺ വെച്ച് കിടന്നു കേൾക്കണം അടിപൊളി ഫില് 🔥
Athe
Pinnalla
Ippo tym 1:32 AM njan kettukondirikkunnu
Kelkua bro
Yes
രാവണന്റെ ശക്തി ആവഹിച്ചപോലെ തൂലികയിൽ അഗ്നി പടർത്തി എഴുതിയ വരികൾ 💥പ്രദീപ് ഇരിങ്ങാലക്കുട 👌
2024 ഈ song കേൾക്കുന്നു കേൾക്കുന്നവർ like ചെയ്യണേ നമ്മുടെ വിനോദ് ചേട്ടന് വേണ്ടി
Thanks for the support.Please share to all friends and family💗
Namasthe
2024 march 6
പ്രെദീപ് ചേട്ടൻ അടിപൊളിയല്ലേ.. 'തുമ്പപൂ ' എന്തു രസമാ കേൾക്കാൻ..
Yes all ways my favourite
Jai hindu
എല്ലാരും പ്രദീപ് ഏട്ടനെകുറിച്ച് പറയുമ്പോഴും ഈ പാട്ടു പാടിയ വിനോദ് ഏട്ടനെ മറക്കരുതേ.. ഒരു കാലത്തു തൃശൂർ ജില്ലയിൽ എല്ലായിടത്തും ഓണത്തിന്റെ ഭാഗമായി നടത്തുന്ന ഓണം കളി എന്ന പരിപാടി ആണിത് അതിൽ പാടുന്ന പാട്ടാണ്ഇത്. കണ്ടവർക്കു ആർക്കും മറക്കാനാവില്ല ആ ഫീൽ ❤❤❤ പ്രദീപ് ചേട്ടാ miss youu
🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
ഞാൻ കാറിൽ സൗണ്ട് കൂട്ടിയിട്ട് ഒറ്റക്ക് കേട്ട് നോക്കി ഒരു രക്ഷയുമില്ല അടിപൊളി വേറെ ലോകത്തു നിൽക്കുന്നത് പോലെ
You nasald
സൈം പിച്ച് ബ്രോ
😹😹 yenta ponno .. same
Athinu maathram sound uddo caril 😂😂😂
@@സ്വാമിശ്രീ പിന്നല്ലാതെ
ഞാൻ ഒരു മലയാളിയ അത് കൊണ്ട് ഈ പാട്ട് എനിക്ക് ജീവനാണ് എന്റെ റബ്ബേ.....🙏🙏🙏
❤️❤️🙌
മലയാളീ ഡാ.....
ഒരേ പൊളിയേ❣️💯💞
അതാണ്...❤️
Good
👍
പടച്ചോനെ എത്ര വട്ടം കേട്ടന്ന് അറിയില്ല ❤ Love the lyrics music and the singer voice wow ❤❤❤❤ Music have no boundaries 🥰🌹🙏
Thanks for the support.Please share to all friends and family
സംഘധ്വജം പിടിച്ച തേരിൽ അതിൽ വർണ്ണയിക്കിപ്പുറം ഇന്ദ്രജിത്.... ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത്.. അമ്മ മണ്ഡോധരിക്കിവൻ പൊന്ന് മുത്ത്..
ഈ പാട്ടിലെ ഏറ്റവും ഇഷ്ട്ടപെട്ട വരികൾ 😘😘😘
സിംഹ ധ്വജം അല്ലെ
@@akhilpanmana7988 അങ്ങനെ ആണോ? ഞാൻ കേട്ടത് സംഘധ്വജം എന്നാണ്
സിംഹ ധ്വജം....
സിംഹത്തിന്റെ അടയാളം....
അതാണ് രാവണന്റെ തേരിലെ കോടി...
എന്തിനും ഏതിനും രക്തം കൊടുക്കുവാൻ സുഗ്രീവന്റെ പട കൂടെയുണ്ട് 🧡🚩💯
Bp koodi kerum ഈ സോങ് കേൾക്കുമ്പോൾ
🥰🥰🥰
Jai sree ram🧡🧡🧡
❤❤
❤❤❤
രാവണൻ ഒരു രാക്ഷസൻ ആണെങ്കിലും ഈ പാട്ട് കേട്ടാൽ രാവണനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിപോകും ആർക്കായാലും 🤗😍
Sathyam❤💕Raavanan ❤.....
സത്യം 😊
Ya bruda
Who told you rawana is monster???
Sathyam
നല്ല ഗാനം എത്ര കേട്ടാലും മതിവരാത്ത പാട്ട്.മത സൗഹാർദ്ദം നില നിൽക്കട്ടെ
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ഗാനം ❤️❤️❤️ ഇത് ഒരിക്കലും ഒരു മതത്തിന്റെ ഗാനം അല്ല. ഇത് ചരിത്രം ആണ്.... ഇത് വിശ്വസിക്കാൻ കഴിയുന്നവർ ആണ് യഥാർത്ഥ ഇന്ത്യക്കാർ. വിശ്വാസങ്ങളേക്കാൾ വലുതാണോ സത്യം... ഞാൻ ഒരു മുസ്ലിം ആണ്. എനിക്ക് എന്റ രാജ്യം അത് അതുമാത്രം ആണ് വലുത്. രാജ്യത്തെക്കാൾ വലുതല്ല എനിക്ക് സ്വർഗം. എന്റ സ്വർഗം എന്റ ഉമ്മയും വാപ്പയും മക്കളുമായി ജീവിക്കുന്ന എന്റ രാജ്യം തന്നെ ആണ്. അത് മനസ്സിലാക്കിയാൽ വേറെ ഒന്നിന്റെയും പുറകെ പോകില്ല 👍🏻
Words❤
♥️🙏🏼
❤❤
🤲🏽✨️
MachanE niyan manushyan pachayaya manushyan 🎉
പ്രദീപേട്ടന്റെ മരണശേഷം ഇത്ര മനോഹരമായ വരികളും പാട്ടുകളും നിന്നുപോയി.... പ്രദീപ് ഇരിങ്ങാലക്കുട 😢🙏
രാവണന്റെയും ഇന്ദ്രജിത്തിന്റെയും ആ വർണന ❣️❣️❣️❣️
സത്യം വലിയ ഒരു നഷ്ടം തന്നെ ആണ്
100 %
സത്യമാണ് ബ്രോ അദ്ദേഹം ഇപ്പോളും ജീവിച്ചിരുന്നേൽ.....
എന്നോർത്തു പോവും പലപ്പോഴും. ഒത്തിരി നല്ല പാട്ടുകൾ നമ്മളിൽ എത്തിച്ച പ്രദീപ് ഏട്ടൻ 🙏🙏🙏
@@a_6_h709 Covid ആയിരുന്നോ പുള്ളിക്ക് ?? 😐😕
@@amaldev2792 alla bro heart attack ayirunnu ennane
Kettadh
7/8 Kollam munne alle nallapole orma ella
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എല്ലാ മെസ്സേജിലും ഒരേ അഭിപ്രായം ഇവിടെ ഹിന്ദുവിനെയോ മുസൽമാനെയോ ക്രിസ്ത്യനെയോ കണ്ടില്ല കുറെ നല്ല നല്ല മനസിന്റെ ഉടമകളെയാണ് ഞാൻ കണ്ടത്. താങ്ക്സ് ഫ്രണ്ട്‌സ്
😍😍🚩🇮🇳
&i
🤜🤛
👍👍👍
Soopar
എന്താ energy ❤❤❤എത്രവട്ടം ഒരു ദിവസം ഞാൻ കേൾക്കുന്നു എന്ന് എനിക്കുപോലും അറിയില്ല... മനസ്സ് നൃത്തം ചെയ്തുപോകും...❤❤ഇത് കേൾക്കുമ്പോൾ പല ഭാവങ്ങളാണ് മനസ്സിൽ തെളിയുന്നത്... രൗദ്രവും, വീരവും അങ്ങനെ.... പോകും... 👍🏻👍🏻👍🏻
എന്താ song 😘😘😘😘. രോമം എഴുനേറ്റു പോകും ഈ പാട്ട് പാടിയവനും എഴുതി വനും സമ്മതിച്ചു 👍👍👍
Enna songa alle machaane
Rssganangal
T
@@kunnikuttankunnik2201 onamkkali song @ thrissur
Vinod chetante songs allelem poli alle... 🔥
Aarum tharkkikkaruth. Ith onamkkali pattu aanu. നാദം നെല്ലായി ടീംലെ വിനോദ് ചേട്ടൻ പാടിയ പാട്ടാണ് ഇത്. ഞങ്ങൾ തൃശ്ശൂർക്കാരുടെ സ്വകാര്യ അഹങ്കാരം ആണെന്ന് പറയാം ഓണംക്കളി 🔥🔥🔥
ഞാൻ ഒരു മുസ്ലിം ആണ്. എനിക്ക് ഹിന്ദു ഭക്തിഗാനങ്ങൾ വളരെ ഇഷ്ടം ആകുന്നു.
🫂♥️
👍👍
Athokke nammal okke pandu hindu aayonda🥰
നിങ്ങൾക്ക് കാണാൻ പറ്റുല ഇല്ല അത് മാത്രമേ ഉള്ളൂ വിത്യാസം 😇
Angane venam broo ithu india aanu ivide ellarkkum ellavarum venam
രാവണ ഭാവങ്ങൾ വർണ്ണിക്കാനൊക്കുമോ നാരായണ പാടും നാരദന്...🔥 This line 🤩🔥
🦾🦾🦾
❤❤❤❤
"രാവണ ഭാവങ്ങൾ വർണ്ണിക്കാനൊക്കുമോ നാരായണ പാടും നാരതൻ" 😍🫶❤️🔥
മറ്റ് മതത്തിൽ ഉള്ളവർ ഹിന്ദു പാട്ടുകളെ കുറിച്ച് നല്ലത് പറഞ്ഞു കേൾക്കുമ്പോ എന്തോ ഒരു വല്ലാത്ത ഫീൽ ആണ് ❤❤❤എന്റെ കൂടെപ്പിറപ്പുകളെ ഞാൻ എന്നും സ്നേഹിക്കും 🙏🙏🙏❤️🌹🌹🌹 ബഹുമാനിക്കും
Broiii❤❤❤❤
@@shafitshafi5752 ❤️🌹🙏
Sathyam❤❤❤❤❤❤❤😊😊😊😊❤❤❤❤😊😊😊😊😊❤❤❤❤❤
പാട്ടിന് ഹിന്ദു മുസ്ലീം ക്രിസ്ത്യൻ ഒന്നുമില്ല❤
❤
" ആരവിടെ സ്വർണ തേരൊരുക്ക് എന്റെ കൈലാസനാഥന്റെ വാളെടുക്ക് "🔥
Ramanum ayulla yudhathil sivante val ravanan use cheyyunnilla
മുസ്ലിം സുഹൃത്തുക്കളുടെ കമന്റ് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം, പണ്ട് ഈ പാട്ട് സ്റ്റാറ്റസ് ആക്കിയപ്പോൾ എന്നെ സംഘി ആക്കിയ നാട്ടിലെ കുറച്ച് സഖാകളെ ഓർക്കുന്നു
പാട്ടിനെ പാട്ട് ആയി കാണാൻ പഠിക്കണം ❤️
Ivide irinjalakudakkarkk ithellam onam kali pattayi aanu thayyaraakkunnath.. Allathe oru party dem alla... Onathinu ulla oru naadan kalaaaroopam... Thrissur jillaayile mukundhaapuram thalookill aanu onam kali kanduvaraaru... Orupad pattukal aagane hitaayathund...
Nothing wrong with sangi.proub to be sangi
Love from telangana
,🌺
പറയുമ്പോൾ എല്ലാം സംഘി തന്നെ😁
ഈ പാട്ട് സംഘികൾ വരി മാറ്റി ഇറക്കിയിട്ടുണ്ട്,, ഇത് ഫുൾ കേട്ടാൽ മാത്രമേ കൃത്യമായി ഉദ്ദേശം മനസ്സിലാവൂ
2024 ആദ്യം എന്നെപോലെ രാവിലെ തലക്ക് പെരുപ്പ് വന്നപ്പോ ഇത് അങ്ങ് കേട്ടു 🤣🤣 full power
Same broo.. Ipolum power 👍👍
22 നു രാവിലെ ഇത് കേൾക്കുമ്പോൾ കുറച്ചൂടെ പവർ കിട്ടും 🔥🔥🔥🔥🔥
😂😂
😌😌😌😌
❤
ഞാൻ രാവണൻ, രാക്ഷസൻ, ശ്രീ ലങ്ക നായകൻ. ഇനി നോക്കി നിന്ന് കാണും, ഇടി മിന്നലോടെ ഞാൻ 👌👌👌👌🙏🙏💕
My favourite line
എത്ര കേട്ടാലും മതിവരില്ല ♥️♥️
ഈ പാട്ട് എഴുതിയ ആൾക്കും, പാടിയ ചേട്ടനുമിരിക്കട്ടെ ഒരു കുതിരപ്പവൻ ❤️
Suppar
പാട്ട് എഴുതിയത് പ്രദീപ് ഇരിങ്ങാലക്കുട ❤
പാവത്തിനും ജീവിക്കണം ഈ നാട്ടിൽ സഹകരിക്കുമോ നല്ലത് രാമനാകയേ കഷ്ടപ്പാട് രാവണനായാൽ ഖുഷി
Mm
Mm
പ്രദീപ് ഇരിഞ്ഞാലക്കുട. പ്രണാമം. പാടിയ വിനോദ് നെല്ലായി അഭിനന്ദനങ്ങൾ.. . രാമരാവണ യുദ്ധം മനോഹരമായിട്ട് വർണിച്ചിരിക്കുന്നു. .
ഇ സംഭവങ്ങൾ നേരിട്ട് കണ്ട ഒരാൾ അതിനെ മനോഹരമായി വർണിക്കുന്ന പോലെ ഉള്ള ശബ്ദവും വരികളും . മനോഹരമായ ഒരു കലാസൃഷ്ടി 🥰
07:00 "ഗോപുര ദ്വാരങ്ങൾ കാക്കുക വീരരെ രാമനോട് ഒറ്റക്ക് ഞാൻ പൊരുതാം"... നല്ലൊരു നേതാവിനെ കാണിച്ചു തന്ന വരികൾ...most underrated Demi God in Indian mythology.
Allelum sathevum needhikkumvendiporadiya ravananan athannu indian athava dhravidan
ലക്ഷ്മണൻ വരച്ച വര കടക്കാൻ പേടിച്ച ആളാ രാമാനോട് ഒറ്റക്ക് പോരാടുന്നെ.. വരികളൊക്കെ കേൾക്കാൻ കൊള്ളാം.. പക്ഷേ.. 😁
@@mrfoxgameryt7287 ലക്ഷമണ രേഖ മറികടന്നാൽ ഭസ്മം ആവും അതാണ് ലക്ഷമണ രേഖ, ഇത് മനസ്സിലാക്കി അയാള് plan B ഇറക്കി അത് വർക്കൗട്ട് ചെയ്പ്പിച്ചില്ലേ , 10 തല എന്ന് ചുമ്മാ വിളിക്കുന്നത് ആണോ 10 തലയുടെ ബുദ്ധി ആണ് അതിൽ ഉദ്ദേശിക്കുന്നത്.
രാവണൻ നേരിട്ട് യുദ്ധതിനെത്തുന്നു ഇന്ന് നാം തെല്ലു ഭയപ്പെടണം....... തികഞ്ഞ ശിവഭക്തൻ, ധീരൻ, കല പത്തിലും തികഞ്ഞവൻ, സൗന്ദര്യരാധകൻ, എത്രവർണ്ണിച്ചാലും മതിവരില്ല
എന്നിട്ടും മഹാദേവന് ഇഷ്ടമല്ല
രാവനെനെ
@@indrajithkannan8738 ആര് പറഞ്ഞു 🙄🙄
U@@angeleyes4413
,@@angeleyes4413
@@indrajithkannan8738 കൈയ്യിലിരിപ്പ് നന്നാവാതെ അവിടെ ചെന്ന് എന്ത് പറഞ്ഞാലും കാര്യമില്ല..... പ്രപഞ്ചവ്യവസ്ഥക്ക് മുകളിലല്ല ഒന്നും...
ഈ പാട്ട് പാടിയ പുള്ളിയുടെ voice 🔥🥰
എന്തൊരു ഊർജം.. രാവിലെ സ്ഥിരം കേൾക്കുന്നു. നല്ല ആത്മവിശ്വാസത്തോടെ ഓരോ ദിവസവും തുടങ്ങുന്നു ❤️
Vinod Nellayi
Powlichu bro
Great song ❤ veendum pazhaya veetilaku poyalo.
Ravile kelkkan pattiya patt..full violence...thala koyyanam. Chora kananam😅
❤
ഹിന്ദു പുരാണങ്ങളോട് പണ്ടേ ഉള്ള താല്പര്യം ഈ പാട്ടിലേക്കു അടുപ്പിക്കുന്നു
പട പൊരുതണം കടൽ ഇളകണം വെട്ടി തലകൾ വീഴ്ത്തണം
2022ൽ സോങ്ങ് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
രാവണൻ ഇഷ്ട്ടം 😘💪🔥
Undanne🔥
Yes
😁
Yesss
😁
രാവണെന്ന അതിശക്തനും പരാക്രമിയും സത്യസന്തനുമായ വീരനെ അതിമനോഹരമായി വർണിച്ച സൂപ്പർ song. 👍👍👍
100%
Exactly
Ravanan ishtam...💯💯💯💯
അതെ വല്ലവന്റെയും ഭാര്യയെയും അടിച്ചോണ്ട് പോയ അദ്ദേഹം മാന്യൻ ആണെന്ന് കൂടി കൂട്ടി ചേർക്കണം...!! ❤😂
@@anooppraju7733 swantham bharyaye samshayich upekshicha raman ningalk deivam aahnel..ravanan manyan thanne...👍🔥
മനുഷ്യൻ ആണ് അതുകൊണ്ട് തന്നെ ഈ പാട്ട് ഒരുപാട് ഇഷ്ടമാണ്
Superb 🙏
Orale engilm kandalo ingane cmnt itta ...koore ennam njn muslim ane eniki ee patt ishtapettu ingane religion paranj ishtane parayanda gethiked oke undo ippo....Hats of you bro...
@@sijomm813 അല്ലേലും ഈ ജാതിയും മതവും ഉപകാരം ഉള്ളത് രാഷ്ട്രീയക്കാർക്ക് വോട്ട് പിടിക്കാൻ വേണ്ടി മാത്രമാണ്
അല്ലാതെ എന്ത് ഉപകാരം ഉണ്ട് നമുക്ക്
ആരാണോ നമ്മളെ കഷ്ടപ്പാടിൽ സഹായിക്കുന്നവൻ അവനാണ് ദൈവം ❤
Parayan onnulla brother 🤗😍@@azharazi4208
ഇത്രയും യുവ വീര്യം ഉളവാകുന്ന ഒരു സോങ് മലയാളം പാട്ടിന്റെ ചരിത്രത്തിൽ പോലും ഇല്ല ഭീരുവിനെയും ധീരനാകുന്ന മലയാളത്തിലെ ഒരേ ഒരു സോങ് അത് ഇത് ഒന്ന് മാത്രം 🌟🌟🙏🙏
ഒരു energy കിട്ടും ഈ പാട്ട് കേൾക്കുമ്പോൾ, power full 👌
👌👌
@@naseemt2763 തീവ്രവാദികൾക്ക് ഇത് പിടിക്കില്ല 🖕
അതെ സഹൽ സത്യം
Aaa@@കാലഭൈരവൻ-ങ1ച zrsAa
💯💯💯❤❤
I am a Muslim. But this song 😮🔥 huf moneee 🤩😇🔥 .enthoo oru power um romanjavum varunna song. 'NJAN RAVANAN' .......that portion enna rasanenne. love it 💓
R u Indian ?? Ath mathi ❤😊
മതം🥴
🙏❤️🇮🇳❤️🙏
പാട്ട് ഇഷ്ട്ടായാൽ അത് പറഞ്ഞാൽ പോരെ അതിൽ ഇന്ന മതമാണെന്ന് പറയുന്നത് എന്നാത്തിനാ കിടു song ആണ് ആർക്കും ഇഷ്ട്ടാവും 🔥🔥🔥
സത്യം, ഞാൻ മുസ്ലിമാണ്, ഞാൻ ഹിന്ദുവാണ്, ഞാൻ ക്രിസ്തിയാനിയാണ് എന്നൊക്കെ പറഞ്ഞു വരുന്നവരോട് പുച്ഛം മാത്രം, ചിലപ്പോൾ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാവാം, എന്തൊക്കെ യാണലും നമ്മൾ മനുഷ്യരാണ് അതാണ് ആദ്യം വേണ്ടത് 🙏🏻
Athenne
@@shivanandha3306 athe
Correct
Njn oru musilm ann but ravile duty thudagiya ee song kelkum oru usharan
4:30 രാവണൻ നേരിട്ട് യുദ്ധതിനെതുന്നു ഇനി നാം തെല്ലു ഭയപെടേണം!!!✨🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Athinim munp randale name parayunnille ath aarallaa
Oru mint anu broooo💪💪💪💪
സംസ്കാര സമ്പന്നമായ ഈ രാജ്യത്ത് ജനിച്ചതിൽ അഭിമാനം 🥰🥰🥰🥰🥰🥰
❤
💪♥️
പിന്നല്ല myr!🥰
@@faamiss4215 🤣🤣
@@faamiss4215 😌
ഈ പാട്ട് പാടിയ വിനോദ് നെല്ലായിക്ക് അഭിനന്തനങ്ങള്‍
പിടിച്ചിരുത്തി കേൾപ്പിക്കുന്ന മ്യൂസിക് 🔥🔥🔥🔥
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🥰🥰🥰
Humming 🔥🔥🔥
Oppam varikalezhuthiya pradheepetanum
പടപൊരുതണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം
ചുടു ചോര കൊണ്ട് നമ്മൾ ഇനി നടനമാടണം...(2) (music)
സേതു ബന്ധിച്ചു കടൽ കടന്ന് തങ്ക ലങ്കയിൽ ദൂരെ പടകുടിയിൽ
സേനാപതി സൂര്യ സൂനു വന്നു .. രാമചന്ദ്രൻ്റെ ആ തിരു സന്നിധിയിൽ
എന്തിനും ഏതിനും രക്തം കൊടുക്കുവാൻ സുഗ്രീവൻ്റെ പട കൂടെയുണ്ട് (പടപൊരുതണം)(2)
യുദ്ധദിനത്തിനു മൂന്നാം ദിനം പംക്തി ഖണ്ഡന് യുദ്ധത്തിനൊത്ത ദിനം
ആരവിടെ സ്വർണ്ണ തേരൊരുക്ക് എൻ്റെ കൈലാസനാഥൻ്റെ വാളെടുക്ക്
ലങ്കയ്‌ക്ക് നാഥനാം രാവാനാണീവിധം ഇന്ന് പടപ്പുറപ്പാട് വേണം
വിളിച്ചിറക്കണം കലി തുടരണം കഭി പുലരിനോടണം
നര നായകൻ്റെ സീത എന്നോട് ചേരണം (പടപൊരുതണം)
നീലശൈലം ദൂരെ മാറിനിൽക്കും പത്തു ഖണ്ഡൻ്റെ നെഞ്ചിലൊളിപ്പരപ്പും
ശങ്ക് കടഞ്ഞ കഴുത്തഴകും എന്തും കൊത്തിപ്പറിക്കും മിഴിയഴകും
രാവണ ഭാവങ്ങൾ വർണ്ണിക്കാനൊക്കുമോ നാരായണ പാടും നാരദനും
ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീ ലങ്ക നായകൻ
ഇനി നോക്കി നിന്ന് കാണും ഇടി മിന്നലോടെ ഞാൻ (പടപൊരുതണം)
മർത്യഞ്ജരപ്പട ആർത്തു നിന്ന് കൊമ്പു കോർത്ത് തടുക്കുവാൻ മുട്ടിനിന്നു
കൊമ്പു കുഴൽ ഭേരി കേട്ടുഞെട്ടി എട്ടു ദിക്കുകൾ ആക്ഷണം കാതുകൊത്തി
ആലവട്ടം വെള്ളി ചാമരം വീശുവാൻ താളത്തിലന്നേരം ആയിരങ്ങൾ
വെള്ളക്കുതിരകൾ മുത്തുക്കുടനിര പുത്തൻ രാജ പ്രൗഢിയിൽ
മണിമാല മാറിൽ ചാർത്തി രാജേന്ദ്രൻ രാവണൻ (പടപൊരുതണം)
ചാപങ്ങൾ പത്തു കരങ്ങളിലും ജെഖും വെള്ളി പരശുവു വന്നുസലാം
മുത്തുക്കിരീടത്തിൽ ഇന്ദ്രനീലം ഇത് ആയുധജാലത്തിൻ യുദ്ധഭാവം
കൺകെട്ട് കൊണ്ടെട്ട് ഈരെട്ട് ദിക്കുകൾ കാക്കുവാൻ രാവണൻ വെമ്പി നിൽക്കെ
ഇത് സമരമാ ഇനി മരണമാ നാം പൊരുതി നേടണം
കപി വാൽചുരുട്ടി വീഴെ ശ്രീരാമൻ കരയണം (പടപൊരുതണം)
യുദ്ധക്കളത്തിൽ മറുകരയിൽ സൗമ്യ നാഥവിഭീക്ഷണൻ ഒന്ന് ചെന്നു
മാനവേന്ദ്രരാമ സീതാപതൻ ദൂരെ പൂഴിപ്പരപ്പ് ഉയർന്നു ആകെ
രാവണൻ നേരിട്ട് യുദ്ധത്തിനെത്തുന്നു ഇന്നുനാം തെല്ലെ ഭയപ്പെടണം
ഇല്ലം മുടിക്കുവാൻ ഹരുമരജന് തനി നീച പാപമാ
ഇനി കാര്യ കാര്യമോടെ ശ്രെദ്ധിച്ചു നീക്കണം (പടപൊരുതണം)
സിംഹത്തോട്ടം പിടിപ്പിച്ച തേര് അതിൽ വർണ്ണനിക്കപ്പുറം ഇന്ദ്രജിത്
ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത് അമ്മ മണ്ടോതിരിക്കിവൻ പൊന്നു മുത്ത്
ലോകങ്ങൾ ഏഴിലെ നാഴിക കൊണ്ടിവൻ ബന്ധിച്ചു നിൽപ്പുവണിന്ദ്രജിത്
ഞൊടിയിടയിലും അനുനിമിഷവും അവൻ ആഞ്ഞടിച്ചിടും
സംഹാര രൂപ പുരവും ഇന്ന് കടലെടുത്തിടും (പടപൊരുതണം)
തൊട്ടടുത്തെക്ക് മിഴി അയക്കും വേരു പർവ്വതം പോലെ വരുമൊരുത്തൻ
രാവണപുത്രനെ ആരറിയും അതികായം വരുന്നു പടപൊടിക്കാൻ
ഒറ്റയ്ക്ക് നിന്നിവനെ തുരത്തീടുവാൻ ഇന്നുമീ മണ്ണിലെങ്ങാരുമില്ല
നരപങ്കജം കഥയറിയണം അതിനൊത്തു നീങ്ങണം
അധികയാകാലമിവിടെ തലയറ്റുവീഴണം (പടപൊരുതണം)
പർവ്വതകത്തിൻ പുറത്തൊരുവൻ മഹോദരൻ എന്ന കറുത്ത വീരൻ
നൃത്തം ചവിട്ടുന്ന ലാഘവത്താൽ തൻ്റെ ശത്രുവെ തച്ചു തകർക്കുന്നവൻ
വന്നാൽ ത്രിശൂലം എന്തികൊണ്ടോടിവരുന്നവൻ ഉശിരസാണെന്നു ഓർമ വേണം
ഒരു നീതിയും ഒരു ധർമ്മവും വില പോകിലില്ലിനി
അവരൊത്തു ചേർന്ന് നിന്നാൽ കര ദൂരെയാണിനി (പടപൊരുതണം)
ഇപ്രകാരം യുദ്ധ തന്ത്രങ്ങളിൽ ശ്രീരാമൻ മുഴുകുന്ന വേളകളിൽ
ഗോപുര ദ്വാരത്തിൽ പംക്തികണ്ഠൻ തൻ്റെ ആജ്ഞ കൊടുത്തതാ നീലശൈലൻ
ഗോപുര ദ്വാരങ്ങൾ കാക്കുക വീരരെ രാമനോടൊറ്റയ്ക്കു ഞാൻ പൊരുതാം
അത് പറയവേ തേരുരുളവേ ആർത്താഞ്ഞാടിക്കവെ
കഭി പടയിളകൊത്ത തിരകൾ ചെന്നെയ്‌തെടുക്കവേ (പടപൊരുതണം)
അട്ടഹസിച്ചവൻ ആഞ്ഞടിച് പണ്ട് ലക്ഷ്മണനോ തൻ്റെ വില്ളെടുത്തു
നാഗം തടഞ്ഞതാ രാഘവനും ഉണ്ണീ സാഹസം ചെയ്യരുതിന്നും മുന്നേ
ചന്ദ്രഹാസം ദൈവ ദത്തമാണോർക്കുക ഒക്കുകയില്ലെടാ നേരിടുവാൻ
ആ ഞൊടിയിടെ ശ്രീ മാരുതി കോപിച്ചു ആക്ഷണം
ദശ മുഖൻ്റെ ചലനം തടുക്കാൻ തേർ തട്ടിലേറുവാൻ ...(പടപൊരുതണം)
വരികൾ, മ്യൂസിക്, ആലാപനം.... എല്ലാം കൊണ്ടും ഇഷ്ടം ❤️
---സംഗീതപ്രേമി---
മതപ്പാടില്ലാതെ ഒത്തൊരുമിച്ചു ആസ്വാദ്ധിക്കാം 🔥🔥
യെസ്..
Entha udeshiche bro
Yes
Sathyam enikkum eshtamanu evareyelllam so nammal vandichillankilum areyum nindikkaruth ethellam nammude swantham anu athil njan ahankarikkunnu... Laal salam.. jai hind
ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും സിരകളിൽ പ്രാന്ത് പിടിപ്പിക്കുന്ന ലഹരിയാണ് ഈ പാട്ട്.... 🔥🔥🔥വരികൾ 🔥🔥🔥🔥പാടിയത് ആരാണെന്നു അറിയില്ല. പക്ഷെ ഈ പാട്ടിനു ഇതിലും അനുജോജ്യമായ ശബ്ദം വേറെ ഇല്ല 🔥🔥🔥
വിനോദ് നെല്ലായി
പാടിയിരിക്കുന്നത് വിനോദ് നെല്ലായി ❤❤❤
Sathyam 🥰
انا حبيت الاغنية كتير وخصوصي الموسيقى❤ تقريبا كل يوم بسمعها بس مابعرف اسم الفنان تحياتي ومحبتي من سوريا🇸🇾💞
❤
ഒരു ചെടി കൊണ്ട് വരാൻ പറഞ്ഞ്പ്പോ മല കൊണ്ട്. വച്ച് കൊടുത്ത ആ സ്നേഹം ആണ് സ്നേഹം...ഹനുമാൻ ജി.അദ്ദേഹത്തെ വെല്ലുന്ന ഒരാളെ അതിൽ വേറെ കാണില്ല... ടെററർ
അദ്ദേഹത്തിന് ആ ചെടി അറിയാത്തതുകൊണ്ടാണ് മലയടക്കം പൊക്കിയത്
@@Anoop-k4v ariyathathalla marannu pokunnathanu
@@Anoop-k4v nteponnoo😂
@@Anoop-k4v 🔥pinnallah
@@AmalAmal-cj1nj വേണ്ടായിരുന്നു എഴുതിയെങ്കിലും കൊടുക്കാമായിരുന്നു
വിനോദ് ഏട്ടനെ മാറോട് ചേർക്കാൻ കാരണമായ revolutionary സോങ് 🔥🔥🔥🔥...
സിനിമ ഗാനങ്ങൾ മാറ്റി നിർത്തിയാൽ, ആൽബം പാട്ടുകളുടെ അതിപ്രസരം കൊണ്ട് മനം മടുത്ത മണ്ണിനെ പ്രണയിക്കുന്ന സാധാരണക്കാരായ മലയാളികൾ, നല്ല നാടൻ പാട്ടുകളെ മാത്രം നെഞ്ചോട് ചേർത്ത സമയത്ത് ഓണക്കിളിപ്പാട്ടിനെ തൃശ്ശൂരിന് പുറത്ത് ലോക മലയാളികൾക്കിടയിൽ ജനപ്രിയമാക്കി തീർത്ത ഐറ്റം 🔥🔥🔥🔥....
ഈ unique വോയ്‌സിന്റെ പിന്നാമ്പുറം ചികഞ്ഞു പോയവർ എല്ലാവരും (I mean എല്ലാവരും ) ഇന്ന് വിനോദ് നെല്ലായി എന്ന കലാകാരന്റെ ആരാധകർ ആണ് എന്നതാണ് പരമാർത്ഥം... അദ്ദേഹത്തിലെ എളിമയായ സാധാരണക്കാരനായ മനുഷ്യനെ അറിഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹത്തോടും നമ്മുടെ അഭിമാനമായ ഈ കലാരൂപത്തൊടുമുള്ള ഇഷ്ടം പാതിരാട്ടിയാകും എന്നത് മറ്റൊരു സത്യം ...രാമായണത്തെ നെഞ്ചോട് ചേർത്തവർക്ക് ആവേശത്തോടെ അല്ലാതെ ഓണക്കിളിപ്പാട്ടുകൾ കെട്ടിരിക്കാൻ കഴിയില്ല... തൃശ്ശൂരിനെ അസൂയയോടെ നോക്കിയ മറ്റൊരു സന്ദർഭം...
ഒത്തിരി സ്നേഹത്തോടെ ഒരു കൊല്ലംകാരനായ സാധാരണക്കാരൻ 🤍❤🤍❤🤍
പത്തിൽ കൂടുതൽ തവണ ഈ പാട്ട് കേട്ടവർ ലൈക്കിയിട്ട് പോയാൽ മതി 😏😐
എവിടേക്കെങ്കിലും പോകുമ്പോൾ ഈ പാട്ട് കാറിൽ ഇട്ട് പോകുമ്പോൾ പ്രത്യേക ഫീൽ ആണ് (പ്രത്യേകിച്ച് രാത്രി )👍
യെസ് ബ്രൊ സൂപ്പർ എനർജി സോങ് ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് പവർ കിട്ടുന്ന സോങ്
Sooooper
2000 thilkooduthal
എത്ര ഷീണം ഉണ്ടെങ്കിലും എവിടെ നിന്നോ ഒരു ശക്തി കിട്ടും ഈ പാട്ട് കേട്ട് കഴിഞ്ഞാൽ. സിരകളിൽ ഒരു ത്രസ്പ്പ് ആണ് ❤️❤️❤️
❣️ഹിന്ദു ഒരു മഹാ സംസ്കാരമാണ്. സിംഹഭൂരിപക്ഷമുണ്ടായിട്ടും സമഭാവനയോടും സഹിഷ്ണുതയോടും എല്ലാ മതത്തേയും ഉൾക്കൊള്ളുന്നത്..മറിച്ച് മേധാവിത്വം നേടിയാൽ ഈ മതസൗഹാർദ്ദം ഉണ്ടാകുമോ.. ?🤔
അച്ഛന്റെ രാജ്യം കാക്കാൻ ഈശ്വരനുനേരെ വളെടുത്തവൻ, ദേവലോക കവാടം ചവുട്ടിത്തുറന്ന് ഇന്ദ്രന്റെ സിംഹാസനം കൈയ്യടക്കിയ ആണൊരുത്തൻ. The most underrated epic hero ever ഇന്ദ്രജിത്ത്
Sathyam
Achante thonnyasam support cheytha bodhamillatha tragic character - Indrajith 😂 Vibheeshanan Anu poli😎
Not underrated
Among 5 warrior class
1) maha maha rathi - Siva Vishnu Brahma Sakthi Vinayakan Karthikeyan Ayyappan.
Hanuman
2)Athi maharathi- Indrajith , Rama Sreekrishna , Siva bhootha like veerabadra Bhairavan all other avathar of Vishnu
3) Arjuna karna drona RAVANA bhishma etc in third category in war capabilities
@@krishnapriya7759 sahodarane chathicha vibheeshananekkalum..ellam arinju kondu oru makante kadama nirvahicha indrajith aanu hero,,sathruvinte sthanathu anenkilum ravananeyum indrajith neyum sri rama bhagavan bahumanichirunnu,,vibheeshane bahimanichitila,,
@@butterfly6435 Vibheeshanane bahumanichittillannu aru paranju 🤔 see, ravanan enna character oru serial rapist anu, ale support cheyyunnavar adharmikal anu. Pinne Vibheeshanan areyum chatichittilla. Ravanan anu seeta deviye sanyasiyude veshathil vannu chatich thattikondu poye 😭😭 Vibheeshanan SeetaRamane onnippikkan help cheythu 😭🙏🏻 Vibheeshanan thanneya ravananekkal sreshtan
ഇരുവരും മന്ത്രിച്ചത് ഒന്ന്... ഹര ഹര മഹാദേവാ... 🕉️
പ്രദീപേട്ടൻ പോയതോടെ ഇതുപോലെ ഉള്ള പാട്ടുകൾ നിലച്ചു.. ഇനി ഉണ്ടാവോ ഇതുപോലെ ഒരു പാട്ട്.. മലയാളത്തിൽ ഇല്ല.. വിനോദ് ഏട്ടൻ എന്ത് മനുഷ്യൻ ആണ് ഇങ്ങനെ ok പാടുവോ 🤗🤗😘😘😘അമ്പോ സൂപ്പർ 💕💕🌹🌹🌹
ഇടക്കിടക്ക് വന്നു കേൾക്കും. വല്ലാത്ത ഒരു +ve എനർജി ആണ് 🔥😍
തോൽക്കും എന്നറിഞ്ഞിട്ടും ദൈവത്തിന് എതിരെ നിന്ന് പോരാടിയവൻ രാവണൻ 💞
ദൈവം അല്ല . ശിവ ഭഗവാന്റെ ഭക്തർ തമ്മിലാണ് യുദ്ധം ചെയ്തത് .
അതികായൻ
ഇന്ദ്രജിത്തു
ഈ പാട്ട് 50 പ്രാവശ്യം കേട്ടിട്ടും മതിയാവുന്നില്ല ഈ വരികൾ എഴുതിയവനും പുലി പാട്ട് പാടിയവനും പുലി കേൾക്കുന്ന നമ്മളും പുലികുട്ടികൾ
🖒
പ്രദീപേട്ടൻ ഒരു തീരാ നഷ്ട്ടം തന്നെ.... വരികൾ 🔥🔥🔥....വിനോദേട്ടൻറ്റെ ആലാപനം തീപ്പൊരി...🔥🔥🔥... പകരം വെക്കാനില്ലാത്ത പാട്ട്....പ്രദീപേട്ടന് പ്രണാമം 🙏🙏🙏
രാവനാണെ ഇത്ര ഭംഗി ആയ് എവിടെ അവതരിപ്പിക്കും ശ്രീ ജിതൻ ആയാ രാവണൻ ❤❤❤❤❤❤❤❤❤❤❤❤❤❤
Pashe yeshu oru fraud alle
അസുരൻ മാരുടെയും ദേവൻ മാരുടെയും ദേവൻ മഹാദേവൻ 💪
Apo mahavishnu vo
🙏❤️
🔥
@@astrophile5715പോടാ പൊട്ടാ 😂😊
@@sijomm813asursnmar vishnuvine poojikkar illa
Addicted to this song.. വളരെ നല്ല ഗാനം .. ചെറുപ്പത്തിൽ കണ്ട രാമായണം മഹാഭാരതം ജയ് ഹനുമാൻ എല്ലാം ഓർമ്മയിൽ വരുന്നു ..
2021.4.17
നോമ്പ് സമയം ❤
. ഇടക്കുള്ള ചില വരികൾ uff രോമാഞ്ചം ❤😘
Yes
🙏🏻
രാവണൻ🔥
❤️❤️
ജയ് ശ്രീരാം 🙏🏻🚩
രാമനല്ല...രാമശത്രുവായ രാവണനാണ് ഇതിഹാസം ❤ അങ്ങയുടെ പേരില്‍ ഈ ആധുനികകാലത്ത് ആരും വെട്ടിമരിക്കുന്നില്ല....❤
Thanks for the support.Please share to all friends and family
Ravanan maha vishnu vinte vaikundathile kaval karan annu... Angne irike bramavinte pithranmaril ninum ravananu shabam kitti....
Angne Bhoomiyil mahavishnu manushan ayi janmam edukumbol ravanan ayiyum kamsan ayiyum bali ayiyum shishu balan ayiyum etc...angne ellam ke Bhoomiyil janichu ...
Athum mahavishnu chothichu nigalk ente bakthanayi ente ella janmathilum janikano atho ente shathru ayi janikano ente 3yukathilum ennu chothichu... Apol ravan paranju bakthan ayi janjchal enik angneye oru thavana ale kaanan pattu.... Ath kond njan anayude shathru ayi janikam
Angne avumbol angayude kai kond thane enik marikalooo
Athum oru bagyam ale... Nuuu😊
Ath kond thane hindukalk ramanum ravananum oru pole yee....
😊
Hiranyakashipu and Hiranyaksha in the Satya Yuga, Ravana and Kumbhakarna in the Treta Yuga, and finally Shishupala and Dantavakra in the Dvapara Yuga
സംഗീതവും ആലാപനവും
ശുദ്ധവും ആസ്വാധനവും ആണെങ്കിൽ ....
അതിനെന്ത്....? ജാതി ...???
അതിനെന്ത്....? ദേശം ...???
അതിനെന്ത്....? വേഷം ..... ???
കാരണം. നാമെല്ലാം ഒന്നാണ്
ഒന്നാണ് രക്തത്തിന്റെ നിറം ...
7/7/2021
8:10 pm
Athuthanne muthe🙏🙏
Great🙏🙏
Crct
🚩🚩🚩🚩🚩🚩
Correct
സ്ത്രീജിതനല്ലാത്ത.... ശ്രീജിതനായ കരുത്തിൻറെ പര്യായമായ ലങ്കേശ്വരൻ രാവണൻ 😍😍
വരികൾക്കൊപ്പം ഈ ശബ്ദമാണ് ഈ പാട്ടിനെ ഹൃദയങ്ങളിൽ വേരായി ആഴ്ന്നിറങ്ങാൻ കാരണമാക്കിയത്.... ❤ശ്രീ രാമൻ ❤❤❤❤❤❤
no ravana
RAVANAN
🔥🔥❤
രാവണൻ 😏💥
Ravanan. 🤩
ഇമ്മാതിരി ഒരെണ്ണം ഇറങ്ങീട് നാല് കൊല്ലം ആയി. പക്ഷെ ഇന്ന് ഇതിന്റെ കമന്റ് ബോക്സ് നോക്കിയപ്പോഴാണ് കമന്റ് ഇട്ടില്ലല്ലോ എന്നോർത്തത്. ഇടക്കൊക്കെ തിരക്ക് കാരണം വിട്ടു പോയാലും കേൾക്കും ഒരു വിധം ദിവസങ്ങളിൽ എല്ലാം ❤❤❤❤🔥🔥🔥ഒരേ തീയാണ്. ഒരു കഥ തന്നെയാണ് ഈ പാടിലൂടെ എനിക്ക് മനസിലായത് 🚶♂️🚶♂️🚶♂️
ആരവിടെ സ്വർണ്ണ തേരോരുക്ക് എന്റെ കൈലാസ നാഥന്റെ വളെടുക്ക് ലെങ്കക്ക് നാഥനാം രാവണനീവിധം ഇന്ന് പടപുറപ്പാട് വേണം..🏰🎺⚔️⚔️🏹🏹
😬😬😬😬😬
""നീല ശൈലം ദൂരെ മാറി നിൽക്കും
പംക്തി കണ്ഠന്റെ
നെഞ്ചിലൊളിപരപ്പും
ശംഖു കടഞ്ഞ കഴുത്തഴകും
എന്തും കൊത്തിപ്പറിയ്കും
മിഴിയഴകും
രാവണ ഭാവങ്ങൾ വർണ്ണിക്കാൻ ഒക്കുമോ നാരായണ പാടും നാരദനും?
ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീലങ്ക നായകൻ ഇനി നോക്കി നിന്നു കാണൂ ഇടിമിന്നലോടെ ഞാൻ""
വേറെ ലെവൽ 💪
Yz💥#രാവണൻ ആരാന്ന് മനസിലാകും 💥💥
പംക്തി കണ്ഠൻ എന്നാണ് ബ്രോ . രാവണന്റെ വേറെ ഒരു പേര്.
രാവണന്റെ ഭംഗിയാണ് ബ്രോ പറയുന്നത്
രാവണൻ എത്രയോക്കെ ശക്തിയുണ്ടകിലും നാരായണൻ (മഹാവിഷ്ണു) വധിച്ചിടും
Tq for u❤❤❤❤❤❤❤❤❤
ഞാൻ ജിമ്മിൽ പോകുമ്പോൾ കേൾക്കുന്ന പാട്ട്.... പൊളിയാണ്... ഈ പാട്ടാണ് എന്റെ പ്രോട്ടീൻ പൗഡർ
😂😂🔥
Njanum
Ni pwoliyaan
🤭⚡
😆😆😆
പണ്ട് ഈ പാട്ട് എൻ്റെ ചേച്ചി വെക്കുബോൾ ഞാൻ അടുത്ത് പോയി ഇരിക്കും, വളരെ ഇഷ്ടമാണ് ഈ പാട്ട് ❤❤❤
രാമ രാമ ശ്രീരാമ ❤️ എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ പാട്ട് 😍What a lyrics🔥
Malayalam lyrics 😊
രാവണൻ😍😈🔥
സംഗതി ഹിന്ദു മത ചരിതമെങ്കിലും., ഇത് കേൾക്കുമ്പോ കിട്ടുന്ന ഒരു എന്നർജിയുണ്ടല്ലോ...
യാ മോനെ വേറെ ലെവലാ... 🔥🔥
Hindu religion and culture are universal and is for everyone.. You can be a Hindu and an islami at the same time..
Bro ഹിന്ദു മുസ്ലിം ആയാലും മുസ്ലിം ഹിന്ദു ആയാലും ഇനി ക്രിസ്ത്യൻ ആയാലും പ്രാർത്ഥന രീതി മാത്രം മാറുന്നു. അല്ലാതെ ഇതെല്ലാം ഒരു ദൈവം തന്നെ.
Jau shree ram🥰🚩
നമ്മൾ ജനിച്ച് വളർന്ന മണ്ണിൽ കഴിഞ്ഞു പോയ സംഭവങ്ങൾ എല്ലാം നമ്മുടെ സ്വന്തം ചരിത്രങ്ങൾ ആണ്
നീലശൈലം ദൂരെ മാറി നിൽക്കും
പത്തുകണ്ഠന്റെ നെഞ്ചിലൊളിപരക്കും
ശംഖു കടഞ്ഞ കഴുത്തഴകും
എന്തും കൊത്തി പറിക്കും മിഴിഴകും
രാവണഭാവങ്ങൾ വർണിക്കാനൊക്കുമോ
നാരായണാ പാടു നാരദന്...🔥
Ufff🔥👌🏼
🥰🥰🥰🥰🚩🚩🚩🙏
Super song 👍👍
Exactly
Super❤❤❤
Naaaradan endum pattum pullide aduthu ethirthu samsaarikkan aarkum dairya pedillaa,,,,, brahmavinte makan aanu
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് 🧡
Positive Energy തന്നെ 🧡🙏🧡
🔥🔥🔥🔥🔥
Love music ❤️😁😁😁😁😁🔥🔥🔥🔥🔥 9:45
പ്രദീപേട്ടാ.... ചേട്ടനും മണിച്ചേട്ടനും ഒക്കെ ഒരിക്കൽ കൂടി ജനിച്ചിരുന്നു എങ്കിൽ ആഗ്രഹിച്ചു പോകുന്നു 😭😭😭😭 സംഗീത പ്രേമികളുടെ മനസ്സിൽ നിങ്ങൾ എന്നും അനശ്വരർ 🙏🙏🙏കോടി കോടി പ്രണാമം 🙏🙏🙏
🙏🙏🙏🙏♥️
ഒരാളുടെ കുറവുണ്ട് ജിതേഷ് ചേട്ടൻ
ആരവിടെ സ്വർണ്ണ തേരോരുക്ക് എന്റെ കൈലാസനാഥന്റെ വാളെടുക്ക്......
മഹാദേവൻ രോമാഞ്ചം 🤍🤍
Ejjathi lyrics.. എത്ര മനോഹരമായ ആലാപനം..ആരും കേട്ടിരുന്നു പോവും..☺☺
ഈ പാട്ട് കേക്കാതിരിക്കാൻ പറ്റില്ല. അത്രയും പൊളിയാണ് ❤️❤️
ഈ പാട്ടു വല്ലാത്ത ഒരു ഇഷ്ടം ആണ്. ഇതിൽ ഒരു ഹിസ്റ്ററി ഉണ്ട് കേൾക്കുമ്പോൾ തന്നെ ഒരു feel.❤❤❤💞💞
ആദ്യമായിട്ടാരിക്കും ഒരു വില്ലൻ ഇത്ര ആരാധകർ ഉണ്ടാകുന്നത് ❤🔥 ❤🔥രാക്ഷസരാജൻ രാവണൻ 🔥
Onanm കളി പാട്ടാണ് ബ്രോ കൊടകര വെള്ളികുളകര ഭാഗത്തു ഉള്ളതാണ് ഞാൻ 2 വയസുമുതൽ ജീവിച്ചത് വെള്ളികുളകരയില മോനോടി ഓര്മവച്ച കാലം മുതൽ ഒണക്കളി ജീവിതത്തിന്നെ ഭാഗമായിരുന്നു വിനോദേട്ടൻ ഇഷ്ടം വിനോദ് നെല്ലായി 🌹👍👍👍👍
I was a diehard fan of Ravanan years ago
Karnnan also ❤️
രാവണനെ സംബന്ധിച്ചിടത്തോളം അവസാനിമിഷംവരെ അദ്ദേഹം ഹീറോ ആയിരുന്നു 💪🏻💪🏻💪🏻💪🏻💪🏻🥰
രാവണൻ മഹാനായ മനുഷ്യൻ ആണ്.. കറുത്തവൻ, ഉയരം ഉള്ളവൻ, ആകാര സൗഷ്ടവം കൊണ്ടും, ബുദ്ധിയും കരുത്തും കൊണ്ട് ലങ്ക അടക്കി വാണവൻ......ചരിത്രം വളച്ചൊടിച്ചപ്പോൾ, അവന്റെ കഥ ഇതിഹാസം ആയി മാറി... അവൻ പ്രതി നായകൻ ആയി.... അവൻ ഹിന്ദുആയിരുന്നില്ല , മുസ്ലിം അല്ല, ക്രിസ്ത്യൻ അല്ല.., പാഴ്സി അല്ല....... അതെ .. അവൻ ദ്രാവിഡൻ ആയിരുന്നു........ദ്രാവിഡൻ....
എന്തോ ഇഷ്ടമാണ് ഈ പാട്ട് ❤️full power full energy
Sathyam mathram ❤️🤝
Kidu
സംഭവം പാട്ടൊന്നും മനസ്സിലായില്ലെങ്കിലും പൊളി വൈബ് സൂപ്പർ മ്യൂസിക്ക് പൊളപ്പൻ ഈണം.
എല്ലാം കൊണ്ടും ഇളകി മറിഞ്ഞു കിടക്കുന്ന പ്രേക്ഷകരെ ഒന്ന് താളത്തിൽ തുള്ളിക്കാൻ പറ്റിയ പാട്ട്