തോന്നൽ ആണ് ഗിരീഷ് പുത്തൻഞ്ചേരി മാത്രം അല്ല വെറുതെ പൊട്ടത്തരം വിളിച്ചു പറയല്ലേ BICHU THIRUMALA, Kaithapram , Yusafali kecheri, ONV KURUP, P bhaskaran, vayalar sarath chandra varma S Ramesan nair 🔥🔥🔥🔥 ഇവരുടെ പാട്ടുകൾ മലയാളികൾക്ക് ജീവൻ ആണ്
ശെരിക്കും കൃഷ്ണന്റെ ഒരു ലുക്കും ഇല്ല , പക്ഷെ ഇന്ത്യയിൽ ഒരു സുന്ദരൻ പയ്യന് വേണ്ട ലുക്ക് ഉണ്ട് കൃഷ്ണന്റെ യഥാർത്ഥ രൂപം എഴുത്തിൽ മാത്രമല്ലെ ഉള്ളു രാവണന് 10 തല കൊടുത്താലും കൃഷ്ണനെ കറുപ്പിക്കില്ല 😂
എത്ര ഫീൽ ആണ് ഈ പാട്ട്, പ്രണയം കൊണ്ട് നിറഞ്ഞു മനസ്സ് ❤, ഒരുപാട് തവണ കേട്ടു, മതിയാകുന്നില്ല, കെട്ട നിമിഷം ഞാൻ സ്റ്റാറ്റസ് ഇട്ടു ❤❤❤❤വല്ലാത്തൊരു അനുഭൂതി നിറയുന്നു ഉള്ളിൽ ❤❤❤
പഞ്ചാബിയായ അരവിന്ദിനെ
മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം കൊടുത്ത സിനിമയാണ് നന്ദനം..✌️😍❤️
Tamil അല്ലെ?
Tamil bro
Tamil annagilum panjab annagilum chekkan lookn ann 😌😌
@@renjithrs1317 punjabi settled in tamilnadu
@@haritham1060 punjabi settled in tamilnadu
എംജി അണ്ണൻ പക്കാ allrounder ആണ് ❤️
ഏത് തരം പാട്ടും വഴങ്ങും 😍 മിക്ക നടന്മാർക്കും ആ voice ചേരും
Athe
അങ്ങേര് വേറെ ലെവൽ
Yes MG❤
Correct 💯
Ath item vere aanu....❤
നന്ദനം ഒരു അത്ഭുത സിനിമയാണ്
തിരക്കഥ കൊണ്ടും , പാട്ടുകൾ കൊണ്ടും അടിപൊളി സിനിമയാണ് "നന്ദനം..👌😍💛
ശരിയാണ്❤❤❤❤❤❤
jagathy & innocent company made it deferent actually
@@ra_one_573Navya Nair's one man show
ഇപ്പോഴും ടിവിൽ സിനിമ വന്നാൽ അധ്യായിട്ട് കാണുമ്പോലെ ഇരുന്നു കാണും എന്തോ ഒരു അസാധ്യ സിനിമ ആണ് എവിടെയോ ഗുരുവായൂർ അപ്പൻ്റെ എന്തോ ഒന്ന്
Sathyam njanum 🥰
Very true
ശരിയാണ് 💞🥰
സർവം ഭഗവാൻ്റെ മായ വിലാസം
ഗുരുവായൂർഅമ്പല നടയിൽ സിനിമയിൽ ഈ പയ്യനെ കണ്ടതിനുശേഷം വീണ്ടും പഴയ ഓർമ പുതുക്കാൻ വന്നവർ ഇവിടെ ബാ
Ath evide
😌🖐🏻
കൃഷ്ണനോട് ഉള്ള പ്രണയം നിറഞ്ഞ ഭക്തി വളരെ മനോഹരമായി വർണിച്ച വരികൾ❤
പറി
ഈ ഒരു സിനിമ മാത്രം മതി അരവിന്ദ്നെ നമ്മൾ ഓർക്കാൻ... നല്ല സിനിമ ❤
മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം
സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ
ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ
രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു (മനസ്സില്‍...)
ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ
ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ (2)
എന്‍ കണ്ണില്‍ താനേ മിന്നീ ശ്രീലാഞ്ജനം
നിൻ കാല്‍ക്കല്‍ മിന്നല്‍ ചാര്‍ത്തീ പൊന്‍ നൂപുരം
ധിരന ധിരന സ്വരമണികളുതിരും നിന്റെ ചടുല നടനം തുടരൂ
ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു തരള ലതികള്‍ വിടരൂ (മനസ്സില്‍...)
നീലാകാശ താരാജാലം ചൂഡാ രത്നം ചാര്‍ത്തീ നിന്നെ
സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ (2)
വൈശാഖ തിങ്കള്‍ വെച്ചൂ ദീപാഞ്ജലി
നീഹാരം നെഞ്ചില്‍ പെയ്തു നീലാംബരി
മധുര മധുരമൊരു ശ്രുതിയിലലിയുമെന്റെ ഹൃദയമുരളിയുണാം
കനവിൽ വിരിയുമൊരു കനകവരദമുദ്ര പ്രണയമുകുളമണിയാം... (മനസ്സില്‍..)❤
ശ്രീലാജ്ഞനം അല്ല
നീലാജ്ഞനം
നിൽ കാൽക്കൽ അല്ല
എൻ കാൽക്കൽ
Sapppr
ഈ ഒരു സോങ് ഇല്ലാതെ ഒരു വിഷുവും ഇല്ല..ഗുരുവായൂർ പോയാലോ നിർബന്ധമാണ് ഇതിലെ bgm❤✨😌😍
2023 -ൽ കേൾക്കുന്നവർ ഉണ്ടോ ??
ഗിരീഷേട്ടൻ ഇഷ്ടം.. ❤
വരികളിലെ മായാജാലം... 🔥❤️
Yes
07/06/2023
rathri11:42. 😁
😍
@@star_family_official7469 / വെളി
🤩🤩🤩🤩yes
മലയാളികളുടെ മനസ്സിൽ തൊട്ട എല്ലാ പാട്ടുകളിലും ഒരൊറ്റ പേര് ഗിരീഷ് പുത്തഞ്ചേരി ♥️
ഒരിക്കലും മറക്കാൻ കഴിയാത്ത നല്ല പാട്ടുകൾ തന്നിട്ട് പാവം കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞു 🌹ഗിരീഷ് പുത്തഞ്ചേരി 🌹🌹🌹
ആ കാലഘട്ടത്തിൽ ജീവിച്ച ഞാൻ ഒക്കെ . ഇപ്പോൾ ഉള്ള ഊള പാട്ടുകൾ ഒക്കെ കേൾക്കുമ്പോ 😅 ചിരി വരുന്നു
തോന്നൽ ആണ് ഗിരീഷ് പുത്തൻഞ്ചേരി മാത്രം അല്ല വെറുതെ പൊട്ടത്തരം വിളിച്ചു പറയല്ലേ BICHU THIRUMALA, Kaithapram , Yusafali kecheri, ONV KURUP, P bhaskaran, vayalar sarath chandra varma S Ramesan nair 🔥🔥🔥🔥 ഇവരുടെ പാട്ടുകൾ മലയാളികൾക്ക് ജീവൻ ആണ്
🙏🙏👌👌👌
നല്ല പാട്ടുകൾ തന്നെ ഒരുപാട്പേര് ഉണ്ട് but നല്ലർഥിമിക് wordഉള്ളലിറിക് ഗിരീഷ്പുത്തഞ്ചേരിആണ്@@Anandhu7010
ഈ ഫിലിമിൽ കൃഷ്ണനായിട്ട് അരവിന്ദൻ വന്നത് കൊണ്ടാണ് ഈ ഫിലിം വളരെ നന്നായി മുന്നേറിയത് ആ ചിരി മാത്രം മതി 100 ന് 100😀😀😀😀
Navya..enna summaaavaa
നവ്യ വേറെ ലെവൽ ❤️❤️❤️
Navya disliked this comment
നീ ഇങ്ങനെ nagative അടിച്ചു ഇരുന്നോ,
ഇപ്പൊൾ എങ്ങാനും ആയിരുന്നു ഈ പടം എങ്കിൽ സിക്സ് പാക്ക് ഉള്ള കൃഷ്ണൻ ആയേനെ.....😜
ഈ ഡാൻസ് ഒക്കെ എന്നാല് എൻ്റെ പൊന്നോ🔥🔥🔥🔥
ഒരു പാവം രാധാമണിയെ സന്തോഷിപ്പിക്കാൻ ഗുരുവായൂരപ്പൻ വരെ തന്നാലാവത് ചെയ്ത ആ ഒരു തീം ...... അവതരിപ്പിച്ച ആ ടീമിന് ബിഗ് സല്യൂട്ട് !!
രാധാമണി അല്ല ബാലാമണി
😂ബാലമണി എന്നാ
എന്റെ പൊന്നു 😂😂😂😂
Balamani😁
Radhamani....😂😂😂
Balamani aanu
പഴകും തോറും വീര്യം കൂടിക്കൊണ്ട് ഇരിക്കുവാണല്ലോ. 💝 😚
❤️❤️
Onnonnara composition by master ravi
Yes
സത്യം
❤❤👍
പ്രിത്വിരാജിനെ ഒരു മൂലക്ക് മാറ്റി നിർത്തി നവ്യ ഒറ്റക്ക് തകർത്തു വാരിയ സിനിമ.. നവ്യ തന്നെ മൊത്തം..
🙄
അത് തോന്നലാ
അന്ന് നവ്യ ആണ് പുള്ളിയെക്കാൾ സ്റ്റാർ
Kothile comment of the year😂😂
No.... Never.... Everyone in this movie doing their role preciously...
Evergreen ശ്രീ കൃഷ്ണൻ ❤️🧡💛💚💙💜
ശെരിക്കും അരവിന്ദ് ഒരു കൃഷ്ണൻ ലുക്ക് ❤️🥰
ശെരിക്കും കൃഷ്ണന്റെ ഒരു ലുക്കും ഇല്ല , പക്ഷെ ഇന്ത്യയിൽ ഒരു സുന്ദരൻ പയ്യന് വേണ്ട ലുക്ക് ഉണ്ട്
കൃഷ്ണന്റെ യഥാർത്ഥ രൂപം എഴുത്തിൽ മാത്രമല്ലെ ഉള്ളു രാവണന് 10 തല കൊടുത്താലും കൃഷ്ണനെ കറുപ്പിക്കില്ല 😂
ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ
ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ (2)
എന്‍ കണ്ണില്‍ താനേ മിന്നീ നീലാഞ്ജനം
നിൻ കാല്‍ക്കല്‍ മിന്നല്‍ ചാര്‍ത്തീ പൊന്‍ നൂപുരം
ധിരന ധിരന സ്വരമണികളുതിരും നിന്റെ ചടുല നടനം തുടരൂ
ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു തരള ലതകള്‍ വിടരൂ
@@gigigeorge7232 നീലജനം അല്ല നീലാഞ്ജനം 😂😂😅
🥰❤️🥰
ഈ പാട്ടിന്റെ വരികൾ മൊത്തം കാണാപ്പാടം അറിയാത്ത 90s kids ഇല്ല എന്നുള്ളതാണ് മറ്റൊരു തുണിയുടുക്കാത്ത സത്യം 🤭😁
2024 ൽ കേൾക്കുന്നവർ ഉണ്ടോ?❤
പിന്നെ ❤❤❤...
Yes
ഉണ്ട്
ഞാനുണ്ട്
und😍
ബാലാമണി ❤️❤️നായകനെ ഒന്നുമല്ലാതാക്കിയ സിനിമ നവ്യയും അരവിന്ദ് ഉം തകർത്താടിയ സിനിമ ക്ലൈമാക്സ് എപ്പോളും രോമാഞ്ചം തന്നെ ആണ്..
2024 December ill arelum undekil like🥰
😁yes
ഈ പാട്ടിന്റെ theatre experience വേറെ ഒരു ലെവല്‍ ആണ് കേട്ടോ ❤😂❤ theatre il കണ്ടവര്‍ like അടിക്കാം ❤
Kandilla oohikkam🔥🔥🔥
ആ ഫ്ലൂട്ട് വരുന്ന പോർഷൻ 😮💥
രവീന്ദ്രൻ മാസ്റ്റർ 🥳😍🤩
2024 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ🤩
നല്ല പാട്ടുകൾക്ക് മരണമില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊💖
സത്യം ഇപ്പോൾ കേൾക്കുവാ
Undallo
ഒരു jbl സബ് ഉം ക്രീയേറ്റീവ് ന്റെ 5 സ്പീക്കഴ്സും ഉണ്ടേൽ ഈ സോങ് വേറെ ലെവൽ ആണ് 😊
Raveendran, Radhika Thilak,Gireesh Puthancheri...Ivarokke innilla....RIP. Best dance song...beautiful lyrics...❤❤❤
അമ്പലനടയിലാനോട നിൻ്റെ Gems കച്ചവടം 📈😹
😂
OTT വരുമ്പോൾ ഈ ഡയലോഗ് ട്രെൻഡ് ആവും
@@renjeethrenjeeth8763 Ys bro 😂😂😂😂😂
ഈ പാട്ടിനൊപ്പം കേല്ക്കുന്ന താളം രവീദ്രൻ മാഷിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്തത് ..♥️💚🌹🌹🌹
Mashinte aduchpoli kettit ille .old ethrannem und
സുന്ദരി സുന്ദരി ഓന്നൊരുങ്ങി വാ...വാ വാ മനോരഞ്ചിനി....രാമായണക്കറ്റെ...കസ്തൂരി എൻ്റെ കസ്തൂരി...
രഞ്ജിയേട്ടന്റെ കാസ്റ്റിംഗ് 🔥🔥🔥🔥പ്രത്യേകിച്ച് അരവിന്ദർ.... ❤❤❤ഈ സിനിമയുടെ മെയിൻ പ്ലസ് ആണ്....
1:52 this portion...😮❣️
രവീന്ദ്രൻ മാഷ്
ഗിരീഷ് പുത്തഞ്ചേരി
രാധിക തിലക് 🙏🙏🌹🌹
എം ജി 🔥🔥
3 per poyi 😢
എത്ര കണ്ടാലും കൊതി തീരാത്ത സിനിമയിൽ ഒന്ന് അതാണ് "" നന്ദനം ""🥰🥰
2024 ൽ കേൾക്കുന്നവർ ഉണ്ടൊ
2024 ayella do 😅😂
Unde unde
Yes👌🏽
Nidheesh Bharadwajinu shesham Kanda bhakti sandrada thonnunna super Krishna bhagavan🙏 beautiful, super song, super singers.👍👏😍
Revisiting this masterpiece after watching Guruvayurambala Nadaiyil !
നന്ദനം പൊന്നാനി ഐശ്വര്യ തിയേറ്റർ
2002 ൽ റിലീസ്..💛🖤
അനുപല്ലവിക്ക് മുന്നേ ഉള്ള flute ❤️👌
എത്ര ഫീൽ ആണ് ഈ പാട്ട്, പ്രണയം കൊണ്ട് നിറഞ്ഞു മനസ്സ് ❤, ഒരുപാട് തവണ കേട്ടു, മതിയാകുന്നില്ല, കെട്ട നിമിഷം ഞാൻ സ്റ്റാറ്റസ് ഇട്ടു ❤❤❤❤വല്ലാത്തൊരു അനുഭൂതി നിറയുന്നു ഉള്ളിൽ ❤❤❤
രവീന്ദ്രൻ മാഷ് &ഗിരീഷ് പുത്തഞ്ചരി ❤️
എനിക്ക് ഈ പാട്ട് നല്ല ഇഷ്ടമാ രണ്ടായിരത്തി ഇരുപത്തിനാല് കേൾക്കാറുണ്ട്❤❤
Enikum
MG അണ്ണൻ ❤️❤️❤️❤️
2024 The most elegant Krishnan in Malayalam cinema ❤❤😍😍
ഞാനെ കണ്ടുള്ളു ഞാൻ മാത്രെമേ കണ്ടുള്ളു 😌
enthu?🙄
Smile of Aravind🥰💕
Ntha resama headset oke vech kelkumbol😌😌😌
അരവിന്ദ് 👌നല്ല ചിരി ❤️👌look ❤️👌👌
What a magical music, picturisation and the new actors as well. Sound touch the bottom of the soul.
Ravile ee song kelckumbo kittunna feel ❤
After guruvayoor ambala nadayil 👋
Mg yude ആലാപനവും ഡാൻസ് കോറിയോഗ്രഫിയും ..രക്ഷയില്ല
2024 -ൽ കേൾക്കുന്ന വർ ഉണ്ടോ
Ys
Da mone e pattokke ella varshavum kelkkumm
Illa onn po myre ellattinte adiyilum kanum ingane oro myranmar😂😂
21 varsham kazhinjittum oru rekshayillathe feel tharunna song ❤
നന്ദനം 2002 Trivandrum ശ്രീകുമാർ. ശ്രീവിശാഖ് തിയറ്റർ Release ❤❤❤❤
ഒറ്റ പേര്..Gireesh puthenjery❤
ഒറ്റ പേര്.. രവീന്ദ്രൻ 😍😍😍
gireesh and puthinjery 2 perunduu🤔🤨
Super cinema nandanam krishna bakthiyulla cinema god bless you❤️❤️❤️❤️
ഗുരുവായൂർ അമ്പലനടയിൽ കണ്ടു അത് വഴി നന്ദനത്തിലേക്ക് വന്ന ലെ ഞാൻ 👌🔥
Drone Krishnan 😂❤
2:21 my favourite part❤
I love this dance ❤❤❤💐💐💐😘😘😘
പാട്ടിനേക്കളും മികച്ച frames 🎞️
After watching Guruvayoor Ambalanadayil, I came to know this movie ❤❤❤
നന്ദനം. ..വേറൊരു വൈബ് ആണ് ❤
Entha time kuta kekkalam ,,my favorite songs❤
Sooper hit song beautiful nirtham
Iyal ith loookayrnna.....njnipppazha kanunne😮
Arvind dance superb
ഈ ഫിലിമിലെ navyayude പാട്ടുപാവാട കണ്ടിട്ട് അതേപോലെ തയ്‌പ്പിച്ചിട്ടുണ്ട് 😍😍😍😍
രവീന്ദ്രസംഗീതം..... മലയാളത്തിന് അങ്ങനെ ഒരു യുഗം ഇനി വരില്ല.... അയാൾ ഒരു വിസ്മയമായിരുന്നു.... ഓരോ അണുവിലും സംഗീതം....❤❤❤
Underrated dance 🥰
Never it’s one of best song
Ee movie rerilice ചെയ്‌താൽ teater experiance വേറെ level ആയിരിക്കും ഈ song
Release, theatre experience 😊
❤എന്റെ പൊന്നുകണ്ണാ ❤
ഗുരുവായൂർ അമ്പലനടയിൽ മൂവി കണ്ട് ഈ പാട്ട് ഓർമ്മവന്നപ്പോൾ വന്നുകണ്ടു❤❤
ഗുരുവായൂർ അമ്പലനടയിൽ
കണ്ടു വീണ്ടും വന്നവർ ❤️😂
ഈ പാട്ടു ഞാൻ ആദ്യമായി കേൾക്കുന്നത് ചിത്രഗീത്തിലൂടെ ആണ്
Aravindh mathralla ee movieyile ellavarum avark pakaramavan mattarkum kazhiyilla.pinne paatukal sounds background music hooo ellam super
Movie version Song ithirikoodi speed aanu.. Original audioyil ittal porayirunno..?
Aravindh thakarthu vaariya cinema koode navya yum raju okke sappporting artist ee movie yil mathram aravindh sherikkum oru krushnante look❤❤❤❤
Krishnan perfect casting ayirunna movie❤
Ennikku ethil navya eduna pattu pavada with blowse ❤❤❤
Still my favourite song ❤
Guruvayoor Ambalanadayil film kanadu vannavar undo?
Ippo ennum vannu kelkkum❤
2024ൽ കേൾക്കുന്നവർ ഉണ്ടോ
Gireesh puthenchery lyrics ❤
ഗിരീഷ് പുത്തഞ്ചേരി മരിക്കാതെ ഇരുന്നെകിൽ........ 💞💞💞💞
❤❤❤ennum ishtam movie songs aravind ellam
Wow...what a good dancer
All time Fvt😍
Aravindan bhayankara energeticanu
After guruvayoor ambala nadayil
Mg chettante hummings 3.00 onwards❤
ഗുരുവായൂരമ്പല നടയിൽ കണ്ട് അരവിന്ദിനെ കാണാൻ വന്നവരുണ്ടോ 😁
Und😂😂😂
@@aswathysaiju4323 😂
Yes
എന്തിന് നന്ദനം തീയറ്ററിൽ പോയി കണ്ട ഞങ്ങൾ ളോടോ
Yesssss😅😅😅😅
എംജി സർ സൗണ്ട് വേറെ ലെവൽ ❤️🔥❤️🔥
Super song
നിങ്ങൾ ഗുരുവായൂരപ്പാ ക്ഷേത്രത്തിൽ പോയവരുണ്ടോ❤❤❤❤❤
സൂപ്പർ മൂവി,, songs, dance, ♥️♥️
വീണ്ടും ഗിരീഷേട്ടൻ
സൂപ്പർ പാട്ട് 🥰
Yes✌🏽
👌👌👌👌👌അടിപൊളി
Anyone in 2023??