ഞാൻ ആത്യ മായിട്ടാണ് താങ്കളുടെ വീഡിയോ കണ്ടത്. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ താങ്കൾ പറഞ്ഞു കൊടുത്ത് എനിക്കും ഇതിനെ പറ്റി അറിയില്ലായിരുന്നു. ഇപ്പോൾ ഒരു പാട് കാര്യങ്ങൾ മനസ്സിലായി ഒരു പാട് സന്തോഷം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
ഇതുപോലൊരു വീഡിയോ ആഗ്രഹിച്ചിരിക്കുകയായിരുന്നു. വളരെ സന്തോഷമായി. Gpay യുടെ ഗുണങ്ങളും ദോഷങ്ങളും വ്യക്തമായി പറഞ്ഞുതന്നതിന് നന്ദി. മറ്റൊരു രാജ്യത്തേക്ക് പോയാലും നമുക്ക് ഇതുപോലെ ട്രാൻസൿഷൻ ചെയ്യാൻ പറ്റുമോ?
ഞാൻ ഡിസംബർ 17 /12/22തീയതി ഗൂഗിൾ പേ ചെയ്തു. 13600 rs. ഞാൻ അയച്ച കസ്റ്റമർ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യ്തിട്ടു ഒരു വർഷം കഴിഞ്ഞിരുന്നു. ആ അക്കൗണ്ടിലേക്കാണ് ക്യാഷ് പോയത്. ഞാൻ പലപ്രാവശ്യം ഗൂഗിൾ പേ കസ്റ്റമർ കെയർ ബന്ധപ്പെടുകയും എന്നാൽ ഇന്നുവരെ ആ ക്യാഷ് തിരിച്ചു എന്റെ അക്കൗണ്ട് വന്നിട്ടില്ല. അതാണ് ഗൂഗിൾ പേ
ഇങ്ങനെ യുള്ള സിസ്റ്റം എന്തു കൊണ്ടു വന്നു. പ്രായമായവർ ഒറ്റക്ക് താമസിക്കുന്നവർ എന്തു ചെയ്യും. ഈ റ്റച്ച് മൊബൈൽ അല്ല ചെറിയ ഫോൺ ഉപയോഗിക്കുന്നവർ എങ്ങനെയാകും.
Bro ente gpay account ore timil vere oru phonil use cheyamo athayitu oru account thanne 2 vere vere phonil use cheyamo pattilankil matte phonil gpay ku pakaram phonepe matte phonil download cheythu ente phonle gpay de account matte phonepe de phonil use cheyamo njan paranjathu manasilayi ennu karuthunu🙂
Mobile cash എന്ന ഒരു സംവിധാനം UAE യിൽ ഉണ്ട്. നാട്ടിൽ ഈ സംവിധാനം ഉണ്ടോ എന്നറിയില്ല. നമ്മുടെ അക്കൗണ്ടിൽ നിന്ന് മൊബൈൽ വഴി ട്രാൻസ്ഫർ ചെയ്യുന്നു. അപ്പോൾ മൊബൈലിൽ ഒരു number മെസ്സേജ് വരും. ഈ number ATM -ൽ type ചെയ്ത് follow ചെയ്യുക. ക്യാഷ് എടുക്കാം. ATM കാർഡ് വഴി എത്രയാണോ limit അത്രയും ഈ സംവിധാനം വഴിയും എടുക്കാം.
എൻറെ ബാങ്കിൽ കൊടുത്ത ഫോൺ നമ്പറും എൻറെ വൈഫിന്റെ അക്കൗണ്ടിന് കൊടുത്ത ഫോൺ നമ്പറും ഒന്നുതന്നെയാണ് അതുകൊണ്ട് ഗൂഗിൾ അക്കൗണ്ട് തുടങ്ങാൻ ബുദ്ധിമുട്ടുണ്ടോ ഒരേ ബാങ്കിൽ തന്നെയാണ് Please reply
സർ, ഞാൻ ഉപയോഗിച്ചു കൊണ്ടിരുന്ന gpay reinstall ചെയ്തപ്പോൾ ബാങ്ക് അക്കൗണ്ട് ലിങ്ക് ആകുന്നില്ല. Sim ഇൻസ്റ്റാൾ ചെയ്യുക എന്ന മെസ്സേജ് വരുന്നു. എങ്ങനെ കറക്റ്റ് ചെയ്യാം.
ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള സിം ഫോണിൽ ഉണ്ടോ അതിൽ നിന്ന് msg പോകാൻ ബാലൻസ് ഉണ്ടോ, msg പോകുന്നുണ്ടോ ഇവയൊക്കെ ശെരിയാണെങ്കിൽ ഫോൺ restart ചെയ്തു നോക്കൂ അതിന് ശേഷം ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തു നോക്കൂ
Gp ഞാൻ ഉപയോഗിക്കുന്നത് സൗദിയിൽ ആണ്... New phon വാങ്ങി അതിൽ sim ഇട്ടു gp തുടങ്ങി..2days കഴിയുമ്പോൾ bank ac add ചെയ്യാൻ കാണിക്കുന്നു...അങ്ങനെ ചെയുമ്പോ work ആകുന്നുണ്ട്... വീണ്ടും 2&3 days കഴിയുമ്പോൾ add ചെയ്യാൻ കാണിക്കുന്നു. Add ചെയുമ്പോൾ sim main balancil നിന്നും RS 100 അടുത്ത് CUT ആകുന്നുണ്ട് എന്താണ് Sir ഇങ്ങനെ ഉണ്ടാവാൻ കാരണം.. Pls rply...
നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ചിൽ പോയി ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ബാങ്കുമായി ലിങ്ക് ചെയ്യുക. അല്ലാത്തപക്ഷം നിങ്ങൾക്ക് ഗൂഗിൾ പേ ഉപയോഗിക്കാൻ സാധിക്കുന്നതല്ല
ഈ വീഡിയോക്ക് മനോഹരമായി കമന്റ് ചെയ്യുവാൻ നിങ്ങൾക്ക് സാധിച്ചല്ലേ അതിനേക്കാളും എളുപ്പമാണ് ഈ ആപ്പ് ഉപയോഗിക്കാൻ തുടക്കത്തിൽ എല്ലാം എല്ലാവർക്കും പ്രായസമായി തോന്നും പിന്നെ അത് ജീവിതത്തിന്റെ ഭാഗമാകും 🥰
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീറോ ബാലൻസ് അകൗണ്ട് രണ്ടാഴ്ച മുമ്പ് തുടങ്ങി 2000 രൂപ അതിൽ നിക്ഷേപിക്കുകയും ചെയ്തു നാല് ദിവസം മുമ്പ് കാർഡ് കിട്ടി ആക്റ്റിവേഷൻ ചെയ്തു പക്ഷേ കാർഡ് tempararaly unable dispenser cash എന്ന് കാണിക്കുന്നു മിറർ പ്പസിൽ ഫണ്ട് ട്രാൻസ്ഫറും നടക്കുന്നില്ല ഇനി എന്ത് ചെയ്യണം സാർ പ്ലീസ്
ഒരുപാട് ഉപകാരം ഉള്ള വീഡിയോ ആയിരുന്നു എന്നെപ്പോലെ സാധാരണക്കാർക്ക് അറിയാൻ പറ്റാത്ത ഒരുപാട് വിവരങ്ങൾ അറിയാൻ സാധിച്ചു ഒരുപാട് നന്ദി അറിയിക്കുന്നു
ഞാൻ ആത്യ മായിട്ടാണ് താങ്കളുടെ വീഡിയോ കണ്ടത്. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ താങ്കൾ പറഞ്ഞു കൊടുത്ത് എനിക്കും ഇതിനെ പറ്റി അറിയില്ലായിരുന്നു. ഇപ്പോൾ ഒരു പാട് കാര്യങ്ങൾ മനസ്സിലായി ഒരു പാട് സന്തോഷം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
വളരെ നല്ല അറിവ് ലഭിച്ചു. വളരെ ഉപയോഗ പ്രദം ആണ്. 🙏🏻
എന്റെ എല്ലാ സംശയങ്ങളും clear ആയി thankuuuuu chetta💖❤️
ഫോൺ no അക്കൗണ്ടുമായി ബന്ധപ്പെടുത്താൻ എന്താണ് ചൈയ്യേണ്ടതു
സാർ എന്റെ ഫോണിൽ അക്കൗണ്ട് accept ആകുന്നില്ല നിങ്ങൾ താത്കാലികമായി തട ടായപ്പെട്ടു... എന്ന് കാണിക്കുന്നു രജിസ്റ്റർ ചെയ്തു otp വന്നു പക്ഷെ sariyavunnilla
Super 👍👍very useful video. ഇങ്ങനെ ഒരു വീഡിയോ ക്കായി കാത്തിരിക്കുകയാണ്
Gpay kooduthal panam idapad nadathiyal income tax kodukkandi varumo bro?
ഇതുപോലൊരു വീഡിയോ ആഗ്രഹിച്ചിരിക്കുകയായിരുന്നു. വളരെ സന്തോഷമായി. Gpay യുടെ ഗുണങ്ങളും ദോഷങ്ങളും വ്യക്തമായി പറഞ്ഞുതന്നതിന് നന്ദി. മറ്റൊരു രാജ്യത്തേക്ക് പോയാലും നമുക്ക് ഇതുപോലെ ട്രാൻസൿഷൻ ചെയ്യാൻ പറ്റുമോ?
Pattum sim undayak mathi
Worthy and useful video. Well taught, thanks a lot. 👌🙏❤
Ol
UK യിൽ പോയപ്പോൾ നടന്നില്ല.
Uk not applicable
ഞാൻ ഡിസംബർ 17 /12/22തീയതി ഗൂഗിൾ പേ ചെയ്തു. 13600 rs. ഞാൻ അയച്ച കസ്റ്റമർ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യ്തിട്ടു ഒരു വർഷം കഴിഞ്ഞിരുന്നു. ആ അക്കൗണ്ടിലേക്കാണ് ക്യാഷ് പോയത്. ഞാൻ പലപ്രാവശ്യം ഗൂഗിൾ പേ കസ്റ്റമർ കെയർ ബന്ധപ്പെടുകയും എന്നാൽ ഇന്നുവരെ ആ ക്യാഷ് തിരിച്ചു എന്റെ അക്കൗണ്ട് വന്നിട്ടില്ല. അതാണ് ഗൂഗിൾ പേ
സൂപ്പർ. വിശദമായി പറഞ്ഞു.. 👍👍👍
വളരെ വെക്തമായി വിശതികരിച്ചു.
അമ്പലത്തിൽ കാണിയ്ക്ക ഇടുന്നതും ഗുഗിൾപേ വഴി. പൂജ നടത്തുന്നതും ഓൺലൈൻ ആയി. ഹോമവും ഓൺലൈൻ ആയി മതി. അന്നേരം ഹോമദ്രവ്യങ്ങൾ വേണ്ടല്ലോ. Very good.
നല്ല അറിവ് തന്നതിന് നന്ദി
എങ്ങനെയാണ് ട്രാൻസാക്ഷൻ ഹിസ്റ്ററി ഡിലീറ്റ് ചെയ്യുന്നത്
നമ്മളുടെ നമ്പരിൽ Inverter ക്ക് Cash അടയ്ക്കുമ്പോൾ .... നമ്മുടെ നമ്പർ,, അയാൾ കാണാതെ,,,,hide ചെയ്യാൻ മാർഗം ഉണ്ടോ.......google pay അത് പൊലെ പരുധി ഉണ്ടോ
എൻആർഐ അക്കൗണ്ടിന്ന് ഗൂഗിൾ പേ ചെയ്യാൻ പറ്റുമോ
വളരെ ഉപകാരപ്രദമായ വീഡിയോ📹
You have to use same mobile number for all the accounts or not? And the SIM have to be in mobile when try to use?
Well explained.. Thanku❤️
ദുബായിൽ നിന്ന് എങ്ങനെ gpay acount ഓപ്പൺ ചെയ്യാൻ പറ്റും
Very fine description. Thanks 😊😊😊😊😊😊😊😊😊😊😊
Masha Allah. Super video 👌👌
മുട്ടായി ഇഷ്ടായി (ഭാഷ)
ഗൂഗിൾ പേ ഡെബിറ്റ് കാർഡ് ഐഫോണിൽ ആഡ് ചെയ്യാൻ പറ്റുമോ
Very good information. Beautifully explained
Ddododod
ഒരു ഫോൺ നമ്പർ രണ്ട് അക്കൗണ്ട് വന്നാൽ ഗൂഗിൾ എടുക്കാൻ പറ്റുമോ
ഇങ്ങനെ യുള്ള സിസ്റ്റം എന്തു കൊണ്ടു വന്നു. പ്രായമായവർ ഒറ്റക്ക് താമസിക്കുന്നവർ എന്തു ചെയ്യും. ഈ റ്റച്ച് മൊബൈൽ അല്ല ചെറിയ ഫോൺ ഉപയോഗിക്കുന്നവർ എങ്ങനെയാകും.
Gpay ചെയ്യാൻ ATM കാർഡ് നിർബന്ധം ആണോ
Yes
ചേട്ടാ gpay ഒരു ആൾക്ക് ക്യാഷ് അയച്ചു എന്റെ ഫോണിൽ നിന്നും ക്യാഷ് പോയി പക്ഷേ അയാൾക്ക് ക്യാഷ് കേറിയില്ല അകൗണ്ട് നിന്നും ക്യാഷ് പൊട്ടുണ്ട് അതെന്താ
Thirichu varum
ഇതിൻ്റെ പരിഹാരം ? ക്യാഷ് തിരിച്ച് കിട്ടാൻ എന്താണ് വഴി ?
Bro ente gpay account ore timil vere oru phonil use cheyamo athayitu oru account thanne 2 vere vere phonil use cheyamo pattilankil matte phonil gpay ku pakaram phonepe matte phonil download cheythu ente phonle gpay de account matte phonepe de phonil use cheyamo njan paranjathu manasilayi ennu karuthunu🙂
ഒരു ഫോണിൽ മാത്രമേ പറ്റൂ. അതും ബാങ്കിൽ കൊടുത്തിട്ടുള്ള നമ്പർ ഉപയോഗിക്കുന്ന ഫോണിൽ മാത്രം 😊
@@all4goodofficial bro upayoghikumbol sim mattte phonil ital pore pne matte phonil phonepe download cheythal pore bro ore timil use cheyanda but 2 phonilum account venam ayakumbol sim mati ital pore🙂
Bro saudil gpay upyogican നല്ല സിം ഏതാ കൂടാതെ ഇത്ര റീചാർജ് chayanam
Very good information
🥰
Enikku new atm card edthu aadhyathe expiry aayath kondu ini engane aanu Google pay work aakuka aadhyathe UPI no adichttu onnum work aakunnilla
Work aayo
Bro Google pay account open ചെയ്യാൻ നേരത്ത് access temporarily suspended എന്ന് കാണിക്കുന്നു. Bro pls reply
ഇതിൽ nri അക്കൗണ്ട് google pay connect ആവുന്നില്ല എന്താണ് കാരണം
google pay LLC ആണ് അതിന്
സുഭാഷിതം അടിപൊളി. ആശംസകൾ
Amercayil നിന്ന് cheiyan pattumo?
ഞാൻ UK യിൽ ചെന്നപ്പോൾ നടന്നില്ല.
Ore bankile 2 account und
Adilekk transfer cheyyan pattumo
Yes
Nri accountil g pay kittumo
Good information thank you👍🏻
Hi bro ATM card ഉപയോഗിക്കാതെ ട്രാൻസാക്ഷൻ നടത്താൻ പറ്റിയ അപ്പ് ഉണ്ടൊ🙄🤔
Mobile cash എന്ന ഒരു സംവിധാനം UAE യിൽ ഉണ്ട്. നാട്ടിൽ ഈ സംവിധാനം ഉണ്ടോ എന്നറിയില്ല.
നമ്മുടെ അക്കൗണ്ടിൽ നിന്ന് മൊബൈൽ വഴി ട്രാൻസ്ഫർ ചെയ്യുന്നു. അപ്പോൾ മൊബൈലിൽ ഒരു number മെസ്സേജ് വരും. ഈ number ATM -ൽ type ചെയ്ത് follow ചെയ്യുക. ക്യാഷ് എടുക്കാം. ATM കാർഡ് വഴി എത്രയാണോ limit അത്രയും ഈ സംവിധാനം വഴിയും എടുക്കാം.
Yono ആപ്
@@jobishstephen1737 😊
@@hmt5316 👍
SBI യിൽ അക്കൗണ്ട് ഉണ്ടെങ്കിൽ YONO അല്ലെങ്കിൽ YONO LITE എന്നീ ആപ്പുകൾ ഉപയോഗിക്കാം
Great 👌. Well explained
Good വിഡിയോ
ഒരേ അക്കൗണ്ട് തന്നെ ഒരേ രജിസ്റ്റർഡ് മൊബൈലിൽ ഗൂഗിൾ പേയും, ഫോൺ പേയും ഉപയോഗിക്കാൻ പറ്റുമോ
Yes
മൊബൈൽ change ചെയ്തപ്പോൾ google pay block ആയി.. അത് ഏങ്ങനെ open ആക്കാം.
എൻറെ ബാങ്കിൽ കൊടുത്ത ഫോൺ നമ്പറും എൻറെ വൈഫിന്റെ അക്കൗണ്ടിന് കൊടുത്ത ഫോൺ നമ്പറും ഒന്നുതന്നെയാണ് അതുകൊണ്ട് ഗൂഗിൾ അക്കൗണ്ട് തുടങ്ങാൻ ബുദ്ധിമുട്ടുണ്ടോ ഒരേ ബാങ്കിൽ തന്നെയാണ്
Please reply
പോസ്റ്റ്ഓഫീസ് ക്യാഷ് ചെയ്യാൻ പറ്റുമോ
Yes
ക്യാഷ് debit ആവുകയും transaction failed ആവുകയും ചെയ്താൽ ക്യാഷ് refund കിട്ടാൻ എന്തുചെയ്യണം
48 hours കഴിയുമ്പോൾ റീഫണ്ട് ആകും
@@shamimibrahim ഇല്ല. 6 മാസം കഴിഞ്ഞിട്ടും refund ആയില്ല
@@shamimibrahim കംപ്ലയിന്റ് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ സഹോ
റിവഡ് കിട്ടുന്നത് അകൗണ്ടിലേക്ക് മാറ്റുന്നത് എങ്ങനെയാ പറയാമോ?
ഇപ്പോൾ അത് തനിയെ നമ്മുടെ അക്കൗണ്ടിലേക്ക് 24 മണിക്കൂറിനുള്ളിൽ വന്നോളും
Transection details print out edukkan kazhiyumo?
ചേട്ടാ ATM pin set ചെയ്യാതെ googlepay അക്കൗണ്ട് തുടങ്ങാൻ പറ്റുമോ?
ഇല്ല
ATM PIN set cheyedathilla
Super
Gpay ലിമിറ്റ് ആണ് എന്താ വഴി ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
thank you for the information... is very good
Nice elaboration.
Great
Google Play പണം വന്നുകഴിഞ്ഞാൽ എങ്ങനെ അറിയാൻ പറ്റും ഞാൻ ആദ്യമായിട്ടാണ് ഗൂഗിൾ പേ ഉപയോഗിക്കുന്നത് പ്ലീസ് ഒന്ന് റിപ്ലൈ തരുമോ
അപ്പോൾ തന്നെ മെസ്സേജ് വരും,അതുപോലെ
ആപ്പിൽ ട്രാൻസാക്ഷൻ ഹിസ്റ്ററി നോക്കിയാൽ കാണാൻ പറ്റും
If one mobile No. is connected with more than one account, this won’t get working. Is it so? In my case it’s not working
ഒരു divsam gpay വഴി എത്ര രൂപ ട്രാൻസ്ഫർചെയാം
Yes. 👍
നമ്മളെ ഡീറ്റെയിൽ അയക്കുന്ന ആൾക്ക് അറിയാതെ ഗൂഗിൾ പേയിൽ പൈസ അയക്കാൻ കഴിയുമോ?
Yes നമ്മുടെ upi id മാത്രം ഉപയോഗിച്ച് അയക്കുമല്ലോ
Post a/c PanAm transfer ceyyan പറ്റുമോ
Can we make google pay and phone pay in one bank account and one mobile number.
Bob bank account eduthal avarude credit card pre approve ayi kittan chance undo
Cibil score 750 ന് മുകളിൽ ഉണ്ടെങ്കിൽ കിട്ടും
ഖത്തറിൽ നിന്ന് ഗൂഗിൾ പെയ് ഡൌൺലോഡ് ചെയ്യാൻ വല്ല വഴിയും ഉണ്ടോ..?
Hello.. Oru doubt..
Google pay ഉപയോഗിച്ചിരുന്ന ഫോൺ കേടായി. ഈ സാഹചര്യത്തിൽ ആ google pay നമ്പറിലേക്ക് cash ഇടാൻ പറ്റുമോ?????
പ്ലീസ് റീപ്ലേ
Yes
എനിക്ക് recived ആകുന്നില്ല amount
Useful thanks
Ok verigood keep it up
ഗൂഗിൾ പെയിൽ എത്ര ഫോൺ നമ്പർ ആഡ് ചെയ്യാൻ കഴിയും
Bro just oru account thudanghi athilek vere numberil ninn ente accountilek paisa ayakkan pattuvoo.. Bank accout mayi vonect cheyyathe
Sbi de bank add akki appo ocic hdfcnnokke msg vnnu athu enthu kondanu
ആ ബാങ്കുകളാണ് നിങ്ങളുടെ ഗൂഗിൾ പേ വഴി പൈസ അയക്കുവാൻ സഹായിക്കുന്നത്.
വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല.
ബ്രോ എനിക് അപ്ഡേറ്റ് ചെയ്യാൻ ആണ് പറയുന്നത്..പക്ഷെ അപ്ഡേറ്റ് ചെയ്തിട്ടും വീണ്ടും വീണ്ടും അങ്ങനെ തന്നെ കാണിക്കുന്നു. ജാം ആയി കിടക്കുന്നു..
സർ, ഞാൻ ഉപയോഗിച്ചു കൊണ്ടിരുന്ന gpay reinstall ചെയ്തപ്പോൾ ബാങ്ക് അക്കൗണ്ട് ലിങ്ക് ആകുന്നില്ല. Sim ഇൻസ്റ്റാൾ ചെയ്യുക എന്ന മെസ്സേജ് വരുന്നു. എങ്ങനെ കറക്റ്റ് ചെയ്യാം.
ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള സിം ഫോണിൽ ഉണ്ടോ
അതിൽ നിന്ന് msg പോകാൻ ബാലൻസ് ഉണ്ടോ, msg പോകുന്നുണ്ടോ
ഇവയൊക്കെ ശെരിയാണെങ്കിൽ ഫോൺ restart ചെയ്തു നോക്കൂ
അതിന് ശേഷം ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തു നോക്കൂ
Gp ഞാൻ ഉപയോഗിക്കുന്നത് സൗദിയിൽ ആണ്... New phon വാങ്ങി അതിൽ sim ഇട്ടു gp തുടങ്ങി..2days കഴിയുമ്പോൾ bank ac add ചെയ്യാൻ കാണിക്കുന്നു...അങ്ങനെ ചെയുമ്പോ work ആകുന്നുണ്ട്... വീണ്ടും 2&3 days കഴിയുമ്പോൾ add ചെയ്യാൻ കാണിക്കുന്നു. Add ചെയുമ്പോൾ sim main balancil നിന്നും RS 100 അടുത്ത് CUT ആകുന്നുണ്ട് എന്താണ് Sir ഇങ്ങനെ ഉണ്ടാവാൻ കാരണം.. Pls rply...
ഇതേ പോലെ ഫോൺ പേ വിശദികരിക്കാൻ കഴിയുമോ
Good video
എന്റെ അനിയന്റെ ലോൺ എനിക്ക് എന്റെ അക്കൗണ്ടിൽ നിന്ന് ഓൺലൈൻ ആയി അടക്കാം പറ്റുമോ പ്ലീസ് റിപ്ലൈ
ഏത് ബാങ്കിൻ്റെ ലോൺ ആണ്?
@@all4goodofficial കേരള ഗ്രാമീണ ബാങ്ക്
@@all4goodofficial കേരള ഗ്രാമീണ ബാങ്ക്. പ്ലീസ് റിപ്ലൈ
ജി പേ വിദേശ രാജ്യങ്ങളിൽ നിന്നും ഉപയോഗിക്കുവാൻ പറ്റുമോ
Is it possible to use Google pay in i phone?
Yes
Revade anganayane akkandelakadathe areyella
Bro എന്റെ അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്ന number alla use
ചെയുന്നത്. ഈപോൾ യൂസ് നമ്പർ ചെയ്തു Google pey തുടങ്ങൻ
പറ്റോ
നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ചിൽ പോയി ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ബാങ്കുമായി ലിങ്ക് ചെയ്യുക. അല്ലാത്തപക്ഷം നിങ്ങൾക്ക് ഗൂഗിൾ പേ ഉപയോഗിക്കാൻ സാധിക്കുന്നതല്ല
Referal code vech invite cheyth aa linkiloode arenkilum GP dwnld cheythal namuk paisa kitumo? 1 st transaction nadakkano? entha cheyyande
ഓട്ടോ പേമെൻ്റ എനേബിൾ ചെയ്യാൻ പറ്റൗമോ
ഇല്ല
Ente google pay account hang ayipoyi new Jan download cheythu but old payment Dts ellampoyi athkitan entha cheyendath
SMS bankil pokunnilla retry ennu varunnu eppozhum.bankil regisator cheythittund.sms ayakan ipozhum top up cheythu.main balanceil sms ayakan paise und.ini enthu cheyyum.pls reply
Ir became ok
ഗൂഗിൾ പേയുടെ സെക്യൂരിറ്റിയെക്കുറിച്ച് വിശദീകരിക്കാമൊ?
WhatsApp engane use cheyanam ennu paranju tharumo
ഗൂഗിൾ പേയിൽ സെൽഫ് ട്രാൻസ്ഫറിൽ ഫോട്ടോ ആഡ് ചെയ്യുന്നത് എങ്ങനെ
Thanks dear
Transection history delete cheyan pattumo
പറ്റും
ഒന്നു് വിശദമായി പറയാമോ.. ഓരോ വീഡിയോസും കണ്ട് ഞാൻ ഡിലീറ്റ് ചെയ്തു നോക്കി ഡിലീറ്റ് ആകുന്നില്ല.
Enikk indi home opanakkiyappo 143 roopa nashtamayi athenth kondan
സാർ നമ്മൾ ഗുൽപേ ചെയ്യുമ്പോൾ നമ്മടെ ഇമെയിൽ ഐഡി ഫോണ് നബർ കാണാതിരിക്കാൻ എന്താചെയ്യുക
QR code scan ചെയ്താൽ മതി
എന്റെ g pay and ph pey ഇങ്ങോട്ട് വരും അങ്ങോട്ട് പോവില്ല എന്ത് ചെയ്യും
👍
ഇതെല്ലാം മനുഷ്യരിൽ വിഷമം ഉണ്ടാക്കുന്ന സിസ്റ്റം ആകുന്നു. എല്ലാവരാലും ഇതൊന്നും നടക്കില്ല. പഴയരീതി തന്നെയാണു നല്ലതു.
ഈ വീഡിയോക്ക് മനോഹരമായി കമന്റ് ചെയ്യുവാൻ നിങ്ങൾക്ക് സാധിച്ചല്ലേ അതിനേക്കാളും എളുപ്പമാണ്
ഈ ആപ്പ് ഉപയോഗിക്കാൻ
തുടക്കത്തിൽ എല്ലാം എല്ലാവർക്കും പ്രായസമായി തോന്നും പിന്നെ അത് ജീവിതത്തിന്റെ ഭാഗമാകും 🥰
Google pay activate cheyyan ulla OTP varunnilla? enth cheyyum
ഒരു ആറു ട്രാൻസഷൻ മാത്രമേ നടത്താൻ പറ്റുന്നുള്ളു അതും ചെറിയ ചെറിയ അമൗണ്ട് ആണ് അത് എന്ത് കൊണ്ടാണ് ട്രാൻസഷൻ എണ്ണം കൂട്ടാൻ എന്താണ് ചെയ്യേണ്ടത്
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീറോ ബാലൻസ് അകൗണ്ട് രണ്ടാഴ്ച മുമ്പ് തുടങ്ങി 2000 രൂപ അതിൽ നിക്ഷേപിക്കുകയും ചെയ്തു നാല് ദിവസം മുമ്പ് കാർഡ് കിട്ടി ആക്റ്റിവേഷൻ ചെയ്തു പക്ഷേ കാർഡ് tempararaly unable dispenser cash എന്ന് കാണിക്കുന്നു
മിറർ പ്പസിൽ ഫണ്ട് ട്രാൻസ്ഫറും നടക്കുന്നില്ല ഇനി എന്ത് ചെയ്യണം സാർ പ്ലീസ്
ഗൾഫിൽ നിന്നുള്ള ബാങ്കിൽ നിന്നു gpy പറ്റുമോ
Thanks
ബാങ്ക് accnt ആയിട്ട് ഫോൺ നമ്പർ ലിങ്ക് അല്ലെങ്കിൽ എന്ത് ചെയ്യും?
Bankil poyi link cheyyallo no kodutha mathi
Good
❤❤❤