ചേട്ടാ നമസ്കാരം ആദ്യമായി നന്ദി പറയുന്നു.. ഇത്ര സുന്ദരമായ ഇത്ര ലളിതമായി ലൈവ് ആയിട്ട് ചേട്ടൻ ഓരോ പോയിന്റുകളും സ്വന്തം റിസ്ക്കിൽ കാണിച്ചു തന്നു. എനിക്ക് തോന്നുന്നു ഒരു യൂട്യൂബേഴ്സും ഇതുപോലെ ചെയ്തിട്ടില്ല.. എന്തിന് ഗ്രോ ആപ്പ് പോലും ഇത്രയും ഡീറ്റെയിൽ ആയിട്ട് പറഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.. ചേട്ടാ ഇതുപോലുള്ള തുറന്ന മനസ്സോടുകൂടി തന്റെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഇനിയും വീഡിയോ ചെയ്യണം.... മറ്റുള്ളവൻ വിജയിച്ചു കാണുവാനും കാര്യങ്ങൾ മനസ്സിലാക്കാനും ചേട്ടൻ കാണിച്ച മനസ്സിന് നന്ദി.🫂 ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ ഇറക്കുക.👍🏻👏🏻👏🏻👏🏻
ഇന്ന് വാങ്ങി ഇന്ന് തന്നെ വിൽക്കാൻ പറ്റിയില്ലെങ്കിൽ ഡെലിവറി ലേക്ക് change ചെയ്യാൻ ഉള്ള ഓപ്ഷൻ കൂടി വിശദീകരിക്കാമോ. നമ്മൾ ഇട്ട എമൗണ്ട് തന്നെ ഡെലിവറി ലേക്ക് change ചെയ്യാമോ
ഞാൻ intraday ഇന്ന് ചെയ്യാൻ നോക്കി 28 രൂപ ബാലൻസ് ഉണ്ടായിരുന്നുള്ളു. 8 രൂപ വിലയുള്ള ഷെയർ ഞാൻ 17 എണ്ണം വാങ്ങി സ്റ്റോപ്പ്ലോസ് വെച്ചില്ല 50 പൈസ നഷ്ടം വന്നപ്പോൾ ഞാൻ എക്സിറ്റ് ആകാൻ നോക്കി അപ്പോൾ എനിക്ക എക്സിറ്റ് ആവാൻ പറ്റുന്നുണ്ടായില്ല അക്കൗണ്ട് ഇൽ ബാലൻസ് 0 ആയിരുന്നു 34 ഷെയർ ന് ഉള്ള എമൗണ്ട് അതിൽ വേണം എന്നു കാണിച്ചു അതു add ചെയ്തപ്പോൾ ആണ് എനിക്ക എക്സിറ്റ് ആകാൻ പറ്റിയത് അതു എന്തുകൊണ്ടാണ് അങ്ങനെ
Demat ac open ചെയ്യിക്കാൻ... മത്സരം നടക്കുന്നു... Open ചെയ്തു കൊടുക്കുന്നവന് എന്തു ബെനിഫിറ് ആണ്... കിട്ടുന്നത്.. Lic ഏജന്റിനെപ്പോലെ.. കമ്മീഷൻ.. Percentage.... അക്കൗണ്ട് എടുത്തയാൾ ട്രേഡ് ചെയ്യുന്നതിന് അനുസരിച്ചു.. ലഭിക്കുമോ 🤣🤣🤣
ഞാൻ trade പഠിക്കാൻ വേണ്ടി ഒരുപാട് വീഡിയോസ് കണ്ടു പക്ഷെ ഒരുത്തനും സാദാരണ ക്കാരന് മനസിലാകുന്ന രീതിയിൽ ഒന്നും ചെയ്ത് കണ്ടില്ല super chetta
💯
ഞാൻ ചെറിയ രീതിയിൽ ചെയ്യുന്നുണ്ട്... 70-80 % വിന്നിംഗ് റേറ്റ് കിട്ടുന്നുണ്ട് ബട്ട് ഫണ്ട് കുറവാണ്..
പഠിക്കാതിരിക്കുന്നതാ നല്ലത് ലാസ്റ്റ് വെറും ബോഡി ആയി നടക്കേണ്ടി വരും 😂
😂😂 ente vilkathath konde cash kitto ille en ariyathe nilkunnu Tuesday anaam😊
ചേട്ടാ നമസ്കാരം ആദ്യമായി നന്ദി പറയുന്നു.. ഇത്ര സുന്ദരമായ ഇത്ര ലളിതമായി ലൈവ് ആയിട്ട് ചേട്ടൻ ഓരോ പോയിന്റുകളും സ്വന്തം റിസ്ക്കിൽ കാണിച്ചു തന്നു. എനിക്ക് തോന്നുന്നു ഒരു യൂട്യൂബേഴ്സും ഇതുപോലെ ചെയ്തിട്ടില്ല.. എന്തിന് ഗ്രോ ആപ്പ് പോലും ഇത്രയും ഡീറ്റെയിൽ ആയിട്ട് പറഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.. ചേട്ടാ ഇതുപോലുള്ള തുറന്ന മനസ്സോടുകൂടി തന്റെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഇനിയും വീഡിയോ ചെയ്യണം.... മറ്റുള്ളവൻ വിജയിച്ചു കാണുവാനും കാര്യങ്ങൾ മനസ്സിലാക്കാനും ചേട്ടൻ കാണിച്ച മനസ്സിന് നന്ദി.🫂 ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ ഇറക്കുക.👍🏻👏🏻👏🏻👏🏻
Njan kazhinja 2 years aayi trading watch cheyyunnu.ningalude vedio pole trade engane edukkum ennu simple aayitt paranj thannad sir aanu thanks
🥰🙏
Good morning,enikkum trading l iranganamnnund, onn padipich tharan pattumo
Enikum padichal kollamayirunu
This is the best explained video. I am going to watch all videos of you. 🙏Subscribed and liked 👍
നല്ല രീതിയിൽ മനസ്സിലാക്കി
🥰
കുറേ ഡൌട്ട് ഈ വിഡിയോയിൽ ക്ലിയർ ആയി 👍💖
🥰
സിംപിൾ ആയി വിശദീകരിച്ച് തന്നു 🎉🎉🎉
Sooppar
😍
ശരിയായ പഠനം ഇല്ലാതെ , youtube ൽ നിന്നും അറ്റവും മുറിയും കേട്ട് ആരും intraday traiding ചെയ്യരുത് -1300000/- നഷ്ടമായ അനുഭവസ്തൻ ആണ് ഞാൻ...,😢😢😢
Thanks....sir..for u r detailed information....
Perfect 🎉🎉
നന്നായി പഠിച്ചിട്ട് മാത്രം ചെയ്യുക.... 🤗🤗 ഡെയ്‌ലി ഒരു ½% profit aim ചെയ്താൽ വലിയ റിസ്ക് ഇല്ലാതെ ട്രേഡ് ചെയ്യാം
Very good Discussion and Congratulations
Super class, thank you sir
🥰
നിങ്ങളുട ക്ലാസ്സ് 👌👍❤️
Great video Dear❤❤
Super explanation.. keep it up bro.. subscribed
🥰😍
Well explained!! Thank you 🎉
ഇപ്പോൾ ആണ് സംഭവം മനസ്സിലായത്
Super vdo. But lost varunnath ngane ahnenn clear aakki tharuo. Market theerum munp sell cheythillenkil ngane nashtam varum.
Thank you Sir🙏🙏👍👍
😍🥰
Very useful 👌
Nice video brw thank u ❤
😍
Profit എങ്ങനെ ആണ് അക്കൗണ്ട് ലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത്
Thankyou your best class
Thanks bro❤
Top video 🎉
വളരെ നല്ല അവതരണം ❣️ thank you...🎉
Very good explanation
Subscribed 🥰👍
Thanks ❤
😍🥰
Nice video bro❤
Kidukkan video 🎉
Ippol alle karyangal manasilayath
😍
Subscribed...❤
ലളിതം സുന്ദരം ❤
😍
Simple ayitu paraju tharunu thank uu
🥰
Very good video 👌🏼👌🏼
Super 👌 bro😍
😍
Well explained
Thankyou bro
ഒരു ചോദ്യത്തിനു മറുപടി കാണുന്നില്ലാലോ
നല്ല അവതരണം
Good information
Thankyou🥰
Super 👌
Well explained, Appreciate
🥰
Helpful Video
😍
👌👌👌👌
ആദ്യം ഞാൻ സാറിൻറെ വീഡിയോ കണ്ടാണ് പഠിച്ച് തുടങ്ങിയത് നല്ലതു പോലെ മനസ്സിലാവും
ഗ്രോ ആപ്പിൽ ഓപ്ഷൻ സെല്ലിൻ്റെയും വീഡിയോ ഇടണേ❤
തീർച്ചയായും 🥰
Please add new video regrdng intraday on groww
Good video...
Bro❤
Adipoli bro
നല്ല വീഡിയോ
😍
Good video
Super class sir
🥰
❤❤❤
Super Video
🥰👍
😊
Very good information
🥰
Thank u sir
🥰
🎉🥰🥰
ഇന്ന് വാങ്ങി ഇന്ന് തന്നെ വിൽക്കാൻ പറ്റിയില്ലെങ്കിൽ ഡെലിവറി ലേക്ക് change ചെയ്യാൻ ഉള്ള ഓപ്ഷൻ കൂടി വിശദീകരിക്കാമോ. നമ്മൾ ഇട്ട എമൗണ്ട് തന്നെ ഡെലിവറി ലേക്ക് change ചെയ്യാമോ
When should the market open and look? At a quarter past nine or at twenty past nine.
Chart (graph) നോക്കുന്നത് എങ്ങനെയെന്നു മനസിലായില്ല
ഞാൻ intraday ഇന്ന് ചെയ്യാൻ നോക്കി 28 രൂപ ബാലൻസ് ഉണ്ടായിരുന്നുള്ളു. 8 രൂപ വിലയുള്ള ഷെയർ ഞാൻ 17 എണ്ണം വാങ്ങി സ്റ്റോപ്പ്ലോസ് വെച്ചില്ല 50 പൈസ നഷ്ടം വന്നപ്പോൾ ഞാൻ എക്സിറ്റ് ആകാൻ നോക്കി അപ്പോൾ എനിക്ക എക്സിറ്റ് ആവാൻ പറ്റുന്നുണ്ടായില്ല അക്കൗണ്ട് ഇൽ ബാലൻസ് 0 ആയിരുന്നു 34 ഷെയർ ന് ഉള്ള എമൗണ്ട് അതിൽ വേണം എന്നു കാണിച്ചു അതു add ചെയ്തപ്പോൾ ആണ് എനിക്ക എക്സിറ്റ് ആകാൻ പറ്റിയത് അതു എന്തുകൊണ്ടാണ് അങ്ങനെ
Please explain mtf
Only 101% winning rate investing 8year experience
Number send
Nalla class
🥰
Sbi mutual fund egane yono app vazhi cheyaam....എന്നൊരു വീഡിയോ ചെയ്യാമോ
ys
Brokerage onne detail ayi parayo
❤
Stop loss set ചെയ്ത പോലെ ഒരു നിശ്ചിത Price ലാഭത്തിലെത്തുമ്പോൾ Automatic ആയി Sell സെറ്റ് ചെയ്ത് വെക്കാൻ ഓപ്ഷൻ ഉണ്ടോ?
Sell oder itt vschamathi expect price vsrumbol
Und
@@smithaharidas-n1yathu evide aanu aa option ullath target fix cheyyan….
onnu paranju tharumo please
@unnikuttan9030 order place Gtt il cheythal mathy stopp loss and Target nd
grow appiluum ithu pole aano
MTF option enthaanu
upstock il intraday stop loss ,, target vekkunnad oru video cheiyamo
Upstox
ua-cam.com/play/PL_OceKTTJnLAW-sTlyBM8NkZide9nGkla.html
👍
Call, Put ഒന്ന് വിശദീകരിക്കാമോ
Bro share market te class trivandrum edukkunna place undo
താങ്കൾ പറഞ്ഞ പോലെ ordersil cell essel എന്ന ഓപ്ഷൻ വരുന്നില്ല, എന്താണ് ചെയ്യേണ്ടത്
Uae yil ninne open aakkan valla. Option undo
Market loss anenkil engane Intraday cheyyum
ഫസ്റ്റ് sell ചെയ്തു ലോസിൽ buy ചെയ്യുക.
@sajeeshkdr976 k
@@sajeeshkdr976 tnq bro🤩
Min ethra rs aan investment
Sir e cheria vilayil ulla stock intraday il trade cheyumbo oru qty eduthal athin 20rupa chilav
ullath enthukondan sir onn paryamo
How to open account
Growyil target vekan pattuvo ngna anen paryuvo intraday
Demat account മാത്രം മതിയോ.ട്രേഡിങ്ങ് അക്കൗണ്ട് വേണ്ടേ
Bro nifty 23950 pe ithu trade cheythal enthelum abadham aakuvoo?
🤝🏻🤝🏻🙏🏻🙏🏻🙏🏻🙏🏻
Stop loss set cheyyunna pole sell cheyyan pattunna target value koode set cheyyan pattumo??
ടാർഗറ്റ് വെക്കണം
എങ്ങനെയാ target വെക്കുന്നത്? Please reply
Yes.pls do a new video.
യൂസ് kite ബെറ്റർ അതാണ്
Demat ac open ചെയ്യിക്കാൻ... മത്സരം നടക്കുന്നു... Open ചെയ്തു കൊടുക്കുന്നവന് എന്തു ബെനിഫിറ് ആണ്... കിട്ടുന്നത്.. Lic ഏജന്റിനെപ്പോലെ.. കമ്മീഷൻ.. Percentage.... അക്കൗണ്ട് എടുത്തയാൾ ട്രേഡ് ചെയ്യുന്നതിന് അനുസരിച്ചു.. ലഭിക്കുമോ 🤣🤣🤣
Orupaadu simple reediyil anu karyangal paranju tannadu, adukondu karyangal valare budhimuttu ellade manasilakkan Patti.
Best of luck, and thank you.
Swing trade video undo ee Chanel
Sir I am a beginner and have 0 knowledge about trading which app is user friendly for beginners groww or upstocks pls do reply
groww
താങ്കളെ ഒന്ന് കോണ്ടാക്ട് ചെയ്യാൻ പറ്റുമോ?
Nro account undo
Groww app വഴി പ്രവാസികൾക്കു ചയ്യാൻ പറ്റുമോ?
Yes
ഈ ആപിൽ എന്റെ 9000 രൂപയുണ്ട് അത് പിൻവലിക്കാൻ സാതിക്കുന്നില്ല
😪
Enikkum pattunnillaa..
Broh live intraday video ittude
🥰
Sir oru doubt, nammal 250 rupees nte oru stock ne alle 250 rupee ?? Appo athinte 10 ennam eduthha 2500ruppes Aavulle ?? (Wallet ill ninnu debit aavunath)
Mm
Engne convert cheyyan pattum