One small correction, brother. All unlisted companies need not to be private companies. There are public unlisted companies. As private companies can not offer their shares to the public by listing in the stock exchanges, unlisted companies can be solely meant as public unlisted companies.
നല്ല രീതിയിൽ അവതരിപ്പിച്ചു നന്നയി മനസ്സിലാക്കാൻ പറ്റി 🙏 ഇടക്കി സിനിമാ നടൻ സുധീഷിൻ്റെ ഒരു മുഖഛായ തോന്നി അത് എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് എന്ന് അറിയില്ല😍 ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ബ്രോ ❤
Puthiya knowledge kitti.., this video is super, We expecting more video like this.., It was a wonderful video for ever i seen today, new about gray mark.,❤❤❤
ഏതെങ്കിലും unlisted കമ്പനികളിൽ താങ്കൾ പറഞ്ഞത് പോലെ invest ചെയ്തിട്ട് പിന്നീട് എപ്പോഴെങ്കിലും ഈ കമ്പനി stock മാർക്കറ്റിൽ ലിസ്റ്റ് ചെയ്തപ്പോൾ ഉണ്ടായ profit or loss സംഭവിച്ചതിൻ്റെ തെളിവോട് കൂടിയ ഒരു വീഡിയോ ഇടാൻ പറ്റുമോ...
എനിക്ക് 15 വയസ്സായി Stock Markatine കുറിച്ച് കൂടുതൽ അറിയാനും എങ്ങനെ നിക്ഷേപിക്കാനും എന്നൊക്കെ ആഗ്രഹമുണ്ട് ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤
Download Money Control Application. Don't Be greedy. It's always better to invest for long term. And consider Stock market as One of your secondary Income source. Keep some funds always with you to average The price of stock if the price falls down. And Keep Calm.
❤ അതിമോഹം അരുത്. Dmat account Start ചെയ്യുക. ഒരു ജോലി എപ്പോളും നമുക്ക് വേണം അതിൽ നിന്നുളള വരുമാനം invest ചെയ്യുക. Intraday Trading ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. Correction വരുന്ന സമയത്ത് Entry എടുക്കുക. Average ചെയ്യാൻ എപ്പോഴും നമ്മുടെ അടുത്ത് ഫണ്ട് ഉണ്ടായിരിക്കണം.
Excellent experience in stock market and extraordinery subject. Since last 50 years, I am investing in share marker (never trading) and watching hundreds of videos. This is the first time I am watching a video about Gray market. Kindly make more videos like this to encourage our investment portfolio and future.
Brok oru mistake 2:40 to 2:50 ... Public compani list cheyyathath undallo... Ath pvt aakoolalloo..... So, pvt co. And other than listed public company always a unlisted company.. Sherialle
കാര്യം പരസ്യമാണ് വീഡിയോയിൽ എങ്കിലും എനിക്കു ഇത് പുത്തനറിവായിരുന്നു. ഒരുപാട് വട്ടം ഞാൻ ആലോചിച്ചിട്ടുണ്ട് ഈ സ്റ്റാർട്ടപ് കമ്പനികളും മറ്റും എങ്ങനെ ഫണ്ട് റയ്സ് ചെയ്യുമെന്ന്
Gray മാർക്കറ്റിൽ വാങ്ങിയ സ്റ്റോക്ക്. Ipo കയിഞ്ഞ് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്ന ദിവസം തന്നെ വിൽക്കാൻ കഴിയുമെന്ന് മറ്റു ചിലർ പറയുന്നുമുണ്ട്. ഏതാണ് കറക്റ്റ് onnu പറയാമോ??????
Unlisted കമ്പനികൾ കണ്ടെത്താനും നിക്ഷേപിക്കാനും ഈ സൗജന്യ Application ഉപയോഗിക്കാം : bit.ly/3Z6rJ7d
Haii
Good infromation
Unlisted ലിസ്റ്റിൽ നാലോ അഞ്ചോ കമ്പനികളെ ഉള്ളൂ.
How many unlisted companies you invested in ?
@@AnuragTalks1 Thanks a lot 👍🤝
.list ചെയ്യുന്നതിനുമുമ്പ് നല്ല business ൽ നിക്ഷേപിക്കാനുള്ള അവസരം ആദ്യമായി അവതരിപ്പിച്ചത് സാധാരണ നിക്ഷേപകർക്ക് ഉപകാരപ്രദമായ കാര്യം.
എല്ലാവർക്കും ഉപയോഗപ്രദമായ വീഡിയോ👏🏼👏🏼👏🏼👏🏼
താങ്ക്യൂ ബ്രോ, താങ്ക്യൂ വെരി മച്ച് 🤝🤝🤝
Presentation level ❤
Bro i will tell you.. thank you very much.. well explained
One small correction, brother. All unlisted companies need not to be private companies. There are public unlisted companies. As private companies can not offer their shares to the public by listing in the stock exchanges, unlisted companies can be solely meant as public unlisted companies.
നല്ല രീതിയിൽ അവതരിപ്പിച്ചു നന്നയി മനസ്സിലാക്കാൻ പറ്റി 🙏
ഇടക്കി സിനിമാ നടൻ സുധീഷിൻ്റെ ഒരു മുഖഛായ തോന്നി അത് എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് എന്ന് അറിയില്ല😍
ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ബ്രോ ❤
വളരെ നല്ല പുതിയ അറിവ്... Thank you ❤️
Nallah class thanks god bless .... Expecting more videos
Informative Tks, Subscribed.. 👍
Brilliant video man! Thanks a ton ❤
5000 രൂപ 35000 കോടി ആക്കിയെന്നു പറയരുത്. അതിനിടെ അയാൾ ധാരാളം പണം ഇറക്കിയിട്ടുണ്ട്. എല്ലാവരും ആദ്യം ആരംഭിക്കുന്ന തുക 1000, 5000 ഒക്കെയായിരിക്കും.
അങ്ങനെ ഒക്കെ പറഞ്ഞാലല്ലേ ബ്രോ 😂 ആൾക്കാർ വീഡിയോ കാണാൻ വരൂ
Thazhe poyal 35cr 5000rs agum😂😂😂
His relatives gave 5 lakhs athaanu 35000 cr akunne
New information ❤Thank you sir
Your video is very helpful. And explanation is quite clear. Shared among my friends. God bless.
Thanks for sharing ur knowledge.. 👍🏻
Thank you very much.. very informative ❤
nalla video. really informative. keep going.
Informative & Well explained❤
Puthiya knowledge kitti.., this video is super,
We expecting more video like this..,
It was a wonderful video for ever i seen today, new about gray mark.,❤❤❤
Well explained 🎉
Good information ❤
Thak you sir for the great information and knowledge
Anurag talks❤ excellent vedio
Nice and informative video❤
Good Presentation ❤
Super information bro..
thanks dear for a informative video and this video is very useful for my trading life
Easy to understand everyone 👍
Very good and informative. Thanks
Thank you bro for the valuable info
Very nice explanation
Thnks anu, it's a new information to me❤
ഏതെങ്കിലും unlisted കമ്പനികളിൽ താങ്കൾ പറഞ്ഞത് പോലെ invest ചെയ്തിട്ട് പിന്നീട് എപ്പോഴെങ്കിലും ഈ കമ്പനി stock മാർക്കറ്റിൽ ലിസ്റ്റ് ചെയ്തപ്പോൾ ഉണ്ടായ profit or loss സംഭവിച്ചതിൻ്റെ തെളിവോട് കൂടിയ ഒരു വീഡിയോ ഇടാൻ പറ്റുമോ...
SUPER💐💐💐💐💐💐💐💐💐
A private company cannot transfer its shares to the public. You can buy the shares of an unlisted public company only.
Informative video ❤
Anurag പറഞ്ഞതിൽ നിന്നു റിസ്ക് ഫാക്ടർ എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി നിക്ഷേപിക്കുക 👍🏻
Good bro tnq👍👍
Al hamdulillah . Wish all success once again
Thank uhh bro 🙌🏻
നല്ല അവതരണം 👍.. ഇൻഫർമെറ്റീവ് 🔥.. പക്ഷെ, ഗ്രേ മാർക്കറ്റിൽ തലവവെയ്ക്കാതിരിക്കുന്നതാണ് നല്ലത്...
കാരണം
Please do a video about IND money.
Us investment, fd, india investment, mutual fund, all in one app
❤ അനുരാഗ് - Its great
Very good video bro 👌
നല്ല വിവരണം ❤
Nice bro new knowledge
Well said.....❤
Very good information
എനിക്ക് 15 വയസ്സായി Stock Markatine കുറിച്ച് കൂടുതൽ അറിയാനും എങ്ങനെ നിക്ഷേപിക്കാനും എന്നൊക്കെ ആഗ്രഹമുണ്ട് ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤
late aavathe start cheytholu .all the very best
Study well ..start mutual fund early ...
Don't be greedy
Proud of you.... Ethra cheru prayathil nedanulla ninte aagarahathe Nan sammathichu tannirikunu...
Download Money Control Application. Don't Be greedy.
It's always better to invest for long term.
And consider Stock market as One of your secondary Income source.
Keep some funds always with you to average The price of stock if the price falls down. And Keep Calm.
❤ അതിമോഹം അരുത്.
Dmat account Start ചെയ്യുക.
ഒരു ജോലി എപ്പോളും നമുക്ക് വേണം അതിൽ നിന്നുളള വരുമാനം invest ചെയ്യുക.
Intraday Trading ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. Correction വരുന്ന സമയത്ത് Entry എടുക്കുക. Average ചെയ്യാൻ എപ്പോഴും നമ്മുടെ അടുത്ത് ഫണ്ട് ഉണ്ടായിരിക്കണം.
Bro
Best video❤
അദാനി cial ഇന്റെ ഓഹരികൾ ഉള്ളവരെ ഓടി നടന്നു പിടിച്ച് ഷെയർസ് വാങ്ങുന്നുണ്ട്. എന്റെ ഷെയർസ് ചോദിച്ചു വന്നിരുന്നു അദാനിയുടെ കമ്പനി ഒഫീഷ്യൽസ്.കൊടുത്തില്ല.
Ningal ഏതു appil നിന്നും ആണ് ഷയറ് വാങ്ങുന്നത്
😂😂😂 @@Monuttan_monu
@@Monuttan_monucheck Precize
Informative 😇👍🏻👍🏻
Glad you think so ♥️
great video bro
Also.. please do a spell check too if the words in the presentation..
Need more videos for this subject
useful video for investors
Great🎉
Eniyum eth polethe video venam
Thank you Bro
Good attempt
Brother make a video how to listed a company in gray market to find investment for startups
Adipoli bro
Excellent experience in stock market and extraordinery subject. Since last 50 years, I am investing in share marker (never trading) and watching hundreds of videos. This is the first time I am watching a video about Gray market. Kindly make more videos like this to encourage our investment portfolio and future.
How much profit u made?
ഇംഗ്ലീഷ് കൂടുതൽ അറിവില്ലാത്ത ആളുകൾ എങ്ങനെയാ ഇതിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റുക
Ath patum
Adyam english padikuka
Anite kudutgal karyangal ariyuka
Nice. ❤
Great information
Suppar🎉🎉🎉
Nice 👌
Congratulations
Good explanation ❤❤❤ Thank you very much Bro
Glad it helped ♥️
Bro ഇത് zerodha പോലെയുള്ള normal brokeragil availabale അല്ലേ
Full support
Thank you
Excellent explanation. How can we add unlisted shares to our demat account on listed shares after listing.
Carrier nte balance sheet nannayitunda .. safe investment aanu. Hope it helps !
Jerome powell inte vedio cheyyo
Will try 🙌
Uffffffffff anger just Vann ninna mathii pinna boom 💥😮
After listing can we sell it through upstox or zerodha?
Make a video of block stocks
Trading free ayit padikan any method undo ?
Broker ayitt nikkuna intermediate safe ano? Avr registered broker ano?
Good Video
thanks
Long ...Time investment. Service charge undo
Brok oru mistake 2:40 to 2:50 ... Public compani list cheyyathath undallo... Ath pvt aakoolalloo..... So, pvt co. And other than listed public company always a unlisted company.. Sherialle
Yes like Infosys, Wipro
കാര്യം പരസ്യമാണ് വീഡിയോയിൽ എങ്കിലും എനിക്കു ഇത് പുത്തനറിവായിരുന്നു. ഒരുപാട് വട്ടം ഞാൻ ആലോചിച്ചിട്ടുണ്ട് ഈ സ്റ്റാർട്ടപ് കമ്പനികളും മറ്റും എങ്ങനെ ഫണ്ട് റയ്സ് ചെയ്യുമെന്ന്
Buy chayumpoll sell chayann arrallum or ahh stock available akantayooo.? Liquidity egganna ividaa create chaythakkunna...?
Groww youde demat account use cheyamo unlisted stocks vankan
Acer ne kurich oru video cheyyamo
Very informative.
Is there any provision to contact customer associates .. in incredmoney
Bro monkey King (Wukong) story ariyaan thalparyam undi
Video cheyamo???
Please
Applications Kure undu. Ee platform 3-5 Rs kooduthal aanu edukkunnathu.
Pakshe mattu chila platform 1-2% charge cheyyunnathilum ethrayo bedhamaanu
👍
Better to invest in good SME stocks
Examples pls
Gray മാർക്കറ്റിൽ വാങ്ങിയ സ്റ്റോക്ക്. Ipo കയിഞ്ഞ് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്ന ദിവസം തന്നെ വിൽക്കാൻ കഴിയുമെന്ന് മറ്റു ചിലർ പറയുന്നുമുണ്ട്. ഏതാണ് കറക്റ്റ് onnu പറയാമോ??????
There is huge risk on such investments as liquidity is so less,
Proper background study koodatheyum corporate governance koodatheyum shares vangiyal eppozhum problem anu
Nice video
Ithinta brokerage engane ya bro
BRO ithu new application ആണോ
Unlisted share il liquditiyude preshnam varunilla karanam demand ulla nalla companikal epolum alkar vanganum vilkanum kanum.