Google Pay Malayalam | Shafi Vlogs

Поділитися
Вставка
  • Опубліковано 19 сер 2024
  • വീഡിയോ കാണുന്ന എല്ലാവരും ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
    എല്ലാ സംശയങ്ങൾക്കും GooglePay പുതിയ വീഡിയോ കാണുക
    • ഗൂഗിൾ പേ എല്ലാ സംശയങ്ങ...
    വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
    Follow me on *
    UA-cam: / shafivlogs
    എന്റെ ചാനലിന്റെ പുതിയ ഫേസ്ബുക് പേജ് എല്ലാവരും ഒന്ന് ഫോളോ ചെയ്യണേ
    / shafivlogs
    #ShafiVlogs #GooglePay
    * Follow me on *
    Facebook: / shafivlogs
    UA-cam: / shafivlogs

КОМЕНТАРІ • 733

  • @SHAFIVLOGS
    @SHAFIVLOGS  3 роки тому +11

    ഗൂഗിൾ പേ സംശയങ്ങൾ മുഴുവനായും വീഡിയോ ചെയ്തിട്ടുണ്ട് ഫോണിലൂടെയോ വാസാപിലൂടെയോ റീപ്ലേ തരാൻ കഴിയില്ല
    കൂടുതൽ സംശയങ്ങൾക് ഗൂഗിൾ ഹെൽപ്ലൈൻ നമ്പറിൽ വിളിക്കുക 18004190157

  • @alameen6685
    @alameen6685 3 роки тому +52

    നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല നിങ്ങളുടെ അറിവിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @farahmedia786
    @farahmedia786 3 роки тому +100

    G-pay സംബന്ധിച്ച് ഒരു ഐഡിയയും ഇല്ലാത്ത എനിക്ക് വളരെ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.
    ഇങ്ങനെയാവണം ഓരോ youtubers ഉം പറയേണ്ടത്.

  • @musthafamkv5527
    @musthafamkv5527 3 роки тому +37

    നല്ല അവതരണം ഏത് അറിയാത്തവനും കാര്യങ്ങൾ കൃത്യമായി മനസ്സിലാവും

  • @rafeekkmr2810
    @rafeekkmr2810 3 роки тому +5

    ഈ കാലഘട്ടത്തിന് ഉപകരിക്കുന്ന നല്ലൊരു മെസ്സേജ് വളരെ ഭംഗിയായി അവതരിപ്പിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.🙋

  • @shabeerkeezhpally9430
    @shabeerkeezhpally9430 3 роки тому +50

    എനിക്ക് ഏറ്റവും useful ആയ വീഡിയോ👍👍

  • @archanaachu3806
    @archanaachu3806 3 роки тому +13

    എനിക്ക് ഈ video ഒത്തിരി ഉപയോഗമായി ഒത്തിരി നന്ദി 🙏🙏🙏🙏 ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു

  • @iznasbest2026
    @iznasbest2026 3 роки тому +9

    അറിയാത്ത കുറേ കാര്യങ്ങൾ ഈ വീഡിയോ കണ്ട് അതിലൂടെ മനസ്സിലായി. ഒരുപാട് നന്ദി

  • @jayarajnair310
    @jayarajnair310 3 роки тому +2

    സാധാരണക്കാർക്ക് പോലും മനസിലാക്കാൻ പറ്റാവുന്ന വിധത്തിൽ, കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🌹🌹🌹

  • @azwinamaan3123
    @azwinamaan3123 3 роки тому +5

    ആർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും സൂപ്പർ 👍👍

  • @noufiyasheheer5065
    @noufiyasheheer5065 3 роки тому +2

    നല്ല അവതരണം.. ഇങ്ങനെ ആണ് വീഡിയോ ചെയ്യേണ്ടത് 👍🏻👍🏻👍🏻 കാണുന്നവർക്ക് ഒരു സംശയവും വരാത്ത രീതിയിൽ പറഞ്ഞു തന്നു.

  • @ashiqueo1948
    @ashiqueo1948 3 роки тому +94

    അറിവ് നൽകുന്ന നിങ്ങളാണ്
    യഥാർത്ഥ ഹീറോ

    • @SHAFIVLOGS
      @SHAFIVLOGS  3 роки тому +1

      😍😍

    • @loveisgreat5352
      @loveisgreat5352 3 роки тому

      @@SHAFIVLOGS Enikku oru help cheyamo aarenkilum ente routil containment zone aayathukondu mobile shops ellam adachittirikkuvanu ente phonil aanenkil net balanceum illa athkond enikku oru 48 rupeesinu airtel net easy recharge cheyth tharamo ipol please help me

    • @sivasankaramenon1577
      @sivasankaramenon1577 3 роки тому

      Shafi vlogs, Google Play വഴിയാണ് payments നടത്തുന്നത്, credap വഴി പേ cheyyunnathaano നല്ലത്? അതെല്ലാം ക്രെഡിറ്റ് കാർഡിൽ നിന്ന് ചെയ്യാൻ ആഗ്രഹിക്കുന്നു. ഉദാഹരണം medicine purchase, phone recharge. Electricity ഇതെല്ലാം ക്രെഡിറ്റ് കാർഡിൽ നിന്ന് credap വഴി ചെയ്യാമോ, please explain, tku.

    • @sivasankaramenon1577
      @sivasankaramenon1577 3 роки тому

      Shafi vlogs, Google playil oru account maathram ഉള്ളപ്പോൾ payment, receipt എല്ലാം അതിൽ ആയിരുന്നു. ഇപ്പൊൾ ബാങ്ക് ഓഫ് ബറോഡ ഡെബിറ്റ് കാർഡ് add ചെയ്തപ്പോൾ എൻ്റെ മൊബൈൽ ട്രാൻസാക്ഷൻ അതിലേക്കാണ് വരുന്നത്. ക്രെഡിറ്റ് കാർഡ് വഴി payment നടത്തുകയും, അതെ ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടിൽ പണം വരാനും എന്താണ് ചെയ്യുക? Kindly advice, tku.

    • @THAFKEEMAP
      @THAFKEEMAP 2 роки тому

      @@SHAFIVLOGS bro.. I have some doubts.. Pls send ur insta id

  • @sayyidafraz7061
    @sayyidafraz7061 3 роки тому +202

    വീഡിയോ ചെയ്യുകയാണെങ്കിൽ ഇങ്ങനെ ചെയ്യണം, usefull video thanks bro👍

  • @shysdreamworld6471
    @shysdreamworld6471 2 роки тому +2

    ആര്ക്കും മനസ്സിലാവുന്ന രീതിയിൽ വളരെ നല്ല അവതരണം. Thank u so much sir👏👏👍👍👍

  • @abbasmoosa1997
    @abbasmoosa1997 3 роки тому +2

    ആർക്കും പെട്ടെന്ന് മനസ്സിലാക്കാവുന്ന രീതിയിൽ ലളിതമായി അവതരിപ്പിച്ചു, ഒരു പാട് ഇഷ്ട്ടായി അവതരണം. Thanks My Bro:....

    • @rajeshrajesh9162
      @rajeshrajesh9162 2 роки тому

      ഞാൻ ഗൂഗിൾ പെയിൽ പിൻ നമ്പർ ഒരെണ്ണം അടിക്കാതെ ചെയ്തു ഗൂഗിൾ പേ ഉപയോഗിക്കാൻ ഒക്കെ ന്നില്ല എന്ത് ചെയ്യണം ഒന്നു പറഞ്ഞു തരുമോ

  • @sjsj346
    @sjsj346 3 роки тому +1

    വളരെ ഉപകാര പ്രദമായ വിവരങ്ങൾ ആണ് താങ്കൾ ഷെയർ ചെയ്തത്.

  • @musicisworld6638
    @musicisworld6638 2 роки тому +1

    Adipoli presentation 💯💯💯💯💯 ithupole padipikunna teachers undel students will be happy 🤩🤩🤩🤩🤩👍👍

  • @masapomi4870
    @masapomi4870 3 роки тому +5

    വളരെ ഉപകാരപ്രദമായ അവതരണം,,, thank you bro,,, god bless you

  • @JobyMicheal-qs3nt
    @JobyMicheal-qs3nt 3 роки тому +2

    വീഡിയോ ഇഷ്ടമായി കാര്യങ്ങൾ വെക്തമായി.. Thank you brother 😍👍

  • @muhammedrasheed4488
    @muhammedrasheed4488 2 роки тому +1

    ഇതാണ് ഫസ്റ്റ് തുടങ്ങുന്നയാൾ കേൾക്കാൻ ആഗ്രഹിക്കുന്ന വീഡിയോ😍

  • @shahabasahammed1112
    @shahabasahammed1112 3 роки тому +17

    Oru class കയിഞ്ഞ് ഇറങ്ങിയfeel😄🥰

  • @vishnudileep8899
    @vishnudileep8899 3 роки тому +1

    നന്നായിട്ടുണ്ട് ബ്രോ നല്ലോണം അവതരിപ്പിച്ചു. കുറേ ചാനലുകൾ നോക്കി ഒന്നും അങ്ങോട്ട്‌ ശരിയാകുന്നില്ലായിരുന്നു. ബ്രോയുടെ ചാനൽ കണ്ടപ്പോൾ എല്ലാം സെറ്റ്. A 2 Z കാര്യങ്ങൾ.... 👌👌🙏🏻🙏🏻💕💕

  • @smithak7190
    @smithak7190 3 роки тому +1

    നല്ല അവതരണം. എല്ലാ സംശയങ്ങളും തീർത്ത് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിതന്നു.❤

  • @azeezkukkarkukkar4152
    @azeezkukkarkukkar4152 3 роки тому +2

    താങ്ക്സ് ബ്രോ ബ്രോ നല്ല ഇൻഫർമേഷൻ വളരെ അധികം ഇഷ്ടപ്പെട്ടു എല്ലാത്തിനും എല്ലാം വിവരിച്ചു അതിന് വളരെയധികം നന്ദി

  • @khabeerputhuparambil7487
    @khabeerputhuparambil7487 3 роки тому

    വളരെ വിലപ്പെട്ട അറിവുകളാണ് ലഭിച്ചിട്ടുള്ളത്. ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു.

  • @niyasnazarr
    @niyasnazarr 3 роки тому

    ഈ ഒരു ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യാൻ തോന്നി ചെയ്തു.... ഇതാണ് വ്ലോഗർ ❤️❤️❤️

  • @leo-xt9ud
    @leo-xt9ud 3 роки тому +4

    2017 mutha use cheytha ente experiences
    1. Emergency situationsil pala thavana app pani mudakki.
    2. Accountil ninnu paisa debt ayi ayacha alkku kitatha situation pala thavana vannu. ( debt aya paisa orikalum miss akila but return varan avarku saukaryapedanam)
    3. Transaction failed ennu kanichathu kondu veendum try cheythu multiple time paisa debt ayi.
    Ethoke kondu thanne njan gpay uninstall cheythu. Epo phonepe use cheyunu. Ethuvare problem onnum thonniyitila.

  • @alivk181
    @alivk181 3 роки тому

    വളരെ ലഘുവായ രീതിയിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ പറഞ്ഞു തരുന്ന ബ്രോ താങ്ക്യൂ

  • @vaubaidrehman506
    @vaubaidrehman506 3 роки тому +6

    പക്ഷെ പലപ്പോഴും Transfer ചെയ്ത പണം ac ലേക്ക് കൃത്യമായി പോകാറില്ല'' prossasing - faild ഇങ്ങനെയൊക്കെയാണ് കാണിക്കുന്നത്.

  • @sageerabdu6995
    @sageerabdu6995 3 роки тому +2

    നല്ല അറിവ് പറഞ്ഞു തന്നു.. സൂപ്പർ മാൻ 👍👍👏👏👏👌

  • @subhash.kmahadevan4479
    @subhash.kmahadevan4479 3 роки тому +1

    ഒരുപാട് ഇഷ്ട്ടപെട്ടു നല്ല വെക്തമായി പറഞ്ഞു തന്നു... താങ്ക്സ്.. 🤝

  • @Basheermp-lr4yu
    @Basheermp-lr4yu 3 роки тому +2

    ഞാൻ SIB ആപ്ലിക്കേഷൻ വഴി അതേ അക്കൗണ്ടിൽ നിന്നും വിവിധ ആവശ്യങ്ങൾക്ക് ഡയറക്റ്റ് ബിൽ പേ ചെയ്യുന്നു. ഇതുപോലെ ഒട്ടുമിക്ക ബാങ്കുകൾക്കും ഈ സൗകര്യം ലഭ്യമാണ്.
    പിന്നെ എന്തിനാണ് ഇത്തരം വളഞ്ഞ വഴികൾ എന്ന് ഞാൻ ചിന്തിക്കാറുണ്ട്.

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv 3 роки тому

    സഹോദരാ ഒരു അഹങ്കാരവും ഇല്ലാതെ നല്ലൊരു അറിവ് പറഞ്ഞു തന്നു.

  • @devasiamangalath4961
    @devasiamangalath4961 3 роки тому +1

    നല്ല ഒരു അറിവ് പകർന്ന് തന്നതിന് നന്ദി
    എന്റെ അഭിനന്ദനങ്ങൾ👍

  • @pn9586
    @pn9586 2 роки тому +1

    Excellent 👍👍👍👍ഇൻഫർമേഷന് നന്ദി

  • @abyabraham9655
    @abyabraham9655 3 роки тому +4

    Excellent , UPI ID ഒന്ന് കൂടി മനസ്സിലാക്കണം എന്ന് ഉണ്ട് . അത് പോലെ Phone Pay . ഇതിൽ ഏതാണ് സുരക്ഷിതം ആയതു എന്ന് കൂടി പറയണം .

  • @sumayyaanwar4855
    @sumayyaanwar4855 3 роки тому +5

    നല്ല അവതരണം thanks 👍👍

  • @vikasvjn9420
    @vikasvjn9420 3 роки тому +3

    A to Z കാര്യങ്ങൾ പവഞ്ഞു super

  • @fba5458
    @fba5458 3 роки тому

    ഇത് പോലെ വീഡിയോ ചെയ്താൽ എല്ലാവർക്കും ഉപകാരം ആവും ശരിക്കും മനസ്സിലാക്കി തന്നു

  • @greeshmadas4889
    @greeshmadas4889 3 роки тому

    Thanks a lot. Paranju manassilaki tharanam enna udheshathode thanne vdo cheythittund. Sathyam paranja google pay engane usecheyyum ennu polum enikareelernnu ipo manssilayi thanks bro😍😍👏🏻. Helpful vdo

  • @babusumangali536
    @babusumangali536 3 роки тому +1

    ദയവ് ചെയ്ത് ഗൂഗിൾ പേ ആർക്കും റെക്കമെൻ്റ് ചെയ്യരുത് ഞാൻ ജിയോ റീച്ചാർജ് ചെയ്തു 555 അഞ്ചു പ്രാവശ്യംഫെയ്ൽഡ് ആയി ആറാമത്തെതിൽ സക്സസ് ആയി എന്നാൽ ഫെയ്ൽഡ് ആയ അഞ്ചു തവണയും എൻ്റെ പണം പോയി അത് തിരിച്ച് കിട്ടാൻ പല പണിയും ഞാൻ നടത്തി നോക്കി ഈ നേരം വരേയും കയറിയിട്ടില്ല

    • @SHAFIVLOGS
      @SHAFIVLOGS  3 роки тому

      Ithu recmented video alla avashyamullak engine upayokikkam athre ollu

  • @ashrafamin4373
    @ashrafamin4373 3 роки тому

    ഇങ്ങിനെ അവതരണം ചെയ്താൽ ഏത് ഏമ്പോക്കിക്കും ഗ് pay എന്നല്ല എന്തും ഭേയ്യൻ പറ്റും ....thnx bro

  • @ashrafashru6931
    @ashrafashru6931 2 роки тому

    Thanks വളറെ നന്നായ് മനസ്സിലാവുന്ന വിതത്തിൽപറഞ്ഞു തന്നതിന്

  • @farooscreation6328
    @farooscreation6328 3 роки тому +1

    നന്നായി വിശദീകരിച്ചു തന്നു. നന്ദിയുണ്ട്

  • @nasernaser2680
    @nasernaser2680 3 роки тому

    ഒരൊറ്റ വീഡിയോയിലൂടെ Subscribe ചെയ്ത ആദ്യത്തെ ചാനൽ

  • @farhanayaan8153
    @farhanayaan8153 3 роки тому +2

    നല്ല ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. ഇനിയും ഇത്പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു. Thank you.

  • @muhammedshafimp791
    @muhammedshafimp791 3 роки тому +1

    ഇഷ്ട്ടായി ട്ടോ അവതരണം ♥️🌷

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 3 роки тому +7

    അടിപൊളി bro

  • @athulkrrishna9529
    @athulkrrishna9529 3 роки тому

    വീഡിയോ സൂപ്പർ നന്നയി മനസ്സിലാക്കാൻ കഴിഞ്ഞു ഞാൻ സേവ് ചെയ്തു വച്ചു

  • @hassainhachu9460
    @hassainhachu9460 3 роки тому +1

    രണ്ട് ബാങ്ക് അക്കൗണ്ട് ഉള്ളവർ ഗൂഗിൾ പേ ചെയ്യുവാൻ എന്ത് ചെയ്യണം ...
    ഒരു ബാങ്കിന്റെ നമ്പറിൽ ഗൂഗിൾ പേ ഉണ്ട് മറ്റു ബാങ്കിന്റെ ഗൂഗിൾ പേ ചെയ്യാൻ എന്ത് ചെയ്യണം ...

  • @shinygeorge1733
    @shinygeorge1733 3 роки тому +7

    ദയവു ചെയ്തു ആരും google pay ഉപയോഗിക്കരുത്. നിങ്ങളുടെ പണത്തിനു യാതൊരു ഗ്യാരന്റിയും ഉണ്ടാവില്ല.
    അനുഭവം ഉള്ളത് കൊണ്ട് പറയുകയാണ്.

    • @SHAFIVLOGS
      @SHAFIVLOGS  3 роки тому +4

      Upaykikkan ariyathathu kondum

    • @hashik2573
      @hashik2573 3 роки тому +1

      @@SHAFIVLOGS എന്നാ പിന്നെ അങ്ങനെ ആവും 🙄🤨

    • @sayedmohammedbahassan3231
      @sayedmohammedbahassan3231 3 роки тому +1

      Yes correct

    • @josephpavaratty6485
      @josephpavaratty6485 3 роки тому +1

      എൻ്റെയും അനുഭവം ഇതു തന്നെയാണ്

    • @khwajazaman871
      @khwajazaman871 3 роки тому +2

      എനിക്ക് 15 രുപ വെറുതെ പോയി എൻദാ അങ്ങനെ മെസേജ് കോസ്റ്റ് ആണോ

  • @sharafumanjeri44
    @sharafumanjeri44 3 роки тому +1

    സൂപ്പർ ഇത് പോലെ ചെയ്യണം ഇതാണ് വീഡിയോ ❤❤❤❤

  • @SivaKumar-ib7us
    @SivaKumar-ib7us 3 роки тому +2

    നല്ല രീതിയിൽ മനസിലാക്കാൻ അവതരിപ്പിച്ചു, thanks

  • @shahabaah
    @shahabaah 3 роки тому +1

    Eath 🏦 bank account eduthalim error annnu 😥😥 kaka paranjapole try again nekki appo veendum try again 😣😣😥😥😥angane oru 10vattam try again nekki but onnum avunnillaaa😣😣😣😥😥😥

  • @kandathuvayal
    @kandathuvayal 2 роки тому

    ഒരു കാര്യ oവിട്ടു ഗൂഗിൾ പ്രവഴി പണം അയച്ചത് കക്ഷിക്ക് കിട്ടാതിരിക്കുകയും അയച്ച ആളുടെ അക്കൗണ്ടിൽ നിന്നും പണം കുറവ് വരികയും ചെയ്താൽ എങ്ങിനെ പരാതിപ്പെടാൻ കഴിയും? മറുപടി പ്രതീക്ഷിക്കുന്നു.'

  • @abdulrasheedks4733
    @abdulrasheedks4733 3 роки тому +1

    Useful information 👍👍👍

  • @touchingsvlogs
    @touchingsvlogs 3 роки тому

    നല്ലതുപോലെ മനസിലാക്കുന്ന വിധത്തിൽ പറഞ്ഞു തന്നതിനു നന്ദി

  • @bineeshbenny8652
    @bineeshbenny8652 3 роки тому +1

    Bro ഞാൻ നേരത്തെ ഗൂഗിൾ pay ഉപയോഗിച്ച് കൊണ്ടിരുന്ന താണ് ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ മാറ്റി ഇപ്പോൾ huawei nova 7 se ആണ് ഉപയോഗിക്കുന്നത് ഇതിൽ ഗൂഗിൾ സപ്പോർട്ട് ചെയ്യില്ല അപ്പോൾ എന്തെങ്കിലും മാർഗ്ഗമുണ്ടോ ഗൂഗിൾ pay എനിക്ക് use ചെയ്യാൻ

  • @anujacv5706
    @anujacv5706 3 роки тому +5

    ഏതല്ലാം ബാക് ആണ് ഗൂഗിൾpay ക്ക് ഉപയോഗിക്കാം

  • @vhdas1978
    @vhdas1978 3 роки тому

    നിങ്ങളെ സമ്മതിച്ചു.ഞാൻSafeചെയ്തുട്ടോ...കലക്കി

  • @njya7877
    @njya7877 3 роки тому +1

    Super Explanation and useful video ,👍

  • @shahabasahammed1112
    @shahabasahammed1112 3 роки тому +3

    Ith polichu ingal poliyaaan❤

  • @safeenashajir7385
    @safeenashajir7385 3 роки тому

    വെറുതെ അല്ല എന്റെ ശരിയാകാത്തത് കാരണം ഞാൻ ബാങ്കിൽ രജിസ്റ്റർ ചെയ്ത നമ്പർ വേറെ ഫോണിൽ ആണ് ഉള്ളത്,എന്റെ ഫോണിൽ ഉള്ള നമ്പർ കൊടുത്തു എനിക്ക് ശരി ആയിട്ടില്ല ഇപ്പോൾ മനസ്സിലായി താങ്ക്സ് ബ്രോ

  • @abumunna8904
    @abumunna8904 3 роки тому

    നിങ്ങളുടെ ഈ വീഡിയോ നന്നായി വ്യക്തമാക്കി തരുന്നുണ്ട്..... തീരെ അറിയാത്ത ഒരുപാട് ആളുകൾക്ക് ഉപകാരമാകുന്ന വിധത്തിൽ വീഡിയോ ചെയ്തതിനു നന്ദി..... നിങ്ങൾ സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നതിന് മുമ്പ് തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു നിങ്ങളുടെ അവതരണം കേട്ടു കൊണ്ട്..... ഇങ്ങനെയാവണം ഒരുപാട് ആളുകൾക്ക് വ്യക്തമായി ഇങ്ങനെ ഇങ്ങനെ പറഞ്ഞു കൊടുത്താലേ മനസ്സിലാകൂ...... ഈ ഫീൽഡിൽ തീരെ അറിവില്ലാത്തവർ ഒരുപാട്‌ ണ്ടാവും...... ഗൾഫിൽ ഉള്ളവർക്ക് ഗൾഫിൽ നിന്ന് കൊണ്ട് ചെയ്യാൻ പറ്റുമോ

  • @monjithjithus4117
    @monjithjithus4117 3 роки тому +2

    Google pay vazhi cash koduthittu oru 1400 poykitty. Accontilninnum cash cut aay. Avarkku kittiyumilla. Thirichu keriyumilla

  • @ancyjoseph282
    @ancyjoseph282 3 роки тому +7

    ഇന്ന് ഞാൻ ബാങ്കിലേക്ക് 5000രൂപ അയച്ചു ഗൂഗിൾ പേ വഴി പക്ഷെ ആ ബാങ്കിൽ പൈസ എത്തിയില്ല. ബാങ്കിൽ വിളിച്ചപ്പോൾ അവർ പറഞ്ഞത് ഗൂഗിൾ പേ വഴി അയച്ചാൽ കിട്ടിയില്ല എങ്കിൽ ബാങ്കിനെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് ഗൂഗിൾ പേ യുടെ കസ്റ്റമർ നമ്പറിൽ വിളിക്കാൻ.... ആ നമ്പർ എവിടെ കിട്ടും?

    • @linumony811
      @linumony811 3 роки тому

      ഒരു നമ്പർ മാറി പോയപ്പോൾ എന്റെ 1100 രൂപ വെറുതെ പോയി....!😔😔😔

    • @rejikumarnrrejikumarnr5314
      @rejikumarnrrejikumarnr5314 3 роки тому

      Ithnu Oru reply kitumo

    • @prashobak5724
      @prashobak5724 3 роки тому

      BHIM app ഉപയോഗിക്കൂ... ഇന്ത്യ govt aap ആണ്... Google pay വഴി പണം പോയ ഒരുപാട് കേസുകൾ ഉണ്ട്

  • @Shadows2211
    @Shadows2211 3 роки тому +1

    Super nalla usefull video 👏🏻👍👍

  • @sudarshannair5289
    @sudarshannair5289 3 роки тому +1

    Good information of Google pay👍

  • @aishaaishu5623
    @aishaaishu5623 2 роки тому

    ഞാൻ ഈ ഇപ്പോൾ us ചെയ്യുന്ന നമ്പർ ബാങ്കിൽ കൊടുത്ത എന്നിട്ട് google pey എടുക്കാൻ പറ്റുന്നില്ല. ഈ നമ്പർ ചെയ്യുമ്പോൾ വിടും നോക്കാൻ പറയുന്നു

  • @basheercm2825
    @basheercm2825 3 роки тому +3

    IRCTC ടിക്കറ്റ് ബുക്കിങ് പേയ്‌മെന്റ് ഗൂഗിൾ pay വഴി ചെയ്തിരുന്നു. ഇപ്പോ 2 days ആയി ഓപ്ഷൻ കിട്ടുന്നില്ല 🤔

  • @abusanamtr5981
    @abusanamtr5981 3 роки тому +1

    ഗൂഗിള് പേ യില് പൈസ നസ്റ്റപെടുമ്പോൾ aendhaanu ചെയ്യുക
    ബാങ്കിൽ പോയാൽ പറയും നമ്മൾ അതിനു ഉ ത്തരവാദി അല്ല അത് പ്രൈവറ്റ് ആണ്
    വല്ല മാർഗവും ഉണ്ടോ

  • @Thenameisnitya_
    @Thenameisnitya_ 3 роки тому +1

    ഉച്ചക്ക് തൊട്ട് bank verification ചെയ്യാ . Error aavunnu eppolum. Ntha cheyya bro, please reply 😔☹️

  • @muhsinmuhsin683
    @muhsinmuhsin683 3 роки тому +2

    Full paranju thannu😍😍😍😍

  • @ashraffma3690
    @ashraffma3690 3 роки тому +2

    Shafi...good information...thanks a lot

  • @ourcutiesworld8436
    @ourcutiesworld8436 3 роки тому +5

    Atm card number അടിക്കാതെ google pay തുടങ്ങാൻ പറ്റോ... പ്ലീസ് റിപ്ലൈ.. Any other options

  • @riyaspannur8538
    @riyaspannur8538 3 роки тому

    Spr Bro vegam മനസ്സിൽ ആയി.

  • @Jannath8362
    @Jannath8362 3 роки тому +1

    2അകൗണ്ട് ഉണ്ടെങ്കിൽ googil pey ആവില്ലേ... എന്റെ ഫോൺ നമ്പറിൽ മകളുടെ ജോയിന്റ് അകൗണ്ട് ഉള്ളത് കൊണ്ടാണോ എന്തോ ആവുന്നില്ല.. upi id engane ഉണ്ടാകുന്നെ..?

  • @vijokv1059
    @vijokv1059 3 роки тому +2

    നല്ല അവതരണം സൂപ്പർ

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 3 роки тому +1

    ഞാൻ സുരേഷ് താങ്കൾ വളരെ നല്ലവണ്ണം മനസിലാക്കി തന്നു

    • @filamentous4489
      @filamentous4489 3 роки тому

      Join me on Google Pay, a secure app for money transfers, bills and recharges. Enter my code s20j666 to earn ₹21 back on your first payment! g.co/payinvite/s20j666

  • @Ezhuthans
    @Ezhuthans 3 роки тому +2

    Valuable information💕
    Thanks for sharing🌟

  • @navazadm2234
    @navazadm2234 3 роки тому

    Supper ellam nalla reethiyil manassilakki tannu

  • @hamzamullappat1945
    @hamzamullappat1945 Рік тому

    ഞാൻ ഇപ്പൊ വിദേശത്താണ് ഇപ്പോൾ gpay യുടെ പുതിയ version ആണ് എന്നാണ് മെസ്സേജ് വരുന്നത് ഇപ്പൊ നിങ്ങൾ കാണിക്കുന്ന version ആണ് പുതിയത് പക്ഷെ എനിക്ക് അത് അബുദാബി യിൽ കിട്ടുന്നില്ല നാട്ടിലെ സിം തന്നെയാണ് ഉപയോഗിക്കുന്നത് ഇത് വരെ കൃരുത്യമായി കിട്ടിയിരുന്നു ആ version കിട്ടാൻ എന്തു ചെയ്യണം

  • @MYWORLDSUB
    @MYWORLDSUB 3 роки тому +3

    100k♥ waiting ♥

  • @Inpozix
    @Inpozix 3 роки тому

    Bro.allam manassilayi.lagadippikkathe paranjathinu big thanks.💐

  • @divyaachu8059
    @divyaachu8059 3 роки тому +3

    Thank you for your useful information 🤝

  • @mahroofmusthafapv7827
    @mahroofmusthafapv7827 3 роки тому

    Huawei ഫോൺ ആണ് use ചെയ്‌യുന്നത് ഇതിൽ google pay കിട്ടുന്നില്ല .എന്ത്‌ ചെയ്യും

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 3 роки тому +1

    നല്ല അവതരണം 👌👌👌👌👌❤❤❤❤❤

  • @jayanunnithan7395
    @jayanunnithan7395 3 роки тому

    വളരെ നല്ല വിവരണം 100% ഉറപ്പ്....

  • @ravichandran557
    @ravichandran557 3 роки тому +1

    തട്ടിപ്പും വെട്ടിപ്പും നിറഞ്ഞ ഈ ലോകത്ത് പണമിടപാടുകൾ നടത്തുമ്പോൾ അംഗീകൃത ബാങ്ക് മുഖാന്തരം നടത്തുക ഗൂഗിൾ പേ
    ഫോൺ പേ പേടിഎം എന്നിവയിൽ പണമയയ്ക്കുമ്പോൾ എവിടെയാണ് ചതി ഒളിഞ്ഞിരിക്കുന്നത് എന്ന് നമുക്ക് അറിയാൻ കഴിയുകയില്ലല്ലോ അങ്ങനെ ഒരു ചതിയിൽ പെട്ട ആളാണ് ഞാൻ . അപ്പോൾ എല്ലാവരുടെയും ശ്രദ്ധയ്ക്ക് വേണ്ടിയാണ് ഞാൻ ഈ പറയുന്നത്
    ഫോൺ പേ വഴിയാണ് ഞാൻ പൈസ അയച്ചത് അപ്പോഴാണ് തട്ടിപ്പ് നടന്നത്

  • @beenoyjoseph317
    @beenoyjoseph317 Рік тому

    GOOD PRESENTATION

  • @sidhikmohamed3903
    @sidhikmohamed3903 2 роки тому +1

    Very simple, thanks bro

  • @tajayansreesailam1873
    @tajayansreesailam1873 3 роки тому

    Google pay ഉപയോഗിച്ചപ്പോൾ എന്റെ അക്കൗണ്ട് ൽ നിന്നും ഡെബിറ്റ് ആയി... എന്നാൽ ഇതുവരെ പാർടിക്ക് ക്രെഡിറ്റ്‌ ആയിട്ടില്ല. ഇപ്പോൾ എത്ര ദിവസം കൊണ്ട് അത് തിരിച്ചു കേറും എന്ന് പറയാൻ പറ്റോ.? ആരെയാണ് ഡയറക്റ്റ് കോൺടാക്ട് ചെയേണ്ടത്? അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരിക... പ്ലീസ്

  • @raveendrannp2675
    @raveendrannp2675 3 роки тому

    ഞാൻ google pay ഉപയോഗിക്കുന്നുണ്ടായിരുന്നു,ഇടയ്ക്ക് sim card damage ആയതുകൊണ്ട് സിം മാറ്റിയിരുന്നു,അതിന് ശേഷം bank accound ad ചെയ്യാൻ പറ്റുന്നില്ല. മറുപടി പ്രതീക്ഷിക്കുന്നു.

  • @shabarinath8338
    @shabarinath8338 3 роки тому +1

    Usefull video thanks bro

  • @Openthemind727
    @Openthemind727 3 роки тому +2

    ബാങ്ക് ആപ്പ് ആണോ ഏറ്റവും നല്ലത്? അതിൽ മൊബൈൽ നമ്പറിലേക്കു പണം അയക്കാൻ പറ്റുമോ? ഗൂഗിൾ പേ പോലെ ഫോൺ പേ പോലെ പറ്റുമോ?

  • @sajidcalicut5046
    @sajidcalicut5046 3 роки тому +2

    നല്ല വ്യക്തമായ അവതരണം.......

  • @rashidpayyanur
    @rashidpayyanur 3 роки тому

    വളരെ നല്ല വീഡിയോ ഭായ് Thanks

  • @hussainabha1164
    @hussainabha1164 3 роки тому +1

    Good presentation 👏 👌

  • @nadiyameerworld
    @nadiyameerworld 3 роки тому +5

    Good information 👍🥰

    • @adhilnajeeb6745
      @adhilnajeeb6745 3 роки тому

      മക്കൾ ട്വിൻസ് ആണോ ഇത്ത

    • @nadiyameerworld
      @nadiyameerworld 3 роки тому

      Alla moothah 3 padikunnu cherudh 4 vayas🥰

    • @adhilnajeeb6745
      @adhilnajeeb6745 3 роки тому

      @@nadiyameerworld അല്ല ചേച്ചി ഒരേ ഉടിപ് ഇട്ടപ്പോൾ ഞാൻ കരുതി ട്വിൻസ് ആണെന്ന് എനിക്ക് ട്വിൻസ് പുള്ളാരെ വല്ലിയ ഇഷ്ട്ടമാ.

    • @nadiyameerworld
      @nadiyameerworld 3 роки тому

      Adayoo🥰❤️👍👍

  • @bkaworld607
    @bkaworld607 3 роки тому +1

    വളരെ ഉപകാരം thank you