അവതാരകന്റെ ചോദ്യം അസ്ഥാനത്ത് ആയപ്പോൾ എല്ലാം തുറന്നു പറഞ്ഞു നടി മീനു മുനീർ...
Вставка
- Опубліковано 12 січ 2025
- അവതാരകന്റെ ചോദ്യം അസ്ഥാനത്ത് ആയപ്പോൾ എല്ലാം തുറന്നു പറഞ്ഞു നടി മീനു മുനീർ...
#NewsKeralamToday #Latestmalayalamnews
#Newslive #Keralanews #MalayalamNews #MalayalamLatestNews #KeralaNews #Malayalamnewslive #Malayalamlivenews
-------------------------------------------------------------------------------
ANTI-PIRACY WARNING *
This content is Copyrighted to News Keralam Today . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
ഞാനും ഒരു ഇസ്‌ലാം ആണ് ..
മീനു പറഞ്ഞത് ഒരുകാര്യം എനിക് ഇഷ്ടപ്പെട്ട...
മുഹമ്മദ് നബി പഠിപ്പിച്ച ഇസ്ലാം അല്ല ഇപ്പൊ ഓടി കൊണ്ടിരിക്കുന്ന ഇസ്‌ലാം...
അതു കറക്റ്റ് 👍♥️
😂😂😂😂
Meenu christian ayirunnu
Meenu sister be a strong Christian..... He is the real God... Amen.
Daivam manusyante hridayathilane vasikunnathe athane yesu padippichathe
മുഹമദ് നബിയുടെ ആളുകൾ എവിടെ ഉണ്ടോ അവിടെ നല്ല സമാധാനമാണല്ലോ...😂
ഈ സ്ത്രീപറയുന്നതിൽ ഒരുപാട് സത്യംഉണ്ടെന്നാണ് മനസ്സിലാകുന്നത്.. ഇത്രയും ആളുകളെ കുറിച്ച് വെറുതെ വേണ്ടാത്തത് പറയുമോ
👍👍👍👍👍
Endhanenghilum kelkan nalla rasoind😂😂😂😂
തീ ഇല്ലാതെ പുകയുകയില്ലാ.
Onnu pooda eval vediya
😂
എല്ലാ സ്ത്രീകൾക്കും തിരിച്ചടിക്കാനുള്ള ധൈര്യമൊന്നു ഉണ്ടായി എന്ന് വരില്ല. അതും ചെറിയ പ്രായത്തിൽ അപ്സെറ്റ് ആവുകയേ ഉള്ളൂ. എനിക്ക് അവരെ കണ്ടിട്ട് സത്യസന്ധമായേ തോന്നുന്നുള്ളൂ. പാവം. ഒരു നിഷ്കളങ്കയാണ്.
😤 Eda editor malaraa.. islam ☪️ theettathine paranjathu enthinaada oomba edit cheythu cut ✂️ cheythathu??
Avar mobile eduthathupolum cut cheythu kalanjilla.. pakshe 6th century kaattarabi matham vittathine edit cheythu.. AL °LAH chandrappan daibam..!!😂
Eppol Minu islam adima alla ok..❤
എങ്കിൽ നിന്റെ അമ്മയെ പോലെ അല്ലെങ്കിൽ ചേച്ചിയെ പോലെ കാണാമോ?
അച്ചോടാ പാവം
മുകേഷിന് കിസ് അയച്ച ശീലാവതി
മീനു പറയാതെ പറയുന്ന കര്യങ്ങൾ.."ഞാൻ പരപുരുഷ ബന്ധം ഉള്ള ആളൂതന്നെയാണ്..പക്ഷെ അത് എനികുംകൂടെ ഇഷ്ടമുള്ള ആളാവണം എന്ന് മാത്രം..എനിക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കും ശരിയും തെറ്റും പ്രശ്നമല്ല..അതുകൊണ്ടുതന്നെ തൻ്റെ നേട്ടത്തിന് വേണ്ടി അത്തരം അഡ്ജസ്റ്‌മെൻ്റുകളും മറ്റു പലതും ചെയ്തിട്ടും ഉണ്ട്...അതുകൊണ്ടാണ് പലരും പലതവണ തന്നെ ആ രീതിയിൽ അപ്രോച്ച് ചെയ്തതും അവരോടൊക്കെ ഇത്ര സൗമ്യതയോടെ പ്രതികരിക്കാൻ സാധിച്ചതും..പക്ഷെ അന്ന് തന്നെ വാഗ്ദാനങ്ങൾ തന്നു പറ്റിച്ച ആളുകളുടെ പേരുകളും താൻ സഹരിക്കാതെ പോയ ആളുകളുടെ പേരുകളും ഇപ്പൊൾ പുറത്തുവിടുന്നു.. മറ്റതൊക്കെ തൻ്റെ ഇഷ്ടത്തോടെ ആയതിനാൽ പരാതിയില്ല..അന്ന് അത് പറഞ്ഞിരുന്നെങ്കിൽ തൻ്റെ കരിയറിനെ ബാധിച്ചേനെ...ഇന്ന് തനിക്ക് കരിയറും ഇല്ല പണത്തിന് ആവശ്യവും ഇല്ല...സോ ആരെയും പേടിക്കേണ്ട.."ഇത്രയും ആണ് എനിക്ക് മനസ്സിലായത്..മൊത്തത്തിൽ ഇവര് പറയുന്ന സംഭവങ്ങൾ സത്യങ്ങളും ഉണ്ട്...പക്ഷെ അത് പറയാൻ ഇവർക്കുള്ള യോഗ്യത എന്നുപറയുന്നത് consent എന്ന വാക്ക് മാത്രമാണ്.
Yes
Meenu is correct.
Yes
Yes
കുറെ വർഷങ്ങൾക്ക് മുന്പേ നടന്നതാണ്, അന്ന് അവർ അതീവ സുന്ദരിയായിരിക്കാം അപ്പോൾ പലർക്കും പലതും തോന്നിയിട്ടുണ്ട്. ഇവർ പറയുന്നത് സത്യമാണ്.
athe athe
എന്തിനാണ് പുള്ളിക്കാരത്തി യെ വെറുതെ കുറ്റപ്പെടുത്തുന്നത് സത്യങ്ങൾ വിളിച്ചു പറയുമ്പോൾ പാവമാണെന്ന് തോന്നുന്നു
ചെറുപ്പത്തിൽ പഠിച്ച പാഠങ്ങളുടെ ഗുണം സഹോദരിക്ക് ഉണ്ട്
ചോദ്യം ചോദിച്ചവന്റെ പുഛം മനസിലാകും പക്ഷെ അവർ സത്യം പറയുന്നു എന്ന് മനസിലാകും
ഞാൻ ഇവരുടെ ഇന്റർവ്യു എല്ലാം കാണാറുണ്ട് എവിടെയോ എന്റെ മനസ്സിൽ ഇവരെന്താ ഇങ്ങനെ എന്ന് തോന്നിയിരുന്നു പക്ഷെ ഇപ്പോ എനിക്ക് തോന്നിയത് അവർ അനുഭവിച്ച സത്യങ്ങളാണ് ഈ പറയുന്നത് എന്നാണ്
Hi perinthalmanna
@@പെരിന്തൽമണ്ണ olakka
🤣🤣🤣
ഇവർ പറയുന്നത് ഒക്കെ സത്യമാണ് എന്നാണ് എനിക്ക് തോന്നുന്നത്. അന്നത്തെ സാഹചര്യത്തിൽ അവർക്ക് കൂടുതൽ പ്രതികരിക്കാൻ കഴിഞ്ഞു കാണില്ല. ഇന്ന് അവർക്ക് ഒന്നിനെയും പേടിക്കേണ്ട കാര്യമില്ല. ഹെമാ കമ്മറ്റി report പുറത്തു വന്നപ്പോൾ ആണ് അവർക്ക് പ്രതികരിക്കാൻ വീണ്ടും അവസരം കിട്ടിയത്. ഇവർ കള്ളം പറയുന്നത് ആണെങ്കിൽ നമുക്ക് അത് മനസിലാകും. അവരുടെ കൂടെ അഭിനയിച്ച എത്രയോ പേര് കാണും. അവരുടെ ഒന്നും പേര് പറഞ്ഞില്ലല്ലോ. ഇതെല്ലാം അവർക്ക് ഉണ്ടായ അനുഭവം ആണ്. ഞാൻ മനസിലാക്കിയത് അവർക്ക് വല്ല്യ ഗമ ഒന്നും കാണിക്കാൻ അറിയില്ല. നിഷ്കളങ്കത അഭിനയിക്കാനും അറിയില്ല. ബാലചന്ദ്ര മേനോനെക്കുറിച്ച് വേറെ എന്തെല്ലാം കാര്യങ്ങൾ പറയാം. അവർ പറഞ്ഞ കാര്യങ്ങൾ ഒന്നും അനുഭവിക്കാതെ പെട്ടന്ന് ഉണ്ടാക്കി പറയാൻ കഴിയില്ല. അവർ life ൽ എങ്ങനെ ആണോ അങ്ങനെ തന്നെ ആണ് ഈ ഇന്റർവ്യൂവിലും കണ്ടത്.ഞാൻ ഇങ്ങനെ ഒരു issue ഉണ്ടായപ്പോൾ മാത്രമാണ് ഇവരെ കാണുന്നത്. എനിക്ക് ഇവരെ അറിയില്ല. പക്ഷെ അവർ പറയുന്നത് സത്യം ആണ് എന്നാണ് മനസിലാവുന്നത്. ഇവിടെ കുറെ comments കണ്ടു അവരെ ചീത്ത വിളിച്ചുകൊണ്ട് . ഇനിയും ശരീരം വിറ്റ് ജീവിക്കുന്ന ഒരു സ്ത്രീ ആണെങ്കിൽ പോലും അനുവാദം ഇല്ലാതെ അവരുടെ ദേഹത്തു തൊടാൻ ആർക്കും അവകാശമില്ല. അത് ചെയ്തത് ഏത് തമ്പുരാൻ ആണെങ്കിലും അത് തെറ്റ് തന്നെ ആണ്.
വളരെ ശരിയാണ്.. എനിക്കും ഇവരെ അറിയില്ലായിരുന്നു. ഇവർ പറയുന്നത് ഒരു channel ഇൽ പോലും മാറ്റി പറഞ്ഞിട്ടില്ല.. കള്ളം പറയുന്നതാണെങ്കിൽ എവിടെയെങ്കിലും പാളില്ലേ
😤 Eda mayiraa.. islam ☪️ thheettathine paranjathu enthinaada oomba edit cheythu cut ✂️ cheythathu??
Avar mobile eduthathupolum cut cheythu kalanjilla.. pakshe 6th century kaattarabi matham vittathine edit cheythu..
Eppol Minu islam adima alla ok..❤
SHARIYAANU AVAR PARAYUNNATHU SATHYAM AANU.BUT ITHOKKE IVAR MOUNAMAYI ANGEEKARICHIRUNNU.ENNITT AANU IPPO PEEDANAM ENNU PARAYUNNATHU.
സത്യം എന്തായാലും പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നത് അളവറ്റ സന്തോഷത്തോടെയാണ്.
ആ സന്തോഷം വിളിച്ചു പറയുന്നുണ്ട് ഈ സ്ത്രീയുടെ ശരിക്കുള്ള സ്വഭാവം 😂😂
ഉളിപ്പുണ്ടെങ്കിൽ ഒരുത്തനും ദേഹത്ത് തൊടില്ല. ഇവൾ അഭിനയിക്കാൻ വേണ്ടി പല വിട്ടു വീഴ്ചക്കും തയ്യാറായി നിന്നിട്ടു കിളവി ആയപ്പോൾ , ആരും തിരിഞ്ഞു നോക്കാത്തതുകൊണ്ട് , ഇപ്പോൾ ഉള്ളതും , ഇല്ലാത്തതും വിളിച്ചു പറയുന്നു. പണം തട്ടാൻ.
സ്വന്തം ചേച്ചിയുടെ മോളെ വ്യഭിചാരത്തിനു വിൽക്കാൻ തുനിഞ്ഞവളല്ലേ ? എന്ത് മെന്റൽ ട്രൗമ ? ആ 16 വയസുള്ള പെൺകുട്ടിയെ നീ എന്താടി ചെയ്തത്?
നല്ല സംസാരം അത് കൊണ്ട് എല്ലാ ഇൻ്റർവ്യൂവും മിനുവിൻ്റെ കാണും
ഇവരോട് പാവം തോന്നുന്നു.
ആരും മനസ്സിലാക്കുന്നില്ല ആർക്കും മനസിലാകുന്നുമില്ല
ജാഫർ പറയുന്ന ടോൺ അതേ പോലെ പറയുന്നുണ്ട്.
ഇത്രയും വ്യക്തമായി പറയുന്നുണ്ടെങ്കിൽ എന്തെങ്കിലും കാര്യങ്ങൾ ഇല്ലാതില്ല എന്നു തോന്നുന്നു.
ജാഫർ നു ധൈര്യമുണ്ടെങ്കിൽ ഇതിനു മറുപടി പറയട്ടെ.
പാവം മിന്നു ഒരടി കൊടുത്തത് തീർക്കേണ്ട കാരൃത്തിന് എല്ലാവരുടെ കൈയ്യീന്നും നവദ്വാരങ്ങളിലും അടി മേടിച്ചു അഭിനയിച്ച കലാകാരി,ഫൂ
😂😂😂😂😂😂😂 veluppikkan erangi😅😅😅
Jesus is yhe only God.... Trust in him...
Vedi poori union
@@ivyverghese2153 hema committee um jesus um 🙏🙏🙏😄😂😅
കളിയാക്കി തുടങ്ങിയ അവതാരകൻ പോക പോകെ l അവരോട് ബഹുമാനത്തിൽ സംസാരിക്കാൻ പഠിച്ചു.. ഒടുക്കം ആരാധനയോടെ silent ആയി ചോദ്യങ്ങൾ മറന്നു. കാണുന്നവരും അവരുടെ നിഷ്കളങ്കവും സത്യ സന്ധവുമായ് സംസാര ശൈലി യില് ആകൃഷ്ട രായി തുറന്ന് മനസ്സിനുടമയായ സരസയായ ആ വ്യക്തിത്വത്തെ ഇഷട്ട പ്പെട്ടുപോകുമെന്ന് ഉറപ്പാണ്.❤️
അത് ഒരു സത്യമാണ്
True
💯👍👍👍👍
Enthoru observation ❤
യ്യോ വല്ലാണ്ട്
മിനു സത്യം മാത്രമാണ് എന്ന് തോന്നുന്നു. ഗവൺമെന്റ് ഇടപെടണം ഇനിയെങ്കിലും ഒരു പെണ്ണിനും. മോശം ഉണ്ട് വരുത്
ഇവർ പറഞ്ഞത് സത്യമാണ്. മുഹമ്മദ് നബി പറഞ്ഞ പോലെ ആരും ഇന്ന് ജീവിച്ചിട്ടില്ല.ഉസ്താദ് മാർ പറയുന്നത് അധികം വിശ്വസിക്കണ്ട.. പിന്നെ നടന്മാരെ കുറിച്ച് ഇവർ പറഞ്ഞത് വളരെ സത്യമായ കാര്യമാണ്..
ആരെന്തൊക്കെ പറഞ്ഞാലും ബിനു മുനീർ പറയുന്നതിൽ സത്യമുണ്ടെന്നു തന്നെയാണ് തോന്നുന്നത്.
ബിനു അല്ല മിനു
അതു തന്നെ 👍
ആ വേശ്യ പറയുന്നതിൽ അണ്ടിയാ ഉള്ളത്
Eval udayap
👍👍👍👍👍
ഇവര്‍ പറയുന്നതൊക്കെ സത്യമാണെന്ന് thonnunnu
ഞാൻ 100% മീനുവിന്റെ പക്ഷമാണ്.. ഇവൻ നികേഷ് , അരുൺമൊട്ട തുടങ്ങിയവർക്ക് പഠിക്കുകയാണ്. ഒരടിയുടെ കുറവ് ഇവനും ഉണ്ടു്. ഒരു വ്യക്തിയുടെ privacy യിലേക്ക് ടോർച്ച് അടിക്കുന്നു.
മിനുവിനെ ഞാൻ വല്ലാതെ എതിർത്തു കമൻ്റ് ഇട്ടിറ്റുണ്ട് പക്ഷേ ഇപ്പോൾ എന്തോ വേണ്ടായിരുന്നു എന്ന് തോന്നുന്നു എന്തോ ഒരു സത്യം ഉള്ളത് പോലെ
👍
ഞാനും,,,
എല്ലാ നടിമാരും ഇത് പോലെ അനുഭവിച്ചിട്ടുണ്ട് പക്ഷെ അവർ പറയില്ല കാരണം അവര് ഇനിയും ഉന്നതി പ്രതീക്ഷിച്ച് ഇരികുകയാ
ആയ്യോാ ആണോ ആവശ്യം ആയാൽ കിടന്നു കൊടുക്കും അവസരം നിഷേധിച്ചാൽ പീഡനം.😂😂😂
😤 Eda editor mayiraa.. islam ☪️ thheettathine paranjathu enthinaada oomba edit cheythu cut ✂️ cheythathu??
Avar mobile eduthathupolum cut cheythu kalanjilla.. pakshe 6th century kaattarabi matham vittathine edit cheythu..
Eppol Minu islam adima alla ok..❤
@@sheebao2664 athe
ഈ അവതാരകൻ അവരെ മനഃപൂർവം അപമാനിക്കാൻ വേണ്ടി ഇന്റർവ്യൂ എടുത്ത പോലെ ഉണ്ട് 😯😯
ഗുഡ് , തെറ്റ് ചെയ്തവർക്കേ പേടിക്കേണ്ടതുള്ളൂ
അവതാരകനാണ് അടി വേണ്ടത്
അന്നേരം സുഖിച്ചു കാണും
അവരാതി മോൻ എന്നാ അവനേ വിളിക്കേണ്ടത്.
നൂറു കണക്കിന് പേരുടെ ശുക്ലം ഏറ്റുവാങ്ങിയ ഭാഗ്യമുള്ള പൂ..
@@georgekoshy1713
സുഖിച്ചെങ്കിൽ രണ്ടാമതും Mukesh വിളിച്ചപ്പോൾ പോകുമായിരുന്നല്ലോ? Think
പിടിപ്പിക്കാൻ ശ്രമിച്ചവൻ്റെ കാറിൽ തിരിച്ച് വന്ന പ്യാവം പെണ്ണ് 🤣😂😭@@Lii-w4p
അവർ തക്കതായ മറുപടി നിങ്ങൾക്ക് തരുന്നുണ്ട്. ചോദ്യം ചോദിക്കുന്ന ആൾ. കാട്ടാളന്മാരുടെ കൂടെയാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല. എന്നാലും പതറാതെ അവർ നിങ്ങൾക്ക് മറുപടി തരുന്നുണ്ട്
🤪🤪🤪
Correct
വളരെ ശരിയായ നിലപാട്. വിശമിക്കണ്ട ദൈവം ഒപ്പം ഉണ്ടാകും തീർച്ച.ചില
യുട്യൂബുകൾ കണ്ടപ്പോൾ ഞാൻ മിനുവിനെ തെറ്റിദ്ധരിച്ചിരുന്നു. പൊറുക്കണം.
ചേച്ചി ആ വാലായ മുനീർ എവിടെ 🤪🤪
ആയ്യോാ ഇപ്പോൾ ഉള്ളതല്ലേ പറയുന്നത്. ഇവൾ bathroomil പോകുന്നത് നോക്കി ഇരിക്കുന്നതല്ലേ നടന്മാരുടെ ജോലി. ഇവൾക്ക് വേറെ എന്തോ സൂക്കേടാ
ഇവരെ ആദ്യം ഇഷ്ടമില്ലായിരുന്നു പക്ഷെ ഇപ്പോൾ ഇഷ്ട്ടായി ഇവർ ഒന്നും വെറുതെ പറയുന്നതല്ല കുറേ സത്യമുണ്ട്
I think she is genuine. She laughs at all what happened to her. Not everyone can do this
Appo mukeshinodu pidippicha alodu 50 aayiram choychu watsapp konachathu ...
ഈ ധൈര്യംത്തിനു എന്റെ ഹൃദയം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤നൽകുന്നു
ഇവർ മിടുക്കിയ സത്യം പറയുന്നതു കൊണ്ട് അവരെ കളിയാക്കി നശിപ്പിക്കാം എന്ന് വിചാരിച്ചു. സത്യം ജയിക്കും. 👍
ഇവർ പറയുന്നതെല്ലാം വിശ്വസിക്കാവുന്ന കാര്യങ്ങളാണ് ഇവർ ഒരു സാമ്പത്തികനേട്ടവും ആഗ്രഹികുന്നില്ല നടക്കുന്ന ചൂഷണങ്ങൾ വിളിച്ചു പറയുന്നു ബിഗ് സലൂട്ട്
Ivaro
Appo mukheshinod paisa chodichath aara.
നാണമില്ലേ അർത്ഥവും ഔജത്യം അറിയാതെ salute ഒകെ പറയാൻ. അതും വഴിപിഴച്ചു ജീവിക്കുന്ന ഒരു സ്ത്രീയോട്? Salute എന്തിനു ഇപ്പോൾ കൊടുക്കുന്നത് ആണന്നു അറിയാമോ?
പ്രണയം തോന്നാതെ ഒരാളോട് ബന്ധം പറ്റില്ല എന്നത് സത്യം തന്നെ അല്ലാത്തവരും ഉണ്ടാകുമായിരിക്കും
സത്യം പറയുന്ന പെണ്ണിനെ സമൂഹം ഒറ്റപ്പെടുത്തുന്നത് സ്വാഭാവികം, ഒരുപ്രവശ്യം ഞാൻ പ്രതികരിച്ചു പിന്നീട് ഒരിക്കൽ കൂടി പ്രതികരിച്ചപ്പോൾ കുറെ ആളുകൾ എന്നോട് ചോദിച്ചു നിനക്ക് മാത്രം എന്താ ഈപ്രശനം എന്ന്, ഇതാണ് സമൂഹം, ഒന്നും പ്രതികരിക്കാതെ നിന്നവർ മാന്യന്മാരും, എങ്ങനെയിരിക്കുന്നു, ഈമേഡം പറയുന്നത് ഒരുപാട് സ്ത്രീങ്ങൾക്ക് മനസിലാവും സത്യമാണെന്നു പറയുന്നതൊക്കെ എന്ന് ❤❤❤❤
ഒറ്റയടിക്ക് ജോലി ഇല്ലാതെ ആവും ഉറപ്പ് എല്ലാ മേഖലയിലും ഇത് തന്നെ.സഹകരിക്കില്ല എന്ന് പറഞ്ഞാൽ ആ സ്ത്രീ ഒറ്റപ്പെട്ടു
Veare job nokkanam
@@ShamilTp-bs5pvഅവസാനം ജോലി ഇല്ലാതെ വീട്ടിൽ കുത്തിയിരിക്കുക... അതല്ലേലും സ്വെന്തമായി എന്തേലുമൊക്കെ start ചെയ്യുക ഇതൊക്കെ തന്നെയാ പിന്നെ ഉള്ള വഴികളൊക്കെ 😊
അതുകൊണ്ട് നിങ്ങൾ അഡ്ജസ്റ്റ് ചെയുവോ.. ലോകത്ത് ആകെ ഉള്ള ജോലി ഇതാണോ.. ഒന്നും കിട്ടിയില്ലേൽ തൊഴിലുറപ്പിനു പോണം
Correct
നിങ്ങളുടെ ഉറച്ച മനസ് 👍അഭിമാനിക്കുന്നു നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ 🙏
അവതാരകന്ടെ ചോദ്യം ഒരു ആകിയ ചോദ്യം ആണെന്നറിഞ്ഞിട്ടും ആ സ്ത്രീ മാനേജ് ചെയ്തു ഉത്തരം പറയുന്നു. 😊
ചോദിച്ചാൽ പറയണം അതിനാണ് വന്നത്
Evale entha cheyya
സത്യം
അവരുടെ കോൺഫിഡൻസ് 100% true
പിന്നെ 😂😂😂
😤 Eda mayiraa.. islam ☪️ thheettathine paranjathu enthinaada oomba edit cheythu cut ✂️ cheythathu??
Avar mobile eduthathupolum cut cheythu kalanjilla.. pakshe 6th century kaattarabi matham vittathine edit cheythu.. AL °LAH chandrappan..!! Eka daivam..!!!😂
Eppol Minu islam adima alla ok..❤
ചൂഷണത്തിന് ഇരയായ എല്ലാ കുട്ടികളും രംഗത്ത് വരണം
ഇപ്പോൾ ഒരു ചാൻസാണ്.
ഇനി ഇതുപോലെ അവസരം കിട്ടിയെന്ന് വരില്ല..... നീതികിട്ടുമോ അറിയില്ല.. എങ്കിലും എല്ലാ മേഖലയിലും ഒരു പേടിയുണ്ടാവും 🙏
She is genuine 100%
She is very clever in answering his mocking questions in the beginning,after realising he changed his tone to normal anchoring, likewise if she is truthful all foul mouthing comments revert to normal
@mixera6077 😄
മറുനാടൻ മലയാളിയുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നുപോയി 🤣🤣
She is intelligent and courageous
മറുനാടൻ മലയാളിയെപ്പറ്റി പറഞ്ഞത്. സൂപ്പറായി !!!
ഈ സ്ത്രീ പറയുന്നത് നിങ്ങൾക്ക് ശ്രദ്ധിച്ചു കേട്ടുനോക്കി സത്യങ്ങളല്ലേ ആ പറയുന്നത് ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നതുപോലെയാണ് എനിക്ക് ഫീൽ ആയത്
She is great . Very intelligent and honest and a good woman. No doubt.
😂😂😂🤭🤭🤭
@@AswathyUdayan-el4hc nokku she is nit a great person..she is bold enough to handle things well..& she is wise alsoo..not a good women
She is cooperating people as friendly for getting chance
Good ness is not like this...one good person will be a respectful person in every sense
Cash kittiyillel tone maarum😅😅😅
😂😂
ഇവർ സത്യസന്തയായ സ്ത്രീയാണ്
Meenu😂👌❤
You are so innocent lady. God bless you 🙏
No...she is not innocent..but she has the courage to face all problems alone by raising such allegations against Hugh profile people in film industry..& very bold to handle all situations
😂😂😂😂😂😂
Only mad people believe her😂
എന്തോ സത്യ സന്ദദ തോന്നുന്നു ❤❤❤നിഷ്കളങ്കത feel ചെയ്യുന്നുണ്ട് 😊😊
Unda .... 😂😂😂
അവർക്ക് അഭിനയം ഒരു ജീവിത പ്രശ്നം ആയിരുന്നു അതിന് വേണ്ടി സഹിക്കാൻ മാത്രമേ നിവൃത്തി ഉണ്ടായിരുന്നുള്ളു..
Athe
ഇവർ പറയുന്നത്100% സത്യമാണ്. സിനിമാ ഫീൽഡിൽ ഉള്ളവർക്ക് അത് അംഗീകരിച്ചു തരാൻ പറ്റില്ല. അവരെ കുറ്റം പറയാൻ പറ്റില്ല .അവരുടെ നിലനിൽപ്പിന് അത് ബാധിക്കും. അതുകൊണ്ട് ഇവര് പറയുന്നത് നമ്മളെ പ്പോലുള്ള സാധാരണക്കാർ വിശ്വസിക്കാതിരിക്കണ്ട കാര്യമില്ലല്ലോ.
നല്ല അറിവുള്ള സ്ത്രീ 🥰❤️🥰❤️
എന്തിലാണ് അറിവ് ?😂
അവതാരക്ണ് ഒരു വിടന്റെ ചിരി. വളരെ ബോറ് വളരെ അരോചകം ആയിട്ടുള്ള. കുറെ ചോദ്യങ്ങളും😂😂😂
മിനുമുനീർ സത്യം പറയുന്നു ആ ർക്കും വയങ്ങി കൊടുത്തില്ല നടിമാർ ഒക്കെ ഉയർച്ചക്ക് വേണ്ടി കിടന്ന് കൊടുക്കുന്നു
ഇവർ പറയുന്നത് 100% correct...... ഇവരെ കുറ്റം പറയുന്നവർ....... എന്തിനുവേണ്ടി ആർക്ക് വേണ്ടിയാ തെറ്റുചെയ്തവരെ support ചെയ്യുന്നത്
ഇവൾ തീട്ടം വാരി സുഗന്ധതൈലം ആക്കി പൂശി നടക്കുന്നവൾ, നക്ഷത്രകച്ചവടക്കാരി, ഫ്രോഡ്
😝😝
Eval booloka udayippanu makale e samsaram polum abhinayam aaanu
സിനിമ മേഖലയിൽ ആദ്യം ആയി ജയസൂര്യ @@rajeshmathew8246
Aval parayunnathu 💯 ,kallam
ഇവർ നേരെ വാ നേരെ പോ ആണെന്ന് തോന്നുന്നു,,, ചെറിയ കിളി പോയിട്ടുണ്ടോ എന്ന് തോന്നുന്നു,, ആ പോയ കിളി തിരിച്ചു വന്നാൽ മതിയായിരുന്നു 😄😄
Ennitt venam aa kili peedippichu ennu parayan
ആദ്യം നല്ല കളിയായിരുന്നു പിന്നെ പിന്നെ. കിളി പോയിത്തുടങ്ങി🤪
😃😃😃😃
Avasanam potta pembronnithi Ayi ..verum potta ..?
എന്തുവാടെ........ ഇവൾ ഭൂലോക..........ആണ് എന്നുറപ്പാണ്
What question are u asking her? When somebody does something most unexpectedly,u cannot retaliate immediately.
❤ support Minu ji
She is strong lady❤❤
@@kurianappu8731 😂😂😂
ഇവരുടെ കണ്ണുകൾ കണ്ടിട്ട് കള്ളം പറയുന്നതായി തോന്നുന്നില്ല സത്യം പറയുന്നതായി തോന്നുന്നു .
അവർ ഇത്തരം കുപ്രസിദ്ധിയിൽ അഭിമാനിക്കുകയും ആ സെപ്റ്റിക് ടാങ്കിൽ ആറാടുകയും ചെയ്യുന്ന ഒരു ചെയ്യുന്ന ഒരു മനോരോഗി മാത്രം ആണ്,
അപ്പോൾ അവടെ അപ്പം കണ്ടിരുന്നെങ്കിലോ?
സത്യം കള്ളം പറയരുത്
Athe. Avar sathyama parayunnathennu enikkum thonnune
She is not normal and good at lying.
അവതാരകൻ കുറച്ചൂടെ ദൂരെ മാറി ഇരിക്കുന്നതാണ് നല്ലത് ഇല്ലേൽ അടുത്ത പരാതി തനിക്കെതിരെ ആവും കെയർ ഫുൾ
Evalemathram ellavarum enthe vilikkunne
😂
ഇവളെയൊക്കെ വിളിച്ചിരുത്തി ഇന്റർവ്യൂ എടുക്കുന്നത് തന്നെ തറ പരിപാടിയാണ്. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പോയി സൈഡ് നിൽക്കുന്ന സാധനം 😜😜😜😜😜😜😜😜😜😜😜😜
nide maranam munnil kananam puliyadi mole
@@Kunjuchell
Just because your mother, sister, daughter or wife did not talk about such incidents don't think that such incidents did not happen to them.
Everyone will not have the guts to say the fact that they were violated or to go through the same mental trauma over and over. But some are bold enough to talk about their past as they feel confident in their present and have gotten over their past.
I feel she is genuine
പീഡിപ്പിച്ച വ്യക്തിയോട് പൈസ ചോദിച്ചത് ശരിയാണോ .. ? അത് അങ്ങോട്ട് accept cheyyan patunnila
ഒരു തൊഴിലെടുത്താൽ കൂലി ചോദിക്കുന്നതിൽ തെറ്റില്ല.
ഇവർ പറയുന്നതിൽ കുറേ കാര്യങ്ങൾ ശെരിയാണ് ന്നു തോന്നുന്നു
ആ അവതാരകാന് ഒരു അടി കൊടുക്കൻ തോന്നുന്നു 😮😮
I like her she is honest
Really u r a brave lady,not scared to call a spade a spade!!All the best in future
@@shubhanair2981 😂😂😂
അവർ പറയുന്നതിൽ സത്യം ഒക്കെയുണ്ട്.. പക്ഷെ കുറച്ചു വിവരക്കേട് ഉണ്ട്.
She makes sense , good luck to her.
അഭിവാദ്യങ്ങൾ മിനു
തകരട്ടെ വൻ കോട്ടകൾ
വലിയ സാറുമാരെ രക്ഷിക്കാൻ വേണ്ടി വെറുതെ ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങൾ ചൊതിച്ച് തെറ്റു ചൈതവരെ രക്ഷിക്കാനുള്ള പരിപാടി ആണ് ഇവിടെ നടക്കുന്നത് സ്വന്തം വീട്ടിൽ ഉള്ളവർക്കാണ് ഇങ്ങനെ ഉണ്ടായത് എങ്കിൽ ഇങ്ങനെ ചൊദിക്കൊ ഇവൻ പരസ്യമായി😭
😔😔😔സത്യത്തിൽ ഇവർക്ക് കെയറിങ്ങിന്റെ ഒരു കുറവുണ്ട്, ഒരു പുരുഷന്റെ സ്നേഹം ഇവര് ആഗ്രഹിക്കുന്നുണ്ട്, അത്കൊണ്ട് അതിലേക്ക് അറിയാതെ ചാഞ്ഞു പോകുന്നു, എന്നാൽ പറ്റിക്കപ്പെടുകയാണെന്ന് തിരിച്ചറിയുമ്പോൾ ഇവര് സ്വയം അങ്ങ് എന്തൊക്കെയോ പ്രതികരിക്കുന്നു
I appreciate her bold ness ..keep it up
Aniyathiye koottikoduthaval
@@RaheelMP-de7xx🙄
We must admit she is well spoken
കണ്ണിൽ നോക്കിയുള്ള വ്യക്തമായ സംസാരം... വിശ്വസിക്കാതെ വയ്യ 💯
അവതാരകന്റെ transformation ഇൽ ഉണ്ട് എല്ലാം ☺️
ഇവർ പറയുന്നത് അവിശ്വസിക്കാൻ കഴിയില്ല. ഇത്രക്കും ഒന്നും നുണയായി പറയാൻ ഒരു വ്യക്തിക്ക് കഴിയില്ല. 🤔🤔🤔
Minu madam Brave woman .i appreciated her.keep it up.😊😊
Lets all support her
കാപട്യമുള്ള സിനിമ ലോകം ഇവരെപ്പോലുള്ളവർക്ക് പറ്റില്ല.
അവിടെ പേട്ടനും, ഇക്കമാരും,ചൊറിവേള മാരും, മുശേകുമാരും ഒക്കെ വിഹരിക്കുന്ന വൃത്തി കെട്ട ലോകമാണ് 😢😢
Meenu മുനീര്‍, you are innocent . I like your character. You are a zen. I know you are telling the truth. You are looking good . . Love you. God bless you.
മോഹൻലാലിനെ പരിചയപ്പെടാൻ ഇഷ്ടമില്ലാത്ത ചേച്ചി 👍
ഈ സ്സ്ത്രീക്ക് നീതി കിട്ടണം
ഒരു സ്ത്രീ ഇത്രയും oppen ആയി പറയുന്നുണ്ടങ്കിൽ അതിൽ സത്യം കാണും
What she said about religion is very true
Esp about Islam
What many non muslims have to say, she has mentioned
Appreciate her for that
വേറെ ഒരു സ്ത്രീയെയും ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോൾ അല്ലെ ജയസൂര്യ പിടിച്ചത്...😂😂😂
മാതാവ് ദൈവം എന്ന് അറിവില്ലാതെ പറയല്ലെ
വേളാങ്കണ്ണി മാതാവിനെ കുറിച്ചാണ് പറഞ്ഞത്. അമ്മ എന്ന മാതാവിനെ കുറിച്ചല്ല.
ഒരു മൊബൈൽ ഫോണും മൈക്രോഫോണും ഉണ്ടെങ്കിൽ ആർക്കും മാധ്യമപ്രവർത്തകനാകാം എന്നതിന്റെ തെളിവാണ് ഇവന്റെ ചോദ്യങ്ങൾ. അരുൺ നിവിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയെ ചോദ്യം ചോദിച്ചു ഉത്തരംമുട്ടിച്ചത് കണ്ടു അതുപോലൊക്കെ നോക്കിയതാണ് ഇവൻ. ഈ സ്ത്രീ പറയുന്നതൊക്കെ ശരിയാണ്. ഈ ഫീൽഡിൽ പ്രലോഭനങ്ങൾക്ക് വലിയസ്ഥാനമുണ്ട് എന്ന തിരിച്ചറിവാണ് നടന്മാർ കയറിപ്പിടിക്കുന്നതും മറ്റും...
സത്യം.
We should support her. Innocent girl. Let truth win
മിനു അള്ളാഹു കൂടെ ഉണ്ട് 👍
Oh my god what a brave lady i respect her ❤️❤️❤️
ഒരു രാജ്യത്തെ സംസ്കാരമനുന്നരിച്ച് ജീവിക്കണമെന്ന്
മുഹമദ് നബി പറഞ്ഞത് എവിടെയാണ്?
Meenu... You are very straight and bold🌷.
I salute you 🙏.
Ivar parayunnath sathyamaanennu enik thonnunnu ... avaroke valiya aalkaar alle athukond ellaam sahichu ippo oru avasaram kittiyappo paranju .... avar elaa vidioyilum ore kaaryam thanneyaanu parayunath
strong lady♥️ More power for u🙌🏻
മിനു നിങ്ങടെ interwiew കലക്കി....❤❤❤
ഇത്രനാലും ഇവരെകുറ്റം പറഞ്ഞ ആളുകൾ നേരെത്തിരിഞ്ഞു.. ആദിയം ഒരാൾ പറഞ്ഞു ഇവർ പറയുന്നത് സത്യം ആണെന്ന് തോന്നുന്നു എന്ന്. പിന്നെ ബാക്കി എല്ലാവരും അത് പറയുന്നു.... ഇതൊക്കെപ്പോളല്ലേ പുറത്തു വരുന്നത്... അന്ന് പറയേണ്ടിയിരുന്നു........
അവസാന, ഭാഗം,കണ്ടപ്പോൾ, ഇത്, സിനിമ, നടക്കുന്ന, കാര്യമാണ്, എന്ന്, തോന്നുന്നു,
ആധ്യം അവതാരകൻ്റെ ചെവിക്കല്ല് പൊട്ടിക്ക് എന്നിട്ട് ബാക്കി. അവൻ്റെ ഒരു interview
Chechi ningal parayunnathellam sathyamanennu thonnunnu
Genuine ayit thonnunuu🙌
എന്റെ സഹോദര നിങ്ങളെ സമ്മതിച്ചു ഇതുപോലുള്ള സാധങ്ങളെ വച്ച് റെയിറ്റിങ് ഉണ്ടാക്കാൻ നോക്കുന്നു ഉള്ള ആള് കൂടി ഇറങ്ങിപ്പോകും
അല്ലാഹു കൂടെ ഉണ്ട്
ഇവർ പറയുന്നതിൽ എന്തൊക്കെയോ കാര്യം ണ്ട് ന്ന് തോന്നുന്നു
You are TRUE
God sees the truth but waits
അടിപൊളി സൗണ്ട് ആണ് ചേച്ചി 👌👌👌