എനിക്ക് ഇന്നാണ് atm കിട്ടിയത്, നാളെ യാണ് activation ആവുകയുള്ളു, ഗൂഗിൾ pay ക്ക് കുഴപ്പമില്ല എന്ന് പറഞ്ഞു but എനിക്ക് ആവുന്നില്ല, സീക്രെട് pin അടിച്ചു കഴിയുമ്പോൾ change ബാങ്ക് അക്കൗണ്ട് എന്ന് കാണിക്കുന്നു, എനിക്ക് വേറെ ഒരു ബാങ്കിലും അക്കൗണ്ട് ഇല്ല
Njn ente no bankil koduthittundu a/c open akkiya timil but link cheythittilla anganeullapo eniku google pay use cheyyan pattille... pinne phone no link cheyyanel namude branchil tanne pokano atho sbi de ethelum branchil chennal nadakkumo..
@@ArkTalks njn try cheythu but seri ayilla... ac open akkiya bankil tanne ponam alle.. athu kurachu doorama ipo possible alla... vere enthelum vazhi undo... atm vazhi cheyyan pattille..
Ente redy aakunnilla... Njan account open aakittu 1 aazhcha aaye ullu.... Atm card active aay ennu msg vannu... Itu vare paisa onnum eduthilla atm vazhi.... Google pay account open aaki varumbo last your card isn't valid. Please try with another account ennu kaanikkunnu...
Ente old phonil annu Google pay start cheythathu.athu reset chythapol gmail account marunnu poyi.appol Google pay add cheyannam mengil same gmail account important anno.atho vere gmail account create chythu Google pay install cheyamo
Chetta eniku 2account und 1 account I'll aanu entta mobile no ath bechu aanu njan Google pay account thudangiyath 1 chettantta aanu ...apol aa account entta Google payill work aaville
Bro ഒരു സംശയം ഖുവൈറ്റിൽ google use cheyyan patumo അവിടെ നിന്ന് നമ്മുടെ നാട്ടിൽ ഉള്ള google pay ലേക്ക് പൈസ അയച്ചു തരാൻ avark കഴിയുമോ plz റിപ്ലൈ എനിക്ക് ഒരാളെ പൈസ കിട്ടാൻ ഉണ്ട് അവൻ പറയുന്നത് അവിടെ google pay ഇല്ലാ എന്നാണ് അവന്റെ കൈയിൽ പൈസ ഉണ്ട് അപ്പോ എനിക്ക് എങ്ങനെ അയച്ചു തരാൻ പറ്റും വേറെ ഓപ്ഷൻ പറഞ്ഞു തരുമോ
അതിന് ബാങ്കിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സ്ആപ്പ് വേണമെന്നില്ല വാട്ട്സ്ആപ്പ് എന്നുപറയുന്ന പ്ലാറ്റ്ഫോം വേറെ ഗൂഗിൾ പേ എന്ന് പറയുന്ന ആപ്ലിക്കേഷൻ വേറെയാണ് അതിനെ ഒരു വാട്സാപ്പിലെ ആവശ്യമില്ല ഗൂഗിൾ പ്ലേ ഇൻസ്റ്റാൾ ചെയ്യുക ആ നമ്പറിൽ ആവശ്യത്തിനുള്ള ബാലൻസ് വേണം sms പോകാനുള്ള ബാലൻസ് വേണം ഇത്ര മാത്രമേ ആവശ്യമുള്ളൂ നേര്
Is there any limitation for first transaction.coz i'm not able to do the second transaction🙇.while i'm trying to do, its written like "you have exceeded the maximum transaction amount set by your bank".
Halo oru doubt ഞാൻ എന്റെ account തുടങ്ങിയത് വേറെ no il ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് വേറെ no um പുതിയ no il നിന്ന് പഴയ no വച്ചു Google pay തുടങ്ങാൻ പറ്റുമോ
എനിക്ക് രണ്ട് ബാങ്കിൽ അക്കൗണ്ട് ഉണ്ട് അതിൽ ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച് ഗൂഗിൾ പേ എടുത്താൽ മറ്റേ അക്കൗണ്ടിൽ എന്തെങ്കിലും കള്ളത്തരം നടക്കുമോ രണ്ടിനും ഒരു ഫോൺ നമ്പർ ആണ്
ബ്രോ ഞാൻ ഗൂഗിൾ പേ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്തു എന്റെ സിം 4g യിലോട്ടു അപ്ഗ്രേഡ് ചെയ്തു എന്നാൽ ഇപ്പൊ എനിക്ക് g pay അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുന്നില്ല പാസ്സ്‌വേർഡ് അടിക്കുമ്പോ റോങ്ങ് ആയി കാണിക്കുന്നു ഇതെങ്ങനെ പരിഹരിക്കാനാകും
ബാങ്കിൽ പേരിന് മാത്രം ഒരു അകൗണ്ട് ഉണ്ട് 😇
Kollaam
Nikum angane thnne
Like me
Ayin
Enikum
വളരെ വെക്തമായി പറഞ്ഞു
നല്ല അവതരണം ഏട്ടാ 🌹ഞാൻ കുറെ വീഡിയോ serch ചെയ്തിട്ട് ആണ് എനിക്ക് മനസ്സിലാക്കുന്ന വീഡിയോ കിട്ടിയത് thanks ❤❤❤❤❤❤❤
Wlcm my chanl thnks
നല്ല അവതരണം🥰 ആർക്ക് കണ്ടാലും വേഗം മനസ്സിലാവും👌👍
Thnku
ബാങ്കിൽ 100 രൂപ മാത്രമുള്ള ഒരു അക്കൗണ്ട് ഉണ്ട്
Entethil 300😂
37.something. അത് എടുക്കാൻ പറ്റില്ലല്ലോ.അല്ലേൽ😂
@@athira8695 😂😂😂
ഞാൻ serch ചെയ്‌യായിരുന്നു thanks
Anikku ariyillayrunnu..... Epol padichu👍
എല്ലാവർക്കും goole pay ഉണ്ട് .അതു കൊണ്ടു അസൂയതോന്നിയ ഞാൻ ഇന്ന് അക്കൗണ്ടിൽ 1000രൂപ ഇട്ടു .goole pay തുടങ്ങാൻ മാത്രം☺️☺️
👍
വളരെ നല്ല ഒരു അറിവായിരുന്നു. താങ്ക്യൂ സർ...😊
Its my pleshure
Bankil account polumm ilathavar ivide varuuuu😍😍😍
Evdkk
🤚🏻🤚🏻🤚🏻
Itt tharo😆
Pinne,enthina ee video kande
Undayirunnilla innu eduthu😂😂
എനിക്ക് ബേങ്കുമായി ബന്ധമൊന്നുമില്ല , എന്നാലും കാണാം
😂
കുവൈറ്റിൽ ആണ് ഞാൻ എനിക്ക് ഓപ്പൺ ചെയ്യാൻ പറ്റുമോ
പറ്റില്ല
Googlepay vazhi ethu bank nte account lekum money transfer cheyyan pattumo .?? Pmz replyy
പറ്റും
Njan WiFi connect cheyth bank account active aakkan nokiyitu aavunnilla.
Bankum aayi link cheytha numberil net venam ennan parayunnath.
Angane thanne aano???
Excellent Explanation, thank you so much.
Wlcm
Thank you..well explained
Wlcm my chanl
@@ArkTalks Can you send g pay app link
ഹലോ.. Google pay namuk paisa kodukkunth transaction history kanam but namuk egot cash ആരേലും ettal athu egana kandu pidikkum... Pls rply
Avrude peril varum igotte ayachal
Thank you so much for the clear explanation...
Bro...i changed my mobile number which is linked with bank account.....now when i register using my updated number gpay showing error
ബാങ്കിൽ നിന്നെ ആണോ നമ്പർ ചേഞ്ച് ചെയ്ത് അതോ നിങ്ങളുടെ മൊബൈൽ നമ്പർ ആണോ മാറ്റിയെ
Bank accont ad cheyyumbo error aann.... bankl kodthe number oriko change aakin... moboile number port aakin... adhkond aayriko... pls reply
എനിക്ക് ഇന്നാണ് atm കിട്ടിയത്, നാളെ യാണ് activation ആവുകയുള്ളു, ഗൂഗിൾ pay ക്ക് കുഴപ്പമില്ല എന്ന് പറഞ്ഞു but എനിക്ക് ആവുന്നില്ല, സീക്രെട് pin അടിച്ചു കഴിയുമ്പോൾ change ബാങ്ക് അക്കൗണ്ട് എന്ന് കാണിക്കുന്നു, എനിക്ക് വേറെ ഒരു ബാങ്കിലും അക്കൗണ്ട് ഇല്ല
ഒന്ന് ബാങ്കിൽ വിളിച്ചാൽ മതി അത് ക്ലിയർ ചെയ്തു തരും
Bank il kodtha no nte sim thanne same phnil use cheyyano. 2 phn und onn normal phn aanu. Aa no aanu bankil nalkiyittullath.
Pls reply
ബാങ്കിൽ കൊടുത്ത number ഫോണിൽ വേണം എന്നാൽ മാത്രമേ gpy work ആക്കു
ബാങ്ക് അക്കൗണ്ടും ആയി link ചെയ്ത നമ്പർ google pay accnt creat cheyymbol matrm phnil mathiyoo?. Pinne aa numbr vere phnil use cheyyan pattuvoo?
Aha ഫോണിൽ നമ്പർ ഉണ്ടാവനം
Aa ഫോണിലേക്ക് വന്ന otp മാത്രം enter ചെയ്താൽ sheriyaavo?
@@ismailkanyadi8442 sheriyaavo??
ATM Card pin generation nadathiyal mathram ano google pay undakkan kayiyuka please replay🙏🙏
തീർച്ചയായും ചെയ്യണം
വളരെയധികം useful ആയി 💕🤩
ellam ok ayi last vannappol, Something went wrong at the bank server retry. enn varunnu . rply?
Bank server issu unde atha agane kanikkunnthe
@@ArkTalks ath engine clear aakkum
48hrs kqzhiju try cheyu
Chetta ennik 16 vayasu aayi
Atm card innale kitti
Google pay use pattumo
Atho 18 vayasu kazhiano
18 വയസു കഴിജൽ മാത്രമേ പറ്റു
debit card/atm card add cheyyan pattunilla..sbi or axis bank nte debit card enna kanikkunne
Phone number mayi link cheythitunde
But ATM CARD illa account ine
G-pay install cheyyan patto?
Pattuo
Chetta ethu atmil ninnu ethra roopa muthal aanu pinvalikkan kazhiyuka.pinne oro atminum inna roopa muthal aanu paisa pinvalikkan paadullu enn unddo
Bankil register cheytha no.ente kayyililla.ah no. Nirbandhamano ente phonil account indakkumbol plz replay
Nirbandam ane ennale work avu
അക്കൗണ്ടിൽ ആകെ ഒരു 100 രൂപ ഉണ്ടായിരുന്നു... But അത് ബാങ്ക് തെണ്ടികൾ പിടിച്ച് എടുത്തു 😔
😁😁😁
😂
🤣🤣
😂😂
Njn ente no bankil koduthittundu a/c open akkiya timil but link cheythittilla anganeullapo eniku google pay use cheyyan pattille... pinne phone no link cheyyanel namude branchil tanne pokano atho sbi de ethelum branchil chennal nadakkumo..
അക്കൗണ്ട് അടുത്ത brnchil പോവനം ലിങ്ക് ചെയണം എന്നാലേ പറ്റു just ഒന്നും ട്രൈ ചെയ്തു നോക്കി ചിലപ്പോൾ ലിങ്ക് ആയിട്ടുണ്ടാവും
@@ArkTalks njn try cheythu but seri ayilla... ac open akkiya bankil tanne ponam alle.. athu kurachu doorama ipo possible alla... vere enthelum vazhi undo... atm vazhi cheyyan pattille..
പറ്റില്ല
ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ്പോലും തികച്ചില്ലാത്ത ഞാൻ 💪💪💪😊😊😊
എനിക്ക് രണ്ട് അക്കൗണ്ട് ഉണ്ട് എന്തിനോ എന്തോ 🤷
പനികുപോയൽ പൈസ ഉണ്ടാവും
@@yoonusyoonus6840 പൈസ ഉണ്ടാക്കുന്നുണ്ട് അതിനനുസരിച്ചുള്ള ചിലവും ഉണ്ട് 🙂🙂
Yp
😄
Nte ph nbr alla link cheitha nbr. So how add my bank account?
Link cheytha phone number thanne venam
Njan UAE an wrk cheyunath enik ivide ni google pay account undakan saadhikumo nattil sim ivide wrking an
ഇന്ത്യൻ നമ്പർ ഉണ്ടെങ്കിൽ ചിലപ്പോൾ കിട്ടും എപ്പോഴും ഓപ്പൺ ആകും എന്ന് പറയാൻ സാധിക്കില്ല
ATM no. chodikunnu Google page open cheiyymbo pls reply me
Bro ee Google pay bank account ilathe wallet start cheyyan patuvo? Paytm pole?
Pattilla bro
Ente redy aakunnilla...
Njan account open aakittu 1 aazhcha aaye ullu.... Atm card active aay ennu msg vannu... Itu vare paisa onnum eduthilla atm vazhi.... Google pay account open aaki varumbo last your card isn't valid. Please try with another account ennu kaanikkunnu...
ബാക്കിൽ പോയി പരാജൽ active ചെയ്യും
Enik 17 vayas an....joint account an...patumo❓️
Patila
Eda bank ile chennn printed atm card apply cheynn oru week kayiubol kittum ath vechu Google pay edukam
Thanks for the useful information 🙏
Ente old phonil annu Google pay start cheythathu.athu reset chythapol gmail account marunnu poyi.appol Google pay add cheyannam mengil same gmail account important anno.atho vere gmail account create chythu Google pay install cheyamo
വേണമെങ്കിൽ വേറെ ഇമെയിൽ വെച്ചും ചെയ്യാം
@@ArkTalks appolum Google pay active avumalle sir
അങ്ങനെ ആണേൽ നേരെത്തെ login ചെയ്ത് ഇമെയിൽ id റിക്കവർ ചെയ്തു നോക്കു
ബാങ്ക് അകൗണ്ടുമായി ലിങ്ക് ചെയ്ത സിം വേറെ ഫോണിൽ ആണെങ്കിൽ കുഴപ്പം ഉണ്ടോ..
Please reply
Unde work avilla
eniku googl pay ariylaayirunnu
ethu kandapoll ethra easi aayi chayaan pattunnathayirunnu alle .
thank you machane
Thank you .. orupadu ishtappettu.. 👍🏼😄
Thnku
Uninstall cheyyunnath enganeya.. any procedures
how to make income thru gpay a/c.
Thank u Cheta. Eniku upakarapettu
ബ്രോ, എന്റെ ഫോണിൽ ഉപയോഗിക്കുന്നു സിം ബാങ്ക് അക്കൗണ്ട് കൊണ്ട് ലിങ്ക് അല്ല, എന്നാൽ വേറെ ഒരു മൊബൈൽ നമ്പർ നിന്ന് നമ്മക്ക് യൂസ് ചെയ്യാൻ പറ്റുമോ
പറ്റില്ല ബാങ്കിൽ ലിങ്ക് ചെയ്ത നമ്പർ തന്നെ വേണം
ഒരു ബാങ്കിൽ 4അക്കൗണ്ട് ഉണ്ട് 4നും ഒരേ നമ്പർ ആണ് അപ്പോൾ ഏത് അക്കൗണ്ട് ആയിരിക്കും google pay വരുന്നത്.......
Accout slet cheyyam option kanikkum
@@ArkTalks ok bro
"Atm card is issued to you " Ingane message vannal active aai ennaano?
Federal bankilanu.account ullath,but bank select chaythappol HDFC bank ayi, UPI successful ennu HDFC ok ninnu msg vannu, but, abide account illa
Onnum koodi matti cheythu nokku
അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പറിൽ ബാലൻസ് വേണമെന്നുണ്ടോ. Aa നമ്പർ ഫോണിൽ ഉണ്ടായാൽ മതിയോ?
Sms pokan balance venam
Google payil bank account link akunnilla enthu cheyyanam
Kerala gramin bank google pay ayit connect avunnillalo.. Nthu cheyyum. Pls rply
ചെയ്യാൻ പറ്റില്ല
Bro ATM 💳 illenki work avo, acdil balance ND. Vere acdiott transfer cheyyane pattuvo???
Atm ഇപ്പോൾ നിർബന്ധം ആണ്
i cannot find this application in android play store, i live in Gulf. Gulf-il ith kitille?
ഗൾഫിൽ കിട്ടില്ല
Chetta nhan ethuvare atm card set akila. Post vazhi atm card vannitund. Epo google pay use cheyaavo
Fist atm active cheyuka athinu ശേഷം ഉപയോഗിക്കാം
Oru നമ്പറിൽ ഒരേ ബാങ്കിലെ 2 അക്കൗണ്ട് ഉണ്ടെങ്കിൽ google pay ഉപയോഗിക്കാൻ കഴിയുമോ
Angaene patuvo
@@jayasree5871 ariyilla
Pattum
@@ArkTalks engane
Add account
ഗൾഫിൽ ഉള്ളവർക്കു ഇവിടുത്തെ നമ്പർ ഉപയോഗിച്ച് നാട്ടിലേക്ക് പൈസ അയക്കാൻ patumo
പറ്റും
Bro nammal bank add cheyyyumbo nammak istamulla bank add cheyyamo atho ac ulla bank thanne veno
നിങ്ങൾ യൂസ് ചെയുന്ന bank ഏതാണ് അത് add ചെയുക
@@ArkTalks bro bank nammall add cheyyumbo aa bank ayyitt link cheyyano
ഓട്ടോമാറ്റിക് ആയി link ഖകും
Thank you brother.
Wlcm
Kerala gramin Bank kodukkan kazhiyo
Pls reply
കൊടുക്കാൻ കഴിയും
Chetta eniku 2account und 1 account I'll aanu entta mobile no ath bechu aanu njan Google pay account thudangiyath 1 chettantta aanu ...apol aa account entta Google payill work aaville
ആവില്ല
@@ArkTalks ok
ബാങ്കിൽ മൊബൈൽ നമ്പർ കണക്ട് ചെയ്തിരുന്നു. പക്ഷെ അതിലേക്ക് sms വരുന്നില്ല?
ബാങ്കിൽ കംപ്ലീറ്റ് ചെയ്യുക ചെയ്താൽ മാത്രമേ അത് റെഡിയാകൂ
Account add cheyyan pattunilya msginu cost pidikunnund😔
എത്ര cost പോയി എനിക്ക് 15 .രൂപ പോയി ഹോ അങ്ങനെ യാണോ പോയത്
Bro ഒരു സംശയം ഖുവൈറ്റിൽ google use cheyyan patumo അവിടെ നിന്ന് നമ്മുടെ നാട്ടിൽ ഉള്ള google pay ലേക്ക് പൈസ അയച്ചു തരാൻ avark കഴിയുമോ plz റിപ്ലൈ എനിക്ക് ഒരാളെ പൈസ കിട്ടാൻ ഉണ്ട് അവൻ പറയുന്നത് അവിടെ google pay ഇല്ലാ എന്നാണ് അവന്റെ കൈയിൽ പൈസ ഉണ്ട് അപ്പോ എനിക്ക് എങ്ങനെ അയച്ചു തരാൻ പറ്റും വേറെ ഓപ്ഷൻ പറഞ്ഞു തരുമോ
Avide gpy use cheyyan pattilla
@@ArkTalks hm net banking use cheyyan patumo?
Athe evide ninnu venalum use cheyyam
@@ArkTalks mm
സൗദി അക്കൗണ്ട് ഇതിൽ add ചെയ്യാൻ പറ്റുമോ..
Try ചെയ്തു നോക്കു കിട്ടിയാൽ കിട്ടി ചിപ്പോൾ കിട്ടാറുണ്ട്
ഞാൻ NRE Alcൽ Cash ഇട്ടിട്ട് ഇന്ത്യയിലെ ഏത് ബാങ്കിലേക്കും പണം അയക്കാൻ പറ്റുമോ?pls
Pattilla
Chetta
Bank account link cheythirikkunna sim vere oru phone il. Ennal Google pay mattoru phone il -> activate akumo account
നമ്മളെ ഏതു ഫോണിൽ ആണോ ഗൂഗിൾ പേ യൂസ് ചെയ്യുന്നത് ആ ഫോൺ തന്നെ നമ്മൾ ബാങ്കിൽ കൊടുത്തിരിക്കുന്ന നമ്പർ വേണം എന്നാൽ മാത്രമേ google.pay ആക്ടീവ് ആവു
@@ArkTalks Ok.Thank you
ബാങ്കിൽ ഉള്ള നമ്പർ വാട്സപ്പ് ഇല്ലാത്ത നമ്പർ ആണ് അപ്പോൾ ആ നമ്പർ പറ്റുമോ? Please Reply
പറ്റും
അതിന് ബാങ്കിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സ്ആപ്പ് വേണമെന്നില്ല വാട്ട്സ്ആപ്പ് എന്നുപറയുന്ന പ്ലാറ്റ്ഫോം വേറെ ഗൂഗിൾ പേ എന്ന് പറയുന്ന ആപ്ലിക്കേഷൻ വേറെയാണ് അതിനെ ഒരു വാട്സാപ്പിലെ ആവശ്യമില്ല ഗൂഗിൾ പ്ലേ ഇൻസ്റ്റാൾ ചെയ്യുക ആ നമ്പറിൽ ആവശ്യത്തിനുള്ള ബാലൻസ് വേണം sms പോകാനുള്ള ബാലൻസ് വേണം ഇത്ര മാത്രമേ ആവശ്യമുള്ളൂ നേര്
ബാങ്കിൽ രജിസ്റ്റർ ച്യ്ത നമ്പർ എപ്പോഴും ഫോണിൽ ഉണ്ടാവാണോ? അതോ ഗൂഗിൾ പേ ആക്ടിവേഷൻ ചെയ്യുമ്പോൾ മാത്രം ഉണ്ടായാൽ മതിയോ?
എപ്പോളും വേണം
Entem same doubt aayirunnu
Sir njan Google pay use cheydondirunnatha....phone restart cheydu kayinj...Google pay download cheydu...then OTP vannu..but account ayit connect cheyyan pattunnilla...adenthann plzzz reply
Error enthane
Is there any limitation for first transaction.coz i'm not able to do the second transaction🙇.while i'm trying to do, its written like "you have exceeded the maximum transaction amount set by your bank".
സെർവർ error ഉള്ളപ്പോൾ അങ്ങനെ കാണിക്കാറുണ്ട്
Google pay busness എന്ന് ആപ്പ് ആണ് പ്ലേ സ്റ്റോറിൽ കാണുന്നത് plz replay. ആൻഡ്രോയ്ഡ് ഫോൺ
Ath vere ith vere.... bt valya diff illa..... google apps nokkiyal mathi.... athil google pay undakum
Bro.... pinne ippo news il und..... google pay play storil ninnum poyi ennu paranjit.... bt... scene illa.... pettanu varum
Halo oru doubt ഞാൻ എന്റെ account തുടങ്ങിയത് വേറെ no il ആണ്
ഇപ്പോൾ ഉപയോഗിക്കുന്നത് വേറെ no um പുതിയ no il നിന്ന് പഴയ no വച്ചു Google pay തുടങ്ങാൻ പറ്റുമോ
പറ്റില്ല
Nigal ella commetinum ripley kodukkunnath kondu nnan nigaludey sabcribed ayi
Thnku
Very useful
Thnku
Enik oru google pay thudangnm 5 2015 acvount eduthe ഇനി enthaoke cheyande
വീഡിയോ പൂർണമായി കാണു 👍
അക്കൗണ്ടിൽ amount കൂടുതൽ ഉണ്ടെങ്കിൽ data range പ്രശ്നം വരാണെങ്കിൽ തുടർച്ചയായി sendayi cash നഷ്ടപ്പെടാൻ സാധ്യതയുണ്ടോ?
അങ്ങനെ ഒരിക്കലും വരില്ല
UAE yilninum account creat cheyyan pattumo
ചെയ്യാം symbol ആണ്
@@farhansha7816 engane
നന്ദി 👍👍 എനിക് വാളരെ ഉബകാരം കിട്ടി 👍👍👍👍
Bro without ATM card Google pay account Start cheyyan patumo 😭
പറ്റില്ല atm നിർബന്ധം ആണ്
@@ArkTalks atm card illathe upayogikkan pattunne Online payment undo chetta
Pattilla atm venm
വളരെ നല്ല വിവരണം നന്ദി.
Thnks
എനിക്ക് രണ്ട് ബാങ്കിൽ അക്കൗണ്ട് ഉണ്ട് അതിൽ ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച് ഗൂഗിൾ പേ എടുത്താൽ മറ്റേ അക്കൗണ്ടിൽ എന്തെങ്കിലും കള്ളത്തരം നടക്കുമോ രണ്ടിനും ഒരു ഫോൺ നമ്പർ ആണ്
Onnum nadakilla
Google pin marannupoyi enthucheyyum
Forgot ചെയ്യാൻ ഓപ്ഷൻ ഉണ്ട്
Nice thank you..helpful
ഏതായാലും എന്റെ ഒരു സംശയം മാറിക്കിട്ടി 🤔😜😜😜👍😄😄
G pay ഉപയോഗിച്ച് മറ്റു കറൻസി കൾ US$, GBP എങ്ങിനെ സ്വീകരിക്കാം?
പറ്റില്ല
These all facilities are available on icici bank, then why do you need another application 🙁
Saudi numberil nre account Ulla eniku engane Google pay open cheyyan pattum option undo?
No option
Very clear thanks.
Business onnum illa🥲
Ennalum veruthe onn indakki vekkam🤩
ബ്രോ ഞാൻ ഗൂഗിൾ പേ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്തു എന്റെ സിം 4g യിലോട്ടു അപ്ഗ്രേഡ് ചെയ്തു എന്നാൽ ഇപ്പൊ എനിക്ക് g pay അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുന്നില്ല പാസ്സ്‌വേർഡ് അടിക്കുമ്പോ റോങ്ങ് ആയി കാണിക്കുന്നു ഇതെങ്ങനെ പരിഹരിക്കാനാകും
ആദ്യം നിങ്ങൾ യൂസ് ചെയ്യുന്ന ഫോണിന്റെ പോർട്ടിൽ തന്നെ രണ്ടാമതും sim ഇൻസർട് ചെയുക എന്നിട്ടിന് login ചെയൂ
@@ArkTalks tnku bro
Plus one and plus two batch pever batch (2019-2022)
Upi മനസിലായില്ല pls
Replay
Accountil oru pin code tharulle 4 digitinte athanu
വളരെ വ്യക്തമായ അവതരണം 👌👌👌👌😍😍😍
Good information tnx dear❤️
ഏറ്റവും നല്ല ആപ്പ് എതാ .phone pe paytm Google pe..
Phone pe
എന്ത് കൊണ്ട്, വിശദമാക്കാമോ ?
Next വീഡിയോ
Chetta gpayil debit card enthinanu add cheyyunnath enn paranju tharuo.
Ikka use full idea really helpful
Usefull✔️
Couldn't send sms enna kaanikkunne .ntha reason phone balance theernnkkn wifi aan pine atm pin set cheythittilla ath kond aano?
Phonil minimum balnce venam