ഞാൻ ഇന്ന് വരെ ഇത് use ആക്കിയില്ല otp വരാന്നിട്ട്. 😁ഇപ്പൊ ഇന്ന് instal ആക്കി gpay ഉണ്ടാക്കി 😀but🙄use ആകാൻ അറിയുന്നില്ല. 😝😝അയിന് വേണ്ടി തപ്പിയതാ വീഡിയോ. Any way thank you so much brother 👌🏻👌🏻👌🏻 use full vidio 🍫🍫🍫🍫
നമ്മൾ ഒരു പ്രാവശ്യം റീച്ചാർജ് ചെയ്ത മൊബൈൽ നമ്പർ വീണ്ടും റീചാർജ് ചെയ്യാൻ നേരത്ത് ആ സിം ആദ്യം റീചാർജ് ചെയ്ത നെറ്റ്‌വർക്കിൽ നിന്നും port ആയി മറ്റൊരു നെറ്റ്‌വർക്കിലേക്ക് മാറിയിരിക്കുന്നു അപ്പോൾ പുതിയ നെറ്റ്‌വർക്കിൽ റീചാർജ് ചെയ്യാൻ സാധിക്കുന്നില ആദ്യം നമ്മൾ ചെയ്ത റീച്ചാർജ് തന്നെ എടുത്തു കാണിക്കുന്നു ഈ സമയത്ത് എന്ത് ചെയ്യും ഹെല്പ് ചെയ്യാൻ പറ്റുമോ
Hello dear ...l tried to get subcription to an app.. they send a request.but the transcation failed...is it any server problem if you know about it please reply as soon as possible....my offer will be expire tomorrow
ആദ്യമായിട്ടാണ് പൈസ അയക്കുന്നത് ഗൂഗിൾ ചോദിക്കുന്ന ആ ഓപ്ഷൻ എന്താണ് ക്ലിക്ക് ചെയ്യേണ്ടത് ക്യാൻസൽ ഓർ ഗ്രാൻഡ് എന്നാണ് ഉള്ളത് Grant പോകുമ്പോൾ ഒരു ഇൻസ്റ്റാപ്പിന്റെ ഡീറ്റെയിൽസ് ആണ് കാണിക്കുന്നത് അതെന്താ ചെയ്യേണ്ടത്
ബ്രോ എനിക്ക് വേറെ ഒരു ഫോണിന് gpay വഴി പൈസ അയച്ച തന്നപ്പോൾ ന്റെ ഫോണില gpail അല്ല വന്നത്. ന്റെ paytmila ആണ് ആ ക്യാഷ് വന്നത്.. അത് ന്താണ് കാരണം ന്റെ gpayil verage. പകരം paytmil വന്നത്?
Bank account add ആക്കാൻ കഴിയുന്നില്ല. കുറെ try ചെയ്തു ആകുന്നില്ല.എന്റെ account zero balance account ആണ്. അതിലേക് bank വഴി cash ഇട്ടിട്ടുണ്ട്. Zero balance account ആയത് കൊണ്ട് ആണോ ബാങ്ക് ആഡ് ആകാൻ പറ്റാത്തത്. Exceeded maximum retery attempts. Please try after some time. എന്നാണ് കാണിക്കുന്നത്. കുറെ വട്ടം try ചെയ്ത് നോക്കി
Upi പിൻ 6 അക്കമാണെന്ന് ഇയാൾ പറഞ്ഞു. എങ്ങിനെ gpay അക്കൗണ്ട് ശരിയായ രീതിയിൽ എടുക്കാം എന്ന ഇയാളുടെ വിഡിയോയിൽ upi പിൻ 4അക്കം മതി എന്നും വേറൊരു വിഡിയോയിൽ പറയുന്നു... കൺഫ്യൂഷൻ ആയി 😭😭😭😭
Bank transfer option alland via phone number amount enter cheyth koduthal ath avarude bank account il direct ethuvo or account details oke type cheyth thanne kodukano...in case cash oke atm il ninn withdrawn cheyth edukan oke...Please reply 🙏
Google pay ലേക ഉടായിപ്പ് ആണ് ഒരു കൊല്ലം തട്ടിപ്പിൽ കൂടി 750ൽ പരം കോടികൾ അവരുടെ അക്കൗണ്ടിൽ എത്തുന്നുണ്ട് എന്റെ പൈസ 3000 പോയിട്ട് 4 മാസം ആയി ഇതുവരെ കിട്ടിയില്ല നിങ്ങളുടെ പൈസയും പോകും ഇന്ന് ഞാൻ നാളെ നീ എന്നാന്നെല്ലാ പ്രമാണം ഇന്ന് പോയില്ലെങ്കിൽ എന്നെങ്കിലും പോകും നോക്കിക്കോ
വാട്സ്ആപ്പ് നമ്പർ തരുമോ സുഹൃത്തേ എന്റെ ഗൂഗിൾ പ്ലേയിൽ നിന്ന് പൈസ അയക്കാൻ കഴിയുന്നില്ല പൈസ ഇങ്ങോട്ട് വരുന്നുണ്ട് ബാലൻസ് നോക്കാൻ കഴിയുന്നുണ്ട് എങ്ങനെ ശ്രമിച്ചിട്ടും പൈസ അയക്കാൻ കഴിയുന്നില്ല അത് എന്തുകൊണ്ടാണ് ബുദ്ധിമുട്ടില്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ തായോ
ഞാൻ ചെക്ക് ചെയ്ത് നോക്കി പൈസ അയക്കാൻ കഴിയുന്നില്ല ഇങ്ങോട്ട് വരുന്നുണ്ട് ബാലൻസ് നോക്കാൻ കഴിയുന്നുണ്ട് എടിഎം കാർഡ് ഇട്ടുകൊണ്ട് പൈസ എടുക്കാൻ അതിനും സാധിക്കുന്നില്ല
Google pay :- g.co/payinvite/s187n0e
Phonepe :- phon.pe/9rfvu9s8
Paytm :- p.paytm.me/xCTH/4lz72xta
ഞാൻ ഇന്ന് വരെ ഇത് use ആക്കിയില്ല otp വരാന്നിട്ട്. 😁ഇപ്പൊ ഇന്ന് instal ആക്കി gpay ഉണ്ടാക്കി 😀but🙄use ആകാൻ അറിയുന്നില്ല. 😝😝അയിന് വേണ്ടി തപ്പിയതാ വീഡിയോ. Any way thank you so much brother 👌🏻👌🏻👌🏻 use full vidio 🍫🍫🍫🍫
Thanks for watching my video sis 😁
Njan innanu Gpay upayogikkan thudangith. Ee vdo kandanu karyangal manasilakiyath. Valare upakarappettu. Thanks
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 👍👍👍
Thank you ithupolulla karyagal paranju tharumnathinu orpadu nanni
Good presentation 👍🏻
Thank you 🙂
വളരെ നന്ദി🙏
വളരെ ഉപകാരം tnxs
Pls help me how to open the a/c in the SBI
please condact SBI bank
നല്ല അവതരണം സഹോദര 👍👍
Thanks for your comment
Broo cash pay cheyyumbo athinte mukalil kore options ille box pole ath entha?
Hai chetta. Pinne bankil payisa illa yennundenkil nammukku phone number change cheyyan pattathille.athinu payisa accountil ittal pinnedu phone number change cheyyan pattumo
Eppol venelum number change cheyyaan pattum
Thaks❤️bro🤝🏻👍🏻
വീഡിയോ മുഴുവനായും കണ്ടെങ്കിലും എനിക്ക് കിട്ടേണ്ട ഉത്തരം ഇല്ല
എങ്ങിനെയാണ് ഒരാളുടെ ബാങ്ക് അകൗണ്ട് നമ്പർ വഴി പണം അയക്കാം എന്നത് പറഞ്ഞില്ല
Monthil ethra tym cash transfer cheyn
നമ്മൾ ഒരു പ്രാവശ്യം റീച്ചാർജ് ചെയ്ത മൊബൈൽ നമ്പർ വീണ്ടും റീചാർജ് ചെയ്യാൻ നേരത്ത് ആ സിം ആദ്യം റീചാർജ് ചെയ്ത നെറ്റ്‌വർക്കിൽ നിന്നും port ആയി മറ്റൊരു നെറ്റ്‌വർക്കിലേക്ക് മാറിയിരിക്കുന്നു അപ്പോൾ പുതിയ നെറ്റ്‌വർക്കിൽ റീചാർജ് ചെയ്യാൻ സാധിക്കുന്നില ആദ്യം നമ്മൾ ചെയ്ത റീച്ചാർജ് തന്നെ എടുത്തു കാണിക്കുന്നു ഈ സമയത്ത് എന്ത് ചെയ്യും ഹെല്പ് ചെയ്യാൻ പറ്റുമോ
Bro Google pay il money ayakumbo antho press cheythpoi..epo kanikunnath 1roopayyil kooduthal adukan paatula annu.anthu. Cuheysnam brro pls reply
ഒരു നമ്പറിൽ 2 or 3 account ഉള്ള ആളുകൾക്ക് പണം അയക്കുമ്പോൾ ഏത് accountലേക്ക് അയക്കണം എന്ന് എങ്ങനെ അറിയും
നന്നായി മനസിലാക്കി തന്നു
👍 polli
Tnx
എൻ്റെ Google pay transaction work avunilla failed kanikkunnath ath onnu shariyakkitharuvo
Bankinte issue aan. Ath ready aakum
Ethu pole electricity bill payment cheyyunnath engane ennoru vedio cheyyuoo
video cheythittund. thazhe nalkiya linkil click cheythaal mathi.
ua-cam.com/video/fiTk1floFSw/v-deo.html
Hello dear ...l tried to get subcription to an app.. they send a request.but the transcation failed...is it any server problem if you know about it please reply as soon as possible....my offer will be expire tomorrow
Check again
@@NaveedTechy2.0 kitti
G pay loode ende numberilek pisa ayachal bank balance കാണില്ലേ.ende accountil zero balance kanikunnu
cash illathath kond aan zero kaanikkunnath. ningalude bank accountil minus varunnund. bankil chenn aadyam minus ethra aanenn anveshikoo
വളരെ ഉപകാരം
ന്യൂ പെയ്മെന്റ് ഓപ്ഷൻ ഫസ്റ്റ് സ്ക്രീനിൽ കാണുന്നില്ലല്ലോ അതിന് വേറെ എന്താണ് വഴി
ആദ്യമായിട്ടാണ് പൈസ അയക്കുന്നത് ഗൂഗിൾ ചോദിക്കുന്ന ആ ഓപ്ഷൻ എന്താണ് ക്ലിക്ക് ചെയ്യേണ്ടത് ക്യാൻസൽ ഓർ ഗ്രാൻഡ് എന്നാണ് ഉള്ളത് Grant പോകുമ്പോൾ ഒരു ഇൻസ്റ്റാപ്പിന്റെ ഡീറ്റെയിൽസ് ആണ് കാണിക്കുന്നത് അതെന്താ ചെയ്യേണ്ടത്
നിങ്ങളുടെ problem എനിക്ക് മനസ്സിലായില്ല. എൻ്റെ Instagram I'd follow ചെയ്ത് msg അയക്കൂ.
naveed_techy
Qr വഴി പൈസ പോകുന്ന ഫോൺ no കാണാമോ
Alu mari ayacha cash kittan yenthan vazi
avarkk msg ayachu kond cash thirichu ayakkaan parayoo
ബ്രോ എനിക്ക് വേറെ ഒരു ഫോണിന് gpay വഴി പൈസ അയച്ച തന്നപ്പോൾ ന്റെ ഫോണില gpail അല്ല വന്നത്. ന്റെ paytmila ആണ് ആ ക്യാഷ് വന്നത്..
അത് ന്താണ് കാരണം ന്റെ gpayil verage. പകരം paytmil വന്നത്?
No idea bro
Nice presentation
Thanks a lot
ചിലപ്പോൾ പൈസ അയക്കാൻ നോക്കുമ്പോൾ invite എന്ന ഓപ്ഷനിൽ ആണല്ലോ കാണുന്നത് സെർച്ച് ചെയ്യുന്ന സ്ഥലത്ത് നമ്പർ വരാറില്ലല്ലോ അതെന്താ ചെയ്യുക
Update chaithu
Pls help new ac oppan
Thanks bro... very useful video
Welcome
Bank account add ആക്കാൻ കഴിയുന്നില്ല. കുറെ try ചെയ്തു ആകുന്നില്ല.എന്റെ account zero balance account ആണ്. അതിലേക് bank വഴി cash ഇട്ടിട്ടുണ്ട്. Zero balance account ആയത് കൊണ്ട് ആണോ ബാങ്ക് ആഡ് ആകാൻ പറ്റാത്തത്. Exceeded maximum retery attempts. Please try after some time. എന്നാണ് കാണിക്കുന്നത്. കുറെ വട്ടം try ചെയ്ത് നോക്കി
Thank u bro❤
You are welcome
Very good information
Very useful vedio 👍bro
Thank you so much 👍
Ende paisa miss aayittund engane manasilakkkaaa
Upi പിൻ 6 അക്കമാണെന്ന് ഇയാൾ പറഞ്ഞു. എങ്ങിനെ gpay അക്കൗണ്ട് ശരിയായ രീതിയിൽ എടുക്കാം എന്ന ഇയാളുടെ വിഡിയോയിൽ upi പിൻ 4അക്കം മതി എന്നും വേറൊരു വിഡിയോയിൽ പറയുന്നു... കൺഫ്യൂഷൻ ആയി 😭😭😭😭
UPI pin ethra ennam aan ennullath bank name anusarich aan
6pin parayunth ATM pin ano
Google payil bank account Link ചെയ്യാതെ ഗൂഗിൾ pay നമ്പറിൽ നമ്മുക്ക് ആരെങ്കിലും പൈസാ അയച്ചാൽ kittumoo
@@NaveedTechy2.0 Amazon payil account link cheyaathe. Nammukk enthekkilum cash back kittumo.
@@NaveedTechy2.0 Amazon funzonil ninnu ennikku cash back kitti. Pakshe athu add aayilla
Well said....
Tnx a ton❣️
You are welcome
Bank transfer option alland via phone number amount enter cheyth koduthal ath avarude bank account il direct ethuvo or account details oke type cheyth thanne kodukano...in case cash oke atm il ninn withdrawn cheyth edukan oke...Please reply 🙏
@@NaveedTechy2.0 Okay
ഫോൺ പേയിൽ നിന്ന് ഗൂഗിൾ പേയീലോട്ട് പണം അയക്കാമോ?
Thanks 👍
Very very better video
ബ്രോ പിന്നെ പൈസ അയക്കാൻ വേണ്ടി നോക്കുമ്പോൾ google ഒരു മെസ്സേജ് കാണിക്കുന്നുണ്ട് ഗ്രാൻഡ് എന്ന് പറഞ്ഞാൽ അത് എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ
നിങ്ങളുടെ problem എനിക്ക് മനസ്സിലായില്ല. എൻ്റെ Instagram I'd follow ചെയ്ത് msg അയക്കൂ.
naveed_techy
Is it necessary to have "Location mode On" to send and receive money through Google pay
lot of thanks bro
Most welcome
Super, ,,sajida
Hi bro ഒരു ദിവസം നമ്മുടെ google pay ലേക്ക് മറ്റുള്ളവർക്ക് എത്ര തവണ പൈസ അയക്കാൻ പറ്റും plz റിപ്ലൈ
എത്രയും അയക്കാം
@@NaveedTechy2.0 പൈസ അല്ല ഉദേശിച്ചത് എന്റെ google pay യിലേക്ക് ഒരു ദിവസം 50ആളുകൾക്ക് അയക്കാൻ patumo
@@ajmalajju634 ayakkaalo
Video good super
Thank you
ഒരു മൊബൈൽ നമ്പറിൽ രണ്ട് ഗൂഗിൾ പേ കൊണ്ട് പറ്റുമോ
Good information
Thanks
ഈ pin നമ്പർ നമ്മൾ അകൗണ്ട് ഉണ്ടാക്കിയപ്പോ ഉള്ളതാണോ കൊടുക്കേണ്ടേ
No. ഇഷ്ടമുള്ളത് നൽകാം
Thank you bro
Bro phn payil engane aan
പൈസ തിരിച്ചു കിട്ടാൻ
Thnkzz bro
Thank you
Upi pin ennu vechaal endhaa
ഇപ്പോളും ഇങ്ങനെ തന്നെ ആണോ???
Thanks
Supper chetta
tnx bro
Super anu to
Thank You 👍👍👍
Google pay ലേക ഉടായിപ്പ് ആണ് ഒരു കൊല്ലം തട്ടിപ്പിൽ കൂടി 750ൽ പരം കോടികൾ അവരുടെ അക്കൗണ്ടിൽ എത്തുന്നുണ്ട് എന്റെ പൈസ 3000 പോയിട്ട് 4 മാസം ആയി ഇതുവരെ കിട്ടിയില്ല നിങ്ങളുടെ പൈസയും പോകും ഇന്ന് ഞാൻ നാളെ നീ എന്നാന്നെല്ലാ പ്രമാണം ഇന്ന് പോയില്ലെങ്കിൽ എന്നെങ്കിലും പോകും നോക്കിക്കോ
Tanks
30000roopa ayakkumbol exceed limit ennu kanikkunnathinu enthu cheyyum
💯💫
Thanks for your comment
Screen shot take the method
?
Supper
New oppan ac
Good
Hii broo
Yendan a arnka pin plzzz paraymo
athaan UPI pin number. ath naalakkavum aarakkavum aakaam
Thanks bro
👍
Pls replya broo
☝️👍
എനിക്ക് ഒന്നും മനസിലായില്ല
@@NaveedTechy2.0 Google pay account തുടങ്ങുന്നത് ഒന്ന് പറഞ്ഞു തരുമോ
എപോഴാ ജിപി എടുക്കുന്നത് 😆😆😆😆😆
manassilaayilla....?
👍👍
വാട്സ്ആപ്പ് നമ്പർ തരുമോ സുഹൃത്തേ എന്റെ ഗൂഗിൾ പ്ലേയിൽ നിന്ന് പൈസ അയക്കാൻ കഴിയുന്നില്ല പൈസ ഇങ്ങോട്ട് വരുന്നുണ്ട് ബാലൻസ് നോക്കാൻ കഴിയുന്നുണ്ട് എങ്ങനെ ശ്രമിച്ചിട്ടും പൈസ അയക്കാൻ കഴിയുന്നില്ല അത് എന്തുകൊണ്ടാണ് ബുദ്ധിമുട്ടില്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ തായോ
ഞാൻ ചെക്ക് ചെയ്ത് നോക്കി പൈസ അയക്കാൻ കഴിയുന്നില്ല ഇങ്ങോട്ട് വരുന്നുണ്ട് ബാലൻസ് നോക്കാൻ കഴിയുന്നുണ്ട് എടിഎം കാർഡ് ഇട്ടുകൊണ്ട് പൈസ എടുക്കാൻ അതിനും സാധിക്കുന്നില്ല
നിങ്ങളുടെ വാട്സപ്പ് നമ്പർ ?
Instagramil msg ayakkoo. Number ivide thannal problem aan.
Helpfull🙏🏻 Thanks alot
Glad it helped
Thank you
You are welcome
Tnk u bro🤝👍
Thanks
Tnx
Thankyou 😍
Super
Thanks
👍👍👍
Thank you 👍👍
Welcome 👍
Thanks
Tnq so much
Thank you ❤️
You’re welcome 😊
Thanks
Thanks
Welcome
Thanks
Welcome