Yes yes സൂപ്പർ ഞാൻ ഏതിന്റെ കൂടെ neem ഓയിൽ കൂടി ചേർത്ത് അടിക്കാറ് റിസൾട്ട് 100%രാത്രി തന്നെ അടിക്കണം,,3ദിവസം കൂടുമ്പോ ചെയ്യാറുണ്ട്,,,,, പക്ക റിസൾട്ട് ആണ്, TATA FEN ഓകെ DANGER ആണ്
@@shakkeelavkunhu6652 വലിയ മരങ്ങളിൽ സ്പ്രേ ചെയ്യുവാനുള്ള സ്പ്രേയറുകൾ ഇപ്പോൾ ലഭ്യമാണ് സ്പ്രേ ചെയ്യുമ്പോൾ മാസ്ക് ഉപയോഗിക്കുക ബാക്കി വന്ന കീടനാശിനി സൂക്ഷിച്ചു വക്കുക കൈ നല്ല വണ്ണം കഴുകുക
മഴ പെയ്താൽ ഒരാഴ്ച 😂😂😂 3മത്തെ ദിവസം തന്നെ വെട്ടും, നിർബന്ധം ആയും 3 മത്തെ ദിവസം അടിച്ചിരിക്കണം, നല്ല മഴ ഉണ്ടെങ്കിൽ മഴ മാറിയാലും ഉടനെ ചെയ്യണം,,, അല്ലെങ്കിൽ വെട്ടും ഉറപ്പ്, എന്റെ കയ്യിൽ ഇത് ഉണ്ട്,,,, മുഖം, കൈ ശ്രദ്ധിക്കണം,,
@@nisarkty3923hey Galaxy രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളം സാഫ് ഒരു ലിറ്റർ വെള്ളം രണ്ട് ഗ്രാം. രണ്ടുംകൂടി മിക്സ് ചെയ്ത് അടിച്ചാൽ ഒരു ആഴ്ചത്തേക്ക് ഈ ജീവി വരില്ല അനുഭവം.
@@saidareekadan2292 ഞാൻ പറഞ്ഞതിൽ വ്യക്തത കുറവ് ഉണ്ടെന്നു തോന്നുന്നു 1 ലിറ്റർ വെള്ളത്തിൽ 2.5 ml ഒരു ഏക്കർ സ്ഥലത്തേക്ക് 500 ml അര ലിറ്ററിൻ്റെ ബോട്ടിൽ എടുക്കുമ്പോൾ 1.50 ml മതിയാകും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കു നമ്പർ: 9947756969
Agro plus ഏറ്റവും നല്ലതാണ് non toxic ഉം ആണ്
Yes yes സൂപ്പർ ഞാൻ ഏതിന്റെ കൂടെ neem ഓയിൽ കൂടി ചേർത്ത് അടിക്കാറ് റിസൾട്ട് 100%രാത്രി തന്നെ അടിക്കണം,,3ദിവസം കൂടുമ്പോ ചെയ്യാറുണ്ട്,,,,, പക്ക റിസൾട്ട് ആണ്, TATA FEN ഓകെ DANGER ആണ്
One ലിറ്റർ എത്ര ചേർത്തു 🤔
@@Kalki123-c5f ഒരു അടപ്പ്
ACTRA INSECTIDE IS ALSO BEST
ഈ വീഡിയോ കണ്ടിട്ട് Tatafen ഞാൻ അടിച്ച് നല്ലത് ആണ് പുതിയ തളിർ വന്നു
@@nkb8405 Thanks for the feedback
പൊക്കം വന്ന മരങ്ങളിൽ എങ്ങനെയാണ് അപ്ലൈ ചെയ്യുന്നത്
@@shakkeelavkunhu6652 വലിയ മരങ്ങളിൽ സ്പ്രേ ചെയ്യുവാനുള്ള സ്പ്രേയറുകൾ ഇപ്പോൾ ലഭ്യമാണ്
സ്പ്രേ ചെയ്യുമ്പോൾ മാസ്ക് ഉപയോഗിക്കുക ബാക്കി വന്ന കീടനാശിനി സൂക്ഷിച്ചു വക്കുക കൈ നല്ല വണ്ണം കഴുകുക
😀😀😀😀
TATA Fen
ഞാൻ ഉപയോഗിക്കുന്ന് നല്ല റിസൾട്ട് ആണ് .ഡെയിഞ്ചർ കെമിക്കൽ ആണെന്ന് മാത്രം
അതെ റിസൾട്ട് 100%
പക്ഷേ സൂക്ഷിച്ച് ഉപയോഗിക്കണം എന്നു മാത്രം
മഴ പെയ്താൽ ഒരാഴ്ച 😂😂😂 3മത്തെ ദിവസം തന്നെ വെട്ടും, നിർബന്ധം ആയും 3 മത്തെ ദിവസം അടിച്ചിരിക്കണം, നല്ല മഴ ഉണ്ടെങ്കിൽ മഴ മാറിയാലും ഉടനെ ചെയ്യണം,,, അല്ലെങ്കിൽ വെട്ടും ഉറപ്പ്, എന്റെ കയ്യിൽ ഇത് ഉണ്ട്,,,, മുഖം, കൈ ശ്രദ്ധിക്കണം,,
@@Kalki123-c5f Thanks for the right update ❤️
I lit vellathil ethra ml tafgor cherkanam
@@maryjoseph2835 2.5 ml/ ltr
500ml/acre
ഈ മരുന്ന് എവിടെ കിട്ടും. പേരുപറയാമോ
@@satheeshkumar-yv9pv കൃഷി വിജ്ഞാൻ കേന്ദ്രയിൽ ലഭിക്കും കൂടാതെ രാസവളം വിൽക്കുന്ന സ്ഥാപനങ്ങളിലും ലഭിക്കും
ഇത് കിട്ടുന്ന സ്ഥലം പറയാമോ
കാർഷിക വളങ്ങൾ വിൽക്കുന്ന ഷോപ്പിലും കിസാൻ കൃഷി കേന്ദ്രയിലും ലഭിക്കും
Exalex നേർപ്പിച് അടിച്ചാൽ മതി
എക്കാലസ് നേർപ്പിക്കാതെ അടിച്ചിട്ടും ഇല മുറിയൻ വണ്ടു മുറിച്ചിടുന്നു ☹️
@@nisarkty3923hey Galaxy രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളം സാഫ് ഒരു ലിറ്റർ വെള്ളം രണ്ട് ഗ്രാം. രണ്ടുംകൂടി മിക്സ് ചെയ്ത് അടിച്ചാൽ ഒരു ആഴ്ചത്തേക്ക് ഈ ജീവി വരില്ല അനുഭവം.
Athann 100ml Ann parajitt 1ml ethenthan
@@renukathilak8765 500 ml സാനിറ്റൈസർ ബോട്ടിൽ ആണ് ഞാൻ ഉപയോഗിച്ചത് അതാണ് 100 ml ഉപയോഗിച്ചത്.
100ml +1ml?? തെളിച്ചുപറ TATA 100ml എടുത്തു അതിലേക് 1ml സാനിറ്റൈസർ അടിക്കുകയാണോ??
@@saidareekadan2292 ഒരുലിറ്റർ വെള്ളത്തിൽ 2:5 മില്ലി ഒരു ഏക്കറിൽ 500 മില്ലി ലിറ്റർ
വെള്ളത്തിൽ 1ലിറ്റർ 1ml with gum
@@saidareekadan2292 ഞാൻ പറഞ്ഞതിൽ വ്യക്തത കുറവ് ഉണ്ടെന്നു തോന്നുന്നു
1 ലിറ്റർ വെള്ളത്തിൽ 2.5 ml
ഒരു ഏക്കർ സ്ഥലത്തേക്ക് 500 ml
അര ലിറ്ററിൻ്റെ ബോട്ടിൽ എടുക്കുമ്പോൾ 1.50 ml മതിയാകും
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കു
നമ്പർ: 9947756969
വേപ്പെണ്ണ വെള്ളത്തിൽ മിക്സ് ചെയ്ത് ഉപയോഗിച്ചാൽ എഫക്ടീവ് ആണോ?
@@anasyasin1921 ഞങ്ങൾ ഉപയോഗിച്ചതാണ് പക്ഷേ റിസൾട്ട് ഉണ്ടായില്ല
ഒന്ന് ശ്രമിച്ചു നോക്കു റിസൾട്ട് നല്ലതാണെങ്കിൽ മറ്റുള്ളവർക്കും അത് ഉപകാരപ്പെടുമല്ലോ?