Br.ഞാൻ മാവ് നാട്ടിട്ട് 3വർഷമായി ആദ്യ വർഷം മൂന്നു നാലു കുല പൂവ് ഉണ്ടായി എന്നാൽ കായ് ഉണ്ടായില്ല പൂവ് പൊഴിഞ്ഞു പോയി പിന്നെ രണ്ടു വർഷമായി പൂതിട്ടു പോലും,ഞാൻ രാജസ്ഥാൻ ജോദപുരിൽ നിന്നുമാണ്.മാവ് land ലാണ് നട്ടിരിക്കുന്നത് please advice me.l am waiting for your reply
എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല അറിവുകൾ ആണ് പകർന്നു തരുന്ന ഒരു നല്ല മനുഷ്യൻ ❤ഞാൻ ഓൾ സീസൺ മാവ് മണ്ണിൽ നാട്ടു 2 മാസം ആയി ഇപ്പൊ അതിൽ മുകുളങ്ങൾ വന്ന് ലീഫ് വിരിഞ്ഞു ഇനി അതിൽ തന്നെ കൈക്കുമോ ഇപ്പൊ എന്താ വളം ചെയ്തു കൊടുക്കണ്ടേ ഇപ്പൊ വന്ന ലീഫ് വലുതായാൽ പ്രൂൻ ചെയ്യണോ ഒന്നും പറഞ്ഞു തരുമോ
Ella channelsilum orupaadu thallinde oru pravaaham aan … ennal ideham cheyunnath endaano athu valare sathya sandamaayi parayunnu … kanichum tharunnu … very nice .. may god bless u
പ്രിയൂർ മാവ് അണ്ടി കു ഴിച്ചിട്ട് കായ്ച്ച നല്ലൊരു മാവുണ്ട് അതിൽമറ്റൊരു അസാധ്യ ടേസ്റ്റ് ഉള്ള നല്ല തൂക്കം ഉള്ള മാങ്ങാ വീട്ടിൽ ഉണ്ട്, രണ്ടു തരം ടേസ്റ്റ് ആണ് മാങ്ങാക്കുള്ളത് ചുവപ്പ് കളരിലും മഞ്ഞ നിറത്തിലും കായ്ക്കുന്നു, അതൊന്നു ഗ്രാഫ്റ്റ് ചെയ്താൽ നന്നായിരുന്നു, ത്രിശൂർ കരുവന്നൂർ മൂർഖനാട് ആണ് വീട്, 🙏
100 litres drum is much better to grow the plant sufficiently One drum can use to plant two mango trees (cut the middle portion and use to plant two trees )
@@padmanabhankp1260 ഡ്രമ്മിലും ചട്ടിയിലും വളർത്തുമ്പോൾ തറയിൽ നടുന്നത് പോലെ അല്ല കൂടുതൽ ശ്രദ്ധയോടെ വളർത്തണം വളം നൽകുന്നതും നനക്കുന്നതും കൃത്യമായി ചെയ്യണം ഫംഗസ് ബാധ ഉണ്ടാവാതെ നോക്കണം ഇങ്ങനെ ചെയ്താൽ തറയിൽ വളരുന്നത് പോലെ മാവ് ഡ്രമ്മിൽ വളരും
എനിക്ക് ചില ചോദ്യങ്ങൾ ഉണ്ട്, ദയവായി ഉത്തരം നൽകാൻ സഹായിക്കൂ. ചട്ടിയിൽ വിത്തിൽ നിന്ന് ഒരു മാവിന് തൈ വളർത്താൻ കഴിയുമോ? കോട്ടൂർക്കോണത്തിനും നാം ഡോക് മൈ വെരിറ്റിക്കും അനുയോജ്യമാ ചട്ടി എത്രയാണ്? ചട്ടി അല്ലെങ്കിൽ ഡ്രം, ഏതാണ് നല്ലത്.?
@@johnvarghese785 വിത്ത് മുളപ്പിച്ച തൈകൾ നടുന്നതിൽ തെറ്റില്ല കായ്ക്കാൻ സാവകാശം എടുക്കും തൈകൾ (ഡമ്മിൽ നടാൻ 200 ലിറ്റർ (ഡം രണ്ടായി മുറിച്ച് നടാവുന്നതാണ് ഏതു മാവും (ഡമ്മിൽ വളർത്തുവുന്നതാണ്
വളരെ നല്ല മാന്തോപ്പ് ഇങ്ങനെ ആരും നട്ടു വളർത്താൻ ഇഷ്ടപ്പെടും. യാതൊരു വളപ്രയോഗവുമില്ലാതെ ഇടയ്ക്കിടെ വർഷങ്ങളിൽ നല്ലപോലെ പിടിക്കുന്ന രണ്ട് നടൻ മാവ് എന്റെ വളപ്പിലുണ്ട്. ഇക്കൊല്ലം രണ്ടിലും നിറയെ പിടിച്ചിരുന്നു. ഒന്ന് ചെറുതും മറ്റേത് നാടൻ ഗോമാങ്ങയുടെ വലുപ്പവും ഉള്ള മാങ്ങയാണ്.തരക്കേടില്ലാത്ത രുചിയും.
താങ്കളുടെ അഭിപ്രായത്തിന് നന്ദി എല്ലാ മാവുകളും സ്ഥല പരിമിതി ഉള്ളവർക്ക് നട്ടുവളർത്താം കൃത്യമായ പരിചരണം ഉണ്ടെങ്കിൽ എല്ലാ മാവുകളും കൃത്യമായി പൂക്കുകയും കായ്ക്കുകയും ചെയ്യും
പ്രിയമുള്ളവരേ
കാർഷിക സംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്ക് വീഡിയോ ആയി കാണാൻ ആഗ്രഹിക്കുന്നവര്‍ കമന്റ് ചെയ്യുക ഒപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നന്ദി
Br.ഞാൻ മാവ് നാട്ടിട്ട് 3വർഷമായി ആദ്യ വർഷം മൂന്നു നാലു കുല പൂവ് ഉണ്ടായി എന്നാൽ കായ് ഉണ്ടായില്ല പൂവ് പൊഴിഞ്ഞു പോയി പിന്നെ രണ്ടു വർഷമായി പൂതിട്ടു പോലും,ഞാൻ രാജസ്ഥാൻ ജോദപുരിൽ നിന്നുമാണ്.മാവ് land ലാണ് നട്ടിരിക്കുന്നത് please advice me.l am waiting for your reply
@vippjaylaxmiarora1433
@@vijaylaxmiarora1433 ഈ സീസണിൽ കായ ഉണ്ടായില്ല എങ്കിൽ ഒന്ന് പ്രൂൺ ചെയ്ത് നോക്കൂ ചിലപ്പോൾ റിസൾട്ട് കിട്ടും
@@@vijaylaxmiarora1433
Vivaranam.manoharam.nannaymanassilayi.thanks.mannuthiyanosthalam.aniku.mav.plav.nelli.venamayirunnu
നല്ല മനുഷ്യൻ തനിക്ക് കിട്ടുന്നത് പോലെ എല്ലാവർക്കും കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ
അതെ താങ്കൾ പറഞ്ഞത് 💯 സത്യമാണ്
Curect
വളരെ സിമ്പിൾ.
ഇതാണ് ജനത്തിനാവശൃം.
നന്ദി......തുടരുക.
@@mustafapp875 Thank you
എല്ലാവർക്കും മനസ്സിലാകും വിധം വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഒന്നും മറച്ചു വെക്കാതെ ഡീറ്റയിൽഡായി പറഞ്ഞു തരുന്നുണ്ട്. വളരെ നന്നിയുണ്ട് !
Thanks for your valuable words 👍
ഈ ചേട്ടന്റെ വീഡിയോ എല്ലാം എല്ലാവർക്കും മനസിലാവുന്ന നല്ല വീഡിയോസ് ആണ് 🔥👍.
Thank you 😊
❤
@@n4tradelinkdrumil vekaan athaannu nall athu
@@Yas1420Koraliyil എല്ലാ മാവുകളും നല്ലതാണ്
ഡ്രമ്മിൽ വക്കുമ്പോൾ നമ്മൾ കൃത്യമായി പരിപാലിക്കണം എന്നു മാത്രം
വളരെ informative ആയിരുന്നു ഡിയർ..Thank you so much.
വളരെ നല്ല വീഡിയോ ആയിരുന്നു.. നല്ല വ്യക്തമായി എല്ലാം പറഞ്ഞു. എല്ലാ വിധ നന്മകളും രണ്ട് പേർക്കും ഉണ്ടാകട്ടെ.........👍
Simple and clear explanation from his own explanation ... Thanks Hari.
❤
മാവിനെ കുറച്ചു ഇത്രയും അറിവ്തെന്നതിൽ🥰👌👍
നല്ല അവതരണം സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു 👌👌👌
നല്ല വിവരണം. പറയുന്നതിലെ ആത്മാർത്ഥത ... നന്ദി ...
നല്ല കർഷകൻ....big salute 🙋
Thank you
എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല അറിവുകൾ ആണ് പകർന്നു തരുന്ന ഒരു നല്ല മനുഷ്യൻ ❤ഞാൻ ഓൾ സീസൺ മാവ് മണ്ണിൽ നാട്ടു 2 മാസം ആയി ഇപ്പൊ അതിൽ മുകുളങ്ങൾ വന്ന് ലീഫ് വിരിഞ്ഞു ഇനി അതിൽ തന്നെ കൈക്കുമോ ഇപ്പൊ എന്താ വളം ചെയ്തു കൊടുക്കണ്ടേ ഇപ്പൊ വന്ന ലീഫ് വലുതായാൽ പ്രൂൻ ചെയ്യണോ ഒന്നും പറഞ്ഞു തരുമോ
സംതൃപ്തി നൽകുന്ന കർഷകൻ
Very informative video thank you ❤❤❤
Thank you 😊
വളരെ സിമ്പിൾ ആയി പറഞ്ഞ് തന്നതിന് വളരെ നന്ദി ഹരിയേട്ടാ
Thank you ❤
❤
വളരെ നല്ല വിവരണം നന്ദി
Thank you
സൂപ്പർ വീഡിയോ👍👍👍
Thank you
Excellent demo and explanation. Really helpful video. Thank you
Thank you
Excellent presentation. 👌👌
@@shajiaj7317 Thank you stay subscribe our channel to get new innovative farming tips
Thanks for the tweet
താങ്ക്സ് ❤❤❤താങ്കൾ പറഞ്ഞ ത് ശരി കായ് ഈ ച്ചയുടെ കാര്യം 😍ഒന്ന് കാണാൻ താല്പര്യം ഉണ്ട് ❤
Thanks for the valuable feedback
വിളിച്ചിട്ടു വരൂട്ടൊ...❤
❤
നല്ല മനുഷ്യൻ 👍👍👍🌹🌹
Nallaoru vekthiya nalla manasintte udama❤🙏
Good👍 valichu neetti, paranjathu thanne paranju ആളെ kollaathe കൃത്യമായി kaaryam പറഞ്ഞു തരുന്നു❤thank you
സത്യസന്ധമായ അവതരണം 👍🏼🥰
Thank you
Fantastic Vedio very useful
@@AbdulRahman-ot8pf Thank you 😊
Well explained ❤🎉thanks
❤
Excellent Mango Garden. So amazing and awesome to see
Thank for the tweet
Ella channelsilum orupaadu thallinde oru pravaaham aan … ennal ideham cheyunnath endaano athu valare sathya sandamaayi parayunnu … kanichum tharunnu … very nice .. may god bless u
@@rosenature3921 Thanks for your valuable feedback
Hari ❤❤❤❤
എല്ല മാവും, പ്ലാവും കാണുമ്പോൾ എല്ലാം വാങ്ങുവാൻ തോന്നും
Thanks for yr useful vedio thankyou
Thanks 😊
Nalla avatharanam
Thank you
Supr,,nalla mangakal,,scion kodukkumo
Nalla aishariyyamulla karshakan
Nalla Vedio
Thank you
Nannayi explained..great
Very good
@@harshanmangadu8702 Thank you
Very beautiful! Do you mail to outside the country- California ..?
സൂപ്പർ
Good presentation dear
Thank you
👍👍🌹
Ee maavu natta chattyude size eathanu, dia and height parayamo❤
ഗ്രാഫ്റ്റ് ചെയ്ത thyyude കെട്ടു എപ്പോൾ അഴിച്ചു വിടാം. ബുദ്ധി ചെയ്ത തൈ എത്ര നാൾ കഴിഞ്ഞു മാറ്റി നടാം
Kollam ❤
Thanks
👌👌👌👌👌
Also if you plant in drum, growth will be regulated and plant will flower sooner than when it is planted in land. Correct?
Ys correct
Tha benefits of drum planting is we get the fruit earlier if we treat the plant 🪴 is well 👌
പ്രിയൂർ മാവ് അണ്ടി കു ഴിച്ചിട്ട് കായ്ച്ച നല്ലൊരു മാവുണ്ട് അതിൽമറ്റൊരു അസാധ്യ ടേസ്റ്റ് ഉള്ള നല്ല തൂക്കം ഉള്ള മാങ്ങാ വീട്ടിൽ ഉണ്ട്, രണ്ടു തരം ടേസ്റ്റ് ആണ് മാങ്ങാക്കുള്ളത് ചുവപ്പ് കളരിലും മഞ്ഞ നിറത്തിലും കായ്ക്കുന്നു, അതൊന്നു ഗ്രാഫ്റ്റ് ചെയ്താൽ നന്നായിരുന്നു, ത്രിശൂർ കരുവന്നൂർ മൂർഖനാട് ആണ് വീട്, 🙏
നമ്പർ തരുമോ ?ത്രിശൂർ വരുമ്പോൾ കാണാമായിരുന്നു , തൈകൾ
അണ്ടി മുളപ്പിച്ചു ഉണ്ടാക്കി വയ്ക്കു ഗ്രാഫ്ട് ചെയ്തു തരാം
Mob no തരു
Mob no pls
Ph:9947756969
Ph:9947766969
@@ShankaranarayanaBhat-c9t PH:9947756969
PH:9947766969
Bro this beautiful pot is enough and please tell what is the size please reply thank you
200 litre drum is better
@n4tradelink thank you brother i do the same
സൂപ്പർ 👍
Thank you 😊
Bro Bennett alphonsa is tasty aano please reply thank you
Pruning angineyan cheyyandàrh oru pravasyam cheyth veendum thalir ela vannal pinne appoyan prun cheyandath
ഈ വീഡിയോ കാണുക
openinua-cam.com/video/DwRlvvIs8Ho/v-deo.htmlsi=XlMfnguH3JUentT_
Great !!!, Super explanation Thanks for your good video and presentation
Thank you 😊
👌
Pruning ൻ്റെ വിശദാംശങ്ങൾ ഒന്ന് കാണിക്കുമോ?
പ്രൂണിംഗ് (ഗാഫ്റ്റിംഗ് എന്നിവ പഠിക്കുന്നതിന് ഈ വീഡിയോ കാണുക 👇
openinua-cam.com/video/DwRlvvIs8Ho/v-deo.htmlsi=zhBJ5IUczRUsioHG
Mav poith kulamuyuvankannimaangyundayi muyuvan koying poovunnathin enthenkilum cheyyanundo.
ഒന്നു കോൾ ചെയ്താൽ വിശദമായി പറഞ്ഞുതരാം..
Good ❤
Thanks
നല്ല വീഡിയോ
What is the size of the drum please?......
100 litres drum is much better to grow the plant sufficiently
One drum can use to plant two mango trees (cut the middle portion and use to plant two trees )
Ingane nattal ithinte aayuss ethra kalamirikm
അതായത് ഈ ചെടിച്ചട്ടിയിലും ദ്രമ്മിലും വളർത്തുന്ന മാവുകൾ എത്ര വർഷം ആയുസ്സ് ഉണ്ടാകും
@@padmanabhankp1260 ഡ്രമ്മിലും ചട്ടിയിലും വളർത്തുമ്പോൾ തറയിൽ നടുന്നത് പോലെ അല്ല കൂടുതൽ ശ്രദ്ധയോടെ വളർത്തണം വളം നൽകുന്നതും നനക്കുന്നതും കൃത്യമായി ചെയ്യണം ഫംഗസ് ബാധ ഉണ്ടാവാതെ നോക്കണം ഇങ്ങനെ ചെയ്താൽ തറയിൽ വളരുന്നത് പോലെ മാവ് ഡ്രമ്മിൽ വളരും
Nam dock mai nallathano
Ys good variety
Kurach thi kittumo
ഏത് എവിടെയാണ് സ്ഥലം. വന്നു കണ്ട് കുറച്ച് തൈകൾ വാങ്ങാൻ ആഗ്രഹിക്കുന്നു. താങ്കളുടെ അവതരണ രീതി എന്നെ വളരെ അധികം സ്വാധിനിച്ചു. ഞാൻ കുന്നംകുളം.
വാണിയംകുളം പനയൂർ
തെങ്ങിൻ തൈ ഇതു പോലെ ഡ്രമ്മിൽ വയ്ക്കാമോ
ഏത് ഇനമാണ് നല്ലത്
കയ്ക്കുക ബുധിമുട്ട്
Bro, kotaparaban മാവിൻ്റെ തൈ കൊടുക്കാനുണ്ടോ?
എവിടെയാണ് സ്ഥലം?
Prune cheyyunath kanikkumo
എനിക്ക് ചില ചോദ്യങ്ങൾ ഉണ്ട്, ദയവായി ഉത്തരം നൽകാൻ സഹായിക്കൂ.
ചട്ടിയിൽ വിത്തിൽ നിന്ന് ഒരു മാവിന് തൈ വളർത്താൻ കഴിയുമോ?
കോട്ടൂർക്കോണത്തിനും നാം ഡോക് മൈ വെരിറ്റിക്കും അനുയോജ്യമാ ചട്ടി എത്രയാണ്?
ചട്ടി അല്ലെങ്കിൽ ഡ്രം, ഏതാണ് നല്ലത്.?
@@johnvarghese785 വിത്ത് മുളപ്പിച്ച തൈകൾ നടുന്നതിൽ തെറ്റില്ല കായ്ക്കാൻ സാവകാശം എടുക്കും തൈകൾ (ഡമ്മിൽ നടാൻ 200 ലിറ്റർ (ഡം രണ്ടായി മുറിച്ച് നടാവുന്നതാണ് ഏതു മാവും (ഡമ്മിൽ വളർത്തുവുന്നതാണ്
@n4tradelink thanks.
Pot nu enna vila..
Sthalam evideya..
Super
Thank you 😊
Teapot cheyyande,,,
Thaikal kittumo
ഈ drum എവിടുന്നാ വാങ്ങിയേ
Which place.
ഈ കർഷകൻ പാലക്കാട് ജില്ലയിൽ വാണിയം കുളം പനയൂരിലാണ്
മാങ്ങക്ക് പുഴുവരാതിരിക്കാൻ ഓൺലൈനിൽ വാങ്ങുന്ന കവറിൻ്റെ പേര് എന്താണ് പറയുക ?
ഏത് കമ്പനിയാണ്? ആമസോൺ | ഫ്ളിപ്പ്കാർട്ട് ?
സാർ, ഡ്രംമിൽ വളർത്താവുന്ന നല്ല 5 നാടൻ മാവിനങ്ങൾ പറയാമോ⁉️
നല്ല പരിചരണമുണ്ടെങ്കിൽ എല്ലാ മാവും നല്ല പോലെ ഫലം തരും
നിങ്ങൾക്ക് രുചികരവും ഇഷ്ടവും എന്ന് തോന്നുന്ന ഏതു മാവും ഡ്രമ്മിൽ നടാം
Chatiyude size parayumo
100 ltr
Nalloru farmer ❤
Super video👍🏻
Thank you 😊
കോളയുടെ ടിന്നിൽ വയ്ക്കാൻ പറ്റുന്ന മാവിനങ്ങൾ ഉണ്ടാേ സുഹൃത്തേ ...?
Innocent man
Thank you
നീലൻ. കാലപാടി ഇതിൽ ഏതാണ് ഡ്രമ്മിൽ വെക്കാൻ നല്ലത്.. നീലൻ പുഴു ശല്യമുണ്ടെന്നു പറയുന്നു.. മറുപടി തരുമോ
(ഡമ്മിൽ ഏതു മാവും നടാം
നീലനും കാലാപാടിയും രണ്ടും നല്ലതാണ്
ഞാൻ അങ്ങിനെ ആണ് ഹോൾ ഇടാരു ഒടിഞ്ഞ..കത്രിക ഉണ്ട്
❤❤❤
വളരെ നല്ല മാന്തോപ്പ് ഇങ്ങനെ ആരും നട്ടു വളർത്താൻ ഇഷ്ടപ്പെടും. യാതൊരു വളപ്രയോഗവുമില്ലാതെ ഇടയ്ക്കിടെ വർഷങ്ങളിൽ നല്ലപോലെ പിടിക്കുന്ന രണ്ട് നടൻ മാവ് എന്റെ വളപ്പിലുണ്ട്. ഇക്കൊല്ലം രണ്ടിലും നിറയെ പിടിച്ചിരുന്നു. ഒന്ന് ചെറുതും മറ്റേത് നാടൻ ഗോമാങ്ങയുടെ വലുപ്പവും ഉള്ള മാങ്ങയാണ്.തരക്കേടില്ലാത്ത രുചിയും.
Nadan mavukalude matramayoru vdo cheyy
Sure
Niraye.manga.avide.cheta.
ഈ സ്ഥലം എവിടാണ് എനിക്കുവാന് കാണാനും വാങ്ങാനുമാണ് ഫോൺ നമ്പർ തരണം please
Panayur vaniyamkulam near ottapalam കർഷകൻ്റെ നമ്പർ
ഹരിപ്രസാദ് വാണിയംകുളം 97448 59726
Ente veetil evideyum ithuvare kaanaathe 8 tharam mango undaayirunnu😢athellam veedu vekanayi murichu kalanju😢😢😢nalla tast ullathaayirunnu😢😢
നമ്പർ തരുമോ ?ത്രിശൂർ വരുമ്പോൾ കാണാമായിരുന്നു , തൈകൾ
അണ്ടി മുളപ്പിച്ചു ഉണ്ടാക്കി വയ്ക്കു ഗ്രാഫ്ട് ചെയ്തു തരാം
Arifa Kamal ത്രിശൂർ കരുവന്നൂർ മൂർഖനാട്
കുറച്ചു സ്ഥലം മാത്രം ഉള്ളവർക്കു നടാൻ പറ്റിയ നല്ല ഇനം മാവുകൾ ഏതൊകയാണ് ഒന്ന് പറയാമോ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
എല്ലാ മാവുകളും സ്ഥല പരിമിതി ഉള്ളവർക്ക് നട്ടുവളർത്താം
കൃത്യമായ പരിചരണം ഉണ്ടെങ്കിൽ എല്ലാ മാവുകളും കൃത്യമായി പൂക്കുകയും കായ്ക്കുകയും ചെയ്യും
നാടൻ മാവിൻ്റെ തൈകൾ വിൽക്കാൻ ഉണ്ടോ. കൊറിയർ അയച്ചു തരുമോ
Is it healthy??
Ys 💯
Use 100 litres drums for planting
🙏🙏🙏🙏🥰
കോട്ടമാവ് ഉണ്ടോ
❤
🌹🌹🌹🌹🌹👏
Thanks
ponnamper,tharumo
Hari vaniyamkulam 97448 59726
Let me know the life time of one in plastic bag/drum & natural land. I to is a planter. Not mango.
If u planning to do drum farming proper methods to be followed like pruning manuring and proper irrigation methods athorwise affecting plants growth
ചെടി മാറ്റി നട്ടാൽ veilathvekam o
ഗ്രാഫ്റ്റ് തൈകൾ വില്പനക്ക് ഉണ്ടോ?ഓൺലൈൻ ചെയ്യുമോ
തൈകൾ ഉണ്ട്
ദയവായി വിളിക്കൂ
കർഷകൻ ഹരിപ്രസാദ്
+919744859726