N4 TRADE LINK
N4 TRADE LINK
  • 264
  • 4 118 612
പഴച്ചെടികൾ നട്ടവരും വാങ്ങാൻ പോകുന്നവരും ഇത് കേൾക്കണം 2000 ഇനങ്ങൾ ഉള്ള ഡോ:ഹരി മുരളീധരൻ സംസാരിക്കുന്നു
ഗ്രീൻ ഗ്രാമ
15 വർഷങ്ങൾക്ക് മുൻപ് ഡോ: ഹരി മുരളീധരൻ സാർ കൊട്ടാരക്കരയിൽ തൻ്റെ തെങ്ങിൻ പുരയിടത്തിൽ വളർത്തിയെടുത്ത ഹരിത വനം
വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത 2000 ത്തിൽ പരം വിദേശ പഴച്ചെടികൾ ഇവിടെ വളരുന്നു
അദ്ദേഹത്തിൻ്റെ അനുഭവ കഥയാണ് ഈ വീഡിയോയിൽ ഉള്ളത്
ഗ്രീൻ ഗ്രാമയുമായി ബന്ധപ്പെടാൻ വിളിക്കേണ്ട നമ്പർ
PH:8888708808
#fruitfarm #fruitplants #fruitfarming #fruitplants #fruitfarms #fruits #greengrama #n4tradelink #kepel #mangoes #rolenia #sapota #cherri #snakefruit #orange #dragonfruit #farming #exoticfruitplants #exoticplant #exoticfruits #abiu #longan #rainforest #guava #vietnam #musambi #orange
Переглядів: 3 568

Відео

കായൽ തീരം ഇപ്പോൾ പഴങ്ങളുടെ സ്വർഗ്ഗം ഗ്രീൻ ഗ്രാമ പ്ലാൻ്റേഷൻ വർക്ക് കൊല്ലം #fruitfarm #fruitplants
Переглядів 2,3 тис.19 годин тому
വർഷങ്ങൾക്ക് മുമ്പ് തന്നെ വിദേശ പഴ ചെടികളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഗ്രീൻ ഗ്രാമ ഫ്രൂട്ട് ഫാമിൻ്റെ കൊല്ലത്ത് ചെയ്ത പ്ലാൻ്റേഷൻ വർക്ക് നോക്കൂ ഇതുപോലുള്ള പ്ലാൻ്റേഷൻ വർക്കുകൾ നിങ്ങൾക്കും ചെയ്യണമെന്നുണ്ടെങ്കിൽ വിളിക്കൂ ഗ്രീൻ ഗ്രാമ വേൾഡ് ഫ്രൂട്ട് ഫാം & പ്ളാൻ്റേഷൻ വർക്ക്സ് PH: 888870 8808 #fruitfarm #fruitfarming #fruitfarms #farming #farm #agriculture #longan #rolenia #litchi #musambi #orange #fr...
മുന്തിരി കാണാനും തൈകൾ വാങ്ങുന്നതിനും ജനപ്രവാഹം Cambodian wild grapes 🍇 🍇 🍇
Переглядів 7 тис.День тому
കമ്പോഡിയൻ മുന്തിരി മൂന്നു വർഷം കൊണ്ട് കായ്ക്കുന്ന കമ്പോഡിയൻ മുന്തിരിയെക്കുറിച്ച് വിശദമായി പഠിക്കാം #grape #grapetree #cambodiangrape #cambodia #grapetree grapefruit
കുലകുത്തി കായ്ച്ച പേരകൾ ഒരേക്കറിലെ ഫലവൃക്ഷങ്ങൾ കായ്ച്ചത് കാണാം #fruitfarm #guava
Переглядів 3,7 тис.21 день тому
കുലകുത്തി കായ്ച്ച പേരകൾ ഒരേക്കറിലെ ഫലവൃക്ഷങ്ങൾ കായ്ച്ചത് കാണാം #fruitfarm #guava
Kerala's biggest #arrowroot #turmeric Farm in palakkad makes tons of yields and lakhs of profit
Переглядів 1,7 тис.28 днів тому
Kerala's biggest #arrowroot #turmeric Farm in palakkad makes tons of yields and lakhs of profit
കായ്ച്ചു ഞെട്ടിച്ച് വിയറ്റ്നാം സൂപ്പർ ഏർളി ഇനി രണ്ടാം വർഷം ചറ പറാ ചക്ക പഠിക്കാം #jackfruit
Переглядів 4,5 тис.Місяць тому
കായ്ച്ചു ഞെട്ടിച്ച് വിയറ്റ്നാം സൂപ്പർ ഏർളി ഇനി രണ്ടാം വർഷം ചറ പറാ ചക്ക പഠിക്കാം #jackfruit
ഫലവൃക്ഷ തൈകൾ ഗുണമേന്മയോടെ വില കുറവിൽ വാങ്ങാം #fruitplantnursery #fruitplants
Переглядів 9 тис.Місяць тому
ഫലവൃക്ഷ തൈകൾ ഗുണമേന്മയോടെ വില കുറവിൽ വാങ്ങാം #fruitplantnursery #fruitplants
മട്ടുപ്പാവിൽ #(ഡമ്മിൽ ഫലവൃക്ഷ തോട്ടം ഉണ്ടാക്കാം വിഷ രഹിത പഴം കഴിക്കാം #fruitfarm in open Terrace
Переглядів 6 тис.Місяць тому
മട്ടുപ്പാവിൽ #(ഡമ്മിൽ ഫലവൃക്ഷ തോട്ടം ഉണ്ടാക്കാം വിഷ രഹിത പഴം കഴിക്കാം #fruitfarm in open Terrace
മാവിന്റെ ഇല വെട്ടുന്ന കീടങ്ങളെ ഈസിയായി തുരത്താം ഏറ്റവും റിസൾട്ട് കിട്ടുന്നമരുന്ന് ഇതാ #insectcontrol
Переглядів 2,6 тис.Місяць тому
മാവിന്റെ ഇല വെട്ടുന്ന കീടങ്ങളെ ഈസിയായി തുരത്താം ഏറ്റവും റിസൾട്ട് കിട്ടുന്നമരുന്ന് ഇതാ #insectcontrol
കായ്ക്കാത്ത ഫലവൃക്ഷങ്ങളിൽ മൾട്ടി (ഗാഫ്റ്റിംഗ് ചെയ്ത് പല ഇനം ഫലം പഠിക്കാം #grafting
Переглядів 6 тис.Місяць тому
കായ്ക്കാത്ത ഫലവൃക്ഷങ്ങളിൽ മൾട്ടി (ഗാഫ്റ്റിംഗ് ചെയ്ത് പല ഇനം ഫലം പഠിക്കാം #grafting
സ്ഥല പരിമിതി ഉള്ളവർക്ക് (ഡമ്മിൽ പ്ലാവ് നടാം പക്ഷേ ഈ കാര്യങ്ങൾ പ്രധാനമായും അറിഞ്ഞിരിക്കണം #jackfruit
Переглядів 2,2 тис.Місяць тому
സ്ഥല പരിമിതി ഉള്ളവർക്ക് (ഡമ്മിൽ പ്ലാവ് നടാം പക്ഷേ ഈ കാര്യങ്ങൾ പ്രധാനമായും അറിഞ്ഞിരിക്കണം #jackfruit
പ്ലാവ് തൈകൾ ഇനി ന്യായ വിലക്ക് വാങ്ങാം #jackfruit
Переглядів 3,3 тис.Місяць тому
പ്ലാവ് തൈകൾ ഇനി ന്യായ വിലക്ക് വാങ്ങാം #jackfruit
ഒരുമാവിൽ പലതരം മാങ്ങകൾ കായ്പ്പിക്കാൻ മൾട്ടി (ഗാഫ്റ്റിംഗ് പഠിക്കാം #grafting
Переглядів 6 тис.Місяць тому
ഒരുമാവിൽ പലതരം മാങ്ങകൾ കായ്പ്പിക്കാൻ മൾട്ടി (ഗാഫ്റ്റിംഗ് പഠിക്കാം #grafting
വെറുതേ കിടക്കുന്ന സ്ഥലം പഴത്തോട്ടം ആക്കി മാറ്റാം 22 സെന്റിലെ പഴത്തോട്ടം നിർമ്മിക്കുന്നത് നോക്കൂ
Переглядів 2,6 тис.Місяць тому
വെറുതേ കിടക്കുന്ന സ്ഥലം പഴത്തോട്ടം ആക്കി മാറ്റാം 22 സെന്റിലെ പഴത്തോട്ടം നിർമ്മിക്കുന്നത് നോക്കൂ
മാവുകളിലെ കീട നിയന്ത്രണം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ #pestcontrol #insectcontrol #mangoes
Переглядів 4 тис.2 місяці тому
മാവുകളിലെ കീട നിയന്ത്രണം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ #pestcontrol #insectcontrol #mangoes
ഫലവൃക്ഷങ്ങൾക്ക് മൈക്രോ ന്യൂ(ടിയ൯സ് കൊടുക്കേണ്ടതിന്റെ ആവശ്യകത #n4tradelink #micronutrient
Переглядів 5 тис.2 місяці тому
ഫലവൃക്ഷങ്ങൾക്ക് മൈക്രോ ന്യൂ(ടിയ൯സ് കൊടുക്കേണ്ടതിന്റെ ആവശ്യകത #n4tradelink #micronutrient
മാവിന്റെ തടി തുരക്കുന്ന ലാർവകളെ ഈസിയായി ഇങ്ങനെ നീക്കം ചെയ്യാം
Переглядів 1,8 тис.3 місяці тому
മാവിന്റെ തടി തുരക്കുന്ന ലാർവകളെ ഈസിയായി ഇങ്ങനെ നീക്കം ചെയ്യാം
ഫലവൃക്ഷങ്ങൾക്ക് മൈക്രോ ന്യൂ(ട്ടിയൻസ് ജൈവ വളം എന്നിവ നൽകേണ്ട സമ്പൂർണ്ണ വീഡിയോ
Переглядів 7 тис.3 місяці тому
ഫലവൃക്ഷങ്ങൾക്ക് മൈക്രോ ന്യൂ(ട്ടിയൻസ് ജൈവ വളം എന്നിവ നൽകേണ്ട സമ്പൂർണ്ണ വീഡിയോ
കുറച്ച് സ്ഥലത്തു നിന്ന് കൂടുതൽ വിളവ് ലഭിക്കാൻ അൾട്രാ ഹൈഡെൻസിറ്റി ഫാമിംഗ് രീതി
Переглядів 39 тис.3 місяці тому
കുറച്ച് സ്ഥലത്തു നിന്ന് കൂടുതൽ വിളവ് ലഭിക്കാൻ അൾട്രാ ഹൈഡെൻസിറ്റി ഫാമിംഗ് രീതി
ചെണ്ടുമല്ലി പൂത്തുലഞ്ഞു കേരളത്തിൽ ഇനി പൂക്കൾ വിലക്കുറവിൽ വാങ്ങാം
Переглядів 3433 місяці тому
ചെണ്ടുമല്ലി പൂത്തുലഞ്ഞു കേരളത്തിൽ ഇനി പൂക്കൾ വിലക്കുറവിൽ വാങ്ങാം
ഏത് കാലാവസ്ഥയിലും വളരുന്ന ഏലം ഇനങ്ങൾ ഇവയാണ്
Переглядів 9083 місяці тому
ഏത് കാലാവസ്ഥയിലും വളരുന്ന ഏലം ഇനങ്ങൾ ഇവയാണ്
ഒറ്റ രാത്രി പെയ്ത മഴ കൊണ്ട് ലക്ഷങ്ങൾ നഷ്ടം
Переглядів 3353 місяці тому
ഒറ്റ രാത്രി പെയ്ത മഴ കൊണ്ട് ലക്ഷങ്ങൾ നഷ്ടം
Highlight 0:00 - 4:24 from N4 TRADE LINK is live
Переглядів 833 місяці тому
Highlight 0:00 - 4:24 from N4 TRADE LINK is live
മെഡിക്കൽ ഉപകരണങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിലയിൽ കേരളത്തിൽ ലഭിക്കുന്ന സ്ഥാപനം N4 Trade Link
Переглядів 5423 місяці тому
മെഡിക്കൽ ഉപകരണങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിലയിൽ കേരളത്തിൽ ലഭിക്കുന്ന സ്ഥാപനം N4 Trade Link
(ഡമ്മിൽ പ്ലാവ് #jackfruit കുലകുത്തി കായ്പ്പിക്കാം സമ്പൂർണ്ണ വീഡിയോ #farmingtips
Переглядів 3,4 тис.4 місяці тому
(ഡമ്മിൽ പ്ലാവ് #jackfruit കുലകുത്തി കായ്പ്പിക്കാം സമ്പൂർണ്ണ വീഡിയോ #farmingtips
ഞാറ്റടികൾ സജീവം ഞാറു നടുന്നത് അഥിതികൾ കേരളം അവർക്ക് ഗൾഫ്
Переглядів 2894 місяці тому
ഞാറ്റടികൾ സജീവം ഞാറു നടുന്നത് അഥിതികൾ കേരളം അവർക്ക് ഗൾഫ്
വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവ് തൈകൾക്ക് ഇ(തയും വില കുറവോ?
Переглядів 2,1 тис.4 місяці тому
വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവ് തൈകൾക്ക് ഇ(തയും വില കുറവോ?
(ഡമ്മിൽ നട്ട വലിയ മരങ്ങൾ മാറ്റാൻ 1000 കിലോ ഭാരം ഉയർത്താൻ കഴിയുന്ന ട്രോളി ഉണ്ടാക്കി കർഷകൻ
Переглядів 2,7 тис.4 місяці тому
(ഡമ്മിൽ നട്ട വലിയ മരങ്ങൾ മാറ്റാൻ 1000 കിലോ ഭാരം ഉയർത്താൻ കഴിയുന്ന ട്രോളി ഉണ്ടാക്കി കർഷകൻ
പഴചെടികൾ കുലകുത്തി കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ | Remedial Measures For Fruit Plants
Переглядів 18 тис.4 місяці тому
പഴചെടികൾ കുലകുത്തി കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ | Remedial Measures For Fruit Plants

КОМЕНТАРІ

  • @Ghostrider-z5u
    @Ghostrider-z5u 23 години тому

    ഹായ് പപ്പായ😂😂😂

  • @suhailcalicut3630
    @suhailcalicut3630 День тому

    Tnx good video

  • @babuss4039
    @babuss4039 День тому

    Dr ഹരിസർ എന്റെ പ്രിയ സുഹൃത്ത് കാരാപ്പള്ളിയെ നന്ദിയോടെ സ്മരിച്ചതിന് ബിഗ് സല്യൂട്ട് 🙏🙏🙏💕

  • @basheerbm8326
    @basheerbm8326 День тому

    അരമനയിൽ ഗര്‍ഭംകലക്കിപ്പഴം അത്യാവശ്യമാണ് 😂

    • @babuss4039
      @babuss4039 День тому

      നീയും ഒന്ന് വാങ്ങിവെച്ചോ ആവശ്യംവരും 😒

  • @manitharavu
    @manitharavu День тому

    Really amazing

  • @vinodunnikrishnan3203
    @vinodunnikrishnan3203 День тому

    ❤❤❤

  • @mayaanu2585
    @mayaanu2585 День тому

    👍🏻👍🏻

  • @shihabudheenshihab4149
    @shihabudheenshihab4149 День тому

    👌👌

  • @abyabraham944
    @abyabraham944 День тому

    Informative

  • @ajayvarnum615
    @ajayvarnum615 День тому

    Very good sir

  • @MathewSebastian-b8n
    @MathewSebastian-b8n 2 дні тому

    ഈ മാവ് വീമാനതാവളത്തിൻ്റെ പത്ത് കിലോമിറ്റർ ചുറ്റളവിൽ താമസിക്കുന്നവർ വെയ്ക്കരുത്... പ്ലീസ്...

  • @zakariyazakari5686
    @zakariyazakari5686 3 дні тому

    ഏറ്റവും വലിയ മാവ് എന്നല്ല ഏറ്റവും ഉയരം വെക്കുന്ന ഐറ്റം മാവ് 😅

  • @mohanmahindra4885
    @mohanmahindra4885 3 дні тому

    Noticed this plant having a three years and more growth not mentioned the diameter of the main stem then only we can confirm it is howmany years.

    • @n4tradelink
      @n4tradelink 3 дні тому

      @@mohanmahindra4885 will try Next video if the fruit harvesting time

  • @abhilashchandranelt7569
    @abhilashchandranelt7569 4 дні тому

    മാങ്കോസ്റ്റീൻ പ്ലാൻറ് ഗ്രേഡ് വൺ ?? ആദ്യമായി കേൾക്കുകയാ. പിന്നെ ഈ പറയുന്ന ഹരി നല്ല തള്ളലാ.. പറയുന്നതൊന്നും അത്ര വിശ്വാസയോഗ്യമല്ല

  • @salimcochin6739
    @salimcochin6739 4 дні тому

    ചിലർ പറയുന്ന മുട്ടിപ്പഴംം എന്ന് പറയുന്നത് ഇതല്ലേ...

  • @SubashMananthavady
    @SubashMananthavady 4 дні тому

    അഭിയൂ ശെരിക്കും പഴുത്തിട്ടില്ല . നന്നായി പഴുത്താലേ നല്ല മധുരം ഉണ്ടക്കൂ

    • @n4tradelink
      @n4tradelink 4 дні тому

      @@SubashMananthavady ശരിയാണ് 👍

  • @ponnank5100
    @ponnank5100 4 дні тому

    " orangish" കളറോ 😂😂😂😂😂😂

    • @n4tradelink
      @n4tradelink 4 дні тому

      @@ponnank5100 ചെറിയ തെറ്റൊക്കെ പറ്റും മനുഷ്യരല്ലേ ക്ഷമിച്ചേക്ക് പിന്നൊരു കാര്യം ഉണ്ട് കേട്ടോ അഭിപ്രായങ്ങൾ വരുമ്പോഴാണ് അടുത്ത വീഡിയോയിൽ നമ്മൾ എത്രമാത്രം ശ്രദ്ധിക്കണം എന്നത് മനസിലാവുന്നത് കമൻ്റിന് നന്ദി ❤️

  • @DeepuCEO
    @DeepuCEO 4 дні тому

    @GREENGRAMA Good job Hari Anna 👏

  • @SanthoshKumar-p3f
    @SanthoshKumar-p3f 4 дні тому

    എന്തിനാ കടിച്ചാൽ പൊട്ടാത്ത പേര് പറയുന്നത്.. 😂ഇത് മാക്കു കണ്ടൻ...പണ്ട് കാലത്ത് പറമ്പിൽ നിറയെ ഉണ്ടായിരിന്നു.. അപ്പോഴൊന്നും മാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല..സുഹൃത്തേ എന്തിനാ വെറുതെ വിഷം അടിച്ചിട്ട് മാമ്പഴം കഴിക്കുന്നത്.. മാവിന്റെ ഇല കുറച്ചു തുള വീണാലും മാവിന് യാതൊരു കുഴപ്പവും ഇല്ല..

  • @dhakshagarden
    @dhakshagarden 5 днів тому

    Good video ❤

    • @n4tradelink
      @n4tradelink 4 дні тому

      @@dhakshagarden Thank you dhakshagarden

  • @SANU_SAHADEVAN
    @SANU_SAHADEVAN 5 днів тому

    😊

  • @vinodkumarcs119
    @vinodkumarcs119 5 днів тому

    Kottukonam mango price???

  • @AkshayAppu-d1s
    @AkshayAppu-d1s 5 днів тому

    അയാളുടെ നമ്പർ കൂടെ വെയ്ക്കൂ സുഹൃത്തേ..❤എന്തിനും ഒരു അടിസ്ഥാനം ഇല്ലേ.. 😊

  • @yashlpradeep042
    @yashlpradeep042 5 днів тому

    തൈ കിട്ടാൻ വകുപ്പുണ്ടോ?

  • @udinigardenvattoli125
    @udinigardenvattoli125 6 днів тому

    വലിയ ഉപകാരം ഞാൻ വരുന്നുണ്ട് എനിക്കും കുറച്ച് തൈകൾ വേണം

  • @jareenjoseph
    @jareenjoseph 6 днів тому

    Mangosteen has only one verity . I am not getting what he is talking about. If there were different verity ppl would have grafted top shoots which grows strainght. The difference in fruit may be because the place it was grown.

  • @seenaiqbal2249
    @seenaiqbal2249 6 днів тому

    Graftting knife evide kittum

    • @n4tradelink
      @n4tradelink 6 днів тому

      @@seenaiqbal2249visit Amazon site

  • @vijayane1962
    @vijayane1962 6 днів тому

    നല്ല തള്ളാണല്ലോ കിലോക്ക് 350, 400 ഇതാണ് വില എന്നിട്ട് തള്ള് തന്നെ 800 രൂപ എന്ന്

    • @n4tradelink
      @n4tradelink 6 днів тому

      കർഷകർക്ക് ഉപകാരപ്പെടും അല്ലാത്തവർക്ക് തമാശയായി തോന്നും സ്വാഭാവികം

    • @vijayane1962
      @vijayane1962 6 днів тому

      @n4tradelink തമാശയല്ലസുഹൃത്തേ ഉള്ള കാര്യം ഉള്ളത് പോലെ പറയുക അല്ലാതെ കർഷകരെ ചതിക്കരുത്

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 7 днів тому

    നിങ്ങൾ പിടിച്ച് നിക്കുന്നതാണോ ഏറ്റവും വലിയ മാവ് 😂

    • @n4tradelink
      @n4tradelink 6 днів тому

      @@gafoorgafoorayappally9376 അല്ല കൊട്ടാരക്കര ഗ്രീൻഗ്രാമ ഫാമിൽ 15 വർഷങ്ങൾക്ക് മുന്നേ നട്ട വിദേശയിനം ഫലവൃക്ഷങ്ങളെ കാണാൻ പോയിരുന്നു ഫുൾ വീഡിയോ ഉടൻ തന്നെ റിലീസ് ചെയ്യും കണ്ടിട്ടുള്ളതും കാണാത്തതുമായ ഇനം ഫലവൃക്ഷങ്ങൾ അവിടെ ഉണ്ട് ആ കൂട്ടത്തിൽ പജാംഗ് എന്നയിനം മാവ് ഉണ്ടായിരുന്നു അതിനെ പരിചയപ്പെടുത്തിയത് ആണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാവ് ഇനമാണ് പാജാംഗ്

  • @MariammaC-y6h
    @MariammaC-y6h 7 днів тому

    Tvm kittumo?

  • @Kashmal
    @Kashmal 7 днів тому

    പഴങ്ങളുടെ രാജാവ് ദുരിയൻ ആണ് ബ്രോ അതിന്റെ ടേസ്റ്റ് ഒന്നു വേറെയാ 👍👍

  • @georgepm6858
    @georgepm6858 7 днів тому

    Waste fruit

  • @DODGESRT007-di5zl
    @DODGESRT007-di5zl 7 днів тому

    Sir ,nursary yum viswasamilla palayidathunum vangi mikkadum nalladalla.mangostin,abiyu,oke nallaplant kitumo?

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 7 днів тому

    Lokathile eetavum valiya andi aarkaanu ? I mean maga andi 😂🤣

    • @n4tradelink
      @n4tradelink 7 днів тому

      @@kunhalavikkkunhalavikk4332 2017ൽ ഇന്ത്യയിൽ കണ്ടെത്തിയ കേസർ ഇനം മാങ്ങ 4.25 കിലോ ആണ് ലോകത്തിലെ ഏറ്റവും വലിയ മാങ്ങ ഒരു പക്ഷേ നിങ്ങൾ ചോദിച്ച ആ മാങ്ങ അണ്ടി നൂറു ശതമാനം അതിന്റെ തന്നെയാവും നിങ്ങൾക്ക് ഗൂഗിൾ സെർച്ച് ചെയ്ത് നോക്കാം.

    • @zakariyazakari5686
      @zakariyazakari5686 3 дні тому

      😇

  • @torpidotorpido3081
    @torpidotorpido3081 7 днів тому

    പൊള്ളാച്ചി side ഇൽ ഉള്ള തോട്ടങ്ങൾ മുഴുവൻ പൂർണ കായ്ഫലത്തിൽ എത്തിയാൽ വില വളരെ കുറയും

    • @nikhiljolly7945
      @nikhiljolly7945 5 днів тому

      ഇങ്ങനെ okke pedichallo bro....😢😢

  • @FaisalFaisal-s7m
    @FaisalFaisal-s7m 7 днів тому

    ഈ സാധനം ഇങ്ങനെ തള്ളിമറിക്കാനൊക്കെ ഉണ്ടോ ? ഇത് വേസ്റ്റ് ഫ്രൂട്ടാണന്നാ പൊതുവെ പറഞ്ഞ് കേൾക്കുന്നത്

  • @geomandapam7
    @geomandapam7 7 днів тому

    Details and phone number idavo chettaa 🙋🏻‍♂️

    • @n4tradelink
      @n4tradelink 7 днів тому

      @@geomandapam7 കമൻ്റിൽ പിൻ ചെയ്തിട്ടുണ്ട് സുഹൃത്തേ

  • @Shineraj-jt3tp
    @Shineraj-jt3tp 7 днів тому

    Conduct number.. plant kittimo

    • @n4tradelink
      @n4tradelink 7 днів тому

      @@Shineraj-jt3tp green grama plz call 8888708808

  • @raeshtk
    @raeshtk 7 днів тому

    ഒരു ചെടിക്ക് 40000 വരുമാനം? അൽപ്പം കുറയ്ക്കാൻ കഴിയുമോ?

    • @n4tradelink
      @n4tradelink 7 днів тому

      മാംഗോസ്റ്റീൻ വലിയ മരം ആകുകയും നൂറു വർഷത്തോളം നിലനിൽക്കുകയും ചെയ്യുന്ന ഒര് ഇനമാണ് മിനിമം 150 രൂപ കിലോക്ക് ലഭിച്ചാലും വർഷത്തിൽ ലാഭം തന്നെ അല്ലേ എൻ്റെ വീട്ടിലെ മൂവാണ്ടൻ മാവിൽ നിന്ന് വർഷം 60000 രൂപയുടെ മാങ്ങ ലഭിക്കുന്നുണ്ട് അതുപോലെ വലിയ മാഗോസ്റ്റിൻ മരങ്ങളിൽ നിന്നും ലാഭം കിട്ടും നൂറു ശതമാനം കിട്ടും

    • @geomandapam7
      @geomandapam7 7 днів тому

      Kittum 👍🏻👍🏻👍🏻 10 years aaya chedikku 10 k kitti

    • @travellingfisher
      @travellingfisher 6 днів тому

      ഒന്നും കുറക്കാൻ പറ്റില്ല

    • @travellingfisher
      @travellingfisher 6 днів тому

      @@n4tradelink101👌 അനുഭവം

    • @TimePass-solo
      @TimePass-solo 6 днів тому

      കിട്ടും

  • @anulenus5714
    @anulenus5714 8 днів тому

    എല്ല മാവും, പ്ലാവും കാണുമ്പോൾ എല്ലാം വാങ്ങുവാൻ തോന്നും

  • @josephkv7856
    @josephkv7856 8 днів тому

    പാർത്തിനോ കാർപ്പിയായ ഒരു സസ്യമാണ് മാംഗോസ്റ്റിൽ . ഇതിൽ വെറ്റെറ്റികൾ ഇല്ല. ഒർജിനൽ ഒന്നേ ഉള്ളൂ.

    • @nandusathees
      @nandusathees 8 днів тому

      Alla sea shore mangosteen und....Njngal veetil vangi veche ee sea shore mangosteen aayirunn....9 yrs kazhinj aan kayiche ...oru vrithiketta taste aan...ee aduth ath vetti kalanj...adhikam kaa pidikilla pinne oru vrithiketta taste um aan

    • @sijoscapzz2898
      @sijoscapzz2898 8 днів тому

      Sea shore vere. mangosteen 1 type ullu taste ore pole but fruit changes varum seed itt plant ayond anganathe changes varum ​@@nandusathees

  • @razaqlkd4703
    @razaqlkd4703 8 днів тому

    ശാസ്ത്രച്ഛൻ നല്ല തള്ളാണല്ലോ 🤣

    • @n4tradelink
      @n4tradelink 8 днів тому

      @@razaqlkd4703കഴിഞ്ഞിട്ടില്ല വീഡിയോസ് വരുന്നുണ്ട് തള്ള് ആണോ എന്ന് വഴിയെ മനസിലാക്കാം ആരെയും മുഖം കണ്ട് വിലയിരുത്തരുത് കച്ചവടം മാത്രം ലക്ഷ്യമിടുന്ന ഒരുപാട് ആളുകൾ ഉള്ള ഈ കാലത്ത് സത്യസന്ധതക്ക് വില അൽപ്പം കുറവാണ്

    • @hngogo9718
      @hngogo9718 8 днів тому

      he is a genuine scientist

    • @n4tradelink
      @n4tradelink 8 днів тому

      @hngogo9718 100% true 👍

    • @torpidotorpido3081
      @torpidotorpido3081 7 днів тому

      Hari തുടക്കത്തിൽ വേസ്റ്റ് പഴ ചെടികൾ കൂടിയ വിലക്ക് ആളുകൾക്ക് കൊടുത്തിരുന്നു, ഇപ്പോൾ ആട്ടിൻ തോൽ അണിഞ്ഞ ചെന്നായയെ പോലെ മാന്യൻ ആയി നടക്കുന്നു, തുടക്കക്കാർ പോയി പെടേണ്ട, നല്ല nursery വേറെ ഒരുപാട് ഉണ്ട് ​@@n4tradelink

    • @abhilashchandranelt7569
      @abhilashchandranelt7569 4 дні тому

      ​@@hngogo9718എന്നൊക്കെ പറയുന്നു. എവിടത്തെ ശാസ്ത്രജ്ഞനാ?

  • @muneercp9636
    @muneercp9636 8 днів тому

    👍👍

  • @n4tradelink
    @n4tradelink 8 днів тому

    തൈകൾ വാങ്ങുന്നതിനും സംശയങ്ങള്‍ക്കും വിളിക്കാം Green Grama World Exotic Fruit Farm Kottarakkara PH: 8888708808

  • @mashhoodmuhsi3149
    @mashhoodmuhsi3149 8 днів тому

    Contact pllees

  • @mashhoodmuhsi3149
    @mashhoodmuhsi3149 8 днів тому

    Eavideanu place

    • @n4tradelink
      @n4tradelink 8 днів тому

      @@mashhoodmuhsi3149 Green grama World Fruit Farm Kottarakkara

  • @ashrafpa2695
    @ashrafpa2695 8 днів тому

    ഇത് മാങ്ങ അല്ലല്ലോ, അതെ വർഗ്ഗം, ഏറ്റവും പൊക്കം ഉള്ള മാവെന്നു പറഞ്ഞ് കാണിക്കുന്നത് ചെറുത് ആണ്, കാര്യങ്ങൾ വ്യെക്തമായി പറയൂ

    • @n4tradelink
      @n4tradelink 8 днів тому

      @@ashrafpa2695 നമ്മുടെ നാട്ടിൽ കാണാത്ത 800ൽ അധികം വിദേശ ഫല വൃക്ഷങ്ങൾ ഡോ: ഹരി മുരളീധരൻ സാറിന്റെ ഫാമിൽ ഉണ്ട് ഈ വൃക്ഷങ്ങളെ പരിചയപ്പെടുത്തുന്ന ഫുൾ വീഡിയോ തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് റിലീസ് ചെയ്യുന്നതാണ്

  • @n4tradelink
    @n4tradelink 8 днів тому

    ഇത് നമ്മുടെ നാട്ടിൽ ഇല്ലാത്ത പജാംഗ് എന്ന മാവിനം മാങ്ങ അസാധാരണ വലിപ്പമുളളതും മാവ് വളരെയധികം ഉയരം മാവിലകൾ ചെറിയ വാഴ ഇലയോട് വലിപ്പം സ്വദേശം ബോണിയോ ഐലന്റ്

  • @abcgovind
    @abcgovind 8 днів тому

    ഈ മാവ് പ്ലേഗ്രൗണ്ടിൽ നിന്നും എത്ര അകലത്തിൽ വെക്കണം?

    • @ajas8749
      @ajas8749 2 дні тому

      Kaaryam parayumbo puchikalleda govinde ..

    • @ajas8749
      @ajas8749 2 дні тому

      Kaaryam parayumbo puchikalleda govinde ..

  • @miniv1897
    @miniv1897 9 днів тому

    Orennam venam