മാഷാ അള്ളാ നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ നൽകിയത് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അവതാരകനും ഒരായിരം അഭിനന്ദനങ്ങൾ അവരുടെ ഫോൺ നമ്പർ വെക്കാമായിരുന്നു ഇനി ശ്രദ്ധിക്കുമെന്ന് വിചാരിക്കട്ടെ👍❤️👍
ഒരുപാട് മാവിൻ്റെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോ അതിൽ നിന്ന് വളരെ വിത്യാസം ആണ് എല്ലാവർക്കും നല്ലൊരു പാഠമാണ് കിട്ടിയത് നല്ലൊരു അറിവ് നേടാൻ എല്ലാവർക്കും കഴിഞ്ഞു നന്ദി
ഇത് എല്ലാം വലിയ തൈകൾ പെട്ടന്ന് കായ്ക്കും അടിവളം ഇടുന്നത് വേസ്റ്റ് ആണ് നട്ട് കഴിയുമ്പോൾ ഉണക്ക ച്ചാണകം പൊടിക്കാതെ കട്ടയായി മുകളിൽ ഇട്ട് നല്ലതു പോലെ നനച്ചാൽ പെട്ടെന്ന് വളരും
ഇദ്ദേഹം വലിയ ആളാണ്, എങ്കിലും എൻ്റെ വീക്ഷണത്തിൽ ഈ ഡ്രം ഫില്ലിംഗ് ഒരിക്കലും ശരിയല്ല. കാരണം മണ്ണ് മാത്രം നിറച്ച ഡ്രംമ്മിൽ ദിവസവും വെള്ളം നിനക്കുമ്പോൾ ക്രമേണ മണ്ണ് ഉറച്ച് സിമൻ്റിട്ട പ്രഥലം പോലേ വായുസഞ്ചാരമില്ലാതെയാവുകയും, തൈ വളർച്ച മുരടിക്കുകയും ചെയ്യും. ഒരിക്കലും ആരും ഈ രീതി അനുകരിക്കരുത് .Razz ഗാർഡൻ്റെ റസാഖ് സാറിൻ്റെ ഡ്രം Filling ആണ് Better, ഇദ്ദേഹത്തിൻ്റെ ഈ ഫാമിൽ 99% മാവുകളിലും മാങ്ങയുമില്ല.
ആദ്യം പറഞ്ഞത് പോലെയാണ് ഞാൻ നട്ടത്, ചെടി ഇത് വരെ ഉണങ്ങിയിട്ടില്ല, ചട്ടിയിലാണ് നാട്ടിരിക്കുന്നത് ഇനി എന്തുചെയ്യും 🤔. ആട്ടിൻ കാട്ടം, വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക്, ചകിരി ചോറ് മണ്ണ്. ഇത്രയും ആണ് മിക്സ് ചെയ്തിരിക്കുന്നത്.
ഞാൻ പല രീതിയിൽ മാവും മറ്റു ചെടികളും നട്ടുവളർത്തിയിട്ടുണ്ട് പക്ഷേ ഞാൻ ഉദ്ദേശിച്ചത് പോലെ ഗുണം കിട്ടിയില്ല പിന്നീട് ഇക്ക കാണിച്ചത് പോലെ ഒരു വളവും ചെയ്യാതെ വെറും മണ്ണിൽ കുഴിച്ചിട്ടു പിന്നീട് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ചിലതരം വളങ്ങൾ ഉപയോഗിച്ച് ഇപ്പോൾ പഴയ രീതിയിൽ വിത്യസ്ത മായ അനുഭവം തന്നെയാണ് എന്തായാലും ഒന്നും അറിയാത്ത ഞാൻ ചെയ്തത് ഇക്ക കാണിച്ചു തന്നത് പോലെ കുറച്ചൊക്കെ ശരിയായിരുന്നു വളരെ സന്തോഷം .ഇക്ക . പിന്നെ ഒരു മാവിൻ തൈ വേണം എങ്ങനെ ഓർഡർ ചെയ്യുക
ഉണങ്ങി പോയതിന്റെ ഒരു കാരണം അറിവില്യ ഇക്കയുടെ അടുത്ത് വരുന്ന കസ്റ്റമർ നോട് ഇതൊക്കെ പറഞ്ഞു കൊടുക്കണം ഇക്കാക്ക് തെറ്റ് പറ്റിയല്ലോ അപ്പോൾ സാധാരണ മനുഷ്യന്റെ കാര്യം, അല്ലെങ്കിൽ ചെറിയ വിവരണം print ചെയ്തു കൊടുക്കണം,,,, അല്ലെങ്കിൽ നല്ല വീഡിയോസ് കൊടുക്കണം, ഇത് പൂർണമായും വാങ്ങിയ ആളുടെ പ്രശ്നം മാത്രം അല്ല
കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഈ വീഡിയോയിലൂടെ. സന്തോഷം, നന്ദി, ഭാവുകങ്ങൾ! ഒരു സംശയം ഉണ്ടു്, അതു കൂടി പറഞ്ഞു തരിക: മാവിന്റെ കന്ന് ഗ്രോബാഗിൽ നിന്നു എടുത്തു ആദ്യം തന്നെ ഡ്രമ്മിന്റെ അടിഭാഗത്ത് വച്ചു, പിന്നെ ഉയർത്തി ഉയർത്തി മുകളിൽ കൊണ്ടുവന്നു, എങ്കിൽ അവസാനം അതു വച്ചാൽ പേരായിരുന്നോ?
ഈ മാവ് വളരുന്നതിനനുസരിച്ചു വേര് ഡ്രമ്മിൽ നിറച്ച വളക്കൂറില്ലാത്ത മണ്ണിലേക്ക് വരുമ്പോൾ സ്വാഭാവികമായും ചെടിക്ക് ഒരു മുരടിപ്പ് കാണും എന്നാണ് എന്റെ അനുഭവം ...
ഇത്ര വിശാലമായ സ്ഥലം ഉള്ള സ്ഥിതിക്ക് കുറച്ചു മാവെങ്കിലും നിലത്ത് നടേണ്ടതായി രുന്നു. ഒരു അഞ്ചു വർഷം കഴിഞ്ഞാൽ ഡ്രം മാവിന്റെ വേര് കൊണ്ട് നിറയില്ലേ ? പിന്നീട് എന്ത് ചെയ്യും ? ഈ ഒരു ഡ്രമ്മിന് 100 കിലോയോളം ഭാരം ഉണ്ടാവും. ഇത് മാറ്റി നിറക്കാൻ കഴിയുമോ? സംശയമാണ്.
മാഷാ അള്ളാ നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ നൽകിയത് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അവതാരകനും ഒരായിരം അഭിനന്ദനങ്ങൾ അവരുടെ ഫോൺ നമ്പർ വെക്കാമായിരുന്നു ഇനി ശ്രദ്ധിക്കുമെന്ന് വിചാരിക്കട്ടെ👍❤️👍
Pp
ഈ ഇക്ക പറഞ്ഞത് ശെരിയാണ് ഞാൻ കുറെ വളങ്ങൾ ഇട്ടു നട്ടപ്പോൾ ചീയൽ ബാധിച്ചു പ്ലാവ് പോയി.. ഇക്ക പറഞ്ഞപോലെ നട്ടാൽ മതിയാരുന്നു എന്ന് പിന്നീട് ആണ് മനസിലായെ 👌👌👌
ഇതു പോലെയുള്ള ഡ്രം എവിടെ നിന്നു കിട്ടി
ഒരുപാട് മാവിൻ്റെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോ അതിൽ നിന്ന് വളരെ വിത്യാസം ആണ് എല്ലാവർക്കും നല്ലൊരു പാഠമാണ് കിട്ടിയത് നല്ലൊരു അറിവ് നേടാൻ
എല്ലാവർക്കും കഴിഞ്ഞു നന്ദി
Welcome 🥰
What kind of meterial you used for floor
ഇവരാണ് പണ്ട് മുതൽ കേരളത്തിലെ സഹായികൾ... ഇപ്പോ സ്ഥിതി മാറി... അതിൻറ ദൂഷ്യം അനുഭവിക്കുന്നു.
🙏🙂ഇദ്ദേഹത്തിൻ്റെ ആത്മാർത്ഥമായ, സാമാന്യ മനുഷ്യബുദ്ധിക്കും, യുക്തിക്കും ബോദ്ധ്യമാകുന്ന നിഷ്കാമമായ പരിചയപ്പെടുത്തൽ വളരെ നന്ദി സുഹൃത്തേ🤍
Welcome
These guys bring a new culture-agriculture ,it brings happiness, health and wealth, congratulations for your valuable information!
Good, sathyathil njan thediya valli kalil chutti, ❤10drum fill cheyyuvan pottimisri undakan irunnatha thanks a lot❤❤❤
എന്തായാലും നല്ല ഉപകാരമുള്ള ഒരു വീഡിയോ..മാവിൻതൈ കൂടാതെ സപ്പോർട്ടാ പോലുള്ള കൃഷി ഇങ്ങനെ ചെയ്യാമോ
വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി.
Welcome
Valare nalla video nalla arevukal👌👌👍👍😍
Very informative video. Thanks .🎉🎉
Welcome
ഇത് എല്ലാം വലിയ തൈകൾ
പെട്ടന്ന് കായ്ക്കും
അടിവളം ഇടുന്നത് വേസ്റ്റ് ആണ്
നട്ട് കഴിയുമ്പോൾ ഉണക്ക ച്ചാണകം പൊടിക്കാതെ കട്ടയായി മുകളിൽ ഇട്ട് നല്ലതു പോലെ നനച്ചാൽ പെട്ടെന്ന് വളരും
നല്ല നിലവാരമുള്ള അവതരണം
ഇദ്ദേഹം വലിയ ആളാണ്, എങ്കിലും എൻ്റെ വീക്ഷണത്തിൽ ഈ ഡ്രം ഫില്ലിംഗ് ഒരിക്കലും ശരിയല്ല. കാരണം മണ്ണ് മാത്രം നിറച്ച ഡ്രംമ്മിൽ ദിവസവും വെള്ളം നിനക്കുമ്പോൾ ക്രമേണ മണ്ണ് ഉറച്ച് സിമൻ്റിട്ട പ്രഥലം പോലേ വായുസഞ്ചാരമില്ലാതെയാവുകയും, തൈ വളർച്ച മുരടിക്കുകയും ചെയ്യും.
ഒരിക്കലും ആരും ഈ രീതി അനുകരിക്കരുത് .Razz ഗാർഡൻ്റെ റസാഖ് സാറിൻ്റെ ഡ്രം Filling ആണ് Better, ഇദ്ദേഹത്തിൻ്റെ ഈ ഫാമിൽ 99% മാവുകളിലും മാങ്ങയുമില്ല.
ഈ രീതി ശെരിയല്ല എന്നത് എനിക്കും തോന്നി
മാവ് പെട്ടെന്ന് പൂക്കും എന്ന് തോന്നുന്നില്ല
Fool fellow
ഇടക്ക് വല്ലപ്പോഴും ഒന്നോ രണ്ടോ മാങ്ങാകൾ ഉണ്ടായെങ്കിലായി ഈ കൃഷി രീതികൊണ്ട്.
Firstil ellam pookum
13 yrs ayeee terraceil krishi cheyyunnooo.
7-8 yrs ayaappol elllamm muradichooo
Drum cut.cheythuuu.mannil.nattoooennittum roots.muradichooo poyeee
Pls
Parambu undekkil athaa.better.
ആദ്യം പറഞ്ഞത് പോലെയാണ് ഞാൻ നട്ടത്, ചെടി ഇത് വരെ ഉണങ്ങിയിട്ടില്ല, ചട്ടിയിലാണ് നാട്ടിരിക്കുന്നത് ഇനി എന്തുചെയ്യും 🤔. ആട്ടിൻ കാട്ടം, വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക്, ചകിരി ചോറ് മണ്ണ്. ഇത്രയും ആണ് മിക്സ് ചെയ്തിരിക്കുന്നത്.
ഇസ്രയേൽ ടെക്നോളജി👌👌👌👌❤❤❤❤❤
Nalla oru video thanne, venda Karyangal nannayi parayunnudu, good👍🙏
Welcome
@@abdulsamadkutturഇതിന്റെ വില പറയൂ
ഇക്കാക്ക് Big Salute
Thank you
നല്ല കൃഷി രീതി ഇഷ്ടമായി thankyou
Welcome
Do I need to replace the soil after a few years ? Or same will continue .. sir, thank you so much for sharing the tricks transparently
നന്നായിട്ടുണ്ട് ❤❤
Thank you
നല്ല വിശദീകരണം
Thank you
Allahu anugrahikkatte aameen
Aameen
വീഡിയോ നന്നായി.. Congrats
Thank you
ഞാൻ പല രീതിയിൽ മാവും മറ്റു ചെടികളും നട്ടുവളർത്തിയിട്ടുണ്ട് പക്ഷേ ഞാൻ ഉദ്ദേശിച്ചത് പോലെ ഗുണം കിട്ടിയില്ല പിന്നീട് ഇക്ക കാണിച്ചത് പോലെ ഒരു വളവും ചെയ്യാതെ വെറും മണ്ണിൽ കുഴിച്ചിട്ടു പിന്നീട് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ചിലതരം വളങ്ങൾ ഉപയോഗിച്ച് ഇപ്പോൾ പഴയ രീതിയിൽ വിത്യസ്ത മായ അനുഭവം തന്നെയാണ് എന്തായാലും ഒന്നും അറിയാത്ത ഞാൻ ചെയ്തത് ഇക്ക കാണിച്ചു തന്നത് പോലെ കുറച്ചൊക്കെ ശരിയായിരുന്നു വളരെ സന്തോഷം .ഇക്ക . പിന്നെ ഒരു മാവിൻ തൈ വേണം എങ്ങനെ ഓർഡർ ചെയ്യുക
Thank you 😊
99955 96854
കുട്ടികൾക്ക് ആവശ്യത്തിന് ഭക്ഷണമല്ല വേണ്ടത് ആവശ്യത്തിന് ന്യൂട്രീക്ഷൻ അടങ്ങിയ ഭക്ഷണമാണ് നൽകേണ്ടത് അത് പോലെത്തന്നെയാണ് ചെടികളും 😊
That was a fantastic video 💕
It is fantastic information
sir first paranjath pole aan nyan chaithath 1 year kazhinjapol unangi poye.. eni engnnna chaithu nokkam
Good presentation thank you waiting for second part
Realy worthy and informative video 🥰👍🙏
Glad you think so!
ഒരു വർഷത്തിന് ശേഷം,ഈ മാവിന്റെ ഒരു review ഇട്ടാൽ നന്നായിരുന്നു.
നല്ല അറിവ് .... ഉപകാരം
ഒന്നും സംഭവിക്കില്ല
@@josephthomaskj2408yuu🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അങ്ങനെ പറയൽ ഇല്ല, ഇതൊരു ജീവന്മരണ പോരാട്ടം ആണ് 😂😂😂
Good presentation... usefull information.... thanks
Welcome
Ithupole soil orukkiyal mannu kuzanju pokille.(
Mazayokke thudarchayayi kollukayanengil )
Drum kure kazhiyumbol dravichu potti pokum... anubhavam aan
Highly informative. Thanks to ikka. ഈ ഫാം എവിടെ യാണ്
Near tirur
Corect സ്ഥലം പറയാമോ?
അവരുടെ നമ്പർ?
Sir , which is the make of the container ?
Sir ubayogicha chakirichor evide kittum
Miyasaki മാവ് drumil നടാൻ പറ്റുമോ നമ്മുടെ നാട്ടിൽ മിസാക്കി മാവ് കായ്ക്കുമോ
very good Information..........Sagar P N
Punalur. Kollam District.
Thank you thank you 👍
Excellent information to know.
Thanks for watching!
The mango variety you planted in the pot, is it American retreat? It's not clear, please clarify
V.nice presentation and more ideas Thank you so much 💐
Excellent information.
Thanks for watching!
ഡ്രം രണ്ടായി മുറിച്ചത് കൊറിയർ ചെയ്യുമോ
E drum avide kittum
Mavin thaike enda vila ayachu kodukumo
Israel technology ❤️
Thanks
മാവ് ഒരു മഹാ സംഭവമാണ്. ഈ വിവരണവും ഒരു സംഭവം ആയിരിക്കുന്നു.👌മാവ് വില, എത്തിച്ചു തരുമോ ?
Very informative.Thanks
Tirur evideya e drum kittunna sthalam?
Oru drumilulla mave kittumo
Super narration
Thank you so much 🙂
Nice information
Sir you are great,excellent video
Thanks and welcome
How often do you apply fertilizer and what do you apply
ഇത് സ്ഥലം avedeyane പറയൂ
പപ്പായ കർമൂസ തമ്മിൽ കൃഷി ചെയ്യുന്നത് പറയുക മാവു എത്രയായാലും മണ്ണിൽ തന്നെയാണ് നല്ലത്😂
Da makkuna avasym olla orupad samsym bakki aan,ithinte maintence onum chodichilaa.nattapora ath egne maintence cheyanm enan ariyende😬
Next time pokumbol chodikkam
ഉണങ്ങി പോയതിന്റെ ഒരു കാരണം അറിവില്യ ഇക്കയുടെ അടുത്ത് വരുന്ന കസ്റ്റമർ നോട് ഇതൊക്കെ പറഞ്ഞു കൊടുക്കണം ഇക്കാക്ക് തെറ്റ് പറ്റിയല്ലോ അപ്പോൾ സാധാരണ മനുഷ്യന്റെ കാര്യം, അല്ലെങ്കിൽ ചെറിയ വിവരണം print ചെയ്തു കൊടുക്കണം,,,, അല്ലെങ്കിൽ നല്ല വീഡിയോസ് കൊടുക്കണം, ഇത് പൂർണമായും വാങ്ങിയ ആളുടെ പ്രശ്നം മാത്രം അല്ല
കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഈ വീഡിയോയിലൂടെ. സന്തോഷം, നന്ദി, ഭാവുകങ്ങൾ!
ഒരു സംശയം ഉണ്ടു്, അതു കൂടി പറഞ്ഞു തരിക: മാവിന്റെ കന്ന് ഗ്രോബാഗിൽ നിന്നു എടുത്തു ആദ്യം തന്നെ ഡ്രമ്മിന്റെ അടിഭാഗത്ത് വച്ചു, പിന്നെ ഉയർത്തി ഉയർത്തി മുകളിൽ കൊണ്ടുവന്നു, എങ്കിൽ അവസാനം അതു വച്ചാൽ പേരായിരുന്നോ?
മാവല്ലാതെ പ്ലാവ് സപ്പോട്ട അങ്ങനെയുള്ള മറ്റുള്ളവ കൂടി ഇതുപോലെ നടാമോ
ഉ ട്യൂബ് കാരന് നല്ല തുക കിട്ടി ഇക്കയെ കോട്ടും സുട്ടും കേറ്റി അങ്ങ് പൂശി 2 ഉം വലിയ വിഡിൽസ് ആണ്
He is professional magician
എവിടെ നിന്നാണ് ഈ നീലനിറത്തിലുള്ള drum വാങ്ങുന്നത് ?
Baddnte mukalil Mann varaan paadundo
Nalla vidio oru paad upakaaram aakum ellaarkkum thanks ikkaa
+91 99955 96854
ഈ മാവ് വളരുന്നതിനനുസരിച്ചു വേര് ഡ്രമ്മിൽ നിറച്ച വളക്കൂറില്ലാത്ത മണ്ണിലേക്ക് വരുമ്പോൾ സ്വാഭാവികമായും ചെടിക്ക് ഒരു മുരടിപ്പ് കാണും എന്നാണ് എന്റെ അനുഭവം ...
Mavinte poovukl ellam karinju pokunnu.ith reduce cheyn enthaa cheyyuka
ഏത് ഇനം മാവാണ് ഡ്രമ്മിൽ വെക്കേണ്ടത്
ഇപ്പോഴത്തെ ഒരു വീഡിയോ ഇടാമോ?
Pls say what are the mangos which we can plant in drums
Whether he is getting fruits from this
130 ലിറ്റര്‍ ഡ്രം മതിയാകുമോ 7-8 അടി ഉയരത്തില്‍ ഒക്കെ മാവ് നിർത്താൻ?
ഇക്ക മാവ് കുഴിച്ചിട്ടോ ഇല്ലയോ പക്ഷെ വീട്ടിൽ ജോലി ചെയ്യുന്നവരോട് ഉള്ള പേരു മാറ്റം ഒരുപാട് ഇഷ്ടമായി
എത്രവർഷം പ്രായമുള്ള മാവിൻ തൈ( ബെഡോ ഗ്രാഫ് ടോ )ആണ് ഇങ്ങനെ ഡ്രംമിൽ വെക്കേണ്ടത് എന്നു കൂടി പറഞ്ഞു തന്നാൽ ഉപകാരം
കർഷകരെ പറ്റിക്കരുത് സത്യം മാത്രം parayuka😁 കാക്കെ 👍🏻🤣
Very good
Thank you
Nice video and topic
Thank you so much 😀
Vidio supporting mathram
Replay. Samshayangalkum
No replay
Post Manu utube income
Mathram lakehyam
തിരുർ എവിടെയാണ് ?
ശശിതരൂരിന്റെ വീടിനടുത്താണ്
😂
The back plastic cover can be used. Do not cut it with blade.
ഇതിൻ്റെ അപ്ഡേറ്റ് ഒന്ന് ചെയ്യുമോ
രാസവളമോ മാഷിന് മാറിപോയതാണോ
ഇത് വെച്ചിട്ട് ഇപോൾ ആറ് മാസ ആയി ഇപ്പോൾ ഇതിന്റെ റിസൾട്ട് എന്താണ്?
Avidayanu e sthalam
100 correct
കാക്ക ഇടുന്നില്ല എന്ന് പറഞ്ഞ എല്ലാ വളവും ആദ്യം മാവിരുന്ന ആ കറുത്ത കവറിലുണ്ട്🤭🤭🤭🤣🤣🤣🤣💪💪👍👍🙏🙏
🥰
കറക്റ്റ്
Maati nadumbhol valam cherkkunnath cheeyaan karanamaavarund natt kayinn puthiya ilakal varan thudanghumbhol valam cherkkunnathaan nallath
👍
Poli Thumbnaill
ഒരു വർഷം കഴിഞ്ഞ് ഇപ്പോഴുള്ള വീഡിയോ ഉണ്ടോ ?
Valarnnu varunna mavine egane sarashikkanam ennukoode paranjurunnel nannayirunnu
Next avide pokumbol share cheyyam
❤Super
Super
👍
തിരൂർ എവിടെയാണ് അറിയാൻ താല്പര്യം
99955 96854
കോഴിക്കോട്,തിരൂർ(പുല്ലൂർ)
Snikkumvanganam enndu pakshe
ഇത്ര വിശാലമായ സ്ഥലം ഉള്ള സ്ഥിതിക്ക് കുറച്ചു മാവെങ്കിലും നിലത്ത് നടേണ്ടതായി രുന്നു. ഒരു അഞ്ചു വർഷം കഴിഞ്ഞാൽ ഡ്രം മാവിന്റെ വേര് കൊണ്ട് നിറയില്ലേ ? പിന്നീട് എന്ത് ചെയ്യും ? ഈ ഒരു ഡ്രമ്മിന് 100 കിലോയോളം ഭാരം ഉണ്ടാവും. ഇത് മാറ്റി നിറക്കാൻ കഴിയുമോ? സംശയമാണ്.
1വർഷം ഏതൊക്കെ വളം ഏതൊക്കെ മാസം ചെയ്യണം
Post man സ്ഥലത്തിന്റെ address കൊടുക്കാമായിരുന്നു
ഇങ്ങനെ മണ്ണിട്ടാൽ
കുറച്ചു കഴിയുമ്പോൾ പാറ പോലെ ഉറക്കും..
ഡ്രമിന്റെ ഏറ്റും അടിയിൽ എന്താണ് ഇട്ടത്
സർ, Drum ൽ ഇട്ട മണ്ണ് കുമ്മായം ചേർത്ത് treat ചെയ്തതാണോ അതോ plain മണ്ണ് ആണൊ? Please reply. Thank you.
നോർമൽ
ഇതിൻ്റെ വില എത്ര എവിടെ സ്ഥലം അറിയിക്കുമൊ
Very informative video.
Drum Vakan pattiya pere parayu