ഇങ്ങനെ നട്ടാല്‍ ആപ്പിള്‍ പൂക്കും കായ്ക്കും | ആപ്പിള്‍ തൈ വാങ്ങിയവരുടെ ശ്രെദ്ധയ്ക്ക്|MiracleFarmHouse

Поділитися
Вставка
  • Опубліковано 14 жов 2024
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Miracle farm house
    Mob : 9048505848
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ UA-cam: bit.ly/KrishiM...
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #APPLE #APPLEFARM #KRISHIMITHRA_TV
    #ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
    #goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
    #mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

КОМЕНТАРІ • 249

  • @KrishimithraTVindia
    @KrishimithraTVindia  2 роки тому +41

    PART 1 EPISODE....... ua-cam.com/video/ulMkWnUwLo8/v-deo.html
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Miracle farm house
    WHATSAPP LINK.....wa.me/919048505848
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും

  • @ney588
    @ney588 2 роки тому +44

    ഇടുക്കി ജില്ല തണുപ്പുള്ള ഏരിയ ആണ്. മൂന്നാറിൽ ആപ്പിൾ ഉണ്ട്. ചിലപ്പോൾ കായ്ക്കാൻ സാധ്യത ഉണ്ട്. ആപ്പിളിന് നല്ല തണുപ്പ് വേണം

    • @eldhosevarghese5054
      @eldhosevarghese5054 Рік тому +1

      കൊരട്ടിക്കടുത്ത് നാല് കെട്ടിൽ കായ്ച്ച് നിൽപ്പുണ്ട് ....നല്ല ചൂടുള്ള സ്ഥലമാണ് .

    • @SajeerRs
      @SajeerRs Рік тому +1

      Ennappinne oru freezer vaangi kodukkaam

  • @satheeshkumarp820
    @satheeshkumarp820 2 роки тому +9

    വളരെ നല്ല രീതിയിൽ ആപ്പിളിനെ പറ്റി പറഞ്ഞു തന്നു ആഗ്രഹം ഉള്ളവർക്കു വാങ്ങാം നാട്ടു പിടിപ്പിക്കാം 🙏🙏🙏🙏❤️👍👍👍👍👍👍

  • @balkishan5802
    @balkishan5802 Рік тому +19

    ഈ ആപ്പിൾ കൃഷി താങ്കൾ തന്നെ ചെയ്യുകയാണ് നല്ലത്. വേറെ ജോലിയുള്ളവർക്ക് നടപ്പിലാവില്ല. താങ്കളുടെ VDO ക്ക് നന്ദി.

    • @Aniiish11
      @Aniiish11 Рік тому +2

      തന്നോട് കൃഷി ചെയ്യാൻ ആരെങ്കിലും പറഞ്ഞോ

    • @saijotc6052
      @saijotc6052 Рік тому +1

      സത്യം പിന്നെ വളം പരമാവധി ജൈവവളം ഇട്ട് ശീലിക്കുക രസവളം പരമാവധി ഒഴിവാക്കുക

    • @amalps8447
      @amalps8447 8 місяців тому

      ​@@saijotc6052😂😂 അയ്ശേരി താങ്കൾ വാങ്ങി കഴിക്കുന്ന എല്ലാം ജൈവൻ ആണല്ലോ അല്ലെ..

  • @abduljaleel8697
    @abduljaleel8697 2 роки тому +10

    ച്ചേട്ടൻറ എല്ലാപരീക്ഷണങ്ങളും
    വീജയിക്കട്ടെ

  • @antonymani6889
    @antonymani6889 Місяць тому +2

    ബിജു ചേട്ടൻ പറഞ്ഞത് വസ്തുതാപരമായ കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ നിന്നാണ് പറയുന്നത്. തള്ളൽ അല്ല.. അദേഹത്തിന്റെ നഴ്സറിയിൽ ആപ്പിൾ മാത്രമല്ല, നല്ല മധുരമുള്ള ഓറഞ്ച്, മുന്തിരി.. ഒരു പാട് വിദേശ പഴങ്ങൾ കായ്ച്ചു നിൽക്കുന്നുണ്ട്.. അതിന് വേണ്ടി അദ്ദേഹവും കുടുംബാംഗങ്ങളും ജോലിക്കാരും ഒത്തിരി വിയർപ്പൊഴുക്കുന്നുണ്ട്. പറ്റില്ല എന്ന് കരുതിയിരുന്ന പല പഴ വർഗങ്ങളും കായ്‌പിച്ചെടുക്കുന്നുണ്ട്. നഴ്സറിയിൽ ചെല്ലുന്നവർക്ക് അത് നേരിട്ട് കാണാം. ഞാൻ വാങ്ങിച്ച് വെച്ചിട്ടുണ്ട്.. തൈകൾ വലുതായി കൊണ്ടിരിക്കുന്നു.. ആന്റണി വി എം.

  • @avtobs2784
    @avtobs2784 2 роки тому +6

    Thank you Sir. വളരെ നല്ല വീഡിയൊ . നമ്മുടെ നാട്ടിലും ആപ്പിൾ വിളയിച്ചെടുക്കാം എന്ന സത്യസന്ധമായ വിവരണം ഇഷ്ടമായി സാർ വീഡിയൊ.
    ആദ്യമായാണ് കാണുന്നത്. Subscribed

  • @ASLAH666
    @ASLAH666 2 роки тому +21

    സുഹൃത്തേ നിങ്ങളുടെ വീട്ടിൽ കാഴ്ച ഒരു ആപ്പിൾ എങ്ങാനും കാണിച്ചുതരാം ആയിരുന്നു

    • @vinusadhananthan4813
      @vinusadhananthan4813 2 роки тому +9

      ഇയാൾ ഒരു പാട് വർഷം ആയി എന്നാ പറയുന്നത് പക്ഷേ ആപ്പിൾ കായ്ച്ചമരം ഇന്നു വരക്കും കാണിച്ചില്ല

    • @inri690
      @inri690 2 роки тому +4

      😅😅😅

  • @satheeshkumar3819
    @satheeshkumar3819 2 роки тому +10

    താങ്കളുടെ എല്ലാ പരീക്ഷണങ്ങൾക്കും പരിശ്രമങ്ങൾക്ക് നല്ല ഫല്ലമുണ്ടഗട്ടെ, എല്ലാവിധ ആശംസകളും നേരുന്നു അങ്ങട്ടെ

  • @sscckerala6981
    @sscckerala6981 2 роки тому +28

    ഇത് ഇടുക്കിയിൽ ആണ്. ഇത് കണ്ട് എറണാകുളത്ത് വാങ്ങി വച്ചാൽ ചെടി തന്നെ ഉണ്ടാകില്ല

  • @arjunr2466
    @arjunr2466 2 роки тому +2

    Entelum apple chedi undu... Pakahe athine ee parayanapole onnum cheyyarilla.. Ippo karyam manaasilayi.. Thnku🥰

  • @sumis2090
    @sumis2090 2 роки тому +7

    Negative അടിക്കുന്നവർക് ...ulla മറുപടി ...ഇനി apple കായ്ച്ചു നിൽക്കുന്ന കാഴ്ച തന്നെ ....മുന്നോട്ട് പോകുക ..ചേട്ടന്റെ kashtappadinu .. ഫലം ഉണ്ടാകും..തീർച്ച

  • @Vishnudevan
    @Vishnudevan 2 роки тому +1

    ആപ്പിൾ കൃഷി കലക്കി ചേട്ടാ very good

  • @steephenp.m4767
    @steephenp.m4767 2 роки тому +3

    Thanks for your super video and presentation ❤‍🔥

  • @thomasjosejosephjose7036
    @thomasjosejosephjose7036 2 роки тому +4

    Apple or any plant products nutrients and taste depends on soil and climate. other wise it is uselesd

  • @AiTalkSs
    @AiTalkSs 2 роки тому +3

    വീഡിയോ ചെയ്യുമ്പോൾ ഗൂഗിൾ മാപ്പ് ലൊക്കേഷൻ കൂടി ആഡ് ചെയ്യുകയായിരുന്നുവെങ്കിൽ നല്ലതായിരുന്നു

  • @miraclefarmhousevlogs707
    @miraclefarmhousevlogs707 2 роки тому +3

    Thanks the support 👍

  • @thampyjohnjohn912
    @thampyjohnjohn912 Рік тому +1

    Appile always need snow,to give good fruits. No snow no appile...in kerala it becomes hard.....l have appile trees here in himachal so l know every thing.

  • @nimmirajeev904
    @nimmirajeev904 10 місяців тому +1

    Thank you ❤❤

  • @tdmgamelove1186
    @tdmgamelove1186 2 роки тому +3

    Wow bro .. your are doing good 👍 it’s amazing

  • @varghesepollayil1893
    @varghesepollayil1893 Рік тому +4

    നമ്മുടെ നാട്ടിൽ ആപ്പിൾ ഉണ്ടാവാൻ സാദ്യതകുറവാണ് ചിലപ്പോൾ നെല്ലിക്ക പോലെ ഉണ്ടാകും ഏത് ചെടിയും ചെടിയായി വളരും പക്ഷേ കായ വരില്ല.

    • @babythomas2902
      @babythomas2902 Місяць тому

      കായ് ഇല്ലെങ്കിലും മറ്റുള്ളവരോട് പറയുമ്പോൾ ഒരു ഗമയില്ലേ.? ചോദ്യ കർത്താവിനോട് ഇപ്പോൾ സീസനല്ല അല്ലേൽ കാണിച്ചുതരാമായിരുന്നു. എന്നു പറഞ്ഞ് അവരുടെ വായടപ്പിക്കാം.

  • @musthafampmusthu9555
    @musthafampmusthu9555 2 роки тому +2

    Njanum nattu

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 роки тому +5

    നിങ്ങളുടെ നേഴ്സറിയിൽ എന്താ കായ്ക്കാത്തത്?

  • @raeesmohammed3072
    @raeesmohammed3072 2 роки тому +2

    Let’s talk about chilling hours for apple

  • @VeenaGopal-p4w
    @VeenaGopal-p4w 11 місяців тому

    ചേട്ടാ ആപ്പിൾ വിത്ത് മുളപ്പിച്ചു വളർന്നു വന്ന തൈകളിൽ എത്ര കാലം വേണം കയ്ക്കാൻ.... കായ് ഉണ്ടാവാൻ സാധ്യത ഉണ്ടോ.... സ്ഥലം ഇടുക്കി... മറുപടി തരുമോ

  • @vs-tv2gu
    @vs-tv2gu 2 роки тому +3

    വീഡിയോയുടെ മുന്നിൽ ബാനർ വലിച്ചു കിട്ടിയപോലെ ലോഗോ 🙏🏼🙏🏼

  • @babythomas2902
    @babythomas2902 Місяць тому

    Close - up കാണിക്കണം. ഇല shape കാണാൻ പറ്റുമായിരുന്നു.

  • @ajithkumar-zr8bf
    @ajithkumar-zr8bf Рік тому

    It may grow in Idukki coz of the altitude and climate

  • @apusakoroth7464
    @apusakoroth7464 Рік тому +1

    എന്തായാലും പുളുവോ സത്യമോ താങ്കളുടെ കൃഷി നന്നായി വരട്ടെ ?

  • @mebinprakasia
    @mebinprakasia 4 місяці тому

    Thiy kandu super ❤

  • @mpgarden7650
    @mpgarden7650 2 роки тому +3

    കായ്ച്ച് നിൽക്കുന്നത് കാണട്ടെ

  • @majithamaji4198
    @majithamaji4198 2 роки тому +3

    ഞാൻ വാങ്ങിയ രണ്ടു തൈകളിലും പുതിയ ഇല വന്നു മാറ്റിവയ്ക്കാൻ പേടി അനങ്ങിയാൽ കരിഞ്ഞു പോകുമോയെന്ന് മുന്തിരയിലും പുതിയ ശാഘ വന്നു ഇത് കൊല്ലം ആണ് പിടിച്ചു കിട്ടിയാൽ എത്ര ഹാപ്പി ആയേനെ 🙏

    • @visualart3529
      @visualart3529 2 роки тому

      Ethra yayi rupees 200 rs ഒള്ളു

    • @visualart3529
      @visualart3529 2 роки тому

      Ethra yayi rupees 200 rs ഒള്ളു

    • @visualart3529
      @visualart3529 2 роки тому

      Ethra yayi rupees 200 rs ഒള്ളു

  • @Realme.99
    @Realme.99 2 роки тому +12

    അവിടെ ഉണ്ടായ ഒരു apple എങ്കിലും കാണിക്കമായിരുന്നു 🙏

    • @rejikumbazha
      @rejikumbazha 2 роки тому

      😁

    • @rainbowpetsworld3104
      @rainbowpetsworld3104 2 роки тому +5

      അങ്ങനെ പറഞ്ഞുട അപ്പൊ apple കയ്ക്കിലാണ് എല്ലാർക്കും മനസിലായില്ലേ

  • @pjmanuel8161
    @pjmanuel8161 Рік тому +1

    ഇടുക്കി ജില്ലയിൽ തോവളാ, വട്ടവട മുതലായ സ്ഥലങ്ങളിൽ ആപ്പിൾ, സവർജിൽ, മുതലായ ഫലവർഗങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. അത് ആ പ്രദേശങ്ങൾ സമൂന്ദ്രനിരപ്പിൽ നിന്നും വളരെ ഉയർന്ന പ്രദേശം ആയതുകൊണ്ടാണ്. പക്ഷെ താഴ്‌വാരപ്രദേശങ്ങളിൽ എന്ത് വളപ്രയോഗങ്ങൾ ചെയ്താലും ആപ്പിൾ അതുപോലെ വളരുകയോ കായിക്കകയോ ചെയ്യില്ല.

    • @pjmanuel8161
      @pjmanuel8161 Рік тому +1

      Tropical area കളിൽ ആപ്പിൾ കായിക്കുമോ എന്നു വെളിപ്പെടുത്തിയാൽ വാങ്ങാമായിരുന്നു

  • @vijivijiviji9408
    @vijivijiviji9408 2 роки тому +1

    ചെടി ചട്ടിയിൽ ആപ്പിൾ ചെടി വളർത്താൻ പറ്റുമോ. അങ്ങനെ ആണേ എനിക്ക് ഒരെണ്ണം തരുമോ ഞങ്ങൾ വാടക വീട്ടിൽ ആണ് അത് കൊണ്ട് ആണ്.

  • @haridastk7266
    @haridastk7266 14 днів тому

    ആപ്പിൾ കായ്ക്കാനുള്ള മാർഗം പറയൂ

  • @vinodinim4398
    @vinodinim4398 Рік тому +2

    ഞാൻ നടണം എന്നു വിജാരിച്ചു ഇനി ഞാൻ നിർത്തി😂

  • @rajeshhari9828
    @rajeshhari9828 2 роки тому +119

    മരം കണ്ടു ഒരു ആപ്പിൾ പോലും കണ്ടില്ല... ചട്ടിനിറയെ ആപ്പിൾ ഉണ്ടായി നിൽക്കുന്ന പടം കണ്ടിട്ട് വിഡിയോ കണ്ട ഞാൻ...

  • @AbdulRaheem-dy9ey
    @AbdulRaheem-dy9ey 2 роки тому +2

    ചേട്ടാ എന്റെ മരത്തിൽ 2അപ്പിൽ ഉണ്ട് പക്ഷെ 1ചെറുതും 1ഒന്നു വലുത് o മാണ് ഇനി നടുവിൽ കമ്പി ഉള്ളത് കൊണ്ടാണോ അറിയില്ല പറഞു തരുമോ

    • @rejikumbazha
      @rejikumbazha 2 роки тому

      😁😁

    • @m4tech-vlog
      @m4tech-vlog 2 роки тому

      nee aa cheriya apple onnu doctorine kanichittu pennu kettiyaal mathi ...veruthe oru penninte jeevitham kalayaruthu

  • @diljo77
    @diljo77 2 роки тому +11

    ചേട്ടൻ തള്ളി മറക്കണല്ലോ 😄😜...

  • @jacobabraham9186
    @jacobabraham9186 2 роки тому +4

    Alappuzha dist il apple valarumo?

  • @shibumon6466
    @shibumon6466 4 місяці тому

    Sahodara thai ayachu kodukkarundo ❓

  • @babugopan3474
    @babugopan3474 Рік тому +1

    ആപ്പിൾ ചെടിക്ക് branches ഉണ്ടാകാൻ എന്ത് ചെയ്യണം

  • @SajeerRs
    @SajeerRs Рік тому

    Apple maram nadanamo? Apple kaaykkanaayi?

  • @MKS-sx5ws
    @MKS-sx5ws 2 роки тому +1

    സൂപ്പർ 👍

  • @sumalepcha9672
    @sumalepcha9672 2 роки тому +2

    Excellent ideas Biju..Good n free frank Presentation

  • @leelakuniyil4890
    @leelakuniyil4890 Рік тому

    എങ്ങനെ വളർത്തണം എന്നു അറിയിച്ചു തരിക

  • @rohitdileep6760
    @rohitdileep6760 2 роки тому

    Apple vallom pidicho ithrem krishi cheythitt

  • @biniltb6562
    @biniltb6562 Рік тому +1

    👍

  • @georgejoseph4303
    @georgejoseph4303 2 роки тому +7

    ഇത്‌ കട്ടപ്പനക്കാരന്റെ കട്ടപ്പൊക 🤪

  • @SyamthilakYoutuber
    @SyamthilakYoutuber Рік тому +1

    All the best👍❤️

  • @t.t.paulthapasimuthunadar2215
    @t.t.paulthapasimuthunadar2215 4 місяці тому +1

    ഇത് എവിടെയാണ്?

  • @kambiyilfingers2484
    @kambiyilfingers2484 Рік тому +5

    ലോകത്തിൽ ഉള്ള വിഷങ്ങൾ മുഴുവനും വേണമെന്നാണല്ലോ സോട്ടൻ പറയുന്നത്
    ഇത് കഴിക്കാനുള്ള ആപ്പിൾ തന്നെയാണോ സേട്ടാ... 😄😄😄

  • @eldhojoseph755
    @eldhojoseph755 2 роки тому +4

    പൊന്നുചേട്ടാ നേഴ്സറിക്കാരൻറെ തളള്കേട്ട് മേടിച്ചു വച്ചവിദേശപഴങ്ങളെല്ലാ.ം വെട്ടിമാറ്റാൻ ആളുകൾ വിഷമിക്കുന്നു കുറേപ്പേർ ഇതിലും വീഴും

    • @rajanvarghese7678
      @rajanvarghese7678 2 роки тому

      Than parayunnathu thanne manasilakunnilla. Valam edunnathu kettal saipinu manasilakum malayaliku manasilakilla

  • @Joshlifevlog
    @Joshlifevlog 2 роки тому +4

    Nalla avatharanam

  • @Joshlifevlog
    @Joshlifevlog 2 роки тому +3

    Place evide ? Hot climateil kayikkumo

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      PART 1 EPISODE....... ua-cam.com/video/ulMkWnUwLo8/v-deo.html
      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Miracle farm house
      Mob : 9048505848
      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 Місяць тому

    ഇത് എവിടെ ആണ് സ്ഥലം. എത്ര രൂപ ആണ് തൈയുടെ വില.

  • @julieanu6283
    @julieanu6283 Рік тому

    പുതിയ വീട്ടിലെ താമസം മാറുമ്പോൾ തീർച്ചയായും ഈ കൃഷി രീതികളെല്ലാം പ്രയോജനപ്പെടുത്തും #

  • @adarshas2637
    @adarshas2637 2 роки тому

    Do we have to plant 2 or more varieties of plant for pollination? and also what is the min temp required...?

  • @Rapture-dl4qn
    @Rapture-dl4qn Місяць тому

    Enik7 apple plants und

  • @menons4republic476
    @menons4republic476 2 роки тому +4

    Etta Calcium Nitrate Ca(NO₃)₂ annu CN athu Cyanide ion annu

  • @georgekp586
    @georgekp586 Рік тому

    Jammu kashmeeril udhampuril polum apple undakilla pinneya iddukkiyil chumma satta

  • @mohananvenattu
    @mohananvenattu 2 роки тому +1

    Prooning cheyyunna reethi engane aanennu parayumo?

  • @ammadpk300
    @ammadpk300 2 роки тому +2

    ഒരു തൈ എനിക്ക് തരുമോ?
    ഫോണെടുക്കാത്ത ചേട്ടാ
    ഞങ്ങൾ പിന്നെ എന്താ ചെയ്ക

  • @vckutty9829
    @vckutty9829 Рік тому

    ന്യാനുള്ള stem നട്ടു കാണിചിട്ടില്ലല്ലൊ.. കായിക പ്രജനനത്തിലൂടെയാണോ തൈകൾ മുളപ്പിക്കുന്നത് ? ആപ്പിളിനുള്ളിലെ വിത്തുകൾ നട്ടാൽ ചെടി മുളച്ചു വരുമോ? ഒരു വീഡിയോ അറിവിനു വേണ്ടി ചെയ്യുമ്പോൾ സവിസ്തരം എല്ലാ കാര്യങ്ങളും പറയേണ്ടതല്ലേ? നടുന്നതും മുളപ്പിക്കുന്നതും പറയാത്തതിലും കാണിക്കാത്തതിലുമുള്ള ഖേദം അറിയിക്കുന്നു :

  • @rizafathima8613
    @rizafathima8613 2 роки тому +4

    pulu adikkalle chettaaa

  • @biniltb6562
    @biniltb6562 2 місяці тому +1

    🙏🙏🙏👍👍👍

  • @babythomas2902
    @babythomas2902 2 роки тому +5

    ഇത് കായ് പിടിക്കണമെങ്കിൽ 2 മരം (ആൺ പെൺ ) പ്രത്യേകം വേണമോ?

  • @nimmirajeev904
    @nimmirajeev904 10 місяців тому

    Very nice ❤❤❤

  • @sumis2090
    @sumis2090 2 роки тому +1

    നല്ലതാ ...നമുക്കും വന്നു vaagikaamallo ..ഇടുക്കി കാരു പിന്നെ മോശമാണോ ....നമ്മളെ കൊണ്ട് പലതും ചെയ്യാൻ പറ്റും .....ചേട്ടൻ അത് ഭംഗിയായി കാണിച്ച് തന്നു ...എന്റെയും ആഗ്രഹമാണ് വീട്ടിൽ ഒരു apple maram .....ellam നന്നായി വരും ..ഞാന് കട്ടപാനക്കാരി ....തങ്കമണി .... എല്ലാ.. വിധ ആശംസകളും

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      Thanks ❤❤❤❤. ചാനൽ subscribe ചെയ്യാനും notification on ചെയ്യാനും മറക്കല്ലേ ❤❤❤

    • @ranjithpu614
      @ranjithpu614 Рік тому

      ആപ്പിൾ ചെടി ചൂട് കൂടുതലുള്ള പാലക്കാട്‌ വളരുമോ?

  • @MohammedAshraf-kb4xw
    @MohammedAshraf-kb4xw 2 роки тому

    Ethokka ok apple undaya oru Thai kanich tharu plees

  • @prasanthramesh4143
    @prasanthramesh4143 2 роки тому +1

    ബിജു ചോട്ടാ ആപ്പിൾ ചെടിയിൽ ഓറഞ്ച് ഉണ്ടാക്കാൻ പറ്റുമോ 😷

  • @askme1969
    @askme1969 2 роки тому +1

    എന്റെ പൊന്നോ. 😜

  • @haridas859
    @haridas859 Рік тому

    4 മാസം ആയ ആപ്പിൾ തൈയുടെ ഇല ചുരുണ്ട പോകുന്നു വളർച്ച മുരടിച്ചത് പോലെ പോം വഴി വല്ലതുമുണ്ടോ

  • @smilevalleyfocus8476
    @smilevalleyfocus8476 2 роки тому

    സൂപ്പറായി

  • @arbmatool449
    @arbmatool449 Рік тому +1

    ഇത് ഇടുക്കിയിലാണ് എന്ന കാര്യം മറന്നു പോകരുത്

  • @arjun3767
    @arjun3767 2 роки тому +1

    Super

  • @GoodGuy-xr8sd
    @GoodGuy-xr8sd Місяць тому

    Ok

  • @ayishaayisha6956
    @ayishaayisha6956 10 місяців тому

    👍👍👍

  • @rajanvarghese7678
    @rajanvarghese7678 2 роки тому +1

    Apple. Kaykan AC roomil venam ethu nadakkunna paripadiyano asane ethu valla kashmirilo himachilo undakum

  • @johnsonyohannan576
    @johnsonyohannan576 2 роки тому

    വീട്ടിൽ ആപ്പിൾ കായ്ക്കാൻ ആപ്പിൾ ചെടി വാങ്ങി വെക്കണം 🙏🙏🙏

  • @jebinjames9593
    @jebinjames9593 Рік тому +1

    Apple എവിടെ കാക്കച്ചി കൊത്തി കൊണ്ട് പോയ്

  • @avinashsurendra2134
    @avinashsurendra2134 Рік тому

    Etrayum budhimutty Ethu valarthano kadennu vangiya pore

  • @saidroshan1196
    @saidroshan1196 2 роки тому +2

    Urappayum kaaykkilla

  • @muhammedshafiabdullakutty9439
    @muhammedshafiabdullakutty9439 2 роки тому

    കാശ്മീരിലും ഹിമാചൽ പ്രദേശിലും അവിടെ ഒരു രാസവളവും ചെയ്യുന്നില്ല അവർ സബർ ജല്ലിയുടെ ചെടി ആറ് ഇഞ്ചു വണ്ണമുള്ള താവുമ്പോൾ തറ നിരപ്പിൽ നിന്നും ഒന്നരയടി മുകളിൽ വെച്ചു മുറിച്ചു മാറ്റി അതിനെ നെടുകെ പിളർന്നിട്ട് അതിലേക്ക് നല്ലയിനം ആപ്പിളിന്റെ തണ്ട് ആപ്പു പോലെ ചെത്തിയെടുത്ത് കയറ്റി വയ്ക്കുന്നു ഒന്നര മാസം കൊണ്ട് ആ ആപ്പിൾ തണ്ട് മുകുളം വന്ന് ഇലകൾ വിടർന്നു തുടങ്ങുന്നു. പിന്നെ മരമാവുമ്പോൾ ഓരോ വർഷവും പ്രൂണിംഗ് ചെയ്യുന്നു. പിന്നെ അവർ മനുഷ്യ വിസർജ്യവും ചാണകവും വളമായി ഉപയോഗിക്കുന്നുണ്ട്. പിന്നെ എപ് സംസാൾട്ട് പൂവിടുന്നതിന് തൊട്ടു മുൻപ് സ്പ്രേ ചെയ്യുന്നു കായ് പിടിച്ചതിന് ശേഷം കായ്കൾ കൊഴിഞ്ഞ് പോകാതിരിക്കാനായി തുരിശും കുമ്മായവും ചേർത്ത മിശ്രിതം മാസത്തിൽ ഒരു തവണയെങ്കിലും കായ്കൾ മൂപ്പെത്താറാവു ന്നതു വരെ സ്പ്രേ ചെയ്യുന്നു

  • @dineshjose4466
    @dineshjose4466 Рік тому

    എഗ്ഗ് അമിനോ മാത്രം മതി... അഞ്ച് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ....

  • @bangalorelife1928
    @bangalorelife1928 2 роки тому +1

    Can this grow in kochi?

  • @MR-jg8oy
    @MR-jg8oy 2 роки тому

    തത്കാലം വാങ്ങി കഴിക്കാം

  • @ullazazeez6341
    @ullazazeez6341 2 роки тому +1

    ആലപ്പുഴ ജില്ലയിൽ പിടിക്കുമോ?

  • @kadheejamattath5064
    @kadheejamattath5064 2 роки тому +2

    ഒരുതൈക് ഇത്രയും കൊടുക്കാൻ പറ്റുമോ

  • @wilsonmani689
    @wilsonmani689 2 роки тому +2

    ആപ്പിൾ ഉണ്ടായോ?

  • @cordinatradelinks
    @cordinatradelinks 2 місяці тому

    ആപ്പിൾ ഉണ്ടാകും...പക്ഷേ ഇതിൻ്റെ പരിചരണം കടുത്തതാണ്

  • @thampyjohnjohn912
    @thampyjohnjohn912 2 роки тому +1

    Kailua but not orginal taste

  • @aliashkar5570
    @aliashkar5570 2 роки тому

    Evida apple

  • @farhankv5069
    @farhankv5069 2 роки тому

    Hai

  • @keralablasters773
    @keralablasters773 Рік тому

    Hi

  • @haneefaathanikkal2024
    @haneefaathanikkal2024 3 місяці тому

    പിന്നെ ആപ്പിൾ ഇത് വരെ കായ്ച്ചത് കണ്ടില്ലല്ലോ

  • @abuabubaker1667
    @abuabubaker1667 Місяць тому +2

    അത് ശരിയാണ് ഒരു വർഷത്തെ വളർച്ച നമുക്ക് ലഭിക്കും ആർക്ക് നമുക്ക് ചെടിക്കല്ല കാരണം ഒരു വർഷത്തോളം വേറേ ജൊലി കൊന്നും പൊവാൻ കഴിയില്ല ചെടിയുടെ പരിജരണവും നടത്തി ചെടിയുടെ ചുറ്റും ചുമ്മാ കറങ്ങി നടക്കുന്നത് കൊണ്ട് നമ്മുടെ ശരീരം നന്നായിട്ട് പുഷ്ട്ടിക്കും. കഷ്ട്ടപെടാതെ റസ്റ്റാണല്ലൊ..... അപ്പൊ മറ്റൊന്നും ചിന്തി കേണ്ട തുടങി കൊളൂ തടിയിങ്ങ് പൊരും ഭാഗ്യമുണ്ടങ്കിൽ ആപ്പിളും ഇങ്ങ് പൊരും രണ്ടിലൊന്ന് ഉറപ്പ്......

  • @haneefaathanikkal2024
    @haneefaathanikkal2024 3 місяці тому

    വളങ്ങളെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ

  • @abdulshukkoorshukkoor2978
    @abdulshukkoorshukkoor2978 Місяць тому

    ചുരുക്കി പറഞ്ഞാൽ ഒരു ഇരുമ്പ് കടയും ഒരു വള കടയും ഇതിന്റെ കൂടെ തുടങ്ങണം