Important mango tree diseases and its remedies /മാവുകളിലെ രോഗങ്ങളും പ്രതിവിധികളും

Поділитися
Вставка
  • Опубліковано 8 вер 2024
  • Important mango tree diseases and its remedies /മാവുകളിലെ രോഗങ്ങളും പ്രതിവിധികളും
    Kissan call centre no. 1800 180 1551
    Important mango tree diseases and its remedies /മാവുകളിലെ രോഗങ്ങളും പ്രതിവിധികളും
    മാവിനെ ബാധിക്കുന്ന പ്രധാനപ്പെട്ട 3 രോഗങ്ങളും അതിനുള്ള പ്രധിവിധിയും ആണു ഈ വീഡിയോയിൽ പറയുന്നത്.
    ഒന്നാമത്തെ രോഗം കമ്പുണക്കം ആണു.
    ഇതു പല കാരണം കൊണ്ടാകാം.
    ഒരു കാരണം fungus രോഗബാധയാണ്.
    ചിലപ്പോൾ തണ്ടുതുരപ്പൻ പുഴുവിന്റെ ശല്യം കൊണ്ടും കമ്പു ഉണങ്ങാം.
    കമ്പു ഉണക്കം കണ്ടാൽ ഉടെനെ ആ കമ്പു മുറിച്ചു copper oxy chloride പശ ചേർത്ത്, തേച്ചു കൊടുക്കണം. അല്ലെങ്കിൽ ഇത്‌ മരത്തെ മുഴുവനും ബാധിച്ചു, മരം മുഴുവനായും ഉണങ്ങി പോകും.
    രണ്ടാമത്തെ രോഗം ഇല മുറിയൻ വണ്ടുകളുടെ ആക്രമണം ആണു.
    Mango leaf cutting weevils എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്.
    ഈ വണ്ടുകൾ തളിരിലകളിൽ വന്ന് മുട്ട ഇട്ടു നീരൂറ്റി കുടിക്കുന്നു. ഈ വണ്ടുകൾ ഇലകൾ മുറിച്ചിടുന്നു.
    താഴെ വീഴുന്ന ഇലകളിൽ ഉള്ള മുട്ടകൾ വിരിഞ്ഞു വീണ്ടും തളിരിലകളെ ആക്രമിക്കുന്നു.
    ഈ വണ്ടുകളെ ഒഴിവാക്കാൻ മാവിന്റെ ചുവടു വൃത്തിയായി സൂക്ഷിക്കുക.
    താഴെ വീഴുന്ന ഇലകൾ നശിപ്പിച്ചു കളയുക. ചുവടു കിളച്ചു, കുമ്മയമോ, ഡോളാമേറ്റൊ വിതറി കൊടുക്കുക.
    വണ്ടുകളെ നശിപ്പിക്കാൻ ekalux 4ml 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രൈ ചെയ്യുക.
    ജൈവ കീടനാശിനിയായി bueaveria bassiana spray ചെയ്യുന്നത് ഫലപ്രദമാണ്.
    മറ്റൊരു പ്രധാന രോഗം ആണു തളിർലകൾ കരിഞ്ഞു പോകുന്നത്. ഇതു fungus രോഗമാണ്. ജൈവ മാർഗമായി സ്യുഡോമോണാസ്സ് സ്പ്രൈ ചെയ്യാം.
    Mancozeb/Saaf ഏതെങ്കിലും ഒരു കുമിൾ നാശിനി 2ഗ്രാം, പശ ചേർത്ത് 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യാം.
    Please watch our other vedios and subscribe our channel.
    #monsoondrops #ajimon #Importantmangotreedisease #mangoleafcuttingweevil #mangotreefungesdiseases #saaf #mancozeb #ekalux #beauveriabassiana #psuedomonas #plant chemicals #limepowder #dolomate #coperoxychloride
    Solved questions and queries
    How can prevent mango tree diseases?
    How can use beauveria bassiana?
    How can use ekalux?
    How can use saaf fungicide?
    How can use mancozeb fungicide?
    മാവിന്റെ തളിരിലകൾ മുറിയുന്നത് എങ്ങനെ തടയാം ?
    How can prevent mango leaf cutting weevil?
    Mango tree diseases?
    മാവിന്റെ കമ്പുണകം എങ്ങെനെ തടയാം?

КОМЕНТАРІ • 100

  • @abdulrahmann.p53
    @abdulrahmann.p53 Рік тому +6

    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു. വളരെ ഉപകാരമുള്ള വിവരങ്ങൾ.. നന്ദി...

  • @sreevalsanvalsan9590
    @sreevalsanvalsan9590 2 роки тому +5

    വളരെ നല്ല അവതരണം. Short and precise. Well done.

  • @BijuP-bn8fu
    @BijuP-bn8fu Місяць тому

    നല്ല അവതരണം, നല്ല ഉപകാരപ്രദമായ വീഡിയോ🙏👏👍

  • @bijuvs7916
    @bijuvs7916 4 місяці тому

    ഇദ്ദേഹത്തിന് നന്ദി നമസ്കാരം അറിവുകൾ പറഞ്ഞു തന്നതിന് '

  • @sachincv8252
    @sachincv8252 2 роки тому +3

    അനാവശ്യ കാര്യങ്ങൾ ചേർക്കാതെ clear ആയി പറഞ്ഞു . Gud presentation 🥰

  • @aneeshkunnath6597
    @aneeshkunnath6597 11 місяців тому

    Very useful information for household mangotree caring also

  • @chithramaracreations9707
    @chithramaracreations9707 2 роки тому +1

    പ്രയോജനകരമായ വീഡിയോ
    Thank you.

  • @jango6194
    @jango6194 2 роки тому +3

    Good explanation , Precise and to the point . Can you do a video on Pepper plant diseases and cure

  • @shajijohn4210
    @shajijohn4210 Рік тому

    Very comprehensive presentation.

  • @sunilkumararickattu1845
    @sunilkumararickattu1845 7 місяців тому

    Highly informative,👌💅

  • @geoma6413
    @geoma6413 Рік тому

    Very informative...thanks...

  • @lilageorge3762
    @lilageorge3762 Рік тому

    Good information.thank, you.

  • @kumarankutty2755
    @kumarankutty2755 2 роки тому +1

    Your videos are fantastic and very informative.

  • @shanavasshaan4324
    @shanavasshaan4324 2 роки тому +1

    നല്ല അവതരണം 👍🏻

    • @monsoondrops9346
      @monsoondrops9346  2 роки тому

      താങ്കളുടെ സപ്പോർട്ടിന് നന്ദി.

  • @jobeapen477
    @jobeapen477 Рік тому

    Well explained.

  • @firufiroos717
    @firufiroos717 2 роки тому +1

    Super👍🏻👍🏻😊😊

  • @basavaraj.377
    @basavaraj.377 5 місяців тому

    Where can it be found?

  • @nichuksd9167
    @nichuksd9167 4 місяці тому

    Saff nteyum expiry date nokanamo.

  • @anilkumarkd3070
    @anilkumarkd3070 2 роки тому +1

    പ്രൂണിംഗ് നടത്തുന്നതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ

  • @sruthilayanarayan691
    @sruthilayanarayan691 2 роки тому

    ഉപകാരപ്രദമായ വീഡിയോ👍

  • @keralanaturelover196
    @keralanaturelover196 Рік тому

    Wonderful

  • @dewdrops..1614
    @dewdrops..1614 Рік тому

    Very Good

  • @Karunakaran-vk3op
    @Karunakaran-vk3op Рік тому

    Great

  • @sanugopi808
    @sanugopi808 2 роки тому +1

    മാവിൽ ഒരു പ്രാവശ്യം ചെയ്താൽ മതിയോ പിന്നീട് ഉണ്ടാകുന്ന കൊമ്പുകളിൽ കേടുകൾ വരാൻ സാധ്യത ഉണ്ടോ

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 Рік тому

    Good news

  • @shaajidubai4540
    @shaajidubai4540 2 роки тому

    Good. With all minute details. Thanks🌹

  • @assankoya7686
    @assankoya7686 Рік тому

    Ela vallathe kozhiunnu entha prathivithi

  • @jallajanna7638
    @jallajanna7638 Рік тому

    Ottumavinte mukal bagmellam unangi ippol mavinte thaye bagthninnum thalirilakal varunnund. Ini ith redy avumo?

  • @shijucv9549
    @shijucv9549 2 роки тому

    Good

  • @exoticfruitplantgalleryexoticf

    👍

  • @nihmapadiyath52750
    @nihmapadiyath52750 2 роки тому

    Thanks 👌🌹

  • @elizabethchacko8706
    @elizabethchacko8706 2 роки тому

    Good presentation.

  • @open_OFFICE_CALC
    @open_OFFICE_CALC 2 роки тому

    പ്രയോജനപ്രദം

  • @naziflatheef1066
    @naziflatheef1066 Рік тому

    പുഴു തളിരില തിന്നു, കൊമ്പ് മുറിച്ചു കളയണോ ( വളർച്ച കിട്ടാൻ)?

  • @harisneha6289
    @harisneha6289 2 роки тому +1

    നല്ല അവതരണം ഉപകാരപ്പെടുന്നതും Number Plz

  • @saaaugustine991
    @saaaugustine991 2 роки тому

    Well said
    Keep it up

  • @Karunakaran-vk3op
    @Karunakaran-vk3op Рік тому

    ❤🎉

  • @subodhkply
    @subodhkply Рік тому

    👍👍

  • @muhammedsanoop7363
    @muhammedsanoop7363 2 роки тому

    good👍👍👍

  • @prasobhvs4016
    @prasobhvs4016 Рік тому

    കൂമ്പ് ഇലകൾ ചുളിഞ്ഞു വരുന്നു... കുളമ്പ് മാവിൽ...
    ഏത് കീടനാശിനി ഉപയോഗിച്ച് നന്നക്കാ ന് പറ്റും

  • @cloudlearn4123
    @cloudlearn4123 2 роки тому +1

    ഏതു പശ ആണ് ഉപയോഗിക്കേണ്ടത്. എത്ര അളവിൽ എടുക്കണം.

    • @monsoondrops9346
      @monsoondrops9346  2 роки тому

      ഇത്‌ അഗ്രി ഷോപ്പിൽ വാങ്ങാൻ കിട്ടും.
      8943037363 വാട്സ്ആപ്പ് ചെയ്താൽ ഫോട്ടോ send ചെയ്യാം.

    • @jobeapen477
      @jobeapen477 Рік тому

      Let me know the location .

  • @sanjaysanju3716
    @sanjaysanju3716 Рік тому

    Etta karuveppilla motham vella icha illayil karuvepila motham

    • @monsoondrops9346
      @monsoondrops9346  Рік тому

      കഞ്ഞി വെള്ളം 2 ദിവസം വയ്ക്കുക. അതു ഇലകളിൽ (അടി ഭാഗത്തും ) ഒരാഴ്ച തളിച്ചു കൊടുത്താൽ മതി.
      Or
      വെളുത്തുള്ളി + വേപ്പെണ്ണ സ്പ്രേ നേർപ്പിച്ചു തളിച്ചു കൊടുക്കുക.🙏

  • @jasminefernandes4038
    @jasminefernandes4038 2 роки тому

    Mangayil puzhu enthu cheyyam

    • @vipinvikram3767
      @vipinvikram3767 Рік тому

      കായീച്ച കെണി ഉപയോഗിക്കുക

  • @gracyjohn1774
    @gracyjohn1774 2 роки тому

    Why the leaves r becoming yellow.

    • @monsoondrops9346
      @monsoondrops9346  2 роки тому

      മുപ്പത്തിയ ഇലകൾ ആണോ? അതോ തളിരലകൾ ആണോ?
      ഈ സമയത്തു ഏറ്റവും അടിഭാഗത്തുള്ള മൂത്തുപോയ മാവിലകൾ പഴുത്തു പൊഴിഞ്ഞു പോകുന്നത് സ്വാഭാവികമാണ്.

  • @Peace.1380
    @Peace.1380 Рік тому

    ഇതിന് പകരം saaf തേച്ച് കൊടുക്കാൻ പറ്റുമോ

  • @joytj5671
    @joytj5671 Рік тому

    തളിരില ഉണ്ടാകുന്നില്ല. വാങ്ങി വെച്ചത് പോലെതന്നെ നിൽക്കുന്നു.2 വർഷം ആയി.

    • @onnaanunammal5664
      @onnaanunammal5664 Рік тому

      അൽപ്പം യൂറിയ ഇട്ടുകൊടുക്കു

  • @valsalapv3602
    @valsalapv3602 2 роки тому

    എല്ലാ മരങ്ങൾക്കും പറ്റുമോ

  • @Seenasdiary
    @Seenasdiary 8 місяців тому

    Saaf പശ ചേർത്ത് എന്നു പറഞ്ഞില്ലേ.. എന്തു പക്ഷയാണ്?

  • @bicchi4292
    @bicchi4292 Рік тому

    ഉയരത്തിലുള്ള മാവിന് എങ്ങനെ അടിക്കും. എന്തെങ്കിലും കെണി ഒരുക്കി ചാവുന്ന രീതി വല്ലതും ഉണ്ടോ

  • @REJESH77
    @REJESH77 2 роки тому

    വേരുകൾ പൊങ്ങുന്നത് തടയാൻ മാർഗമുണ്ടാ?

    • @monsoondrops9346
      @monsoondrops9346  Рік тому

      മണ്ണിന്റെ മുകൾ ഭാഗത്തു ള്ള വേരുകൾക്കു വണ്ണം വയ്ക്കുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുന്നത്. അതു ഒരു ബുദ്ധിമുട്ടായി തോന്നുന്നുവെ ങ്കിൽ വേരിന്റെ മുകളിൽ മണ്ണിട്ട് കൊടുക്കാം.
      കൂടുതൽ ഭംഗി കിട്ടാൻ വട്ടത്തിൽ തറ കെട്ടികൊടുക്കാം.

  • @Bond-qx4pb
    @Bond-qx4pb 2 роки тому

    പുളിഉറൂബ് കാരണം പുതിയ മുളകൾ വരുന്നത് എല്ലാം തന്നെ കരിഞ്ഞു പോകുന്നു അതിന് എന്ത് ചെയ്യാൻ കഴിയും

    • @monsoondrops9346
      @monsoondrops9346  2 роки тому +1

      അറ്റ കൈ പ്രയോഗം പറഞ്ഞു തരം.
      Jump എന്ന പേരിൽ ഒരു കീട നാശിനി agri ഷോപ്പിൽ വാങ്ങാൻ കിട്ടും. ഒരു നിവർത്തിയും ഇല്ലെങ്കിൽ മാത്രം ഉപയോഗിക്കുക. കാരണം തേനീച്ച ഉൾപ്പെടെ ഉള്ള ജീവികൾക്കും ഇത് ദോഷകരം ആണ്.
      🙏🙏🙏🙏🙏

    • @Bond-qx4pb
      @Bond-qx4pb 2 роки тому

      @@monsoondrops9346 thanku

    • @anithasrikumar3784
      @anithasrikumar3784 Рік тому

      @@monsoondrops9346 o

  • @Struggler-s5m
    @Struggler-s5m 2 роки тому

    ചേട്ടാ, exalus എന്ത് വില വരും?

  • @pkkunjutty4005
    @pkkunjutty4005 2 роки тому

    ഇത് രാസ വളമാണോ

  • @khamarunnisaabdulrahim8293
    @khamarunnisaabdulrahim8293 Рік тому

    Iiiiiiiiiioooooooo

  • @ajmag4891
    @ajmag4891 2 роки тому

    Number Onnu Share Cheyyamo

    • @monsoondrops9346
      @monsoondrops9346  2 роки тому

      9747811942 please send whatsapp voice message. I. Will call back.
      Thank you.

  • @sanugopi808
    @sanugopi808 2 роки тому +1

    മാവിൽ ഒരു പ്രാവശ്യം ചെയ്താൽ മതിയോ പിന്നീട് ഉണ്ടാകുന്ന കൊമ്പുകളിൽ കേടുകൾ വരാൻ സാധ്യത ഉണ്ടോ

  • @jancyasif7582
    @jancyasif7582 2 роки тому

    👍👌

  • @thajudheenmp704
    @thajudheenmp704 Рік тому

    👍👍👍👍

  • @ramachandrankv6936
    @ramachandrankv6936 2 роки тому

    Good