അതെ പറയാനുള്ളത് മുഖത്തു നോക്കി വളരെ നന്നായി പറഞ്ഞിട്ടുണ്ട് കുറ്റിയാട്ടൂർ മാങ്ങ പറ്റി പറഞ്ഞു ഗ്രാഫ്റ്റിനെ പറ്റി പറഞ്ഞു എയർലൈൻ പറഞ്ഞു അപ്പ്രോക്സി ഗ്രാഫിനെ പറ്റി പറഞ്ഞു മനസ്സിലാവുന്നവർക്ക് വലിയ ഒരു പാഠം ഈ വാക്കുകൾ കൊണ്ട് കിട്ടും അതാണ് നമ്മുടെ നാട്ടുകാരൻ റസാഖ് ഭായ് .....ikka bay bay❤❤
വ അലൈക്കുമുസ്സലാം ഇക്കാ വളരെ നല്ല അവതരണം വളരെ ക്ലിയറായിട്ട് മനസ്സിലായി നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ട് ഞാൻ എൻറെ ആപ്പിൾ ചാമ്പയിൽ ചെയ്തിട്ടുണ്ട് ഇപ്പോൾ ചെറിയ ചെറിയ വേരുകൾ കാണുന്നുണ്ട് വളരെ നന്ദി ഇക്കാ
ചേട്ടാ, കണിkonna , വാക എന്നിവയിൽ എയർ ലയർ വിജയിക്കില്ല എന്നുണ്ടോ ? ഞാൻ നാല് കമ്പിൽ കണി konna ചെയ്‌തിട്ട് ഒന്നും പിടിച്ചില്ല. വീട്ടിൽ തന്നെ വേർതിരിച്ചു എടുത്ത ചകിരി ചോറിൽ കുറച്ചു ഉണക്കിയ ചാണക പൊടി അരിപ്പയിൽ അരിച്ചു എടുത്തു ആണ് ചെയ്തത്. Ini commercial chakirichoru pole pala thavana kazhuki edukkano?
Thank you Razzak bhai ! Very nice video, not only interesting but educative too. I am going to try this method soon. Please tell how many days after we can remove the air layering pack from the tree. Thank you so much.
മുകളിൽ കവർ ഇട്ട് കെട്ടണം എന്നില്ല.. ഞാൻ ചെയ്യും.. ജസ്റ്റ് മണ്ണ് വെക്കുന്ന കവർ ടൈറ്റ് ആക്കി കെട്ടി അതിനു ഹോൾ ഇട്ട് കൊടുക്കും.. മഴ വെള്ളം ഒക്കെ കേറി ഒരു 50 ദിവസത്തിൽ നല്ലപോലെ വേര് വന്നു നിൽക്കും.. പേര ഒക്കെ ചെയ്യുന്നത് ഡിസ്‌പോസിബിൽ ഗ്ലാസ് വെച്ചിട്ട് ആണ് വെള്ളം എയർ ഒന്നും പ്രശ്നം ആയി തോന്നിയിട്ടില്ല
എയർലയറിങ് മുഴുവൻ കാര്യങ്ങൾ എങ്ങിനെ പഠിക്കും വില കൂടിയ റൂട്ട്ങ് ഹോർമോൺ നിർബന്ധം ആണ് ഇതിന് ഇതിൽ പറഞ്ഞ രീതിയിൽ പല തവണ ചെയ്തതാ ഒരു വേര് പോലും വന്നില്ല മുഴുവൻ കാര്യങ്ങൾ എവിടെ പോയാൽ പഠിക്കാൻ പറ്റും
താങ്കളുടെ ഏതു വീഡിയോ കണ്ടാലും ഉപകാരപ്രദമാണ്. നന്ദി🙏
ഇക്കാ ,നല്ല അറിവ് പകർണതിന് നന്ദി. ആ മനസ്സിനും.ഒരു പോസിറ്റിവ് എനർജി ആണ് ഇക്കയുടെ വീഡിയോകൾ
നിങ്ങളുടെ വീഡിയോകളിലുള്ള നിങ്ങളുടെ സത്യസന്ധത അതാണ് നിങ്ങളുടെ വിജയം👍 എന്നും നില നിൽക്കട്ടെ
അതെ പറയാനുള്ളത് മുഖത്തു നോക്കി വളരെ നന്നായി പറഞ്ഞിട്ടുണ്ട് കുറ്റിയാട്ടൂർ മാങ്ങ പറ്റി പറഞ്ഞു ഗ്രാഫ്റ്റിനെ പറ്റി പറഞ്ഞു എയർലൈൻ പറഞ്ഞു അപ്പ്രോക്സി ഗ്രാഫിനെ പറ്റി പറഞ്ഞു മനസ്സിലാവുന്നവർക്ക് വലിയ ഒരു പാഠം ഈ വാക്കുകൾ കൊണ്ട് കിട്ടും അതാണ് നമ്മുടെ നാട്ടുകാരൻ റസാഖ് ഭായ് .....ikka bay bay❤❤
വളരെ നല്ല വീഡിയോ എയർ ലെയറിനെ കുറിച്ച് നന്നായി മനസ്സിലാക്കാൻ സാധിച്ചു.
I also watched almost all the videos of yours. Very informative. Thank you
റസാഖ് കാ.. വളരെ ഉപകാരപ്രദമായ വീഡിയോ...
വ അലൈക്കുമുസ്സലാം ഇക്കാ വളരെ നല്ല അവതരണം വളരെ ക്ലിയറായിട്ട് മനസ്സിലായി നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ട് ഞാൻ എൻറെ ആപ്പിൾ ചാമ്പയിൽ ചെയ്തിട്ടുണ്ട് ഇപ്പോൾ ചെറിയ ചെറിയ വേരുകൾ കാണുന്നുണ്ട് വളരെ നന്ദി ഇക്കാ
രാത്രി 3 മണിക്ക് സൗദിയിൽ നിന്നും വീഡിയോ കാണുന്ന ഞാൻ
റസാഖ് ബായിൻ്റെ വീഡിയോ കണ്ടി ട്ടെ ഉറങ്ങാറൊള്ളു
നല്ല അറിവ് പകർന്ന വീഡിയോ, ബഹ്‌റൈനിൽ നിന്നും സ്നേഹപൂർവ്വം 🥰
അവസാനത്തെ ചാമ്പക എന്ന് പറഞ്ഞാൽ ഇതോടെ മരിച്ചോ ഇനി കിട്ടില്ലേ
വളരെ നല്ല അറിവ് - അസ്സലാമു അലൈക്കും - റസാഖ് ബായ്
NALLA USEFUL AAYITTULLA VIDEO, THANK YOU
You are eligible for big awards .. super
Tq for giving the honest advices to plant growers.very informative video..
ഇക്കാ good presentation 👍
Kalapadi mavine kurichu parayamo ikka.athupole gomanga plants um undo?
Very informative and helpful 🎉
Very useful information thanks 💖 my brother
Good information. Thanks a lot
HI IKKA
GOOD INFORMATIONS
THAK YOU
Bud anu nallath..budinu tayiveru ullathinal pettanu valarnolum.... Airleyringum matum tayveru ellatathinal valarchakuravayirikum.. Valarnukazhinjal tayveru ellatathinal katath marinjuvezhanulla sahacharyam kodutalanu..
Plastic barrel planting Patti oru special video cheyyunnath nannavum .oru reqst anu.
Saaaf use chaidal poree coperoxy chlorideinte pagaram adum oru fungiside alle
Mathi
ചെടികൾക്ക് വരുന്ന രോഗങ്ങൾക്കും micro nutrients അഭാവങ്ങളും മറ്റും എങ്ങനെ പരിഹരിക്കാം എന്ന് ഒരു video ചെയ്യുന്നത് വളരെ നന്നാവും
Thanks Raza Bhai..
Nhaan last year July monthil chamba youde kamb direct mannil vechu e varsham nalla bush ayi valarnittund.edil eni chamba pidikkomo?
വീഡിയോ സൂപ്പർ 👌🏻👌🏻👌🏻
വിശദമായി പറഞ്ഞുതന്നു നന്ദി
എയർ ലയെറിങ് അടിപൊളി 💕
Idhu avacedolu cheyyan patto
ഗുഡ് മെസേജ് ...
Which brand bone powder can be used?
Ikka,maavu te kompil saafanno thechirukkunnathu 🙏 please Ripley 🙏 athinte vedeyo onnu Ido 🙏
Bordopast anu
ചാമ്പ.മാവ് .പേര എന്നിവ ഞാനും ചെയ്തുകായിച്ചു.
Mav vegam kaykumo
1 വർഷം കൊണ്ട്
Air layer cheytha sthalath vellam ozyikkano
Good information we are receiving.
ഞാൻ ചെയ്യാറുണ്ട്. തായി വേരില്ലാത്തതിനാൽ മാവുപോലുള്ള വലിയ വൃക്ഷങ്ങൾക്ക് multi root ഗ്രാഫറ്റിംഗ് കൂടി ചെയ്യുന്നതാണ് നല്ലത്.
👍👍
അതെങ്ങനെ ആണ് ചെയ്യുന്നത്
Dear sir, ..now it's not possible for to get river sand, pl tell me substitute?
You can use coco pets
Is it possible for cukoo( saporta) plant
Useful video thank you
Thax Razakji
Raaz bro ,adipoliyanu
Well explained. Thanks.
ഇത് പ്ലാവിൽ ചെയ്യാൻ പറ്റുമേ
Enikum venam
Id all season and?
Air layering mangosteen sadhikumo
Chamba ethu variety annu?
Groopil add cheyamo?
Ee ചാമ്പക്ക യുടെ തൈ കിട്ടാൻ എന്താണ് വഴി കോഴിക്കോട് വടകര
താങ്ക്യൂ
Ruby chambayude oru thay venam ikka
very good 👍👍👍🌳🌳
Congratulations 👍👍👍
ഞാൻ ലയറിങ് ചെയ്യാറുണ്ട് 👍
Superb, real practical man 👨. നിങ്ങൾ cable Tie ഉപയോഗിച്ചാൽ ലെയറിങ്ങിൽ കെട്ടുന്ന ബുദ്ധിമുട്ട് ഒഴിവാക്കം അല്ലേ ?... പക്ഷെ കാശ് ചിലവ് കുറച്ച് കൂടും
😀
എന്നാ പിന്നെ കെട്ട് കമ്പി ഉപയോഗിച്ചാൽ പോരേ...😏😒
ചേട്ടാ, കണിkonna , വാക എന്നിവയിൽ എയർ ലയർ വിജയിക്കില്ല എന്നുണ്ടോ ? ഞാൻ നാല് കമ്പിൽ കണി konna ചെയ്‌തിട്ട് ഒന്നും പിടിച്ചില്ല. വീട്ടിൽ തന്നെ വേർതിരിച്ചു എടുത്ത ചകിരി ചോറിൽ കുറച്ചു ഉണക്കിയ ചാണക പൊടി അരിപ്പയിൽ അരിച്ചു എടുത്തു ആണ് ചെയ്തത്. Ini commercial chakirichoru pole pala thavana kazhuki edukkano?
Chamba thai red aano ?
Thankyou ikka 🙏🙏🙏
M sand ഉപയോഗിയ്ക്കാമോ
Moss mathi poopel kallin melulla m sand venda
@@razzgarden കല്ലിന്മേൽ പച്ച നിറത്തിൽ കാണുന്ന moss അല്ലേ ഉദ്ദേശിച്ചത്. അത് പൂഴിമണലിന്ന് പകരം ചട്ടി നിറയ്ക്കാൻ ഉപയോഗിയ്ക്കാമോ
Super 👌 👍 video 👌👌👍
I need Thai red champa , air layered, variety. Can u send through courier to kanyakumari. What's the price. Thanks.
ഇക്കാ.. ചാമ്പയുടെ തൈ എനിക്ക് വേണം...👍
Bali chamba തൈ കൊറിയർ വഴി തരാമോ
Enikum oru chamba plant tharumo
Itinde oru layer chaita thi enikku venam.
നിങ്ങൾ കാണിച്ച ചാമ്പ ഏതാണ് ഇനം? ആരുടെയും കൈയ്യി ഉണ്ടൊ ?
ബാലി
Is it successfull in rambutan? Pl reply.
Yes
Layring ചെയ്ത... ഭാഗത്തു വെള്ളം നനയിക്കണോ.... Dear.....അത് dry ആയാൽ വേര് പിടിക്കുമോ.... Plz... Ansr...
Vellam chedikku koduthaal mathi
സൂപ്പർ
നിങ്ങളുടെ അനുഭവം തന്നെ, എനിക്കും,,
Parappa nangadi deliveri Undo delivery charg undo
Mangosteen air layer ചെയ്യാമോ
Risk anu
ഗ്രാഫ്ട് ചെയ്ത തയ്യിൽ നിന്ന് എയർ layer ചെയ്തുണ്ടാക്കിയ തൈയ്‌ക്ക് മദർ ചെടിയുടെ ഗുണം കിട്ടുമോ
തീർച്ചയായും. ഒട്ടും സംശയിക്കണ്ട. മദർ പ്പാന്റ് എങ്ങനെയാണോ അതേ ഗുണനിലവാരം കിട്ടും.
@@k.gopalakrishnangopan3004 Thanks
ഇക്കാ എനിക്ക് ഡ്രംമിൽ വെക്കാൻ രണ്ട് മാവിൻ തൈ (കാലാപാടി, നാം ഡോക് മായ് ) വേണമായിരുന്നു. ഇക്കാന്റെ അടുത്ത് ഉണ്ടോ?. പ്ലീസ് റിപ്ലൈ.
എയർലേർ ചെയ്ത ഒരു തൈ എത്ര വർഷം കൊണ്ട് കൈഫലം കിട്ടും
റംബുട്ടാൻ എയർ ലയേറിങ് ചെയ്യാൻ പറ്റുമോ
Chloride എന്താണെന്ന് ക്ലിയർ ആയിട്ടൊന്നു പറയാമോ
തായി വേര് ഉള്ള മൂച്ചി പ്ലാവ് പോലുള്ള മരങ്ങൾ എയർലൈൻ ചെയ്യുന്നത് ഗുണകരമാണോ?
Valiya Maram akkan pattilla thayveru illathond
Super ❤
👌👍👍
Nice
സർ, സ്വർണ്ണ രേഖ മാമ്പഴം ഇവിടെ നല്ല പോലെ കായ്ക്കാറുണ്ടോ
Nayan vechittu 3 years ayi e varsham results Kittu maayirikkum 😀
ഈ ചാമ്പ തൈ എനിക്കും വേണം
👌👍👍❤
Thank you Razzak bhai ! Very nice video, not only interesting but educative too. I am going to try this method soon. Please tell how many days after we can remove the air layering pack from the tree. Thank you so much.
50 to 60 days
3മാസം മാക്സിമം
I need
ഞാൻ ചെയ്തു പക്ഷെ വേര് വന്നില്ല ഇപ്പോൾ 45ഡേയ്‌സ് കഴിഞ്ഞു എന്താകും കാരണം
ഇക്കാന്റെ കയ്യിൽ നിന്ന് ഞാൻ പ്ലവ് തൈ വാങിയിരുന്നല്ലോ അതിന് തൂമ്പ് ചുരുളുന്നു എന്താ ചെയ്യാ
Courier oxychloride kodukku koode ekalux 2ml
Ok
👍👍👍
may god bless you
താങ്കളുടെ നമ്പർ തരാമോ?R 2E 2 മാവിൻ്റെ തൈ കിട്ടുമോ?Sസാർ
മങ്കോസ്റ്റീനിൽ എയർലയറിംഗ് പറ്റുമോ.്
60 ദിവസം കഴിഞ്ഞ് ലയറിങ് ചെയ്ത തൈ മാറ്റി നടുന്ന ഒരു വീഡിയോകൂടി ചെയ്യണം അറിയാത്തവർക്ക് വേണ്ടി
മുകളിൽ കവർ ഇട്ട് കെട്ടണം എന്നില്ല.. ഞാൻ ചെയ്യും.. ജസ്റ്റ് മണ്ണ് വെക്കുന്ന കവർ ടൈറ്റ് ആക്കി കെട്ടി അതിനു ഹോൾ ഇട്ട് കൊടുക്കും.. മഴ വെള്ളം ഒക്കെ കേറി ഒരു 50 ദിവസത്തിൽ നല്ലപോലെ വേര് വന്നു നിൽക്കും.. പേര ഒക്കെ ചെയ്യുന്നത് ഡിസ്‌പോസിബിൽ ഗ്ലാസ് വെച്ചിട്ട് ആണ് വെള്ളം എയർ ഒന്നും പ്രശ്നം ആയി തോന്നിയിട്ടില്ല
അവസാനത്തെ ചാമ്പലും ആണ്.. ഇനി ഈ കൊല്ലം കിട്ടില്ലല്ലോ 😊😊
👍👍👍👍
Very good
👍🏾👍🏾
എനിക്കൊരു കുറ്റ്യാട്ടുർ മാവിൻ തൈ വേണം
എന്റെ സ്ഥലം ആനക്കര പാലക്കാട് ജില്ല
Grafting avocado യിൽ 🥑 പിടിക്കോ!?
അവിടെ Avocado കായ് പിടിച്ചത് ഉണ്ടോ?
Avocado നെ കുറിച്ച് ഒരു detail video ചെയ്യുമോ!
-വളപ്രയോഗം
- പരിചരണം
Theerchayaayum
ഇവിടെ oru വീട്ടിൽ കയ്ച്ചിട്ടുണ്ട്
എയർലയറിങ് മുഴുവൻ കാര്യങ്ങൾ എങ്ങിനെ പഠിക്കും വില കൂടിയ റൂട്ട്ങ് ഹോർമോൺ നിർബന്ധം ആണ് ഇതിന് ഇതിൽ പറഞ്ഞ രീതിയിൽ പല തവണ ചെയ്തതാ ഒരു വേര് പോലും വന്നില്ല മുഴുവൻ കാര്യങ്ങൾ എവിടെ പോയാൽ പഠിക്കാൻ പറ്റും
😢😢😢😢
Chaambayil. Maximum with in one monthinullil root varum .rooting hormoninte aavashyam illa
റസാഖ്ക്കാ ബാലി ചാമ്പയുടെ ഒരു തൈ എനിക്ക് വേണം.