മസില്‍ ഉണ്ടാകാന്‍ 💪 Never Ignore the 3 Pillars if You Want to Gain Muscle Mass 🩺 Malayalam

Поділитися
Вставка
  • Опубліковано 25 чер 2024
  • Some people workout at the gym to stay healthy, while others do weight training to gain muscle mass. Hey, I am Dr Prason. I have been getting several questions regarding muscle gain and so this video is just that!
    How can you ensure maximum muscle gain without breaking the bank and without sweating out at the gym? Let's find out in this video.
    #musclegain #musclegaindiet #musclegaintips #buildmuscle #malayalamhealthtips
    Connect with a doctor online before attempting muscle gain -www.dofody.com/
    Watch all other videos already published on fitness and exercise here - • Fitness and Exercise
    How to get 6 packs? (Malayalam) - • വയര്‍ കുറക്കാന്‍ 🤫 Ne...
    Watch everything about vitamins and supplements here - • Vitamins & Supplements
    00:00 Intro
    00:31 Exercise basics
    01:19 Muscles
    01:58 Muscle gain formula
    03:33 Muscle gain diet
    05:41 Muscle gain exercise
    07:51 Six pack
    08:53 Supplements for Muscle gain
    10:08 Outro
    Dofody website - www.dofody.com
    Dofody android app - play.google.com/store/apps/de...
    Download from Apple App Store - apps.apple.com/in/app/dofody-...
    Dr Prasoon Blog -beingthedoctor.com
    Dr Prasoon on Facebook- / pcey1
    Dr Prasoon on Twitter- / praso0n
    Dr Instagram - / doctorprasoon
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

КОМЕНТАРІ • 110

  • @doctorprasoon
    @doctorprasoon  28 днів тому +2

    Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @usmanam68
    @usmanam68 Місяць тому +37

    കാർഡിയോ എക്സ്സസൈസ് തുടങ്ങിയിട്ട് 5 വർഷമായി 💪🏻💪🏻 വെയ്റ്റ് ട്രെയിനിങ് തുടങ്ങിയിട്ട് 3 വർഷമായി
    💪🏻💪🏻 (എനർജി ഒരു രക്ഷയുമില്ല 🕺🏻🕺🏻)

    • @anoopchalil9539
      @anoopchalil9539 Місяць тому +3

      Body weight excercise 6 kollam.strengh koodi

    • @pallotty
      @pallotty Місяць тому

      അത് എന്താണ് ബ്രോ 🤔🤔🤔 റിപ്ലൈ

    • @pallotty
      @pallotty Місяць тому

      അത് എന്താണ് ബ്രോ 🤔🤔🤔 റിപ്ലൈ

    • @ajayanparottilp4721
      @ajayanparottilp4721 Місяць тому

      Pull up,push up etc.​@@pallotty

    • @okey1317
      @okey1317 18 днів тому

      ആരൊക്കെയോ എന്തൊക്കെയൊ പറയാണ്

  • @Ayodhya120
    @Ayodhya120 20 днів тому +1

    He explains very well. A good doctor

  • @veddoctor
    @veddoctor Місяць тому +2

    well explained doc 💪💪

  • @Yogamaaya
    @Yogamaaya 27 днів тому +1

    So valuable information ❤
    Thank you very much doctor 🙏

  • @danish8176
    @danish8176 Місяць тому

    Dr, I have Proteinuria, Can i go for resistance training and protein supplements?

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 5 днів тому

    Well explained short and informative 👌👌👌

  • @anandulal9431
    @anandulal9431 Місяць тому

    Muscle mass increase cheyyan blood test nadathano? engil enthellaam aanu nokkendath?

  • @hafsalabdhulla
    @hafsalabdhulla Місяць тому

    Hi dr Prasoon, how are you? I am Hafsal ( Kuwait) .May god bless you and your family. Your videos are very helpful for society. Could you please do a detailed video about pigmentation. So many my friends are suffering from pigmentation ( Dark spots on faces in young ages) Thanks

  • @bijubiju7954
    @bijubiju7954 Місяць тому +1

    From my heart thanks thanks thanks thanks.

  • @ebyjames6605
    @ebyjames6605 Місяць тому +1

    Empty stomach whey protein കഴിക്കാമോ ? ഈവനിംഗ് ആണ് jym ട്രൈനിംഗ് ചെയ്യുന്നത് , jym കഴിഞ്ഞു ഒരു സ്കൂപ് കഴിക്കും, പിന്നെ മോണിംഗ് ഒരു സ്കൂപ്

  • @codmobyt4585
    @codmobyt4585 Місяць тому +2

    Calisthenics kurich oru video cheyyavo dr❤❤

  • @indiancitizen4659
    @indiancitizen4659 Місяць тому +2

    Urea പറ്റി വീഡിയോ ചെയ്യുമോ? പ്രോട്ടീൻ കുറക്കാതെ യൂറിയ കുറക്കാൻ എന്താ വഴി ? Creatinine 1.02 ആണ്..

  • @geethanair5201
    @geethanair5201 Місяць тому

    Thanks sir🙏🙏💗

  • @user-yd4gp8px1s
    @user-yd4gp8px1s Місяць тому

    Calf muscle 53 year ullavark strength aakumo? Please reply

  • @harikrishnan680
    @harikrishnan680 Місяць тому

    Th ku sir 🙏

  • @jithinpsn1
    @jithinpsn1 Місяць тому +1

    Thyroid issues ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റുന്ന supplements (Gym supplements )ഏതൊക്കെയാണ് എന്നൊരു video ചെയ്യാമോ???

  • @shibukavanur8668
    @shibukavanur8668 Місяць тому

    ക്രിയാറ്റിൻ continue ആയി ഉപയോഗിക്കാൻ പറ്റുമോ ഇടവേള കൊടുക്കണമോ

  • @ranjithranji8995
    @ranjithranji8995 Місяць тому

    Nice ❤

  • @Gpsraiz
    @Gpsraiz Місяць тому

    Hi dr. 🍃 👍

  • @sudheeshtn4654
    @sudheeshtn4654 Місяць тому

    Good

  • @athmavu_
    @athmavu_ 15 днів тому

    Enikku muscle valarcha kuravanu. Njn ethu doctoreyanu consult cheyyendathu

  • @yourfitnessguide4019
    @yourfitnessguide4019 28 днів тому

    Excellent 💥

  • @SHADIL.S
    @SHADIL.S Місяць тому +2

    Sir.. what about the water intake.. 😄

  • @ciniclicks4593
    @ciniclicks4593 Місяць тому

    Thangalude arivum avatharanavum mahatharamanu❤❤❤❤❤❤❤❤👑👑👑👑👑

  • @vishnudasv7801
    @vishnudasv7801 Місяць тому +2

    Protein rich foods and their bio availability ye kurich oru vdo cheyyamo

    • @anilkumar1976raji
      @anilkumar1976raji Місяць тому

      ധാരാളം വിഡിയോകൾ ചെയ്തിട്ടുണ്ട്

    • @harrisonwells2908
      @harrisonwells2908 Місяць тому

      Eat eggs chicken etc mostly non veg
      If u can afford whey use that

    • @MalluPCGamer
      @MalluPCGamer Місяць тому

      Chicken breast, Eggs whites, paneer, tofu, red meat also but dont take too much red meat. Balance it with veggies like brocolli, spinach etc. Pinne stop eating sugar, and oils (especially seed oil), stop ultra processed food. Ithokke nokkiyal thanne nalla maattam varum.

  • @aboosaleel100
    @aboosaleel100 Місяць тому +5

    Super class അധികമാരും പറയാത്ത വിഷയം 👍🏻👍🏻👍🏻💞💞

    • @sam_sam__10
      @sam_sam__10 23 дні тому

      Aaru parayatha vushyam enna than parayane.. Onnu search cheyu

  • @mdrajeev863
    @mdrajeev863 Місяць тому

    👍👍👍

  • @mkk773
    @mkk773 Місяць тому +1

    🌹

  • @shaji.shaji124
    @shaji.shaji124 Місяць тому

    😍😍✌️✌️

  • @anandhuavinashashokan9422
    @anandhuavinashashokan9422 Місяць тому

    Doctor niku uric acid 499 und niku creatinine edukan patto

  • @MoosakuttyThandthulan
    @MoosakuttyThandthulan Місяць тому

    മസ്സിൽ ഗൈനിന്ന് വേണ്ടി സോഡിയം ബൈക്കർബനേറ്റ് എങ്ങിനെ ഉപയോഗിക്കും!? 🤔

  • @pramodkumar-oi2zj
    @pramodkumar-oi2zj 10 днів тому

  • @transformationzone3368
    @transformationzone3368 2 дні тому

    38.5kg muscle mass
    Body fat % 15

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 28 днів тому

    Smooth muscle kootaan valla vazhiyumundoo ??
    Onnumalla veruthe erikkumbole smoothayi pidichirikkalloo , oru sugam 🤣😂😂😎

  • @ajialakadan9666
    @ajialakadan9666 Місяць тому

    👍👍🙏

  • @samuelbose
    @samuelbose 27 днів тому

    enik 22 age ond. 50 kg weight ee ollu.170 height ond. mass gainer edukaamo? for gaining weight

    • @appujithu4452
      @appujithu4452 24 дні тому +2

      Ningal daily kazhikkunna foodil ninum ethra calory kittunnu nokkuka , athil 500 calory kootuka

  • @pigeonvlog8446
    @pigeonvlog8446 Місяць тому

    💗👍🏻

  • @user-fm2ch9bp2c
    @user-fm2ch9bp2c Місяць тому

    raw whey protein kayichal thadi vekkumo

  • @figh761
    @figh761 28 днів тому

    Appol belly fat varillae

  • @akhilmmm4827
    @akhilmmm4827 11 днів тому

    Fat burner nallath ano bodykk

  • @shamnath1000
    @shamnath1000 Місяць тому

    What about diabetics and people with high uric acid

  • @raknassankar1563
    @raknassankar1563 Місяць тому +5

    Uric acid problem ഉളളവർ ഏതൊക്കെ protein food കഴിക്കണം ഡോക്ടർ

  • @sarathlaltg3982
    @sarathlaltg3982 Місяць тому

    Gvt program ആണ് ചെയ്യുന്നത്

  • @jeryltom2747
    @jeryltom2747 Місяць тому

    Bcaa കഴിച്ചാൽ കുഴപ്പമുണ്ടോ? എനിക്ക് കിഡ്നി സ്റ്റോൺ ഉണ്ടായിരുന്നു. ഇപ്പൊ ചെറിയ തോതിൽ ഉളളൂ.

  • @lalydevi475
    @lalydevi475 Місяць тому

    🙏🙏👍👍❤️❤️

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 28 днів тому

    6 pack onnum venda doctore , mmale ari chaaku onnu poyaal mathi

  • @naughtysidhuuu5330
    @naughtysidhuuu5330 Місяць тому +1

    ഡോക്ടറെ ശരീരത്തിൽ പ്രോട്ടീൻ വേണം കാർബോഹൈഡ്രേറ്റ് വേണം അത് വേണം ഇത് വേണം എന്ന് പറയാതെ ഈ പറഞ്ഞ കാര്യങ്ങൽ ഒക്കെ ശരീരത്തിൽ കിട്ടാൻ ഏതു തരം ആഹാരം കഴിക്കണം എന്ന് കൂടി പറയണം...കേൾക്കുന്നവർ എല്ലാം മെഡിക്കൽ ഫീൽഡിൽ ഉളളവർ അല്ലല്ലോ...

    • @shijin3642
      @shijin3642 29 днів тому

      മൂട്ട ചിക്കൻ ഫിഷ് പയർ കർബോ ചോറ് കാപ്പ സിറ്റ് പൊട്ടാറ്റോ

  • @fam700
    @fam700 Місяць тому +1

    വെയ്റ്റ് കൂട്ടാൻ എന്ത് ചെയ്യണം?

    • @solamansolu654
      @solamansolu654 Місяць тому +2

      3 times food 6 time akki mattuka low qualitinty protien,carbs adagiya meal 6 time set cheyuka . allathe 3 neram valichu vari thinnal size vaykilla. workout kude cheythal absorption kudum muscle mass kudum. pinna bakery maranekku

  • @mansoorkalodi
    @mansoorkalodi Місяць тому +1

    കാർബോഹൈഡ്രേറ്റിലും,പ്രോട്ടീനിലും ഒരേ കലോറി അല്ലേ ഉള്ളത്.അപ്പോൾ പ്രോട്ടീൻ കൂടുതൽ കഴിക്കുകയാണെങ്കിൽ ആവശ്യത്തിനുള്ള എനർജി കിട്ടില്ലെ?

    • @jesvinmathew3003
      @jesvinmathew3003 20 днів тому +1

      No... Carbohydrates ആണ് ശരീരത്തിൽ Glycogen ayi മാറി ശരീരത്തിന് വേണ്ട എനർജി provide ചെയുന്നത്... Protine അങ്ങനെ അല്ല.. Protine നമ്മുടെ ബോഡി Repairs and Maintiance വേണ്ടി ആണ് use ചെയുന്നത്... Both are same calorie but body purpose different ആണ്.

    • @mansoorkalodi
      @mansoorkalodi 20 днів тому

      @@jesvinmathew3003 അപ്പോൾ ഫാറ്റോ, ഫാറ്റിൻ് പ്രവർത്തനം ശരീരത്തിൽ എങ്ങനെയാണ്, ഫാറ്റിന് 9 കലോറില്ലേ?
      ഫാറ്റ് കഴിച്ചാൽ ശരീരത്തിൽ ഫാറ്റ് കൂടുമോ.

    • @jesvinmathew3003
      @jesvinmathew3003 20 днів тому

      @@mansoorkalodi ഫാറ്റ് ഒരു മാക്രോ nutrient ആണ്... (Protine Carbohydrate, Fat ഇതെല്ലാം മാക്രോ nutrient ആണ് )
      Fat നമ്മൾ കഴിക്കുന്നത് മുന്ന് തരത്തിൽ ഉണ്ട്‌. Transfat, Saturated fat, Unsaturated fat
      Trans fat- Junk food and bake items എല്ലാം അടങ്ങിയിരിക്കുന്നത്
      Saturated fat ennu പറയുന്നത്.. Animal meat, dairy and eggs ok ആണ്
      Unsaturated fat എന്ന് പറയുന്നത് plant based fat ആണ്, avacado, nuts, olive oil ethil എല്ലാം അടങ്ങി ഇരിക്കുന്നത് unsaturated fat ആണ്
      ആദ്യം പറഞ്ഞ transfat നമ്മുടെ ശരീരത്തിന് വളരെ ദോഷകരമായി ബാധിക്കുന്നതും ഒട്ടും ആവശ്യം ഇല്ലാത്തതും ആണ്.. അത് ഒഴിവാക്കുക
      ഇനി saturated fat വളരെ മിനിമൽ ആയി കഴികാം.. അത് കൂടുതൽ കഴിച്ചാൽ നമ്മുടെ ശരീരത്തിലെ LDL എന്ന് പറയുന്ന ചീത്ത കൊളസ്ത്രോൾ കൂടും.. കഴികാം but വളരെ കുറച്ചു...
      ഇനി unsaturated fat ശരീരത്തിനു ഏറ്റവും ഗുണം ചയ്യുന്ന ഫാറ്റ് ആണ് അത് അവശ്യത്തിന് കഴികാം... പക്ഷേ അതും അമിതമായി ശരീരത്തിലേക്കു ചെന്നാൽ ശരീരം അവശ്യത്തിന് ഉപയോഗിച്ച ശേഷം futureilku enegry ആയി use ചെയ്യാൻ നീക്കി വെക്കും... But അത് മുകളിൽ പറഞ്ഞ രണ്ടു fatkale പോലെ അത്ര അപകടകരം അല്ല...
      ശരീരത്തിന്റെ main എനർജി sources carbohydrate and Fat anu.. ആദ്യം ശരീരം use ചെയുന്നത് carbohydrate anu..
      Mikejuni എന്നാ instagram just follow ചെയ്യൂ! നമുക്കു അവിടെ കാണാം 🤗

    • @jesvinmathew3003
      @jesvinmathew3003 19 днів тому

      @@mansoorkalodi ഫാറ്റ് ഒരു മാക്രോ nutrient ആണ്... (Protine Carbohydrate, Fat ഇതെല്ലാം മാക്രോ nutrient ആണ് )
      Fat നമ്മൾ കഴിക്കുന്നത് മുന്ന് തരത്തിൽ ഉണ്ട്‌. Transfat, Saturated fat, Unsaturated fat
      Trans fat- Junk food and bake items എല്ലാം അടങ്ങിയിരിക്കുന്നത്
      Saturated fat ennu പറയുന്നത്.. Animal meat, dairy and eggs ok ആണ്
      Unsaturated fat എന്ന് പറയുന്നത് plant based fat ആണ്, avacado, nuts, olive oil ethil എല്ലാം അടങ്ങി ഇരിക്കുന്നത് unsaturated fat ആണ്
      ആദ്യം പറഞ്ഞ transfat നമ്മുടെ ശരീരത്തിന് വളരെ ദോഷകരമായി ബാധിക്കുന്നതും ഒട്ടും ആവശ്യം ഇല്ലാത്തതും ആണ്.. അത് ഒഴിവാക്കുക
      ഇനി saturated fat വളരെ മിനിമൽ ആയി കഴികാം.. അത് കൂടുതൽ കഴിച്ചാൽ നമ്മുടെ ശരീരത്തിലെ LDL എന്ന് പറയുന്ന ചീത്ത കൊളസ്ത്രോൾ കൂടും.. കഴികാം but വളരെ കുറച്ചു...
      ഇനി unsaturated fat ശരീരത്തിനു ഏറ്റവും ഗുണം ചയ്യുന്ന ഫാറ്റ് ആണ് അത് അവശ്യത്തിന് കഴികാം... പക്ഷേ അതും അമിതമായി ശരീരത്തിലേക്കു ചെന്നാൽ ശരീരം അവശ്യത്തിന് ഉപയോഗിച്ച ശേഷം futureilku enegry ആയി use ചെയ്യാൻ നീക്കി വെക്കും... But അത് മുകളിൽ പറഞ്ഞ രണ്ടു fatkale പോലെ അത്ര അപകടകരം അല്ല...
      ശരീരത്തിന്റെ main എനർജി sources carbohydrate and Fat anu.. ആദ്യം ശരീരം use ചെയുന്നത് carbohydrate anu..
      Mikejuni എന്നാ instagram just follow ചെയ്യൂ!

  • @abdulsamadk.nagaram5025
    @abdulsamadk.nagaram5025 Місяць тому +1

    കൈ തരിപ് ബലകുറവ് പോലുള്ള പ്രശ്നം ഉള്ളവർ വെയിറ്റ് ട്രെയിൻ ചെയ്യുന്നത്‌ പ്രശ്നം ഉണ്ടാകുമോ

  • @nishanthjose7420
    @nishanthjose7420 Місяць тому

    വിജിറ്റബിൾ പ്രോട്ടീൻ ഏതാണ് നല്ലത്

  • @ajirajem
    @ajirajem Місяць тому +3

    എനിക്ക് 50 വയസ്സുണ്ട്. ഷുഗർ പ്രോബ്ളം ഉണ്ട്. വർഷങ്ങളായി കാർഡിയോ എക്സർസൈസ് ചെയ്യുന്നുണ്ട്. ഈ വർഷം തുടങ്ങിയത് മുതൽ വെയിറ്റ് ട്രെയിനിംഗ് വീട്ടിൽ ചെയ്യുന്നു... പക്ഷേ മസിലൊന്നും വയ്ക്കുന്നില്ല.

    • @kkstorehandpost2810
      @kkstorehandpost2810 Місяць тому +3

      ഭക്ഷണത്തിൽ പ്രോടീൻ ഉൾപ്പെടുത്തണം,

    • @ajirajem
      @ajirajem Місяць тому

      @@kkstorehandpost2810 ഷുഗർ ഉള്ളത് കൊണ്ട് കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് പ്രശ്നമാകും എന്നൊരു അഡ്വൈസ് കിട്ടിയിരുന്നു....

    • @krishnagupthan
      @krishnagupthan Місяць тому +1

      Low testosterone

    • @j.b2712
      @j.b2712 Місяць тому +1

      ആറ് മാസമെങ്കിലും കഴിയണം വ്യത്യാസം കണ്ടുതുടങ്ങാൻ

    • @ajirajem
      @ajirajem Місяць тому

      ​@@krishnagupthanറഗുലറായി ഇതാെക്കെ ചെക്കപ്പ് ചെയ്യുന്ന ആളാണ് ഞാൻ. അങ്ങനെയൊരു പ്രോബ്ലം ഇല്ല

  • @westmedia4325
    @westmedia4325 Місяць тому

    മസിൽ pain മാറാൻ എന്ത് chuyyka

  • @sarathsasidharan1360
    @sarathsasidharan1360 Місяць тому

    Put some muscles for you also

  • @muhammedkais4291
    @muhammedkais4291 Місяць тому

    🫶

  • @user-dn1xh7tj9w
    @user-dn1xh7tj9w Місяць тому

    ꜱɪʀ നാച്ചുരൽ ആയി ജിം ബോഡി എത്ര വയസ് വരെ സെറ്റ് ആയി നിൽക്കും

    • @anilkumar1976raji
      @anilkumar1976raji Місяць тому +2

      എക്സ്ർസൈസ് ചെയ്യാൻ കഴിയുന്നിടത്തോളം വരെ.

  • @nambullyramachandran5411
    @nambullyramachandran5411 29 днів тому

    Creatinine കഴിക്കരുത്

    • @GreenAgroMedia
      @GreenAgroMedia 5 днів тому

      Creatinine aarum kazhikkarilla creatine aanu kazhikumnath

  • @kcrahman
    @kcrahman 12 днів тому

    ശരിക്കും ഡോക്ടർ ആണോ ? ജിം ട്രയിനെറേ പോലുള്ള കൊണ്ടന്റ് ആണേല്ലോ മൊത്തം

  • @saygood116
    @saygood116 Місяць тому

    Dr മസിൽ കൂട്ടാതെ നല്ല strength കൂട്ടാൻ പറ്റുമോ അങ്ങനെ കൂടാൻ എന്താ ചെയ്യണ്ടേ?

    • @ajeshmonk3179
      @ajeshmonk3179 Місяць тому

      നാടൻ അയോദന കലകൾ ഏതെങ്കിലും നോക്കുക അവിടെ മസിൽ മാസ് അല്ല സ്‌ട്രെങ്ത് ട്രെയിനിങ് ഒരുപാട് ഉണ്ട് കൈ കാൽ

    • @saygood116
      @saygood116 Місяць тому

      @@ajeshmonk3179 പക്ഷെ നമ്മളെ കാൾ size ഉള്ള ആൾ വന്നാൽ നമ്മുക്ക് എന്തങ്കിലും ചെയ്യാൻ പറ്റോ 😅. അനക്കാൻ പോലും പറ്റില്ല.

    • @ajeshmonk3179
      @ajeshmonk3179 Місяць тому

      @@saygood116 അപ്പോൾ പിന്നെ ബോഡി മാസ് കൂടെ കൂട്ടേണ്ടി വരും അല്ലെങ്കിൽ തന്നെ മർമം ഒഴിഞ്ഞു മാറൽ ടെക്നിക്കിലൂടെ പിടിച്ചു നിൽക്കേണ്ടി വരും

    • @saygood116
      @saygood116 Місяць тому

      @@ajeshmonk3179 body mass എങ്ങനെ കൂട്ടും?

    • @noufal3247
      @noufal3247 Місяць тому

      Do strength training

  • @indumenon3975
    @indumenon3975 21 день тому

    ഡോക്ടറുടെ കണ്ണിലാണല്ലോ മസിലു മുഴുവനും 🤣

  • @kaderkovoor1160
    @kaderkovoor1160 20 днів тому

    സ്വന്തം ശരീരത്തിൽ ഇത്തിരിയെങ്കിലും മസിലുണ്ടാക്കിയിട്ടു പോരെ നാട്ടുകാർക്ക് മസിലുണ്ടാക്കാൻ ..

  • @ansarsha7469
    @ansarsha7469 13 днів тому

    💚❤️👍🏿

  • @johnsonflowers1025
    @johnsonflowers1025 27 днів тому

    Doctor ന്റെ contact number pls

    • @doctorprasoon
      @doctorprasoon  20 днів тому +1

      You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
      For any help and support, contact Dofody customer support number +918100771199

  • @sajith009
    @sajith009 23 дні тому

    Good

  • @HARILALPhoenix
    @HARILALPhoenix Місяць тому +1