ഈ videos എല്ലാം ഒരു road safety playlist ഇൽ ആക്കണം. ശെരിക്കും learners എടുക്കുന്ന എല്ലാവരും ഈ വീഡിയോ കണ്ടിരിക്കണം.. learners license nte theory class ഇല് ഈ വീഡിയോ MVD കാണിക്കണം. വീഡിയോ കാണുന്ന ആരെങ്കിലും MVD relation ഉണ്ടെങ്കിൽ ഒന്ന് suggest ചെയ്യണം. Note: ഒന്നും പറയാനില്ല.. നിങ്ങ പൊളിയാണ്..
വീഡിയോയിൽ കണ്ട എത്ര വാഹനങ്ങൾ turn ഇൻഡിക്കേറ്റർ use ചെയ്യ്തു എന്ന് നോക്കിയോ , ഓട്ടോക്കാരൻ മാത്രം ഇൻഡിക്കേറ്റർ ഇടില്ല എന്ന് പറയരുത് , റോഡിൽ ഓടുന്ന മിക്ക വാഹനങ്ങളും ഇൻഡിക്കേറ്റർ use ചെയ്യാറില്ല
എന്റെ ചങ്ങാതി, താങ്കൾ ഒരു പുലിയാണ് കാർ ഡ്രൈവിങ്ങിന്റെ കാര്യത്തിൽ. കാറിനെ കുറിച്ചുള്ള കൂടുതൽ വീഡിയോസ് പോസ്റ്റ് ചെയ്തു അവരെ നല്ല ഡ്രൈവേഴ്സ് ആക്കാനുള്ള താങ്കളുടെ ശ്രമത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.. ഗോപിഗോപാലൻ.
Hazard warning light ivde fashion aayi use cheyyumbol njan palappolum think cheytha karyam aanu what's the real use of hazard flash? Thanks for this video
i always use turn signals for every right time even on my bike or in my car but damn it's rare I have seen others use it like that.hope this video can teach some of them.
Me too Edakk kali varum chele narikal indicator idathe thiriyanathum left ilekk indicator ittatt left lekk thiriyatheyum allenki right lekk thiriyanathum kanumbol. Pinne birght itt vannavanmareyum 😤😤
പെട്ടന്ന് മുന്നിലെ വണ്ടി കാരണമോ സിഗ്നൽ കാരണമോ വണ്ടി സ്ലോ ചെയ്യേണ്ടി വരുമ്പോൾ ഹസാർഡ് ലൈറ്റ് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് ... ഞാൻ ഇത് കൂടുതലായി കണ്ടത് ഗൾഫിലാണ് , നല്ലൊരു കാര്യം ആയിട്ടാണ് തോന്നിയത്
നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ 'ഞാൻ വണ്ടി നിർത്തുകയാണ് നിങ്ങൾ കേറി പൊയ്‌ക്കോ" എന്ന അർത്ഥത്തിൽ വലത് ഇൻഡിക്കേറ്റർ ഇടുന്നതു ഞാൻ കണ്ടിട്ടുണ്ട്. പല പ്രാവശ്യം ഞാൻ അവർ വലത്തോട്ടു തിരിയുകയാണെന്നു കരുതി അവരുടെ പിന്നിലെ ഇടതു ചേർന്നു അവസാനം വണ്ടി സഡൻ ബ്രേക്ക് ചെയ്‌തു നിർത്തേണ്ടി വന്നിട്ടുണ്ട്, പിന്നെയാണ് അവർ ഉദ്ദേശിക്കുന്ന ഈ 'പ്രത്യേക അർഥം മനസ്സിലായതു". ഇനി ഇത് ഇങ്ങനെയാണോ എന്നും ഞാൻ ആലോജിച്ചിരുന്നു, ഈ വീഡിയോ കണ്ടപ്പോൾ ഏതായാലും ആ സംശയം മാറിക്കിട്ടി
ഇന്നലെ ഒരുത്തൻ ഞാൻ right indicator ഇട്ടിട്ടു വലത്തോട്ട് തിരിയുമ്പോൾ പിന്നിൽ ബൈക്കിൽ പറന്നു വന്നു ഇടിച്ചിട്ടു പറയുവാ indicator കണ്ടില്ലന്നു (വളക്കാൻ ഉദ്ദേശിച്ച റോഡിനു കുറച്ചു മുന്നേ indicator ഇട്ടതാണ് ). എന്റെ tail lamp പൊട്ടിച്ചു തന്ന ആ മഹാനുഭാവനെ മനസ്സിൽ നന്നായി നമിച്ചു തൊഴുതു വിടേണ്ടി വന്നു🤦🏼♂️ ഇൻഡിക്കേറ്റർ ഉപയോഗം ശീലമാക്കുക... വളരെ നല്ല വീഡിയോ അജിത് bro👍
അഭ്യർത്ഥനയ്ക്കു കിട്ടിയ അംഗീകാരമായി ഈ വീഡിയോ കണക്കാക്കുന്നു.....ഇപ്പോൾ കൂടുതലും bikers ആണ് ഇത് മിസ് use ചെയ്യുന്നത്.പിന്നെ മഴ , മഞ്ഞു എന്നിവ ഉള്ളപ്പൊഴും. ഏറ്റവും വലിയ ദുരുപയോഗം ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തുമ്പോൾ ഇത് on ചെയ്തിടുന്നു എന്നുള്ളതാണ്......നല്ലൊരു ട്രാഫിക് സംസ്കാരം വളർത്തിയെടുക്കാതെ ഇതൊന്നും മാറില്ല . SGK പറഞ്ഞത്‌പോലെ ട്രാഫിക് RULES പ്രൈമറി സ്കൂൾ തലം മുതൽ പഠിപ്പിച്ചാലെ ഗുണമുള്ളൂ....
ഇതിൽ ഒരു കാര്യം എനിക്ക് പറയാൻ ഉള്ളത്... നമ്മുടെ സാധാരണ റോഡിൽ overtake ചെയ്യാൻ നമ്മൾ ഒന്ന് horn ചെയ്താൽ മുന്നിൽ ഉള്ള വണ്ടി ലെഫ്റ്റ് side indication കാണിക്കും എന്നാൽ 4 വരി പാതയിൽ ആണ് ഈ truck athu pole ulla വണ്ടികൾ right indication ഇടുന്നത് .... ഇത് നിയമം ആണ് എന്ന് ഞാൻ പറയുന്നില്ല... എന്നാലും പൊതുവേ അനുഭവം അങ്ങനെയാണ്.... പിന്നെ hazard light നമ്മളെ മല്ലു ട്രാവലേഴ്സ് ഒന്ന് പറഞ്ഞു കൊടുക്കണം പുള്ളിക്ക് വലിയ പിടിയില്ല ഇതിനെ കുറിച്ച്.... Goldwing hazard itt പോന്നത് കാണാം എല്ലാ വണ്ടിയും അങ്ങനെ തന്നെയാ പോകുന്നെ ...🕵️
ഞാൻ lane change ചെയ്യുമ്പോൾ പോലും...indicator ഉപയോഗിക്കാറുണ്ട്....അതൊരു രസാ.......പുറകിലുള്ള വണ്ടികൾ കണ്ണാടിയിലൂടെ നോക്കി അകലെ ആണെകിൽ മാത്രമേ ഇങ്ങനെ ചെയ്യാറുള്ളു... Horn, flash (highbeam) ആവശ്യാനുസരണം ഉപയോഗിക്കാറുണ്ട്..........
Great bro. U might have said what is the safe distance to indicate before we turn..it wud be helpful.. Cause many use indicators while turning...not before turning..
എന്തൊക്കെയായാലും 120 ലും 140 ലും പോവുമ്പോൾ മുമ്പിൽ ഒരു തടസം(അപ്രതീക്ഷിതമായ) കണ്ട് Hazard light ഇടുന്നത് പുറകിലെ വണ്ടിക്കാരൻ alert ആവുന്നത് മൂലം വലിയ അപകടങ്ങൾ ഇല്ലാതാവുന്നുണ്ട്, ഗൾഫിൽ മുന്നിൽ കാണാത്ത പൊടിക്കാറ്റിൽ മുമ്പിലെ വണ്ടിയുടെ hazard Iamp ചെയ്യുന്ന ഗുണം അനുഭവിച്ച് തന്നെ അറിയണം, same അവസ്ഥ നാട്ടിലെ മഞ്ഞിലും
അജിത്തേട്ട, video നന്നായിട്ടുണ്ട്. ഡ്രൈവിംഗ് ക്ലാസ്സിൽ പോലുമില്ല ഇതൊന്നും. പലരും pass ലൈറ്റ് വെറുതെ തോന്നുമ്പോൾ ഉപയോഗിക്കുന്നത് കാണാറുണ്ട്. അതേപറ്റി ഒരു video ചെയ്യാവോ?...
0:43 ഇന്ന് രാവിലെയും ഒരാൾ എന്റെ വണ്ടിക്ക് കുറുകെ കടന്ന് പോയി ....left to right...... വണ്ടിയിൽ Indicator ഉള്ള കാര്യം അയാൾക്ക് അറിയാഞ്ഞിട്ടാണോ...മനപ്പൂർവ്വം ശ്രദ്ധിക്കാഞ്ഞിട്ടാണോ ...എന്നറിയില്ല....എന്തേലും പറ്റി കഴിയുമ്പോൾ നമ്മുടെ തലക്കിരിക്കും കുറ്റം മുഴുവനും..നമ്മുടെ speed ന്റെ കുഴപ്പം ആണെന്ന്... അവർ ചെയ്‌തതെല്ലാം....ശരിയും ആവും...V3 ABS ആയത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു......
Srk ♥️ ഇതിൽ ഒരു കാര്യം എനിക്കു പുതിയ അറിവ് ആരുന്നു ഓടിക്കൊണ്ടിരിക്കുന്ന വണ്ടി 4 hazard light ഇടാൻ പാടില്ല എന്ന് ഞാന്‍ തന്നെ ഒരുപാട് മണ്ടത്തരം കാണിച്ചിട്ടുണ്ട് ബാക്കി എല്ലാ അറിയാമായിരുന്നു thanks ❤ srk
ente fz v1 il njan eppozhum lane changinum, allathe chettan paranjath pole over take cheyyanum over take kazhinj thirich kerumbozhum oru 5 sec indicators idarund, indicators ittalum must check mirrors because roadil kooduthalum pottanmara... nalla oru driving culture ivdeyum undakatte, let's hope for the best. roadil mattullavarkko animalsino cross cheyyan nerthi kodukumbo palarum backil ninne horn adikkem palathum parayem cheyyum. but hold onto your discipline and respect to others. ❤️
As always, very nice video. You mentioned many of the people don't follow these, I feel you could add a statement to motivate people. Instead of blaming others are not following, everyone can start making these as a practice and reduce the number of people who doesn't follow by at least one. Keep up the good work. I hope at least people stop using right indicator for overtaking signal. I myself faced a situation that too with a police officer once. He argued that I gave him permission to overtake by giving right side indicator. He tried to overtake while I was turning right. Still remember that incident. Fortunately it was at a very low speed and only minor scratches were there.
ഓടുന്ന വണ്ടിക്കും ഹസർഡ് ലൈറ്റ് ഉപയോഗികാം, അതിനും പ്രത്യാഗ സാഹചര്യം ഉണ്ട്, ഉദാ : വണ്ടി ഓടികൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഒരു പശുവോ മറ്റു ജീവികളോ പെട്ടെന്ന് റോഡ് ക്രോസ്സ് ചെയുന്നത് കണ്ടാൽ പുറകിലെ വണ്ടികരനോട് ഓവർ ടേക്ക് ചെയ്യാൻ പാടില്ല എന്ന സുചനയും കൂടി ആണ് ഹസർഡ് ലൈറ്റ്, ഹസഡ് ലൈറ്റ്റിന്റെ ശരിയായ അർത്ഥം അത് ഉപയോഗിച്ച വണ്ടിയെ ഓവർ ടേക്ക് ചെയ്യാൻ പാടില്ല മുന്നിൽ ഒരു അപകടം ഉണ്ട് എന്നതാണ്
നമ്മളെ നാട്ടിൽ.... കല്യാണ തിന് പോകുമ്പോൾ.. കുഞ്ഞമ്മ യേ ഡ്രൈവിംഗ് പഠിപ്പിക്കുമ്പോൾ.. ആശുപത്രിയിൽ പോകുമ്പോൾ.. പിന്നെ പാർട്ടി ഡെ പരിപാടി,അമ്പലത്തിലെ ഉത്സവത്തിന്റെ വിളംബരം നടത്തുമ്പോൾ, പള്ളി പെരുന്നാളിന്റെ പ്രദക്ഷിണം.., അതൊക്കെ ആണ് അവസ്ഥ
2 വരി പാത 4 വരി പാത ഒരു സൈഡിൽ മുഴുവൻ പാർക്കിങ് ആയിരിക്കും Two wheel യാത്ര കാർ അടുത്ത് എത്തിയ സമയം Door തുറക്കും Handibar തട്ടാൻ നല്ല സാധ്യത ആണ് . അപകട o ഉറപ്പാണ്
1. മുന്നിൽ എന്തെങ്കിലും അപകടം നടന്നു, മുന്നിലേക്ക് പോകുന്നത് അപകടം ആണ് എന്ന് കാണിക്കാൻ 2. സ്വന്തം വാഹനം അപകടത്തിലാണ്, റോഡിൽ നിന്ന് മാറ്റാൻ കഴിയാതെ വരുമ്പോൾ ഉദാ, ടയർ പഞ്ചർ, ബ്രേക്ക് ഡൌൺ 3. വാഹനം ക്രൈൻ ചെയ്യുമ്പോൾ 👍🏼👍🏼👍🏼. ഞാൻ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു, പക്ഷെ ഇതൊന്നു കാണാനും മനസ്സിലാക്കാനും ആർക്കു താല്പര്യം ഇല്ല bro 😂😂😂
bro i have an request for video. you explained the road lane and markings. can make a video on road lane rules. eg. in a single lane road. multiple vehicles will be going with different speed.limit. How to overtake them, what speed we need to over take. do we need to cross opposite lane to over take . how we can maintained speed in multi lane high way. here all trucks will moving in right lane in slow speed and all fast moving vehicle will honk on left lane for slow speed vehicles. if people are aware of it. most problem will be solved . You are amazing. bro thanks for sharing. will share your video maximum.
Last paranja point : Road sideil ninnum vandikal main roadilek kayarunna situation, ith Kozhikode.Malappuram sideilek aarkum thanne ariyilla.. Ee Video avar onnu kandaal nallathaayinu
Hats off man... MVDക്ക് പോലും ഇല്ല ഇതിന്റെ പകുതി ഡെഡിക്കേഷൻ
സത്യം
New drivers vandiyil 'L' ottikkum
Ath eth side il ottikkanam enn polum MVD de class il onnum paranj kodkkunnath kandittillaa🙂
അറിയുകയുമില്ല
വളരെ ശരിയാണ്
സത്യം...... അജിത് ചേട്ടൻ സൂപ്പർ അല്ലെ..... ഞാൻ ചേട്ടന്റെ ചാനൽ ൽ 40k തൊട്ട് കാണുവാ
ഞാൻ turn ഇൻഡിക്കേറ്റർ എല്ലാം ഉപയോഗിക്കാറുണ്ട്.. കൂടെ വേറെ വാഹനങ്ങൾ ഇല്ലെങ്കിൽ പോലും automatic ആയിട്ട് ഇട്ട് പോകും ഇപ്പോൾ 🥰
traffic mannners ഒരു വിഷയമായി സ്കൂൾ തലങ്ങളിൽ പഠിപ്പിക്കേണ്ടത് തന്നെയാണ് ....ajith buddy👌❤️
💯💯💯💯💯
ee kariyam Forest, MDV yodu parajappol avanmanru parayuva athokke sowatham padikkanamennu
@@bionlife6017ഇതൊക്കെ ആദ്യം കാണുന്നത് തന്നെ learners എടുക്കുമ്പോഴാണ്..... എക്സാം പാസ്സാകാൻ വേണ്ടി മാത്രം വല്ലതും പഠിക്കുന്നു.. അത്രമാത്രം
ഇതെല്ലാം അറിയാമായിരുന്നെങ്കിലും താങ്കളുടെ സാമൂഹ്യ പ്രതിബദ്ധതയെക്കരുതി വീഡിയോ മുഴുവനും കണ്ടു, ഷെയറും ചെയ്തു.
👍👍👍👍👍
Dim, Bright, Pass ഇവ ഉപയോഗിക്കേണ്ട ശരിയായ രീതിയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
"വണ്ടിമാറ്റടാ വിഴിയിൽ നിന്ന്😡"
എന്ന് പറയാൻ pass ഉപയോഗിക്കുന്നു
@@tony-10 "അത്രയ്ക് ആയോ, ഇപ്പൊ കാണിച്ച തരാം." എന്ന് പറയാൻ bright ഉപയോഗിക്കുന്നു.
Ath venam brooh
Overtake ചെയ്യുമ്പോൾ റോഡിൻ്റെ വീതി കൂട്ടാൻ
ഓൺ പറ്റാത്ത സ്ഥലം പാസ്സ് 👍
വളവ് തിരിയൂടുബോൾ. Dim bright
ഈ videos എല്ലാം ഒരു road safety playlist ഇൽ ആക്കണം. ശെരിക്കും learners എടുക്കുന്ന എല്ലാവരും ഈ വീഡിയോ കണ്ടിരിക്കണം.. learners license nte theory class ഇല് ഈ വീഡിയോ MVD കാണിക്കണം. വീഡിയോ കാണുന്ന ആരെങ്കിലും MVD relation ഉണ്ടെങ്കിൽ ഒന്ന് suggest ചെയ്യണം.
Note: ഒന്നും പറയാനില്ല.. നിങ്ങ പൊളിയാണ്..
ആരും പാലിക്കാത്ത കാര്യം ആയിരുന്നു ഇത്. 99% പേർക്കും അറിയില്ല എന്നതാണ് മറ്റൊരു സത്യം.
അറിവ് പകർന്നു തന്നതിന് thanks ajith etta..
Very informative video 👍🏻👍🏻
ആൾക്കാർ road manners ശീലിച്ചാൽ തന്നെ പകുതി അപകടങ്ങൾ ഒഴിവാകും.
നാട്ടിലുള്ള 90% ഓട്ടോക്കാരും ഇതൊന്നും തങ്ങൾക്കുള്ളതല്ല എന്ന രീതിയിലാണ് ഓടിക്കുന്നത്. എന്തായാലും ഇത് വിലപ്പെട്ട വിവരം തന്നെയാണ്, താങ്ക്സ് ബഡീ 👍👍👍👍👍
വീഡിയോയിൽ കണ്ട എത്ര വാഹനങ്ങൾ turn ഇൻഡിക്കേറ്റർ use ചെയ്യ്തു എന്ന് നോക്കിയോ , ഓട്ടോക്കാരൻ മാത്രം ഇൻഡിക്കേറ്റർ ഇടില്ല എന്ന് പറയരുത് , റോഡിൽ ഓടുന്ന മിക്ക വാഹനങ്ങളും ഇൻഡിക്കേറ്റർ use ചെയ്യാറില്ല
@@ratheesh.bambili5481 ആരും മോശമല്ല, എൻ്റെ അനുഭവം ആണ്. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഓട്ടോക്കാരാണ് കൂടുതലും ഇൻഡിക്കേറ്റർ ഇടാത്തത്.
എന്റെ ചങ്ങാതി, താങ്കൾ ഒരു പുലിയാണ് കാർ ഡ്രൈവിങ്ങിന്റെ കാര്യത്തിൽ. കാറിനെ കുറിച്ചുള്ള കൂടുതൽ വീഡിയോസ് പോസ്റ്റ് ചെയ്തു അവരെ നല്ല ഡ്രൈവേഴ്സ് ആക്കാനുള്ള താങ്കളുടെ ശ്രമത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.. ഗോപിഗോപാലൻ.
Hazard warning light ivde fashion aayi use cheyyumbol njan palappolum think cheytha karyam aanu what's the real use of hazard flash?
Thanks for this video
നല്ല അറിവ് 👍ഡ്രൈവിംഗ് സ്കൂളിൽ പോലും ഇതൊന്നും പഠിപ്പിക്കാറില്ല എല്ലാവരും ഡ്രൈവർമാർ പക്ഷേ ഒന്നും അറിയില്ല 😊😇
i always use turn signals for every right time even on my bike or in my car but damn it's rare I have seen others use it like that.hope this video can teach some of them.
Me too
Edakk kali varum chele narikal indicator idathe thiriyanathum left ilekk indicator ittatt left lekk thiriyatheyum allenki right lekk thiriyanathum kanumbol.
Pinne birght itt vannavanmareyum 😤😤
Do you use it while merging from service Rd to Highway Road?
Ellavarum ingane aavum chindhikkukha
@@jihasvk8932 I don't need to admit things that I don't do.okay!
@@creeder99 okey
പെട്ടന്ന് മുന്നിലെ വണ്ടി കാരണമോ സിഗ്നൽ കാരണമോ വണ്ടി സ്ലോ ചെയ്യേണ്ടി വരുമ്പോൾ ഹസാർഡ് ലൈറ്റ് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് ... ഞാൻ ഇത് കൂടുതലായി കണ്ടത് ഗൾഫിലാണ് , നല്ലൊരു കാര്യം ആയിട്ടാണ് തോന്നിയത്
ഒരു വാഹനപ്രേമി എന്ന നിലയിൽ എനിക് ഏറ്റവും ഇഷ്ടമുള്ള ചാനൽ🤗
Tnxz Ajith buddy 🤩🤜🤛
ഇങ്ങനെ വളരെ കറക്റ്റ് ആയി വണ്ടി ഓടിക്കാൻ തുടങ്ങിയപ്പോൾ മുതൽ ശീലിച്ച ആൾ ആണ് എന്നതിൽ അഭിമാനിക്കുന്നു.. ☺️
"Respect for ourselves guides our morals,
respect for others guides our manners"
-Laurence Sterne
നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ 'ഞാൻ വണ്ടി നിർത്തുകയാണ് നിങ്ങൾ കേറി പൊയ്‌ക്കോ" എന്ന അർത്ഥത്തിൽ വലത് ഇൻഡിക്കേറ്റർ ഇടുന്നതു ഞാൻ കണ്ടിട്ടുണ്ട്. പല പ്രാവശ്യം ഞാൻ അവർ വലത്തോട്ടു തിരിയുകയാണെന്നു കരുതി അവരുടെ പിന്നിലെ ഇടതു ചേർന്നു അവസാനം വണ്ടി സഡൻ ബ്രേക്ക് ചെയ്‌തു നിർത്തേണ്ടി വന്നിട്ടുണ്ട്, പിന്നെയാണ് അവർ ഉദ്ദേശിക്കുന്ന ഈ 'പ്രത്യേക അർഥം മനസ്സിലായതു". ഇനി ഇത് ഇങ്ങനെയാണോ എന്നും ഞാൻ ആലോജിച്ചിരുന്നു, ഈ വീഡിയോ കണ്ടപ്പോൾ ഏതായാലും ആ സംശയം മാറിക്കിട്ടി
Very useful video. പറഞ്ഞത് വളരെ ശെരിയാണ്. നമുക്ക് അറിയുന്നത് ആണെങ്കിലും മറ്റുള്ളവരിലേക്ക് കൂടി ഇത് എത്തിച്ചാലെ നമ്മുടെ യാത്ര സുരക്ഷിതം ആവു.
Dubai RTA പ്രത്യേകം warn ചെയ്‌തിട്ടുണ്ട് .. Rain Fog ഉള്ളപ്പോഴൊന്നും ഒരിക്കലും ഉപയോഗിക്കരുത് hazard ... Fine 1000 dirham
Valuable information 👍🏻
ഇന്നലെ ഒരുത്തൻ ഞാൻ right indicator ഇട്ടിട്ടു വലത്തോട്ട് തിരിയുമ്പോൾ പിന്നിൽ ബൈക്കിൽ പറന്നു വന്നു ഇടിച്ചിട്ടു പറയുവാ indicator കണ്ടില്ലന്നു (വളക്കാൻ ഉദ്ദേശിച്ച റോഡിനു കുറച്ചു മുന്നേ indicator ഇട്ടതാണ് ). എന്റെ tail lamp പൊട്ടിച്ചു തന്ന ആ മഹാനുഭാവനെ മനസ്സിൽ നന്നായി നമിച്ചു തൊഴുതു വിടേണ്ടി വന്നു🤦🏼♂️
ഇൻഡിക്കേറ്റർ ഉപയോഗം ശീലമാക്കുക... വളരെ നല്ല വീഡിയോ അജിത് bro👍
അഭ്യർത്ഥനയ്ക്കു കിട്ടിയ അംഗീകാരമായി ഈ വീഡിയോ കണക്കാക്കുന്നു.....ഇപ്പോൾ കൂടുതലും bikers ആണ് ഇത് മിസ് use ചെയ്യുന്നത്.പിന്നെ മഴ , മഞ്ഞു എന്നിവ ഉള്ളപ്പൊഴും. ഏറ്റവും വലിയ ദുരുപയോഗം ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തുമ്പോൾ ഇത് on ചെയ്തിടുന്നു എന്നുള്ളതാണ്......നല്ലൊരു ട്രാഫിക് സംസ്കാരം വളർത്തിയെടുക്കാതെ ഇതൊന്നും മാറില്ല . SGK പറഞ്ഞത്‌പോലെ ട്രാഫിക് RULES പ്രൈമറി സ്കൂൾ തലം മുതൽ പഠിപ്പിച്ചാലെ ഗുണമുള്ളൂ....
വളരെ മികച്ച വീഡിയോ.. സ്കൂളിൽ റോഡ് mannersum പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്
ഒരായിരം നന്ദി🌹🌹🌹🌹 ഇന്ന് പലർക്കും അറിയാത്തതും പലരും പറഞ്ഞ് തർക്കിക്കുന്ന കാര്യങ്ങളും Thank you for creating such a helpful video for our community
വളരെ നല്ല അറിവുകൾ പകർന്നു നൽകിയ ഒരു വീഡിയോ ആയിരുന്നു.ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
വാഹനത്തിന്(cars) correct milege കിട്ടാൻ എങ്ങനെ ഡ്രൈവ് ചെയ്യണം എന്നൊരു video ചെയ്യാമോ gear shifting, breaking, etc ഒരു detailed video ചെയ്യാമോ
Headlight bulb types ne kurich oru video cheyyamo?
HID, LED,Halogen etc
വളരെ നന്നായിരുന്നു എല്ലാവർക്കും ഉപകാര പ്രദമായ വീഡിയോ താങ്ക്സ് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
Ethu pole traffic awareness video enim prathesikunnu. Kerala ullavare complete traffic rules padipichitti nirthiyaal mathi🤘
തീർച്ചയായും ചില കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. thx buddy
ബ്രോ ഇതാണ് ആദ്യം നമ്മുടെ ഡ്രൈവിംഗ് ടെസ്റ്റിന് ചോദിക്കേണ്ട ചോദ്യങ്ങൾ 👍
ഇതിൽ ഒരു കാര്യം എനിക്ക് പറയാൻ ഉള്ളത്...
നമ്മുടെ സാധാരണ റോഡിൽ overtake ചെയ്യാൻ നമ്മൾ ഒന്ന് horn ചെയ്താൽ മുന്നിൽ ഉള്ള വണ്ടി ലെഫ്റ്റ് side indication കാണിക്കും എന്നാൽ 4 വരി പാതയിൽ ആണ് ഈ truck athu pole ulla വണ്ടികൾ right indication ഇടുന്നത് ....
ഇത് നിയമം ആണ് എന്ന് ഞാൻ പറയുന്നില്ല...
എന്നാലും പൊതുവേ അനുഭവം അങ്ങനെയാണ്....
പിന്നെ hazard light നമ്മളെ മല്ലു ട്രാവലേഴ്സ് ഒന്ന് പറഞ്ഞു കൊടുക്കണം പുള്ളിക്ക് വലിയ പിടിയില്ല ഇതിനെ കുറിച്ച്.... Goldwing hazard itt പോന്നത് കാണാം എല്ലാ വണ്ടിയും അങ്ങനെ തന്നെയാ പോകുന്നെ ...🕵️
Sudden aayi break apply cheyyumbol premium cars il automatically Hazard flash aavum
Speed il vannu sudden ayi brake cheyth vandi almost stop ayi enn kanumbol alle flash avunnath?
Yep
Roundabout ilum nammal side indicator use cheyunundallo.. Good info brother
Good bro ith polee informative ayaa videosinjayii kathirikunuu namall orortharum vijarichal namuk sheriyakii edkavunadhee uluu njn palapizhum mattulavaril nin anjubavikunaa bhuthimutann ith signals enghanee use chayan orallkum ariyulaa njn max share chaythittund waiting for next video🥰
ഫലപ്രദമായ vedio... 👍👍👍
Valuable information buddy
ഞാൻ lane change ചെയ്യുമ്പോൾ പോലും...indicator ഉപയോഗിക്കാറുണ്ട്....അതൊരു രസാ.......പുറകിലുള്ള വണ്ടികൾ കണ്ണാടിയിലൂടെ നോക്കി അകലെ ആണെകിൽ മാത്രമേ ഇങ്ങനെ ചെയ്യാറുള്ളു... Horn, flash (highbeam) ആവശ്യാനുസരണം ഉപയോഗിക്കാറുണ്ട്..........
ബ്രോ.... engine seizure എന്താണ്, കാരണങ്ങൾ, മുൻപേ തിരിച്ചറിയുന്നത് എങ്ങനെ എന്നൊക്കെ ഒരു വീഡിയോ ചെയ്യാമോ?
Great bro. U might have said what is the safe distance to indicate before we turn..it wud be helpful.. Cause many use indicators while turning...not before turning..
Machan vere leval thanne😀💖💖💖
Mallappally❤️❤️❤️❤️
Emergency break apply chumpol hazard light on cheyanam athu nammuday back il varunna vandiku oru information anu
Bro Rack & pinion steering Type gear box & universal type ball joint പ്രവർത്തനം ഒരു വീഡിയോ ചെയ്യാമോ
എന്തൊക്കെയായാലും 120 ലും 140 ലും പോവുമ്പോൾ മുമ്പിൽ ഒരു തടസം(അപ്രതീക്ഷിതമായ) കണ്ട് Hazard light ഇടുന്നത് പുറകിലെ വണ്ടിക്കാരൻ alert ആവുന്നത് മൂലം വലിയ അപകടങ്ങൾ ഇല്ലാതാവുന്നുണ്ട്, ഗൾഫിൽ മുന്നിൽ കാണാത്ത പൊടിക്കാറ്റിൽ മുമ്പിലെ വണ്ടിയുടെ hazard Iamp ചെയ്യുന്ന ഗുണം അനുഭവിച്ച് തന്നെ അറിയണം, same അവസ്ഥ നാട്ടിലെ മഞ്ഞിലും
Thanks for coming up with the most relevant topics.
അജിത്തേട്ട, video നന്നായിട്ടുണ്ട്. ഡ്രൈവിംഗ് ക്ലാസ്സിൽ പോലുമില്ല ഇതൊന്നും.
പലരും pass ലൈറ്റ് വെറുതെ തോന്നുമ്പോൾ ഉപയോഗിക്കുന്നത് കാണാറുണ്ട്. അതേപറ്റി ഒരു video ചെയ്യാവോ?...
0:43 ഇന്ന് രാവിലെയും ഒരാൾ എന്റെ വണ്ടിക്ക് കുറുകെ കടന്ന് പോയി ....left to right...... വണ്ടിയിൽ Indicator ഉള്ള കാര്യം അയാൾക്ക് അറിയാഞ്ഞിട്ടാണോ...മനപ്പൂർവ്വം ശ്രദ്ധിക്കാഞ്ഞിട്ടാണോ ...എന്നറിയില്ല....എന്തേലും പറ്റി കഴിയുമ്പോൾ നമ്മുടെ തലക്കിരിക്കും കുറ്റം മുഴുവനും..നമ്മുടെ speed ന്റെ കുഴപ്പം ആണെന്ന്... അവർ ചെയ്‌തതെല്ലാം....ശരിയും ആവും...V3 ABS ആയത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു......
Srk ♥️ ഇതിൽ ഒരു കാര്യം എനിക്കു പുതിയ അറിവ് ആരുന്നു ഓടിക്കൊണ്ടിരിക്കുന്ന വണ്ടി 4 hazard light ഇടാൻ പാടില്ല എന്ന് ഞാന്‍ തന്നെ ഒരുപാട് മണ്ടത്തരം കാണിച്ചിട്ടുണ്ട് ബാക്കി എല്ലാ അറിയാമായിരുന്നു thanks ❤ srk
ente fz v1 il njan eppozhum lane changinum, allathe chettan paranjath pole over take cheyyanum over take kazhinj thirich kerumbozhum oru 5 sec indicators idarund, indicators ittalum must check mirrors because roadil kooduthalum pottanmara...
nalla oru driving culture ivdeyum undakatte, let's hope for the best.
roadil mattullavarkko animalsino cross cheyyan nerthi kodukumbo palarum backil ninne horn adikkem palathum parayem cheyyum. but hold onto your discipline and respect to others. ❤️
Really informative keep going broo❤️
Hazard ഡെക്കറേഷൻ lamp👍
Night turn indicator on cheyum pol headlights dim akunnathu നന്നായിരിക്കും
🙏🙏 very good explanation Tq cheta.
As always, very nice video.
You mentioned many of the people don't follow these, I feel you could add a statement to motivate people.
Instead of blaming others are not following, everyone can start making these as a practice and reduce the number of people who doesn't follow by at least one.
Keep up the good work. I hope at least people stop using right indicator for overtaking signal. I myself faced a situation that too with a police officer once. He argued that I gave him permission to overtake by giving right side indicator. He tried to overtake while I was turning right. Still remember that incident. Fortunately it was at a very low speed and only minor scratches were there.
Safe overtake video ഉടനെ ചെയ്യണേ ചില സിംഗിൾ റോഡിൽ പാരലൽ ആയിട്ട് എത്ര നേരം ഓടിച്ചാലാണ് ഒന്നു overtake ചെയ്യാൻ പറ്റുക
ഓടുന്ന വണ്ടിക്കും ഹസർഡ് ലൈറ്റ് ഉപയോഗികാം, അതിനും പ്രത്യാഗ സാഹചര്യം ഉണ്ട്, ഉദാ : വണ്ടി ഓടികൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഒരു പശുവോ മറ്റു ജീവികളോ പെട്ടെന്ന് റോഡ് ക്രോസ്സ് ചെയുന്നത് കണ്ടാൽ പുറകിലെ വണ്ടികരനോട് ഓവർ ടേക്ക് ചെയ്യാൻ പാടില്ല എന്ന സുചനയും കൂടി ആണ് ഹസർഡ് ലൈറ്റ്, ഹസഡ് ലൈറ്റ്റിന്റെ ശരിയായ അർത്ഥം അത് ഉപയോഗിച്ച വണ്ടിയെ ഓവർ ടേക്ക് ചെയ്യാൻ പാടില്ല മുന്നിൽ ഒരു അപകടം ഉണ്ട് എന്നതാണ്
നമ്മളെ നാട്ടിൽ....
കല്യാണ തിന് പോകുമ്പോൾ..
കുഞ്ഞമ്മ യേ ഡ്രൈവിംഗ് പഠിപ്പിക്കുമ്പോൾ..
ആശുപത്രിയിൽ പോകുമ്പോൾ..
പിന്നെ പാർട്ടി ഡെ പരിപാടി,അമ്പലത്തിലെ ഉത്സവത്തിന്റെ വിളംബരം നടത്തുമ്പോൾ, പള്ളി പെരുന്നാളിന്റെ പ്രദക്ഷിണം..,
അതൊക്കെ ആണ് അവസ്ഥ
നല്ല ഒരു ഡ്രൈവിംഗ് കൾച്ചർ ഇവിടെയും ഉണ്ടാവട്ടെ ❤❤
Thanks sir. U r right. 50% drivers don’t use indicator.there are occasions when hazard light is activated automatically.
Turn signals ഞാൻ ഇങ്ങനെ ആണ് use ചെയ്യുന്നത്.
പുതിയ മോഡൽ വാഹനങ്ങളിൽ എന്തെങ്കിലും Technical issues ഉണ്ടെങ്കിൽ hazard indicators തനിയെ ഓൺ ആകുന്നുണ്ട്.
ചില സന്ദർഭങ്ങളിൽ ഇതൊരു പ്രശ്നമാണ്.
Mallappally.......... 😍
Mallappally 💪
Great you are, Very good🤩
this why I'm follow the channel 👌
2 വരി പാത 4 വരി പാത ഒരു സൈഡിൽ മുഴുവൻ പാർക്കിങ് ആയിരിക്കും Two wheel യാത്ര കാർ അടുത്ത് എത്തിയ സമയം Door തുറക്കും Handibar തട്ടാൻ നല്ല സാധ്യത ആണ് . അപകട o ഉറപ്പാണ്
ഗുഡ് ഇൻഫർമേഷൻ 👍
റോഡ് മല്ലപ്പള്ളി -കോട്ടയം ആണെല്ലോ 😘
ALWAYS...!! & Proud of it..!!
it is low of the europian countrys and australia etc.. very informative sir thank you 👍
നല്ല അറിവുകൾ ❤️❤️❤️❤️❤️❤️
Gud information, ഇന്ത്യയിൽ റോഡ് manners തീരെ ഇല്ലാ എന്നു പറയാം
Please do a video on using turn signals at different scenarios. scenarios with oncoming traffic, junctions procedure of roundabouts etc.
It's true, I think it should be before five seconds.
👏👏👏Most of accidents due to lack of road manners, it's social service video.... Good job...
Very helpful video ajith buddy well said👍🏻
1. മുന്നിൽ എന്തെങ്കിലും അപകടം നടന്നു, മുന്നിലേക്ക് പോകുന്നത് അപകടം ആണ് എന്ന് കാണിക്കാൻ
2. സ്വന്തം വാഹനം അപകടത്തിലാണ്, റോഡിൽ നിന്ന് മാറ്റാൻ കഴിയാതെ വരുമ്പോൾ ഉദാ, ടയർ പഞ്ചർ, ബ്രേക്ക് ഡൌൺ
3. വാഹനം ക്രൈൻ ചെയ്യുമ്പോൾ 👍🏼👍🏼👍🏼.
ഞാൻ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു, പക്ഷെ ഇതൊന്നു കാണാനും മനസ്സിലാക്കാനും ആർക്കു താല്പര്യം ഇല്ല bro 😂😂😂
Good presentation & thanks for the information...
Very good buddy. Hope people follow
നിങ്ങളുടെ വീഡിയോ അല്ലേ കാണുന്നതിന് മുന്നേ തന്നെ ഷെയർ ചെയ്തു.
0:42 mallappally Junction 😳
Bro yude naad mallappally aano
Shock adjustment video cheyyumo
Thank you for all informations.
Thankyou ajith I always do that.
Can't agree more. Karukachal, Mallappally haa 😀
TVS Raider review cheyyamo
Very informative video.
bro i have an request for video. you explained the road lane and markings. can make a video on road lane rules. eg. in a single lane road. multiple vehicles will be going with different speed.limit. How to overtake them, what speed we need to over take. do we need to cross opposite lane to over take . how we can maintained speed in multi lane high way. here all trucks will moving in right lane in slow speed and all fast moving vehicle will honk on left lane for slow speed vehicles. if people are aware of it. most problem will be solved . You are amazing. bro thanks for sharing. will share your video maximum.
He has already done it. Please check
@@mahinebrahim4581 which video
Ajith bro , defencive driving style ney Patti oru video cheyyo?
ബ്രോ ടയർ രൊറ്റെഷനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
ചേട്ടാ... Iridium spark plug നെ കുറിച്ച് ഒരു കുഞ്ഞു വീഡിയോ ഇടോ 🔥
Good video. Visibility kuravulla sthalangalil park cheyumbol hazard light idande?
Bro FI bike inte Mileage accurate aayi check cheyyunna oru video idamo
Good work brother... 👍
Nice Video man👍
Cheta reverse inclined engine explain cheyamo
Ola electric scooter s1,s1 pro review cheyyumennu pratheekshikkunnu
Last paranja point : Road sideil ninnum vandikal main roadilek kayarunna situation, ith Kozhikode.Malappuram sideilek aarkum thanne ariyilla.. Ee Video avar onnu kandaal nallathaayinu
Bro tuning re mapping and about it oru video cheyumo
Buddy ഇഷ്ട്ടം 🔥
Reserve option on bike explain cheyumo