@@ajithkumarkodakkad6336ഇല്ല ഒരിക്കലും ഇല്ല, നിത്യോപയോഗവുമായി ബന്ധപ്പെട്ട എന്തെല്ലാം ഉപകരണങ്ങളാണ് നമ്മുടെ വീടുകളിൽ ഉള്ളത്, ഇതിനെക്കുറിച്ച് എല്ലാം പാഠശാലകളിൽ പഠിപ്പിക്കുവാൻ സംവിധാനം ഉണ്ടാക്കണം,റോഡ് നിയമങ്ങൾ വളരെ കർശനമായിട്ട് തന്നെ പഠിപ്പിക്കണം.വാഹനം എടുത്ത വീട്ടിൽ നിന്നും ഇറങ്ങുന്നവരോട് രക്ഷിതാക്കൾ ഇങ്ങനെ ഉപദേശം കൊടുക്കുന്നതും നന്നായിരിക്കും " റോഡ് നിയമങ്ങൾ പാലിച്ച് വളരെ ശ്രദ്ധയോടെ വണ്ടി ഓടിക്കണം " എന്ന്
കഴിഞ്ഞ 5വര്‍ഷമായി സോഷ്യല്‍മീഡിയകളില്‍ ഇക്കാര്യം ഞാന്‍ വിശദീകരിച്ചുകൊണ്ടിരിക്കുന്നു.. ആരും പരിഗണിക്കുന്നില്ല.. തര്‍ക്കുത്തരങ്ങളും പരിഹാസങ്ങളും മാത്രമാണ് എനിക്ക് കിട്ടാറുള്ളത്
എന്തിനെന്നറിയാതെ Sin cos tan cosec, integration, differentiation etc പഠിച്ചു ഒരു കാര്യവും ഉണ്ടായില്ല, പ്രായോഗിക ജീവിതത്തിൽ അറിയേണ്ട പല കാര്യങ്ങളും യുട്യൂബിൽ നോക്കി പഠിക്കേണ്ടിവരുന്നു,😁ഇതുപോലെയുള്ള പുതിയ അറിവുകൾ തന്നതിന് നന്ദി, best wishes 😍👌
അങ്ങനെയല്ല സുഹൃത്തേ, Sin/Cos ഒക്കെ പഠിച്ചവർ ഇപ്പോൾ ബഹിരാകാശത്തേക്ക് റോക്കറ്റ് വിടുന്നതിൻ്റെയും ചൊവ്വയിൽ ജലമന്വേഷിക്കുന്നതിൻ്റേയുമൊക്കെ തിരക്കിലാണ്. അവർക്ക് യുട്യൂബിൽ വന്ന് വീഡിയോക്ക് കമൻ്റിടാൻ നേരമില്ല 😂😂
വളരെ ഉപകാരം ഈ വിഡിയോ... ഇത് വരെയും കിട്ടാത്ത പുതിയ അറിവുകളും ഉണ്ട്, ഞാൻ ഒരുവിധം എല്ലാവർക്കും share ചെയ്യുന്നു, ജീവൻ രക്ഷിക്കാൻ എല്ലാവർക്കും ഈ അറിവുകൾ എന്നോ കിട്ടേണ്ടത് തന്നെ യാണ്. അഭിനന്ദനങ്ങൾ
ഇങ്ങിനെ ഒരു വീഡിയോ ഇട്ടതിനു വളരെ നന്ദി. രണ്ടു ദിവസം മുമ്പ് ഞാൻ M.C. റോഡിൽ യാത്ര ചെയ്യുമ്പോൾ Zig-Zag line കാണാനിടയായി. ഇത് ആദ്യമായി കണ്ടതുകൊണ്ട് ആരോട് ചോദിക്കും എന്നു വിചാരിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോകണ്ടത്. (Striped line കണ്ടപ്പോൾ two wheeler പാർക്കു ചെയ്യാനായിരിക്കും എന്നു പോലും ചിന്തിച്ചു.) പലതും പുതിയ അറിവുകൾ തന്നെ. വീഡിയോക്കായി വീണ്ടും നന്ദി പറയുന്നു.
I am going to be 60. Don't know driving. But have a good sence of road manners. Your explanation is highly appreciable and knowledge sharing. Many of these lines are new to me. When young I was a member of RSP (road safety petroll) in my school like GUIDE, which has helped me to develop road manners. Once a month safety class should be conducted by Safety Inspectors in every school starting 10, 11, 12 classes; so that when these children come out of school they will be fully aware of road safety. Children imitate their parents which can be fatel at times for self and others. Let our children handle our road safely and lead a healthy life. Thank you.👍🏼
They all have seen this video and do the opposite. No bus or truck driver in india can stand a vehicle in front of them. See vehicle in front you should overtake
Fault is with the instruction to the bus drivers * cover so & so distance mandatorily in so & so time interval without regard to the road or traffic conditions! Archaic RTO rules prompting bus & lorry drivers to haste!
ഇപ്പോഴാണ് ഇതിന്റ്റെ ഒക്കെ അർത്ഥം മനസ്സിലായത് ...😮ചില സ്ഥലങ്ങളിൽ റോഡിൽ ഇത് പോലെ ഉളള ചിത്രപണികൾ ഒക്കെ കാണുമ്പോൾ വിയറ്റ്നാം കോളനിയിലെ ഇന്നസെന്റ്റിന്റ്റെ ഡയലോഗ് ആണ് ഓർമ്മ വരുന്നത്...പ്രത്യേകിച്ച് ജംങ്ഷനിൽ ഒക്കെ ആ ഗ്രില്ല് പോലെയുളള മഞ്ഞവര കാണുമ്പോൾ😢
ബ്രോ വളരെ നന്നായിട്ടുണ്ട്. നമ്മൾ എല്ലാം അറിയുന്ന മലയാളികൾ ആണെന്ന അഹന്ത കാരണം പൊട്ടത്തരം കാണിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ വീഡിയോ. സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ വിലക്കെടുത്തതിന് നന്ദി ❤️🌹
ഈ വീഡിയോ ഇപ്പോൾ വളരെ ഉപകാരപ്രദമാണ്.. ഒന്ന് road നിയമങ്ങൾ കര്‍ശനമായി, രണ്ട് Assistant Motor Vehicle Inspector Psc test വരാൻ പോകുന്നു.. അതിനായി prepare ചെയ്യുന്നവർക്കും ഉപകാരപ്രദമാണ്..
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് 👍ഇതു നമ്മുടെ നാട്ടിൽ driving school teacher പറഞ്ഞു പഠിപ്പിച്ചു കൊടുക്കേണ്ടതാണ്.അതു മാത്രം പോര,എന്നിട്ട് driving test നടത്തുമ്പോൾ ഈ നിയമം പാലിച്ചു കൃത്യമായി വാഹനം ഓടിക്കുന്നവർക്കു license കൊടുക്കുക.എങ്കിൽ നമ്മുടെ നാട്ടിൽ വാഹനഅപകങ്ങൾ വളരെ കുറയും.
സുഹൃത്തേ, വീഡിയോ നന്നായിരിക്കുന്നു. വളരെ അധികം അറിവും താങ്കൾ കാരണം കിട്ടി. നമ്മുടെ നാട്ടിൽ വാഹനം ഓടിക്കുന്ന ആർക്കും ഇതൊന്നും അറിയില്ല. അഥവാ ഒരാൾ അറിഞ്ഞു ഈ നിയമം പാലിക്കാൻ ശ്രമിച്ചാൽ പുറകെ വരുന്നവർ ഹോൺ അടിച്ചു നമ്മളെ വിഷമിപ്പിക്കും. കാരണം ആർക്കും റോഡ് സേഫ്റ്റി അറിയില്ല. അത് ശ്രദ്ധിക്കുന്നില്ല. എത്ര റോഡ് മരണമാണ് നമ്മുടെ അശ്രദ്ധ കൊണ്ട് നടക്കുന്നത്. സ്കൂൾ തലത്തിൽ തന്നെ ഇതെല്ലാം പഠിച്ചു കൂട്ടത്തിൽ നീന്തലും പഠിച്ച കുട്ടികൾ ഇറങ്ങണം. ഭരണകർത്തകൾ ആവശ്യമായ കാര്യങ്ങൾ ഉടെനെ ചെയ്യട്ടെ എന്ന് പ്രതീക്ഷിക്കാം ഈ വീഡിയോ ഇട്ട താങ്കൾക് ഒരു വലിയ സല്യൂട്ട് 🌹
ഒരു no entry board പോലും വെക്കാത്ത റോഡിൽ കയറിയതിന് ഒരു പോലീസുകാരൻ എനിക്ക് പെറ്റി അടിച്ചു തന്നിട്ടുണ്ട്. ഇത് one way ആണെന്ന് എങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോൾ അതൊക്കെ അറിയാനാണ് നിനക്ക് ലൈസൻസ് തന്നിരിക്കുന്നത് എന്നാണ് അയാൾ പറഞ്ഞത്. എൻഎച്ച് നിന്നുള്ള ഇട റോഡ് ആയിരുന്നു അത്. ഇവിടെയുള്ള പോലീസുകാരും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാരും നിയമം ഉപയോഗിച്ച് സാധാരണക്കാരിൽ നിന്ന പിഴ ചുമത്താൻ ആണ് ശ്രമിക്കുന്നത്. അല്ലാതെ ആ നിയമം നടപ്പാക്കി. റോഡപകടങ്ങൾ കുറയ്ക്കാനുള്ള ഒരു താല്പര്യവും അവർക്കില്ല. രാഷ്ട്രീയക്കാരുടേയും പോലീസുകാരുടെയും വാഹനങ്ങൾ സകല റോഡ് നിയമങ്ങളും തെറ്റിച്ചുകൊണ്ടാണ് റോഡിലൂടെ ചീറിപ്പായുന്നതും പാർക്ക് ചെയ്യുന്നതും. റോഡപകടങ്ങൾ കുറയ്ക്കാൻ ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരേക്കാൾ ഒരുപാട് ആത്മാർഥതയോടെയാണ് താങ്കൾ ഈ വീഡിയോ ചെയ്തിരിക്കുന്നത്. അഭിനന്ദനങ്ങൾ 👏🏻👏🏻
എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്...ഇതേ ഡയലോഗ് തന്നെയാണ് ആ ട്രാഫിക് പോലീസുകാരൻ എന്നോടും പറഞ്ഞത്...ഫൈൻ അടക്കേണ്ടി വന്നില്ല...പക്ഷെ അയാളുടെ വായിൽ നിന്നും നല്ലോണം കിട്ടി
സ്റ്റോപ്പ് ലൈൻ കഴിഞ്ഞു സീബ്ര ലൈൻന്റെ മുകളിൽ വണ്ടി സിഗ്നലിൽ നിർത്തി ഇട്ടേക്കുന്ന സമ്പൂർണ സാക്ഷര മലയാളിയും അതിന്റെ സൈഡില് ടേൺ ചെയ്യേണ്ടവരുടെ വിസിബിലിറ്റി ബ്ലോക്ക് ചെയ്‌തുകൊണ്ട് വണ്ടി ഇട്ടു ഈ കളി കണ്ടോണ്ട് നിക്കണ(അതിന്റ കൂടെ വല്ല പാവപ്പെട്ടവന്റെയും കഞ്ഞിയിൽ പാറ്റ ഇടുന്ന ഹോബി നടക്കുന്നുണ്ടാവും ) POLICE-MVD മാമൻമാരെ കാണാൻ ഏറ്റവും അടുത്ത സിഗ്നലിലോട്ട് ചെന്നാ മതി . നിയമം പാലിപ്പിക്കാൻ ആണോ അതോ TAX കൊണ്ട് സാധാരണക്കാരനെ (സാധാരണക്കാരിൽ ഇവരും ഉണ്ടെന്നുള്ളത് നഗ്ന സത്യം ) മൂഞ്ചിക്കുന്ന ഇന്ത്യ മഹാരാജ്യത്തെ സർക്കാരുകൾക്കു കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുത്തു ശമ്പളം സേഫ് ആക്കാൻ ആണോ ഇവരെ യൂണിഫോം ഇട്ടു ഇറക്കിയേക്കണേ എന്ന് ഡൌട്ട് തോന്നാറുണ്ട് പലപ്പോഴും
വളരെ ഉപകാരപ്രഥമായ അറിവാണ് പകർന്നു തന്നത്. ഇതിൽ എനിക്ക് കുറെയൊക്കെ മാത്രമേ അറിയുള്ളായിരുന്നു.. സ്കൂളുകളിലും ഡ്രൈവിംഗ് സ്കൂളിലും ഇതൊക്കെ അത്യാവശ്യമായി പഠിപ്പിക്കേണ്ട കാര്യമാണ്, റോഡ്, ഡ്രൈവിംഗ് നിയമങ്ങൾ അറിഞ്ഞതിന് ശേഷമേ ലൈസൻസ് കൊടുക്കാൻ പാടുള്ളൂ... ഒരാളുടെ അറിവില്ലായ്മ ആണേൽ പോലും അത് സമൂഹത്തിന് വലിയ ആപത്താണ് ഉണ്ടാക്കുന്നത്. നിയമപാലകരും മന്ത്രിമാരും സർക്കാർ വാഹനങ്ങളും നിർബന്ധമായി ഇതൊക്കെ പാലിച്ചു മറ്റുള്ളവർക്ക് മാതൃക ആകണം.
Most important video for indian drivers. This was important for me when passing my license. In KL, nobody actually knows to drive. They only know how use a car. Use its steering, use its seat, truck, etc.
ഞാൻ അനേകം വീഡിയോകൾ കാണാറുണ്ട്, അതിൽ നിന്നും വളരെ വ്യത്യസ്തവും, മൂല്യമേറിയതും,ജനങ്ങളുടെ അപകട നിർമ്മാർജ്ജനവുമായ നല്ലൊരു അറിവാണ് താങ്കൾ ജനങ്ങൾക്ക് നൽകുന്നത്.നന്ദി ❤
I also heard this on his video. This was teached by my driving school. I have learned driving from Tata Motors Driving school, since I am working in Tata Motors, Pune plant.
In Kenya & Tanzania, even primary class students are taught these road signs and as a result we can experience the difference there. Very Good video. It is high time we introduce HSE from our primary school level for a safer road experience.
Unlike common belief African countries are way ahead in road manners and they follow rules strictly. e.g Rwanda is top in the world in traffic safety and manners.
@@azeemsoona Exactly. Kigali is comparable to any capital city of EU. Generally, Africans have more awareness about HSE and they practice also in full spirit.
വളരെ നല്ല കാര്യം. അറിയാത്ത കാര്യങ്ങൾ കുറച്ചുണ്ടായിരുന്നു. എല്ലാം ഇപ്പോൾ ക്ലിയർ ആയി. നമ്മുടെ കുട്ടികൾക്ക് അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഈ കാര്യങ്ങൾ എത്രയും വേഗം മനസ്സിലാക്കി കൊടുക്കണം.
ഇവിടെ മനസിലാകാത്തത്give way line ശരിക്കും മനസിലായില്ല. എന്നാലും ഇത്രയും നല്ല ഒരു വീഡിയോയും പഠിപ്പിക്കലും ഇതിൻ്റെ ഡ്രൈവിംഗ സ്കൂളിൽ പോലും പറഞ്ഞു തന്നിട്ടില്ല. വളരെയധികം നന്ദി.നന്ദി. ആയിരമായിരം ആശംസകൾ .
വണ്ടി ഓടിക്കാൻ അറിയാത്ത എനിക്കും ഈ വരകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് അറിയാൻ വളരെയധികം ആഗ്രഹം ഉണ്ടായിരുന്നു. ഈ വീഡിയോ യിൽ വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏
ഇത് കേട്ടപ്പോൾ ഒരു കാര്യം വളരെ വ്യക്തമായി.... നമ്മുടെ റോഡുകളിൽ കൂടി വാഹനം ഓടിക്കുന്നതിൽ 99.999999 ശതമാനവും കൊടും ക്രിമിനലുകളും തെമ്മാടികളും സംസ്കാരശൂന്യരും ആണെന്ന്.
വളരെ അധികം വിക്ഞാനപ്രദവും ഒട്ടുമിക്ക ആളുകളും ഈ കാലഘട്ടത്തിൽ റോഡപകടങ്ങൾ കൂടിയഈ സമയത്ത് അറിഞ്ഞിരിക്കേണ്ടതുമായ വലിയ കാര്യങ്ങൾ. നിങ്ങൾക്ക് നന്ദി. അറീക്കുന്നു.
I highly appreciate your intention and efforts behind making this video 🙌🏼 This should be included in the curriculum of learner’s test ( if it is not there )…. And as always SGK 🔥🔥
Thank you so very much for having not just identified but initiated to effectively nullify such a critical gap ...most of the aspects of which are life threatening...
Very good info. The markings are all same like in the UK. Everyone knows and follow these markings in the UK. Two books explaining road rules and usage for motor vehicles (all categories) road users including pedestrians and horse riders are available here and is a must to study for driving theory test. Please also make a video on common road signs in Kerala. I saw a national speed limit sign in your video. Most people may not be aware of such signs if it is not a part of theory test. 👍
വളരെ ഉപകാരപ്രദമായ വീഡിയോ🙏❤️👌 ഈ വീഡിയോ കണ്ടപ്പോ മനസിലായ കാര്യം,,എല്ലാവരും ഇതേ കുറിച്ച് ബോധവാന്മാരായാൽ നമ്മുടെ നാട്ടിൽ ആക്‌സിഡന്റ് ഒരുപാട് കുറയും. ശരിക്കും പറഞ്ഞാൽ ഈ കാര്യങ്ങളെ കുറിച്ച് ഡീറ്റെയിൽ ആയിട്ടു അറിവ് കിട്ടുന്ന രീതിയിൽ ഒര് ക്ലാസ്സ് കൊടുത്തിട്ട് വേണം ഡ്രൈവിംഗ് ലൈസൻസ് നൽകാൻ.. 😌
I learned a lot of new things in this video. There was a lot of lines I didn't know. Thank you for such informative and mandatory video for all who drives. Appreciate the effort behind this video 👏👏👏👍 Unfortunately no one follows this safety instructions given by the road... just stop for a person to cross the road, I am sure you will either be faced with long horns from behind or cursing words from impatient drivers who don't like the word wait 😄
ഞാൻ ഇത് പലരോടും ചോദിച്ചിട്ടുണ്ട്. ആർക്കും അറിയില്ലായിരുന്നു. അറിയാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു... ഇപ്പോൾ അറിയാൻ സാധിച്ചു... ഒരു പാട് നന്ദിയുണ്ട് ...👌👌🙏🙏💯💯💓💓🥰🥰
Dear Ajith Buddy, the video was nice and effective, as per my suggestion by including information regarding speed breaks also make video more effective hope you shall include about speed breakers in future videos.....hope you and your family is fine.
വളരെ informative ആയ വീഡിയോ... Very effective... വീഡിയോയും സ്റ്റിൽ ഫോട്ടോസും ചേർത്തത് കാര്യങ്ങൾ മനസ്സിലാക്കാൻ വളരെ സഹായിച്ചു...ഇതിന് വേണ്ടി താങ്കൾ എടുത്ത effort തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.... ഈ വീഡിയോ എല്ലാവരിലേക്കും എത്തേണ്ടതാണ്... എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു Thank you very much...
We, as a community lack empathy and it shows on the road as well. This is a great video with a really good intention. I hope that these videos would prompt people to consider improving the way they drive.
This guy taught me more about Riding and road safety than anyone. I'm glad i found your channel. Hope to be a better rider from all you've taught. Thank you for being consistent and a constant inspiration P.S. SGK 's video- Sanchariyude Diary Kurippukal EP 406 ua-cam.com/video/ouqaMOflHz4/v-deo.html
@@AjithBuddyMalayalam Chettaa.. video ellam super.. very useful, informative.. Chetan cheyunna video il watermark poleyo full time emblem okke cherkanam., Chetante video adich matti koree aalkar avrde pageil itt kalikunnund.
വളരെ നല്ല രീതിയിൽ വിവരണം തന്ന താങ്കൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ വളരെയധികം ദൂരം യാത്ര ചെയ്തുവെങ്കിലും പലതും ആദ്യമായിട്ടാ മനസ്സിലാവുന്നത്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
🔥🔥🔥പൊളി...പക്ഷെ ഒരു കാര്യം. കേരളത്തിലെ ജനങ്ങൾ ഇതൊക്കെ പഠിച്ചു വണ്ടി ഓടിക്കും എന്ന് വിചാരിക്കുക, പക്ഷെ കേരളത്തിലെ police, മന്ത്രിമാർ, ബാക്കിയുള്ള എല്ലാ അധികാരികളും.... തീർച്ചയായും ഈ road നിയമങ്ങൾ പാലിക്കില്ല... Sure.... കാരണം കേരളത്തിൽ നിയമം സാധാരണക്കാർക്ക് മാത്രം പാലിക്കാൻ ഉള്ളതാണ് 👍....🙏😄
ഇന്ന് കുട്ടികൾക്കു മാർക് കിട്ടാൻ മാത്രമാണ് nss spc മുതലായ കാര്യങ്ങൾ. അതിനേക്കാൾ റോഡ് നിയമങ്ങൾ കുറ്റകൃത്യ ശിക്ഷ നിയമങ്ങൾ. ഇതെല്ലാം ഉൾപ്പെടുത്തി കുട്ടികൾക്കു ഭാവിയിൽ ഉപയോഗപ്രദമായ syllubus കൊണ്ടുവരണം
ഇന്നത്തെ കാലത്തിൽ ഏറ്റവും അത്യാവശ്യം ഉള്ള അറിവാണ് താങ്കൾ തന്നത്, എല്ലാവരും ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ നമ്മുടെ റോഡ് ഗതാഗതം സ്വാർഗ തുല്യം മാകും, വീട്ടിൽ കാത്തിരിക്കുന്ന നമ്മുടെ വീട്ടുകാർക്ക് മനസമാധാനം നൽകുന്നതുമായിരിക്കും. നന്ദി യുണ്ട് സുഹൃത്തേ 🙏🙏🙏🙏🙏
കൊട്ടാരക്കര യിൽ നിന്നും ട്രിവാൻഡ്രം പോകുമ്പോൾ ഈ വീഡിയോയിൽ കാണിച്ചിട്ടുള്ള എല്ലാ വരകളും കണ്ടിരുന്നു, അപ്പോൾ മുതലുള്ള സംശയം ഇപ്പൊ മാറിക്കിട്ടി. Thxzz bro 😍😍👌👌
7:31 while road marking allows overtaking, sign board beside the road says no overtaking. I guess a good representation of how messed up our system is.
And their is a funny sign board in ernakulam thirssur route. In good speedy road limit is been written 40 km. And in a sign board near angamly i think just after signal its written 90km
@@pradeepjayanfp പോട്ടെ ചേട്ടാ.... വിട്ടുകള ഇന്ന് ഒരു ന്യൂസ് കണ്ടു ക്യാമറ യിൽ പതിഞ്ഞ സ്പീഡ് വച്ചു കേസ് എടുക്കാൻ പറ്റില്ല റോഡ് സൈഡിൽ സൈൻ ബോർഡ് ഇല്ലാതെ,ക്യാമറ വച്ചു ഫൈൻ അടപ്പിക്കാൻ പറ്റില്ലാന്ന്...ക്യാമറ കാണുമ്പോഴെങ്കിലും സ്ലോ ചെയ്തിരുന്നവർ ഇനി അതും ചെയ്യോ അങ്കമാലി യിൽ 90 km എന്ന് പറഞ്ഞ അക്രമമാണ്... അത് ചിലപ്പോ കരയാംപറമ്പ് ആയിരിക്കും
@@pradeepjayanfp If the sign is just after signal it means from that point 90 km/hr speed is allowed. Not before that or you cannot cross the signal at that speed. You have to maintain the speed of the road you are in.
ഈ അറിവുകൾ എത്രയും വേഗം സ്കൂൾ സിലബസ്സിൽ ഉൾപ്പെടുത്തേണ്ട താണ് . ചെറുപ്പത്തിലേതന്നെ ഒരു നല്ല റോഡ് സംസ്കാരം ഉണ്ടാക്കി എടുക്കാൻ സഹായകമായ അറിവുകളാണ് വീഡിയോയിൽ ഉള്ളത്.
Great effort Bro...I would like to add one thing here.Zig Zag line also indicates that rhe road is slippery.It is given at places where the road has a slight slope or tilt as compared to the horizontal.It can be seen at Valakom on MC Road
Excellent 👌 നല്ല കമ്മ്യൂണിറ്റി സർവീസ് ആണ് താങ്കൾ ചെയ്തത്. നടുവിലെ വരകളിൽ ഒരു കാര്യ കൂടി ഉണ്ട് വലതു വശത്തേക്ക് ഉള്ള ഒരു റോഡിലേക്ക് തിരയണമെങ്കിൽ സിംഗിൾ ലൈൻ അല്ലെങ്കിൽ ഡോട്ടെഡ് ലൈൻ ഉള്ള റോഡുകളിൽ വലത്തേക്കുള്ള ഇൻഡിക്കേറ്റർ ഇട്ടു എതിർ ഭാഗത്ത് നിന്നും വാഹനങ്ങൾ അടുത്തില്ല എങ്കിൽ വലത്തേക്ക് തിരിയാം..ഡബിൾ ലൈൻ ആണെങ്കിൽ ഒരു കാരണവശാലും വലത്തേക്ക് തിരിയാൻ പാടില്ല.. മുന്നോട്ട് പോയി permitted Aaya ഭാഗത്ത് ചെന്ന് U turn എടുത്തു വരണം
വളരെ അത്യാവശ്യമായിരുന്ന വീഡിയോ, സോഷ്യൽ കമ്മിറ്റ്മെൻ്റ്. 👍👍👍👍👍👍
അതുപോലെ തന്നെയാണ് സ്കൂളുകളിൽ നീന്തൽ പരിശീലിപ്പിക്കണ്ടതും.
Minimum knowledge of fire 🔥fighting , swimming 🏊♂️ safety & security and medical first aid should be made 👍 mandatory for all
It is very important to teach atleast in high school, how to give first aid for the needy.
First aid കൊടുക്കാനുള്ള പ്രാക്ടീസ് ആദ്യം അധ്യാപകർക്ക് കൊടുക്കണം , ബേസിക് പോലും അറിയാത്തവരാണ് കൂടുതലും
സത്യം 👍
ഒരു ഇൻഫർമേഷൻ വിഡിയോക് വേണ്ടി മാത്രം ഇത്രേം effort ഇട്ട അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👏
Most of our drivers does not know, where to stop the vehicle at around circle. Most of drivers stop the vehicle inside the round
Samskaram undo thanicu
Thanks for your kind information
വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി എന്നാൽ, ഈ മാർക്കുകളുടെയെല്ലാം പൂർണമായ അർത്ഥം മനസ്സിലാവുന്നത് ഇപ്പോഴാണ്..
നന്ദി സുഹൃത്തേ..👍❤️
Allengilum schoolil namukke aavashymulla enthegilum padippikunundo?
Athe
@@ajithkumarkodakkad6336ഇല്ല ഒരിക്കലും ഇല്ല, നിത്യോപയോഗവുമായി ബന്ധപ്പെട്ട എന്തെല്ലാം ഉപകരണങ്ങളാണ് നമ്മുടെ വീടുകളിൽ ഉള്ളത്, ഇതിനെക്കുറിച്ച് എല്ലാം പാഠശാലകളിൽ പഠിപ്പിക്കുവാൻ സംവിധാനം ഉണ്ടാക്കണം,റോഡ് നിയമങ്ങൾ വളരെ കർശനമായിട്ട് തന്നെ പഠിപ്പിക്കണം.വാഹനം എടുത്ത വീട്ടിൽ നിന്നും ഇറങ്ങുന്നവരോട് രക്ഷിതാക്കൾ ഇങ്ങനെ ഉപദേശം കൊടുക്കുന്നതും നന്നായിരിക്കും " റോഡ് നിയമങ്ങൾ പാലിച്ച് വളരെ ശ്രദ്ധയോടെ വണ്ടി ഓടിക്കണം " എന്ന്
സ്കൂൾ സിലബസിൽ ഇങ്ങനെ ഉപയോഗമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണിത്. Nice 👌👌👌
വളരെ ശരിയാണ് 👍
Very informative. Thanks
👍
ജീവിതത്തിൽ ഒരുപകാരമില്ലാത്ത ഗ്രാമറും മണ്ടൻ കണക്കും ആരുടേയോ ചരിത്രവും school സിലബസിൽ നിന്ന് ഒഴിവാക്കുക
ഡ്രൈവിംഗ് സ്കൂളിൽ എങ്കിലും പഠിപ്പിച്ചാൽ മതിയായിരുന്നു..
SJK യുടെ വീഡിയോ ഞാനും കണ്ടിരുന്നു എന്തായാലും ഈ വീഡിയോ ചെയ്തത് നന്നായി keep going bro🔥
Sj alla SG
കഴിഞ്ഞ 5വര്‍ഷമായി സോഷ്യല്‍മീഡിയകളില്‍ ഇക്കാര്യം ഞാന്‍ വിശദീകരിച്ചുകൊണ്ടിരിക്കുന്നു..
ആരും പരിഗണിക്കുന്നില്ല..
തര്‍ക്കുത്തരങ്ങളും പരിഹാസങ്ങളും മാത്രമാണ് എനിക്ക് കിട്ടാറുള്ളത്
@@vishnunarayananvn8556 തെറ്റി പോയതാണ് ട്ടോ
Which on is that.....
Ithokke ellavarum karshanamayi palichenkil
എന്തിനെന്നറിയാതെ Sin cos tan cosec, integration, differentiation etc പഠിച്ചു ഒരു കാര്യവും ഉണ്ടായില്ല, പ്രായോഗിക ജീവിതത്തിൽ അറിയേണ്ട പല കാര്യങ്ങളും യുട്യൂബിൽ നോക്കി പഠിക്കേണ്ടിവരുന്നു,😁ഇതുപോലെയുള്ള പുതിയ അറിവുകൾ തന്നതിന് നന്ദി,
best wishes 😍👌
അങ്ങനെയല്ല സുഹൃത്തേ, Sin/Cos ഒക്കെ പഠിച്ചവർ ഇപ്പോൾ ബഹിരാകാശത്തേക്ക് റോക്കറ്റ് വിടുന്നതിൻ്റെയും ചൊവ്വയിൽ ജലമന്വേഷിക്കുന്നതിൻ്റേയുമൊക്കെ തിരക്കിലാണ്. അവർക്ക് യുട്യൂബിൽ വന്ന് വീഡിയോക്ക് കമൻ്റിടാൻ നേരമില്ല 😂😂
Sin, cos, tan ഇനിയും മനസിലാകാത്ത ഞാൻ.
12 ലക്ഷം km ലോറി ഓടിച്ചു ഇപ്പഴാ ഇതിൽ പല ലൈനുകളും ഞാൻ അറിയുന്നത് thanks bro 👍👍😍😍
🙁
#
Adipoli 😳
കൊറിച്ചുകൂടിപ്പോയോ 😄😄😄
Keralathil egane Road marking undo njnan kandit illa highway kurache kandit und but yellow box ellam keralathil undo
@@noushadtv7800! Y
ഇത് എല്ലാവരെയും ഈ വിഡിയോയിൽ കൂടി പഠിപ്പിക്കാൻ ശ്രമിച്ച അജിത് ബഡിക്ക് എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും...😍😍😍
വളരെ ഉപകാരം ഈ വിഡിയോ... ഇത് വരെയും കിട്ടാത്ത പുതിയ അറിവുകളും ഉണ്ട്, ഞാൻ ഒരുവിധം എല്ലാവർക്കും share ചെയ്യുന്നു, ജീവൻ രക്ഷിക്കാൻ എല്ലാവർക്കും ഈ അറിവുകൾ എന്നോ കിട്ടേണ്ടത് തന്നെ യാണ്. അഭിനന്ദനങ്ങൾ
എല്ലാവരും കാണേണ്ടതും ഷെയർ ചെയ്യേണ്ടതുമായ വീഡിയോ ആണ്
Great effort bro♥️
Broo🤩🤩💗🔥
👍
ii
ശരിയാണ് 👍
വളരെന്നല്ലവിപ്പ്രായത്തെ മാന് കുനു
Adipoli bro thanks.☺️
❤️
ഇടയ്ക്കു പിനു വിജയന്റെ ഒരു ഫ്ലെക്സ് കണ്ടു.. ശർദിക്കാൻ തോന്നി.. അതല്ലാതെ ഈ വീഡിയോ മുഴുവൻ സൂപ്പർ ആയിരുന്നു..
വളരെ ഉപകാരപ്രദം ajith bro.... നിങ്ങൾ വലിയ അറിവുകളാണ് ഞങ്ങൾക്ക് പകർന്നു തന്നുകൊണ്ടരിക്കുന്നത്.. നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ..
Thankyou
KSRTC ഡ്രൈവർമാർ ആദ്യം ഇത് അറിയണം...🙏
പോലീസ് കാരെ ഒന്ന് പഠിപ്പിക്കാമോ ആദ്യം
@@_madman_ police karu idhoke padichu pass ayitu anada myyy kunapi police avunathu
If Police ask private bus drivers, why do you drive so rash they will reply back 'ksrtc drivers flout rules, why not us'?
ഇതൊക്കെ ആരോട് പറയാൻ......😐😐😐
@@johnhonai4601 അത് പിന്നെ ഗവണ്മെന്റ് നെ എന്തെങ്കിലും പറഞ്ഞില്ലേൽ കുരുപൊട്ടുന്ന കുറെയെണ്ണം ഉണ്ടല്ലോ.....
ഇങ്ങിനെ ഒരു വീഡിയോ ഇട്ടതിനു വളരെ നന്ദി.
രണ്ടു ദിവസം മുമ്പ് ഞാൻ M.C. റോഡിൽ യാത്ര ചെയ്യുമ്പോൾ Zig-Zag line കാണാനിടയായി. ഇത് ആദ്യമായി കണ്ടതുകൊണ്ട് ആരോട് ചോദിക്കും എന്നു വിചാരിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോകണ്ടത്. (Striped line കണ്ടപ്പോൾ two wheeler പാർക്കു ചെയ്യാനായിരിക്കും എന്നു പോലും ചിന്തിച്ചു.)
പലതും പുതിയ അറിവുകൾ തന്നെ.
വീഡിയോക്കായി വീണ്ടും നന്ദി പറയുന്നു.
ഓരോ വീഡിയോയ്ക്ക് വേണ്ടിയും താങ്കൾ എടുക്കുന എഫർട്ടന്💐💐👍👍💪💪 സൂപ്പർ വീഡിയോ
I am going to be 60. Don't know driving. But have a good sence of road manners. Your explanation is highly appreciable and knowledge sharing. Many of these lines are new to me. When young I was a member of RSP (road safety petroll) in my school like GUIDE, which has helped me to develop road manners. Once a month safety class should be conducted by Safety Inspectors in every school starting 10, 11, 12 classes; so that when these children come out of school they will be fully aware of road safety. Children imitate their parents which can be fatel at times for self and others. Let our children handle our road safely and lead a healthy life. Thank you.👍🏼
four side Indicater എപ്പോൾ ഉപയോഗിക്കാനു ളളതാണ്.?
Thank you sir,.
ഇതിൽ പറഞ്ഞ പല വരകളെയും കുറിച്ച് ആദ്യമായാണ് അറിയുന്നത്... എല്ലാവരിലും എത്തേണ്ട ഈ അറിവ് വളരെ വിശദമായി വിവരിച്ചതിന് നന്ദി...❤👍
ഇത് കണ്ടിട്ട് ഒരു ജീവനെങ്കിലും രക്ഷപ്പെട്ടാൽ👍👍👍👍👍👍👍
Vishuals ആണ് സാറേ main 🔥❤️🙌
ഇതൊക്കെ എന്താണെന്ന് ആലോചിച്ചു തലപുകച്ചിട്ടുണ്ട് ഞാൻ. ഇപ്പോൾ എല്ലാം വ്യക്തം. താങ്ക്സ്
മച്ചാനെ കൊള്ളാം രണ്ടോ മൂന്നോ വരകൾ മാത്രം അറിയാമായിരുന്നു ഇപ്പോൾ ഏകദേശം രൂപം കിട്ടി സൂപ്പർ
🌈This rules need to be teaching for KSRTC drivers 💯
And auto drivers too.
@@creeder99 yeah bro
For everyone who drives.
They all have seen this video and do the opposite.
No bus or truck driver in india can stand a vehicle in front of them. See vehicle in front you should overtake
Fault is with the instruction to the bus drivers * cover so & so distance mandatorily in so & so time interval without regard to the road or traffic conditions! Archaic RTO rules prompting bus & lorry drivers to haste!
ഇപ്പോഴാണ് ഇതിന്റ്റെ ഒക്കെ അർത്ഥം മനസ്സിലായത് ...😮ചില സ്ഥലങ്ങളിൽ റോഡിൽ ഇത് പോലെ ഉളള ചിത്രപണികൾ ഒക്കെ കാണുമ്പോൾ വിയറ്റ്നാം കോളനിയിലെ ഇന്നസെന്റ്റിന്റ്റെ ഡയലോഗ് ആണ് ഓർമ്മ വരുന്നത്...പ്രത്യേകിച്ച് ജംങ്ഷനിൽ ഒക്കെ ആ ഗ്രില്ല് പോലെയുളള മഞ്ഞവര കാണുമ്പോൾ😢
Indicator എന്ന ഒരു സംവിധാനം വണ്ടിയിൽ ഉള്ളത് നമ്മുടെ നാട്ടിലെ പലർക്കും അറിയില്ല എന്ന് തോന്നുന്നു... ഒന്ന് mirror പോലും ചെക്ക് ചെയ്യാതെ ആണ് വളയ്‌കുക..🤧
mirror open cheyth vekkathe car odikkunna etrayo per und 😖
സത്യം
Light dim and bright nte karyam pinne parayano🙄
@@anuchandranul4053 no വളരെ ഉപകാരപ്രദമായി
ബ്രോ വളരെ നന്നായിട്ടുണ്ട്. നമ്മൾ എല്ലാം അറിയുന്ന മലയാളികൾ ആണെന്ന അഹന്ത കാരണം പൊട്ടത്തരം കാണിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ വീഡിയോ.
സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ വിലക്കെടുത്തതിന് നന്ദി ❤️🌹
നന്ദി അജിതേട്ടാ....
ഈ വീഡിയോ ഇപ്പോൾ വളരെ ഉപകാരപ്രദമാണ്..
ഒന്ന് road നിയമങ്ങൾ കര്‍ശനമായി, രണ്ട് Assistant Motor Vehicle Inspector Psc test വരാൻ പോകുന്നു.. അതിനായി prepare ചെയ്യുന്നവർക്കും ഉപകാരപ്രദമാണ്..
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് 👍ഇതു നമ്മുടെ നാട്ടിൽ driving school teacher പറഞ്ഞു പഠിപ്പിച്ചു കൊടുക്കേണ്ടതാണ്.അതു മാത്രം പോര,എന്നിട്ട് driving test നടത്തുമ്പോൾ ഈ നിയമം പാലിച്ചു കൃത്യമായി വാഹനം ഓടിക്കുന്നവർക്കു license കൊടുക്കുക.എങ്കിൽ നമ്മുടെ നാട്ടിൽ വാഹനഅപകങ്ങൾ വളരെ കുറയും.
ഇത്രേം വര നമ്മളെ കാണിക്കാൻ ചേട്ടൻ എത്ര ദൂരം ഓടേണ്ടിവന്നു👏🏻👏🏻
Sathyam
സുഹൃത്തേ,
വീഡിയോ നന്നായിരിക്കുന്നു. വളരെ അധികം
അറിവും താങ്കൾ കാരണം കിട്ടി. നമ്മുടെ നാട്ടിൽ വാഹനം ഓടിക്കുന്ന ആർക്കും ഇതൊന്നും അറിയില്ല. അഥവാ ഒരാൾ അറിഞ്ഞു ഈ നിയമം പാലിക്കാൻ ശ്രമിച്ചാൽ പുറകെ വരുന്നവർ ഹോൺ അടിച്ചു നമ്മളെ വിഷമിപ്പിക്കും. കാരണം
ആർക്കും റോഡ് സേഫ്റ്റി അറിയില്ല. അത്
ശ്രദ്ധിക്കുന്നില്ല. എത്ര റോഡ് മരണമാണ് നമ്മുടെ അശ്രദ്ധ കൊണ്ട് നടക്കുന്നത്.
സ്കൂൾ തലത്തിൽ തന്നെ ഇതെല്ലാം പഠിച്ചു
കൂട്ടത്തിൽ നീന്തലും പഠിച്ച കുട്ടികൾ ഇറങ്ങണം.
ഭരണകർത്തകൾ ആവശ്യമായ കാര്യങ്ങൾ
ഉടെനെ ചെയ്യട്ടെ എന്ന് പ്രതീക്ഷിക്കാം
ഈ വീഡിയോ ഇട്ട താങ്കൾക് ഒരു വലിയ
സല്യൂട്ട് 🌹
🙏🏻💖
ഒരു no entry board പോലും വെക്കാത്ത റോഡിൽ കയറിയതിന് ഒരു പോലീസുകാരൻ എനിക്ക് പെറ്റി അടിച്ചു തന്നിട്ടുണ്ട്. ഇത് one way ആണെന്ന് എങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോൾ അതൊക്കെ അറിയാനാണ് നിനക്ക് ലൈസൻസ് തന്നിരിക്കുന്നത് എന്നാണ് അയാൾ പറഞ്ഞത്. എൻഎച്ച് നിന്നുള്ള ഇട റോഡ് ആയിരുന്നു അത്.
ഇവിടെയുള്ള പോലീസുകാരും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാരും നിയമം ഉപയോഗിച്ച് സാധാരണക്കാരിൽ നിന്ന പിഴ ചുമത്താൻ ആണ് ശ്രമിക്കുന്നത്. അല്ലാതെ ആ നിയമം നടപ്പാക്കി. റോഡപകടങ്ങൾ കുറയ്ക്കാനുള്ള ഒരു താല്പര്യവും അവർക്കില്ല. രാഷ്ട്രീയക്കാരുടേയും പോലീസുകാരുടെയും വാഹനങ്ങൾ സകല റോഡ് നിയമങ്ങളും തെറ്റിച്ചുകൊണ്ടാണ് റോഡിലൂടെ ചീറിപ്പായുന്നതും പാർക്ക് ചെയ്യുന്നതും. റോഡപകടങ്ങൾ കുറയ്ക്കാൻ ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരേക്കാൾ ഒരുപാട് ആത്മാർഥതയോടെയാണ് താങ്കൾ ഈ വീഡിയോ ചെയ്തിരിക്കുന്നത്. അഭിനന്ദനങ്ങൾ 👏🏻👏🏻
True
എനിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട് Fine കിട്ടിയില്ല എന്നേയുള്ളു.നമ്മുടെ നാട്ടിൽ പലസ്ഥലത്തും വൺവേ അതുവഴി സ്ഥിരം പോകാറുള്ളവർക്കേ അറിയാൻപറ്റു .
@@rkmedia5715 ath sheriyan, njan paranjath attingal aan avideyum ithpole aan purathulla arelum ivide Vanna pettu pokum
എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്...ഇതേ ഡയലോഗ് തന്നെയാണ് ആ ട്രാഫിക് പോലീസുകാരൻ എന്നോടും പറഞ്ഞത്...ഫൈൻ അടക്കേണ്ടി വന്നില്ല...പക്ഷെ അയാളുടെ വായിൽ നിന്നും നല്ലോണം കിട്ടി
സ്റ്റോപ്പ് ലൈൻ കഴിഞ്ഞു സീബ്ര ലൈൻന്റെ മുകളിൽ വണ്ടി സിഗ്നലിൽ നിർത്തി ഇട്ടേക്കുന്ന സമ്പൂർണ സാക്ഷര മലയാളിയും അതിന്റെ സൈഡില് ടേൺ ചെയ്യേണ്ടവരുടെ വിസിബിലിറ്റി ബ്ലോക്ക് ചെയ്‌തുകൊണ്ട് വണ്ടി ഇട്ടു ഈ കളി കണ്ടോണ്ട് നിക്കണ(അതിന്റ കൂടെ വല്ല പാവപ്പെട്ടവന്റെയും കഞ്ഞിയിൽ പാറ്റ ഇടുന്ന ഹോബി നടക്കുന്നുണ്ടാവും ) POLICE-MVD മാമൻമാരെ കാണാൻ ഏറ്റവും അടുത്ത സിഗ്നലിലോട്ട് ചെന്നാ മതി . നിയമം പാലിപ്പിക്കാൻ ആണോ അതോ TAX കൊണ്ട് സാധാരണക്കാരനെ (സാധാരണക്കാരിൽ ഇവരും ഉണ്ടെന്നുള്ളത് നഗ്ന സത്യം ) മൂഞ്ചിക്കുന്ന ഇന്ത്യ മഹാരാജ്യത്തെ സർക്കാരുകൾക്കു കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുത്തു ശമ്പളം സേഫ് ആക്കാൻ ആണോ ഇവരെ യൂണിഫോം ഇട്ടു ഇറക്കിയേക്കണേ എന്ന് ഡൌട്ട് തോന്നാറുണ്ട് പലപ്പോഴും
Driving school ൽ പോലും ഇതൊന്നും paranjuthararilla..
Thank you very much
വളരെ ഉപകാരപ്രഥമായ അറിവാണ് പകർന്നു തന്നത്. ഇതിൽ എനിക്ക് കുറെയൊക്കെ മാത്രമേ അറിയുള്ളായിരുന്നു.. സ്കൂളുകളിലും ഡ്രൈവിംഗ് സ്കൂളിലും ഇതൊക്കെ അത്യാവശ്യമായി പഠിപ്പിക്കേണ്ട കാര്യമാണ്, റോഡ്, ഡ്രൈവിംഗ് നിയമങ്ങൾ അറിഞ്ഞതിന് ശേഷമേ ലൈസൻസ് കൊടുക്കാൻ പാടുള്ളൂ... ഒരാളുടെ അറിവില്ലായ്മ ആണേൽ പോലും അത് സമൂഹത്തിന് വലിയ ആപത്താണ് ഉണ്ടാക്കുന്നത്. നിയമപാലകരും മന്ത്രിമാരും സർക്കാർ വാഹനങ്ങളും നിർബന്ധമായി ഇതൊക്കെ പാലിച്ചു മറ്റുള്ളവർക്ക് മാതൃക ആകണം.
Ajith chetta..As always a well made video.. പക്ഷേ ഈ തവണ വളരെ അത്യാവശ്യമായി എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിവരം വളരെ വ്യക്തമായി പറഞ്ഞു തന്നു.✌️❣️
Most important video for indian drivers.
This was important for me when passing my license.
In KL, nobody actually knows to drive. They only know how use a car. Use its steering, use its seat, truck, etc.
ഞാൻ അനേകം വീഡിയോകൾ കാണാറുണ്ട്, അതിൽ നിന്നും വളരെ വ്യത്യസ്തവും, മൂല്യമേറിയതും,ജനങ്ങളുടെ അപകട നിർമ്മാർജ്ജനവുമായ നല്ലൊരു അറിവാണ് താങ്കൾ ജനങ്ങൾക്ക് നൽകുന്നത്.നന്ദി ❤
I also heard this on his video. This was teached by my driving school. I have learned driving from Tata Motors Driving school, since I am working in Tata Motors, Pune plant.
In Kenya & Tanzania, even primary class students are taught these road signs and as a result we can experience the difference there. Very Good video. It is high time we introduce HSE from our primary school level for a safer road experience.
Unlike common belief African countries are way ahead in road manners and they follow rules strictly. e.g Rwanda is top in the world in traffic safety and manners.
@@azeemsoona Exactly. Kigali is comparable to any capital city of EU. Generally, Africans have more awareness about HSE and they practice also in full spirit.
@@azeemsoona Rwanda was built on Chinese money. I think they have huge debt to China. Not saying good or bad.
വളരെ നല്ല കാര്യം. അറിയാത്ത കാര്യങ്ങൾ കുറച്ചുണ്ടായിരുന്നു. എല്ലാം ഇപ്പോൾ ക്ലിയർ ആയി. നമ്മുടെ കുട്ടികൾക്ക് അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഈ കാര്യങ്ങൾ എത്രയും വേഗം മനസ്സിലാക്കി കൊടുക്കണം.
Ella verity lines inu vendi venjaramood kottarakkara road video cheytha Ajith Buddy ❤️❤️🔥
Ithokkae schoolil padippikenda karyam aanu. Video worth watching 👍
08:05 വല്ലാത്ത example 🔥
Nice Informative vedio Bro ❤️
വിദേശ രാജ്യങ്ങളിൽ ഇങ്ങനെയാണ് ബ്രോ.
@@13heisenberg13 പറഞ്ഞിട്ട് കാര്യൊന്നുമില്ല
ഇവിടെ മനസിലാകാത്തത്give way line ശരിക്കും മനസിലായില്ല. എന്നാലും ഇത്രയും നല്ല ഒരു വീഡിയോയും പഠിപ്പിക്കലും ഇതിൻ്റെ ഡ്രൈവിംഗ സ്കൂളിൽ പോലും പറഞ്ഞു തന്നിട്ടില്ല. വളരെയധികം നന്ദി.നന്ദി. ആയിരമായിരം ആശംസകൾ .
എജ്ജാതി അവതരണം 🔥🔥🔥🔥🔥
നമ്മുടെ നിത്യ ജീവിതത്തിൽ ആവശ്യം ആയ കാര്യങ്ങൾ... ഡ്രൈവർ മാർക്ക് മാത്രം അല്ല എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്ന്
Keep Going Buddy
💙💙💙
വണ്ടി ഓടിക്കാൻ അറിയാത്ത എനിക്കും ഈ വരകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് അറിയാൻ വളരെയധികം ആഗ്രഹം ഉണ്ടായിരുന്നു. ഈ വീഡിയോ യിൽ വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏
ഇത് കേട്ടപ്പോൾ ഒരു കാര്യം വളരെ വ്യക്തമായി.... നമ്മുടെ റോഡുകളിൽ കൂടി വാഹനം ഓടിക്കുന്നതിൽ 99.999999 ശതമാനവും കൊടും ക്രിമിനലുകളും തെമ്മാടികളും സംസ്കാരശൂന്യരും ആണെന്ന്.
2 വർഷം കൂടുമ്പോൾ എങ്കിലും എല്ലാ ലൈസൻസ് ഹോൾഡേഴ്സിനും ഡിഫെൻസിവ് ഡ്രൈവിംഗ് ട്രെയിനിങ് നൽകണം.
5 വർഷത്തിൽ ഒരിക്കൽ മതി
വളരെ ശരിയാണ്. 5 വർഷം കൂടുമ്പോൾ ആയാലും മതി. 👍
അതിലേറെ നല്ലത് അഹങ്കാരികൾക്ക് ലൈസൻസ് കൊടുക്കാതെരിക്കലാണ്
@@mohammedmeleparambath5584 കൂടോത്രം വല്ലോം ഉണ്ടോ അഹങ്കാരികളെ കണ്ടെത്താൻ😅
ഇനി അതിന്റെ കുറവും കൂടെ ഉണ്ട് ഇനി ഉണ്ടാകും പ്രതീക്ഷിക്കുന്നു
വളരെ അധികം വിക്ഞാനപ്രദവും ഒട്ടുമിക്ക ആളുകളും ഈ കാലഘട്ടത്തിൽ റോഡപകടങ്ങൾ കൂടിയഈ സമയത്ത് അറിഞ്ഞിരിക്കേണ്ടതുമായ വലിയ കാര്യങ്ങൾ. നിങ്ങൾക്ക് നന്ദി. അറീക്കുന്നു.
A big salute! This video is an eye-opener for many, keep going, thank you so much.
Tata is a responsible organisation.
They follow strict protocol and have a traditional system set for almost a century.
I highly appreciate your intention and efforts behind making this video 🙌🏼
This should be included in the curriculum of learner’s test ( if it is not there )….
And as always SGK 🔥🔥
Very informative. Everybody should see this atleast once. Highly recommended. Thanks for effort taken
Learners test is a joke 😂
Sure, our learner's test in Kerala is a stupid thing..
We should learn this in uae for taking driving license
വളരെ നന്ദി ഈ video ചെയ്തതിനു.23വർഷത്തെ experience ഉണ്ട് ഡ്രൈവിങ്ങിൽ എനിക്ക്. പക്ഷേ ഈ കാര്യങ്ങൾ അറിയില്ലായിരുന്നു. ഈ video കണ്ടപ്പോഴാണ് മനസിലായത്
One of the most informative videos on traffic rules I’ve ever seen. Keep posting. 👍🏻👍🏻
Thank you so very much for having not just identified but initiated to effectively nullify such a critical gap ...most of the aspects of which are life threatening...
വളരെ ഉപകാരമുള്ള ഒരു വീഡിയോ. താങ്കൾ പറഞ്ഞത് പോലെ സ്കൂൾ ലെവലിൽ തന്നെ ഇതെല്ലാം കുട്ടികളെ പഠിപ്പിയ്ക്കേണ്ടതാണ്.
Very good info. The markings are all same like in the UK. Everyone knows and follow these markings in the UK. Two books explaining road rules and usage for motor vehicles (all categories) road users including pedestrians and horse riders are available here and is a must to study for driving theory test. Please also make a video on common road signs in Kerala. I saw a national speed limit sign in your video. Most people may not be aware of such signs if it is not a part of theory test. 👍
bookinte per onn parayuvo
Thank you bro,I think schools needes to show this kind of videos to the students.
വളരെ ഉപകാരപ്രദമായ വീഡിയോ🙏❤️👌
ഈ വീഡിയോ കണ്ടപ്പോ മനസിലായ കാര്യം,,എല്ലാവരും ഇതേ കുറിച്ച് ബോധവാന്മാരായാൽ നമ്മുടെ നാട്ടിൽ ആക്‌സിഡന്റ് ഒരുപാട് കുറയും.
ശരിക്കും പറഞ്ഞാൽ ഈ കാര്യങ്ങളെ കുറിച്ച് ഡീറ്റെയിൽ ആയിട്ടു അറിവ് കിട്ടുന്ന രീതിയിൽ ഒര് ക്ലാസ്സ് കൊടുത്തിട്ട് വേണം ഡ്രൈവിംഗ് ലൈസൻസ് നൽകാൻ.. 😌
This video will be a break through 🔥😎 quoting SGK 👏🏻
ഈ നിയമങ്ങൾ എല്ലാം പാലിച്ചാൽ എന്ത് ഭംഗി ആയിരിക്കും നമ്മുടെ driving culture
Theerchayitum
I am regularly watching this same videos to update my driving skills. I am 43 now. Learning is a continuous process.
20വർഷം മുമ്പേ വരേണ്ട, safety method, ഇപ്പോഴും നമ്മുടെ റോഡിലും, നിയമപുസ്തത്തിലും - വന്നിട്ടില്ല 🤪😥😥
I learned a lot of new things in this video. There was a lot of lines I didn't know. Thank you for such informative and mandatory video for all who drives. Appreciate the effort behind this video 👏👏👏👍
Unfortunately no one follows this safety instructions given by the road... just stop for a person to cross the road, I am sure you will either be faced with long horns from behind or cursing words from impatient drivers who don't like the word wait 😄
3 lines across the road . Nearly 1meter long is first line. Second line less lengthy and 3rd still smaller or the other way. What for these 3lines.?
ഞാൻ ഇത് പലരോടും ചോദിച്ചിട്ടുണ്ട്. ആർക്കും അറിയില്ലായിരുന്നു. അറിയാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു... ഇപ്പോൾ അറിയാൻ സാധിച്ചു... ഒരു പാട് നന്ദിയുണ്ട് ...👌👌🙏🙏💯💯💓💓🥰🥰
very very informative video...every driver should obey this to build a better driving culture 💚👽💚
👍👍
Dear Ajith Buddy, the video was nice and effective, as per my suggestion by including information regarding speed breaks also make video more effective hope you shall include about speed breakers in future videos.....hope you and your family is fine.
വളരെ informative ആയ വീഡിയോ... Very effective... വീഡിയോയും സ്റ്റിൽ ഫോട്ടോസും ചേർത്തത് കാര്യങ്ങൾ മനസ്സിലാക്കാൻ വളരെ സഹായിച്ചു...ഇതിന് വേണ്ടി താങ്കൾ എടുത്ത effort തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.... ഈ വീഡിയോ എല്ലാവരിലേക്കും എത്തേണ്ടതാണ്... എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു Thank you very much...
We, as a community lack empathy and it shows on the road as well. This is a great video with a really good intention. I hope that these videos would prompt people to consider improving the way they drive.
This guy taught me more about Riding and road safety than anyone. I'm glad i found your channel. Hope to be a better rider from all you've taught. Thank you for being consistent and a constant inspiration
P.S. SGK 's video- Sanchariyude Diary Kurippukal EP 406
ua-cam.com/video/ouqaMOflHz4/v-deo.html
💖👍🏻
@@AjithBuddyMalayalam
Chettaa.. video ellam super.. very useful, informative..
Chetan cheyunna video il watermark poleyo full time emblem okke cherkanam., Chetante video adich matti koree aalkar avrde pageil itt kalikunnund.
വളരെ നല്ല രീതിയിൽ വിവരണം തന്ന താങ്കൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
വളരെയധികം ദൂരം യാത്ര ചെയ്തുവെങ്കിലും പലതും ആദ്യമായിട്ടാ മനസ്സിലാവുന്നത്.
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
നമ്മുടെ നാട്ടിൽ പഠിപ്പിക്കുന്നത് പള്ളി എവിടെ വേണം അമ്പലം എവിട വേണം പാർട്ടി സമരം പഴയ കാലത്ത് നടന്ന പള്ളിയും അമ്പലവും പൊളിച്ച കഥകൾ ഇതൊക്കെയല്ലേ 😂😂😂😂
🔥🔥🔥പൊളി...പക്ഷെ ഒരു കാര്യം.
കേരളത്തിലെ ജനങ്ങൾ ഇതൊക്കെ പഠിച്ചു വണ്ടി ഓടിക്കും എന്ന് വിചാരിക്കുക, പക്ഷെ കേരളത്തിലെ police, മന്ത്രിമാർ, ബാക്കിയുള്ള എല്ലാ അധികാരികളും.... തീർച്ചയായും ഈ road നിയമങ്ങൾ പാലിക്കില്ല... Sure.... കാരണം കേരളത്തിൽ നിയമം സാധാരണക്കാർക്ക് മാത്രം പാലിക്കാൻ ഉള്ളതാണ് 👍....🙏😄
എന്നിട്ട് സാധാരണക്കാർ നിയമം പാലിക്കുന്നുണ്ടോ ചേട്ടാ.
വെറുതെയല്ല മലയാളി നന്നാവാത്തത്. സ്വയം നന്നാവില്ല , മറ്റുള്ളവനെ പഠിപ്പിക്കാനാണ് താല്പര്യം.
Correct
ഇന്ന് കുട്ടികൾക്കു മാർക് കിട്ടാൻ മാത്രമാണ് nss spc മുതലായ കാര്യങ്ങൾ. അതിനേക്കാൾ റോഡ് നിയമങ്ങൾ കുറ്റകൃത്യ ശിക്ഷ നിയമങ്ങൾ. ഇതെല്ലാം ഉൾപ്പെടുത്തി കുട്ടികൾക്കു ഭാവിയിൽ ഉപയോഗപ്രദമായ syllubus കൊണ്ടുവരണം
1:45 മൂന്നാം ക്ലാസ്സിൽ ഞാൻ പഠിച്ചിട്ടുണ്ട് പരിസരപഠനം എന്ന subject il(traffic rules ഇനെ കുറിച്ച്)😁
👌
ഇന്നത്തെ കാലത്തിൽ ഏറ്റവും അത്യാവശ്യം ഉള്ള അറിവാണ് താങ്കൾ തന്നത്, എല്ലാവരും ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ നമ്മുടെ റോഡ് ഗതാഗതം സ്വാർഗ തുല്യം മാകും, വീട്ടിൽ കാത്തിരിക്കുന്ന നമ്മുടെ വീട്ടുകാർക്ക് മനസമാധാനം നൽകുന്നതുമായിരിക്കും. നന്ദി യുണ്ട് സുഹൃത്തേ 🙏🙏🙏🙏🙏
ഏതായാലും കണ്ടു ഇനി ഇത് പാലികാണെ 💕💕💕💕💕💕💕
എന്തൊക്ക പാടില്ല എന്ന് പറഞ്ഞു അതൊക്കെ ഈ വിഡിയോയിൽ തന്നെ കാണാൻ സാധിച്ചു 😂😂🤣🤣
കൊട്ടാരക്കര യിൽ നിന്നും ട്രിവാൻഡ്രം പോകുമ്പോൾ ഈ വീഡിയോയിൽ കാണിച്ചിട്ടുള്ള എല്ലാ വരകളും കണ്ടിരുന്നു, അപ്പോൾ മുതലുള്ള സംശയം ഇപ്പൊ മാറിക്കിട്ടി. Thxzz bro 😍😍👌👌
കേരളത്തിലെ പല റോഡുകളിലും, ഇപ്പോഴും Road -safety-Line &reflector board -ഇപ്പോഴും വെക്കണോ എന്ന്, അടുത്ത ബജക്റ്റ് ൽ തീരുമാനിച്ചു കൊണ്ടിരിക്കയാണ്
എല്ലാ മെയിൻ റോഡുകളിലും ഇപ്പോൾ സേഫ്റ്റി ലൈനുകൾ ഉണ്ട്.. ബട്ട് ആരും പാലിക്കാറില്ല ചിലപ്പോൾ അഞ്ജതയായിരിക്കും കാരണം..
7:31 while road marking allows overtaking, sign board beside the road says no overtaking. I guess a good representation of how messed up our system is.
Maybe the contractor put up the post on the wrong side of the road..😇
And their is a funny sign board in ernakulam thirssur route. In good speedy road limit is been written 40 km. And in a sign board near angamly i think just after signal its written 90km
@@pradeepjayanfp പോട്ടെ ചേട്ടാ.... വിട്ടുകള
ഇന്ന് ഒരു ന്യൂസ് കണ്ടു ക്യാമറ യിൽ പതിഞ്ഞ സ്പീഡ് വച്ചു കേസ് എടുക്കാൻ പറ്റില്ല റോഡ് സൈഡിൽ സൈൻ ബോർഡ് ഇല്ലാതെ,ക്യാമറ വച്ചു ഫൈൻ അടപ്പിക്കാൻ പറ്റില്ലാന്ന്...ക്യാമറ കാണുമ്പോഴെങ്കിലും സ്ലോ ചെയ്തിരുന്നവർ ഇനി അതും ചെയ്യോ
അങ്കമാലി യിൽ 90 km എന്ന് പറഞ്ഞ അക്രമമാണ്...
അത് ചിലപ്പോ കരയാംപറമ്പ് ആയിരിക്കും
@@pradeepjayanfp If the sign is just after signal it means from that point 90 km/hr speed is allowed. Not before that or you cannot cross the signal at that speed. You have to maintain the speed of the road you are in.
No 1 👌വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.. Njan ഇത് സ്പ്രെസ്‌സോ ഓണർസ് ക്ലബ് എന്നാ ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു... വണ്ടി ഓടിക്കുന്ന എല്ലാവര്യും നിർബന്ധമായും കണ്ടിരിക്കേണ്ട അറിഞ്ഞിരിക്കേണ്ട ഒന്ന്..
അജിത്ത് ഏട്ടൻ 💞😘
After driving so many years, today I finally understood the meaning of all these lines 😀. Thank you so much for the informative video
ഈ അറിവുകൾ എത്രയും വേഗം സ്കൂൾ സിലബസ്സിൽ ഉൾപ്പെടുത്തേണ്ട താണ് . ചെറുപ്പത്തിലേതന്നെ ഒരു നല്ല റോഡ് സംസ്കാരം ഉണ്ടാക്കി എടുക്കാൻ സഹായകമായ അറിവുകളാണ് വീഡിയോയിൽ ഉള്ളത്.
Great effort Bro...I would like to add one thing here.Zig Zag line also indicates that rhe road is slippery.It is given at places where the road has a slight slope or tilt as compared to the horizontal.It can be seen at Valakom on MC Road
00:30 Nammude college bus 😂😂
ഇത് വളരെ ശരിയാണ്കുറെയൊക്കെ എനിക്കറിയാമായിരുന്നു പക്ഷേ പൂർണ്ണമായും ഇപ്പോൾ മനസ്സിലായി വളരെ ഉപകാരം എന്തായാലും നിങ്ങൾക്ക് ഒരായിരം നന്ദി
If you miss or skip this video,never touch your wheels again 💯
ഇതെല്ലാം സ്കൂൾ സിലബസിൽ നിർബന്ധമായും ഉൾപ്പെടുത്തണം. നന്ദി സോദരാ.
വളരെ വളരെ അത്യാവശ്യം അറിഞ്ഞിരിക്കാനും, എന്നും ഓർമ്മയിൽ സൂക്ഷിക്കാനും ഉത്തമ സന്ദേശം. ഈ നല്ല അറിവ് തന്നതിന് വളരെ വളരെ അഭിനന്ദനങ്ങൾ 💪🏻 🥰 🤝🏽
നല്ല ഒര് അറിവാണ് നൽകിയത്.
ഇത് യുപി സ്കൂൾ മുതൽ ടെസ്റ്റിൽ ഉൾപ്പെടുത്തി പഠിപ്പിക്കണം എന്നാണ് എന്റെ ഒര് അഭിപ്രായം.
🙏
അജിത്തേ ഈ വീഡിയോ വളരെ ഇഷ്ട്ടപെട്ടു കെട്ടോ
എത്രമാത്രം അറിവാണ് കിട്ടിയതെന്നറിയോ...
വളരെ വളരെ നന്ദി 🙏🙏🙏
നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ. നല്ലൊരു അറിവ് പറഞ്ഞു തന്നതിന്. 👍👍❤️❤️❤️❤️❤️
Download cheythu sookahikkenda video, nammalal kazhiyunnavre ethu kaanan recommend cheyyuka. Great Job Ajith...Thank you very much.
ചിരിക്കണോ കരയണോ എന്നറിയില്ല. വീഡിയോയിൽ കാണുന്ന ബഹുഭൂരിപക്ഷം വാഹനങ്ങൾ ഒന്നും തന്നെ ഈ വരകളും കുറികളും കണ്ട മട്ടില്ല.
Thanks bro, for the info
Thank Bro - ഇത്ര മാത്രം effort എടുത്ത് ചെയ്ത വീഡിയോക് നന്ദി - ഇനിയും ഇതുപോലേ inffo Mative ആയ വീഡിയോയും കൊണ്ട് വരണം - Thanks
ചെറുതല്ല വലിയ അറിവുകൾ..അതേ.. വിലപ്പെട്ട അറിവുകൾ.. നന്ദി ഹൃദയപൂർവ്വം
Excellent 👌 നല്ല കമ്മ്യൂണിറ്റി സർവീസ് ആണ് താങ്കൾ ചെയ്തത്. നടുവിലെ വരകളിൽ ഒരു കാര്യ കൂടി ഉണ്ട്
വലതു വശത്തേക്ക് ഉള്ള ഒരു റോഡിലേക്ക് തിരയണമെങ്കിൽ സിംഗിൾ ലൈൻ അല്ലെങ്കിൽ ഡോട്ടെഡ് ലൈൻ ഉള്ള റോഡുകളിൽ വലത്തേക്കുള്ള ഇൻഡിക്കേറ്റർ ഇട്ടു എതിർ ഭാഗത്ത് നിന്നും വാഹനങ്ങൾ അടുത്തില്ല എങ്കിൽ വലത്തേക്ക് തിരിയാം..ഡബിൾ ലൈൻ ആണെങ്കിൽ ഒരു കാരണവശാലും വലത്തേക്ക് തിരിയാൻ പാടില്ല.. മുന്നോട്ട് പോയി permitted Aaya ഭാഗത്ത് ചെന്ന് U turn എടുത്തു വരണം
ഒരുപാട് നന്ദി dear brother 😌😌🙏 എല്ലാർക്കും ഉപകാരപ്പെടുന്ന ഈ message ന് 🙏🙏👍👍👍👍👍
വളരെ ഉപകാര പ്രധമായ വീഡിയോ. അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ... അഭിവാദനത്തിന്റെ നിറമാലകൾ.