The Hidden Side of Bike/Car Loan Business Revealed by an Ex-Agent | അറിയുക അതിൽ വീഴാതിരിക്കുക!

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @jibinmic
    @jibinmic 3 роки тому +1588

    പല യൂടുബേഴ്സും വ്യൂവേഴ്സിനെ യൂസ് ചെയ്യുന്ന ഇക്കാലത്ത് , വ്യുവേഴ്സിന് service ചെയ്യുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ....

    • @oneplus3254
      @oneplus3254 3 роки тому +18

      True..
      One of best channel in malayalam

    • @haashiiii
      @haashiiii 3 роки тому +18

      Ajith Buddy ഇദ്ദേഹം ഒരു സംഭവമാണ്..

    • @ashikp.s7705
      @ashikp.s7705 3 роки тому +2

      Thettukal und

    • @mmohan6486
      @mmohan6486 3 роки тому +3

      @@oneplus3254

    • @chachootyyyvlogz1982
      @chachootyyyvlogz1982 3 роки тому

      Gu Rg it out ii7uymemeytty u liojj to

  • @sajanks8093
    @sajanks8093 3 роки тому +895

    വിവരണം നന്നായി കാര്യങ്ങൾ പറഞ്ഞു തരാനുള്ള മനസ് അസാധ്യം അതിനു എത്ര നന്ദി പറഞ്ഞാലും അധികമാവില്ല

  • @akshayajay6795
    @akshayajay6795 3 роки тому +34

    വണ്ടി ലോൺ ഇട്ട് വാങ്ങാൻ നിന്നതായിരുന്നു ഈ വീഡിയോ കണ്ടപ്പോ കുറച്ച് സ്വർണം പണയം വെച്ച് കാശ് റെഡിയാക്കി. നാളെ ആണ് വണ്ടി ഡെലിവറി. 🥰🥰🥰
    Thank you for your advice 😊

  • @vinodkumarcv669
    @vinodkumarcv669 3 роки тому +487

    ഞാൻ Two Wheeler എടുത്തപ്പോഴും 4 wheeler എടുത്തപ്പോഴും Ready cash ആണെന്നു പറഞ്ഞപ്പോൾ അവരുടെ മുഖത്തെ light
    off ആയത് ഇപ്പോഴും ഞാനോർക്കുന്നു.

  • @Noufaltharolmathath
    @Noufaltharolmathath 3 роки тому +136

    ബിഗ് സല്യൂട്ട് ബ്രോ 🙏🏻 ഇതൊക്കെയാണ് സാമൂഹിക സേവനം. യൂട്യൂബ് ഒരു വരുമാനം ഉണ്ടാക്കാനുള്ള ഫ്ലാറ്റ്ഫോം മാത്രമല്ല വഞ്ചിക്കപ്പെടുന്ന ജനത്തിന് ഒരു ബോധവൽക്കരണം കൂടി ആവാം എന്ന് കാണിച്ചു കൊടുക്കുന്ന വീഡിയോ

  • @mohamedanvar1327
    @mohamedanvar1327 3 роки тому +499

    മലയാളത്തിലെ ഏറ്റവും മികച്ച അവതരണ ശൈലിയുള്ള യൂട്യൂബർ. Love you bro

    • @jayakumarl5181
      @jayakumarl5181 3 роки тому +6

      Yes...100% right 😁

    • @haashiiii
      @haashiiii 3 роки тому +3

      Athe.. Onnum parayanilla

    • @puntoevo
      @puntoevo 3 роки тому

      Watch Sharique Samsudheen

    • @DrJoker-ms4ok
      @DrJoker-ms4ok 3 роки тому

      @@puntoevo enth pinnakkin

    • @SalinBabu9181
      @SalinBabu9181 3 роки тому

      @@puntoevo ഞാൻ കേട്ടിട്ടുണ്ട് അദ്യേഹത്തിനെ കുറിച്ച് ആരാണ് ആദ്യഹം പറഞ്ഞു തരാമോ

  • @anvarkt7093
    @anvarkt7093 3 роки тому +46

    ഡിസ്ക് ലൈക് അടിച്ചവർ ബാങ്കിന്റെ എക്സിക്യൂട്ടീവുകൾ ആയിരിക്കും 😃😃

  • @ameerkp5538
    @ameerkp5538 3 роки тому +187

    ഈ വീഡിയോ ഒരു കാരണവശാലും remove ചെയാരുതെ . Full support 🔥🔥

    • @badsha3869
      @badsha3869 3 роки тому +1

      Anndu vannalum remove cheyarud

    • @jabshakannur
      @jabshakannur 3 роки тому

      💪

    • @Sk-pf1kr
      @Sk-pf1kr 2 роки тому

      ചെയ്യരുത്. എന്ന് ബാങ്കിൽ ഒരു എക്കൗണ്ട് പോലും ഇല്ലാത്തവൻ

    • @riyadhram1526
      @riyadhram1526 2 роки тому

      Dont remove this video bro...

    • @bijunadaraj6913
      @bijunadaraj6913 2 роки тому

      👌👌👌👍👍👍💪💪💪

  • @sarathrajcr7375
    @sarathrajcr7375 2 роки тому +33

    You tube vloger എന്നു പറഞ്ഞാൽ ഇതാണ്, ഇങ്ങനെ ആയിരിക്കണം vloger... 👍👍👍 ലക്ഷത്തിൽ ഒന്നേ കാണു... ഇതു പോലെ ഒരു ഐറ്റം 🫂ഇങ്ങനെ ചേർത്തു പിടിച്ചേക്കണം... ❤❤❤

  • @mubashirkpvc
    @mubashirkpvc 2 роки тому +10

    14:12 എനിക്ക് intrst rate നെ കുറിച്ചൊന്നും അറിയില്ല . bt ഞാൻ ബൈക്കെടുത്തപ്പോൾ എന്റെ പേർസണൽ calculationil ഇത്‌ കുറച് തട്ടിപ്പ് കൂടുതലാണെന്നു തോന്നി , gold loan വെച്ചു , bike ready cashnu എടുത്തു , എന്റെ calculationil എന്റെ ലാഭം rs 24,000/- ഞാൻ അന്ന് ചെയ്തത് ശരിയാണെന്നു ഈ vdo കണ്ടപ്പോൾ confirm ആയി .... thnx👍

  • @shinojkm6117
    @shinojkm6117 3 роки тому +132

    ഇതെല്ലാം പറഞ്ഞു തന്ന അജിത്തിന് ആകട്ടെ ഇന്നത്തെ ഹൃദയം ❤

  • @timothyaniyan2093
    @timothyaniyan2093 3 роки тому +323

    പറഞ്ഞ് തന്നതിന് നന്ദി 🥰❤️..ഇനിയും ഇതുപോലെ നല്ല അറിവ് പകരുന്ന വീഡിയോസ് ഇടണം ഇല്ലേൽ ഞങ്ങളെ പോലുള്ള പാവങ്ങൾ പറ്റിക്കപ്പെടും

    • @bijusuni5520
      @bijusuni5520 3 роки тому +5

      ഒത്തിരി നന്ദി..... 👌🏼👌🏼👌🏼👌🏼🙏🏼

  • @harisankarkp
    @harisankarkp 3 роки тому +204

    തീർത്തും അനിവാര്യമായ വീഡിയോ👍

  • @podisvlog5805
    @podisvlog5805 3 роки тому +9

    ബൈക്ക് എടുത്തതേയുള്ളു. ആദ്യം പറഞ്ഞതുപോലെതന്നെ എക്സിക്യൂട്ടീവ് അവൻ തേച്ചു 😡😡😡 ഈ വീഡിയോ അവനു ഷെയർ ചെയ്തിട്ട്വേണം 4 പറയാൻ
    നന്ദിയുണ്ട് man 😘😘

  • @sugathanpg7429
    @sugathanpg7429 3 роки тому +13

    വസ്തുതകൾ പഠിച്ച്, മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിന് താങ്കൾക്ക്‌ സവിശേഷമായ കഴിവുണ്ട്
    അഭിനന്ദനങ്ങൾ.

  • @abdullakariyad939
    @abdullakariyad939 3 роки тому +143

    ഞാൻ ബജാജ് ഫൈനാൻസിന്റെ ചതിയിൽ പെട്ടു പോയി. ആരും പെട്ടു പോകരുത്. അവതരണം ഗുഡ്.

    • @abduabdullah1525
      @abduabdullah1525 3 роки тому +2

      Yentha pattiye

    • @manuthomasmt6301
      @manuthomasmt6301 3 роки тому +1

      Njanum bajaj finance 😌 immathiri oo....Ya finance

    • @manuthomasmt6301
      @manuthomasmt6301 3 роки тому +3

      Ipo calculate cheyyumbolanu manasilakunnath 21.5% anu intrest annith paranju tharano chothikkano arumundayilla loan anel adutha masam theerukayum cheyyum 😌 enthayalum ini illa 🙏🏻

    • @arunt3820
      @arunt3820 3 роки тому +1

      ഞാനും

    • @nidhvchandu1984
      @nidhvchandu1984 3 роки тому +5

      ബജാജിന്റെ വെഹിക്കിൾ loan ആണോ അതോ Consumer Durable loan ആണോ?
      എന്റെ പൊന്നു സഹോദരാ, 2 ഉം കണക്കാണ്...ബൈക്കിന്റെ ആണേൽ 36 മാസവും ബാങ്ക് through പേയ്‌മെന്റ് ക്ലിയർ ആക്കിയാലും പരനാറികൾ NOC തരില്ല. അതായത് LOAN ക്ലോസ് ചെയ്തു NOC എന്നത് കിട്ടുന്നത് വെറും 10 ശതമാനം പേർക്ക് മാത്രം!

  • @saeedmpm2209
    @saeedmpm2209 3 роки тому +48

    ഒരു കൊല്ലം മുൻപ് ഇങ്ങനെ പറഞ്ഞു തരാൻ ഒരാളുണ്ടായിരുന്നെങ്കിൽ ഞാൻ ചുരുങ്ങിയത് ഒരു ലക്ഷമെങ്കിലും ലഭിച്ചേനെ!😭

  • @ranjithkoyankad9739
    @ranjithkoyankad9739 3 роки тому +378

    75 Dislike 😆, നമുക്ക് ചുറ്റും നമ്മളെ പറ്റിക്കാൻ നടക്കുന്നവർ 😡

  • @hyderksd5436
    @hyderksd5436 3 роки тому +7

    ഒട്ടും ബോറടിക്കാതെ കാഴ്ചകൾ കണ്ട് കൊണ്ട് വിവരണങ്ങൾ കേൾക്കാം.... സൂപ്പർ... നല്ല അറിവ് തന്നതിന് thanks 👍

  • @catspeed5083
    @catspeed5083 3 роки тому +8

    ചില്ലറ വിവരം അല്ല ചേട്ടാ.. കറക്റ്റ് ടൈമിൽ ആണ് വീഡിയോ കണ്ടത്. ഈ പറഞ്ഞതിൽ ഒരു കാര്യം പോലും എനിക്ക് അറിയില്ലായിരുന്നു. വളരെ നന്ദി 🙏🙏🙏

  • @ashrafck7893
    @ashrafck7893 3 роки тому +81

    സാധാരണകാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
    പക്ഷെ ഇതിനും dislike അടിക്കാൻ നാറികൾ ഉണ്ടല്ലോ 😬😬😬

    • @gkitbhu
      @gkitbhu 3 роки тому +15

      ഷോറൂം ഫിനാൻസ് എക്സിക്യൂട്ടീവ്സ് ആയിരിക്കും ഡിസ്‌ലൈക് അടിച്ചത് 😄

    • @sajnas1165
      @sajnas1165 2 роки тому +1

      @@gkitbhu ഇതൊന്നും നോക്കാതെ വണ്ടിയും കയ്യിൽ തന്നു മാസാ മാസം അടക്കേണ്ട ചാപ്റ്ററും തന്നു അത് പ്രകാരം അടക്കുന്ന ഇത് കേട്ടു കിളി പോയ ഞാൻ 🙄🤨

    • @RageshKv-gh7gf
      @RageshKv-gh7gf Рік тому

      ​@@gkitbhu😂👍👍👍👍

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 3 роки тому +70

    ഞാൻ ഒരു acces 125 എടുത്തിരുന്നു.. ഷോ റൂം ഇൽനിന്ന് അടവിന് എടുക്കാൻ ഒരുപടുന്നിർബന്ധിച്ചിരുന്നൂ...
    പക്ഷേ കൈൽ ഉള്ള സ്വർണം ബാങ്കിൽ വച്ച് കിട്ടിയ പണം ഉപയോഗിച്ച് റെഡി ക്യാഷ് കൊടുത്തു വാങ്ങി..
    ഇത്രയും തട്ടിപ്പ് നടക്കുന്നത് ഇപ്പൊ ആണ് അറിയുന്നത്.. രക്ഷപ്പെട്ടു...

  • @mskcreates2556
    @mskcreates2556 3 роки тому +14

    Yes bro, ഞാൻ ഒരു പുതിയ ടുവീലർ എടുക്കണം എന്നുകരുതി ഒരു ഷോറൂമുമായി contact ചെയ്തു.. ഷോറൂമിലെത്തി bro പറഞ്ഞതുപോലെ.. loan ആണോ ready payment ആണോ സർ എന്ന് exicutive ചോദിച്ചു.. ready payment ആണെന്ന് ഞാൻ പറഞ്ഞപ്പോൾ ആ exicutive nte മുഖത്തെ നിരാശ അന്നെനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല..ഇപ്പോഴല്ലെ കാര്യം പിടികിട്ടിയത്..😀.. എന്നെപ്പോലെയുള്ള ഒരുപാട് പേർക്ക്.. ഉപകാരപ്രദമായ information.. ഒരുപാട് നന്ദി BRO..❤️👍🙏

  • @ShowkathAAS
    @ShowkathAAS 2 роки тому +2

    . ഇപ്പോഴാണ് ഇത് കാണുന്നത്. വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു കാര്യങ്ങൾ . .സാധാരണക്കാരന് പരമാവധി മനസ്സിലാക്കാൻ പറ്റും. Good 👍

  • @nilgirivishnuvlogs1739
    @nilgirivishnuvlogs1739 3 роки тому +1

    ടൂവീലർ മേടിക്കുമ്പോൾ ഏത് ബാങ്കിന്റെ ലോൺ ആണ് എടുക്കുന്നത് നല്ലത്.
    ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നത് റോയിൽ enfild ആണ്. ഞാൻ അവരെ വിളിച്ചു ചോദിച്ചപ്പോൾ അവര് വളരെ കൂടുതൽ ആയിട്ടുള്ള എമൗണ്ട് ആണ് പറയുന്നത് നിങ്ങൾ പറയുന്നതുപോലെ ഞാൻ നോക്കിയപ്പോൾ അ എമൗണ്ട് എല്ലാ എനിക്ക് കിട്ടുന്നത്. അവര് പറഞ്ഞത് വളരെ കൂടുതലാണ്

  • @noufalkpm
    @noufalkpm 3 роки тому +69

    ഈ വീഡിയോ സൂക്ഷിച്ചു വെക്കാൻ പറ്റിയത് ആണ്.. 👍 Thanks bro

    • @shajineelakantan622
      @shajineelakantan622 3 роки тому +1

      Sure

    • @domz4846
      @domz4846 3 роки тому +1

      എന്തേ ദാസാ നമ്മൾ ഇത് നേരത്തെ അറിഞ്ഞില്ല
      എല്ലാത്തിനും അതിൻ്റതായ
      സമയമുണ്ട് വിജയ

  • @thanseemthensi268
    @thanseemthensi268 3 роки тому +20

    മലയാളത്തിലെ വളരെ മികച്ച നിലവാരം പുലര്‍ത്തുന്ന യൂട്യൂബ് ചാനല്‍....💯🌷

  • @sedulous_rider
    @sedulous_rider 3 роки тому +46

    ദൈവമേ..... അങ്ങാണ് ഞങ്ങൾ പാവങ്ങളുടെ ദൈവം.

  • @maneeshkumar4791
    @maneeshkumar4791 3 роки тому +6

    ഇങ്ങനെ ഒരു കാര്യം ഇതുവരെ ആരും ഇത്ര വ്യക്തമായി പറഞ്ഞു തരുകയില്ല. അടിപൊളി വീഡിയോ. ഇനിയും ഇതുപോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. 🤘🏻

  • @Vishnu-ow6dr
    @Vishnu-ow6dr 3 роки тому +2

    Bro.. പറഞ്ഞത് വെച്ച് എങ്ങനെ ലോണ് എടുക്കാം അവർ നമ്മൾ പറയുന്ന രീതിയിൽ ലോൺ തരാൻ എന്താണ് ചെയ്യേണ്ടത് ഇത് കേട്ട് മനസിലാക്കി ഇത്തരം കള്ളന്മാരോട് പോയി ഞാൻ തർക്കിച്ചു അവർ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന പെരുമാറ്റമാണ് ഇത്തരം ആളുകളെ എങ്ങനെ നമ്മുടെ വരയിൽ നിർത്താം Bro.. എല്ലാ ബാങ്കുകാരും കൈയൊഴിന്നു bro പറഞ്ഞത് ശരിയാ അവർക്ക് ഒരാൾ പോയാൽ പുല്ലാണ് എന്ന മട്ടാ.. എന്ത ഇതിന് ഒരു പരിഹാരം കൃത്യമായി അവർ കള്ളത്തരം കാണിക്കാതെ എങ്ങനെ നമ്മുക്ക് ലോണ് വാങ്ങിയെടുക്കാം

  • @im12342
    @im12342 3 роки тому +108

    എന്റെ പൊന്നു കൂട്ടുകാരെ അത്യാവശ്യം നല്ല ഒരു ജോലി ഉണ്ടെന്ന് ഓർത്തു പുതിയ കാർ, ബൈക്ക് ഒന്നും cc ഇട്ട് വാങ്ങാൻ നിൽക്കരുത്... സെക്കന്റ്‌ വെല്ലോം വാങ്ങി ഓടിക്കുക... Allangi ലൈഫ് വേസ്റ്റ് ആയി പോകും..... 🙃🙃

  • @nil1631
    @nil1631 3 роки тому +133

    No words...one of the best influencing malayalam UA-camr🔥🔥...

  • @haashiiii
    @haashiiii 3 роки тому +41

    100% അല്ല 150% useful video എന്ന് തന്നെ പറയണം.Vehicle loan and EMI calculation ൽ എനിക്ക് കിട്ടിയ അറിവ് വളരെ വലുതാണ്.. Thanks brother 👍

    • @hamzakunju3052
      @hamzakunju3052 2 роки тому

      ❤️❤️❤️❤️👍🏻👍🏻❤️

  • @rajkumarr2358
    @rajkumarr2358 2 роки тому +3

    ഒരു സെക്കന്റ്‌ ഹാൻഡ് ബൈക്ക് വാങ്ങിയാലും
    . ഷോറൂമിൽ പോയി ഫിനാൻസ് ആയി.. വാങ്ങി ആരും വഞ്ചിതരാകാതിരിക്കുക 👏👏👏

  • @safwansafu8201
    @safwansafu8201 2 роки тому +2

    ഇപ്പോ അടുത്തൊന്നും ഇത്ര ഇൻഫർമേറ്റീവ് ആയ വീഡിയോ കണ്ടിട്ടില്ല...
    👍👍👍

  • @rameshmvsru
    @rameshmvsru 3 роки тому +192

    ലോണിന്റെ കാര്യം 90 % പേർക്കും അറിയില്ല.... 👍

    • @sandeepkl8969
      @sandeepkl8969 3 роки тому +7

      Correct

    • @nilgirivishnuvlogs1739
      @nilgirivishnuvlogs1739 3 роки тому +8

      വളരെ ശരിയാണ്. ഇദ്ദേഹം പറഞ്ഞതുപോലെ👆
      നമ്മൾ ഈ ചോദ്യങ്ങൾ ആയി അവരുടെ അടുത്ത് ചെന്ന് കഴിഞ്ഞാൽ അവർ ഒരുപാട് വെള്ളം കുടിക്കും 😆😆😆
      അവർക്ക് തരാൻ ആയിട്ട് ഒരു മറുപടി ഉണ്ടാവില്ല.

    • @sudheeshrajan5645
      @sudheeshrajan5645 2 роки тому +1

      @@nilgirivishnuvlogs1739 👍🏻

    • @geevarghesejacob6152
      @geevarghesejacob6152 2 роки тому +1

      ഞാൻ... ഗ്രാമീൺ ബാങ്കിൽ നിന്ന് 85000 രൂപ കടം എടുത്തു....

    • @shihabmullasheri5526
      @shihabmullasheri5526 Рік тому

      100%ആളുകൾക്കും അറിയില്ല

  • @sulaimank633
    @sulaimank633 3 роки тому +34

    നല്ല ഉപകാരപ്രദമായ വീഡിയോ,👍👍✨

  • @Krishn_A_kumaR
    @Krishn_A_kumaR 3 роки тому +16

    നല്ല Informative ആയ vdo bro... ആരും ഇതൊന്നും തന്നെ ശ്രദ്ധിക്കാറില്ല.ഈ vdo കൊണ്ട് കുറച്ച് പേർക്കെങ്കിലും ഉപകാരം ഉണ്ടാവും..sure😍👍👌💐

  • @NadeemLatheef
    @NadeemLatheef 3 роки тому +6

    Bank Of India anu ettavum kuravu interest rate offer chyunath. Nala CIBIL score, ITR filing proof koode undel, 6.85% inu kitum. No documentation charges, No processing fees. 1L eduthal, 3080 Rs anu EMI varunath for 3 years. Almost, 110800 anu final amount vatira which is good compared to other banks. Njn EMI calculator use chythapo, kiru krithyam..extra 1 paisa polum avar vangunila.. Interest rate, processing fees, documentation charges enoke paranju ottumikka financiersum lakshangal thattunundu..
    Showroomil pothuve interest rate valare kooduthal ayirikum...kazhiyunathum, neritu bankil ninu thane apply chyunathanu better..
    Anyway, Good video 👏🏻

  • @josesacharia9914
    @josesacharia9914 3 роки тому +1

    താങ്കളുടെ വീഡിയോ വളരെ വിജ്ഞാനപ്രദവും ഈ കാലത്തിൻറെ ആവശ്യവുമാണ്...Thanks

  • @notalent4602
    @notalent4602 3 роки тому +31

    Used car loan എടുക്കുമ്പോൾ പലിശ 15 ശതമാനവും അതിനു മുകളിലും ആയിരിക്കും....നമ്മോട് എക്സിക്യൂട്ടീവ് പല കളവും പറയും...

  • @keralatechMalayalam
    @keralatechMalayalam 3 роки тому +128

    intrest കുറക്കാൻ പറയുമ്പോൾ 1,2% കുറച്ചിട്ട് processing fee കൂട്ടി തരും, total calculate ചെയ്യുമ്പോ same

  • @jinssojan8503
    @jinssojan8503 3 роки тому +13

    Very usefull
    Njaan ntorq edukkan nookkukayayirunnu.
    Ith usefull aayi

  • @kannurkaranchangayi8883
    @kannurkaranchangayi8883 2 роки тому +1

    ഞാൻ മേഗമയിൽ നിന്ന് കാർ ലോൺ എടുത്തു എനിക്ക് ഇത് വരെ മനസിൽ ആക്കാത്ത കാര്യം ഉണ്ട് ഞാൻ ബേങ്ക് വഴി ആണ് പൈസ അടക്കൽ ഒരിക്കൽ ചെക്ക് മുടങ്ങി മാഗമ ഓഫിസിൽ നിന്നും വിളിച്ചു പറഞ്ഞ ഒരാൾ വന്ന് കയ്യിൽ നിന്ന് പൈസ വാങ്ങി ബുക്കിൽ ഇവർ എടുത്തതും കാണുന്നു അവർ ബില്ലും തന്നു കുറച്ചു മാസം കഴിഞ്ഞ് അവർ പറയുന്നു ഒരു അടവ് ബാക്കി ഉണ്ട് എന്ന്

  • @looksgood12
    @looksgood12 2 роки тому

    കാർ ലോൺ എടുക്കുന്നതിനു മുമ്പാണ് ഇ വീഡിയോ ഞാൻ കണ്ടത് ...അതുകൊണ്ട് ഇ കാര്യങ്ങൾ ഷോറൂമിലും ബാങ്കിലും വിളിച്ചു ചോദിച്ചു...ഷോറൂമിൽ പറഞ്ഞ റേറ്റും ബാങ്ക് പറഞ്ഞ റേറ്റും നല്ല വ്യത്യാസം...ഒടുവിൽ കോമൺ റേറ്റ് പറഞ്ഞുന്നെ ഉള്ളു എന്ന് ഷോറൂമിൽ നിന്ന് മറുപടി...പെട്ടുപോകാതെ ഇരിക്കാൻ ഇ വീഡിയോ ഒരുപാട് സഹായിച്ചു...ഒരുപാട് നന്ദി...

  • @മരുപ്പച്ചമീഡിയ

    ഇത്തരം കാര്യങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കാൻ നടത്തിയ ശ്രമത്തിന് അഭിനന്ദനങ്ങൾ... കൂടുതൽ ജനങ്ങൾ കാര്യം മനസിലാക്കുകയും വ്യക്തമായ emi, interest rate എന്നതിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യാൻ തുടങ്ങുകയും ചെയ്യുമ്പോൾ ഇവരുടെ ധാർഷ്ട്യം താനെ കുറഞ്ഞോളും

  • @lineeshts5967
    @lineeshts5967 3 роки тому +128

    സാധാരണക്കാർക്ക് വളരെ ഉപകാരപ്രതമായ വീഡിയോ താങ്ക്സ്‌ ബ്രോ🙏🙏👍👍❤️💚

  • @sajithm3631
    @sajithm3631 3 роки тому +11

    Ningal oru Chacko mash aanu bro...
    ആവശ്യം ആദ്യം നടക്കണം ബാക്കി എല്ലാം പിന്നെ നോക്കാം എന്ന് ചിന്തിക്കുന്നവരെയാണ് ഇവർ അധികവും പറ്റിക്കുന്നത് .'........

  • @moideenkunhi156
    @moideenkunhi156 2 роки тому +1

    വളരെ ശരിയാണ് ഞാൻ ടു വീലർ ലോണിന് അന്യൂഷിച്ചപ്പോൾ ഇതാണ് അവസ്ഥ അതുകൊണ്ട് ഞാൻ ലോൺ എടുത്തില്ല റെഡി ക്യാഷ് എടുത്തു

  • @akhilambadi3032
    @akhilambadi3032 2 роки тому +1

    ഇത്രയും ഭംഗിയായി പറഞ്ഞു തനത്തിന് ആയിരം നന്ദി ഉണ്ട്

  • @aneeshooooo
    @aneeshooooo 3 роки тому +8

    ആദ്യം കാണുമ്പോൾ ഒരു 50% മാത്രമേ തിരിയൂ, ഒന്ന് 2 വട്ടം കൂടി കാണണം. വളരെ നന്ദി.
    Nb : cornering skills കുറച്ചൂടെ മെച്ചപ്പെടുത്തണം. അല്പം അപകടം ഉണ്ട് വളവ് എടുക്കുന്നതിൽ.

  • @Sunil-nz1mv
    @Sunil-nz1mv 3 роки тому +17

    വളരെ ഉപകാരപ്രദം, വളരെയധികം നന്ദി👌👏😊

  • @rajkumarr2358
    @rajkumarr2358 2 роки тому +3

    ഒരു two വീലർ എന്നത് എത്ര വലിയ ആഗ്രഹം ആണെങ്കിലും ആരും ലോൺ ആയി... എടുക്കരുത് ഒരു തവണ two wheeler ലോൺ എടുത്തു.. ഞാൻ മനസിലാക്കിയ സത്യം ആണ്...25000 രൂപ അഡ്വാൻസ് കൊടുത്താലും... അവർ വണ്ടിയുടെ മുഴുവൻ തുകയ്ക്കും പലിശ കൂട്ടുന്നുണ്ട്.. അത് തവണയിൽ കൂട്ടി വാങ്ങുകയും ചെയ്യും...

  • @jerinpaul2243
    @jerinpaul2243 3 роки тому +1

    ഇപ്പോഴാണ് ഇതൊക്കെ മനസ്സിലായെ, ഞാനും കാർ ലോൺ എടുത്തിരുന്നു ഇപ്പോഴും അടച്ചു കൊണ്ടിരിക്കുന്നു, വലിയ intrest rate ഇൽ

  • @shibulalsathya8230
    @shibulalsathya8230 3 роки тому +1

    പ്രിയ സുഹൃത്തേ നല്ല അറിവിലേക്കാണ് വഴികാട്ടിത്തന്നത് താങ്ക്സ് കേട്ടോ ബ്രോ

  • @NaVn_14
    @NaVn_14 3 роки тому +13

    Buddy വളരെ അത്യാവശ്യം ആയ വീഡിയോ.. 😍

  • @TS-fz5kp
    @TS-fz5kp 3 роки тому +44

    04:00 അപ്പൊ bro ക്ക് ഒരു 40 വയസ് മിനിമം കാണുവല്ലോ
    പക്ഷെ sound കേട്ടാൽ cheriya ഒരാൾ pwoli sound and പ്രസന്റേഷൻ

    • @straightline3192
      @straightline3192 3 роки тому +2

      ഞാനും അത്‌ ചിന്തിച്ചു 😂

    • @Fan-zx1lz
      @Fan-zx1lz 2 роки тому +1

      No. He is above 48.

  • @പലവക-ഛ1ജ
    @പലവക-ഛ1ജ 2 роки тому +3

    തീർച്ചയായും നിങ്ങളുടെ കടമയാണ്👍. I support ❤️

  • @RageshKv-gh7gf
    @RageshKv-gh7gf Рік тому

    Bro നല്ല അറിവ് എനിയും ഇതുപോലെ യുള്ള അറിവുകൾ സാധാരണക്കാർക്ക് മനസിലാക്കിതരണം

  • @arunmohanan555
    @arunmohanan555 Рік тому

    19.25 % ആണ് എന്നോട് പറഞ്ഞ പലിശ . പിന്നെ ഒന്നും നോക്കിയില്ല സ്ഥലത്തിന്റെ ആധാരം വെച്ച് ഏറ്റവും കുറഞ്ഞ 12 % പലിശക്ക് ലോൺ എടുത്തു ആ കാശ് റെഡി ക്യാഷ് കൊടുത്ത വണ്ടി എടുത്തു. ഇപ്പൊ ഇതൊക്കെ കണ്ടപ്പോൾ ചെറിയൊരു ആശ്വാസം ...... Thanks Buddy

  • @Daddy_chill123
    @Daddy_chill123 3 роки тому +8

    90 % പേരും പുതിയ വണ്ടി വാങ്ങുന്ന excitement'ൽ ആണ് .. ആർക്കും ഇതിനെ പറ്റി അനേഷിക്കാനോ അറിയാനും ക്ഷമ ഇല്ല... എങ്ങ്നെലും വണ്ടി കിട്ടിയാൽ മതി.... അതാണ് ഇവരുടെ main കളി 🤷‍♂️..
    എന്നിട്ട് കിടന്നു മോങ്ങും എന്നെ പറ്റിച്ചു എന്ന് പറഞ്ഞു 🎺🧐🤣🤣🤣

  • @akhilp5089
    @akhilp5089 3 роки тому +5

    ഇങ്ങനെയൊള്ള ആവശ്യങ്ങൾ എല്ലാം ഞാൻ സാധിച്ചത് KSFE ചിട്ടി വഴിയാണ്... അൽപ്പം ഒന്ന് wait ചെയ്യണം എന്നെയൊള്ളു... പക്ഷെ പലിശ ഇല്ലാതെ കാര്യം സാധിക്കാം

  • @nijilthomas
    @nijilthomas 2 роки тому +12

    ഒരു വണ്ടി വാങ്ങണം എന്ന് ആഗ്രഹിച്ചു നടക്കുന്ന ആൾ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾ അന്വേഷിക്കാറേയില്ല. വളരെ ഉപകാരപ്രദമായ വീഡിയോ..😍

  • @GraceAlwaysRememberGodsGraceOf
    @GraceAlwaysRememberGodsGraceOf 3 роки тому +1

    ഞാനും അറിയാതെ ചതിക്കുഴിയിൽ പെട്ടു
    വിവരം നൽകിയതിന് വളരെ 🙏🙏🙏

  • @abdulmajeed8106
    @abdulmajeed8106 3 роки тому +1

    Thanks... പലിശ യുമായി ബന്ധപ്പെടാൻ തപ്ലര്യം ഇല്ലാത്തവനും , റെഡി cash ൽ കാർ വാങ്ങിയ ആളും ആണെങ്കിലും... ഉപകാരപ്രദമായ വീഡിയോ 😊

  • @RakeshRamachandranTvm
    @RakeshRamachandranTvm 3 роки тому +30

    Thanks Ajith Bro for sharing such valuable information so transparently for the benefit of fellow riders!

  • @amalrameshan6645
    @amalrameshan6645 3 роки тому +9

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.A special thanks.
    ഇത് പോലെ ഇൻഷുറൻസ് നെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ?

    • @ashrafachumi1546
      @ashrafachumi1546 3 роки тому +2

      ഒന്നും പറയണ്ട ബ്രോ ഇതിലും കഷ്ടമാണ് അത്

  • @premdas5290
    @premdas5290 3 роки тому +14

    സുഹൃതേ വാഹനങ്ങളുടെ ലോണിൽ ചതിയുണ്ട് എന്ന് മുമ്പേ അറിയാം. എന്റെ ഒരു കൂടുക്കാരൻ ഇതുപ്പോലെ ജോലി ചെയ്തിരുന്നു. ഇങ്ങനെ പാവങ്ങളെ പറ്റിയ്ക്കുന്നതിൽ മനസാക്ഷി കുത്ത് തോന്നിയത് കൊണ്ട് ആ ജോലി ഉപേക്ഷിച്ചു.

  • @najmudheen4290
    @najmudheen4290 2 роки тому +2

    Adipoli information 👍👍

  • @rkmedia5715
    @rkmedia5715 3 роки тому +2

    താങ്കൾ പറഞ്ഞ കാര്യം 100% ശരിയാണ് . വണ്ടി വാങ്ങാൻ ചെല്ലുന്നവർ ഈക്കാര്യം നോക്കാറില്ല ഷോറൂമിൽ നിൽക്കുന്ന sales എക്സിക്യൂട്ടിവ് സാറെ സാറെ എന്നുപറഞ്ഞു കഴുത്തിൽ ബ്ലേഡ് വക്കുന്നു . ഒരു ബാങ്കിൽ ഡയറക്റ്റ് പോയി ലോൺ എടുക്കുക അല്ലെങ്കിൽ ക്യാഷ് ഉണ്ടെങ്കിൽ മാത്രം വണ്ടി വാങ്ങുക അതാണ് ബെറ്റർ .

  • @rekhakm9037
    @rekhakm9037 2 роки тому +3

    Thank you bro ......very useful vedeo

  • @ameerpkhan1033
    @ameerpkhan1033 3 роки тому +6

    വളരെ നല്ല വീഡിയോ.. ഇതുപോലുള്ള വീഡിയോ ഇനിയും വേണം... 👍

  • @s.pazhanithayappan8203
    @s.pazhanithayappan8203 3 роки тому +49

    Lucid explanation.Very clear presentation.Worldclass" you tube" channel in Malayalam.The quality of the episodes improve exponentially.Thumps up Keep going full throttle.

  • @mohanank533
    @mohanank533 2 роки тому +1

    മുത്തൂറ്റ് നിന്നും എനിക്ക് വലിയ നഷ്ടം ഉണ്ടായി തിരുവനന്തപുരം കരമനയിൽ 2012 ഭാഷൻ ബൈക്ക് വാങ്ങി ഒരു പാട് വലച്ചു ഒരു സർവീസ് വയലിന്റെ പൈസ വാങ്ങും ഒയൽ മാറില്ല

  • @aslaa851
    @aslaa851 3 роки тому +1

    ഈ വീഡിയോ മൂന്ന്മാസം മുമ്പ് കണ്ടിരുന്നതെകിൽ എനിക്ക് ഉപകാരമായിരുന്നു ഇപ്പോള്‍ ഞാന്‍ കാറ് വാങ്ങി എന്തായാലും നല്ല അറിവുകള്‍ പകർന്നു തന്നതിന് നന്ദി അജിത്ത് എങ്ങോട്ടാണ് പോകുന്നത് അടിപൊളി സ്ഥലങ്ങള്‍ ഇനിയും ഒരു ബൈക്ക് വാങ്ങാന്‍ ഉള്ള പ്ളാൻ ഉണ്ട് അപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചോളാംമ് ശബ്ദം അടിപൊളിയാണ് ട്ടോ

  • @siyadanvar2985
    @siyadanvar2985 2 роки тому +9

    ഇതുപോലെ എനിക്കും അബദ്ധം പറ്റി HDFC
    ബാങ്കിൽ നിന്ന് എടുത്തതാണ് HONDA DIO
    40000 രൂപ ലോൺ ഇട്ടിട്ട് 30000 രൂപ പലിശയിൽ അടച്ചിട്ടുണ്ട് ഒരു EMI പോലും മുടങ്ങിയിട്ടില്ല.
    3090 വച്ചു 2 വർഷം 60000 രൂപയുടെ വണ്ടിക്ക് 40000 രൂപ ഫിനാൻസ് ഇട്ടിട്ട് 74000 രൂപയോളം EMI അടച്ചു ഇതൊക്കെ അറിയുന്നത് ലോൺ ക്ലോസ് ചെയ്തു NOC ഒക്കെ വാങ്ങി വീട്ടിൽ ഇരുന്നപ്പോ പഴേ ബില്ല് ഒക്കെ എടുത്ത് നോക്കിയപ്പോൾ എന്തായാലും ഇനി ഒരു അബദ്ധം പറ്റണ്ടിരിക്കാൻ ശ്രമിക്കും.
    40000 രൂപക്ക് 30000 പലിശ അടക്കേണ്ടി വന്ന അവസ്ഥ

  • @abdullaabu4405
    @abdullaabu4405 2 роки тому +3

    നിങ്ങൾക്ക് നല്ലത് വരട്ടെ. ഈ ഒരു ചതിപറഞ്ഞു തന്നതിന് 👍👍👍

  • @aaronjosephaneesh
    @aaronjosephaneesh 2 роки тому +5

    ഞാൻ ഒരു ബ്രെസ്സ വാങ്ങാൻ ഷോറൂമിൽ പോവുകയാണ്,, ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെടും,,, വളരെ നന്ദി..

  • @gopinathar358
    @gopinathar358 3 роки тому +1

    Very GOOD Bro Nalla Avatharanam

  • @rajkumarr2358
    @rajkumarr2358 2 роки тому

    പുതിയത് ആയി ബൈക്ക് വാങ്ങാൻ പോവുന്ന നമ്മുടെ എല്ലാ കൂട്ടുകാർക്കും ഈ ഇൻഫർമേഷൻ നമുക്ക് പറഞ്ഞു കൊടുക്കാം.. 👍

  • @babumanicken5954
    @babumanicken5954 3 роки тому +16

    The people can give suggestions and advise but very rarely can give such a great awareness to others, now days our Nation need a very honest and great personality like you, thanks sir,

  • @abhikumar24
    @abhikumar24 3 роки тому +7

    Very well executed.
    Good work Ajith!!

  • @jogycherian6805
    @jogycherian6805 3 роки тому +6

    100 pct. Professional analysis. Appreciate your job.congratulaions!
    Jojy .retd.senior banker

  • @Jasi111
    @Jasi111 3 роки тому +1

    നല്ലരു അറിവാണ് താങ്കളിൽ നിന്ന്

  • @josevadakel3715
    @josevadakel3715 2 місяці тому +1

    Good and useful presentation. 🎉

  • @bhagyarajr403
    @bhagyarajr403 3 роки тому +7

    Kure avanmarude adap thericha video.. ❤️🔥🔥✌️

  • @jintomathew7011
    @jintomathew7011 3 роки тому +7

    പറഞ്ഞു തരാനുള്ള ആ മനസ്‌ 🥰🥰🥰

  • @sirilvarghese1389
    @sirilvarghese1389 3 роки тому +4

    നല്ലൊരു ഇൻഫർമേഷൻ അതുപോലെ നല്ല അവതരണവും. താങ്ക്സ് ബ്രോ

  • @Dr.Adersh
    @Dr.Adersh День тому

    great work , very informative..

  • @shyjumooliyil7264
    @shyjumooliyil7264 2 роки тому +1

    വളരെ കുറെ കാര്യം അറിയാൻ പറ്റിയതിൽ ഒരു ബിഗ് സല്യൂട്ട് 👍

  • @nithinfrancis5733
    @nithinfrancis5733 3 роки тому +89

    മുത്തൂറ്റിൽ നിന്നും ചത്താലും ലോണ് എടുക്കരുത്... car ന്റെ 13000 ന്റെ emi ഒരെണ്ണം bounce ആയതിനു വന്നത് 11000 penalty intrest ഉം 9000 രൂപ കണക്കില്ലാത്ത കുറെ ചാര്ജും....
    Demonetisation കാരണം പെട്ടുപോയതാണ്...
    പുണ്യാളനും ചത്തു പോയ ബ്ലേഡ്കാരന്റെയും പടം വെച്ചു കൊല്ലാക്കൊല ചെയ്യുന്ന വെറും ഫ്രോഡുകളാണ് muthoot ..
    എന്റെ കാര്യം പോട്ടെ... ഒരു ഗതിയില്ലാതെ ജീവിക്കുന്ന എത്രയോ പാവങ്ങളുടെ കണ്ണുനീർ വീണിട്ടുണ്ടാവും...
    ശെരിക്ക ശപിക്കപ്പെട്ട സ്ഥാപനമാണ് മുത്തൂറ്റ്...
    പണം തിന്ന് തിന്ന് അവസാനം അവർക്ക് വിലമതിക്കാനാവാത്ത പലതും നഷ്ടപെട്ടിട്ടുണ്ട്...
    ഒക്കെ മേലെ ഉള്ളവന്റെ കയ്യിൽ കണക്ക് ഉണ്ട് എന്ന് സാരം..
    private ബാങ്കിൽ നിന്നും ആദ്യത്തേതും അവസനത്തെത്തും ആയിരുന്നു ...
    കൊറോണ കാരണം morotorium എടുത്ത പാവങ്ങളെയൊക്കെ ആ ചെറ്റകൾ ഇപ്പോൾ തൂക്കുകയറിൽ കയറ്റിക്കാനും....
    എറണാകുളം കടവന്ത്ര kp vallon റോഡിൽ കാണുന്ന മുത്തൂറ്റ് സ്ഥാപനങ്ങൾ സ്ഥിതി ചെയഹ്ന്ന tower കാലിൽ കൂടുതലും മറ്റുള്ളവരെ ചതിച്ചു സ്വന്തമാക്കിയവയാണ്... ...
    Paul muthoot(എത്രായിരം കോടികൾ സമ്പത്തിച്ചാലും നേടിയെടുക്കാൻ സാധിക്കാത്ത പലതും ദൈവം അവരുടെ കയ്യിൽ നിന്ന് തിരിച്ചെടുത്തു.....
    കർമ്മ ഫലം...

    • @SAJIL1993
      @SAJIL1993 3 роки тому +1

      Sheri thanne chettakkallaaaa
      Blade chettakkkall picha chattiyill kayyittu vaarrunna chettakkall

    • @sethus5640
      @sethus5640 3 роки тому

      ഞാൻ പെട്ടു

    • @hafisvk8269
      @hafisvk8269 2 роки тому

      👍👍

    • @raghuraghunathan223
      @raghuraghunathan223 2 роки тому

      മിക്കവാറും ബാങ്ക് കൾ ഇതു തന്നെ
      എന്റെ 8600 പോയി കിട്ടി. 1.C യി

    • @manannpachayilnedumangad9197
      @manannpachayilnedumangad9197 2 роки тому

      Najan two wheeler loan 3MONTH 2420 ,10000 down-payment first step inni 20000 adachal noc kitoll inrest

  • @sreejithr4516
    @sreejithr4516 3 роки тому +6

    Poli machane ❤️
    Valla recommended books indo inganathe chathikal thirichariyan

  • @anoopvr4813
    @anoopvr4813 3 роки тому +5

    Ajith buddy... Aaanu... Real buddy...👌👌👌...ഒട്ടേറെ പേർക്ക് ഗുണമുള്ള കാര്യങ്ങൾ clean ആയി പറഞ്ഞു. ഏതു loan എടുക്കുമ്പോൾ പോലും ഇതെല്ലാം ശ്രെദ്ധിക്കണം.Hats off bro 👌👏

  • @samuozio9223
    @samuozio9223 3 роки тому +2

    2007 മുതൽ UA-cam ൽ മലയാളത്തിൽ ഓട്ടോമൊബൈൽ മേഖലയിൽ ഇങ്ങനൊരു സ്റ്റാൻഡേർഡ് ചാനലിന് വേണ്ടി തിരയുകയായിരുന്നു ഞാൻ.

  • @pratheeshprasantham666
    @pratheeshprasantham666 3 роки тому +1

    ഭായ് 7 വർഷമായി ഞാൻ ഈ ഫീൽഡിൽ ഉണ്ട്. പക്ഷെ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ കിട്ടിയ അറിവ്... ശെരിക്കും പൊട്ടൻ ആട്ടം കാണുകയായിരുന്നു ഇത് വരെ.. താങ്ക്സ് ബ്രോ

  • @jibinthomas8327
    @jibinthomas8327 3 роки тому +8

    Thank you for the information... very informative 👍

  • @sijokumar2668
    @sijokumar2668 3 роки тому +7

    Very informative bro... really appreciate your efforts.

  • @akhilsasi353
    @akhilsasi353 2 роки тому +3

    Dear Ajith all your contents are most trustful and highly informative as well.

  • @crcr3942
    @crcr3942 3 роки тому +2

    അനുഭവമാണ് അറിവ്... അതു മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത്... Brother your really great... സാധാരണക്കാരന് അത്യാവശ്യമായ ഒരു മെസ്സേജ് നന്ദി... 100% ചൂഷണം ചെയ്യുന്നവർ ഉണ്ടെങ്കിലും നിങ്ങളെപ്പോലുള്ളവർ 2% മതിയാകും bank loan ചതി കുഴിയിൽ നിന്നും സാധാരണക്കാരനെ സംരക്ഷിക്കാൻ

  • @onesecond5002
    @onesecond5002 3 роки тому +1

    താങ്കളോട് ഇതിന് എങ്ങനെ നന്ദി പറയണം എന്നെറിയില്ലാ എങ്കിലും..❤👍