KTM RC 390 First Gen Review in Malayalam

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1,9 тис.

  • @strellinmalayalam
    @strellinmalayalam  6 років тому +340

    Check this channel uploading malayalm motorcycle reviews and subscribe if you are liking it.
    Motor vault : ua-cam.com/channels/HXEVRt_EK9CPB-1TtwO2HA.html

    • @Abhinandhana.
      @Abhinandhana. 6 років тому +6

      Strell In Malayalam
      I am a great fan of you bro I need your review because you are doing
      Review in a very marvelous way..

    • @Abhinandhana.
      @Abhinandhana. 6 років тому +3

      Bro plz

    • @nithinp4830
      @nithinp4830 6 років тому +6

      Do you recommend upgrade to CBR 250 from splendor.?

    • @Abhinandhana.
      @Abhinandhana. 6 років тому +1

      Bro no splender is only just 100 cc or a little more but cbr 250 is a Great tourer and also it has great power

    • @Abhinandhana.
      @Abhinandhana. 6 років тому +1

      If you want to upgrade I only prefer 150cc bike because we want know
      The power of 150cc only then we can know how much or how it deliver the speed

  • @aldrin4043
    @aldrin4043 3 роки тому +572

    2021ill onnudae kanunnavar indoi ❤️
    RC 🩶

  • @poped_4628
    @poped_4628 3 роки тому +628

    എന്തിനോ ഇടക്ക് ഇടക്ക് വന്നു കാണുന്നു 🥺rc 390 dream is still a dream

  • @strellinmalayalam
    @strellinmalayalam  6 років тому +323

    നിങ്ങൾക്കേ gymbal ഉപയോഗിച്ച ഈ വീഡിയോ ആണോ അതോ ഹെൽമെറ്റ് കാമറ ആണോ കണ്ടിരിക്കാൻ നല്ലതെന്നു ഒന്ന് comment ചെയ്യുക. ഇനിയുള്ള വിഡിയോസിനു ചെയ്യുമ്പോൾ അത് help ചീയും. Next is Duke 390 and Thunder Bird 500x Review. :)

  • @salmanfarisivk1597
    @salmanfarisivk1597 3 роки тому +342

    Rc 390 എടുക്കണോ വേണ്ടയോ എന്ന് ആലോചിച്ച് നിന്ന എന്നെക്കൊണ്ട് rc 390 എടുപ്പിച്ച റിവ്യൂ...... Rc 390 💪🏻💪🏻

  • @Syamu-dh6nx
    @Syamu-dh6nx 6 років тому +1683

    കാക്ക കരയുന്നതും ഓട്ടോ ഓടുന്ന പോലെ ഒക്കെ തോന്നിയാലും ഇതിന്റെ ശബ്ദം ത്തിനോട് ഒരു പ്രത്യേക ഇഷ്ടം ആണ്! ഈ ശബ്ദo കേള്കുന്നുമ്പോൾ തിരിഞ്ഞു ഒന്ന് നോക്കാത്ത വണ്ടി ഭ്രാന്തന്മാർ ഇല്ല..
    A proud KTM RC owner! 💖

    • @thedarkknight6377
      @thedarkknight6377 6 років тому +5

      True

    • @sabarivijay4483
      @sabarivijay4483 6 років тому +4

      Yes

    • @milans3747
      @milans3747 6 років тому +6

      Exactly , no other bike can come closer to replicate the sound of ktm. I know which bike when i hear the sound , if it's ktm

    • @mnavas4485
      @mnavas4485 6 років тому +4

      Correct aanu broo.aarayaalum nokkippovum

    • @sachusundaresan
      @sachusundaresan 6 років тому +2

      You said it bro 😘

  • @Alan_George
    @Alan_George 3 роки тому +139

    9:41 ippo trending ayyikondirukunna dialogue 💥😌

    • @Zatanna__
      @Zatanna__ 3 роки тому +8

      Still Rc 390 is a pewer monster🚀❤️

  • @abisiddu2307
    @abisiddu2307 6 років тому +100

    പുതിയ വീഡിയോ രീതി നന്നായിട്ടുണ്ട്.. കാര്യങ്ങൾ തുറന്നു പറയാൻ കാണിക്കുന്ന മനസ്സിന് ഒരു ബിഗ് സല്യൂട്ട്!!!!

    • @strellinmalayalam
      @strellinmalayalam  6 років тому +19

      Thank you 😊

    • @abisiddu2307
      @abisiddu2307 6 років тому

      @@strellinmalayalam സംഭവം ഹെൽമെറ്റ് ക്യാം തന്നെയാണ് നല്ലത് എന്ന് ചിലരൊക്കെ കമ്ന്റ്റ് ഇട്ടുകണ്ടു.. എനിക്കും അത് തോന്നി..കാരണം, വീഡിയോയിൽ പറഞ്ഞ പോലെ ഹെൽമറ്റ് ക്യാം ഉപയോഗിക്കുമ്പോൾ ബ്രോയുടെ കൈ കാണാമായിരുന്നു.. ഓരോ വിഷയത്തെപ്പറ്റി പറയുമ്പോഴും ബ്രോയുടെ കൈ കൊണ്ടുള്ള ആക്ഷൻ കാണാമായിരുന്നു.. അതൊരു രസമായിരുന്നു..
      എന്നാലും പുതിയ രീതി നന്നായിട്ടുണ്ട്.കുറച്ചു shaking കുറഞ്ഞിട്ടുണ്ട്.!!!

  • @Rahul_Ravichandran
    @Rahul_Ravichandran 4 роки тому +39

    Perfect UA-camr ♥️♥️
    💯% entertainer

  • @vishnuc5139
    @vishnuc5139 6 років тому +2097

    strell fans അടി ലൈക് 😘😘😘❤️❤️❤️❤️

  • @TheTwinPost
    @TheTwinPost 6 років тому +23

    I own the same model (October 2016) ... servicing cost is 2800/- brother.
    Most of the things you mentioned are absolutely true and that's exactly the reason why I bought this bike.... gradually I too have moved on towards touring and that's what I enjoy..so I'll be selling my bike next year and will get something which would be touring friendly and have enough punch to maintain 110-120 all day long.

  • @ghostrider996
    @ghostrider996 6 років тому +117

    അടിപൊളി റിവ്യൂ........ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് ഗുഡ്

  • @adwaith8062
    @adwaith8062 6 років тому +20

    Ithrryum nalla Malayalam review njan kanditte illa njan Kure paranjirunnu ktm rc cheyan soo you have done it tnks for your video

  • @MotivxteYourself
    @MotivxteYourself 6 років тому +13

    frank..
    Reliable..
    Sincere to viewers...
    That's why you got more than 32k subscribers within 3 months(almost).....

  • @Thalapathy_hardcore
    @Thalapathy_hardcore 3 роки тому +78

    ഇതിനെ വെല്ലാൻ കേരളത്തിൽ ഒരു വണ്ടി ഇല്ല 💖
    Rc 390 💥 acilaration power level 💥

  • @sreerag.k2896
    @sreerag.k2896 6 років тому +61

    ചേട്ടൻ ഹെൽമറ്റ് ഇട്ട് റിവ്യൂ ചെയ്യ്താൽ മതി ഇത് വൈററ്റിയാ

  • @althafnizar3278
    @althafnizar3278 5 років тому +23

    STRELL ALWAYS LIKE AGRESSIVE MONSTER MACHINES ♥️♥️♥️

  • @mayooghmultty3813
    @mayooghmultty3813 6 років тому +589

    Helmet cam തന്നെ മതി broo
    അതാ oru രസം

  • @namjoonseducatedcrab6197
    @namjoonseducatedcrab6197 5 років тому +3

    Ktm അല്ലെങ്കിലും powerpack ആണ്. Nyz presentation. Cool. First vedeo im watching. ഇഷ്ടം ആയി. Subscribed ✌️

  • @dinodsja
    @dinodsja 6 років тому +361

    ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ...
    "1 മണിക്കൂർ നിങ്ങൾ ഇ വണ്ടി ഓടിച്ചു നോക്കുക... നിങ്ങൾ തിരിച്ചു എത്തിയാൽ നിങ്ങൾ ഇ വണ്ടി വാങ്ങിക്കും... അല്ലെങ്കിൽ നിങ്ങൾ വാങ്ങില്ല... 😉😆..."
    NB: i love this bike... നേ പൊങ്കാല പ്ളീസ്... 🙏

    • @strellinmalayalam
      @strellinmalayalam  6 років тому +81

      Haha 😂. പിള്ളേര് ഇപ്പം മേഞ്ഞങ്ങു പോവും.

    • @nashcutz3654
      @nashcutz3654 6 років тому

      😁😁

    • @SreegovindM
      @SreegovindM 6 років тому +10

      Panigale padam vechathond payale onnum prynilla😂

    • @bhaminik3779
      @bhaminik3779 6 років тому +8

      ആ NB ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു

    • @ananthukrishnakumar3714
      @ananthukrishnakumar3714 6 років тому

      😂

  • @Hadinajad
    @Hadinajad 6 років тому +453

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലുംi love RC 390

  • @floatingland6611
    @floatingland6611 6 років тому +20

    powlichuu.....thxxx Bro....
    Rc 390 ...😍😍😍❤❤❤

  • @vishnudivakaran7230
    @vishnudivakaran7230 6 років тому +331

    ചേട്ടാ....RC200ന്റെ റിവ്യൂ വീഡിയോ ഇട്ടുടെ?ഇടുവൊ?കൂടുതൽ അറിയാൻ വേണ്ടി...

    • @ebinuubaid2018
      @ebinuubaid2018 4 роки тому +8

      Njanum kore ayi parayunnu but mind illa 😪😪

    • @fathimaniha6165
      @fathimaniha6165 4 роки тому +4

      Plsss onnidaavooo

    • @nelbinroy9367
      @nelbinroy9367 3 роки тому +7

      @@fathimaniha6165 if you guyss have any doubts call me amm a 200 owner 8157981900

    • @ben_b5733
      @ben_b5733 3 роки тому +3

      Idaavooo rc200

    • @Jafarnk.
      @Jafarnk. 3 роки тому +1

      ua-cam.com/video/Dt8qD6vnbOI/v-deo.html

  • @_LOSTREAK_
    @_LOSTREAK_ Рік тому

    Strell inte eh video njn munb um pala thavana kanditt und.. Pakshe eh vandi RC 390 BS3 eduthathinu shesham eeh video kaanan oru pretheka sugamayirunn🌟 PROUD OWNER 🔥🚀

  • @vishnudivakaran7230
    @vishnudivakaran7230 6 років тому +21

    Enik helmet cam thanne aanu kollam ennu thooniyadh...chetta helmet cam thanne madhi😍😍

  • @jeevan4486
    @jeevan4486 6 років тому +5

    Bro Rc 390 review kandu next week bike own chaithu now 1800 km aayi I like the monster 😍 touring experience and riding. Thanks for your review.
    Actually am not done the test ride...😊

  • @rannnarayan7650
    @rannnarayan7650 6 років тому +377

    എൻജിൻ grunt ഇഷ്ടപ്പെടുന്ന ഈ പിള്ളേര് ആരെങ്കിലും Gymbal ആണ് നല്ലതെന്നു പറയോ. ഹെൽമെറ്റ്‌ കാം ഗിവ്സ് ബെറ്റർ raw ആൻഡ് റിയൽ ഫീൽ. ഇങ്ങള് അമൽനീരദിനേ ഒന്നും അസിസ്റ്റ് ചെയ്യണ്ട, ഹെൽമെറ്റ്‌ കാം മതി bro.

  • @padmanabhank1997
    @padmanabhank1997 6 років тому +12

    Combination of both gymbal as well as chinmount would lead to an interesting one.

  • @Mhd-jumail
    @Mhd-jumail 6 років тому +90

    ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ കുറച്ചു കൂടെ അടുത്ത് നിന്ന് ബൈക്കിന്റെ എല്ലാ ഭാഗങ്ങളും കാണിച്ചാൽ നന്നായിരുന്നു . front speedometer etc

  • @AJ-qj9yc
    @AJ-qj9yc 6 років тому +5

    I have almost watched your all videos..and you are giving proper ideas and keen information about all the bikes... But I feel we need to know more about rc 200...

  • @sreerag.k2896
    @sreerag.k2896 6 років тому +32

    നിങ്ങൾക്ക് എങ്ങനെ വീഡിയോ ഷൂട്ട് ചെയ്യാനാന്നോ എളുപ്പം അത് ചെയ്യുന്നതായിരിക്കും നന്നാവുക. എനിക്ക് രണ്ട് രീതിയും ഇഷ്ടപ്പെട്ടും, ഇനി നിങ്ങൾക്ക് കുറച്ച് സൂപ്പർ ൈബക്ക്കൾ കൂടി റിവ്യൂ ചെയ്തുകൂടെ നിൻഞ്ച സീരിസ് ആർ വൺ സീരിവ് സിബിആർ സീരിസ് അത് വൈററ്റി ആയിരിക്കും

  • @ArunlalSadanandan
    @ArunlalSadanandan 6 років тому +4

    Good Review.I used for almost 1 year.Not good for regular use.only advantage is perfomance.And stylish look.I got 32 mileage regulary in 80- 90 speed range.Above 100 28 kmpl.

  • @chrisvarghese4979
    @chrisvarghese4979 6 років тому +396

    13:19 dialogue keet chrichvar matrm likiko

    • @pmsid7276
      @pmsid7276 6 років тому

      hahahaha

    • @abhi1552
      @abhi1552 6 років тому

      Hehe😂

    • @Manushyan_1
      @Manushyan_1 6 років тому +2

      13:19 നോക്കിയിരുന്നു 😂

    • @Manushyan_1
      @Manushyan_1 6 років тому +2

      13:19 നോക്കിയിരിക്കുകയായിരുന്നു 😂

    • @shynit.m3907
      @shynit.m3907 4 роки тому

      😂😂😂😂hehehe

  • @no_one_gaming8184
    @no_one_gaming8184 Місяць тому +1

    2014 rc390 bs3 owner aan everytime when i rode my bike it always gave a smile to my face
    Also I dont give my bike to anyone
    My suggestions for new buyers
    Use castrol power 1 ultimate better than motul from my experience
    Use bs4 duke 390 radiator fan which helps heating use engine ice coolant also
    Dont use cheap aftermarket radiator gaurd better use a small grill only
    Metzeler is best tyre for this not even h1
    Stock ecu fueling is kinda lean better make it to rich using mods
    Stock monoshock suspension can become dirty and fail get a cover for it or if failed get new gen monoshock which provides better covering
    Use xp95 or premium fuel and use an addictive if possible since the fueling is lean from factory
    Slipper clutch is light but nothing better if you are not riding it in traffic
    If buying second hand replace stock water pump oil seal and timing chain tensioner both are inexpensive parts same as bajaj part number which are known for failure
    Tips to identify your bike model just some of my findings
    2014 model rc 390( chasis number under the seat) no anti theft stopper in the rear master cylinder container
    2015 model rc390( chasis number near the steering)
    2016 model rc390(slipper clutch, a small protective piece near the nonoshock which collects dirt)
    Better use 320 mm disk and dont use stock bolt with spacer which can brake stock mount
    Tips while changing engine oil
    The capacity of rc390 engine is around 1.7 l
    While changine engine oil make sure to drain the secondary evacuation bolt(13mm) which holds 200 ml of engine oil which wont come while changine drain bolt and filter if not drained you are overfilling the engine with 1.7+200 ml 1.9 l of oil even showroom people doesnt drain that bolt
    Make sure to get shim clearence check every 15000 kms
    If done everything right you will end up getting a reliable trouble free 390 with lots of fun built inside 😊

  • @aromal1419
    @aromal1419 3 роки тому +23

    Pazhaya video thappi vannavarundo❤️

  • @pushingpistons3904
    @pushingpistons3904 2 роки тому +5

    എത്ര കണ്ടാലും മടുക്കാത്ത ഒരു rc390 bs3 review 🙁🥰🥰🥰🥰

  • @athul1752
    @athul1752 4 роки тому +3

    The best video.... Because nooo shake... It's looks like cinematic video.... Strelleee eppo engane ulla video edumo enimuthal...

  • @Anshajdhz
    @Anshajdhz 4 роки тому +5

    Eagerly waiting for your 390 Adventure review

  • @steinmark27
    @steinmark27 6 років тому +8

    adhiyam kandappo thanne chankinakathu tharachatha...ee nimisham vare viitu poyitilla.... vazhakkum penakamokke undu....ennalum chanku parichu tharunna sneham anu....chadichitilla ....snehikkane ariyavollu!
    Proud owner of 2015 KTM RC390!

  • @vigneshvigneshviku
    @vigneshvigneshviku 2 роки тому

    Ee video veendu veendum kaanumbo dream achieve cheyyan ulla oru vaashi verunnu💥💥💥💥💥

  • @AbdulGafoor-uq4it
    @AbdulGafoor-uq4it 6 років тому +32

    ഹെൽമെറ്റ്‌ cam... Best...
    Athaan athinte oru rasam....
    Strell😍

  • @rohithramesh2626
    @rohithramesh2626 5 років тому +4

    My comment. : This looks so professional like a movie scene... I prefer helmet cam.. it feels homely and friendly , close to strell ...

  • @manushankar7344
    @manushankar7344 6 років тому +5

    For me this is the best video i ever seen

  • @muhyaseee7407
    @muhyaseee7407 6 років тому +2

    as always your reviews are just awesome. your biggest fan

  • @vishnu392
    @vishnu392 2 роки тому +6

    തളർത്തിയവർക് മുന്നിൽ ഈ ബൈക്കിൽ കേറി അങ്ങ് ഓടിക്കുബോൾ കിട്ടുന്ന feel ❤😇

  • @Shahajarshax
    @Shahajarshax 5 років тому +7

    Bro IRUTHALAVAAL prayoogam polichu😀😀
    Correct ahhn😂

  • @throttle_up46
    @throttle_up46 2 роки тому +31

    BS3 RC390 പ്രാന്ത് 🥺... ഇതും കൂടെ കുട്ടി ഈ വീഡിയോ 8 പ്രാവശ്യം കാണുന്ന ഞാൻ 🔥

  • @army_fighter_malayali
    @army_fighter_malayali Рік тому +1

    Ee video njan oru 100 thavana kandu kanum...dream❤️

  • @irshadmuhammed7270
    @irshadmuhammed7270 6 років тому +115

    padikan poi irunna njana strell nte notification kandathum headphone eduthu kuthy...🤣

  • @mgkthemalluboy2612
    @mgkthemalluboy2612 3 роки тому +4

    പൊളിച്ചുട്ടാ.........,❤️❤️❤️🥳🥳🥳🥳🥳

  • @Nithhhiiiiii
    @Nithhhiiiiii Рік тому +3

    യൂട്യൂബിൽ ഞാൻ ഇനി കാണാത്ത rc യെ കുറച്ചുള്ള മലയാളം വീഡിയോസ് ഇല്ല അതുകൊണ്ട് കണ്ട വീഡിയോതന്നെ വീണ്ടും വീണ്ടും വന്നു കാണുന്ന ഞാൻ 🥴 rc എനിക്ക് ഒരു മാറാരോഗം ആയിക്കഴിഞ്ഞു 🥵💘

  • @ajaynichooz5122
    @ajaynichooz5122 4 роки тому

    ന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു rc390 ഒന്ന് ഓടിച്ചു നോക്കുക എന്നുള്ളത്...... ipo ഞാൻ ന്റെ സ്വന്തം കാശ് കൊണ്ട് ഞാനും സ്വന്ത മാക്കി ഒരു 2016 old rc 390.... ma kid.... 😘😘😘😘😘💪💪😍😍😍♥♥♥♥

  • @096_VishnuMB
    @096_VishnuMB 3 роки тому +3

    Proud owner since 4 years 🤘💕

  • @JohnMartin-tc8xw
    @JohnMartin-tc8xw 4 роки тому +5

    A True Review 👍🏽

  • @falkondezigns5397
    @falkondezigns5397 5 років тому +4

    Great video! Trying to upgrade from duke 250 to RC390 :D

  • @ramrah4734
    @ramrah4734 5 років тому +1

    Aaa dialogue pwolich muthe
    Aa sound nalkunna feel....
    That's spicy

  • @arshad7661
    @arshad7661 6 років тому +7

    Strell broyude oro new vedioykm.. vnddi waiting..❤

  • @thuffffuuu
    @thuffffuuu 2 роки тому +2

    ipozhm edk edk idh vann kanunnund..epozhelm edkaan patum ..insha allah🤗💕

  • @gajarajakhilladigajarendre8802
    @gajarajakhilladigajarendre8802 5 років тому +4

    Thank u bro. Your suggestions were very useful to me.

  • @ullasullas9924
    @ullasullas9924 3 роки тому +2

    ചേട്ടാ ചേട്ടന്റ ഒരു കട്ട ആരാധകർ ആണ് ഞാൻ 💪💪💪

  • @user-ol6se2xk9i
    @user-ol6se2xk9i 6 років тому +21

    13:47 Athu pwolich😂😂😅😅😂😂😂😃😂😅

  • @rcrojincherian5995
    @rcrojincherian5995 2 роки тому +1

    I don't know how many times i see this video 🥺❤️ BS3 KTM RC 390 fav motorcycle ever 👅❤️‍🔥

  • @mrmayavii66
    @mrmayavii66 3 роки тому +3

    Aa look 2022 kunduvanilla
    Still its a jet beast😈💝

  • @aruns2078
    @aruns2078 6 років тому +1

    ഇതിൽ Bar raisers വെച്ച് single piece handle bar use ചെയ്തു ചില പിള്ളേർ കാക്കനാട് ഭാഗത്തുകൂടി ഓടിച്ചു പോകുന്നത് കണ്ടിട്ടുണ്ട്. ബൈക്കിന്റെ ലുക്ക് ആകെ മാറി ഒരു relaxed position ആണ് കാഴ്ച്ച യ്ക്ക്.

  • @akashsalim5500
    @akashsalim5500 6 років тому +9

    Ellam correct aayi paraju😁💪

  • @sohans3488
    @sohans3488 6 років тому +2

    Bro you Review was the better review in Malayalam

  • @ashiqmanaf3949
    @ashiqmanaf3949 6 років тому +12

    Actually gimbal nalla stability tharunnund but cam on helmet is good.

  • @nid274
    @nid274 6 років тому

    kidu review 👍 kure vakukal kondulla varnankal allthe points vachu kalaki...nice

  • @animeboi6430
    @animeboi6430 3 роки тому +6

    yes i own a rc 390 bs3
    my bellypad was changed 4times after buying it still its a power monster as you said people in my neighbouring is afraid of my bike and there is a highschool near me the students come infront of my house and see it and call me and ask me to rev it its kind of happiness but still its a night mare to my neighbours😂

  • @sreeshanth4652
    @sreeshanth4652 Місяць тому +1

    It's 2025 still dreaming at this piece of madness 📈

  • @rjcreations5103
    @rjcreations5103 4 роки тому +8

    🔥Rc uyir🥰🚀

  • @midhun461
    @midhun461 4 роки тому

    Brooo....... അടിപൊളി ആണു മലയാളം റിവ്യൂ... ഒരു രക്ഷെയും ഇല്ല . പിന്നെ bro bs6 മോഡൽ rc റിവ്യൂ ചെയ്യാമോ എനിക്ക് rc എടുക്കാൻ ഒരു താല്പര്യം ഉണ്ട്.....

  • @salmanulfaris475
    @salmanulfaris475 5 років тому +3

    ❤️❤️❤️❤️❤️❤️lots of love frm 2016 rc390 owner

  • @sibilmbsibi5336
    @sibilmbsibi5336 4 роки тому +1

    പൊളിച്ചു bro rc 390 lover ⚡️❤️⚡️

  • @ananthukrishnakumar3714
    @ananthukrishnakumar3714 6 років тому +168

    എനിക്കിഷ്ട്ടം മച്ചാന്റെ CBR 250ആ

  • @pavanpavanpavan9628
    @pavanpavanpavan9628 3 роки тому

    Njn ippala ee video kanunne.... enick this bike odukatha ishtam ahnu💥💞

  • @jithinthomas5496
    @jithinthomas5496 6 років тому +8

    Ente bro ninja 300 nte complete review venam ... Katta waiting aa...

  • @RAmeSh-im9vf
    @RAmeSh-im9vf 2 роки тому +1

    ആശാനേ ❤️
    ഞാനും എടുത്തു bs3 rc 390 ഈ വീഡിയോ അപ്‌ലോഡ് ചെയിത അന്ന് മുതൽ കാണുന്നതാ. അങ്ങനെ ന്റെ ഡ്രീം സാധിച്ചു ✨️

  • @jimilmonp.m3373
    @jimilmonp.m3373 6 років тому +31

    Bro helmet camera മതി😊

  • @nikhilniknik6486
    @nikhilniknik6486 5 років тому

    Strell bro...ningalude video yude identification aanu aa helmet camera so njangal athanu ishttappedunnath....helmet camil vallland kuzhappam onnum thanne illa....so ....pakshe gimble ulla video Kollam ketto ennalum helmet cam ullatahanu athinte ORU rasam..😀 nalla ORU review aanu ketto...good adutha videokk kata waiting..♥️

  • @AdnanAli-zk4jm
    @AdnanAli-zk4jm 6 років тому +195

    I am a ktm fan

    • @art_rizt
      @art_rizt 4 роки тому +5

      Me too rc 125

    • @rohith_k4486
      @rohith_k4486 4 роки тому +3

      But whats ur DP😂

    • @art_rizt
      @art_rizt 4 роки тому +1

      @@rohith_k4486 🤣😂😂😂

    • @Hari-df9vx
      @Hari-df9vx 4 роки тому +1

      Aren't we all?

  • @mrmokas3732
    @mrmokas3732 4 роки тому +1

    njaan 5 kollam use cheydu wandi annu . Odikkumbo shareerathil enthokke buddimuttu undayaalum manassu kondu orikkalum polum njaan we wandiye weruthitilla. Kore long rides adichittundu.
    Innale sahajaryam kondu wandi wilkendi wannappo enikku undaaya wishamam paranjaal manassil awoola.
    She is a beast. U can't tame her. By u can enjoy the crazy rides with her.

  • @_Motoristt_
    @_Motoristt_ 5 років тому +23

    Bro, Rc 200 2019 Model Abs nte review cheyyavo?

    • @d3studioofbsmuhammedsha420
      @d3studioofbsmuhammedsha420 4 роки тому +1

      Like share Subscribe my channel Designography

    • @Sridrsh
      @Sridrsh 4 роки тому +1

      Ith choikkam thudangeet kore aay mwonooseee......

  • @ichayanjobins
    @ichayanjobins 6 років тому

    u r very frankly that's y i like u r all videos. Good keep it up. all the best

  • @agk4484
    @agk4484 6 років тому +10

    Helmet cam is better for realestic feeling

  • @sanju5432
    @sanju5432 3 роки тому +1

    Sound adipoli ane tto nik bayangara ishtane ee sound nte dream vandi ane

  • @rynujosephmadathil9187
    @rynujosephmadathil9187 5 років тому +7

    Proud owner #Rc390

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 роки тому +1

    Background sounds ഒന്നും ഒരു പ്രശ്നമേ അല്ല... Strell bro യുടെ ശബ്ദം കേട്ടാൽ പിന്നെ എന്റെ മക്കളേേേ ... ചുറ്റൂളളതൊന്നു൦ കേക്കൂലാ.... ❤
    I love u r voice.... 😍🥰❤✌🏻🔥

  • @shabeershabi5768
    @shabeershabi5768 3 роки тому +3

    clear and stable ❤️

  • @muhammedafsalnizar5711
    @muhammedafsalnizar5711 5 років тому

    Your all reviews are awesome
    Chetta supr review

  • @ranachandranar4064
    @ranachandranar4064 6 років тому +4

    Waiting for a vedio about rc390-(2017 version )

  • @manushankar7529
    @manushankar7529 5 років тому

    Chetta pazhaya view thanne kollam...

  • @jaganathanmr6674
    @jaganathanmr6674 4 роки тому +5

    Rc addicted😍😍😍😍😍😍

  • @eldhosejohn1560
    @eldhosejohn1560 4 роки тому

    Nte kayyilum ind 2014 last model...veetukarum kootukarum kodukan paranjt kodukathe vechekua..muth ahnu chekkan😘😘

  • @ShyamrajKichu
    @ShyamrajKichu 5 місяців тому +3

    2024 ആയി ഇപ്പോഴും വന്ന് കാണുന്നു 🙂🤍

  • @anoopnalloor
    @anoopnalloor 5 років тому

    Edukanam agraham underunn video kande pinnay athillaa thank u bro save my money

  • @bassbooster1203
    @bassbooster1203 3 роки тому +9

    Rc390 lovers ivide come on 👍

  • @Motocount..
    @Motocount.. Рік тому +2

    4 years ayittu kanunnu dheyvam sahayichal 2024 kaziyum munb medikkum prarthikkanam ellarum😓

  • @situator
    @situator 5 років тому +5

    Ive been using ns 200 for a year can i upgrade to rc 200

  • @darequeen7661
    @darequeen7661 3 роки тому

    Chettante voice .....👌🏻👌🏻