Car Insurance സൂക്ഷിക്കണം ! പക്ഷെ ശ്രദ്ധിച്ചാൽ ഇരട്ടി ലാഭം | Clauses Explained in Malayalam

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 215

  • @AnuragTalks1
    @AnuragTalks1  Місяць тому +25

    Renew / Buy car insurance cheaper online : bit.ly/3XTrTgm
    വീഡിയോയിൽ പറഞ്ഞ റൈഡറുകൾ കൂട്ടിച്ചേർത്ത് , 21 കമ്പനികളെ താരതമ്യം ചെയ്യാനും കുറഞ്ഞ ചെലവിൽ കാർ ഇൻഷുറൻസ് എടുക്കാനും വേണ്ട ലിങ്ക് : tinyurl.com/3snutzcs

    • @rajeshrajan317
      @rajeshrajan317 Місяць тому

      I would ask you because more year

    • @DK_Lonewolf
      @DK_Lonewolf Місяць тому

      Hi what about cashless ? Will they provide it ?

    • @AnuragTalks1
      @AnuragTalks1  Місяць тому

      Yes cashless also available through the link provided

  • @prathapprathap457
    @prathapprathap457 Місяць тому +22

    ഇന്ത്യയിലെ ഇൻഷുറൻസ് കൊടുക്കുന്നത് മാറ്റേണ്ട സമയം കഴിഞ്ഞുകോടതി പോയി വർഷങ്ങളോളം കേസ് കൊടുത്തുകിട്ടുന്ന ഇൻഷുറൻസ്കാലഹരണപ്പെടത് സൗദിയൽവണ്ടി തട്ടിയാൽഇവിടെ അവിടെ ഒരു ടെസ്റ്റിംഗ് സെൻറർ ഉണ്ട്അവിടെ കൊണ്ടുപോയി കൊട്ടേഷൻ എടുത്ത് പണിയാൻ എത്ര രൂപ ആകും എന്ന്തീരുമാനിക്കുംആ പൈസ നമുക്ക് മെസ്സേജ് വരുംഅത് ഇൻഷുറൻസ് കമ്പനിയിൽ ഓൺലൈൻ സബ്മിറ്റ് ചെയ്താൽഒരാഴ്ച കഴിയുമ്പോൾ ആ പൈസ അക്കൗണ്ടിൽ വരുംനാട്ടിൽ ഇന്ത്യയിൽവർഷങ്ങളോളം കേസ് കൊടുക്കണം എന്തൊരുനിയമം

  • @sivakumarkpliccbo4tvm915
    @sivakumarkpliccbo4tvm915 Місяць тому +4

    വാഹന ഇന്‍ഷുറന്‍സ് സംബന്ധിച്ച് വളരെ നന്നായി പഠിച്ച് ലളിതമായി വിശദീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍! നന്ദി 🙏
    ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ പോലും ഇത്രയും ഗഹനമായി കാര്യങ്ങള്‍ മനസ്സിലാക്കുമോ എന്ന് സംശയമാണ്. അഥവാ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അത് ഇത്തരത്തില്‍ ലളിതമായി പറഞ്ഞുതരാന്‍ പലര്‍ക്കും കഴിയാറുമില്ല.

  • @skk6610
    @skk6610 Місяць тому +11

    U are just superb bro. Every person who owns a vehicle must see and take notes of this video. No other videos in malayalam explains about insurance with this much of details.
    I will share this to everyone in my contacts.
    Thanks a lot.

  • @krishnanpallipurath3217
    @krishnanpallipurath3217 Місяць тому +4

    Maximum premium discount നോക്കി പോകുമ്പോൾ ഒരു കാര്യം കൂടി ശ്രദ്ധിക്കണം, additional excess എന്ന ഒരു കുരുക്ക് ഉണ്ട്, അത് പോളിസി യിൽ apply ചെയ്തിട്ടുണ്ടെങ്കിൽ, ഉദാഹരണം അഡിഷണൽ excess ₹5000 പോളിസി യിൽ കാണിച്ചിട്ടുണ്ട് എങ്കിൽ, അത്രയും രൂപക്ക് ഉള്ള റിപ്പയർ claim ചെയ്യാൻ കഴിയുക ഇല്ല, വേറൊരു വിധത്തിൽ പറഞ്ഞാൽ വാഹന ഉടമക്ക് കിട്ടുന്ന തുക ₹10000 ആണ് എന്ന് വക്കുക, ഇതിൽ നിന്ന് ₹5000 അഡിഷണൽ excess + compalssory excess കൂടി കഴിച്ചിട്ടുള്ള തുക മാത്രമേ വാഹന ഉടമക്ക് കിട്ടുക ഉള്ളു.

  • @keralapublicinfo2644
    @keralapublicinfo2644 10 днів тому

    Best വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ great presantation

  • @gurugovindamadhavan621
    @gurugovindamadhavan621 Місяць тому +2

    Anurag : നിങ്ങളുടെ എല്ലാ video കളും നല്ല രീതിയിൽ കാര്യങ്ങൾ വിവരിക്കുന്നു.... 👏👏

  • @noushadabbas1325
    @noushadabbas1325 Місяць тому +1

    സാധാരണക്കാർക്ക് അറിയേണ്ട അറിവുകളാണ്. നിങ്ങൾ പറയുന്നത് 👍

  • @sibinmadhav
    @sibinmadhav Місяць тому +2

    PA Cover ൽ ചില exception വന്നിരുന്നു. Owner Driver തന്നെ വേണമെന്നില്ല എന്നും PA cover ഉള്ള മറ്റൊരു വാഹനം ഓടിച്ചുണ്ടാകുന്ന അപകടത്തിനും Claim ലഭിക്കും .

  • @myunus737
    @myunus737 Місяць тому +1

    എല്ലാ Insurance company യും quotation തരും. അതിൽ Inclusions and exclusions നമ്മൾ അത് പഠിച്ച് മനസ്സിലാക്കി വേണം ഒരു policy ഏത് കമ്പനിയുടെ എടുക്കണം എന്ന് തീരുമാനിക്കേണ്ടത്. Insurance ൽ clause കൾ കൊണ്ട് ഒരു കളിയാണ്. Gambling പോലെ. 😂

  • @salvinchandra584
    @salvinchandra584 Місяць тому +3

    വളരെ വളരെ ഉപകാരം ഉള്ള വീഡിയോ 🙏🙏🙏

  • @udayipdesigner5805
    @udayipdesigner5805 Місяць тому +2

    3:30 രണ്ട് വണ്ടികൾ കൂട്ടി ഇടിച്ചാൽ, ചില സാഹചര്യത്തിൽ രണ്ട് ചാർജുകൾ വെച്ച് രണ്ട് കൂട്ടർക്കും ക്ലെയിം ചെയ്യാൻ സാതിക്കും.
    A&B ചാർജുകൾ ഉണ്ടായാൽ മതി.

  • @gurugovindamadhavan621
    @gurugovindamadhavan621 Місяць тому +1

    നല്ല രീതിയിൽ വിവരിച്ചിരിക്കുന്നു....👍👍👍

  • @hayashaikareadymadesirumba1461
    @hayashaikareadymadesirumba1461 19 днів тому

    എനിക്ക് ഒരു അനുഭവം ഉണ്ടായി....എന്റെ വണ്ടിക്ക് ബമ്പർ to ബമ്പർ ഉണ്ടായിരുന്നു.. പക്ഷെ വണ്ടി ആക്‌സിഡന്റ് ആയപ്പോൾ അവർ പറഞ്ഞു 75%ത്തിൽ കൂടുതൽ ആണ് അത് കൊണ്ട് നിങ്ങൾ ക്ക് idv 380000രൂപയെ കിട്ടുകയുള്ളുന്.. അപ്പോൾ എന്റെ വണ്ടിക്ക് 650000ഉണ്ടായിരുന്നു...ഇത് ഇൻഷുറൻസ് കമ്പനി പറയില്ല.. എപ്പോളും idv എല്ലാരും ശ്രദ്ധിക്കണം.. 👍👍👍

  • @mkncnrthava4826
    @mkncnrthava4826 Місяць тому

    Very good narration. So many doubts cleared. Thank you Anurag.

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 Місяць тому +1

    അത്യവശ്യമായ വിവരം 👍😍

  • @sureshcheriyaveettil1952
    @sureshcheriyaveettil1952 Місяць тому

    Very detailed and to the point explanation. Very useful 👏👍

  • @cameoncreativestudio2380
    @cameoncreativestudio2380 Місяць тому +1

    very important information... . agents wont explain like this . they will just do whatever they feel. At the time incident we have to run behind and you we have to spend a lot .. from my personal experience .

  • @lakshmi7412
    @lakshmi7412 Місяць тому +5

    Pand cheythath pole independence related topics cheyyamo... Aa contents onnum ippozhum manassilninn poyittilla❤️

  • @keerthanvshah7705
    @keerthanvshah7705 Місяць тому

    THANKS FOR YOUR HARDWORK AND GUIDANCE.I HAVE SHARED THIS VIDEO WITH MORE THAN 50 PEOPLE.GOD BLESS YOU.

  • @nijikrish1723
    @nijikrish1723 Місяць тому

    ❤നല്ല അറിവിന്‌ വീണ്ടും കാത്തിരിക്കുന്നു ❤

  • @mathewskurian2847
    @mathewskurian2847 Місяць тому

    ബ്രോ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതന്നു, അതിന് വളരെ നന്ദി. എനിക്കൊരു സംശയമുണ്ട്, ഇപ്പോൾ നമ്മൾ ഒരു ക്ലെയിം സബ്മിറ്റ് ചെയ്തു അത് ക്യാൻസൽ ആവുകയാണെങ്കിൽ എൻ സി ബി കിട്ടുവാൻ യോഗ്യതയുണ്ടോ?

  • @KiranDmore
    @KiranDmore Місяць тому +1

    Thank you for this topic ❤

  • @Mallutripscooks
    @Mallutripscooks Місяць тому +1

    Enikk 15k kittyi last month. Idicha aalude kayyil ninn 5000 .. chilavayath 1000

  • @arunv6
    @arunv6 Місяць тому +2

    Enikku accident kazhinju tyre tred cheriya oru simple cut undaayirunnu . Claim cheithu new tyre replace cheithu kitti.

  • @shanton.m.m648
    @shanton.m.m648 Місяць тому +1

    Appreciate ur efforts for detailing

  • @dreamfashionworld9132
    @dreamfashionworld9132 Місяць тому +2

    Thankyou for information ❤❤❤

  • @mohammedshereefcn819
    @mohammedshereefcn819 Місяць тому

    Very informative ❤️🎉

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 Місяць тому

    Very good explanation

  • @manujoseph8880
    @manujoseph8880 Місяць тому +2

    Very informative

  • @Ajiyoube
    @Ajiyoube Місяць тому

    Great video for people ! Instead of paying commission they can add more content to their insurance ❤. Bro I would like to see more informative videos about solar energy solar panels, rates and all hidden costs and how does people paying more than their actual cost thanks Anurag🎉

  • @DevanandKR-p4f
    @DevanandKR-p4f Місяць тому +1

    Very good information

  • @santhosh44072
    @santhosh44072 22 дні тому

    Oru best and safe insurence company parayamo

  • @subinrajls
    @subinrajls Місяць тому +6

    ഇന്ന് ഇൻഷുർ എടുക്കാൻ പോളിസി ബസാർ ചെയ്തു നോക്കിയതെ ഉള്ളൂ അപ്പോഴേക്കും ദേ വീഡിയോ ഇട്ടേക്കുന്നു😂😂😂😂❤😮

    • @jpj2393
      @jpj2393 Місяць тому +3

      ഇനി അവന്മാരുടെ വിളി കൊണ്ട് ജീവിതം വെറുത്തു പോകും

    • @Insuranceconsultant-jb5pn
      @Insuranceconsultant-jb5pn Місяць тому

      New india insurance

    • @vision2116
      @vision2116 Місяць тому +4

      Claim ചെയ്യേണ്ടി വന്നാൽ നല്ല രീതിയിൽ പെടും. മോശം സർവ്വീസാണ്.3rd party insurance ആണെങ്കിൽ മാത്രം policy bazaar നോക്കൂ.
      എൻ്റെ അനുഭവം ആണ് 2 മാസത്തിൽ കൂടുതലായി ഇത് വരെ claim കിട്ടിയില്ല.

    • @adhilfuad
      @adhilfuad Місяць тому

      ​@@vision2116 Exactly, link ഇല്‍ policybazaar commission ഉണ്ടാവാം

    • @saifudheensaifudheen705
      @saifudheensaifudheen705 11 днів тому

      @@vision2116nigal ippo ethaanu eduthittullath new india kollaamo

  • @shajipd9244
    @shajipd9244 Місяць тому

    നന്ദി ബ്രോ

  • @maheshkumars6955
    @maheshkumars6955 Місяць тому +2

    informative ❤

  • @alameer5737
    @alameer5737 Місяць тому +12

    Venezuela കുറിച്ച് വീഡിയോ ചെയ്യൂ......I am waiting❤

    • @rahulullas6583
      @rahulullas6583 Місяць тому

      You can find similar videos of Venezuela on PCD people call me dude

    • @VajeehudheenPv
      @VajeehudheenPv Місяць тому

      പോളണ്ടിനെക്കുറിച്ചും വേണം

  • @johnjoe5000
    @johnjoe5000 17 днів тому

    Car insurance renewal timeil edukkumbol both third party and comprehensive insurance randum edukkendiyathu undo?

  • @jacobbenjamine3729
    @jacobbenjamine3729 Місяць тому

    Thanks for your valuable information.

  • @myunus737
    @myunus737 Місяць тому

    ഒരു Re Insurance Company എന്താണ്. Insurance industry യിൽ അവരുടെ roll and function ഒന്ന് വിശദീകരിക്കാമോ.

  • @AshrafmanattyAshrafmanatty
    @AshrafmanattyAshrafmanatty Місяць тому +2

    എന്റെ Tatta intra v30 ടോട്ടൽ ലോസ് ആയി Ivd 730000,വണ്ടിക്ക് ഫിനാൻസ് അടക്കാൻ 560500, സ്ക്രാപ് 80000രൂപ കിട്ടി ബംമ്പർ To ബംബർ ഇൻഷുസ്, എന്റെ സംശയം ഇതിൽ കൂടുതൽ കിട്ടന്റെ
    560500
    80000=640500ആക്കെ കിട്ടിയാ പൈസ

  • @myunus737
    @myunus737 Місяць тому +1

    Damage due to flood, fire, theft ഇതെല്ലം covered ആണ് ഭായ് stand alone own damage policy യിൽ. More over unlimited claim coverage is also provided by the Insurer.

    • @AnuragTalks1
      @AnuragTalks1  Місяць тому

      Might be covered but you don’t get the depreciated value

    • @myunus737
      @myunus737 29 днів тому

      Will get for nil depreciation policy holders​@@AnuragTalks1

  • @adarshnavaneetham
    @adarshnavaneetham Місяць тому +3

    ഞാൻ കാറിന്റെ കമ്പനിയിൽ നിന്നായിരുന്നു ഇൻഷുറൻസ് എടുക്കാൻ ബി റ്റു ബി ഇൻഷുറൻസിനു 13,14 രൂപയാണ് അവർ വാങ്ങിയിരുന്നത് ലാസ്റ്റ് ടൈം പോളിസി ബസാറിൽ നിന്നും ഞാൻ എടുത്തു സെയിം കമ്പനിയുടെ ന്യൂ ഇന്ത്യ ഇൻഷുറൻസ് അതിനു വെറും 7 രൂപ മാത്രമാണ് ആയത് താരതമ്യം ചെയ്യുമ്പോൾ നേർ പകുതി ...ബാക്കി ഇവന്മാരുടെ കമ്മിഷൻ ആണെന്ന് തോന്നുന്നു

    • @adarshnavaneetham
      @adarshnavaneetham Місяць тому +1

      പിന്നെ നമുക്ക് വരാൻ പോവുന്ന ചെറിയൊരു ബുദ്ധിമുട്ട് എന്തെന്നാൽ car companyil നിന്നും നമ്മൾ ഇൻഷുറൻസ് എടുത്തില്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയുമ്പോൾ ഇവന്മാർ ക്യാഷ് നമ്മളോട് ആദ്യം വാങ്ങും എന്നിട്ട് ക്ലെയിം അമൌണ്ട് പിന്നീട് അകൗണ്ടിൽ വരുകയാണ് ചെയ്യുക

    • @Spanish-w1c
      @Spanish-w1c Місяць тому +2

      ​@@adarshnavaneetham
      അത് മാത്രം അല്ല. നമ്മൾ ഇൻഷുറൻസ് കമ്പനിയിൽ കോൺടാക്ട് ചെയ്തു സർവ്വേർ കൊണ്ട് വരണം എന്ന് വരെ പറയും

    • @noufalkalam
      @noufalkalam Місяць тому +2

      Better showroom insurance anu ichiri valiya accident varumpol ex(75000) amount vannannu vachal 80 % kittu baki amount nammude kayyinnu edanam njan out side same company eduthu pani kittiyatha

    • @paperdragon48
      @paperdragon48 Місяць тому

      അതും എടുത്തു അതേ insurance company യുടെ ബ്രാഞ്ച് ഇല് പോയി നോക്കിക്കേ, വ്യത്യാസം പിടി കിട്ടും

  • @ukn1140
    @ukn1140 Місяць тому

    Car b to b പത്തു ദിവസം മുൻപ് എടുത്തുപോയി 😊

  • @rahulsangeetha155
    @rahulsangeetha155 Місяць тому +1

    പോളിസി ബസാറിൽ നിന്നും നാഷണൽ ഇൻഷുറൻസിന്റെ പോളിസി എടുത്തു .കാറിനു ചെറിയൊരു damage വന്നപ്പോൾ claim ചെയ്യാൻ ശ്രമിച്ചു .പോളിസി ബസാറുമായി ബന്ധെപ്പെട്ടു വർക്ക് ഷോപ്പിൽ പോയി കാറിന്റെ വീഡിയോ വർക്കിന്റെ എസ്റ്റിമേറ്റ് etc ഓൺലൈൻ ആയി കൊടുക്കാൻ പറഞ്ഞു എന്ത് കൊടുത്തിട്ടും ok ആകുന്നില്ല .ഹിന്ദി അല്ലാതെ അവർ സംസാരിക്കില്ല .അവസാനം എനിക്ക് അറിയാവുന്ന ഹിന്ദിയിൽ അവരെ തെറി വിളിച്ചു ആ പരിപാടി നിർത്തി

    • @stalinpeterstancilas7452
      @stalinpeterstancilas7452 Місяць тому

      നിങ്ങൾ നാഷണൽ ഇൻഷ്വറൻസിനെ ആണ് ബന്ധപെടേണ്ടത്.പോളിസി ബസാർ ഒരു ഏജൻ്റ് പോലെ ആയിരിക്കും പ്രവർത്തിക്കുക

  • @jibin_c_c
    @jibin_c_c Місяць тому +1

    Informative bro 👍

  • @syamkumars8995
    @syamkumars8995 Місяць тому

    Commenting from the bottom of my heart to encourage you to

  • @rexgeorge4768
    @rexgeorge4768 Місяць тому +1

    Policy Bazar vazhi insurance adukkunnavr onnu avrrdey customer care illu vilichu nokku apole arriyam avrrdey system full hindi karra avrrakku nammllu parayanneya onnu manasilkkula nammudey mind down akkum profit nokki mathrra online insurance adukkallu

    • @AnuragTalks1
      @AnuragTalks1  Місяць тому

      ഇപ്പോൾ Kochi യിൽ കസ്റ്റമർ സപ്പോർട്ട് ഉണ്ട് ബ്രോ. അല്ലെങ്കിൽ നമ്മളെടുത്ത Insurance കമ്പനിയിൽ വിളിക്കാം

  • @sasidharanmk1659
    @sasidharanmk1659 Місяць тому

    പഴയ കാറിൻറെ NCB കാറ്മാററിഎടുകുന സമയം ചെയ്യാൻ മറന്നു കഴിയുന്ന വർക് പിന്നീട് സാധിക്കാൻ പറ്റുമോ??

  • @Shan-Russia
    @Shan-Russia Місяць тому

    Informative video 👌

  • @rrcrafthub
    @rrcrafthub Місяць тому

    Good informative video

  • @MuammedAisam
    @MuammedAisam 28 днів тому

    Brother ente Vandi 14 yrs ayi nilavil third part anu Adu comprehensive akkan pattumo next month anu Renew chyyandadu ,second hand vangiyadanu appol third party insurance ayirunnu plz replay ❤

  • @prathapraghavanpillai1923
    @prathapraghavanpillai1923 Місяць тому

    കുറേ പുതിയ അറിവുകൾ കിട്ടി

  • @ameerameer6706
    @ameerameer6706 Місяць тому +1

    Nice information ❤

  • @remeezmohammed8770
    @remeezmohammed8770 18 днів тому

    Nil depreciation or bumber to bumber + return to invoice + engine protect ith edthaalo ???

  • @newidea8267
    @newidea8267 Місяць тому +1

    Sir,Dubai real estate companies okke ille..
    Aa companies nte stocks egane vaga..(like emmar is top real estate company in Dubai)
    ❌❌❌❌❌❌❌❌❌❌❌❌❌❌❌
    Ith polathe companies egane invest akka...
    Athpole..., Dubai stock market il mutual fund egane buy akka enn paranju oru video cheyyo ....

  • @trajith
    @trajith Місяць тому +1

    Anurag, excellant narration

  • @joseti
    @joseti Місяць тому

    വാഹനം വാങ്ങുന്ന സ്ഥാപനം വഴി എടുത്ത insurance പുക്കിയപ്പോൾ അവർ മറ്റൊരു company യുടെതാണ് (b to b എടുത്തത്
    എന്തു ചെയ്യണം.

  • @rknair5085
    @rknair5085 Місяць тому

    Nice message

  • @SKN-PDM
    @SKN-PDM Місяць тому +7

    വ്യൂവേഴ്സ് കുറവണങ്കിലും, ഇത്തരം അറിവ് പകരുന്ന വീഡിയോ കൾ പോസ്റ്റ് തുടർന്നും ചെയ്യുക

  • @ajeeshraj7239
    @ajeeshraj7239 Місяць тому +2

    Useful ❤

  • @aseemparakkal9526
    @aseemparakkal9526 Місяць тому

    Very good information also very effort
    good job❤

  • @Teatime-o5q
    @Teatime-o5q Місяць тому

    കിലോമീറ്റർ ഇൻഷുറൻസ് എടുക്കാൻ പറ്റുമോ ആള് വിദേശത്ത് ആണെങ്കിൽ കിലോമീറ്റർ ഇൻഷുറൻസ് എടുക്കാൻ പറ്റും

  • @mr.x1205
    @mr.x1205 Місяць тому +1

    എൻ്റെ Xl6 back bumper and tail light change ചെയ്തു bumper to bumper insurance claim charge 1000 rs അടക്കേണ്ടി വന്നു

    • @nazlegacy
      @nazlegacy Місяць тому +4

      ath 1000 etra valuth or cheiya claim aaylum vendi varum

  • @sijukjose3722
    @sijukjose3722 Місяць тому

    Very Useful

  • @Mathewzz-00
    @Mathewzz-00 Місяць тому +1

    Public transport use chyu😊

  • @sobyjacob6558
    @sobyjacob6558 Місяць тому

    Very good

  • @sijubaby9311
    @sijubaby9311 22 дні тому

    🙏Very good👍

  • @abdurahmanma3327
    @abdurahmanma3327 Місяць тому

    Thank you

  • @Noah-so9ik
    @Noah-so9ik 20 днів тому

    Bro ente friendinte friend ine accident aayi bus thatti .bus wrong side vann aan thattiyath ithil ninn avark compensation insurance company il ninn labikkumo.businte insurance company il ninn .pinne. Driver k enthokke preshnangalum indaavum niyamaparamayy

    • @AnuragTalks1
      @AnuragTalks1  20 днів тому

      ഇതുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ഒരു വക്കീലിനെപോയി കാണുക.

  • @MathRoot
    @MathRoot Місяць тому

    Great Video

  • @GiriGopiKrishna
    @GiriGopiKrishna Місяць тому

    Good video ❤

  • @stars720
    @stars720 Місяць тому +1

    2006 ഉൾകണ്ടീഷൻ വണ്ടിയാണ് ഇപ്പോൾ തേഡ് പാർട്ടിയാണ് നിലവിലുള്ളത് ഫുൾ കവർ ആയി കിട്ടുമോ

    • @bose7039
      @bose7039 Місяць тому

      No, maximum 10 years.

  • @riyasmuhammed5570
    @riyasmuhammed5570 Місяць тому

    Gold hedging kurich oru video chyyumoo

  • @pksanupramesh178
    @pksanupramesh178 Місяць тому

    കിടു

  • @georgebenny9716
    @georgebenny9716 Місяць тому

    Informative

  • @Nature-SS-23
    @Nature-SS-23 Місяць тому +1

    new car policy details not told

  • @umbrellaexplorer
    @umbrellaexplorer Місяць тому

    Thank you bro

  • @ananthapadmanpj4390
    @ananthapadmanpj4390 Місяць тому

    Cashless garrage engne add cheyne

  • @SrinathR11
    @SrinathR11 Місяць тому +1

    Insurance renew cheyyumbo company mattiyal no claim bonus kittumo?

  • @maheshvs_
    @maheshvs_ Місяць тому +1

    ഇപ്പോൾ ഇറങ്ങുന്ന സ്കൂട്ടറുകൾക്ക് 5 വർഷം കഴിഞ്ഞാൽ ഫുൾകവർ ഇൻഷുറൻസ് ലഭിക്കുന്നില്ല 😕

  • @PKMohanan-u8w
    @PKMohanan-u8w Місяць тому

    🙏എന്റെ 🙏 5:26 hf

  • @sonymondevaia6420
    @sonymondevaia6420 Місяць тому

    Cristaly cleared!

  • @kainadys
    @kainadys Місяць тому

    Big like......👍

  • @dr.joseantony1586
    @dr.joseantony1586 Місяць тому

    NCB isnt an add on.. NCB protect is the add on..

    • @AnuragTalks1
      @AnuragTalks1  Місяць тому

      You are correct. Thanks for pointing out

    • @kmmohanan
      @kmmohanan Місяць тому

      It is a "Click On"😂

  • @rahulullas6583
    @rahulullas6583 Місяць тому

    Nammude vandi 5 yr kazhinju sadharna insurance companies insurance therarila but marutiyil ninnu edukan pattum but rate nala kooduthala....vandi subscribe cheyune naloru option aano ennu oru video cheyamo

    • @paperdragon48
      @paperdragon48 Місяць тому

      15 വര്‍ഷം വരെ കിട്ടും

  • @oasistechnology6622
    @oasistechnology6622 Місяць тому

    Insurance എടുത്താൽ site ൽ കാണുന്നില്ലെങ്കിൽ എന്താ cheyyendath

  • @myunus737
    @myunus737 Місяць тому

    Third party policy യിൽ accidental death covered ആണോ.

  • @Teatime-o5q
    @Teatime-o5q Місяць тому

    കിലോമീറ്റർ ഇൻഷുറൻസ് എടുക്കുമ്പോൾ

  • @ax_shii
    @ax_shii Місяць тому

    Bro iran Israeli vedio cheyyanam

  • @vineshpv6663
    @vineshpv6663 Місяць тому

    ❤Two wheeler insurance policy cheyyamoo🎉

  • @shanidkt6107
    @shanidkt6107 Місяць тому

    Onlinile eduthal claim engane ayirikum
    Main officil addressil contact cheyyende

    • @AnuragTalks1
      @AnuragTalks1  Місяць тому

      ഏത് കമ്പനിയുടേതാണോ എടുത്തത് അവരുടെ ഓഫീസ് / കസ്റ്റമർ കെയറിൽ കോണ്ടാക്റ്റ് ചെയ്യാം.

    • @saifudheensaifudheen705
      @saifudheensaifudheen705 11 днів тому

      Avarude officil poyal oro kaarangal parayum

  • @rajamani9928
    @rajamani9928 Місяць тому

    പാവപ്പെട്ടവർ പഴയ വണ്ടി വാങ്ങിയാൽ ജീവന് വിലയില്ലേ

  • @sayaaniclasses-dx4cu
    @sayaaniclasses-dx4cu Місяць тому

    GREAT

  • @vivektk2544
    @vivektk2544 Місяць тому

    Phone pay അടക്കുമ്പോൾ പ്രശ്നമുണ്ടോ

  • @johnysebastian7370
    @johnysebastian7370 Місяць тому +1

    എലി കയറി കുറച്ച് നശിപ്പിച്ചു. ഓടിയ്ക്കാൻ പറ്റാതായാൽ ഇൻഷറൻസ് കിട്ടുമോ.

  • @najeembasha8387
    @najeembasha8387 Місяць тому

    ഏജന്റുമാർ ഇതുപോലെ പറഞ്ഞിട്ടാണോ പോളിസി എടുത്ത് കൊടുക്കുന്നത്

  • @ashikbenny5780
    @ashikbenny5780 Місяць тому

    Aruu paranjuu kanilenn ith ann athiyavisham ipo

  • @mohansivanandan9413
    @mohansivanandan9413 Місяць тому

    👏👏

  • @ArunmaArun-co2ki
    @ArunmaArun-co2ki Місяць тому

    ഫോപൈ വഴി എടുക്കല്ലേ. എനിക് പണി കിട്ടി. ഷോറും വഴി adukuka പൈസ കൂടിയാലും സേഫ് ആണ്