КОМЕНТАРІ •

  • @devadathpm7509
    @devadathpm7509 2 роки тому +29

    ഈ പറഞ്ഞ പല പ്രശ്നങ്ങളും എന്നിലും വീട്ടുകാരിലും ഉണ്ടായിരുന്നു. പല രീതികൾ പരീക്ഷിച്ചു നോക്കി. വിൻഡോ കുറച്ചുനേരം തുറന്നിടുന്നത് തന്നെയാണ് ഏറ്റവും നല്ല ശീലം.

  • @bijuthomasthomas8100
    @bijuthomasthomas8100 2 роки тому +80

    എന്റെ ടിപ്പറിൽ ഞാൻ Ac ഇട്ട് വെറുതെ കിടന്നപ്പോൾ ചേട്ടൻ പറഞ്ഞ ലക്ഷണങ്ങൾ കാണിച്ചിരുന്നു പക്ഷേ അതിന്റെ കാരണം ഇപ്പോഴാണ് മനസിലായത്

    • @AjithBuddyMalayalam
      @AjithBuddyMalayalam 2 роки тому +6

      👍🏻

    • @Adam_Moncy_David
      @Adam_Moncy_David 2 роки тому +3

      @@AjithBuddyMalayalam bike vibration, sound korakan Ulla korach tips aay oru video cheyamo valare upakarapradam aayirunu

    • @abhilashsunil5358
      @abhilashsunil5358 2 роки тому +1

      തട്ടി പോയേനെ 😂

  • @Virgin_mojito777
    @Virgin_mojito777 2 роки тому +81

    ജീവന്റെ വിലയുള്ള അറിവ് ❤️❤️❤️

  • @puntoevo
    @puntoevo 2 роки тому +187

    ഇതിൽ പല കാര്യങ്ങളും ഞാൻ follow ചെയ്യാറുണ്ട്, പക്ഷേ അപ്പോൾ കൂടെയുള്ളവർ വിചാരിക്കും എനിക്ക് വട്ടാണ് അല്ലെങ്കിൽ പിശുക്കാണ് എന്ന് 😂

    • @arifzain6844
      @arifzain6844 2 роки тому +6

      Paranjitu karyam illa, avarku ee video ayachu kodukku

    • @infinityfight4394
      @infinityfight4394 2 роки тому +2

      🤣🤣🤣🤣 ഞാനും.....

    • @anees7152
      @anees7152 2 роки тому +13

      ഞാൻ എന്ത് ചെയ്താലും ഇത് തന്നെ യാണ് നാട്ടുകാർ പറയുന്നത്

    • @jithinnm
      @jithinnm 2 роки тому +2

      സത്യം 🤭

    • @renjilkumar6976
      @renjilkumar6976 2 роки тому

      സത്യം😁

  • @devarajanss678
    @devarajanss678 2 роки тому +33

    90-99% വാഹന ഉപഭോക്താക്കൾ ശ്രദ്ധിക്കാത്തതോ , അറിയാത്തതോ ആയ വസ്തുതകൾ 👍💓🔥🔥💯💯

  • @sebinantony6983
    @sebinantony6983 Рік тому +2

    തിരുവനന്തപുരത്ത് വഞ്ചിയൂരിൽ കാറ് ഷെഡ്ഡിൽ കയറ്റി ഷട്ടറിട്ട് എ സി ഓണാക്കി കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ച സംഭവം ഉണ്ടായത് ഓർമ്മ വരുന്നു.

  • @puntoevo
    @puntoevo 2 роки тому +23

    Highly valuable information but only few disciplined ones will follow all these. That's why car manufacturers have always exploited the ignorance of our people by compromising on quality and omitting must have safety/convenience features.

  • @rajeshrajeshpt2325
    @rajeshrajeshpt2325 2 роки тому +1

    താങ്കളുടെ ഈ വീഡിയോ ഒരു പാടു പേർക്ക് ഉപകാരപ്രദമാകും. തീർച്ച! god bless you thank you🥰🥰🥰

  • @asaksaji8584
    @asaksaji8584 2 роки тому +53

    അജിത്ത് ബ്രോ, ഇക്കാര്യത്തിൽ EV cars വളരെ സുരക്ഷിതമാണെന്ന് തോന്നുന്നല്ലോ.......

    • @AjithBuddyMalayalam
      @AjithBuddyMalayalam 2 роки тому +13

      Yes

    • @akhilkarthikeyan6944
      @akhilkarthikeyan6944 2 роки тому +1

      But main con : battery pettenn drain aaakum 😂

    • @shammyprabudoss9990
      @shammyprabudoss9990 2 роки тому +1

      EV battery not recharged when in use so less drained with only ac. When power goes we can use AC in hot days

    • @outside_re
      @outside_re Рік тому

      ​@@akhilkarthikeyan6944 range kooduthal olla vandi edtha pore

  • @appuppankoya9122
    @appuppankoya9122 2 роки тому +5

    ഒരു കാര്യം കൂടി പറയൂ, യാത്രക്കാരുടെ എണ്ണം കൂടുമ്പോഴും ഇടക്ക് Windows തുറന്നു fresh air കയറ്റുക. എല്ലാവരും breath out ചെയ്യുന്നത് carbon di oxide ആണല്ലോ.

  • @vishnusai469
    @vishnusai469 2 роки тому +6

    Ajith bhai de videos njan ipol kanunathinu munne tanne like adikum, aa vishwasam thangal nedi kazhinju, pinne informative videos share cheyum , ithu njan IPO 10 frnds and collegues nu share sheytu .
    Gud effort thank you buddy njangalku easy ayi karyangal manasilaki tannathinu

  • @abdulvahid6789
    @abdulvahid6789 10 місяців тому +1

    Wow explanationte avasana vakk❤❤

  • @rakeshm4503
    @rakeshm4503 2 роки тому +10

    Adipoli information 🔥🔥🔥🔥🔥🔥 ajith bro ❤❤

  • @itsmejk912
    @itsmejk912 2 роки тому +9

    കുടുംബക്കാരോട് ഇത് പറഞ്ഞു കൊടുത്തു ഞാൻ ഇന്ന് സ്റ്റാർ ആവും 🤓

  • @psgroup2312
    @psgroup2312 2 роки тому +5

    Ajith Bro, Nigal Masss aanu Maranamass.
    ജീവന്റെ വിലയുള്ള അറിവുകൾ ...
    Car alloys nte videos koode
    Request from KL 21😜

  • @true-way-kerala
    @true-way-kerala 2 роки тому +10

    എപ്പോൾ യാത്ര ചെയ്താലും എസി ഉപയോഗിച്ച് യാത്ര ചെയ്യുന്ന ഞാൻ😱😱😱ഉള്ള മനസ്സമാധാനം പോയല്ലോ😓😓😓

    • @cinepluz946
      @cinepluz946 2 роки тому

      5mnt gaap ill onu window open chyithal poree vere problem onum ilalooo

  • @jayanthjose39779
    @jayanthjose39779 2 роки тому +6

    Buddy super... Very informative.💖💖

  • @tvabraham4785
    @tvabraham4785 Рік тому

    വളരെ വളരെ നന്ദി bro, അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കാര്യം.

  • @Nithin.Prasanan
    @Nithin.Prasanan 2 роки тому

    വളരെ വിലപ്പെട്ട ഉപദേശം.എല്ലാം നന്നായി വിശദമാക്കി. നന്ദി.

  • @sudhamansudhaman8639
    @sudhamansudhaman8639 2 роки тому +6

    Valuable information!!!!!! thanks bro!!!

  • @ahammed_suhail_
    @ahammed_suhail_ 2 роки тому +8

    Ac ഇടാൻ സമ്മതിക്കാത്ത എന്റെ വീട്ടുകാർ 😊 ചൂട് എടുത്ത് മരിച്ചാലും ac ഇടാറില്ല 🥴

  • @Ak_Hil-
    @Ak_Hil- 2 роки тому

    ഇതിൽ പലതും അറിയില്ലായിരുന്നു thanks bro

  • @silnasilna5621
    @silnasilna5621 2 роки тому +1

    അജിത് ബായ് സൂപ്പർ

  • @paradesi2248
    @paradesi2248 2 роки тому +1

    നല്ല അറിവിന് നന്ദി....🙏🙏

  • @chandranka8558
    @chandranka8558 Рік тому

    സൂപ്പർ ക്ലാസ്സ്‌. വളരെ നന്നായിട്ടുണ്ട്.

  • @Ullasjoy
    @Ullasjoy Рік тому +1

    കുറച്ചു കാശ് ലഭിക്കാൻ വേണ്ടി കേടായ catalytic converter എടുത്തു കളയുന്ന മെക്കാനിക് ചേട്ടന്മാർക്ക് സമർപ്പിക്കുന്നു

  • @pranavprasannan
    @pranavprasannan 2 роки тому

    വളരെ ഉപകാര പെടുന്ന വീഡിയോസ് ശ്രെദ്ധിച്ച് തയ്യാറാക്കുന്നതിന് നന്ദി..😀

  • @naseefhasani3763
    @naseefhasani3763 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ അജിത്ത് ബ്രോക്ക് ഒരുപാട് നന്ദി.... 🥰🥰🥰🥰❤️❤️

  • @humanoid6467
    @humanoid6467 2 роки тому +9

    Cash illathond njn AC angana use cheyyarilla
    Natural air only ☺️😜

    • @joelgeorgeable
      @joelgeorgeable 2 роки тому

      Njnyum 😆

    • @puntoevo
      @puntoevo 2 роки тому +7

      Do not use AC in the city traffic but Always use AC in Highway drive, it'll drastically improve driveability and fuel economy in both conditions.

    • @humanoid6467
      @humanoid6467 2 роки тому

      @@joelgeorgeable 🤣🤣

    • @jyothishkp1160
      @jyothishkp1160 2 роки тому +1

      Njan vicharichu Njan mathrame ingane cheyyarulloo ennu 😁

    • @noblemedia
      @noblemedia 2 роки тому +1

      ട്രാഫികിൽ മറ്റു വണ്ടികളിൽ നിന്നും മണമോ നിറമോ ഇല്ലാത്ത ആ വിഷവാതകം കൂടുതലായിരിക്കും. അത് കൊണ്ട് ട്രാഫിക്കിൽ എസി ഇടണം എന്നാണ് ബഡ്ഡി പറഞ്ഞത്.

  • @vijayam1
    @vijayam1 2 роки тому +3

    VERY crucial information you've shared Ajith. Definitely should reinforce the importance of CO and how fatal it can be, if gone unnoticed.

  • @NarendranathanKG
    @NarendranathanKG 2 роки тому +1

    Very good explanation.Thanks a lot.

  • @___a__s__p___
    @___a__s__p___ 2 роки тому +4

    Ee paranja pala karyangalum enik ariyathath anu
    Thank you ❤️

  • @santhoshck9980
    @santhoshck9980 2 роки тому

    വളരെ നന്ദി..... അഭിനന്ദനങ്ങൾ

  • @sreejithp3091
    @sreejithp3091 2 роки тому +3

    Bro power steering working explain chayoo

  • @khaleelbabu3300
    @khaleelbabu3300 Рік тому

    ഇങ്ങൾ മുത്താണ് അജിത് bro😍😍😍👍

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 2 роки тому

    നിങ്ങൾ പൊളിയാണ് 👌👌👌

  • @paradesi2248
    @paradesi2248 2 роки тому +12

    വേനൽക്കാലത്ത് വീട്ടിലിരിക്കുന്ന ദിവസം കാറിൽ A C ഇട്ടിരിക്കുന്ന ഞാൻ....😲🥵

  • @petanimalvlog5277
    @petanimalvlog5277 2 роки тому

    വളരെ useful ആയ വീഡിയോ 👍👍

  • @sajeshyadu6786
    @sajeshyadu6786 Рік тому

    Nalla video...AC circulation mode-il aanu nalath lle...???pinne pollution -nte kaaryam parayumbol vere palathum patayendi varum......

  • @mr.melloboy_3682
    @mr.melloboy_3682 2 роки тому +2

    Glass എല്ലാം താഴ്ത്തി വണ്ടില് പോയാലും പണിയാ glass എല്ലാം കേറ്റി ac ഇട്ട് പോയാലും പണിയാ..... ooooo trapped 😑

  • @supremepower3901
    @supremepower3901 2 роки тому +2

    Bro, can u make a video on bike air filters? Btw, great info regarding A/c

  • @hemands4690
    @hemands4690 Рік тому

    Very good and detailed vedio bro .... 👍🙏🙌✌️

  • @Roshithhh
    @Roshithhh Рік тому +1

    Usually I used to ignore the videos with this type of captions. But in case of this video I just checked the UA-cam channel and it is “Ajith buddy”. Then I jump into the video as Ajith buddy always gives valuable informations. It was absolutely worth to watch. Life saver information. thanks a lot.

  • @soorajpulinjampillil.s5728
    @soorajpulinjampillil.s5728 2 роки тому

    Excellent today's topic also 🙏

  • @isabzk
    @isabzk 2 роки тому +1

    Okkanam undakun ath motion sickness kaarnam aan... Allthe veronnum alla.... To avoid this dont use mobile/lap or read anything while traveling.

  • @bionlife6017
    @bionlife6017 2 роки тому +3

    "Since we cannot change reality,
    let us change the eyes which see reality."
    -Nikos Kazantzakis

  • @arunkrishnan8239
    @arunkrishnan8239 2 роки тому +1

    Good one ❤️

  • @AdarshKookal
    @AdarshKookal 10 місяців тому +1

    No I know why Hyundai-Kia offered air purifiers in cars

  • @SandeepSudhee
    @SandeepSudhee Рік тому

    Bro thnx for the valuable information

  • @iinnet007
    @iinnet007 Рік тому

    ഹോ നിങ്ങളൊരു ഭയങ്കരൻ തന്നെ..😳
    ഞാൻ ഗ്ലാസ് താഴ്ത്തി ഓടിച്ച ശേഷമേ ac ഇടാറുള്ളൂ. പലരും അങ്ങനെ ചെയ്യാറില്ല. എന്നാൽ ഇതുകൂടാതെ കുറെ കാര്യങ്ങളും ശാസ്ത്രീയമായി താങ്കൾ പറഞ്ഞപ്പോഴാണ് അറിയുന്നത്.

  • @kiranajith9592
    @kiranajith9592 2 роки тому

    Broyude videos nice anne

  • @bibincha
    @bibincha 2 роки тому

    Vilapetta arivinu nanni

  • @tbbibin
    @tbbibin 2 роки тому

    kidu... kidukkachi...

  • @shafeeqmu6619
    @shafeeqmu6619 2 роки тому

    Bikil ninnu car ileku marunna thudakkakarkulla oru vedio cheyyanam

  • @c4cars512
    @c4cars512 2 роки тому +1

    Appol oru Electric car medical AC ittu kidannu urangiyalum problem illello.😁😌

  • @sirajsaaj4696
    @sirajsaaj4696 2 роки тому +1

    nalla information

  • @amalsabu5816
    @amalsabu5816 2 роки тому +1

    Buddy ബൈക്ക് ഡ്രൈവിംഗ് നെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @Khn84
    @Khn84 2 роки тому +1

    Thanks bro 👌

  • @noblemedia
    @noblemedia 2 роки тому +1

    എയർ പ്യൂരിഫയർ എത്രത്തോളം നല്ലതാണ് എന്ന് കൂടി പറയാമോ?

  • @c.a.narayannarayan141
    @c.a.narayannarayan141 Рік тому

    Not practicable. Can use ac while stationary. Blue link in venue keeps car cool before u reach the car

  • @binithpr
    @binithpr 2 роки тому

    valuable information buddy 👍👍👍👍

  • @gibinthomas5898
    @gibinthomas5898 2 роки тому +3

    24*7mask vekunatha nallatu

  • @basheer.bsp03
    @basheer.bsp03 2 роки тому +3

    Electric car il ഈ പറഞ്ഞ പ്രശ്നമുണ്ടോ..?

  • @manojcharidasportfolio4224
    @manojcharidasportfolio4224 2 роки тому

    Thanksss brooooo..usefulll

  • @aboobackersiddiq7390
    @aboobackersiddiq7390 2 роки тому +2

    SAI system video venam

  • @josoottan
    @josoottan 10 місяців тому +1

    അപ്പോൾ ബസിൽ പോവുന്നവർ ഈ വണ്ടികളുടെയെല്ലാം വിഷവാതകം ശ്വസിച്ചാണ് പോകുന്നതല്ലേ?😮

  • @georgevtr9025
    @georgevtr9025 Рік тому

    Very good info

  • @greengame5115
    @greengame5115 2 роки тому

    Very informative 👍

  • @Darth92
    @Darth92 2 роки тому +1

    Hyundai,Kia ഒക്കെ തരുന്ന air purifier കൊണ്ട് വല്ല ഉപകാരവും ഉണ്ടോ?

  • @GokulKrishnan-lc6tj
    @GokulKrishnan-lc6tj 2 роки тому +2

    Ajith ettooii

  • @vishnuachu2101
    @vishnuachu2101 2 роки тому

    Machane❤️👍🏻

  • @Jishhere
    @Jishhere 2 роки тому

    Good guide video 👍❤️

  • @adithyamohan5621
    @adithyamohan5621 2 роки тому

    Please do some riding videos.

  • @amalanzar9689
    @amalanzar9689 Рік тому

    Thank you

  • @pramodct8964
    @pramodct8964 2 роки тому

    Sure bro

  • @mowgly8899
    @mowgly8899 2 роки тому

    Buddy ഇഷ്ട്ടം 🔥

  • @Oktolibre
    @Oktolibre 2 роки тому +2

    Ajith chetaaa, MPFi Patti oru explanation cheyyum please.

  • @ajithanand1312
    @ajithanand1312 2 роки тому

    Engine blow by in two wheeler explain cheyumo

  • @citizeN10
    @citizeN10 Місяць тому

    ദുബായിലെ ചില rta ബസുകളിൽ ഒരു കെമിക്കൽ സ്മെല് വരും

  • @MKVNiX
    @MKVNiX 2 роки тому

    Thnx for the info.👍

  • @ebichanmathew9352
    @ebichanmathew9352 2 роки тому

    Hi ആശാന്റെ who is ajith buddy എന്ന വീഡിയോ ഞാൻ ഇപ്പോഴാ കണ്ടേ. നല്ല വീഡിയോ ആണ് . ആശാന്റെ അതെ ആഗ്രഹങ്ങൾ ആയിരുന്നു എനിക്കും engine എന്താണ് എങ്ങനെ അത് വർക്ക്‌ ചെയ്യുന്നു എന്നൊക്കെ. ഇന്ന് ഒരു ചെറിയ 2 വീലർ മെക്കാനിക്ക . പല സംശയങ്ങളും തീർക്കുന്നത് ആശാന്റെ വീഡിയോ കണ്ടിട്ടാ.

  • @muhammedshakir4406
    @muhammedshakir4406 2 роки тому

    Electric caril ee problems kuravayirikkille

  • @drkarasheed
    @drkarasheed Рік тому

    So, an Electric car is much safer as far as Air conditioning is considered?
    ?

  • @expressfood2020
    @expressfood2020 Рік тому

    വാഹനത്തിന്റെ ഫ്യൂൽ CNG ആണെങ്കിലോ

  • @mohammedharis8919
    @mohammedharis8919 Рік тому

    Car AC work ചെയ്യിക്കാതെ വെറും fan use ചെയ്യാൻ പറ്റുമോ??

  • @Hustler_mindset
    @Hustler_mindset 2 роки тому

    A/C use chyathupolumilla 🤓... Pinnallaah

  • @visakhl6283
    @visakhl6283 2 роки тому

    വയക്കൽ പെട്രോൾ പമ്പ്🤩

  • @arunvijayan6083
    @arunvijayan6083 2 роки тому

    Chetta ഒരു ബൈക്ക് ഷോറൂമിൽ സർവീസ് ചെയ്യുമ്പോൾ അവർ എന്തൊക്കെയാണ് ചെക്ക് ചെയ്യുന്നത്, or സർവീസ് ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം or diy എങ്ങനെ ആണ് ഒക്കെ include ചെയ്ത് vdo cheyyamo

    • @tvrashid
      @tvrashid 2 роки тому +2

      ബൈക്ക് വാങ്ങുമ്പോ ഒരു ചെറിയ ബുക്ക് കിട്ടും. അതിൽ സർവീസ് ചെക്ക്ലിസ്റ്റ് എന്നൊരു ഭാഗം ഉണ്ട്. ഓരോ സർവീസിലും എന്തൊക്കെയാണ് ചെക്ക് ചെയ്യുന്നത്, ടൈറ്റ് ചെയ്യുന്നത്, ലൂബ്രിക്കേറ്റ് ചെയ്യുന്നത്, റീപ്ലേസ് ചെയ്യുന്നത് എന്നൊക്കെ ടേബിൽ വരച്ച് കൊടുത്തിട്ടുണ്ട്

    • @arunvijayan6083
      @arunvijayan6083 2 роки тому

      @@tvrashid aaha ennal atheduth nokkam 🙏👍🏻

  • @gokulelagance4766
    @gokulelagance4766 2 роки тому

    LPG gas oduna car aya eee Same issue face cheyendi varo!?? And CNG gas Vandyolkkum!?🧐

  • @blackmalley_
    @blackmalley_ 2 роки тому

    Very useful video

  • @kokks150
    @kokks150 2 роки тому +1

    nale thott busin pova 😒

  • @Gishnugopi
    @Gishnugopi Рік тому

    ഈശ്ശെടാ 😳😳

  • @deepugeorge2851
    @deepugeorge2851 2 роки тому

    Thanks brooo

  • @ANIL-es8pu
    @ANIL-es8pu 2 роки тому

    Long haul trucks? What about them

  • @nandukrishnanNKRG
    @nandukrishnanNKRG 2 роки тому

    Very good..
    Great information..
    Thumbnail kandapol karuthy ee videoil mukham kanan patum ennu.☺️
    Kanikilla ennu vasiyanu alle 😂

  • @arunudayan8495
    @arunudayan8495 2 роки тому +2

    ഈ വീഡിയോ കാണുന്ന ac ഇട്ടിട്ട് മദ്യപിക്കുന്ന ഞാൻ 😳😳🥵

  • @Allah.....kakkane
    @Allah.....kakkane Рік тому +1

    7:26 7:26 7:26 7:26 👍🏻

  • @nikhilravikumar
    @nikhilravikumar 2 роки тому

    ചിലർ കാറിനുളളിൽ അടിക്കുന്ന സുഗന്ധ സ്പ്രേ , സാനിറ്റെസർ തുടങ്ങിയവയും വില്ലൻമാരാവാറുണ്ട്

  • @e.s.n6154
    @e.s.n6154 2 роки тому +4

    Can we use active charcoal?

    • @donythomas7
      @donythomas7 2 роки тому +1

      Not very useful in my experience 🙄

  • @rahultr1662
    @rahultr1662 2 роки тому +1

    ev vehicles use cheithal oru parithi vare issues kurayille?