ഇന്ത്യക്കാരായ നമ്മൾ പ്രമോട്ട് ചെയ്യേണ്ട കാർ.. അല്ലാതെ അമേരിക്കയുടെ ടെസ്ല വരുന്നതും കാത്തിരിക്കരുത്. ഇത്രയും കുറഞ്ഞ പ്രൈസ് റേഞ്ചിൽ പുതിയ ടെക്നോളജി കാർ ലഭിക്കുമ്പോൾ നമ്മൾ ഇതിനെ പരമാവധി ഉപയോഗിക്കുക
India definitely has a future man.. Just wait and see...may be u guys are 25-30 years ahead of us,but that day is coming, we will be above all of you guys
സ്നേഹവും കരുണയും സമന്വയിപ്പിച്ച ഹൃദയമുള്ള ഒരാളാണ് ആനന്ദ് മഹീന്ദ്ര, ആ അർത്ഥത്തിൽ ഇദ്ദേഹത്തിൻ്റെ സംരംഭങ്ങളെ നാം വിജയിപ്പിച്ചു കൊടുത്താൽ അത് അദ്ദേഹത്തിൻ്റെ തുടർന്നുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനമാകും, എല്ലാം നല്ലതിനാകട്ടെ...
Great video. Nice to see you on MSPT Chennai. നജീബിന്റെ expression ൽ നിന്നും മനസിലാക്കാം ആ കാറിന്റെ stability and performance. ജാഡ ഇല്ലാത്ത നല്ല അവതരണം. Keep it up.
Ingane oru Car india il ee aduth varumenn predikshichathalla...photo & video kanunnathilum pwoliyaan, Real look extra ordinary😍 Ith RECORD adikum booking il
എന്റമ്മേ... ഞെട്ടിച്ചു കളഞ്ഞു മഹിന്ദ്ര... നമ്മുടെ ഓഫ്‌റോട് തലത്തോട്ടപ്പന്മാരായ സാധാ ജീപ്പിൽ തുടങ്ങി ഇപ്പോൾ ഇതിൽ എത്തി നില്കുന്നു മഹിന്ദ്ര... ഇജ്ജാതി തീ 👌🏻❤️❤️
Medikkan thalparya pedunnavarkk oru information. Tesla experience ullath kond parayuvaa, aarum angane chinthikkilla ithinte tyre theyymanam. Vandi vegam tyre okke odi theerum 20 inches aavumbol athinte rate um nalla rate thanneyaanu. Braking performance nte kaaryam ee video il paranjath kond mention cheythu enne ollu. vandi EV aayathukond nalla heavy aanu so ath aarum paranju tharilla anubhavathil ninnum padikkenda oru kaaryam aanu. Experience il ariyaavunnath share cheythu enn maathram.
Enik ishtappethath boot open akumbol warning light bootil unde ennullathane. Tail light door open akumbol ath meloote pokunath kond safty issue akum. So ath avr clear akki. Brilliant enngeering
മറ്റ് പുതിയ മോഡൽ വണ്ടികളിൽ interior detail ചെയുമ്പോൾ ഉണ്ടാകുന്ന ഒരു WOW ഫീൽ ഈ വീഡിയോയിൽ താങ്കളിൽ കണ്ടില്ല ബ്രോ 😅 ചിലപ്പോൾ തോന്നിയതാവും ✌🏻 ഇതുപോലത്തെ ഇന്ത്യൻ വണ്ടികളെ കുറച്ചൂടെ നന്നായി സപ്പോർട്ട് ചെയ്യണം 🫰🏻
I have been using Mahindra vehicles for the past two decades. I have other brands too. My experience with Mahindra is excellent. I love these vehicles and appreciate Mahindra for the wonderful change that they have brought in the Indian automobile industry. They innovate with great speed and dedication. Affordable price, low maintenance cost, very good and cost-effective Service, affordable spares etc. are the value I see in the Mahindra brand. Also, as an Indian, I take much pride in this Indian brand.
വീഡിയോ മുഴുവനായും കണ്ടു. വണ്ടി കാണാനും നല്ല ഭംഗി ഉണ്ട്. അവതരണം സൂപ്പർ ആണു. @23.45 ഇൽ ചെറിയ ഒരു സംശയം, 100 TO 0 പറഞ്ഞപ്പോൾ 40 മീറ്റർ എന്നാണ് നിങ്ങൾ പറഞ്ഞെ, നാലു മീറ്റർ എന്നാണോ ഉദ്ദേശിച്ചേ ? തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു 🫶🏻
Ithile sensors, india le podi withstand cheyyan paakathinu aanu undakkiyirikkunnath??? because ev vandikalude sensors nu aanu kooduthalum pani kittunnath.
The max speed is locked in 202 kmh otherwise it goes beyond that and you didn't mentioned the battery warranty, I think it has life time battery warranty and the second owner limited for 10 yes and it get real mileage of 500kms on full charge. Please correct it if don't
Najeeb, ഇതിൽ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം എന്തെന്നാൽ ഹെഡ്‌ലൈറ്റ്, opposit വരുന്ന വെഹിക്കിളിന് light കണ്ണിൽ അടിക്കുന്നത് ഒരു പരിധിവരെ കുറയ്യും, എന്തന്നേൽ light aa ഫ്രണ്ട് സ്‌പോയിലറിൽ ഉള്ളിലേക്കയത് കൊണ്ട്,oru parudhi vare 😅😅
TATA യുടെ നാഥൻ പോയതോടെ ആ കമ്പനി യുടെ ശനി ദശ തുടങ്ങി കഴിഞ്ഞു.. 15.5 lakh on road വിലയിൽ ഉള്ള ഒരു ടാറ്റാ പഞ്ച് വണ്ടിയുടെ ഇന്റീരിയർ ഉം അതിനേക്കാൾ വെറും 3 ലക്ഷം മാത്രം വിലയുള്ള മഹിന്ദ്ര യുടെ BE6 ഉം compare ചെയ്തു നോക്കുമ്പോൾ നമുക്ക് മനസ്സിൽ ആകും tata യുടെ ഇന്റീരിയർ ക്വാളിറ്റി എത്ര മാത്രം ശോകം ആണെന്ന്.. Tata യുടെ നെഞ്ചത്ത് അവസാന ആണിക്കല് അടിച്ചു മഹിന്ദ്ര തല ഉയർത്തി നിൽക്കുന്നു..❤
Not a Tata fanboy but ratan not involved in any tata models lately. And also Tata had a future plan with evs, search Tata Avinya. I want both of them to lead the ev market in India, without competition other will slack.
ഞാൻ ഒരു ev hater ആയിട്ട് പോലും പക്ഷേ ഈ സാധനം വേറെ ലെവലാ 👍🏻🗿
I too,, but I will buy this..
Yeah bro 😂 this one is another kinda look❤
എന്താ ev ninne കടിച്ചോ
@ranjithemr5712 ila thonubol njn കടിക്കും 👍🏻
Puthiya tecnology വരുമ്പോൾ ചിലർക്ക് ഒരു ചൊറിച്ചിൽ ഉണ്ടാകും...പിന്നെ ആ സാധനം ഇൻഡസ്ട്രി കീഴടക്കി തുടങ്ങുമ്പോ മിണ്ടാതെ ഇരുന്നോളും
ഇന്ത്യക്കാരായ നമ്മൾ പ്രമോട്ട് ചെയ്യേണ്ട കാർ.. അല്ലാതെ അമേരിക്കയുടെ ടെസ്ല വരുന്നതും കാത്തിരിക്കരുത്. ഇത്രയും കുറഞ്ഞ പ്രൈസ് റേഞ്ചിൽ പുതിയ ടെക്നോളജി കാർ ലഭിക്കുമ്പോൾ നമ്മൾ ഇതിനെ പരമാവധി ഉപയോഗിക്കുക
ഉപയോഗിക്കേണ്ട എന്നോ?
Great bro 😊
@@AbdulMajeed-jp4vn😄onnude vayikk bro
💯💯
Offer kitto
Convinced😌.. Such a great move by mahindra... ❤️🔥
❤️❤️
ഈ മൊതല് റോഡിലൂടെ പോയാൽ നല്ല നോട്ടം കിട്ടും.. Like a Luxurious design🥵
Yea 😌
ഇത് മാത്രമല്ല മഹിന്ദ്രയുടെ വണ്ടികൾ റോഡിലൂടെ പോയാൽ നോട്ടം കിട്ടും 🤗
ഒരു ഒന്നന്നര മുതൽ 🔥
Indian tesla❎ indian Mahindra ✅❤
❤️❤️
😊😊😊😊
Exactly 💯
Mahindra XEV 9e has not yet been officially tested by Global NCAP but tesla Model S again received a 5-star safety rating
ഇതിപ്പോ ടെസ്ലയെ കാളും കിടിലൻ ലുക്ക് ആണല്ലോ.. Worldwide ഇറക്കിയാൽ van ഹിറ്റ് ആകും 👌🏻👍🏻
ഇത് van അല്ല Car ആണ് 😅
@@VLC-w8lവൻ ഹിറ്റ് എന്നാണ്
😮😮 ന്റെ പൊന്നോ... ഞാൻ ഈ വണ്ടി confirmed.... Indiayil ith പോലെ indian കമ്പനി ഇറക്കുമ്പോ കൺഫ്യൂഷൻ വേണ്ട click ആവും... India സഹകരിക്കണം
BE 6e ❌ ബി സെക്സി ✅
💥
🔥🥵
👁️👁️
🫦
Yes Mahindra officially says the same besexy (BE 6e)
edithaaaal pettu kuttta
മഹീന്ദ്ര അത്യുദാത്തം !
ഓരോ ഭാരതീയൻ്റെയും അഭിമാനം!
Proud Indian ❤️
Proud to be an Indian. Not bharathan
@@Shamsu_u India enna peru kittum mumb ulla name ahnn bharat
❤️❤️👍❤️
@faseelashafi9299 ❤️👍
Indian Tesla എന്ന് ഒന്നും പറയണ്ട. Mahindra have their own identity
I agree to u
@@NajeebRehmanKP 💓
❤❤❤❤@@NajeebRehmanKP
I am in Canada. Njan orthu tesla pole oru vandi Indiayil orikkalum varilla ennu. But I am Impressed
Nothing is impossible
tesla itself is overrated bro
@@ashcreatives9118 if thats a case this one must be too then
@@Canmallu i dont know about that ive driven this tesla shit here in UAE ! i better drive a TOYOTA PRIUS
India definitely has a future man.. Just wait and see...may be u guys are 25-30 years ahead of us,but that day is coming, we will be above all of you guys
ഇത്രയും സന്തോഷസത്തോടെ ഇതിനു മുൻപ് താങ്കൾ ഒരു വണ്ടിയും ഓടിക്കുന്നത് കണ്ടിട്ടില്ല .
സ്നേഹവും കരുണയും
സമന്വയിപ്പിച്ച ഹൃദയമുള്ള
ഒരാളാണ് ആനന്ദ് മഹീന്ദ്ര,
ആ അർത്ഥത്തിൽ ഇദ്ദേഹത്തിൻ്റെ സംരംഭങ്ങളെ നാം
വിജയിപ്പിച്ചു കൊടുത്താൽ
അത് അദ്ദേഹത്തിൻ്റെ
തുടർന്നുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനമാകും,
എല്ലാം നല്ലതിനാകട്ടെ...
Great video. Nice to see you on MSPT Chennai. നജീബിന്റെ expression ൽ നിന്നും മനസിലാക്കാം ആ കാറിന്റെ stability and performance. ജാഡ ഇല്ലാത്ത നല്ല അവതരണം. Keep it up.
Thanks bro ❤️❤️
ഇവൻ ടാറ്റാക്ക് പണി കൊടുക്കും കിടിലൻ വണ്ടി ആണ് ലൂക്കും ഒരു രക്ഷയുമില്ല 👍
❤️
@@NajeebRehmanKPtata ev model nekkal unique & high classy ev model feel aahn❤
Competition koodattte annale consumers nu benefits ullu 📈
@@kevinjoy155 yeah
@@motorobo51avanmark ithuvare competition kittathathine ahankaram undayirunnu enni avar vandi nokiye iraku allengil ev segment mahindra thookum 🥱
Ippo aduth kandathil nalla vandi exterior and interior is so 👍 for the price
Ingane oru Car india il ee aduth varumenn predikshichathalla...photo & video kanunnathilum pwoliyaan, Real look extra ordinary😍 Ith RECORD adikum booking il
❤️❤️
കഴിഞ്ഞ ദിവസം ചെന്നൈയിൽ വഴിയിൽ വെച്ച് കണ്ടു..എന്റ പൊന്നോ കണ്ണെടുക്കാൻ തോന്നീല😍 അപാര റോഡ് പ്രെസെൻസ്..അമ്മാതിരി ലുക്ക് . I like the tail light design👌
ഇത്രയും നല്ല ഒരു dezine ഇനി കിട്ടാനില്ല
ഈ price ൽ👌
Price?
@rahmanicremo279 18
കിടു വണ്ടി🎉
abudhabi liwa roadil GMC ആണ് life ൽ 191 kmph ൽ ഓടിച്ചത്...
നാട്ടിലെ വണ്ടി 200+ ഓടിയത് കണ്ടതിൽ അഭിമാനിക്കുന്നു..❤
ഇത് ഒന്ന് എടുക്കണം insha allah മൊതല് സാനം 🔥🔥🔥🔥🔥🔥
❤️❤️
Njanum
In shaa Allah ❤
ഇൻസ്റ്റാൾ അള്ളാഹു ഞാനും
എന്റമ്മേ... ഞെട്ടിച്ചു കളഞ്ഞു മഹിന്ദ്ര... നമ്മുടെ ഓഫ്‌റോട് തലത്തോട്ടപ്പന്മാരായ സാധാ ജീപ്പിൽ തുടങ്ങി ഇപ്പോൾ ഇതിൽ എത്തി നില്കുന്നു മഹിന്ദ്ര... ഇജ്ജാതി തീ 👌🏻❤️❤️
❤️❤️
ചിലർ വരുമ്പോൾ ചരിത്രം വഴി മാറും🔥
❤️❤️
Man this car is unbelievable ❤❤
❤️❤️
18lakhinu ithupoloru innovated
Electric Machine ee aduthengum njan kandittilla❤️
Platform muthal sunroof vare unique konduvaran sremichathil
Mahindra ❤️✨👍🏽
❤️❤️
entha mone look🔥. Tata curve eduthavr sharikkum 3g😂
❤️❤️
ഇത് വാങ്ങും insha allah ❤
❤❤❤❤🎉🎉🎉 goal 🥅🥅 your dream
Made in India car aanutto..
10:17 frame 🔮
Kidu❤
Bro pazhaya intro ann adipoli
RIP for tata curvvv 😢
Absolutely
Curv already flop🙂🙂
Tata Avinya the last hope for Tata, hope they build it fast
Value for money❤
❤️❤️
Mahindra📈🔥😮
❤️❤️
Medikkan thalparya pedunnavarkk oru information. Tesla experience ullath kond parayuvaa, aarum angane chinthikkilla ithinte tyre theyymanam. Vandi vegam tyre okke odi theerum 20 inches aavumbol athinte rate um nalla rate thanneyaanu. Braking performance nte kaaryam ee video il paranjath kond mention cheythu enne ollu. vandi EV aayathukond nalla heavy aanu so ath aarum paranju tharilla anubhavathil ninnum padikkenda oru kaaryam aanu. Experience il ariyaavunnath share cheythu enn maathram.
Enik ishtappethath boot open akumbol warning light bootil unde ennullathane. Tail light door open akumbol ath meloote pokunath kond safty issue akum. So ath avr clear akki. Brilliant enngeering
When i seen this first i taught the car was above 55 lakh but ❤❤
❤️❤️
മറ്റ് പുതിയ മോഡൽ വണ്ടികളിൽ interior detail ചെയുമ്പോൾ ഉണ്ടാകുന്ന ഒരു WOW ഫീൽ ഈ വീഡിയോയിൽ താങ്കളിൽ കണ്ടില്ല ബ്രോ 😅
ചിലപ്പോൾ തോന്നിയതാവും ✌🏻
ഇതുപോലത്തെ ഇന്ത്യൻ വണ്ടികളെ കുറച്ചൂടെ നന്നായി സപ്പോർട്ട് ചെയ്യണം 🫰🏻
❤️❤️
New Channel Logo 🔥🥰👍🏻
❤️❤️
Kidilan look ithe pininfarina design chythe aano
❤️❤️
Pratab bose ..
I have been using Mahindra vehicles for the past two decades. I have other brands too. My experience with Mahindra is excellent. I love these vehicles and appreciate Mahindra for the wonderful change that they have brought in the Indian automobile industry. They innovate with great speed and dedication.
Affordable price, low maintenance cost, very good and cost-effective Service, affordable spares etc. are the value I see in the Mahindra brand. Also, as an Indian, I take much pride in this Indian brand.
EV hater anu.....but ethu oru 🔥🔥🔥🔥🔥 thanne🥰🥰🥰🥰🥰🥰
🔥❤️
പറയാത്ത കാര്യം ഞാൻ ശ്രദ്ധിച്ചത്. ബൂട്ട് ഓപ്പൺ ആയി ഇരിക്കുകയാണെങ്കിലും ഹസർഡ് light ബൂട്ടിന്റെ ഉള്ളിലും ഉള്ളതിനാൽ 👍👍
❤️❤️
സൂപ്പർ.... വളരെ മനോഹരം.... 👍🌹..റൈഞ്ചു മാത്രം പറഞ്ഞില്ല...👹
500+
Ente ponno final decision was grant vitara aayirunu ippo veendum confusion aayi ethu edukkanam ennalochichu 🤔
❤️
Grand vitara super vandi aan bro.... Ith ithreyum features kittanel oru 23 lacks engilum kodkkanam
@@Tropz_Noobstill worth
Vitara is crap
@@RAJIVJF y bro....
Adipoli car bro 💥📈
❤️❤️
17:48 enthaaa aa road.... Niceeeee ❤Thee
ee track buddha circuit alle
Mahindra own track , bot buddh
@@NajeebRehmanKP ohh ok👍🏻
Wow looks nxt level... Hope battery will be giving the range it boasts...
❤️❤️
Insha Allah njan ithedukkum within 2 year, ente kayyil ippo 0 roopya ollu, but njan athu 2027 Januaryil vaangikum.
Updates ariyikaam
Petrol model undayirunnenkil nannayirunnu. The driver seperate handframe awkward anennu thonni.
international look BE 6e 😮 🔥
ഒരു Urus touch ❤️🔥❤️🔥
😍😍
🔥🔥🔥🔥നാട്ടിലെ റോഡ് കൾ ഒക്കെ അടിപൊളി ആകുന്നു ഉണ്ട് 👌😊
Mahindra really did well. Good machine
Yes, you are right
Fell in love with this amazing piece of creation!!. Eagerly waiting to see it in MM showrooms!!. Well done Mahindra!!. Superb video bro!!.
Adipoli design international markat pidichadakkan chance unde
Never felt amazed on any ev but thiss isss 🥵🔥🔥
❤️❤️
Colour combination.. Chumma. 🔥🔥🔥❤
Look കിടുക്കി ❤️ ഒന്നും പറയാൻ ഇല്ല
❤️❤️
അടിപൊളി വണ്ടി 👌🏻👌🏻. Tata മോട്ടോർസ് ഇനി ശരിക്കും വിയർക്കും..
Battery life time warrenty ആണോ....?
വീഡിയോ മുഴുവനായും കണ്ടു. വണ്ടി കാണാനും നല്ല ഭംഗി ഉണ്ട്. അവതരണം സൂപ്പർ ആണു. @23.45 ഇൽ ചെറിയ ഒരു സംശയം, 100 TO 0 പറഞ്ഞപ്പോൾ 40 മീറ്റർ എന്നാണ് നിങ്ങൾ പറഞ്ഞെ, നാലു മീറ്റർ എന്നാണോ ഉദ്ദേശിച്ചേ ? തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു 🫶🏻
100 to 0 will take 14 meters
Fact:mahindra is still in 2050
Tata is still in 2010
09:27 Secret Agent Mode😂
Bro, Oru Ev Edukuvanel Ionic 5n ahn nte swapnam..8speed virtual gearbox and sound..641hp😁
Proud of mahindra... Najeeb 💝💝
Ithile sensors, india le podi withstand cheyyan paakathinu aanu undakkiyirikkunnath??? because ev vandikalude sensors nu aanu kooduthalum pani kittunnath.
Actually the product sponsored here is a good one. I am using it and it is great experience
Shente mone..upper variant oru 30 lac ullil kitumemkil polichuu..🎉
Sidewise, somewhere it resembles to Tesla. But it looks better than that.❤
❤️❤️
Mahindhra pande poliya 🔥❤
Desiginging... ❤️❤🔥🔥🔥👌👌
❤️❤️
The max speed is locked in 202 kmh otherwise it goes beyond that and you didn't mentioned the battery warranty, I think it has life time battery warranty and the second owner limited for 10 yes and it get real mileage of 500kms on full charge. Please correct it if don't
Amazing! Indian Icon 👏👌
❤️❤️
New logo kandit vkc walkaroo pole undu 😅😂
But vandi 🔥
💯😂
No BYD de logo polinnd
EV designs look like they're straight out of a video game or movie, almost like an AI designed them.
Ithinte roof close aakan pattile..? Elle sunlight adikile?.... 😅
Pattum
Scene item...💥🤩❤
BE 6e vs XUV 9e comparison... Which is more suitable.. aaru eth eppol enthinu edukanam ennoru video venam..
Please try to play non copyrighted music from UA-cam while testing
Ettante avatharanam super🌟
❤️🫂
But 20lakhs inte verient yil ee features ellam kanumo?
Not all
12:34 Uff quality manhh🥵💥
ഇത്രേയും premium കാറിന്റെ ഇന്റീരിയർ വരെ ബ്ലാക്ക് പിന്നെ എന്തിനാണ് ROXXന് വൈറ്റ്.. :(
Roxx inte white allatha brown edition irakitund
This design and colour combination 🔥
Ncs inte song vacha copyrights kittulalo
brok (non copy right music ) vech aa experience vedio il share cheyamaloo
16:36 dhee ponu rocket 🚀 😮
Lights ekke highlete cheyyith nightil oru rewue cheyyi
Logo kanditt meta Collab cheith irakkiya poland😂
can we expect a rear wheel drive sedan ?
ലെ walkeroo md : ഈ brand icon ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ 🙄
I never seen you this much excited in any of your videos...😊 This car is 🔥
Najeeb, ഇതിൽ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം എന്തെന്നാൽ ഹെഡ്‌ലൈറ്റ്, opposit വരുന്ന വെഹിക്കിളിന് light കണ്ണിൽ അടിക്കുന്നത് ഒരു പരിധിവരെ കുറയ്യും, എന്തന്നേൽ light aa ഫ്രണ്ട് സ്‌പോയിലറിൽ ഉള്ളിലേക്കയത് കൊണ്ട്,oru parudhi vare 😅😅
🥹🥹🫣🤯
Manhindra BE 6E and mahindra xev 9E e 2 carinteyum speakers same aano 🤔
Mahindrayude Poli sadhanam❌
Kollam poli sannam mirrrr….mahinda✅
Bro be6 vs nexon top model oru comparison eduvo
Sure
TATA യുടെ നാഥൻ പോയതോടെ ആ കമ്പനി യുടെ ശനി ദശ തുടങ്ങി കഴിഞ്ഞു.. 15.5 lakh on road വിലയിൽ ഉള്ള ഒരു ടാറ്റാ പഞ്ച് വണ്ടിയുടെ ഇന്റീരിയർ ഉം അതിനേക്കാൾ വെറും 3 ലക്ഷം മാത്രം വിലയുള്ള മഹിന്ദ്ര യുടെ BE6 ഉം compare ചെയ്തു നോക്കുമ്പോൾ നമുക്ക് മനസ്സിൽ ആകും tata യുടെ ഇന്റീരിയർ ക്വാളിറ്റി എത്ര മാത്രം ശോകം ആണെന്ന്.. Tata യുടെ നെഞ്ചത്ത് അവസാന ആണിക്കല് അടിച്ചു മഹിന്ദ്ര തല ഉയർത്തി നിൽക്കുന്നു..❤
Not a Tata fanboy but ratan not involved in any tata models lately. And also Tata had a future plan with evs, search Tata Avinya. I want both of them to lead the ev market in India, without competition other will slack.
Tata also pure Indian.. We ve to promote both
life long battery warranty ollathanoo
Und for first owner
Oru muthalu thana.. ee priceil turbo petrol vanaki njn eduthana
❤️❤️
Govt must have give tax exception, to encourage zero CO2 emissions