അജിത് ബഡ്ഡിയെന്ന വ്ളോഗറെ ലഭിച്ചതില്‍ മലയാള ഭാഷ സംസാരിക്കുന്നവര്‍ ഒന്നടങ്കം അഭിമാനിക്കുന്നു. ഇത്തരം വീഡിയോകളുടെ ഇംഗ്ളീഷ് പതിപ്പു കൂടി അപ് ലോഡു ചെയ്യുന്നത് അറിവ് കൂടുതല്‍ ആളുകളിലേയ്ക്ക് പകരാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.
മറ്റുള്ള പല U tubers ഉം content king എന്നുപറഞ്ഞ് നടക്കേം,ആർക്കും വേണ്ടാത്ത content വിഡിയോ ആക്കി ഇടേം ചെയ്യുമ്പോ ഈ മനുഷ്യൻ മനുഷ്യർക്ക് ഉപകാരമുള്ള content ൽ വീഡിയോസ് ഇറക്കുന്നു🤗..Ajith buddy♥️
Roadil palikenda kurach disciplines koodi ulla video undakiyaal nannayirikkum. Eg: pocket road ninnum main road lottu kerumbol palikedath, overtake cheyyumbol palikedath, lane traffic and lane switching, high and low beam usage, hazard light usage, parking, rules while approaching junction, and also regarding advertisements (flux boards) and lights placed by private people in roads
അജിത്തേട്ടൻ പുലിയാണ്. ഇതൊക്കെ നോക്കിയാണ് ഇതുവരെ വണ്ടിയോടിച്ചിട്ടുള്ളത്. ഇനി തീർച്ചയായും അതിനേക്കാൾ സൂക്ഷിച്ചു sradhiche വാഹനം ഓടിക്കൂ. തീർച്ച. Thanks for your valuable information!!!💜
വളരെ സന്തോഷം ഇപ്പോൾ ഉള്ള വീണ്ടികൾ ആയ പുതിയ ഡ്രൈവർ പുതിയ പണക്കാർ സ്ത്രീധനം കിട്ടി വണ്ടി വാങ്ങിയവർ ടൂ വീലോ ഓട്ടോയോ ഓട്ടി ബസ്സിൽ വലിയ വണ്ടി ഡ്രൈവർ മാർ എന്നാ വീണ്ടികൾക്ക് ഈ അറിവ് പകർന്ന് പറഞ്ഞു. മനസിലാക്കി കൊടുത്ത താങ്കൾക്ക് ബിഗ് സലൂട്ട് പെണ്ണുങ്ങളുടെ മനസുപോലെയാണ് ഇപ്പോളത്തെ വാഹനം ഓട്ടക്കാർ ഏതു സമയത്തും മുന്നഅറിയിപ്പ് ഇല്ലാതെ റോഡിൽ വളക്കുന്നവർ (തിരിക്കുന്ന)ഇവൻ മാർക്ക് ഒരു അറിവ് ആവുമെങ്കിൽ നല്ലത് അപകടം ഒഴിവാകുമല്ലോ വെള്ള മടിച്ചു വാഹനം ഒട്ടുന്നവർ ഇതൊന്നും നോക്കാൻ നേരം സമയം കണ്ണ് കാണില്ല കിട്ടില്ല വാഹനം വുമായി പോകുന്നവർ ഒന്ന് സൂക്ഷിച്ചു പോയാൽ കുടുബത്തിൽ എത്താം ഇല്ലേ പരലോകം സുഖം
Petrol ne kurich oru video idamo....? Athukudathe engane car wash cheyanam athupole..glass engane take care cheyanam(car windshield) plz onnu cheyane video....athu veliya helpful akum
11:12 ഈ ചിഹ്നം പോലെ വേറെ ഒരു ചിഹ്നം കൂടെ ഉണ്ട്. അത് (നമ്മുടെ ഇവിടെ)പല സ്ഥലത്തും അധികമായി കണ്ടിട്ടുണ്ട്.(3:55 ൽ ഉള്ള ചിഹ്നവുമായി ചെറിയ സാമ്യം ഉണ്ട്.2 arrow കാണില്ല,ക്രോസ് മാർക്ക് മുകളിൽ ആരോയുടെ അറ്റത് മാത്രം ചെറുതായെ ഉണ്ടാവൂ..) ചിഹ്നം; ആ വളവിന്റെ ചിനത്തിന്റെ അറ്റത് മാത്രം ഒരു ചെറിയ ക്രോസ് മാർക്. അർത്ഥം :വളവുണ്ട് മുന്നിൽ പക്ഷെ വളവ് തിരിഞ്ഞ് നേരെ പോവരുത് .ചെറിയ തിരിച്ചൊരു വളവോ ബെന്റോ കാണും.(ഞാൻ മനസിലാക്കിയ അർത്ഥം)
Bro nan request cheythu maduthu....plz oru video idamo...? Car washing nd windshield engane clean cheyanam.....wiper blade nte sound engane mattum atho athu replace cheyanno...? Rubbing alcohol nd wd40 kk use cheyunathu kanndit ...athupole use cheyatha glass damage akumo....plz ethu kk cover chyunna oru video idamo
അജിത് ബഡ്ഡിയെന്ന വ്ളോഗറെ ലഭിച്ചതില്‍ മലയാള ഭാഷ സംസാരിക്കുന്നവര്‍ ഒന്നടങ്കം അഭിമാനിക്കുന്നു. ഇത്തരം വീഡിയോകളുടെ ഇംഗ്ളീഷ് പതിപ്പു കൂടി അപ് ലോഡു ചെയ്യുന്നത് അറിവ് കൂടുതല്‍ ആളുകളിലേയ്ക്ക് പകരാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.
💖🙏🏻
അതെ 💯%പെർഫെക്ട്
അതു വെറുതെ തോന്നുകയാണു ഇയ്യാൾ അല്ലങ്കിൽ വേറെ ഒരാൾ ആദ്യം ഇയ്യാൾ വന്നു
❤️❤️👍🏻👍🏻👍🏻👍🏻😍😍😍
@@AjithBuddyMalayalam 👍🏻👍🏻👍🏻👍🏻👍🏻
ക്ലാസ്സിൽ പോയാൽ പോലും ആര് പറഞ്ഞാലും എന്റെ മണ്ടയിൽ കേറില്ല. പക്ഷേ നിങ്ങൾ🥰 നിങ്ങളുടെ ഓരോ വാക്കുകളും വെറുപ്പിക്കാതെ രീതിയിലാണ്.
അറിവിൻ്റെ example polich 🔥
ഇതിപ്പോ ഡ്രൈവിംഗ് സ്കൂൾ കാർക്ക് എളുപ്പം ആയല്ലോ ഈ 3 വീഡിയോ കാണിച്ചാൽ മതി studentsne
Athe..nk drivnh school kar anu ee vdo ayach thanne😃
മറ്റുള്ള പല U tubers ഉം content king എന്നുപറഞ്ഞ് നടക്കേം,ആർക്കും വേണ്ടാത്ത content വിഡിയോ ആക്കി ഇടേം ചെയ്യുമ്പോ ഈ മനുഷ്യൻ മനുഷ്യർക്ക് ഉപകാരമുള്ള content ൽ വീഡിയോസ് ഇറക്കുന്നു🤗..Ajith buddy♥️
YS 100 percent corect aanu
very much true
താങ്കൾ പറഞ്ഞു തന്ന അറിവിന്Big salute .Heartily congratulations
ഓരോ വീഡിയോ ക്ക് വേണ്ടിയും ബ്രോ എടുക്കുന്ന എഫർട്ട് സൂപ്പർ💪👍💪👍💪💐💐💐🌹🌹
അജിത്ത് ഏട്ടാ ഒരുപാട് അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🥰😘
last itta 3 vedios full kandu drive cheyunna ellavarkum valare usefull aa vedio...
❤️❤️👍👍👍💯 അഭിനന്ദനങ്ങൾ.....
ക്യാമറ ഉണ്ട് എന്ന സൈൻ പാലക്കാട് കോയമ്പത്തൂർ NHലും കോഴിക്കോട് ബൈപാസിലും ഉണ്ടെന്ന് തോന്നുന്നു
👍🏻😊
Chain drive, shaft drive and belt drive ഇവയെ കുറിച്ച് ഒരു comparison വീഡിയോ ചെയ്യണം
💯💯❣️
Informative engineer enna malayalam you tube chanel il und, kandu noku.
@@frijofrijo6477 ys
Roadil palikenda kurach disciplines koodi ulla video undakiyaal nannayirikkum.
Eg: pocket road ninnum main road lottu kerumbol palikedath, overtake cheyyumbol palikedath, lane traffic and lane switching, high and low beam usage, hazard light usage, parking, rules while approaching junction, and also regarding advertisements (flux boards) and lights placed by private people in roads
Roundabout also
വളരെ വെക്തത ഉണ്ട് നിങലുടെ ഓരോ വിഡിയൊക്കും 🤩
അജിത്തേട്ടൻ പുലിയാണ്. ഇതൊക്കെ നോക്കിയാണ് ഇതുവരെ വണ്ടിയോടിച്ചിട്ടുള്ളത്. ഇനി തീർച്ചയായും അതിനേക്കാൾ സൂക്ഷിച്ചു sradhiche വാഹനം ഓടിക്കൂ. തീർച്ച. Thanks for your valuable information!!!💜
ഡ്രൈവിംഗ് സ്കൂളിലെ ikka learners നു വേണ്ടി അയച്ചു തന്ന വീഡിയോ ആണിത്... വളരെ ഉപകാരമായി broi 🤗🤗🤗
വളരെ സന്തോഷം ഇപ്പോൾ ഉള്ള വീണ്ടികൾ ആയ പുതിയ ഡ്രൈവർ പുതിയ പണക്കാർ സ്ത്രീധനം കിട്ടി വണ്ടി വാങ്ങിയവർ ടൂ വീലോ ഓട്ടോയോ ഓട്ടി ബസ്സിൽ വലിയ വണ്ടി ഡ്രൈവർ മാർ എന്നാ വീണ്ടികൾക്ക് ഈ അറിവ് പകർന്ന് പറഞ്ഞു. മനസിലാക്കി കൊടുത്ത താങ്കൾക്ക് ബിഗ് സലൂട്ട് പെണ്ണുങ്ങളുടെ മനസുപോലെയാണ് ഇപ്പോളത്തെ വാഹനം ഓട്ടക്കാർ ഏതു സമയത്തും മുന്നഅറിയിപ്പ് ഇല്ലാതെ റോഡിൽ വളക്കുന്നവർ (തിരിക്കുന്ന)ഇവൻ മാർക്ക് ഒരു അറിവ് ആവുമെങ്കിൽ നല്ലത് അപകടം ഒഴിവാകുമല്ലോ വെള്ള മടിച്ചു വാഹനം ഒട്ടുന്നവർ ഇതൊന്നും നോക്കാൻ നേരം സമയം കണ്ണ് കാണില്ല കിട്ടില്ല വാഹനം വുമായി പോകുന്നവർ ഒന്ന് സൂക്ഷിച്ചു പോയാൽ കുടുബത്തിൽ എത്താം ഇല്ലേ പരലോകം സുഖം
Road line marking aggu hit aayi 😁⚡
അറിവും , അവതരണവും 👌
Neat Clean Precise ✌️🙏🏻👌👌👌 Adore u man👍
ഇതൊക്കെ അറിയുന്നവർ 90% ഉണ്ടാകുമെങ്കിലും അത് പാലിക്കുന്നവർ ബാക്കിയുള്ള 10% പേർ മാത്രമാണെന്നതാണ് യാഥാർത്ഥ്യം
Nice voice and good explanation. Thanks.
Buddy veendum pwolich👏👏🤩
Another valuable information..
Great video..
Million thanks for sharing..
Respect to those people who obey all these rules👏🏻
10x the fines
Last 3 videos was really interesting 👌
അവതരണ ശൈലി🔥🔥💯✅
Thank you for the information ❤️
അറിവ് കിട്ടി.നല്ലത് തന്നെ.
A Proud subscriber from your starting
നാളെയാണ് Learners test. മുൻപ് കണ്ട വീഡിയോ ആണെങ്കിലും ഇത്തവണ മനസ്സിൽ പതിയും വിധം ശ്രെദ്ധിച്ചു കണ്ടു. Thank you Ajith bro
All the best 💖
This all video should be included in driving license test syllabus
ഗുഡ് ഇൻഫർമേഷൻ
ഗുഡ് ക്ലാസ്സ്, മോസ്റ്റ് ഇമ്പോര്ടന്റ്റ് ഓൾ ഡ്രൈവേഴ്സ്.ഗുഡ് ഡെമോൺസ്ട്രഷൻ, tnq
വളരെ ഉപകാരപ്രതമായ വീഡിയോ നല്ല രീതിയിൽ അവതരിപ്പിച്ചു....
Petrol ne kurich oru video idamo....? Athukudathe engane car wash cheyanam athupole..glass engane take care cheyanam(car windshield) plz onnu cheyane video....athu veliya helpful akum
Super നന്നായി വിവരിച്ചു👌👌
ഒരുപാട് അറിവുകൾ പറഞ്ഞു തന്നതിന് നന്ദി...
Great that you mentioned SGK's name as as your inspiration for ur last video on road signs..
Valuable information Ajith Bro ❤️❤️... Drive cheyumbozhulla hand signals ne kurich video cheyumo
വളരെ ഉപകാരപ്രദമായ അറിവുകളാണ്. നന്ദി ......
വീഡിയോയിൽ ആരും കാണിക്കാത്ത ക്ലാസ്സ് very good
Kidilam buddy 👍🔥👍🔥🔥
ഈ അറിവിന്റെ തമ്പുരാൻ എന്നാണ് കാണാൻ കഴിയുക.... 💞
💖💖👍👌💐💗
Very informative video. Thx buddy.
ടെക്. വീഡിയോ ഇനിയുണ്ടാവില്ലേ?
Theerchayayum..
Varshangal aayi vandi Oattunnundenkilum ithil palathum ariyillarnnu thanz bro
പലർക്കും അറിയാത്ത കാര്യങ്ങൾ പകർന്നു നൽകി ബ്രോ
❤️❤️❤️❤️
നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദിയുണ്ട്
വളരെ നല്ല ശൈലി, തികച്ചും അറിവു നൽകുന്നത്💞🍧🦋⭐🏅🆚
Pwoli ❤️❤️❤️
Fantastic effort. Keep it up.
അജിത്ത് Bro.... ഇതിൽ updation വരികയാണെങ്കിൽ തീർച്ചയായും പുതിയ ഒരു vedio ചെയ്യണം.... its help full thank you....
മലയാളികളുടെ ഡ്രൈവിംഗ് രീതിയെ ക്കുറിച്ചും പാർകിങ്ങിനെക്കുറിച്ചും ഒരു വീഡിയോ ഇടണം
OBD SCANNERS ne kurich oru video cheyyumo?
onnum parayan ellaa super avatharanam🥰🥰🥰🥰🥰
Informative video👍🏼👍🏼👍🏼
11:12 ഈ ചിഹ്നം പോലെ വേറെ ഒരു ചിഹ്നം കൂടെ ഉണ്ട്. അത് (നമ്മുടെ ഇവിടെ)പല സ്ഥലത്തും അധികമായി കണ്ടിട്ടുണ്ട്.(3:55 ൽ ഉള്ള ചിഹ്നവുമായി ചെറിയ സാമ്യം ഉണ്ട്.2 arrow കാണില്ല,ക്രോസ് മാർക്ക് മുകളിൽ ആരോയുടെ അറ്റത് മാത്രം ചെറുതായെ ഉണ്ടാവൂ..)
ചിഹ്നം; ആ വളവിന്റെ ചിനത്തിന്റെ അറ്റത് മാത്രം ഒരു ചെറിയ ക്രോസ് മാർക്.
അർത്ഥം :വളവുണ്ട് മുന്നിൽ പക്ഷെ വളവ് തിരിഞ്ഞ് നേരെ പോവരുത് .ചെറിയ തിരിച്ചൊരു വളവോ ബെന്റോ കാണും.(ഞാൻ മനസിലാക്കിയ അർത്ഥം)
S model aano.... Series of bend.
സൂപ്പർ ചേട്ടാ 💞😍♥️👍
Super...thank you...👌👌👌👍🥰
Super bro
അജിത്ത് ഏട്ടൻ 😍🥰
കേരളത്തിലെ എല്ലാവരും നിർബന്ധമായും ഒരിക്കലെങ്കിലും കാണേണ്ട ഒരു വീഡിയോ ആണിത്🙏🙏
MVD polum paranju tharaatha kaaryangal bro paranju thanks bro💖💖💖💖💖
Very informative video buddy
True some I did not know.
Camera ahead & Also Restriction Over // Earlier restriction canceled.
These two signs which I haven't see in Kerala road.
Informative. Thanks!
വളരെ നന്ദി... അഭിനന്ദനങ്ങൾ
Very useful 🔥❣️🤗💜💛
അജിത് ബ്രോയുടെ റിവ്യൂ സൂപ്പർ
Very interesting buddy.Also the narration is tremendous. You are blessed buddy
Ajith Buddy! Valuable information..excellent narration!
Nanni...for Malayalam !
Your work is quite admirable.
Bosse
Explain about CNG kit or CNG fuel
Thank you sir എനിക്ക് ലേണേഴ്സ് ലൈസൻസ് കിട്ടി
Ajith eata..super👍
Splendor , passion plus vandikalude engine kurich video cheyyamo
Thank you ajithetta
Engine kill switch... ne kurich detail video cheyuo..??
Ajith bro puthiya bs6 rtr onnu odich nokkanam rear wheel problem undenkil oru vedio idanam plz😟
Great... Super..
Valueable information... 👍
വളരെ പ്രധാനപ്പെട്ട വിഷയം.
Sir poli 👍🏻
ചേട്ടൻ സൂപ്പർ ആണല്ലോ marakilla
Bro nan request cheythu maduthu....plz oru video idamo...? Car washing nd windshield engane clean cheyanam.....wiper blade nte sound engane mattum atho athu replace cheyanno...? Rubbing alcohol nd wd40 kk use cheyunathu kanndit ...athupole use cheyatha glass damage akumo....plz ethu kk cover chyunna oru video idamo
Ithoru Nalla class aanu.
Mini cooper 🤩😍😍
തീർച്ച ആയിട്ടും പ്രയോജനപ്പെട്ടു
Chettan kwid edukkan karanam entha ennum oru review koode cheyyumo
Ini traffic signalsine pati video cheyyamo?
Truly informative. Thanks 👍
Vandide missing ne kurichu oru video cheyyo bro. Enthe vandide carbonater clean cheythu, Spark plug matti, filter clean cheythu ennittum missing marunnulla. Vere enthokke karanaghal kondanu missing undava bro
Ente vandikkum und. Unicorn 150 2012 model
Nalla video pass ayi🙏
Thank you ❤️❤️💪
Solid. Line kurichu paranjille kazhinja videyoyil. Ee videoyil MANDATORY SIGNS ne kurichu parayumbol bro yude vandi evideya nikkunne
Ajithettaaaaa..ningale mikavarum mvd class edukan vilikum.urappu.
😄
Bro classic 350 missing solution video plss🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
17:07 athinte thanne double triple arrow ond arrow yellow and board black kooduthalum hilly areas(munnar ooty etc) il kanunnu🙂.. ⏩️⏪️
Informative and very helpful
Bro...why do electric cars have one gear.....ithine kurich oru video cheyyamo pls....
Thanks for the information 👌👏👍
You doing good job buddy
Very useful and clearly narrated clip.
Thanks
Good job 👌