No need of white cement apply 2 coats of primer and 2 coats of emulsion don't use white cement . if you wants to apply white cement use water before and after and wait for atleast 6 months then use primer and emulsion
വൈറ്റ് സിമന്റ് അടിച്ചു കഴിഞ്ഞാൽ കുറഞ്ഞത് 2ആഴ്ചയെങ്കിലും കിടക്കണം പുട്ടി ഇടുന്നില്ലയെങ്കിൽ അതിനു ശേഷം പ്രൈമർ അടിക്കുക പ്രൈമർ അടിച്ചാൽ കൂടുതൽ നാൾ ഇടാൻ പാടില്ല ഉടനെ എമല്യൂഷൻ അടിക്കുക ഇല്ല എങ്കിൽ പ്രൈമർ വെള്ളവും ചൂട് അടിക്കുമ്പോൾ പുടിഞ്ഞു കൈയിലൊക്കെ പറ്റാൻ സാധിത കൂടുതൽ ആണ്
വൈറ്റ് സിമന്റും അതിന് ശേഷം പുട്ടിയും തുടർന്ന് സിമന്റ് പ്രൈമറും എല്ലാം രണ്ടുവീതം കോട്ടിംഗ് കഴിഞ്ഞ് തുടർന്ന് രണ്ടോ മൂന്നോ കോട്ടിംഗ് ഇമൽഷനും അടിച്ചു കഴിഞ്ഞാൽ വീടിന് പുറം മോടിയിൽ ഒരു സുന്ദരി ലുക്ക് കൊടുക്കും.സമൂഹത്തിലെ മേലെക്കിടയിലുള്ള ചെറിയ ശതമാനത്തിന് ഇത് നിസ്സാരകാര്യം.അപ്പർ മിഡിൽക്ലാസിനും പ്രശ്നമല്ല.ഇതൊക്കെ കണ്ട് കെട്ടുതാലിവരെ പണയം വെച്ചും,കിട്ടാവുന്ന ചിട്ടികളൊക്കെ താഴ്ന്ന തുകക്ക് വിളിച്ചും.കിട്ടാവുന്നിടത്ത് നിന്നൊക്കെ കടം മേടിച്ചും വീട് കെട്ടിപ്പൊക്കുന്നവർ ഇങ്ങിനെയൊക്കെ ചെയ്താൽ അവന്റെ കുടുംബം മുടിയും."അനുകരണത്തെയാണ്" ഇന്ന് ഏറ്റവും കൂടുതൽ അനുകരിക്കുന്നത്.വെറും സാധരണക്കാരും ഇങ്ങിനെയൊക്കെ ചെയ്യുന്നുണ്ട്. എന്നിട്ട് നടക്കുമ്പോൾ മുട്ടിയവനോടും കണ്ണിൽകണ്ട സകലോരോടും പറഞ്ഞ് തിരക്കിട്ട് ഗറ്ഹപ്രേശനം നടത്തും.പൂമുഖത്ത് തന്നെ ഭിക്ഷാപാത്രം കണക്കെ വാടക്കെടുത്ത ഒരു പണപ്പെട്ടിയും കവറും കാണും.ചിലയെടുത്ത് കത്തിച്ചുവച്ച നിലവിളക്കും കണക്കെഴുത്ത് പുസ്തകവുമുണ്ടാകും.ഇതിനുമുമ്പ് കൊടുത്തപണം തിരിച്ചുകൊടുക്കുന്നവരുണ്ടാകും.ആദ്യമായി കൊടുക്കുന്നവരുണ്ടാകും.ചിലർ മുങ്ങിയിട്ടുമുണ്ടാകും.ആളുകളുടെ സ്വാധീനമനുസരിച്ച് കിട്ടിയ തുകയിൽ വ്യത്യാസം വരാം.പിറ്റേദിവസം മുതൽ കടം കൊടുത്തവരുടെ കടം വീട്ടണം.എന്നാലും കടം കടംതന്നെയായി അവശേഷിക്കും.ലാഭം കൊയ്യുന്ന നിർമാതാക്കൾ മൽസരിച്ച് ഇരയെപിടിക്കാൻ ഇറങ്ങും.ഒന്നിനൊന്ന് മികച്ച ഇനവുമായി.
സത്യം നിർബന്ധമായും ഒരു ബേസ്കോട്ട് വേണം അത് വൈലും കുഴപ്പമില്ല പ്രേമമായിരുന്നു കുഴപ്പമില്ല കാരണം അല്ലെങ്കിൽ പെയിന്റ് പലസ്ഥലങ്ങളിലും ഭിത്തി വലിച്ചെടുക്കും കാഴ്ചയ്ക്ക് വൃത്തികേടാവും ഒരു ബേസ്കോട്ട് പ്ലസ് രണ്ട് എമൽഷൻ അതിന്റെ ആവശ്യമേ ഉള്ളൂ, പെയിന്റ് പണിക്കാരും കമ്പനിക്കാരും പല ഉടായിപ്പുകൾ ആയിട്ട് വരും അതൊക്കെ കേട്ട് നിന്നാൽ അവനവന്റെ കൈയിലെ കാശ് പോകും അതിനപ്പുറത്തേക്ക് ഒന്നുമില്ല
Crct ഞങ്ങൾ ഒരു കുഞ്ഞു വീട് വെച്ചു പുറം മോടിയൊന്നും ഇല്ല. ആരെയും ക്ഷണിച്ചിട്ടുമില്ല. വീട്ടിലേക്കുള്ള സാധങ്ങൾ ഓരോന്നായി വാങ്ങാൻ ശ്രമിക്കുന്നുണ്ട്. എല്ലാ ആയിക്കഴിഞ്ഞാൽ എല്ലാരേയും വിളിച്ചു ഒരു നേരത്തെ ഭക്ഷണം കൊടുക്കണം. കൊടുത്തതൊന്നും പകരം വാങ്ങാതെ. ആരെയും ബുദ്ധിമുട്ടിക്കാതെ 😄
വൈറ്റ് സിമന്റ് അടിക്കുമ്പോൾ ആദ്യം വെള്ളം കൊണ്ട് നല്ലത് പോലെ നനക്കുക എന്നിട്ട് വൈറ്റ് സിമന്റ് അടിക്കുക ചെറിയ hol അടഞ്ഞേക്കാം എന്നാലും hol അടയില്ല ക്രാക്ക് സീൽ കൊണ്ട് അടച്ചു അതിന്റ പുറത്ത് പുട്ട്ടി ഇട്ടു അടച്ചു ഒരു 100 അല്ല എങ്കിൽ 120 വാട്ടർ പേപ്പർ ഉപയോഗിച്ച് തടിപ്പ് ഒക്കെ തേച്ചു കളഞ്ഞു കളർ കോട്ട് അടിച്ചു ചുമർ ഭംഗി ആക്കാം
Bro പഴയ കാലത്ത് മണൽ കൊണ്ടാണ് തേക്കുന്നത്, ആയതിനാൽ അതിന് വൈറ്റ് സിമന്റ് വേണം.. കാരണം മണലിൽ ഉള്ള ചെളികട്ട എല്ലാം പുറത്ത് ( chemical reaction ന്റെ ഫലമായി )തള്ളുന്നതിനാണ് ബ്രോ വൈറ്റ് സിമന്റ് അടിക്കുന്നത്.. ഇന്നത്തെ കാലഘട്ടത്തിൽ പാറപ്പൊടി m sand, p sand, എന്നിവ ആണ് ചുമർ തേക്കാൻ ഉപയോഗിക്കുന്നത്... ആയതിനാൽ വൈറ്റ് സിമന്റ് ആവശ്യമില്ല... Primer ആണ് നല്ലത്..
വൈറ്റ് സിമന്റ് അടിച്ചു പെയിന്റ് അടിച്ചാൽ ചുമർ പെയിന്റ് കുറച്ചേ കുടിക്കൂ വൈറ്റ് സിമന്റ് അടിക്കാതെ പെയിന്റ് അടിച്ചാൽ 3 കൊട്ട് അടിക്കേണ്ടി വരും ക്ലിയർ ആകാൻ
Oru cafe thudangan vendi , oru veed eduthu nilavil paint adichitund , oro wall pala pala color aahn ipol..enik totally paint oru grey or off white adikan aahn plan , apol njn enthan cheyndath ..first primer adikano..ennit water based emulsion adikal aahno? Illel direct water based emulsion adikan patumo? Adhupole ..paint avar nmml pryunna coloril machine mix aayit alle varua ? Nalla paint edhan ? Affordable aayit kittunnath? Painting njngal swanthan cheyan aahn plan
Primer and paint mixing elle athu adichaal vella problevum undo? White cement adicha chumaraan! Primerum and paint mixed cheyyan nalla oru company suggest cheyyamo?
Ikka'white ciment അടിക്കാതെ നേരെ primer അടിച്ചാൽ അത് ഉള്ളിലേക്കു വലിഞ്ഞു പോവുമോ... 7 വർഷം ആയി തേപ്പു കഴിഞ്ഞിട്ട് ഇതുവരെ വൈറ്റ് സിമെന്റ് പോലും അടിച്ചിട്ടില്ല.. നേരെ primer അടിച്ചാൽ പ്രശ്നം ഉണ്ടോ.... പിന്നീട് പെയിന്റ് അടിക്കുമ്പോ.. മറ്റു പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതെ ഉണ്ടോ....???
@@Nazminkott 7 year ആയി തേപ്പ് കഴിഞ്ഞിട്ട് ഇതുവരെ white സിമെന്റ് പോലും അടിച്ചിട്ടില്ല. അപ്പോൾ ഏതാണ് അടിക്കാൻ bettr..? White സിമെന്റ് അടിക്കാതെ നേരെ primer കേറ്റിയാൽ പിന്നീട് വല്ല പ്രശ്നവും ഉണ്ടാവോമോ...?
Primer plastic based anennum athukond anu water paintinte Adiyil block ayi paint polinju pokunnath ennu parayunnu... Bcz pandathe veedukalil paint poliyunna problem undayirunnilla...,water proofing um undayirunnilla..... So primer problem ano
Hi bro one dout . Ente veedu 1 year numb paint adichatha annu adiyam double coat white paint adichith colour paint adich ath 6 month ayapo kurach paint size il ninokke ilakki poyi . Ipo one year ayi enik paint adikkan plan und . Njan youtube il masking tape vech ulla design il paint cheyyana udesikkunne . Apo nerte paint adicha th 5% kurach ilaki poyi bakki stalam kurappam illa . Ipo njan masking tape vech design cheyyengi adiyam enta adikam white paint ano atho white cement ano atho premier ano ethanu best . Pinne tape ottikkanm color paint adich 20 min akumbo tape remove cheyyukayum cheyyanam. Step by step time okke detail ayit parayumo
Good information. മങ്ങിപ്പോയ എമലഷൻ paint ഉള്ള പുറം ചുമർ repaint ചെയ്യാൻ ഉള്ള പ്ലാൻ ഉണ്ട്,,, നേരിട്ട് എമലഷൻ അടിച്ചാൽ മതിയോ അതോ പ്രൈമാറോ വൈറ്റ് സെമെന്റോ അടിക്കേണ്ടതുണ്ടോ.
കളറാണെങ്കിൽ അതും ഡാർക്കാണെങ്കിൽ പ്രൈമർ അടിക്കണം കളർ ചെയ്ഞ്ച് ചെയ്യുമെങ്കിൽ വൈറ്റാണെങ്കിൽ പ്രൈമറടിച്ചാൽ ഒരു കോട്ട് എമർഷൻ ലാഭിക്കാം രണ്ട് കോട്ടിൽ ഒരു കോട്ട് പ്രൈമർ എക്സ്റ്റീരിയർ പ്രൈമറിന് തെളിച്ചവും ഈടും കിട്ടും
White ciment ന്റെ കൂടെ കുറച്ചു സിമന്റ് പ്രൈമർ കുടി ചേർത്താൽ നല്ലത് അല്ലെ... പിന്നെ ഒരു കൊട്ട് പ്രൈമർ 2 കൊട്ട് emlusion... അടിപൊളി ആവില്ലേ... വൈറ്റ് സിമന്റ് അടിച്ചിട്ട് എന്തിനാ waint cheyunnath... Onnagi കഴിഞ്ഞാൽ അപ്പോൾ തന്നെ അടിക്കാല്ലോ
ആര് എന്ത് പറഞ്ഞാലും ഒറ്റക്കോട്ട് എങ്കിലും വൈസ്മെന്റ് അടിക്കണം അത് പുട്ടി ഇടുന്ന പ്രതലമായാൽ പോലും അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം പ്ലാസ്റ്ററിംഗ് കഴിഞ്ഞു മിനിമം 15 ദിവസം എങ്കിലും ആവണം ശരിക്കും ഉണക്കമായില്ല എങ്കിൽ നമ്മൾ എത്ര പെയിന്റ് അടിച്ചിട്ടും കാര്യമില്ല വെള്ളത്തിന്റെ കണ്ടന്റ് ഉള്ളിലുള്ള കാലം എത്ര നല്ല പെയിന്റ് അടിച്ചിട്ടും കാര്യമില്ല പെയിന്റ് കംപ്ലൈന്റ്സ് ആയിപ്പോകും
താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട് വൈറ്റ് സിമന്റ് അടിക്കാൻ പ്രൊഫഷണൽ ആളുകൾ തന്നെ വേണം അടിക്കാൻ അറിയാത്തവർ അടിച്ചാൽ ചില സ്ഥലങ്ങളിൽ കൂടുതൽ വൈറ്റ് സിമന്റ് നിൽക്കുന്നത് കാണാം പിന്നീട് എമൽസിന് അടിക്കുമ്പോൾ പുറത്തേക്ക് വളരെ വ്യക്തമായി കാണാം അതൊഴിവാക്കാൻ വളരെ പ്രയാസമാണ് പുട്ടി ഇടാത്തവർക്ക്
വൈറ്റ് സിമന്റ് കൂടുതൽ ttaitt illade അടിക്കുക ഇടക് ഇളകി കൊടുക്കുക വക്കറ്റിന്റ അടി ഭാഗം എത്തുമ്പോൾ മണൽ തരി പോലെ കണ്ടാൽ അത് ബ്രഷ് കൊണ്ട് അടിക്കാതെ റൂഫിൽ slevinte മേലെയോ മറ്റോ ഒഴിച്ചു ഒഴുവാക്കുക ചില കമ്പനി സിമന്റ് മണൽ തരി പോലെ ലാസ്റ്റ് കാണാറുണ്ടോ ഉണ്ട് ബാർള വൈറ്റ് നല്ല സാദനം ആയിട്ട. എനിക്ക് അനുഭവം
എൻ്റെ വീടിൻ്റെ full white cement അടിച്ചു ഇപ്പൊ മഴ വെള്ളം ഒക്കെ വീണു എല്ലാം ഇളകി തുടങ്ങി ഇനി ചിലവ് കുറച്ച് paint ചെയ്യാനാ എന്ത് ആണ് ചെയ്യേണ്ടത്..... പുട്ടി idano
മഴ കാരണം ഇളകിയതും കറുപ് പുപ്പ് വന്നതും റോൾ പേപ്പർ ഇട്ടു ഉരസി വിർത്തിയാക്കി പ്രൈമർ നല്ല കോൾട്ടി വാങ്ങി ഒരു kott അടിക്കുക പിന്നെ പെയിന്റിംഗ് രണ്ട് കൊട്ട് അടിക്കുക പുറം ചുമർ അടിക്കുമ്പോൾ പുറം ചുമർ അടിക്കുന്ന എമേഷൻ വാങ്ങുക അതായത് ഉള്ളിൽ അടിക്കുന്നതും പുറത്തു അടിക്കുന്നതും രണ്ടും randan
ചുമരിൽ texture ചെയ്യുന്നത് എങ്നെയെന്ന് പറയാമോ??? White cement മാത്രം അടിച്ച് ചുമരിൽ നേരിട്ട് texture putty apply ചെയ്യാൻ കഴിയുമോ?? അതോ normal wall putty ഇട്ടതിനു ശേഷം ആണോ texture putty apply ചെയ്യേണ്ടത്?
വൈറ്റ് സിമന്റ് അടിച്ചു ഒന്നോ രണ്ടോ ദിവസ്സം കഴിഞ്ഞ് പൂട്ടി ഇടാം പൂട്ടി ഇടുമ്പോൾ ആദ്യം നൈസ് ആയിട്ട് വലിച്ചു ഇട്ടു പിന്നെ സെക്കന്റ് ഇട്ടു ഒന്നുകിൽ 120വാട്ടർ പേപ്പർ ഉപയോഗിച്ച് തടിപ്പ്. വരകൾ ഒക്കെ തേച്ചു എന്നിട്ടു ചുമരിൽ ഉള്ള പൊടി വെള്ളം കൊണ്ട് കഴുകി കളഞ്ഞോ ചൂൽ കൊണ്ട് തട്ടി കളയുകയോ ചെയുക എന്നിട്ട് അതിന്റ പുറത്ത് പ്രൈമർ അടിച്ചു കളർ 2കോട്ട് അടിച്ചാൽ ചുമർ നല്ലതുപോലെ ഭംഗിയാകും
ഞാൻ ഒരു പെയിന്റർ ആണ്. ഇന്നേവരെ പ്രഫഷണൽ അല്ലാത്ത ഒരാൾ വൈറ്റ് സിമന്റ് അടിച്ചിട്ട് കൊളം തോണ്ടി വച്ച തല്ലാതെ ഞാൻ കണ്ടിട്ടില്ല.സിലിങ് ഒന്നും ഈ ഫീൽഡിൽ പരിചയ മില്ലാത്ത ഒരാൾക്ക് ചെയ്യാൻ പറ്റില്ല..ഭിത്തിയിൽ കട്ട പോലെ ആയാൽ പോകാൻ പ്രയാസം ആണ്... സമയോം പോകും പൈസ യും നഷ്ടം...
ഞാൻ ആവശ്യം വന്നപ്പോൾ തിരഞ്ഞു വന്നതാണ്. 👍information.
തീർച്ചയായും വൈറ്റ് സിമൻ്റ് മാത്രമേ ആദ്യം അടിക്കാവൂ.തികച്ചും സത്യ സന്ദമായ വിവരണം
No need of white cement apply 2 coats of primer and 2 coats of emulsion don't use white cement . if you wants to apply white cement use water before and after and wait for atleast 6 months then use primer and emulsion
വൈറ്റ് സിമന്റ് അടിച്ചു കഴിഞ്ഞാൽ കുറഞ്ഞത് 2ആഴ്ചയെങ്കിലും കിടക്കണം പുട്ടി ഇടുന്നില്ലയെങ്കിൽ അതിനു ശേഷം പ്രൈമർ അടിക്കുക പ്രൈമർ അടിച്ചാൽ കൂടുതൽ നാൾ ഇടാൻ പാടില്ല ഉടനെ എമല്യൂഷൻ അടിക്കുക ഇല്ല എങ്കിൽ പ്രൈമർ വെള്ളവും ചൂട് അടിക്കുമ്പോൾ പുടിഞ്ഞു കൈയിലൊക്കെ പറ്റാൻ സാധിത കൂടുതൽ ആണ്
വൈറ്റ് സിമന്റും അതിന് ശേഷം പുട്ടിയും തുടർന്ന് സിമന്റ് പ്രൈമറും എല്ലാം രണ്ടുവീതം കോട്ടിംഗ് കഴിഞ്ഞ് തുടർന്ന് രണ്ടോ മൂന്നോ കോട്ടിംഗ് ഇമൽഷനും അടിച്ചു കഴിഞ്ഞാൽ വീടിന് പുറം മോടിയിൽ ഒരു സുന്ദരി ലുക്ക് കൊടുക്കും.സമൂഹത്തിലെ മേലെക്കിടയിലുള്ള ചെറിയ ശതമാനത്തിന് ഇത് നിസ്സാരകാര്യം.അപ്പർ മിഡിൽക്ലാസിനും പ്രശ്നമല്ല.ഇതൊക്കെ കണ്ട് കെട്ടുതാലിവരെ പണയം വെച്ചും,കിട്ടാവുന്ന ചിട്ടികളൊക്കെ താഴ്ന്ന തുകക്ക് വിളിച്ചും.കിട്ടാവുന്നിടത്ത് നിന്നൊക്കെ കടം മേടിച്ചും വീട് കെട്ടിപ്പൊക്കുന്നവർ ഇങ്ങിനെയൊക്കെ ചെയ്താൽ അവന്റെ കുടുംബം മുടിയും."അനുകരണത്തെയാണ്" ഇന്ന് ഏറ്റവും കൂടുതൽ അനുകരിക്കുന്നത്.വെറും സാധരണക്കാരും ഇങ്ങിനെയൊക്കെ ചെയ്യുന്നുണ്ട്. എന്നിട്ട് നടക്കുമ്പോൾ മുട്ടിയവനോടും കണ്ണിൽകണ്ട സകലോരോടും പറഞ്ഞ് തിരക്കിട്ട് ഗറ്ഹപ്രേശനം നടത്തും.പൂമുഖത്ത് തന്നെ ഭിക്ഷാപാത്രം കണക്കെ വാടക്കെടുത്ത ഒരു പണപ്പെട്ടിയും കവറും കാണും.ചിലയെടുത്ത് കത്തിച്ചുവച്ച നിലവിളക്കും കണക്കെഴുത്ത് പുസ്തകവുമുണ്ടാകും.ഇതിനുമുമ്പ് കൊടുത്തപണം തിരിച്ചുകൊടുക്കുന്നവരുണ്ടാകും.ആദ്യമായി കൊടുക്കുന്നവരുണ്ടാകും.ചിലർ മുങ്ങിയിട്ടുമുണ്ടാകും.ആളുകളുടെ സ്വാധീനമനുസരിച്ച് കിട്ടിയ തുകയിൽ വ്യത്യാസം വരാം.പിറ്റേദിവസം മുതൽ കടം കൊടുത്തവരുടെ കടം വീട്ടണം.എന്നാലും കടം കടംതന്നെയായി അവശേഷിക്കും.ലാഭം കൊയ്യുന്ന നിർമാതാക്കൾ മൽസരിച്ച് ഇരയെപിടിക്കാൻ ഇറങ്ങും.ഒന്നിനൊന്ന് മികച്ച ഇനവുമായി.
true. kadam orikalum medikate irunal matrame jeevitham enjoy cheyan patu athinu chila agrahanghal mati vekendi varum.
Putty chaithu painting cheyunnathum primer and emulsion cheyunnathum thammililla difference entha? Ethanu nallath?
സത്യം നിർബന്ധമായും ഒരു ബേസ്കോട്ട് വേണം അത് വൈലും കുഴപ്പമില്ല പ്രേമമായിരുന്നു കുഴപ്പമില്ല കാരണം അല്ലെങ്കിൽ പെയിന്റ് പലസ്ഥലങ്ങളിലും ഭിത്തി വലിച്ചെടുക്കും കാഴ്ചയ്ക്ക് വൃത്തികേടാവും ഒരു ബേസ്കോട്ട് പ്ലസ് രണ്ട് എമൽഷൻ അതിന്റെ ആവശ്യമേ ഉള്ളൂ, പെയിന്റ് പണിക്കാരും കമ്പനിക്കാരും പല ഉടായിപ്പുകൾ ആയിട്ട് വരും അതൊക്കെ കേട്ട് നിന്നാൽ അവനവന്റെ കൈയിലെ കാശ് പോകും അതിനപ്പുറത്തേക്ക് ഒന്നുമില്ല
Crct ഞങ്ങൾ ഒരു കുഞ്ഞു വീട് വെച്ചു പുറം മോടിയൊന്നും ഇല്ല. ആരെയും ക്ഷണിച്ചിട്ടുമില്ല. വീട്ടിലേക്കുള്ള സാധങ്ങൾ ഓരോന്നായി വാങ്ങാൻ ശ്രമിക്കുന്നുണ്ട്. എല്ലാ ആയിക്കഴിഞ്ഞാൽ എല്ലാരേയും വിളിച്ചു ഒരു നേരത്തെ ഭക്ഷണം കൊടുക്കണം. കൊടുത്തതൊന്നും പകരം വാങ്ങാതെ. ആരെയും ബുദ്ധിമുട്ടിക്കാതെ 😄
വളരെനല്ല അറിവ്നൽകിയതിന് നന്ദി
വൈറ്റ് സിമന്റ് അടിക്കുമ്പോൾ ആദ്യം വെള്ളം കൊണ്ട് നല്ലത് പോലെ നനക്കുക എന്നിട്ട് വൈറ്റ് സിമന്റ് അടിക്കുക ചെറിയ hol അടഞ്ഞേക്കാം എന്നാലും hol അടയില്ല ക്രാക്ക് സീൽ കൊണ്ട് അടച്ചു അതിന്റ പുറത്ത് പുട്ട്ടി ഇട്ടു അടച്ചു ഒരു 100 അല്ല എങ്കിൽ 120 വാട്ടർ പേപ്പർ ഉപയോഗിച്ച് തടിപ്പ് ഒക്കെ തേച്ചു കളഞ്ഞു കളർ കോട്ട് അടിച്ചു ചുമർ ഭംഗി ആക്കാം
വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു...👌
വളരെ നന്നായി പറഞ്ഞു
പുതിയ വീട് ഒരു മാസമായി തേപ്പ് കഴിഞ്ഞ് പലരും ഉടനെ വൈറ്റടിക്കാൻ പറഞ്ഞു പക്ഷെ പതുക്കെ ചെയ്യാ എന്നു തീരുമാനിച്ചതാണ് .എന്തായാലും പുതിയറിവിന് നന്ദി
Hi,enganekke epozhathe painters cheyyo
Good information, thanks ❤
1 coat white cement
1coat primer
Emulsion
Outer emulsion
അടിപൊളി bro
Well done 👏 ✔️
Good information 👍
Thanks
വൈറ്റ് സിമെന്റ് അടിക്കുമ്പോൾ Dr Fixd ചേർത്ത് അടിക്കുക നല്ല ബലം ലഭിക്കും
One coat white cement ,one coat primer ,then emulsion is best.. Crack undenkil puty ആവശൃമുള്ളൂ. വലിയ crack നു crack filler ഇടാം
@Nafsal nzr വീട്ടമ്മ. Painting അറിയാം
@@mariyammaliyakkal9719 തലശ്ശേരി മാളിയേക്കൽ ആണോ?
@@Saleena2004 അല്ലല്ലോ
Very useful information. Well explained in easy to understand language. Thanks 👍
Very good precentation
Bro പഴയ കാലത്ത് മണൽ കൊണ്ടാണ് തേക്കുന്നത്, ആയതിനാൽ അതിന് വൈറ്റ് സിമന്റ് വേണം.. കാരണം മണലിൽ ഉള്ള ചെളികട്ട എല്ലാം പുറത്ത് ( chemical reaction ന്റെ ഫലമായി )തള്ളുന്നതിനാണ് ബ്രോ വൈറ്റ് സിമന്റ് അടിക്കുന്നത്..
ഇന്നത്തെ കാലഘട്ടത്തിൽ പാറപ്പൊടി m sand, p sand, എന്നിവ ആണ് ചുമർ തേക്കാൻ ഉപയോഗിക്കുന്നത്... ആയതിനാൽ വൈറ്റ് സിമന്റ് ആവശ്യമില്ല... Primer ആണ് നല്ലത്..
ഈ പറഞ്ഞ കാര്യത്തിന് ഒന്നുമല്ല വൈറ്റ് സിമന്റ് സിമന്റ് യൂസ് ചെയ്യുന്നത്. പ്രധാനമായും ചുമരിലെ ചെറിയ സുഷിരങ്ങൾ അടയുവാൻ വേണ്ടി ആണ് അല്ലാതെ ഇതല്ല കാരണം..
വൈറ്റ് സിമന്റ് അടിച്ചു പെയിന്റ് അടിച്ചാൽ ചുമർ പെയിന്റ് കുറച്ചേ കുടിക്കൂ വൈറ്റ് സിമന്റ് അടിക്കാതെ പെയിന്റ് അടിച്ചാൽ 3 കൊട്ട് അടിക്കേണ്ടി വരും ക്ലിയർ ആകാൻ
Super😮😊
Thanks 😊
Hi .Ikka..Thanks for the video.Plastering kazinju etra nal kazinju Putty apply cheyam?
Veedu Pani samayath,tiles edunnathinu munbe putty ittu vachaal painting samayath upakaram aakumo atho enthenkilum prashnam undakumo?... please reply?...
Athanu nallath..tiles azhukk akum ilel
Helpful video..👍🏻👌🏻😊
Good vedio
Oru cafe thudangan vendi , oru veed eduthu nilavil paint adichitund , oro wall pala pala color aahn ipol..enik totally paint oru grey or off white adikan aahn plan , apol njn enthan cheyndath ..first primer adikano..ennit water based emulsion adikal aahno? Illel direct water based emulsion adikan patumo? Adhupole ..paint avar nmml pryunna coloril machine mix aayit alle varua ? Nalla paint edhan ? Affordable aayit kittunnath? Painting njngal swanthan cheyan aahn plan
Nice nannayi manasilaayi
വൈറ്റ് സിമ൯റിൽ കള൪ ചേർത്ത് അടിച്ചു കൂടെ
Patula
👍🏼👏👏
റൂഫ് വൈറ്റ് സിമന്റ് അടിക്കാമോ
Primer and paint mixing elle athu adichaal vella problevum undo? White cement adicha chumaraan! Primerum and paint mixed cheyyan nalla oru company suggest cheyyamo?
White cement adikathe nalla claising kittan vazi undoo
ഇപ്പോഴത്തെ പുട്ടികൾ cimantbased putty ആണ് അതിനാലാണ് direct putty അടിയ്ക്കുന്നത്. Interior putty primer അടിച്ചതിനു ശേഷം putty അടിയ്ക്കാവു.
Super presentation.
Putty+ 2 coat primar+ Base + branded exterior paint for better result
Bro. Base weight cement adichu emelshel adikan patto
Nalla information best of blessing
Primer adichilengil prashanam undu🙂
Ikka'white ciment അടിക്കാതെ നേരെ primer അടിച്ചാൽ അത് ഉള്ളിലേക്കു വലിഞ്ഞു പോവുമോ... 7 വർഷം ആയി തേപ്പു കഴിഞ്ഞിട്ട് ഇതുവരെ വൈറ്റ് സിമെന്റ് പോലും അടിച്ചിട്ടില്ല.. നേരെ primer അടിച്ചാൽ പ്രശ്നം ഉണ്ടോ.... പിന്നീട് പെയിന്റ് അടിക്കുമ്പോ.. മറ്റു പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതെ ഉണ്ടോ....???
Whit cement is better.
@@Nazminkott white siment അടിക്കാതെ primer അടിച്ചാൽ any problams...
@@ajithaji7840 cementnu urappinanu white cement paintinte long length nanu primer.
@@Nazminkott 7 year ആയി തേപ്പ് കഴിഞ്ഞിട്ട് ഇതുവരെ white സിമെന്റ് പോലും അടിച്ചിട്ടില്ല. അപ്പോൾ ഏതാണ് അടിക്കാൻ bettr..? White സിമെന്റ് അടിക്കാതെ നേരെ primer കേറ്റിയാൽ പിന്നീട് വല്ല പ്രശ്നവും ഉണ്ടാവോമോ...?
@@ajithaji7840 no
Emeltion ചെയ്യുന്നില്ലെങ്കിൽ white cement ആണോ പുട്ടി ആണോ തേപ്പിൽ ചെയുന്നതന്നെ നല്ലത്...
ബ്രോ വൈറ്റ് സെമെന്റിൽ yellow oxide ചേർത്ത് അടിച്ചപ്പോൾ പൊടിപോലെ ഇളകിപോകുന്നു എന്താണ് ചെയ്യേണ്ടത് 🤔
Please reply👍
White cement ll onnum cherkkenda machane 2 coat white cement mathram cheythal mathi veed set aavum
ചേട്ടാ പ്ലാസ്റ്ററിങ് കഴിഞ്ഞു ഫുൾ ഡാമ്പ് പ്രൂഫ് അടിച്ചു അതിനു ശേഷം വാൾ പ്രൈമർ അടിച്ചു. ഇനി എമുള്ഷൻ അടിക്കാവോ
Yes. Athaanu cheyyendath. Putty is not necessary if you are ok with the current finish
Very very useful. Thanks. Thanks for vedeo👌
Re paintingl enthokke shradhikkanam ??
white cement ന് പകരം Prime coat എന്ന പൊടിയാണ് എൻ്റെ വീട്ടിൽ use ചെയ്തത്.... എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ഒരു coat ആണ് അടിച്ചത്
ബ്രോ prime coat ആണോ അടിച്ചേ... ഞാൻ prime coat ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്
cement Plastering കഴിഞ്ഞ
ഭിത്തിയിൽ ഇൽ
putty apply
ചെയ്യുന്നത് പോലെ gypsum plastering ചെയ്യാൻ പറ്റുമോ
ഒരു കിലോ വൈറ്റ് cementil എത്ര വെള്ളം ചേർക്കണം
500ml
ആ പെയിന്റ് അടിക്കുന്ന സാധനത്തിന്റെ പേര് എന്താ pls cmmnt
Primer plastic based anennum athukond anu water paintinte
Adiyil block ayi paint polinju pokunnath ennu parayunnu...
Bcz pandathe veedukalil paint poliyunna problem undayirunnilla...,water proofing um undayirunnilla.....
So primer problem ano
Thankfully
Bro Etta vedu eppol 38 years kazhynnu eppol Aveda evida ayittu paint poyittunde paint poya bhagathokke cement concrete porathu kannan sadikkum appol njan white cement adikkano atho putti edano athu vera enttakilum cheyano 🤔🍀
ശരിക്കും പറഞ്ഞാൽ, നല്ല ഒരി സമയത്താണ് ഈ വീടിയോ കാണുന്നത് (ശരിയായ സമയത്ത്),.
ഞാനും
@@media4live121 lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllpppppplppppppppppplpppppplpppppppplppppppllllllllll
അത്താഴം കഴിച്ച് സുബ്ഹി നിസ്ക്കരിച്ച് രാവിലെ സ്വന്തം വീടിന് വൈറ്റ് സിമന്റടിക്കാൻ പോകുന്ന ഞാനും കറക്ട് സമയത്താ ഈ വീഡിയോ കണ്ടത്
@@navaskps2101 അടിച്ചപ്പോൾ ഉള്ള അനുഭവം എന്താണ്. ഏതെങ്കിലും ഫാൾട്ട് പറ്റിയോ? അതോ പെർഫെക്ട് ആയോ?
വൈറ്റ് സിമെന്റ് അടിച്ചതിനു ശേഷവും നനച്ചേ പറ്റൂ മുതലാളീ.... അല്ലെങ്കിൽ തുടക്കത്തിൽ കാണിച്ച പോലെ കയ്യിൽ പിടിക്കും
Very Good
Hi bro one dout .
Ente veedu 1 year numb paint adichatha annu adiyam double coat white paint adichith colour paint adich ath 6 month ayapo kurach paint size il ninokke ilakki poyi . Ipo one year ayi enik paint adikkan plan und . Njan youtube il masking tape vech ulla design il paint cheyyana udesikkunne . Apo nerte paint adicha th 5% kurach ilaki poyi bakki stalam kurappam illa . Ipo njan masking tape vech design cheyyengi adiyam enta adikam white paint ano atho white cement ano atho premier ano ethanu best .
Pinne tape ottikkanm color paint adich 20 min akumbo tape remove cheyyukayum cheyyanam.
Step by step time okke detail ayit parayumo
Good information. മങ്ങിപ്പോയ എമലഷൻ paint ഉള്ള പുറം ചുമർ repaint ചെയ്യാൻ ഉള്ള പ്ലാൻ ഉണ്ട്,,, നേരിട്ട് എമലഷൻ അടിച്ചാൽ മതിയോ അതോ പ്രൈമാറോ വൈറ്റ് സെമെന്റോ അടിക്കേണ്ടതുണ്ടോ.
കളറാണെങ്കിൽ അതും ഡാർക്കാണെങ്കിൽ പ്രൈമർ അടിക്കണം കളർ ചെയ്ഞ്ച് ചെയ്യുമെങ്കിൽ വൈറ്റാണെങ്കിൽ പ്രൈമറടിച്ചാൽ ഒരു കോട്ട് എമർഷൻ ലാഭിക്കാം രണ്ട് കോട്ടിൽ ഒരു കോട്ട് പ്രൈമർ എക്സ്റ്റീരിയർ പ്രൈമറിന് തെളിച്ചവും ഈടും കിട്ടും
Useful info bro
Njan primar apply cheythu,athinu mukalil putti apply cheyyan sadikkumo?????????
Primer + putty + primer angina aanu companies parayunnath. Primer adikkunnath paint um wall um thammil nalla bonding kittaan aanu
cement plastering aano gypsum plastering aano laabam? cement Aanel white cement 2 coat adhichit pinneed emulsion cheyunadh alle nalladh..onn detailed review tharamo
Pazhaya paint nu mukalil primer adich vere paint adikathirunnal kuzhapamundo ?
Pls reply sir
White ciment ന്റെ കൂടെ കുറച്ചു സിമന്റ് പ്രൈമർ കുടി ചേർത്താൽ നല്ലത് അല്ലെ... പിന്നെ ഒരു കൊട്ട് പ്രൈമർ 2 കൊട്ട് emlusion... അടിപൊളി ആവില്ലേ... വൈറ്റ് സിമന്റ് അടിച്ചിട്ട് എന്തിനാ waint cheyunnath... Onnagi കഴിഞ്ഞാൽ അപ്പോൾ തന്നെ അടിക്കാല്ലോ
Very useful information 👍👍👍
Very useful instruction
ആര് എന്ത് പറഞ്ഞാലും ഒറ്റക്കോട്ട് എങ്കിലും വൈസ്മെന്റ് അടിക്കണം അത് പുട്ടി ഇടുന്ന പ്രതലമായാൽ പോലും അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം പ്ലാസ്റ്ററിംഗ് കഴിഞ്ഞു മിനിമം 15 ദിവസം എങ്കിലും ആവണം ശരിക്കും ഉണക്കമായില്ല എങ്കിൽ നമ്മൾ എത്ര പെയിന്റ് അടിച്ചിട്ടും കാര്യമില്ല വെള്ളത്തിന്റെ കണ്ടന്റ് ഉള്ളിലുള്ള കാലം എത്ര നല്ല പെയിന്റ് അടിച്ചിട്ടും കാര്യമില്ല പെയിന്റ് കംപ്ലൈന്റ്സ് ആയിപ്പോകും
പ്രൈമർ അടിച്ചു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞു പെയിന്റ് adikkanam
താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട് വൈറ്റ് സിമന്റ് അടിക്കാൻ പ്രൊഫഷണൽ ആളുകൾ തന്നെ വേണം അടിക്കാൻ അറിയാത്തവർ അടിച്ചാൽ ചില സ്ഥലങ്ങളിൽ കൂടുതൽ വൈറ്റ് സിമന്റ് നിൽക്കുന്നത് കാണാം പിന്നീട് എമൽസിന് അടിക്കുമ്പോൾ പുറത്തേക്ക് വളരെ വ്യക്തമായി കാണാം അതൊഴിവാക്കാൻ വളരെ പ്രയാസമാണ് പുട്ടി ഇടാത്തവർക്ക്
2 കോട്ട് eneltion അടിച്ചാൽ ഒക്കെ anu
@@decoartdesign പോവത്തില്ല
വൈറ്റ് സിമന്റ്ബ്രഷ് മാർക്ക v ഇല്ലാതെ അടിക്കണം
വൈറ്റ് സിമന്റ് കൂടുതൽ ttaitt illade അടിക്കുക ഇടക് ഇളകി കൊടുക്കുക വക്കറ്റിന്റ അടി ഭാഗം എത്തുമ്പോൾ മണൽ തരി പോലെ കണ്ടാൽ അത് ബ്രഷ് കൊണ്ട് അടിക്കാതെ റൂഫിൽ slevinte മേലെയോ മറ്റോ ഒഴിച്ചു ഒഴുവാക്കുക ചില കമ്പനി സിമന്റ് മണൽ തരി പോലെ ലാസ്റ്റ് കാണാറുണ്ടോ ഉണ്ട് ബാർള വൈറ്റ് നല്ല സാദനം ആയിട്ട. എനിക്ക് അനുഭവം
@@farsanaap4649 സീമന്റ് പ്രയ്മർ അല്ലെ ഏറ്റവും നല്ലത് ... വൈറ്റ് സീമന്റിന്റെ ആവശ്യം ഉണ്ടോ
Plastering work കഴിഞ്ഞ ഭിത്തിയിൽ
White cement ഒഴിവാക്കി direct primer അടിച്ചാൽ എന്തേലും പ്രെശ്നം ഉണ്ടാകുമോ?
Gap വരുമയിരിക്കും
@@jithuaugz.2406 means?
E emulsion enn parajal nthan ???
Primer ratio parayamo
Waterproof primer alle nallath
Putti chilavu kooduthal aano saadhaaranakkaarkk
എന്റെ വീട് primer അടിച്ചതാണ്. ഇപ്പോൾ 3 വർഷം കഴിഞ്ഞു. ഇനി വീണ്ടും primer അടിക്കണോ
Putty chaithu painting cheyunnathum primer and emulsion cheyunnathum thammililla difference entha? Ethanu nallath? Reply pls
Putty use cheyyunath finishinginu vendi aanu
Very informative ❤
Very informative and useful.
Good class bhayya
Super
പ്രൈമർ അടിച്ച് എത്ര സമയം കഴിഞ്ഞു വേണം കളർ ചെയ്യാൻ
എൻ്റെ വീടിൻ്റെ full white cement അടിച്ചു ഇപ്പൊ മഴ വെള്ളം ഒക്കെ വീണു എല്ലാം ഇളകി തുടങ്ങി
ഇനി ചിലവ് കുറച്ച് paint ചെയ്യാനാ എന്ത് ആണ് ചെയ്യേണ്ടത്.....
പുട്ടി idano
മഴ കാരണം ഇളകിയതും കറുപ് പുപ്പ് വന്നതും റോൾ പേപ്പർ ഇട്ടു ഉരസി വിർത്തിയാക്കി പ്രൈമർ നല്ല കോൾട്ടി വാങ്ങി ഒരു kott അടിക്കുക പിന്നെ പെയിന്റിംഗ് രണ്ട് കൊട്ട് അടിക്കുക പുറം ചുമർ അടിക്കുമ്പോൾ പുറം ചുമർ അടിക്കുന്ന എമേഷൻ വാങ്ങുക അതായത് ഉള്ളിൽ അടിക്കുന്നതും പുറത്തു അടിക്കുന്നതും രണ്ടും randan
ചുമരിൽ texture ചെയ്യുന്നത് എങ്നെയെന്ന് പറയാമോ???
White cement മാത്രം അടിച്ച് ചുമരിൽ നേരിട്ട് texture putty apply ചെയ്യാൻ കഴിയുമോ??
അതോ normal wall putty ഇട്ടതിനു ശേഷം ആണോ texture putty apply ചെയ്യേണ്ടത്?
Texur cheyyumpol satharana puttiyude aavashyam illa
Very good explanation. U gave a clear knowledge
ഒരു കിലോ വൈറ്റ് സിമൻ്റുകൊണ്ടു എത്ര sqmt അടിക്കാൻ പറ്റു०
30sqft
white cement adichitu almost 5 years ayi.Ini paint cheyunathinu munne primer 1 coat adichu paint cheythal mathiyo?
S
Good one.
1 coat white cement + 1 coat primer + 2 coat emulsion, ok aano?
White cement arichu one week kazhinjaal primer adikkamo?
white cement not necessary . Material and Labor & time waste.
white cement അടിച്ചു one month gap venam.... 👌
അടിക്കാം
വൈറ്റ് സിമന്റ് അടിച്ചു ഒന്നോ രണ്ടോ ദിവസ്സം കഴിഞ്ഞ് പൂട്ടി ഇടാം പൂട്ടി ഇടുമ്പോൾ ആദ്യം നൈസ് ആയിട്ട് വലിച്ചു ഇട്ടു പിന്നെ സെക്കന്റ് ഇട്ടു ഒന്നുകിൽ 120വാട്ടർ പേപ്പർ ഉപയോഗിച്ച് തടിപ്പ്. വരകൾ ഒക്കെ തേച്ചു എന്നിട്ടു ചുമരിൽ ഉള്ള പൊടി വെള്ളം കൊണ്ട് കഴുകി കളഞ്ഞോ ചൂൽ കൊണ്ട് തട്ടി കളയുകയോ ചെയുക എന്നിട്ട് അതിന്റ പുറത്ത് പ്രൈമർ അടിച്ചു കളർ 2കോട്ട് അടിച്ചാൽ ചുമർ നല്ലതുപോലെ ഭംഗിയാകും
Good information thank you for your explain 🥰
👌👌👌
Very good message 🙏
വൈറ്റ് സിമൻ്റും പ്രയിമറും ഒന്നിച്ച സാധനം അടിച്ചാലോ?
Putty ittu kurachu kaalam kazhinju paint cheyyuanenkil prasnamundo
Plastering കഴിഞ്ഞ് 3,4 മാസങ്ങൾക്ക് ശേഷമാണ് ഞൻ ഞാൻ white cement അടിച്ചത്.. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ,?
ഒരു പ്രശ്ന വുമില്ല..
Very Good information. Thanks.
1000 sq ft വീട് വൈറ്റ് സിമെന്റ് അടിക്കാൻ എത്ര കിലോ വേണ്ടിവരും..? പ്ലീസ് റിപ്ലൈ...
40 kg
Athu paisa ulla pole cheyyam...
തേപ്പിൽ dirct പുട്ട് ഇട്ടാൽ പ്രശ്നം ഉണ്ടോ
Putty cheyunatinu munp white cement adikano?
Birla whight level plastar kittunna shop number kittuvo
White cement adichal nanakkano
Yes
വൈറ്റ് സിമന്റ് അടിച്ചാൽ വീടിൽ പൊടി കൂടുതൽ ഉണ്ടാകുമോ
No
White cement adich putti kazhinh primer adichitano paint cheyyende