പുട്ടി ഇടാൻ ഇത്ര സിമ്പിൾ ആയിരുന്നോ 👍

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 42

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 13 днів тому +1

    നല്ല പുട്ടി ഏഷ്യൻ ആണ് ❤

  • @bijinvb862
    @bijinvb862 3 дні тому

    സിലിങ്ങിനായി വാങ്ങിയ പ്രൊ ഫിൽ എന്ന സീലിംഗ് ജോയിന്റ് കമ്പോണ്ട് ഒരു പാക്കറ്റ് ഉണ്ട് അത് പുട്ടിയായി ചുമരിൽ ഉപയോഗിക്കാമോ....

  • @jasnaramshi3580
    @jasnaramshi3580 10 місяців тому +1

    Putti edumbol aadyam white cement adikano?

  • @ice5842
    @ice5842 Рік тому +2

    Ente abhipraythil tile ഇട്ടു കഴിഞ്ഞു primer 1- 5 il mix cheythu അടിച്ചിട്ട് പുട്ടി ഇടുക വലിക്കാനും എളുപ്പം ആണ്

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому +2

    White cement അടിച്ച് കഴിഞ്ഞ് എത്ര ദിവസം കഴിയണം?
    white cement ഇല്ലെങ്കിൽ plaster കഴിഞ്ഞ് എത്ര ദിവസം കഴിയണം Putty ഇടാൻ?

    • @samsukappu
      @samsukappu  Рік тому

      നനക്കൽ കഴിഞ്ഞാൽ ചെയ്യാം

  • @nizam1350
    @nizam1350 Місяць тому

    പ്ലാസ്റ്ററിംഗ് കഴിഞ്ഞ് ചുമരിൽ വൈറ്റ് സിമന്റ് അടിക്കാതെ പൊട്ടി ഡയറക്റ്റ് അപ്ലൈ ചെയ്യാൻ പറ്റുമോ

  • @manuelmanukalathiparambil1712
    @manuelmanukalathiparambil1712 Місяць тому +2

    നല്ല പുട്ടി brand ഏതാണ്

    • @samsukappu
      @samsukappu  Місяць тому

      Asian berger birla indico

  • @adharshanu4278
    @adharshanu4278 2 місяці тому

    white cement ന്റെ മുകളിലൂടെ പുട്ടി ഇടാതെ നേരെ പെയിന്റ് അടിച്ചാൽ പ്രശ്നം ഉണ്ടോ

  • @Sabu69811
    @Sabu69811 Місяць тому

    റൗണ്ട് ഫില്ലർ എങ്ങനയാ പുട്ടിയിട്ടുന്നത് ആരും അത് കാണിക്കുന്നില്ല

  • @nuchunuchushahi8517
    @nuchunuchushahi8517 5 місяців тому

    1500 sqf veedinte akatheyum puratheyum putti adikkumpol etra rate aakum enn ekathesham engilum paranju tharumo

  • @ajaskollam910
    @ajaskollam910 2 місяці тому

    1000 squre feet പുട്ടി ഇട്ട് ചെയ്യാൻ എന്താ ചിലവ്? ആർകെങ്കിലും അറിയാമെങ്കിൽ പറയുമോ? പ്ലീസ്‌?

  • @abduabdurahiman655
    @abduabdurahiman655 6 місяців тому

    Ethintay ടോട്ടൽ കോസ്റ്റ് പറ bro

  • @galaxypainters
    @galaxypainters Рік тому

    👍👍👍🎉

  • @MusthafaKundani
    @MusthafaKundani 3 місяці тому

    ഒരു പുട്ടി വർക്ക് ചെയ്യാൻ ഉണ്ടായിരുന്നു നിങ്ങൾ sq ചെയ്യാൻ എത്ര രൂപ വരും എന്ന് അറിയിക്കു

    • @RatheeshP-z1x
      @RatheeshP-z1x 3 місяці тому

      18 രൂപ ലേബർ വിത്ത്‌ മെറ്റിരിയൽ

  • @vishnuchandran-p1g
    @vishnuchandran-p1g 11 місяців тому

    മുൻപ് വൈറ്റ് സിമന്റ്‌ ഇട്ട് പുട്ടി ഇടാതെ പെയിന്റ് അടിച്ചിട്ടുണ്ട് അവിടെ പുതിയ പെയിന്റ് അടിക്കാൻ പുട്ടി ഇടണോ ഡയറക്റ്റ് പെയിന്റ് അടിച്ചാൽ മതിയോ ❤️

    • @samsukappu
      @samsukappu  11 місяців тому

      പെയിന്റ് അടിച്ചു കൊടുത്താൽ മതി

  • @fake1234-r7w
    @fake1234-r7w 6 місяців тому +1

    പ്രൈമറ് അടിച്ചിട്ടല്ലേ പുട്ടി ഇടേണ്ടത്

  • @arunkr5951
    @arunkr5951 4 місяці тому

    പഴയ വീട് നു എങ്ങനെ പുട്ടി ഇടാം.... പഴയ പെയിന്റ് ഒകെ ഉറച്ചു കളയാണോ

    • @shiyasps7249
      @shiyasps7249 3 місяці тому

      വേണ്ട പഴയ പെയിന്റ് നു മുകളിൽ പ്രൈമർ അടിച്ചതിനു ശേഷം പുട്ടി ഇട്ടാൽ മതി

  • @saifudeenthottathil209
    @saifudeenthottathil209 Рік тому +1

    ഏത് കമ്പനി ആണ് നല്ലത്

  • @shamnadshanin
    @shamnadshanin Рік тому

    ❤️

  • @RatheeshP-z1x
    @RatheeshP-z1x 3 місяці тому +1

    പൂട്ടി ഇടുന്നവന് പുട്ടി ഇടാൻ അത്ര വശം ഇല്ല

  • @jamsheerm2105
    @jamsheerm2105 Рік тому +1

    ഒരു വർക് ഉണ്ടോ ബ്രോ ഫറോക് ഏൽപ്പിച്ചു തരട്ടെ