എൻ്റെ കൗ മാരകാലം എത്ര മനോഹ രമായിരുന്നു എൻ്റെ മനസ്സിൽ എൻ്റെ കൂട്ടുകാരുടെ മനസ്സിലും ജാതി എന്ന പിശാച് ഇല്ലായിരുന്നു അമ്പലവും പള്ളിയും ചർച്ച് ഞങ്ങൾക്ക് ഒന്നായിരുന്നു ഒരു മനസ്സായിരുന്നു
ഇന്നത്തെ സൂപ്പർ സംവിധാകസംവിധായകൻ ......പല്ലിശേരി. ....പറഞ്ഞ ത്.....താൻ......ജോർജ് സാറിൻറെ.....മൂവീസ് കണ്ടു. ....സിനിമ. ..എടുക്കുന്നു. ......ആ ഗായകൻ, ഗായിക. ...നോക്കൂ......
ഞാനും സ്കൂളിൽ നിന്ന് ഉച്ചക്ക് ചോറുണ്ണാൻ വരുമ്പോൾ റേഡിയോ യിൽ ഈ പാട്ട് കേട്ടിട്ടുണ്ട്..1982 ൽ ഞാൻ എട്ടാം ക്ലാസ്സിൽ.. ഓർമ്മകൾക്കെന്തു സുഗന്ധം.. എന്നാത്മാവിൻ നഷ്ട സുഗന്ധം.. 🥹
A film like no other and a song like no other. 'Yavanika' was released in 1982 and is still a refreshing watch. The filmmaking (especially the editing) and cinematography are top notch.
മൂവി 📽:-യവനിക ........ (1982) സംവിധാനം🎬:- കെ ജി ഗോർജ് ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- എം ബി ശ്രീനിവാസൻ രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് & സെൽമ ജോർജ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷 കദളീവനങ്ങളിൽപ്പാടുന്ന കളിത്തത്തേ......... കഥകളുറങ്ങുമീ മണ്ണിന്റെ മണിമുത്തേ...... ഇനിയുമൊരു കഥ പറയാൻ പോരൂ....... കതിർ മണികൾ, കനികളും നേദിക്കാം പോരൂ തത്തേ..... ഇവിടെയുറങ്ങുന്നു ശിലയായഹല്യമാർ ഇനിയും തോർന്നീലല്ലോ ഭൂമികന്യതൻ കണ്ണീർ അപമാനിതയായ പാഞ്ചാലിയുടെ ശാപ ശപഥങ്ങൾതൻ കഥ ഇവിടെത്തുടരുന്നു മലർക്കുമ്പിളിലൊരു മാതളക്കനിയുമായ് വിളിപ്പൂ കാലം കഥ തുടരൂ നീയെൻ തത്തേ ഭരതമുനിയൊരു കളം വരച്ചു ഭാസകാളിദാസർ കരുക്കൾ വച്ചു കറുപ്പും വെളുപ്പും കരുക്കൾ നീക്കി കാലം കളിക്കുന്നു ആരോ കൈകൊട്ടിച്ചിരിക്കുന്നു ചിരിക്കും, കരയും അടുക്കും അകളും കരുക്കളീ നമ്മളല്ലേ? കാണികൾ, കളിക്കാർ, നമ്മളല്ലേ? ആ....ആ...ആ....ആ.......... ഭരതമുനിയൊരു കളം വരച്ചു ഇണങ്ങും പിണങ്ങും ഇണവേപിരിയും, നിഴലുകൾ നമ്മളല്ലേ? നിഴലുകളാടും അരങ്ങിതല്ലേ? ആ....ആ...ആ....ആ.......... ഭരതമുനിയൊരു കളം വരച്ചു..... ഭാസകാളിദാസർ കരുക്കൾ വച്ചു........... ഭരതമുനിയൊരു കളം വരച്ചു.....
ഒരു ഡയറക്ടർ എന്നാൽ KG ജോർജ് ആണ്... അതിന്നു 450 പടം ചെയ്യേണ്ട കാര്യമില്ല...... Hollywood സിനിമയിലെ 10 പടത്തിൽ നിന്നും ക്ലിപ്പ് എടുത്തു മലയാള സിനിമ എടുക്കുന്ന അനന്തപുരി ലോബി ഒക്കെ പണിയില്ലാതെ കറങ്ങി നടക്കുന്നതു ചുമ്മാതല്ല
സിനിമയിൽ പാട്ട് ഒരനാവശ്യമാണെന്ന പക്ഷക്കാരനാണു ഞാൻ.എന്നാൽ ഇത്, ഹോ എത്ര സുന്ദരം.ചിത്രീകരണം അപാര തന്മയത്വം നിറഞ്ഞുനില്ക്കുന്നതും❤
താങ്കൾ പറഞ്ഞത് തെളിയിക്കുന്ന പാട്ട്
🙏🙏🙏പഴയ കാലം ഓർമ വരുന്നു ഞാൻ 1986. മുതൽ നാടക രംഗത്ത് തുടങ്ങി.. തബലിസ്റ്റ് ആയി.. ഇന്നും തുടരുന്നു... കെജി. ജോർജ് 🌹🌹🌹
ഭാരത് ഗോപി സർ വിട വാങ്ങിട് ഇന്ന്
15 വർഷങ്ങൾ
അദ്ദേഹത്തിന്റെ ഓർമ്മക്ക് മുന്നിൽ. സമാർ പിക്കുന്ന .. ഈ ഗാനാം
🙏🙏🙏
Perfect opening for a Drama ! Look at the manerisms of each Characters on the stage and in the Background ! They are Living!🥰🥰🥰
അതി മനോഹര ഗാനഠ ദാസേട്ടൻ ഗാനഗന്ധർവൻ ഭരത് ഗോപി സർ തിലകൻ നെടുമുടി വേണു ജഗതി സൂപ്പർ മൂവി
എൻ്റെ കൗ മാരകാലം എത്ര മനോഹ രമായിരുന്നു എൻ്റെ മനസ്സിൽ എൻ്റെ കൂട്ടുകാരുടെ മനസ്സിലും ജാതി എന്ന പിശാച് ഇല്ലായിരുന്നു അമ്പലവും പള്ളിയും ചർച്ച് ഞങ്ങൾക്ക് ഒന്നായിരുന്നു ഒരു മനസ്സായിരുന്നു
മോസ്ക്... മോസ്ക്ക്..
ഇന്നത്തെ സൂപ്പർ സംവിധാകസംവിധായകൻ ......പല്ലിശേരി. ....പറഞ്ഞ ത്.....താൻ......ജോർജ് സാറിൻറെ.....മൂവീസ് കണ്ടു. ....സിനിമ. ..എടുക്കുന്നു. ......ആ ഗായകൻ, ഗായിക. ...നോക്കൂ......
പണ്ട് ഉച്ചക് സ്കൂളിൽ നിന്ന് ചോറു കഴിക്കാൻ വീട്ടിൽ വരുമ്പോൾ ചിലപ്പോ ഈ പാട്ട് ആകാശവാണിയിൽ പാടിക്കൊണ്ടിരിക്കുന്നുണ്ടാവും
Yes same experience for me too.
I saw this at 1882 when I was 40 years ❤ now I am 82 years
26. 8. 2024
Good drama song ever ...
26 8 2024
ഞാനും സ്കൂളിൽ നിന്ന് ഉച്ചക്ക് ചോറുണ്ണാൻ വരുമ്പോൾ റേഡിയോ യിൽ ഈ പാട്ട് കേട്ടിട്ടുണ്ട്..1982 ൽ ഞാൻ എട്ടാം ക്ലാസ്സിൽ..
ഓർമ്മകൾക്കെന്തു സുഗന്ധം.. എന്നാത്മാവിൻ നഷ്ട സുഗന്ധം.. 🥹
കെ.ജി.....എത്രമാത്രം
ആർജ്ജവം ഓരോ ഫ്രെയിമിലും ,
അങ്ങ്, അന്ന് ചെലുത്തി....
ആ വൈഭവം,അനന്യം....
ആദരണീയം....തൊട്ടതൊക്കെ പൊന്നാക്കി... ഒന്നൊഴികെ _അത്
"ഇലവങ്കോട് ദേശം"
സത്യത്തിൽ, സേതുമാധവനും
അങ്ങുമാണ് _മലയാളസിനിമയെ
ഉജ്ജ്വലമാക്കിയത്.....
കാലയവനികയ്ക്കുള്ളിലായവന് ഊഴം കാക്കുന്നവന്റെ
ശ്രദ്ധാഞ്ജലി.
എന്തൊരു മാജിക് ആണ്. എന്തൊരു മാസ്റ്റർപീസ് ആണ്.
Wow... Best of best from K.G George... Yavanika fan from tamilnadu❤
പാടുന്ന ആളിനെ കണ്ടാലും ദാസേട്ടനെ പോലെയുണ്ട് 👌👍
വിരുത്തം ഹംമിങ് ദാസേട്ടൻ ഗന്ധർവ്വൻ 🙏👍👌❤️
A film like no other and a song like no other. 'Yavanika' was released in 1982 and is still a refreshing watch. The filmmaking (especially the editing) and cinematography are top notch.
കെജി ജോർജ് സർ ഓർമ്മകൾ ആയി 🙏🙏🙏
എക്കാലത്തെയും സൂപ്പർ ഹിറ്റ് മൂവി... ❤
Not so, everybody acted well, but the story sucks 😕.
Varshangal kazhinjittum ee padathil ninnu onnum edit cheythu neekkaan illa....oru film evergreen aayi nilkkunnathu inganeyokkeyanu....❤
തബലിസ്റ്റ് അയ്യപ്പൻ.
ജേക്കബ് ഈരാളി.
Thabalist Ayyappan ( Bharath Gopi Sir ) evergreen character in Malayalamfilim. This song Das Sir ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇങ്ങിനെയൊന്നും ഹമ്മിങ് പാടല്ലേ ദാസേട്ടാ 🙏🙏🙏
Satyam
❤❤❤
🙏
👌👌👌പറയാൻ വാക്കില്ല ❤❤
ദാസേട്ടനു മാത്രം പാടാൻ കഴിയുന്ന
Director George Sir 👍
കെ.ജി.ജോർജ് ഓർമ
മാജിക് വോയ്സ്, ദാസേട്ടൻ❤
K G ജോർജ്ജ്🌹
Enthu rasamulla pattu!❤
Mammookka s starting mass 👍👍👍
Super nostalgia song for ever😊
മൂവി 📽:-യവനിക ........ (1982)
സംവിധാനം🎬:- കെ ജി ഗോർജ്
ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
ഈണം 🎹🎼 :- എം ബി ശ്രീനിവാസൻ
രാഗം🎼:-
ആലാപനം 🎤:- കെ ജെ യേശുദാസ് & സെൽമ ജോർജ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
കദളീവനങ്ങളിൽപ്പാടുന്ന കളിത്തത്തേ.........
കഥകളുറങ്ങുമീ മണ്ണിന്റെ മണിമുത്തേ......
ഇനിയുമൊരു കഥ പറയാൻ പോരൂ.......
കതിർ മണികൾ, കനികളും
നേദിക്കാം പോരൂ തത്തേ.....
ഇവിടെയുറങ്ങുന്നു ശിലയായഹല്യമാർ
ഇനിയും തോർന്നീലല്ലോ ഭൂമികന്യതൻ കണ്ണീർ
അപമാനിതയായ പാഞ്ചാലിയുടെ ശാപ
ശപഥങ്ങൾതൻ കഥ ഇവിടെത്തുടരുന്നു
മലർക്കുമ്പിളിലൊരു മാതളക്കനിയുമായ്
വിളിപ്പൂ കാലം കഥ തുടരൂ നീയെൻ തത്തേ
ഭരതമുനിയൊരു കളം വരച്ചു
ഭാസകാളിദാസർ കരുക്കൾ വച്ചു
കറുപ്പും വെളുപ്പും കരുക്കൾ നീക്കി
കാലം കളിക്കുന്നു ആരോ
കൈകൊട്ടിച്ചിരിക്കുന്നു
ചിരിക്കും, കരയും
അടുക്കും അകളും
കരുക്കളീ നമ്മളല്ലേ?
കാണികൾ, കളിക്കാർ, നമ്മളല്ലേ?
ആ....ആ...ആ....ആ..........
ഭരതമുനിയൊരു കളം വരച്ചു
ഇണങ്ങും പിണങ്ങും
ഇണവേപിരിയും,
നിഴലുകൾ നമ്മളല്ലേ?
നിഴലുകളാടും അരങ്ങിതല്ലേ?
ആ....ആ...ആ....ആ..........
ഭരതമുനിയൊരു കളം വരച്ചു.....
ഭാസകാളിദാസർ കരുക്കൾ വച്ചു...........
ഭരതമുനിയൊരു കളം വരച്ചു.....
🙏
കെ.ജി ജോർജ്ജ്❤
Legendary Yavanika!! ❤
ദാസേട്ടൻ ❤
Remnants of time. ❤
ഒരു കാലഘട്ടം
Excellent.... Great 👍
2024.... കാണുന്നവർ ഉണ്ടോ... Like👍❤
classic intro!!!!
Thilakan maash just watching
K. G. ജോർജ് വിട വാങ്ങി
Very interesting.
യുവ ജനങ്ങളെ ഈ സിനിമ ഒന്നു വിലയിരുത്തുക.
Ellavarum jeevikkukayyannu
Legend
2023 ൽ കോൾക്കുന്ന വർ ഉണ്ട് ഡിസംബർ 17
A classic movie
🙏2023ൽ കേൾക്കുന്നവരുണ്ടോ 🙏
സ്ത്രീകളെക്കുറിച്ച് ചിന്തിച്ച് നല്ല വരികൾ എഴുതിയവരും സിനിമയിൽ ചേർത്തവരും സ്ത്രീകളെ അഭിനയിപ്പിച്ചവരും പോലും പാവം സ്ത്രീകളെ മാനിച്ചില്ല. കഷ്ടം!
👍❤️🙏❤️👍
Bharathamunikoppam kalavarachavarundo
4:04
ഒരു ഡയറക്ടർ എന്നാൽ KG ജോർജ് ആണ്...
അതിന്നു 450 പടം ചെയ്യേണ്ട കാര്യമില്ല......
Hollywood സിനിമയിലെ 10 പടത്തിൽ നിന്നും ക്ലിപ്പ് എടുത്തു മലയാള സിനിമ എടുക്കുന്ന അനന്തപുരി ലോബി ഒക്കെ പണിയില്ലാതെ കറങ്ങി നടക്കുന്നതു ചുമ്മാതല്ല
Enduadooo....oraale pukazhthan vere oraale thazhthenda
ONv Kg yesu
🎉
Is that Yesudas singing on screen???
no
No
പക്ഷെ ditto.. കണ്ടാൽ... ഇദ്ദേഹം ആരാണെന്നു അറിയാമോ??
1:30
1.40 നെടുമുടിയുടെ ആക്ഷൻ മുതലാളിക്ക് അത്ര പിടിച്ചില്ലെന്ന് തോന്നുന്നു. ഒരു ബോറൻ മുതലാളി.