ആണ് ഈ സിനിമ തീരെ വിജയിച്ചില്ല കാരണം അന്ന് ഒട്ടു മുക്കാൽ ആളുകളും ജീവിച്ചിരുന്നത് ഇതുപോലുള്ള ചുറ്റുപാടിലായിരുന്നു.. പക്ഷെ ഇന്നു ആ കാലം തിരിച്ചു വന്നിരുന്നെങ്കിൽ ആഗ്രഹിച്ചു പോകുന്നു.
16-9-2023 ൽ വീണ്ടും കണ്ടു എന്തൊരു ഗ്രാമഭംഗി പത്താം ക്ലാസ് കഴിഞ്ഞ കാലത്തിലേക്ക് ഓർമ്മകളെക്കൊണ്ടുപോയി ഓലപ്പുരയും ഹോ! ഞാൻ അനുഭവിച്ചറിഞ്ഞ കാലം❤❤ KG ജോർജ് സർ🙏🙏🙏
സിനിമയുടെ ക്ലൈമാക്സ് കണ്ടിട്ട് ശെരിക്കും ദേഷ്യം വന്നു...... അതാണ് ഈ സിനിമയുടെ വിജയം... ഇതു പോലെ എത്രയോ സ്രീ കഥാപാത്രങൾ ജീവിച്ചു പോയിട്ടുണ്ടാകും.... ആ അമ്മയുടെ വാശി കാരണം മകളുടെ ജീവിതം നശിപ്പിച്ചു.
A raw and down to earth movie of ordinary folk and their lives. The eternal tragedy of true love that puts a tear in your eyes. K.G. George carves a niche for himself in malayalam cinema.
പണ്ട് കുട്ടിക്കാലത്തു ഞാൻ കണ്ട ആദ്യ സിനിമ ഷൂട്ടിംഗ്. കുണ്ടറക്കു അടുത്തുള്ള മാറനാട് എന്ന ഗ്രാമത്തിലെ കുറച്ചു രംഗങ്ങൾ ഈ മൂവിയിൽ ഷൂട്ട് ചെയ്യപ്പെട്ടു . നല്ല ഗ്രാമീണ അന്തരീക്ഷം എന്നും ആ ദേശത്തിനു മാറ്റം ഒന്നും വന്നിട്ടില്ല. എഴുകോൺ ചീരങ്കാവിൽ നിന്നും മാറനാട് റോഡിലൂടെ പുത്തൂർ പോയാൽ ഈ ദേശത്തിന്റെ മനോഹാരിത കാണാം
നല്ല സൂപ്പർ പടം. എന്നാലും പണ്ടത്തെ കാലത്ത് ഇത്രയധികം പരദൂഷണം നാട്ടിൽ ഉണ്ടായിരുന്നോ. അത് വിശ്വസിക്കാനും ആളുകൾ. ഒരു നാട്ടിൻപുറത്തെ ജീവിതം ജോർജ് സൂപ്പറായി ചിത്രീകരിച്ചു. നെടുമുടി അടിപൊളി. 👍👍👍 20-6-2022
Even more than this. I grew up in 90s in Central Travancore village and people in my village considered girls going to study in Bangalore as ‘ pokku case’. If that was the situation in 90s, you can imagine how bad it was in 70s and 80s in villages.🤦♂️
@@anithjoseph8730 ഉള്ള കാര്യങ്ങൾ തന്നെയല്ലേ പറയുന്നത്,...ആളുകളുടെ ആളുകളുടെ സ്വഭാവ രീതി അനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കും....പണ്ട് നാട്ടിൻപുറങ്ങളിൽ ആളുകൾ നിസ്വാർത്ഥമായി പരസ്പരം. സഹായിച്ചിരുന്നു...ഇന്നും ചിലയിടത്ത് എങ്കിലും അത്തരം സഹകരണം ഉണ്ട്
ഗ്രാമങ്ങളിൽ മാത്രമായ് കാണേണ്ടതാണോ? അന്നന്നപ്പം കണ്ടെത്തുന്നിട ത്തും അഥവാ ദാരിദ്ര്യദു:ഖമനുഭവിക്കന്നിടത്തും വിരുന്നു വരുന്ന ആഘോഷ വേളകളില്ല ഈ" സുഖാനഭവ / സന്തോഷങ്ങൾ കണ്ടിരുന്നു.
പറയാൻ വാക്കുകളില്ല സൂപ്പർ സിനിമ... ഇതു കണ്ടില്ലങ്കിൽ ഒരു വലിയ നഷ്ടം തന്നെയായി പോയെനേ. ഇങ്ങനെയും സിനിമയെടുക്കാൻ പറ്റുമോ എന്നു ചിന്തിച്ചു പോകുന്നു.ഇത് സിനിമയല്ല ജിവിതം തന്നെയാണ്. മനുഷ്യ ജീവിതം പച്ചയായി വരച്ചുകാട്ടിയിരിക്കുന്നു... കെ.ജി ജോർജ് നിങ്ങളെരു സംഭവം തന്നെ....
ജോൺ പോൾ സാറിൻ്റെ ചരിത്രം എന്നിലൂടെ എപ്പിസോഡ് 17 കണ്ടിട്ട് വീണ്ടും കാണാൻ വന്നു. അന്ന് ഒന്നാം സ്ഥാനത്തെത്തിയ ഓപ്പോളിൻ്റെ സംവിധായകൻ KS സേതുമാധവനും രണ്ടാം സ്ഥാനത്തെത്തിയ ചാമരത്തിൻ്റെ സംവിധായകൻ ഭരതനും സ്വന്തം സിനിമകളേക്കാൾ അംഗീകാരം അർഹിച്ചിരുന്നു എന്ന് പറഞ്ഞ സിനിമ...
കുറെ മനുഷ്യരുടെ പിറകിൽ ക്യാമറ വച്ചു അവർ അറിയാതെ ഷൂട്ട് ചെയ്തപോലെ തോന്നും കെ.ജി യുടെ മുഴുവൻ പടങ്ങളും... രാമൻ നായരെ പോലൊരു കഥാപാത്രം സ്വപ്നങ്ങളിൽ മാത്രം... ശ്രീനിവാസനും നല്ലൊരു റോൾ...ഹൃദയസ്പർശിയായ ചിത്രം.. അവസാനം വെറുക്കപെടുന്നവൻ വന്നു പെണ്ണിനെകൊണ്ടു പോകുന്നതും ചോദ്യചിന്നമായി നിൽക്കുന്നു
കാണാൻ ഒരു പ്രത്യേക രസമുള്ള റിയലിസ്റ്റിക് സിനിമ.. മേനകയുടെ നടത്തം പോലെ.. പക്ഷേ അവസാനം വല്ലാതെ അരസികമായി.. ഒരു പക്ഷേ, ആ കാലത്തെ തിരുത്താൻ കെ ജി ജോർജ് മനപ്പൂർവം ചെയ്തതാകാം.. എങ്കിലും പൂച്ചക്കുട്ടി പോലത്തെ ആ പാവം...! പുഴയിൽ ചാടിക്കാണും പൈലി പിടിച്ച് ചെറിയാനെ ഏൽപിച്ച് കാണും.. വീടും കടയും നന്നാക്കി ആ ഗ്രാമം വീണ്ടും നന്മ പുതുക്കിയ അന്നും ഏലിയാമ്മയും ചന്തമറിയയും കലമ്പിക്കാണും.. ണും...!
1970കളിലും 80കളിലും കേരളത്തിന്റെ ഗ്രാമങ്ങളിൽ ഇതുപോലുള്ള ജീവിത സാഹചര്യങ്ങൾ ആയിരുന്നു മിക്ക്യ ഇടങ്ങളിലും. പ്രത്വകിച്ചും ചീട്ടു കളി സംഘങ്ങളും മറ്റ് ചിലതും സർവ്വ സാധാരണ ആയിരുന്നു. ശരിക്കും ജീവനുള്ള സിനിമ.
കള്ളു വർക്കി - പി. ജെ ആൻ്റണി മാസ്റ്റർ അവതരിപ്പിക്കാൻ ആഗ്രഹിച്ചിരുന്നതും, തിലകൻ ഉജ്ജ്വ ലമാക്കിയതുമായ കഥാപാത്രം. തിലകൻറെ ആദ്യമായി ഒരു പ്രധാന റോളിൽ വന്നത് (സ്‌മൃതി - തിലകൻ ജോൺ പോളിൻറെ അനുസ്മരണം)
ആ തള്ള പുഴയിൽ ചാടി ചത്ത മതി ആരുന്നു. അമ്മേടെ വാശി മോൾടെ ജീവിതം തുലച്ചു. ലാസ്റ്റിൽ വള്ളത്തിൽ പോയപ്പോ aduthu വെള്ളത്തിൽ ചാടി ചതിരുനെ ഇതിലും adhase ഉണ്ടാരുന്നു.വിളിക്കുന്ന ദൈവങ്ങൾക്കു ഒരു ശക്തി ഇല്ല എന്നു തോന്നി പോകുന്ന നിമിഷങ്ങൾ. തിന്മ ജയിച്ചു
I watched this movie after watching John Paul's interview where he stated that he consider Kolangal to be a better film than Chaamaram. He said that while Kolangal was a raw film, Chaamaram was add with 'flavors' to make it sell. After watching the two films, I feel that Kolangal has withstood the test of time while Chaamaram, like many hit films of that era, aged poorly.
നാട്ടിൻ പുറം പാരകളാൽ സമൃദം😆 വളരെ നല്ല സിനിമ 👌👌👌🌹🌹
ആാാ കാലത്ത് ഇത്രേം ഒറിജിനാലിറ്റിയിൽ ഒരു പടം. Director brilliance 💚
എത്ര ലളിതമായ ക്രിസ്മസ് ആഘോഷം
പൈങ്കിളി പ്രണയ സിനിമകൾ മലയാള സിനിമയെ അടക്കി ഭരിച്ചപ്പോൾ ഇതേ പോലുള്ള classic സിനിമകൾ പിന്തള്ളപ്പെട്ടു.. k. G. George... class director..
D. Philip സാറിന് ആദരാഞ്ജലികൾ.. 😔😔🙏🙏
ഒരിക്കലും ഇല്ല ഇതുപോലെ ഉള്ള മികച്ച സിനിമകൾ ആളുകൾ എന്നും ഓർകും
ആണ് ഈ സിനിമ തീരെ വിജയിച്ചില്ല കാരണം അന്ന് ഒട്ടു മുക്കാൽ ആളുകളും ജീവിച്ചിരുന്നത് ഇതുപോലുള്ള ചുറ്റുപാടിലായിരുന്നു.. പക്ഷെ ഇന്നു ആ കാലം തിരിച്ചു വന്നിരുന്നെങ്കിൽ ആഗ്രഹിച്ചു പോകുന്നു.
@@vijayalakshmilakshmi3595ഇജ്ജാതി പാരകളുടെ ഇടയിൽ ജീവിക്കാനാണോ ആഗ്രഹിക്കുന്നത് 😅
എന്തൊരു സ്റ്റാൻഡേർഡ് സിനിമ ജോർജ് സാറിന്റെ മരണശേഷം ഞാനീ സിനിമ കാണുന്നു ആദരാഞ്ജലികൾ🌹🌹🌹🌹🌹
ഞാനും
ഞാനും
തിലകൻ സർ, വണ്ടി തള്ളുന്ന സീൻ എന്തൊരു ഒറിജിനാലിറ്റി ആണ്, അതുല്യ നടൻ തന്നെ ആണ് നമ്മുടെ തിലകൻ ചേട്ടൻ, 💪💪💪
😁😁🤝
😂😂😂😂
16-9-2023 ൽ വീണ്ടും കണ്ടു എന്തൊരു ഗ്രാമഭംഗി പത്താം ക്ലാസ് കഴിഞ്ഞ കാലത്തിലേക്ക് ഓർമ്മകളെക്കൊണ്ടുപോയി ഓലപ്പുരയും ഹോ! ഞാൻ അനുഭവിച്ചറിഞ്ഞ കാലം❤❤ KG ജോർജ് സർ🙏🙏🙏
RIP KG George sir🌹
ഞാനും ❤️
താങ്കളുടെ വാക്കുകൾ വായിക്കുമ്പോൾ തന്നെ രോമാഞ്ചം.
നെടുമുടി പണ്ടത്തെ കാട്ടു കോഴി😂😂😂പക്ഷേ പൊളി അഭിനയം👌👌
എന്താ പടം , എന്തൊരു ഒറിജിനാലിറ്റി ,എന്താ അഭിനയം .... K. G. ജോർജ്ജ് സാറിന് ഒരു വലിയ നമസ്കാരം
Naduviral namaskkaram 😎
ഇതിലെ ചന്ത മറിയ എന്ന കഥാപാത്രം അസാധ്യംതന്നെ. മികച്ച അഭിനയം,ശക്‌തമായ കഥാപാത്രം,സിനിമയില്‍ മുന്നിട്ട് നില്‍ക്കുന്ന കഥാപാത്രം.
But ivark cinimayil chance ottum tjanne kittiyilla.
ഗ്രാമീണ കഥാപാത്രങ്ങളുടെ കാസ്റ്റിങ് വളരെയധികം നന്നായി..പഴയ മോട്ടോർ കാർ വളരെയധികം ഇഷ്ടപ്പെട്ടു
പഴയ കാലത്തെ പ്രധാന നേരമ്പോക്ക് കളിയായിരുന്നു ചീട്ട് കളി, ജോർജ് സർ വളരെ മനോഹരമായി ചിത്രീകരിച്ചു
KGg മരണശേഷം കാണുന്നവരുണ്ടോ??
ശരിക്കും ഈ സിനിമയിലുളളവർ അഭിനയിക്കുക തന്നെയായിരുന്നോ ?? എന്തൊരു ഭാവാഭിനയം 👏
KG GEORGE ✳️
Correct
സിനിമയുടെ ക്ലൈമാക്സ് കണ്ടിട്ട് ശെരിക്കും ദേഷ്യം വന്നു...... അതാണ് ഈ സിനിമയുടെ വിജയം... ഇതു പോലെ എത്രയോ സ്രീ കഥാപാത്രങൾ ജീവിച്ചു പോയിട്ടുണ്ടാകും.... ആ അമ്മയുടെ വാശി കാരണം മകളുടെ ജീവിതം നശിപ്പിച്ചു.
A raw and down to earth movie of ordinary folk and their lives. The eternal tragedy of true love that puts a tear in your eyes. K.G. George carves a niche for himself in malayalam cinema.
ഗ്രാമങ്ങള് നമ്മള് വിചാരികുന്ന പോലെ അത്ര നിഷ്കളങ്ങകം അല്ല........ 🙏
വരത്തൻ
Yes
ഇപ്പോൾ ആളുകൾ പറയും നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് 😅😅😅
Yes
പണ്ട് കുട്ടിക്കാലത്തു ഞാൻ കണ്ട ആദ്യ സിനിമ ഷൂട്ടിംഗ്. കുണ്ടറക്കു അടുത്തുള്ള മാറനാട് എന്ന ഗ്രാമത്തിലെ കുറച്ചു രംഗങ്ങൾ ഈ മൂവിയിൽ ഷൂട്ട് ചെയ്യപ്പെട്ടു . നല്ല ഗ്രാമീണ അന്തരീക്ഷം എന്നും ആ ദേശത്തിനു മാറ്റം ഒന്നും വന്നിട്ടില്ല. എഴുകോൺ ചീരങ്കാവിൽ നിന്നും മാറനാട് റോഡിലൂടെ പുത്തൂർ പോയാൽ ഈ ദേശത്തിന്റെ മനോഹാരിത കാണാം
സർ, ആ കടവ് എവിടെയാണ് ഷൂട്ട് ചെയ്തിരിക്കുന്നതെന്നു അറിയാമോ?
ചിറ്റുമല ക്ഷേത്രം.. മാറനാട് കൈതക്കോട് ഭാഗങ്ങൾ.: കടപുഴ' കടത്ത് കടവ് ചന്ത - ഷാപ്പ് - ഇവയൊക്കെ ' ഇതിലുണ്ട്
John you must be 65 i hope.i enjoy our Baalyam and appreciate you.dear our baalyam was super we of 1950's
@@bijubijukadapuzha3034
കടപുഴ പാലം വന്നതോട് കൂടി ആ കടത്ത് നിന്നു. ഏതാണ്ട് 20 വർഷത്തിൽ കൂടുതൽ കഴിഞ്ഞെന്നു തോന്നുന്നു...
Dear,john,you must be much younger to.me.i saw this movie,when I was 23.thankeley, oru Xmas father aayi chindichathinal, big Sorry.😀
കെ.ജി.ജോർജിൻ്റെ സിനിമകളിൽ ഏറ്റവും മുൻപിൽ നില്ക്കാൻ യോഗ്യതയുള്ള സിനിമ:
no behind yavanika only... yavanika is the best from not only him but from entire malayalam cinema
@@achayanmuscat2147 Please watch ee kanni koody...it is not that much popular but it's his best work undoubtedly
നല്ല സൂപ്പർ പടം. എന്നാലും പണ്ടത്തെ കാലത്ത് ഇത്രയധികം പരദൂഷണം നാട്ടിൽ ഉണ്ടായിരുന്നോ. അത് വിശ്വസിക്കാനും ആളുകൾ. ഒരു നാട്ടിൻപുറത്തെ ജീവിതം ജോർജ് സൂപ്പറായി ചിത്രീകരിച്ചു. നെടുമുടി അടിപൊളി. 👍👍👍 20-6-2022
Even more than this. I grew up in 90s in Central Travancore village and people in my village considered girls going to study in Bangalore as ‘ pokku case’. If that was the situation in 90s, you can imagine how bad it was in 70s and 80s in villages.🤦♂️
ഇപ്പോളും വലിയ കുറവ് ഒന്നുമില്ല
@@tylerdavidson2400 മുഴുവൻ വെറും പരദൂഷണം മാത്രമല്ല, .സത്യങ്ങളും ഉണ്ട്
@@anithjoseph8730 ഉള്ള കാര്യങ്ങൾ തന്നെയല്ലേ പറയുന്നത്,...ആളുകളുടെ ആളുകളുടെ സ്വഭാവ രീതി അനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കും....പണ്ട് നാട്ടിൻപുറങ്ങളിൽ ആളുകൾ നിസ്വാർത്ഥമായി പരസ്പരം. സഹായിച്ചിരുന്നു...ഇന്നും ചിലയിടത്ത് എങ്കിലും അത്തരം സഹകരണം ഉണ്ട്
നാട്ടിൻപുറം നന്മകളാൽ സമൃദ്ധമൊക്കെ കവിതകളിലെ ഉള്ളു
അന്നത്തെ കൃസ്തുമസ് ആഘോഷം... എത്ര സിംപിൾ :ഇന്ന് അത് വീണ്ടും കാണുന്നു. 25-12 2022
25-12-23
Those who were brought up in village areas during 80s and 90s can relate to such masterpiece
70s and 80s. Not 90s.
True .. 👍
ഗ്രാമങ്ങളിൽ മാത്രമായ്
കാണേണ്ടതാണോ?
അന്നന്നപ്പം
കണ്ടെത്തുന്നിട ത്തും
അഥവാ
ദാരിദ്ര്യദു:ഖമനുഭവിക്കന്നിടത്തും
വിരുന്നു വരുന്ന ആഘോഷ വേളകളില്ല ഈ" സുഖാനഭവ / സന്തോഷങ്ങൾ
കണ്ടിരുന്നു.
ഒടുവിൽ അവളാ പുഴയിൽ ചാടി മരിക്കുമായിരുന്നു എന്നാണ് കരുതിയത്
പക്ഷെ അവളെന്നേ മരിച്ചു കഴിഞ്ഞു എന്നാവും സംവിധായകൻ പറഞ്ഞത്
ഇതൊക്കെയാണ് സിനിമ!
ഇതൊക്കെയാണ് സ്വാഭാവിക അഭിനയം!
സത്യം.
NEDU MUDI,NAMMALUDE MUTHANU.
Climax asadyam
@@jacobthomas3180 പോയി 😭😭😭😭😭
@@swaminathan1372 🙏
പ്രിയ KG സാറിന് പ്രണാമം 🌹 മലയാളത്തിനു താങ്കൾ മരണമില്ലാത്തവനായിരിക്കും. 😘
മേനക മനോഹരമായി അഭിനയിച്ചു
Ithinte producer and actor ente father annu... Kazhinja week marichu poyi..... D. Philip🌹🌹🌹
😢🙏🏻
🙏🙏 Heartfelt Condolences
Heartfelt condolences..
Heartfelt condolences
This is one of the best movies, and I am grateful for your father's work. His memory will live through his timeless work.
80-85 കാലത്ത് ഇതൊക്ക തന്നെയായിരുന്നു..പഠിക്കാൻ പോയാലും illakkadha പറഞ്ഞിപരത്തും 😢😢
ഇപ്പോഴും ചില മലയാളികളുടെ സ്വഭാവത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല
Kg ജോർജ് അതുല്യ പ്രതിഭ ആണ്. പഴയകാല ജീവിതം അതുപോലെ കാണിച്ചിട്ടുണ്ട്. 🙏🏻
What a wonderful work Until now, I thought Bharathan is No.01 director in Malayalam. But I think I have to change my mind.
പറയാൻ വാക്കുകളില്ല സൂപ്പർ സിനിമ...
ഇതു കണ്ടില്ലങ്കിൽ ഒരു വലിയ നഷ്ടം തന്നെയായി പോയെനേ.
ഇങ്ങനെയും സിനിമയെടുക്കാൻ പറ്റുമോ എന്നു ചിന്തിച്ചു പോകുന്നു.ഇത് സിനിമയല്ല ജിവിതം തന്നെയാണ്. മനുഷ്യ ജീവിതം പച്ചയായി വരച്ചുകാട്ടിയിരിക്കുന്നു...
കെ.ജി ജോർജ് നിങ്ങളെരു സംഭവം തന്നെ....
തീർച്ചയായും
യവനിക കൂടി കാണൂ ഇപ്പഴത്തെ ന്യൂ ജെൻ സംവിധാന രീതി അദേഹം മുമ്പേ ചെയ്തിട്ടുണ്ട്
So heart touching,so emotional,so influenced,so beautiful. Big salute to the cruise of this film
പണ്ട് നായകനെ നോക്കിയാണ് സിനിമ കണ്ടിട്ടിരുന്നത് ഇപ്പോ സംവിധാകനെ നോക്കിയാണ് KGG ❤❤❤
Great movie!!.. super performance by Rajam K. Nair as Chanda Maria and Tilakan as Kallu Varkey!!
One of Thilakan's early movies...and he acted drunk while he was drinking with the director K.G. Gerorge (interview in Samantharangal)
..rajam k nair won state award second best actress for beautiful potrayal of chanda maria
Anirudh Induchudan Great
rajam k nair passed away
ഉണ്ട് ആൾക് അവാർഡ് ഉണ്ടായിരുന്നു ആ വർഷം
ആദാമിന്റെ വാരിയെല്ലിലും രാജം മാഡം നന്നായിട്ടുണ്ട് ല്ലേ
Ee film il sreenivasan sir ne kaanan dhyan chettane poole und..90s il ulla films il okke vineeth chettante pooleyum🤩🤩🤩🤩
symbolic representation of characters of our society wont end with this movie - well directed by Mr. K.G George, Great Job
My god... Enthu maatram thengukal... Naatinpuram enthu manoharam.. veedukalum purayidangalum okke enthu rasama. Aa Kalam enthu rasamayirunnu kanum...
Thilakan as Kallu Varkey & Rajam K Nair as Chantha Maria...🙏🙏🙏
Enikku 49 vayassu undu schoolil padikkumbol twonil ee cinemayude poster kada oorma eppozhum undu . Ee movie kananulla bhagyam kittiyathil nandi parayunnu 😌😌😌
👍
07:48 Nedumudi intro bgm pwoli 😂😂😂
Pandathe kaalathe pradhana kozhi aanu Nedumudi 💕
Great Movie. Missed while in college. Thanks to millennium for it to be on UA-cam
Brilliant work by George,,,Film Direction is a heavenly gift
ജോൺ പോൾ സാറിൻ്റെ ചരിത്രം എന്നിലൂടെ എപ്പിസോഡ് 17 കണ്ടിട്ട് വീണ്ടും കാണാൻ വന്നു.
അന്ന് ഒന്നാം സ്ഥാനത്തെത്തിയ ഓപ്പോളിൻ്റെ സംവിധായകൻ KS സേതുമാധവനും രണ്ടാം സ്ഥാനത്തെത്തിയ ചാമരത്തിൻ്റെ സംവിധായകൻ ഭരതനും സ്വന്തം സിനിമകളേക്കാൾ അംഗീകാരം അർഹിച്ചിരുന്നു എന്ന് പറഞ്ഞ സിനിമ...
Njaaaanum😁
Njanum
യെസ്
Athokke sari... Oru kudiyante .....
Atheyo.. Ennittum ithu pariganikkathe poyi..
ഡയറക്ടർ brilliance 🙏🙏🙏ഗോൾഡ് മെഡൽ വാങ്ങി ആണ് sir പൂനെ ഇസ്ടിട്യൂട്ടിൽ നിന്നും ഒന്നാം റാങ്ക് നേടിയത് 🥰👍
കുറെ മനുഷ്യരുടെ പിറകിൽ ക്യാമറ വച്ചു അവർ അറിയാതെ ഷൂട്ട് ചെയ്തപോലെ തോന്നും കെ.ജി യുടെ മുഴുവൻ പടങ്ങളും...
രാമൻ നായരെ പോലൊരു കഥാപാത്രം സ്വപ്നങ്ങളിൽ മാത്രം... ശ്രീനിവാസനും നല്ലൊരു റോൾ...ഹൃദയസ്പർശിയായ ചിത്രം.. അവസാനം വെറുക്കപെടുന്നവൻ വന്നു പെണ്ണിനെകൊണ്ടു പോകുന്നതും ചോദ്യചിന്നമായി നിൽക്കുന്നു
This is a real gem... Classic movie...The ace filmaker of Indian Cinema....KG George
ഗ്രാമീണജീവിതത്തെ ഒപ്പിയെടുത്ത ചിത്രം, അതിമനോഹരം 🙏🙏🙏
എന്തൊരു പച്ചയായ ആവിഷക്കാരം . തകർപ്പൻ സിനിമ
യവനിക കൂടി കാണൂ
Late Mr K G George is one of the best directors, Kerala ever seen, no doubt about it.
വളരെ മികച്ച ചിത്രം😊👍🏻
excellent performance by Rajam.K.Nair.. amazing film!
സിനിമയിൽ നെടുമുടി വേണുവിന്റെ അഴിഞ്ഞാട്ടം 😀
അന്നത്തെ പച്ചയായ ജീവിത കാഴ്ചകൾ.
nedumudi venu cheytha polethe chila kathapathrangal innum undegi thalli konnekkanam
It's not like movie but.. I felt as a person in that tiny village.
ഈ സിനിമ തേടിപ്പിടിച് എത്താനുള്ള ഒരേ ഒരു കാരണം- കെ ജി ജോർജ് 🥰
ഇടുക്കി - കേന്ദ്രീകരിച്ച് സിനിമ
തുടക്കത്തിലെ - പശു തീറ്റ ഇട്ട് കൊടുക്കൽ
11:07സംതൃപ്തി - വിലാസം നായർ ഹോട്ടൽ
30:00 കൃസ്മസ് ആഘോശങ്ങൾ
Not just Idukki. Its depicting village life in 70s and 80s central travancore which includes Pathanamthitta, parts of Alleppy, Kollam and Kottayam.
Ithoke Kalam thetti irangiya cinemakal anu...ee film oke ipol iranguvayirunangil....vere level ayene
good bgm esp when nedumudi venu appears
വേണു ചേട്ടനെ ഒരിക്കലും മറക്കില്ല
Real classic of 80 , s a historic land mark
കാണാൻ ഒരു പ്രത്യേക രസമുള്ള റിയലിസ്റ്റിക് സിനിമ.. മേനകയുടെ നടത്തം പോലെ..
പക്ഷേ അവസാനം വല്ലാതെ അരസികമായി.. ഒരു പക്ഷേ, ആ കാലത്തെ തിരുത്താൻ കെ ജി ജോർജ് മനപ്പൂർവം ചെയ്തതാകാം..
എങ്കിലും പൂച്ചക്കുട്ടി പോലത്തെ ആ പാവം...!
പുഴയിൽ ചാടിക്കാണും
പൈലി പിടിച്ച് ചെറിയാനെ ഏൽപിച്ച് കാണും..
വീടും കടയും നന്നാക്കി ആ ഗ്രാമം വീണ്ടും നന്മ പുതുക്കിയ അന്നും ഏലിയാമ്മയും ചന്തമറിയയും കലമ്പിക്കാണും..
ണും...!
ശുഭാപ്തി വിശ്വാസം അല്ലെ...നല്ലത്...
ഈ ബിജിഎം കേൾക്കുമ്പോൾ വർഷങ്ങൾ മുൻപ് നാട്ടിൽ നിൽക്കുന്ന ഒരു സുഖം
1970കളിലും 80കളിലും കേരളത്തിന്റെ ഗ്രാമങ്ങളിൽ ഇതുപോലുള്ള ജീവിത സാഹചര്യങ്ങൾ ആയിരുന്നു മിക്ക്യ ഇടങ്ങളിലും. പ്രത്വകിച്ചും ചീട്ടു കളി സംഘങ്ങളും മറ്റ് ചിലതും സർവ്വ സാധാരണ ആയിരുന്നു. ശരിക്കും ജീവനുള്ള സിനിമ.
പരദൂഷണവും പിടിവാശിയുമായി നടക്കുന്ന ഫ്രോഡുകളാണ് ഗ്രാമവാസികളിൽ കൂടുതലും എന്ന സത്യകഥ പറഞ്ഞ സിനിമ
അക്കാലത്തെ അവസ്ഥ വെച്ച് നോക്കിയാൽ അത് ശരിയാണ്, തൊണ്ണൂറുകളുടെ തുടക്കം വരെ അയൽവാസികൾ തമ്മിലൊക്കെ എപ്പോഴും യുദ്ധമായിരുന്നു
തികച്ചും സത്യമായ അപഗ്രഥനം
സത്യം
അത് എല്ലായിടത്തും ഉള്ളത് തന്നെ, ഗ്രാമ നഗര വ്യത്യാസം ഒന്നുമില്ല,...പക്ഷേ ഗ്രാമങ്ങളിൽ ഉള്ളതുപോലെ.പരസ്പരം സഹായിക്കുന്ന മനുഷ്യർ നഗരങ്ങളിൽ കാണാറില്ല..
One of the best in the business. Classic movie ❤️
അന്നത്തെ വളവില്പന ഇഷ്ടപ്പെട്ടവരുണ്ടോ 👍അന്നത്തെ കാലത്തു ജീവിച്ചാൽ മതിയാരുന്നു..
മികച്ച സിനിമ 🔥
2023 കണ്ടു 😍
29:24 Tharavu piralan, vellappam, kallu .....its heavenly
7'I
മേനക സുന്ദരി❤️
പി. പത്മരാജൻ്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന ചിത്രവും ഗ്രാമത്തിലെ കാപട്യങ്ങളെ തുറന്ന് കാട്ടുന്ന മറ്റൊരു ചിത്രമായിരുന്നു. My all time favorite.
എന്ത് മനോഹരം ആയിരുന്നു അന്ന് കേരളം ☺️
കള്ളു വർക്കി - പി. ജെ ആൻ്റണി മാസ്റ്റർ അവതരിപ്പിക്കാൻ ആഗ്രഹിച്ചിരുന്നതും, തിലകൻ ഉജ്ജ്വ ലമാക്കിയതുമായ കഥാപാത്രം. തിലകൻറെ ആദ്യമായി ഒരു പ്രധാന റോളിൽ വന്നത് (സ്‌മൃതി - തിലകൻ ജോൺ പോളിൻറെ അനുസ്മരണം)
26-01 പരിഷ്ക്കാരിയായ സിനിമാക്കാരൻ,,, സുശിൽ കുമാർ " പ്രൊഡക്ഷൻ ബോയ്
പരദൂഷണം പറയാൻ പായ വിരിച്ചു കൊടുത്തത് നന്നായിട്ടിണ്ട്
പാൽ കുപ്പിയും കൊണ്ട് നടന്ന് പോകന്ന പാവാടക്കരി മനോഹരമമായി..
പക്ഷേ ക്ലൈമാക്സ് ദയനീയം...
Great movie, Greatest Director Kerala has ever seen
ആ തള്ള പുഴയിൽ ചാടി ചത്ത മതി ആരുന്നു. അമ്മേടെ വാശി മോൾടെ ജീവിതം തുലച്ചു. ലാസ്റ്റിൽ വള്ളത്തിൽ പോയപ്പോ aduthu വെള്ളത്തിൽ ചാടി ചതിരുനെ ഇതിലും adhase ഉണ്ടാരുന്നു.വിളിക്കുന്ന ദൈവങ്ങൾക്കു ഒരു ശക്തി ഇല്ല എന്നു തോന്നി പോകുന്ന നിമിഷങ്ങൾ. തിന്മ ജയിച്ചു
15:20 -19:00 തിലകന്റെ മാസ് അഭിനയം !
രാജം K നായർ എന്ന പ്രതിഭയെ മലയാള സിനിമ വേണ്ട പോലെ use ചെയ്തിട്ടില്ല എന്നു തോന്നുന്നു
True
ഇങ്ങനൊക്കെ ഒരു മനുഷ്യന് അഭിനയിയ്ക്കാൻ പറ്റുമോ എന്ന് ചിന്തിച്ചു പോകുന്നു... (തിലകൻ)
@@swaminathan1372 തിലകൻ ഗ്രേറ്റ്
I watched this movie after watching John Paul's interview where he stated that he consider Kolangal to be a better film than Chaamaram. He said that while Kolangal was a raw film, Chaamaram was add with 'flavors' to make it sell. After watching the two films, I feel that Kolangal has withstood the test of time while Chaamaram, like many hit films of that era, aged poorly.
😊😊😊😊😊
Eek that scene where she is skinning the duck...cannot even imagine seeing that in any new gen movies 😆
K g ജോർജ് ന്ടെ ഏറ്റവും നല്ല സിനിമ എന്ന് അടൂരിർ, ഭരതൻ, ജോൺ paul etc പോലെ ഉള്ളവർ പറഞ്ഞു സിനിമ
Excellent ഫിലിം
താങ്ക് യില് ജോർജ് sir
Pattiniyum parivattavaum niraja enta
Teenage ormakala remembered akiya movie 🙏
സൂപ്പർ അടിപൊളി സിനിമ
അന്നത്തെ ക്രിസ്തുമസ് എന്തൊരു ഭംഗിയാണ്. ചെമ്പിൽ കോഴിയെ തിളപ്പിക്കുന്നതും മറ്റും ആദ്യമായി കാണുകയാണ്...
നെടുമുടിയുടെ ലീലാ വിലാസങ്ങൾ സൂപ്പർബ്, 😂😂😂😂😂
The chantha Mariya actress is great...actually she acts better than even KPAC lalitha... unfortunately she didn't get famous later I think
Rajam k nair
one of the real classic movies of malayalam
പത്മരാജനു മുന്നിൽ ആരും പരാമർശിക്കാതെ പോയ പ്രതിഭ _KG ജോർജ്
അങ്ങനെ ഒന്നും പറയാനില്ല kg ക് ഉള്ള സ്ഥാനം ആൾക്ക് തീർച്ചയായും ആൾക്ക് ഉണ്ട്
മലയാള സിനിമയിൽ കെ.ജി.ജോർജ്ജിനുള്ള സ്ഥാനം അന്യാദൃശ്യമാണ് - അതിനെ പത്മരാജനുമായി താരതമ്യം ചെയ്യേണ്ടതില്ല -🙏
Padhmarajan thanne innathe kaalathan pukazhthunnath. Angerulla kalath oru prashasthiyum angerk kitiyirunnilla.
Padma Rajan was a njaramb rogi.
where is this beautiful kerala now... the river the coconut trees the people?
gramathinte vissudhi........ ethra manoharam.
🤪👌
ഇല്ലാഴ്മ ഉണ്ടെങ്കിലും ആ പഴയ കാലമായിരുന്നു നല്ലത്, ഇന്ന് ഒത്തിരി സൗകര്യങ്ങൽ ഉണ്ടെങ്കിലും മനുഷ്യർ പരസ്പരം അകന്നു കൊണ്ടാണീ ജീവിക്കുന്നത്
True
ശരിയാണ്.
pakshe oru pennait jeevikunnathinte kashtapaadu kando?
പുരുഷനായി ജീവിക്കാമെങ്കിൽ ആ കാലം കൊള്ളാം. സ്ത്രീകൾക്ക് ഈ കാലം തന്നെയാ നല്ലത്
Engane oke parayam kollam.ee cinema kandit a kaalam nallathanenn parayan patumo
എന്ത് നല്ല ഗ്രാമം നല്ല പടം
Very natrual acting....good movie
പാരവെപ്പ് പഴയ കാലതെ ഒരു പ്രധാന sports ആയിരന്നു അല്ലെ
another film thoranam resembles this film in characters. both are brilliant.
അവസാനം ആ ചായക്കടയും( ഹോട്ടൽ) തകർത്തപ്പോൾ ആ ഗ്രാമത്തിലെ നന്മയുടെ അവസാന തരിയും നഷ്ടപ്പെട്ടു.
Excellent screenplay
Direction
Cast
Etc etc ❤❤❤