അ അ അ.... അ അ അ.. അ അ അ അ.. അ അ അ അ ...അ അ ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം സായാഹ്നസാനുവിൽ വിലോലമേഘമായ് അഴകിൻ പവിഴം പൊഴിയും നിന്നിൽ അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങൾ] സല്ലാപമേറ്റുണർന്ന വാരിജങ്ങളും ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2) ചൈത്രവേണുവൂതും അ അ അ അ...അ അ അ ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ] ആലാപമായി സ്വരരാഗ ഭാവുകങ്ങൾ സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ മ ഗ സ നി ധ പ ധ നി സ പ മ ഗ...... ആലാപമായി സ്വരരാഗ ഭാവുകങ്ങൾ ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2) വരവല്ലകി തേടും അ അ അ അ... അ അ അ.. വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ സ്നേഹസാന്ദ്രമാകുമീ വേദിയിൽ... [ദേവാങ്കണങ്ങൾ]
ഈ ഗാനങ്ങൾക്കൊന്നും പകരമാവാൻ മറ്റൊരു ഗാനവുമില്ല. 🙏
ആ..ആ..ആ..ആ...ആ....
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ വിലോലമേഘമായ്
(ദേവാങ്കണങ്ങള്‍.....)
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്...
(ദേവാങ്കണങ്ങള്‍.....)
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും...(സല്ലാപമേറ്റുണര്‍ന്ന.....)
ചൈത്രവേണുവൂതും......ആ...ആ...
ചിത്രവ്വെണുവൂതും മധുമന്ത്രകോകിലങ്ങളും
നീലമേഘവും ഇന്ദ്രനീലരാത്രി തേടവേ......
(ദേവാങ്കണങ്ങള്‍.....)
ആലാപമായി സ്വരരാഗഭാവുകങ്ങള്‍....
സഗഗ....സഗമപ...മധപ...മപമ...
മധനിസ നിധഗമ...ധിനിമ..സഗനധമഗ
സനിധപ ധനിസ.. പമഗ..
ആലാപമായി സ്വരരാഗഭാവുകങ്ങള്‍....
ഹിമബിന്ദുചൂടും സമ്മോഹനങ്ങള്‍ പോലേ....(ആലാപമായി.....)
വരവല്ലകി തേടും...ആ...ആ...
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍.....
(ദേവാങ്കണങ്ങള്‍.....)
ചിത്രം ഞാന്‍ ഗന്ധര്‍വ്വന്‍ (1991)
ചലച്ചിത്ര സംവിധാനം പി പത്മരാജന്‍
ഗാനരചന കൈതപ്രം
സംഗീതം ജോണ്‍സണ്‍
ആലാപനം കെ ജെ യേശുദാസ്
അ അ അ.... അ അ അ..
അ അ അ അ.. അ അ അ അ ...അ അ
ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോലമേഘമായ്
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങൾ]
സല്ലാപമേറ്റുണർന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ...അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ]
ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി
സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ
മ ഗ സ നി ധ പ ധ നി സ പ മ ഗ......
ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2)
വരവല്ലകി തേടും അ അ അ അ... അ അ അ..
വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ
സ്നേഹസാന്ദ്രമാകുമീ വേദിയിൽ... [ദേവാങ്കണങ്ങൾ]
Yes. Old is Gold. No doubt.
ജോൺസൺ മാസ്റ്റർ നമ്മൾക്ക് തന്നിട്ട് പോയ അടിമധുരം
Loves from Rajasthan ❤❤❤
♥️
❤❤❤❤❤❤❤
❤...
Great actor❤️❤️❤️❤️
Move aavulla,sticker🎉🎉
Movie ethanu
ഞാൻ ഗന്ധർവ്വൻ
മലയാളി അല്ലെ? ഇതാണ് ഞാൻ ഗന്ധർവ്വൻ ♥️
Sathyam 😂 @@nadheernadi5447
I am Gandharv ( ഞാൻ ഗന്ധർവ്വൻ )
ഞാൻ ഗന്ധർവ്വൻ