Sindoora Thilakavumaayi | Kuyiline Thedi | Raghu | Rohini | Poojappura Ravi - Shyam Hits
Вставка
- Опубліковано 7 лют 2025
- Song : Sindoora Thilakavumaay...
Movie : Kuyilinethedi [ 1983 ]
Director : M Mani
Lyrics : Chunakkara Ramankutty
Music : Shyam
Singer : KJ Yesudas
സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ [ 2 ]
രാഗാര്‍ദ്രമായിനീ മോഹങ്ങള്‍ തന്നുപോ [ 2 ]
പ്രേമത്തിന്‍ കഥകളുമായ് പറന്നു വന്നു തെന്നലും
പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ [ സിന്ദൂര ]
കരള് കരളുമായ് മനസ്സും മനസ്സുമായ്
ആടിപ്പാടിച്ചേര്‍ന്നല്ലോ [ കരള് ]
ഇളംകിളീ.... ഇണക്കിളീ... ഇനിയും നീ.. വരികില്ലേ...
കുളിരുമായി നീ മധുരമായിനീ മൃദുലഭാഷിണി
പറന്ന്‍ പറന്ന് വാ
പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ [ സിന്ദൂര ]
കൊതിച്ചു കൊതിച്ചു ഞാന്‍ ചിരിച്ചു ഞാന്‍
ഗാനം പാടീ വന്നല്ലോ [ കൊതിച്ചു ]
മരാളികേ... മനോഹരീ.. ഇനിയും നീ ..വരികില്ലേ
മിഴിയിലായിരം കഥയുമായിനീ ഹൃദയമോഹിനി
പറന്ന് പറന്ന് വാ...
പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ [ സിന്ദൂര ]
പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ
മലയാളികൾ കേൾക്കാത്ത ഒരു പുതമ ഏറിയ ഈണം ആയിരുന്നു ശ്യം സാറിൻ്റേ എല്ലാ പാട്ടുകളും.😍🤗❤️ മാസ്റ്റർ രഘു നല്ല ഭംഗി ആയി ഈ പാട്ടിൽ അഭിനയിച്ചു.✨🥰
ശ്യാം 👍🏻👌🏻
എല്ലായിടത്തും ഉണ്ടല്ലോ ഇയാളുടെ കമന്റ് 😅
അതെ
9🤝😢9😛😛😛😛😮
കൊയിലാണ്ടി "കൃഷ്ണ" യുടെ സ്‌ക്രീനിൽ എത്ര പ്രാവശ്യം ഞാനിതു കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല തിയേറ്റർ ഇളക്കിമറിച്ച പാട്ട് സീനുകൾ ചുനക്കരയുടെ വരികൾ കാലമേറെ കഴിഞ്ഞിട്ടും ചുണ്ടുകളിൽ തത്തികളിക്കുന്നുണ്ട് ശ്യാംമിന്റെ സംഗീതവും സുനിതയുടെ ആദ്യ സിനിമ സംവിധാനം എം മണി പിന്നട് നിരവധി സിനിമകൾ മലയാളത്തിന് ത്തിന് സമർപ്പിച്ചു അന്ന് "കുയിലിനെതേടി"എന്ന സിനിമ ഒരുപാട് ചിരിപ്പിച്ചെങ്കിലും തിയേറ്റർ വീട്ടിറങ്ങുന്ന പ്രേക്ഷകർക്ക് നെഞ്ചു വിങ്ങുന്നതും ഈറനണിഞ്ഞ കണ്ണുകളും പരസ്പരം കാണാമായിരുന്നു അതുകൊണ്ട് തന്നെ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചരിൽ മണ്മറഞ്ഞു പോയവർക്ക് ആദരാഞ്ജലികൾ... ജീവിച്ചിരിക്കുന്നവർക്ക് അഭിനന്ദനങ്ങൾ... 🙏ഒന്നൂകൂടി പറഞ്ഞോട്ടെ നമ്മുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിനെ അപ്പോൾ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത പ്രേക്ഷകരുണ്ടോ?തമ്പുരാൻ കുട്ടി എന്ന കഥാപാത്രം അഭിനയത്തിന്റെ നൂറ്മേനി വിളയിച്ച ആ മഹാനടൻ നമുക്ക് ഇതുപോലെയുള്ള നിരവധികഥാപാത്രങ്ങളായി ഇനിയും നിറഞ്ഞാടട്ടെ...
എന്റെ കൊച്ച് വയറ്റിൽ കിടക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ഭയക്കര ചവിട്ടും അനക്കവുമാണ്....
😮🙄🤭
റിയാലിറ്റി ഷോ കളില്‍ ചിലര്‍ ഇൗ പാട്ട് സെലക്റ്റ് ചെയ്യാറുണ്ട്... ലെെവ് ആയി പാടി ഫലിപ്പിക്കാന്‍ വളരെ പ്രയാസമുള്ള ഗാനം ♥
വരികളും സംഗീതവും ദാസേട്ടന്‍റെ ആലാപനവും അതിമനോഹരം....
ഈ അണ്ണൻ വളർന്നു വലുതായി ഇസ്രാ ആയി 😄🔥
ശ്യാം സാർ.. 80..90 കളിലെ മലയാള സിനിമകളിലെ പാട്ടുകളുടെയും എപിക് ബിജിഎംകളുടെടെയും തലവൻ 😍👌🏾
ഇസ്ര യിൽ ഇയ്യാൾ അല്ല പിന്നെ രഘു പിന്നീട് തമിഴ് സിനിമ ആണ് കൂടുതൽ ചെയ്തത് ഉദാഹരണം അജിത്തിന്റെ ആദ്യ സിനിമ കാതൽകോട്ടയിൽ ഇയ്യാൾ അജിത്തിന്റെ ഫ്രണ്ട് ആയി ഉണ്ട്
🙏🌹പൂജപ്പുര രവി ചേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🌹😔🙏😔🙏😔🙏😢
@@shajivargheseshajireaghu8003ഇയാൾ ആണ് ഇസ്രയിൽ
ഇസ്രയിൽ ഇയാള് ആണ്@@shajivargheseshajireaghu8003
Isra master Raghu aanu Neelagiri und@@shajivargheseshajireaghu8003karan enna peru pinneed
കൊതിച്ചു കൊതിച്ചു ഞാന്‍ ചിരിച്ചു ഞാന്‍
ഗാനം പാടീ വന്നല്ലോ
കൊതിച്ചു കൊതിച്ചു ഞാന്‍ ചിരിച്ചു ഞാന്‍ ഗാനം പാടീ വന്നല്ലോ
മരാളികേ... മനോഹരീ.. ഇനിയും നീ ..വരികില്ലേ...
മിഴിയിലായിരം കഥയുമായിനീ ഹൃദയമോഹിനി
പറന്ന് പറന്ന് വാ...
പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ
കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് 😍my favourite music 👍
Supper
പൂജപ്പുര രവി ചേട്ടന് ആദരാഞ്ജലികൾ 💐😢
എല്ലാവരും മൂളി നടന്നൊരു അതി മനോഹര ഗാനം❤️❤️❤️❤️❤️❤️
ഇതിലെ പധപ പധപ ഒറ്റശ്വാസത്തിൽ പാടാൻ ശ്രമിച്ച് പണി കിട്ടിയവർ ലൈക്ക്👍👍
💪🤪 ഞാൻ
@@Aparna_Remesan അപർണ അങ്ങനെ ചെയ്തിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു😀😀
@@vineethvinee6241 🤗😆
ഞാൻ കഷ്ട്ടപെട്ടിരുന്നു പഠിച്ചതാണ് 😍
മാസ്റ്റർ രഘു 1980sൻ്റെ തുടക്കത്തിൽ ഇണ, കുയിലിനെത്തേടി എന്നീ സിനിമകളിൽ നായകനായി. പിന്നെ കരൺ എന്ന പേരിൽ തമിഴിൽ പോയി. വർഷങ്ങൾക്കു ശേഷം മലയാളത്തിൽ ഇസ്ര എന്ന സിനിമയിലും നായകനായി
പോടാ വിഡ്ഢിമണ്ടത്തരം പറയാതെ
രതി nirvedham
Krishnachandran
എസ്ര എന്ന സിനിമയിൽ രഘുവല്ല അത് സുധേവ് എന്ന നടനാണ്
@@manick9224 പൃഥ്വിരാജിൻ്റെ എസ്ര അല്ല. 2005ൽ ഇസ്ര എന്നൊരു സിനിമ ഇറങ്ങിയിരുന്നു. അതിലെ നായകൻ രഘു ആയിരുന്നു
Das Sar Aa Swaram Padumbol Enthu Rashamanu Kelkkan.........🎵🎵💋
Eniku Othiri Ishtamanu Ee Ganam...........😃Varikal Supperanu Very Nice.....👍💐♥️
നൊസ്റ്റാൾജിയ അടിച്ചു മരിക്കുന്നല്ലോ daivame❣️❣️
മാസ്റ്റർ രഘു എന്താ ഭംഗി ❤️❤️
എന്റെ ഇഷ്ട ഗാനം 🎼❤️🥰
ഈ സോങ് ജോസ് അഭിനയിച്ചത് ആണെങ്കിലും ജയൻ ആണെന്നുതോന്നും super സോങ്
നമ്മുടെ ലാലേട്ടൻ കൊടുര വില്ലൻ ആണ് ഈ സിനിമയിൽ
Old songs maatrm eppozhum ishttmm💯💯💯💯💯💯
2024 ജൂലൈ 20 ❤
എന്നെപ്പോലെ.. Nostalgia
ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ 😊❤❤❤
Super song 2025 Dasettande voice❤❤
രോഹിണി ❤️❤️💟💟 cute smile
സിനിമക്കുള്ളിലെ ഡബ്ബിങ് song 😁🔥
Must seen that a priyadarshan touch in this song..... ❤️
Superb song lyrics super 💑💑💑💑
Master reghu super
അടിപൊളി പാട്ട്
Shyam mastreo magic musician legend proud of you super mellody magic song 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
പ്രേം നസീറായാൽ എന്ത്, വല്ല ബാല നടനായാൽ എന്ത്, ഒരു legend തന്നെ എല്ലാം പാടിക്കോളും 😂
1:40👌🎶
Superb song🥰
Very beautiful song sung by KJ yesudas
സൂപ്പർ സോങ്
Super Song ❤️
Nice 👌👌👌👌
Suuuuuuuuper❤
Undoubtedly, Shyam sir and Johnson sir are among the top music directors in my opinion. really miss them. 🙏
2023, ൽ കേൾക്കുന്നു
ആദ്യമായി കണ്ട നാൾ..
Please upload ❣️
ആദ്യമായ് കണ്ടനാൾ അപ്ലലോഡ് ചെയ്യുമോ?
ആശ്വാരോടാൻ മൂവി.. അഴകലിലാ മഞ്ഞ ചരടില് പൂത്തലി.. സോങ് ഇടാമോ
Annathe Vella shirt il black line shirt ippo trend aanu 😍
Nice song
Yesudas sir❤❤❤
Super song👍
Super
Aadyamaayi kaanunnavar undo
Fav song💯🥰💯💯💯💯🥰
Bestsongchildeyersong
Chunakkara yude varikal
❤❤❤❤❤❤❤❤
Plz upload മുല്ലവള്ളി കുടിലിൽ
Movie name : കുയിലിനെ തേടി....
Aa suripu onnu podume Sir ungalode
സിന്ദുര തിലകവുമായ് പുളളി കുയിലെ പോരു നീ...
Shyam sir
ahha anthass
❤❤❤❤❤
Please upload mullavalliyum thenmavum film songs
❤️👍🏽❤️🔥
😮🙆
👌
Poojapura ravi ,,,rip
🥰
😍😍😍
❤️
💃❤️
Who sang this song?
Yesudas
2023 June
സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ [ 2 ]
രാഗാര്‍ദ്രമായിനീ മോഹങ്ങള്‍ തന്നുപോ [ 2 ]
പ്രേമത്തിന്‍ കഥകളുമായ് പറന്നു വന്നു തെന്നലും
പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ [ സിന്ദൂര ]
കരള് കരളുമായ് മനസ്സും മനസ്സുമായ്
ആടിപ്പാടിച്ചേര്‍ന്നല്ലോ [ കരള് ]
ഇളംകിളീ.... ഇണക്കിളീ... ഇനിയും നീ.. വരികില്ലേ...
കുളിരുമായി നീ മധുരമായിനീ മൃദുലഭാഷിണി
പറന്ന്‍ പറന്ന് വാ
പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ [ സിന്ദൂര ]
കൊതിച്ചു കൊതിച്ചു ഞാന്‍ ചിരിച്ചു ഞാന്‍
ഗാനം പാടീ വന്നല്ലോ [ കൊതിച്ചു ]
മരാളികേ... മനോഹരീ.. ഇനിയും നീ ..വരികില്ലേ
മിഴിയിലായിരം കഥയുമായിനീ ഹൃദയമോഹിനി
പറന്ന് പറന്ന് വാ...
പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ [ സിന്ദൂര ]
പധപ പധപ പധ പധസരി സധപ
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ
2024.7.25
അന്ന് രോഹിണിക്ക് 13 വയസ്സ് 🤣🤣🤣
🤔☯️🧲
😂👉🤔👈👉😂😊👻🦋🥰
Ayye aa 18 kaarau yesudas voice match alla.
അതിനു കൊച്ചു ചെറുക്കാനല്ലല്ലോ പാടുന്നത് താഴെ ഇരിക്കുന്ന പൂജപ്പുര രവി അല്ലേ പാടുന്നത് 🤔
😂
Topsinger. Now davu
Rohini multi talented actress 🙌
Nice song
❤❤
😍😍😍
❤
Super song