Poo Parikkan Porumo Malayalam Full Video Song | HD Kannaki Movie Song | REMASTERED AUDIO |

Поділитися
Вставка
  • Опубліковано 18 січ 2025
  • Movie : Kannaki
    Song : Pooparikkan Porumo
    Singer : K.J.Yesudas
    Lyrics : Kaithapram
    Music : Kaithapram Viswanath
    Credits : Roopeshbose
    Lyrics :
    കമലസെണ്ട് നാസിമേ നാസിമേ
    വിമലസെണ്ട് ബദരിമേ ബദരിമേ
    നിമഗെയാര് ബേക്കമ്മാ - 2
    കമലസെണ്ട് നാസിമേ നാസിമേ
    പൂപറിക്കാന്‍ പോരുമോ പോരുമോ
    തുള്ളിമഞ്ഞു നുള്ളുവാന്‍ പോരുമോ
    ചാന്തുപൊട്ടുമായ് കളിച്ചിന്തുപാട്ടുമായ്
    തളകിലുക്കാന്‍ പോരുമോ പോരുമോ
    വളകിലുക്കാന്‍ പോരുമോ പോരുമോ
    കാതിലോല നല്ലോലക്കുണുക്കു തരാം
    പവിഴമല്ലി മുക്കുറ്റിക്കല്ലു തരാം
    പൊന്നും മുത്തും കനവില്‍ത്തൂവാം
    അലരിക്കയ്യില്‍ പുളകം നല്‍കാം
    ഉദയപ്പൊന്‍‌കുറി ചാര്‍ത്തി
    കറുകപ്പുല്‍ക്കൊടി ചൂടിയ
    മലമുടിയില്‍ നമുക്കു പോകാന്‍
    (പൂപറിക്കാന്‍ )
    പൈങ്കുരാലിപ്പശുവിന്റെ പാലു തരാം
    ചെങ്കദളിക്കുലകൊണ്ടൊരു വീടു തരാം
    തുമ്പച്ചോറും തുമ്പിപ്പാട്ടും
    കൊട്ടും കുഴലും കപ്പം നല്‍കാം
    മിന്നല്‍ക്കൊടി മിന്നാക്കി
    മഴവില്ലൊരു തേരാക്കി
    മഴപൊഴിയും മനസ്സിലെത്താന്‍
    (പൂപറിക്കാന്‍ )

КОМЕНТАРІ • 1 тис.

  • @History_Mystery_Crime
    @History_Mystery_Crime 3 роки тому +1779

    ജീവിച്ചു എന്ന് തോന്നുന്നത് ആ കാലത്തു മാത്രം ആണ്....90s-2000s..... പണവും പദവിയും ഒന്നും അല്ല.... ജീവിതം ആസ്വദിക്കാൻ നല്ല നിമിഷങ്ങളും ഓർമകളും സമാധാനവും മാത്രം മതി എന്ന് ഇന്ന് തിരിച്ചറിയുന്നു ❤️

    • @beingarun3407
      @beingarun3407 3 роки тому +25

      So true. ❤️

    • @rahulmsplr9554
      @rahulmsplr9554 3 роки тому +19

      Sathyam

    • @anumodsreehari6857
      @anumodsreehari6857 3 роки тому +13

      ശരിയാണ്

    • @pranojKannur
      @pranojKannur 3 роки тому +67

      സത്യം, സുന്ദരമായൊരു കാലഘട്ടം 90-2000. വളരെ പെട്ടന്നായ്രുന്നു വല്ലാത്തൊരു മാറ്റം

    • @nebinkumar2097
      @nebinkumar2097 3 роки тому +12

      അതെ ...

  • @mylifevlog1793
    @mylifevlog1793 3 роки тому +436

    ബാല്യം നഷ്ടപ്പെട്ടതിന്റെ വേദനയിൽ... കണ്ണ് നിറഞ്ഞു ഈ പാട്ട് കാണാൻ വീണ്ടും ഞാൻ ഇവിടെ

  • @MyLife-kb1ui
    @MyLife-kb1ui 4 роки тому +1257

    എത്ര പെട്ടെന്നാണ് കാലം കടന്നു പോകുന്നത്, ബാല്യം കഴിഞ്ഞതും യൗവനം കഴിയാറാകുന്നതും അറിയുന്നില്ല..

    • @arjuntrichi3454
      @arjuntrichi3454 3 роки тому +28

      വാർദ്ധക്യവും എത്തി

    • @abdulrazzaq3745
      @abdulrazzaq3745 3 роки тому +8

      Correct

    • @curious4944
      @curious4944 3 роки тому +6

      🥺

    • @prashnamboothiri1
      @prashnamboothiri1 3 роки тому +65

      സത്യം വയസ്സ് 34 ആയി മകൾക്ക് 1 വയസ്സ് ആകുന്നു സ്‌കൂൾ കാലഘട്ടത്തിൽ കേട്ട് രസിച്ച ഗാനം കാലം കടന്ന് പോയി വളരെ വേഗം, ജീവിതത്തിന്റെ മനോഹരമായ ദിനങ്ങൾ ആണ് കടന്ന് പോയത് എന്ന് അറിയാൻ വൈകി

    • @abhilashks378
      @abhilashks378 3 роки тому +27

      സത്യം... പണ്ട് റേഡിയോയിലും ഓണത്തിന് കോളാമ്പി മൈക്കിലും ഒക്കെ കേട്ട് രസിച്ച പാട്ടുകളാണ് ഇതൊക്കെ... ശരിക്കും നൊസ്റ്റാൾജിയ..🤩

  • @umeshvtaliparamba8170
    @umeshvtaliparamba8170 4 роки тому +406

    പണ്ട് ലാലിനെ സ്ക്രീനിൽ കാണുമ്പോൾ പേടിയാരുന്നു. നായകന്മാർക്ക് എവിടുന്നൊക്കെയാ പണി വരിക എന്ന് പറയാൻ പറ്റില്ലാത്ത തരത്തിലായിരിക്കും. അത്രക്ക് ഗംഭീരമായിരുന്നു വില്ലൻ വേഷങ്ങളിലുള്ള അദ്ദേഹത്തിന്റെ അഭിനയം.

    • @ARAVINDYUVS
      @ARAVINDYUVS 4 роки тому +11

      kanmadam ..kaliyattam

    • @harithakrishnan6632
      @harithakrishnan6632 3 роки тому +6

      Laal super aanu അദ്ദേഹത്തിന്റെ dancing energy 😍😍😍 but ippo entho ippozhathe laaline ishtapedaan pattanilla 😥😥

    • @jishnu_n_2330
      @jishnu_n_2330 3 роки тому +2

      Satyam

    • @doyalfrancis4660
      @doyalfrancis4660 3 роки тому +5

      Enik siddique ne ayirunnu pedi...E film loke enik ale ottum ishtallrnu...Ah tym l njan kanda films l oke siddique villan ayirunu...Pinneya pullide old films oke kandath....

    • @asifibrahim7755
      @asifibrahim7755 3 роки тому +1

      Ormachepp😪

  • @nikhil5959
    @nikhil5959 4 роки тому +339

    ഈ പാട്ടു കേൾക്കുമ്പോൾ പഴയകാലം ഓർമ്മവരുന്നു. ഉത്സവത്തിനും കല്യാണത്തിനും ഒക്കെ ഈ പാട്ട് ആയിരുന്നു main. 90's നൊസ്റ്റാൾജിയ

    • @nebinkumar2097
      @nebinkumar2097 3 роки тому +4

      Yes ...

    • @ajeshajay2757
      @ajeshajay2757 2 роки тому +1

      Epic comment bro

    • @SafeerKannurcity
      @SafeerKannurcity 2 роки тому +2

      2001 film

    • @nishathrahim9428
      @nishathrahim9428 2 роки тому +1

      Nikhil... ഇ പാട്ടുള്ള സിനിമ ഇറങ്ങിയത് 2001 ലാണ്.
      90 കളിൽ അല്ല.

  • @ABINSIBY90
    @ABINSIBY90 4 роки тому +734

    ഇതൊക്ക പാടി നടന്ന ഒരു കാലം. സിദ്ദിക്കിന്റെയും ലാലിന്റെയും മികച്ച അഭിനയവും. കുട്ടിക്കാലം കണ്മുന്നിൽ തെളിഞ്ഞു വരുന്നു..പോയ കാലത്തിന്റെ വസന്തം..

  • @nithinrsnandhanam9651
    @nithinrsnandhanam9651 3 роки тому +137

    ഇവർ ആണ് സിദ്ദിഖ് ലാൽ എന്നു വിചാരിച്ച ഒരു കാലം

  • @Todayspecial638
    @Todayspecial638 4 роки тому +507

    Caset ഉള്ള കാലം, radio ഉള്ള കാലം, കുറച്ചു വീടുകളിൽ TV, പാടങ്ങളും, വരമ്പുകളും, ഓല മേഞ്ഞ സിനിമ പുര,സൈക്കിൾ തരംഗം ആയിരുന്ന കാലം, അതൊക്കെ ഒരു കാലം.. മനസ്സിൽ കുറിച്ചിട്ട കാലം.. 😍

    • @ARAVINDYUVS
      @ARAVINDYUVS 4 роки тому +7

      cinema kottaka ❤

    • @vishvs7802
      @vishvs7802 Рік тому +1

      ഇ ഫിലിം ഇറങ്ങിയത് 2003ഇൽ ആണ് അപ്പോ എവിടടോ ഓല മേഞ്ഞ തിയേറ്റർ, മിക്ക വീടുകളിലും ടീവി ayi മൈബൈൽ വരെ ആയി.. ഒരു പരുവത്തിൽ ക്കെ തള്ളി marikku bro

    • @Swarajkrishna-xu1uz
      @Swarajkrishna-xu1uz Рік тому

      ​​@@vishvs7802ുഹൃത്തേ 2002

    • @divyadas6194
      @divyadas6194 Рік тому

      Vcd ഇറങ്ങാൻ പോകുന്ന ടൈം

    • @JerryJerildev
      @JerryJerildev Рік тому +3

      ​@@vishvs7802🤣 2004ൽ ഞാൻ ഓല മേഞ്ഞ തിയറ്ററിൽ സിനിമ കണ്ടിട്ടുണ്ട്.. 2007 ലും... നിങ്ങളുടെ അറിവിൽ ഇല്ലെങ്കിൽ അങ്ങനെ പറയുക.. അല്ലാതെ അറിയാതെ കിടന്ന് കുരക്കല്ലേ 😂

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 роки тому +314

    സിദ്ധിഖ്, വിജയരാഘവൻ ഇവരൊക്കെ എന്ത് ടൈപ്പ് മേക്കോവറിലും അഭിനയിച്ചു തകർത്തോളും...

  • @akhilraj2388
    @akhilraj2388 4 роки тому +579

    ഇത് ചിത്രഗീതയിൽ കണ്ട 90❣️ കളുടെ വസന്തങൾ ഉണ്ടോ?

  • @shinoyp8123
    @shinoyp8123 4 роки тому +146

    16 വർഷം മുൻപ് അമ്മയുടെ വീടിന്റെ അയല്പക്കത്തെ വീട്ടിലെ കല്യാണത്തിന്നാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത് പിന്നെ കേൾക്കുന്നത് ഇപ്പോഴാ. ❤️💞

  • @PramodKumar-yi9ue
    @PramodKumar-yi9ue 4 роки тому +96

    ഉത്സവ സമയത്തു രാത്രിയിൽ പാട വരമ്പത്തു കൂടി അച്ഛന്റെ വിരലിൽ പിടിച്ചു നാടകം കാണാൻ പോയപ്പോൾ ആണ് ആദ്യം കേക്കുന്നെ, അപ്പോളേക്കും മനസ്സിൽ കേറിയ പാട്ടാണ് 💕💕💕💕

  • @vjapachean8080
    @vjapachean8080 3 роки тому +90

    90's കിഡ്സ്ന്റെ ഫേവറിറ്റ് ആകും ഇ പാട്ട്.
    ലാലും, സിദ്ധിക്കും, പിന്നെ ഹീറോയിനും തകർത്താഭിനയിച്ച ഫിലിം.

  • @ashik7510
    @ashik7510 4 роки тому +1061

    90 s kids💪💪..ivde like adikk

  • @veenamnair8467
    @veenamnair8467 4 роки тому +522

    എൻ്റെ കുട്ടിക്കാലം സമ്പന്നം ആയിരുന്നു...ഇതൊക്കെ കാരണം....കാത്തിരിക്കണം ഒരു ടിവി പോലും വീട്ടിൽ ഇല്ലാതിരുന്ന കാലം .....

    • @Mukesh-mi2uc
      @Mukesh-mi2uc 4 роки тому +6

      True

    • @rijoabraham7920
      @rijoabraham7920 4 роки тому +24

      അധെ, എന്നാ നല്ല കാലമായിരുന്നു അധ് , ഞായറാഴ്ചകളിൽ t v ഉള്ള വീട്ടിലേക്കു എല്ലാരും കൂടി ഒരു ഓട്ടമായിരുന്നു

    • @soorajjaan796
      @soorajjaan796 4 роки тому +10

      Ohh ഞങ്ങടോടെ ഒക്കെ പ്രൊജക്ടർ ആയ്യിരുന്നെല്ലോ..

    • @veenamnair8467
      @veenamnair8467 4 роки тому +1

      @@soorajjaan796 തന്നെ😂

    • @sreekuttanvpillai8834
      @sreekuttanvpillai8834 4 роки тому +4

      ശെരിയാ..

  • @Wazeemworld
    @Wazeemworld 4 роки тому +134

    മനസ്സിൽ എവിടെയോ ഉണ്ടായിരുന്നു പാട്ടും വരികളും... വര്ഷങ്ങള്ക്കു ശേഷം കേട്ടപ്പോഴും വരികൾ എല്ലാം ഓർമ വന്നു.... കമലസിന്ധു നാസിമെ നാസിമെ 😊😊😊😍😍😍😍😍😍

  • @kichuraj7611
    @kichuraj7611 3 роки тому +83

    റാസ്പൂട്ടിൻ ഗാനം കേട്ടിട്ട്
    വന്നതാണ് ഞാൻ... ആരെങ്കിലും ഉണ്ടോ ഈ വഴിക്ക് .. ലാൽ & സിദ്ധിഖ്😍😍😍

  • @nikhilraj5762
    @nikhilraj5762 4 роки тому +92

    വെള്ളിയാഴ്ച്ച, ദൂരദർശൻ, ചിത്രഗീതം

  • @basilchacko1692
    @basilchacko1692 3 роки тому +50

    കരയിപ്പിക്കാൻ വേണ്ടി ഓരോ പാട്ട്.. എത്രപേട്ടന്നു വയസായി 😒😒നൊസ്റ്റാൾജിയ

  • @notoriousmad1372
    @notoriousmad1372 Рік тому +2

    പണ്ട് ഈ പാട്ട് TV യിൽ വരുമ്പോൾ പേടിയായിരുന്നു...2001-2002 TIMIL... അന്ന് ഏതോ ഒരു പരസ്യം ഓ CARTOON ഇൽ ഈ പാട്ട് മിക്സ്‌ ചെയ്ത് അങ്ങനെ ഈ പാട്ട് തുടക്കം കേൾക്കുമ്പോ കരഞ്ഞ ഓടും IPPO 2 PEG ADICH VIBE ADDICTED

  • @princypeter1269
    @princypeter1269 4 роки тому +220

    ന്തോ ഒരു പ്രേതെകതയാണ് ഈ പാട്ടു കേൾക്കുമ്പോൾ🎼😊🎶🎶🎵🎶🎵🎶🎼

  • @antonychambakkadan8267
    @antonychambakkadan8267 4 роки тому +57

    അന്നത്തെക്കാലത്ത് ദാസ് ചേർത്ത് നാല് നാടിമാർ വന്നിരുന്നു. തെങ്കാശിപ്പട്ടണം ഗീതു മോഹൻ ദാസ് ,പറക്കും തളിക നിത്യാദാസ് ,രാവണപ്രഭു വസുന്തരാദാസ് ,കണ്ണകി നന്ദിതാ ദാസ്🤔

  • @sharunkrishna8961
    @sharunkrishna8961 4 роки тому +86

    പോയകാല വസന്തമേ നീ തിരിച്ചു വരുമോ ഒരിക്കൽ കൂടെ 😢

  • @arunnairkpvattappara2421
    @arunnairkpvattappara2421 3 роки тому +16

    ലാലിന് പണ്ടേ വട്ടാണ്. കൂടെ സിദ്ധിക്കിനും ആയപ്പോൾ പോരാഞ്ഞിട്ട് ദാസേട്ടന്റെ ശബ്ദവും..
    എന്റമ്മോ ഒരു രക്ഷേം ഇല്ല.. പൊളിച്ചു അടുക്കി എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു 🔥🔥🔥🔥🔥

  • @lostworld9607
    @lostworld9607 3 роки тому +42

    ഉത്സവ സമയത്ത് അന്നദാനം തരുന്ന സമയത്ത് കോളാമ്പി il നിന്ന് കേട്ട ഓർമകൾ ആണ് ഇൗ പാട്ട് കേൾക്കുമ്പോൾ ഓടിയെത്തുന്നത്.

  • @nandakumarmenon3494
    @nandakumarmenon3494 3 роки тому +8

    കമലസെണ്ട് നാസിമേ നാസിമേ
    വിമലസെണ്ട് ബദരിമേ ബദരിമേ
    നിമഗെയാര് ബേക്കമ്മാ - 2
    കമലസെണ്ട് നാസിമേ നാസിമേ
    പൂപറിക്കാന്‍ പോരുമോ പോരുമോ
    തുള്ളിമഞ്ഞു നുള്ളുവാന്‍ പോരുമോ
    ചാന്തുപൊട്ടുമായ് കളിച്ചിന്തുപാട്ടുമായ്
    തളകിലുക്കാന്‍ പോരുമോ പോരുമോ
    വളകിലുക്കാന്‍ പോരുമോ പോരുമോ
    കാതിലോല നല്ലോലക്കുണുക്കു തരാം
    പവിഴമല്ലി മുക്കുറ്റിക്കല്ലു തരാം
    പൊന്നും മുത്തും കനവില്‍ത്തൂവാം
    അലരിക്കയ്യില്‍ പുളകം നല്‍കാം
    ഉദയപ്പൊന്‍‌കുറി ചാര്‍ത്തി
    കറുകപ്പുല്‍ക്കൊടി ചൂടിയ
    മലമുടിയില്‍ നമുക്കു പോകാന്‍
    (പൂ)
    പൈങ്കുരാലിപ്പശുവിന്റെ പാലു തരാം
    ചെങ്കദളിക്കുലകൊണ്ടൊരു വീടു തരാം
    തുമ്പച്ചോറും തുമ്പിപ്പാട്ടും
    കൊട്ടും കുഴലും കപ്പം നല്‍കാം
    മിന്നല്‍ക്കൊടി മിന്നാക്കി
    മഴവില്ലൊരു തേരാക്കി
    മഴപൊഴിയും മനസ്സിലെത്താന്‍
    (പൂ

  • @Arjun-ej7fj
    @Arjun-ej7fj 3 роки тому +51

    2000ത്തിലെ ദാസേട്ടന്റെ മധുരിക്കുന്ന ആ ശബ്ദം

  • @rakeshpulappatta7256
    @rakeshpulappatta7256 3 роки тому +18

    ജീവിതം കടന്നുപോയത് അറിഞ്ഞില്ല ആ പഴയ നല്ല കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല 🙏❤

  • @monster2539
    @monster2539 4 роки тому +180

    പണ്ട് ടയർ ഉരുട്ടുന്ന കാലം

  • @visakhv5691
    @visakhv5691 4 роки тому +44

    ഈ പാട്ട് ഒക്കെ കേട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു, അത്രയ്ക്ക് ഇഷ്ട്ടം ആയിരുന്നു ഈ പാട്ട്, ഇനി ഇതുപോലെ ഉള്ള പാട്ടുകൾ ഉണ്ടാകുമോ എന്ന് അറിയില്ല

    • @unknown-jq2ce
      @unknown-jq2ce 3 роки тому +1

      ഉറപ്പില്ലഡാ😂

  • @renjishsreemuruka357
    @renjishsreemuruka357 3 роки тому +78

    എന്തെലാം ഓർമ്മകൾ.. കൗമാരം . പ്രണയം കൂട്ടുകാർ . വൈകുന്നേരത്തെ നാടൻ ഗാനമേള ഒരു ടെൻഷനും ഇല്ലാതെ ജീവിച്ചുനടന്ന കാലം ഇന്ന് 40തിൽ എത്തിനിൽക്കുന്നു , തിരിഞ്ഞു നോക്കുമ്പോൾ ഇടകാലത്തു ഒരുപാട് നഷ്ടങ്ങൾ സങ്കടം തോന്നും 😔😔😔😔😔

  • @shemeerkb54
    @shemeerkb54 6 місяців тому +3

    ഇതെന്റെ കുട്ടികാലത്തേ കേട്ട് ഇഷ്ട്ടമായ പാട്ടുകളിൽ ഒന്നാണ്.ദൂരദർശനിൽ ഇതൊക്കെ വരുമ്പോൾ ഇരുന്നു കേൾക്കുമായിരുന്നു. എന്റെ പൊന്നോ നൊസ്റ്റാൾജിയ കയറി.

  • @dewdrops3612
    @dewdrops3612 4 роки тому +29

    പഴയ kolambiyiloode ഉത്സവത്തിന് കേട്ടിരുന്ന പാട്ടുകൾ ആഹാ സ്വർഗം

  • @sinuydw
    @sinuydw 4 роки тому +177

    ഈ പാട്ട് എന്ത് വലിയ ഹിറ്റ് ആയിരുന്നു അല്ലെ..2001 എന്റെ പ്ലസ് ടു സമയം

    • @nsp779
      @nsp779 4 роки тому +4

      Nostalgic year

    • @ARAVINDYUVS
      @ARAVINDYUVS 4 роки тому +4

      annathe main item aan

    • @binilshijithv
      @binilshijithv 4 роки тому +3

      Plus one...

    • @abhishekr693
      @abhishekr693 3 роки тому +4

      Njn 3am classil

    • @arjun4914
      @arjun4914 3 роки тому +8

      ഞാൻ ഒന്നാം ക്ലാസിൽ

  • @Jai_Hanuman36
    @Jai_Hanuman36 3 роки тому +24

    പോയ് പോയ വസന്ത കാലമേ.. കാസറ്റും വിസിആറും പൂക്കളും ഓണപ്പന്തും തീര്‍ത്ത വസന്ത മധുരമിനിയില്ല... 😭😭😭🌸🌸🌸🌸📻📻📻🎶🎶💝💝🌼🌼🌼

  • @rgtravelsofficial
    @rgtravelsofficial 4 роки тому +50

    90'S കിഡ്‌സിന്റെ നൊസ്റ്റു പുതുക്കൽ ❤

  • @jyouthfulness2456
    @jyouthfulness2456 3 роки тому +20

    ഈ പാട്ടിൽ എൻ്റെ ഫോക്കസ് മുഴുവൻ സിദ്ദിഖ് ആണ് കൊണ്ടുപോയത്.

  • @rahulvt9893
    @rahulvt9893 4 роки тому +66

    ദൂരദർശൻ ചിത്രഗീതത്തിലെ മാസ്റ്റർ പിസ് സോങ് 😍😍😍

  • @im.krish.
    @im.krish. 4 роки тому +697

    മൂന്നാം ക്ലാസ്സിൽ ഞാനും എന്റെ കൂട്ടുകാരനും ചേർന്ന് ഡാൻസ് കളിച്ച സോങ് 😇 0:30 ഈ tune യിൽ അവൻ കുരങ്ങൻ ആയി അഭിനയിച്ചുള്ള ഉള്ള ഇൻട്രോ ആയിരുന്നു.. 🤣

    • @shivakrishnautubechannel4090
      @shivakrishnautubechannel4090 4 роки тому +8

      E cinema erangiyapo njanl
      P.s സ്കൂളിൽ 4th IL ayrunnu.

    • @abhishekbhargavan5708
      @abhishekbhargavan5708 4 роки тому +6

      Aliya...ee song school anniversary yil kett kett maduthatha😂😂

    • @shivakrishnautubechannel4090
      @shivakrishnautubechannel4090 4 роки тому +4

      @@abhishekbhargavan5708 enic മടുത്തിട്ടില്ല..

    • @abhishekbhargavan5708
      @abhishekbhargavan5708 4 роки тому +6

      @@shivakrishnautubechannel4090
      Hey ..not so😂😂...it does nt mean fed up...that much time I heard this song ..n still searched n hearing this song...MADUTH...simply means..a colloquial form ...nothing negativity on it😂

    • @shivakrishnautubechannel4090
      @shivakrishnautubechannel4090 4 роки тому

      @@abhishekbhargavan5708 ok

  • @sivaranjiniratheesh2767
    @sivaranjiniratheesh2767 4 роки тому +21

    ഈ പാട്ടൊക്കെ ഇപ്പോ കേക്കുമ്പോൾ എന്തോ ഒരു സന്തോഷം എന്തോ മനസ് നിറഞ്ഞത് പോലെ 👍👍👍👍

  • @nikhil5959
    @nikhil5959 4 роки тому +34

    കരിനീലകണ്ണഴകി ഈ പാട്ടും fvrt ആയിരുന്നു ☺️

  • @TalksbyArjun
    @TalksbyArjun 4 роки тому +104

    നൊസ്റ്റ്🤗🤗കുട്ടിക്കാലത്ത് അമ്മുമ്മേടെ വീട്ടിൽ വരുമ്പോ അയൽപ്പക്കത്തുനിന്ന് സ്ഥിരം കേട്ടിരുന്ന പാട്ട്

    • @sajeeshpattambi6377
      @sajeeshpattambi6377 3 роки тому +3

      It's true

    • @TalksbyArjun
      @TalksbyArjun 3 роки тому +3

      @@sajeeshpattambi6377 😃😃

    • @TalksbyArjun
      @TalksbyArjun 3 роки тому

      @@sajeeshpattambi6377 താങ്കൾക്കും അതുപോലെ ആയിരുന്നു അല്ലേ

  • @denimmarshel1088
    @denimmarshel1088 4 роки тому +56

    എന്റെ plusone കാലം 2001 അന്ന് മിക്യ അമ്പലങ്ങളിലും ഉത്സവത്തിന് ഇടുന്ന പാട്ട്.. അതുപോലെ പണ്ട് ഈ പാട്ടിൽ കാണുന്ന പോലെ ആയിരുന്നു കേരളം പകുതിയും 2001ൽ... ഒരു വിധം കേരളം smartkeralam ആയത് 2004ഓടെ കൂടിയാണ്.... 2001ലൊക്കെ സിറ്റിയിൽ പോയാൽ മാത്രം ആണ് ഒരു തിയേറ്റർ കാണുന്നത് അല്ലാതെ നാട്ടിന്പുറത് പകുതിയും ഓലപ്പര കെട്ടിയ talkies ആയിരുന്നു ഇതൊക്കെ ഓർമ്മയുണ്ടോ

    • @ARAVINDYUVS
      @ARAVINDYUVS 4 роки тому +1

      cinema kottaka....cinema talkies.......cinemayude notice medikkan aa pazhaya car ntem...autoyudem purake odiyathu otmmayundo

    • @vishnumtrivandrum9722
      @vishnumtrivandrum9722 3 роки тому +3

      2001 ഞാൻ അന്ന് 7 th ക്ലാസ്സിൽ .റേഡിയോ ഉള്ള വാക്ക്മാൻ ഉണ്ടായിരുന്നു അത് വച്ച് ഇ പാട്ടുകൾ ഒക്കെ ആസ്വദിക്കും .ഇപ്പഴത്തെ ന്യൂജൻ പാൽകുപ്പികൾക്കു ethoke പറഞ്ഞാൽ manasilakumo ......ഓൾഡ്ഈസ് ഗോൾഡ്

    • @denimmarshel1088
      @denimmarshel1088 3 роки тому +1

      @Pravi's Era ഓല മേഞ്ഞത് 2005വരെ ഉണ്ടായിരുന്നു ഞൻ ലാസ്റ്റ് കണ്ടത് ഹൃദയത്തിൽ സൂക്ഷിക്കാൻ ആണ്

    • @സുബേദാർസുധാകരൻ
      @സുബേദാർസുധാകരൻ 3 роки тому

      ഞാൻ അന്ന് ഫൗജിയിൽ നിന്ന് റിട്ടയർ ആയി വന്ന സമയം. ❤️

    • @vinayakan6405
      @vinayakan6405 3 роки тому

      Njan 5th standardil

  • @sreeragssu
    @sreeragssu 3 роки тому +14

    ഈ പാട്ടിന്‍റെ ആദ്യ വരികള്‍ മനസിലാക്കാന്‍ വേണ്ടി മാത്രം പാട്ട് പുസ്തകം വാങ്ങിയ കാലം...,
    കെെതപ്രം സഹോദരങ്ങളുടെ ഒരു സൂപ്പര്‍ പാട്ട് ♥
    ഈ സിനിമയിലെ എല്ലാ പാട്ടുകളും കിടു

  • @user-gz4tz1mq6s
    @user-gz4tz1mq6s 2 роки тому +1

    വളരെ ചെറുപ്പത്തിൽ എപ്പോഴോ ഒരു തവണ മാത്രം കേട്ട് മറന്ന song ആയിരുന്നു ഇത് ഏത് സിനിമയിലേയെന്നോ ഗാനത്തിന്റെ ആദ്യ വരി എന്താണെന്നോ ഓർമ്മയില്ലായിരുന്നു കൊറേ കാലത്തിനു ശേഷം അതെന്നെ തേടി വന്നു 😍

  • @kirankumarkkkk8312
    @kirankumarkkkk8312 3 роки тому +6

    രണ്ടുപേരും തിമിർത്താടി ഡാൻസ്.. കളിച്ചു

  • @manojm6012
    @manojm6012 2 роки тому +3

    മേടവിഷുവിന് ഈ പാട്ടൊക്കെ ഇടുന്നാ ഒരു സമയം ഉണ്ടായിരുന്നു. ഇപ്പഴും ഏത് സ്റ്റേജ് കണ്ടാലും മനസിൽ വരുന്ന ഒരു പഴയകാല ഓർമ. ചുവന്ന കരട്ടനും, നീല സൈഡ് കറട്ടൻ പിന്നെ ഈ ത് പോലത്തെ പഴയ പാട്ട്, പൊരി, ബലൂൺ എന്താ യിരുന്നു

  • @achoosish
    @achoosish 3 роки тому +20

    ദാസേട്ടന്റെ മാന്ത്രിക ശബ്ദം ...❤️❤️❤️

  • @sreelekshmi7530
    @sreelekshmi7530 Рік тому +1

    My one of my fav....orikal koodi enne aaa kalath kond poyrnel.....swasthm sugham

  • @trippinghed9441
    @trippinghed9441 3 роки тому +6

    ഞൻ lkg പഠിക്കാൻ പോകാന്നത് ഈ പടും കേട്ട് ആയിരുന്നു എത്ര പെട്ടന്ന് ആണ് കാലം പോയത്... ❤നൊസ്റ്റാൾജിയ

  • @anandhanarayananrnair2143
    @anandhanarayananrnair2143 3 роки тому +16

    വരുൺ പ്രഭാകറിന്റെ മരണ ശേഷം മാനസികമായി തളരാൻ തുടങ്ങിയ പ്രഭാകരന് ഒരടിയായിരുന്നു ജോർജുകുട്ടിയുടെ രണ്ടാമത്തെ രക്ഷപെടൽ. അതിനു ശേഷം മെന്റലായി നാട് വിടുന്ന പ്രഭാകർ ഒരു ഗ്രാമത്തിൽ ചെല്ലുന്നു അവിടെ കാണുന്ന പൂവൻ കോഴികൾ എല്ലാം അയാളുടെ മകൻ വരുണായി അയാൾക്ക്‌ തോന്നി ഒടുവിൽ പുള്ളി ആ ഗ്രാമത്തിൽ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി 😂😂.. but geetha prabhakar is still searching for prabhakar and skelton of varun

  • @Aparna_Remesan
    @Aparna_Remesan 4 роки тому +108

    പണ്ട് ഈ പാട്ട് കാണാൻ ഒത്തിരി ഇഷ്ട്ടമായിരുന്നു.❤️✌️✌️🎶കൂടെ പാടുമായിരുന്നു.🥰

  • @jacobkthomas7061
    @jacobkthomas7061 3 роки тому +4

    സിദ്ദിഖ് ഇക്കയും, സിദ്ദിഖ് ലാലിന്റെ യും എന്തൊരു എനർജിയാ ഈ പാട്ടിൽ

  • @amalraj4552
    @amalraj4552 4 роки тому +25

    പണ്ട് ഉത്സവ പറമ്പുകളിൽ കേട്ടിരുന്ന കാലം,,,,✌️✌️

    • @ARAVINDYUVS
      @ARAVINDYUVS 4 роки тому +1

      athum muttan kolambhiyiloode ...ulsavam 2 km appurath aayirikum....ennalu athinte nostu...eppozhathe sound systethinu polum ella

    • @amalraj4552
      @amalraj4552 4 роки тому

      @@ARAVINDYUVS correct ✌️

  • @aathissnev9815
    @aathissnev9815 3 місяці тому +2

    മ്യൂസിക് 😍 കൈതപ്രം ദാമോദരൻ നമ്പൂതിരി സാർ

  • @gishnubpanicker3301
    @gishnubpanicker3301 2 роки тому +17

    ലാലും സിദ്ധിക്കും മത്സരിച്ചഭിനയിച്ച സാധാരണകാരുടെ സന്തോഷം ഒപ്പിയെടുത്ത സുന്ദരഗാനം.... 💕

  • @VarunMr-ph1dq
    @VarunMr-ph1dq 3 роки тому +6

    ഇ പാട്ട് കേൾക്കുമ്പോൾ ഞയറാഴ്ച, ദൂരദർശൻ, ചിത്രഗീതം ഓർമ്മ വരുന്ന 90' s കുട്ടികൾ ഉണ്ടോ 😊 തിരിച്ചു വരാത്ത ഒരു കാലം 💖

  • @arunp9108
    @arunp9108 2 роки тому +4

    ഇജ്ജാതി iteam ഈ പടം ഇറങ്ങിയപ്പോൾ എനിക്ക് 12 വയസു എനിക്ക് ഇപ്പോൾ 31... എവിടെ ethu ഉത്സവത്തിനു ഈ സോങ് ഇടും.. എങ്ങും കണ്ണകി

  • @maheshnair1643
    @maheshnair1643 8 місяців тому +3

    വോയിസ്‌ 😘😘😘😘😘😘😘😘😘😘😘😘ഇതിൽ 1% ദൈവം എനിക്ക് തന്നു എങ്കിൽ ഇന്നു ഞാൻ ഒരു top singer ആയേനെ ❤️❤️❤️

  • @anandhusreedhar5277
    @anandhusreedhar5277 4 роки тому +51

    നൊസ്റ്റാൾജിയെടെ അപ്പൻ ❤️

    • @anoopjohny9474
      @anoopjohny9474 4 роки тому +2

      Yaaaa sathym. 😞. ഇത് കേട്ട്‌ എന്തോരം തുള്ളിയതാ 💓

    • @unknown-jq2ce
      @unknown-jq2ce 3 роки тому +2

      😪😪

  • @historicalfactsdzz273
    @historicalfactsdzz273 4 роки тому +7

    ഇതൊക്കെ കേൾക്കുമ്പോൾ നഷ്ട്ടമായ എന്റെ കുട്ടികാലം ഓര്മവരുന്നു. ജീവിതം മനോഹരമാക്കിയ ഒരുപാട് നല്ല നിമിഷങ്ങൾ ❤️

  • @nithinkumarkozhummal6736
    @nithinkumarkozhummal6736 7 місяців тому +2

    കാലം മാറി സിനിമയും, പാട്ടും മാറി ഇനി ഇതുപോലുള്ള പാട്ട് ഉണ്ടാകുമോ?😢

  • @adithyanpadmavally1183
    @adithyanpadmavally1183 4 роки тому +4

    ചിത്ര ഗീതത്തിൽ പണ്ട് സ്ഥിരം വന്നു കൊണ്ട് ഇരുന്ന ഐറ്റം...അത് കേട്ട് ഞാൻ പണ്ട് പാടിക്കൊണ്ട് ഇരുന്നേ " കമല സെന്റ് നാശിനി നാശിനി" എന്നൊക്കെ ആയിരുന്നു...

  • @rashidmadeena2824
    @rashidmadeena2824 5 місяців тому +3

    ഈ കാലഘട്ടത്തിലാണ് ഞാൻ ശരിക്കും ജീവിച്ചത് ഇന്ന് ജീവിതമില്ല ഓർമ്മകൾ മാത്രം

  • @user-ry8qp4wd7r
    @user-ry8qp4wd7r 2 роки тому +3

    മതം പറഞ്ഞു കൊണ്ട് മനുഷ്യൻ തമ്മിൽ തല്ലുമ്പോൾ നഷ്ട പെടുന്നത് എത്ര സുവർണകാലം ആണെന്ന് എന്ന് ഓർക്കണം... നോക്കിയിരിക്കാൻ അല്ലേ പറ്റൂ ..ഈ സന്തോഷം നമ്മൾ ഒന്നിച്ചുനിന്നാൽ ഉണ്ടാക്കാം എന്നേയുള്ളൂ .

  • @jishnusurendran6146
    @jishnusurendran6146 2 роки тому +1

    Ee nimishavum kadann povum ennu karuthiyavarkkulla eettavum vallya siksha 2019+ 2022

  • @sree9432
    @sree9432 3 роки тому +5

    ഈ പാട്ടിൽ സിദ്ധിക കളിക്കുന്നത് കണ്ടിട്ട് ചിരി വന്നിട്ട് വയ്യ 😜
    വെറൈറ്റി സ്റ്റെപ് ആണ് എല്ലാരും

  • @aparnasomadas241
    @aparnasomadas241 3 роки тому +6

    ഓണത്തിന്,
    പാടത്തിന്റെ
    നടുവിൽ
    സ്റ്റേജ്
    ഉണ്ടാക്കി.....
    അതിൽ
    കയറി
    നിന്ന്

    പാട്ട്
    ഇട്ടു
    കളിച്ചത്.......💞

    • @Rony-tj4rh
      @Rony-tj4rh 3 роки тому

      അയിന് 🤣🤣🙏🙏

    • @aparnasomadas241
      @aparnasomadas241 3 роки тому

      @@Rony-tj4rh
      Athinonnumilllaaaa,😏

    • @Rony-tj4rh
      @Rony-tj4rh 3 роки тому

      @@aparnasomadas241 🤣🤣... നൊസ്റ്റാൾജിയ

    • @aparnasomadas241
      @aparnasomadas241 3 роки тому

      @@Rony-tj4rh
      Hmmmm😊

    • @Rony-tj4rh
      @Rony-tj4rh 3 роки тому

      @@aparnasomadas241 hemoo😄

  • @abhi10188
    @abhi10188 2 роки тому +3

    എന്തോ ഒരു മാന്ത്രികത ഉണ്ട് ഈ പാട്ടിനു , magical touch 💞💕

  • @ranjithc4089
    @ranjithc4089 3 роки тому +8

    സിദ്ധിക്ക് ഇക്ക പറഞ്ഞു പറയാൻ പറ്റാത്ത അഭിനയ പ്രതിഭ

  • @Sujithkumar-e9u
    @Sujithkumar-e9u 4 роки тому +26

    ഒരുപാട് ഇഷ്ടമുള്ള മൂവിയു൦ ഗാനവും😍❤

  • @truthseekerp9227
    @truthseekerp9227 3 роки тому +4

    ഈ പാട്ട് ഇറങ്ങിയ സമയത്ത് ഉഡുപ്പി യിൽ വിവാഹത്തിന് പോയ ഞാൻ..ഞങ്ങളുടെ വണ്ടിയിൽ ഈ പാട്ട് വെച്ചപ്പോൾ കന്നട ക്കാർ വന്നു സൂപ്പർ എന്നു പറഞ്ഞത്‌ .

  • @hsrmanagerce6002
    @hsrmanagerce6002 4 роки тому +170

    ഞാൻ പണ്ട് കേട്ടിരുന്നത്.. ഹൈദരാലി(പൈങ്കുരാലി) പശുവിന്റെ പാല് തരാം എന്നായിരുന്നു 🤣🤣

  • @aravindp5361
    @aravindp5361 3 роки тому +1

    90കാലഘട്ടത്തിലെ പാട്ടുകൾ വമ്പൻ ഹിറ്റ്‌ ആയിരുന്നു, പണ്ട് ഉത്സവപറമ്പുകളിൽ കെട്ടിരുന്ന പല പാട്ടുകളിൽ ഒന്ന് ഈ പാട്ട് ആദ്യം ആയി കാണുന്നത് അടുത്തുള്ള ഒരു വീട്ടിലെ tv യിൽ ആണ്

  • @uvaispullara5014
    @uvaispullara5014 4 роки тому +86

    പൂ പറിക്കാൻ പോരുമോ 🌺🌺🌺🌺

  • @Podiyanvlogs
    @Podiyanvlogs 3 роки тому +28

    ചിത്രഗീതത്തിൽ എല്ലാ ആഴ്ചയും ഉണ്ടാകാറുള്ള പാട്ട്..
    90.S kid💛💛💛

  • @vjapachean8080
    @vjapachean8080 4 роки тому +9

    കണ്ണകി മൂവി സോങ്‌സ് favorite ആണ്... കുട്ടിക്കാലത് പഴയ പെട്ടി കാസറ്റിൽ കുറെ കേട്ടതാണ്...😍😍😍😍

  • @hemanthakumarkamath7779
    @hemanthakumarkamath7779 3 роки тому +1

    Classical musicile raagangal ethra phalavathayi folk musicil upayogikkamennathinu uthamodaaharanamaanu ee paattu....Kaappi ragathil chittappeduthiya manoharamaaya folksong...

  • @ARUNNAUGHTS
    @ARUNNAUGHTS 2 роки тому +6

    26 വർഷം എന്തു പെട്ടെന്ന് ആണ് കടന്നു പോയത് 😓😓 ബാല്യവും യൗവനവും എല്ലാം നഷ്ടമായി

  • @DRONAH_
    @DRONAH_ 3 роки тому +2

    കാലം എത്രത്തോളം കടന്നുപോയെന്നു തിരിച്ചറിയുന്ന നിമിഷങ്ങൾ...
    ആധുനികത ഒന്നും ഇല്ലായിരുന്നെങ്കിലും സന്തോഷം മാത്രം തന്ന കാലം.

  • @Noufal_rahim
    @Noufal_rahim 3 роки тому +3

    ഓരോ പാട്ടിലും ഓരോരോ ഓർമകൾ ഉണ്ട്...ഒരു കാലഘട്ടത്തിന്റെ ചരിത്രം ആ ഓർമകൾക്ക് പറയാൻ ഉണ്ട്...❤️❤️❤️

  • @Ben-vq8fn
    @Ben-vq8fn 2 роки тому +4

    എന്റെ ഗ്രാമീണത നിറഞ്ഞ ബാല്യ കാലം തട്ടിപറിച്ചെടുത്ത കാലമേ നിനക്ക് മാപ്പില്ല...😢ഒരിക്കൽ കൂടി ആ വസന്ത കളത്തിലേക്ക് പോകുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ❤

  • @amal_b_akku
    @amal_b_akku 4 роки тому +41

    അറിയാതെ നമ്മളും താളം പിടിച്ചു പോകും ഈ പാട്ടിനൊപ്പം 🔥🥰🥰

  • @rd7659
    @rd7659 3 роки тому +3

    പണ്ടത്തെ പാട്ടൊക്കെ എത്ര മനോഹരമാണ്❤️❤️.. എത്ര കേട്ടാലും മതിവരുലാ 👌👌👌👌👌👌

  • @rahulalakkadan1412
    @rahulalakkadan1412 3 роки тому +3

    ഏറ്റവും കഴിവുള്ള നടന്മാരാണ് നമ്മുടെ മലയാളം 😌😌😌😌😍അതിപ്പോ hero ആയാലും വേറെ ആരായാലും പ്വോളി തന്നെയാണ്

  • @rejithrejithrp9309
    @rejithrejithrp9309 5 місяців тому +1

    ആാാ സമയത്തെ ഓണപരിപാടികൾ എവിടെ നടന്നാലും ഇടുന്ന ആദ്യത്തെ പാട്ട്

  • @soorajrajeev1191
    @soorajrajeev1191 4 роки тому +7

    Nostuu പണ്ട്‌ റേഡിയോ sunday ദിവസം കേൾക്കാം aarnu ഈ പട്ട്

  • @ajaysubramaniam1893
    @ajaysubramaniam1893 2 роки тому +1

    Comments vayikumbol karachil varunu ente pole orupad per miss cheyuna Era a golden era never get back

  • @jasimoosa1902
    @jasimoosa1902 3 роки тому +3

    തിരിച്ചു കിട്ടാത്ത ബാല്യം....... 90s ആയതിൽ അഭിമാനം തോന്നുന്ന നിമിഷം....ഏത് കാലഘട്ടത്തിലും കേട്ടിരുന്നു പോകുന്ന പാട്ട്....... അന്നും....... ഇന്നും...... എന്നും....... 🥰🥰🥰......

  • @sourav6243
    @sourav6243 4 роки тому +11

    ഈ പാട്ട് കണ്ടപ്പോ പഴയ ലാലിനെയും സിദ്ധിഖ് നെയും നല്ല മിസ്സ്‌ ചെയുന്നു😑😑

  • @saranpadinjarayil9095
    @saranpadinjarayil9095 4 роки тому +4

    കുട്ടിക്കാലം മനോഹരമാക്കിയ പാട്ട്.. ഇപ്പോഴും കേൾക്കുമ്പോൾ ഉള്ള ഫീൽ 😍😍🔥👌👌

  • @abdulrashidmp4479
    @abdulrashidmp4479 2 роки тому +1

    റേഡിയോ ഇഷ്ടഗാനം ഈ പാട്ട് വരുന്നു അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുന്ന പെങ്ങളെ മുഖത്തു ഒരു തെളിച്ചവും ഞമ്മളെ ഡാൻസും കൂടെ പടലും ആ വരണ്ട കാറ്റും അടുപ്പിലെ പുകയും റേഡിയോയുടെ ആ ഒരു ശബ്ദം മനസ്സിൽ വല്ലാതെ ഓർമ്മ ആവുന്നു 2022

  • @entertainmentcreations2601
    @entertainmentcreations2601 4 роки тому +26

    ഇതൊക്കെ പാടി നടന്ന കാലം ഓർക്കുമ്പോൾ വിഷമം ആവുന്നു 😔😔 സൂപ്പർ song 💜💜💜💜 ദാസേട്ടൻ😘😘😘

  • @salsabeel43
    @salsabeel43 3 роки тому +3

    സിദീഖ് ഒരു രക്ഷേം ഇല്ല... പൊളി 🫀🫀🫀

  • @anoopjohny9474
    @anoopjohny9474 4 роки тому +21

    സിദ്ദിഖ്‌ ലാൽ എന്ന് കേള്‍ക്കുമ്പോള്‍ ഈ പാട്ട് ആണ്‌ എനിക്ക് ചെറുപ്പം മുതലേ ഓര്‍മ വരാറ്. .. പിന്നീട് ആണ്‌ മനസിലായത് സംവിധായകന്‍ സിദ്ദിഖും നടന്‍ സിദ്ദിഖും വേറെ ആണെന്ന് 😁😬

    • @mablejose5065
      @mablejose5065 3 роки тому +3

      ഞാനും അങ്ങനെയാണ് വിചാരിച്ചിരുന്നത്

    • @anoopjohny9474
      @anoopjohny9474 3 роки тому +3

      @@mablejose5065 ഹാവൂ.. കൂട്ടിണ്ട്. ഞാൻ മാത്രേ ഒള്ളു ഇങ്ങനെ എന്ന് വിചാരിച്ച് ഇരിക്കാര്‍ന്ന് 😁

    • @jacksonbimmer4340
      @jacksonbimmer4340 2 роки тому

      ഞാനും 🔥

  • @Sibin_K_Das
    @Sibin_K_Das 4 місяці тому

    പണ്ട് കല്യാണത്തിന് പോകുമ്പോ കല്യാണവീട് എത്തുമ്പോൾ ദൂരെ നിന്നും നല്ല പാട്ടുകേട്ട് അവിടേക്കു എത്തുമ്പോൾ ഉള്ള നല്ല പാട്ടു ഓർമ്മകൾ. പിന്നെ അടുത്തതു ആയി പാട്ടു വെക്കുന്ന ഓപ്പറേറ്റർ കണ്ടു പിടിച്ചു കുറച്ചു സമയം അവിടെ നോക്കിനിൽക്കുന്ന ബാല്യം.

  • @Jai_Hanuman36
    @Jai_Hanuman36 3 роки тому +4

    എവിടെയോ ഒടിയൊളിച്ച എന്‍െ ബാല്യാമേ.. 🌼😞

  • @prithvirajprithvi9716
    @prithvirajprithvi9716 2 роки тому +1

    Njn oru 2k kid aanu ennalum enikk ishttam 80s 90s songs aanu 🎵🎵

  • @sajanedappal4339
    @sajanedappal4339 2 роки тому +3

    ഒരു കുഞ്ഞി ട്രൗസറും ഇട്ട് ചമ്മറം മടങ്ങിയിരുന്നു അപ്പുറത്തെ വീട്ടിൽ ടിവി കാണുന്നത് ഞാൻ ഇന്ന് ഓർക്കുന്നു

  • @faisalkv3999
    @faisalkv3999 3 роки тому +3

    നിഷ്കളങ്കമായ എന്റെ ബാല്യം
    തട്ടിപ്പറിച്ച കാലമേ നിനക്ക്
    മാപ്പില്ല...😞🙂💕💕💕💕💕💕💕